ശരിക്കും കണ്ണുകൾ ഈറനണിയിച്ച ഒരു Epi: മഹാനടന്റെ അനുജൻ എന്ന പേരിലും അതിലുപരി സ്വന്തമായി നല്ലൊരു കലയുടെ അത്യുന്നതങ്ങളിൽ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു സഹോദരൻ Dr: RK ♥️🌹🌟♥️♥️🌹🌟♥️♥️🌹
കണ്ണീർ അണി യാതെ കണ്ടു തീർക്കാനായില്ല സർ ഈ എപ്പിസോഡ്.. മണിച്ചേട്ടനില്ലാത്ത... ഒരു കാലം വിശ്വസിക്കാൻ കഴിയില്ല... രാമകൃഷ്ണൻ ചേട്ടന്റെ ശബ്‌ദം കേൾക്കുമ്പോൾ ശെരിക്കും മണിച്ചേട്ടൻ തിരിച്ചുവന്ന ഒരു ഫീലിംഗ് ആണ്.. ഇദ്ദേഹം നാടൻ പാട്ട് രംഗത്തേക്ക് വരാൻ മനസ്സുകൊണ്ട് കൊതിക്കുന്ന ഒരാളാണ് ഞാൻ... ഞങ്ങൾക്കു നഷ്ട്ടപെട്ട മണിച്ചേട്ടന്റെ സാന്നിധ്യം ഇദ്ദേഹത്തിലൂടെയെങ്കിലും... ലഭിച്ചാൽ.. അതൊരു സന്തോഷമാകും..
ഏട്ടനെ കുറിച്ച് എത്രമാത്രം പറഞ്ഞിട്ടും കൊതി തീരാത്തൊരനുജൻ.... കണ്ണു നിറഞ്ഞു പോയി... എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നവരെ, എല്ലാവരേം നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവരെ ദൈവത്തിനും കുറച്ചു കൂടുതൽ ഇഷ്ടമുള്ളോണ്ടാവാം നമ്മുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ നമ്മൾ കണ്ടും സ്നേഹിച്ചും കൊതി തീരും മുൻപേ ദൈവം തന്നെ കൊണ്ട് പോയത് 😟😰
മനസിനെ വല്ലാതെ സ്പർശിച്ച ഒരു ഏപ്പിസോഡായിരുന്നു വിമർശനങ്ങളെ തള്ളിക്കളയുക ധൈര്യമായി മുന്നോട്ടുപോകുക അഭിനന്ദനങ്ങൾ . താങ്കളെ പത്രസമ്മേളനം നടത്തി അപമാനിച്ച വ്യക്തികളുടെ മാതാപിതാക്കൾ അവരെ കൂട്ടിവളർത്താഞ്ഞതിൻെറ പരിചയം താങ്കളുടെയടുത്ത് കാണിച്ചതാണ് രാമകൃഷ്ണന് ഇങനെയൊരു പ്രതീക്ഷ കൊടുത്ത ❤️ശ്രീകണ്ഠൻ സാറിന് ❤️അഭിനന്ദനങ്ങൾ..
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് വളരെ ഹൃദ്യമായി. കലാഭവൻ മണിചേട്ടനെയും, RLV രാമകൃഷ്ണൻ സർ നെ കുറിച്ചും വളരെ കൂടുതൽ അറിയാൻ സാധിച്ചു. വളരെ നന്നായി... കലാഭവൻ മണി എന്ന അതുല്യ പ്രതിഭയുടെ വേർപാട് വളരെ വേദനാജനകമാണ്... ഒട്ടേറെ സാധാരണക്കാർക്ക് ഒരത്താണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ആല്മശാന്തി നേരുന്നു. RLV രാമകൃഷ്ണൻ സർ ന്റെ കഴിവും ഈ നാട് അംഗീകരിച്ചേ മതിയാകൂ.. എത്ര എളിമ യുള്ള വ്യക്തിത്വം, വളരെ ഇഷ്ടപ്പെട്ടു. മണിച്ചേട്ടനെ നെഞ്ചിലേറ്റിയതുപോലെ, ഇദ്ദേഹത്തെയും മലയാളക്കര നെഞ്ചിലേറ്റും എന്ന് ആശംസിക്കുന്നു ❤🌹 നിറം നോക്കാതെ... ജാതി നോക്കാതെ... കഴിവുള്ള, മാന്യതയുള്ള... വിദ്യാഭ്യാസമുള്ള RLVR സർ നെ പോലുള്ളവർക്ക് അവസരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.... കലാകേരളത്തിന് ഒരു മുതൽക്കൂട്ടാണ് ഇദ്ദേഹം. അദ്ദേഹത്തെ ചവിട്ടി താഴ്ത്താതെ... കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ നൽകൂ കേരളമേ.... DR. RLVR നോടുള്ള SK യുടെ സ്നേഹവും കരുതലും നന്നായി ഫീൽ ചെയ്തു. എല്ലാ യോഗ്യതയുമുള്ള DR. RLVR നെ പോലുള്ളവർക്ക് സ്ഥിര നിയമനമില്ല.....SSLC പോലും പാസാകാത്തവർക്ക് പിൻവാതിൽ നിയമനവും 🤔🤔😜😜
ഒരുപാട് ഇഷ്ടമായി രാമകൃഷ്ണനെ അർഹതയ്ക്കുള്ള അംഗീകാരം കിട്ടിയില്ല .... സിനിമയിൽ നല്ല അവസരങ്ങളും വിജയവും ആശംസിക്കുന്നു താഴ്ന്ന ജാതി മേൽജാതി ഇന്നും ഒരു മാറ്റമില്ലാതെ തുടരുന്നു
മണിച്ചേട്ടനെ കൂടെ നിർത്തി കുട്ടുകാർ ജീവിതം അവർ തന്നെ അവസാനം അവർ ആരായാലും ദൈവം ഉണ്ട് 🙏🙏🙏മണിയെ ഓർക്കാത്ത ദിവസം ഇല്ല നല്ല മനുഷ്യർക്ക് കൂടെ നടക്കുന്നവർ കാലൻ ആണ് 😭😭😭😭😭🙏🙏🙏
മലയാളിയുടെ മുത്ത് കലാഭവൻ മണിയുമായി അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് സംസാരിക്കാൻ വർഷങ്ങൾക്കു മുമ്പ് സാധിച്ചിട്ടുണ്ട്. മഹാ ഭാഗ്യം... മണിയുടെ ഓർമ്മകൾ പങ്കു വെക്കുമ്പോ കണ്ണുകൾ ഈറനണിഞ്ഞു പോയി.
മണിച്ചേട്ടനെ പോലെ ഒരാളും ഉണ്ടാവില്ല ഈ ലോകത്ത് എന്റെ വിവാഹത്തിന് ഈ വലിയ കലാകാരൻ വന്നിട്ടുണ്ട് ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു അത് എന്റെ ഒരു ഭാഗ്യമായും ഞാൻ കാണുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു
മണി ചേട്ടന്റെ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു പ്രയാസം മണി ചേട്ടന്റെ അതേ സ്വരം ആ മനുഷ്യന വലിയ നിലയിൽ എത്തിക്കണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ശ്രീകണ്ഠൻ സാറിന്റെ സപ്പോർട്ട് 🙏🙏🙏🙏❤️❤️🥰🥰
കരയണ്ട എന്ന് വിചാരിച്ചിരുന്നതാണ് കണ്ണിൽ കൂടെ കണ്ണുനീർ വന്നത് ഞാനും അറിഞ്ഞില്ല എന്താ എസ് കെ എൻ സാറേ സാറിനോടുള്ള മതിപ്പും കൂടുന്നു ഒപ്പം ഡോക്ടർ രാമകൃഷ്ണൻ താങ്കളെയും ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
ഒരു സിനിമ നടൻ മണ്മറഞ്ഞു പോയതിൽ ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ, ഓർക്കുമ്പോൾ അതേ വേദന ഇന്നും ഹൃദയത്തിൽ ഉണ്ടെങ്കിൽ അത് മണിച്ചേട്ടനെ ഓർത്ത് മാത്രമാണ്. അങ്ങേക്ക് ഒരു പുനർജ്ജന്മം ഉണ്ടായിരുന്നെങ്കിൽ 😪😪🙏🙏🙏🙏🙏.....
S K N sir ന് ഒരു big salute.. കാരണം ഒരു മനുഷ്യന് പോസിറ്റീവ് എനർജിയാണ് വേണ്ടത് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ആ പോസിറ്റീവ് ഊർജ്ജം പകർന്നു കൊടുക്കുന്നത് sir ആണ്..മണി ചേട്ടന്റെ അനിയൻ കുറെ കഷ്ടപ്പാടുകളിലൂടെ മുന്നോട്ട് പോവുന്നു.. നല്ലൊരു ഭാവി ചേട്ടന് ഉണ്ട് അതുകൊണ്ട് ദൈവം കൂടെ ഉണ്ടാവും.. All the best.. ചേട്ടാ...
എസ് കെ എൻ സാറേ ഒന്നുംകാണാൻ പറ്റിയല്ല കരഞ്ഞ് കരഞ്ഞ് വല്ലാണ്ടായി മാർച്ച് 6 എല്ലാവർഷവും ഇന്നും കരയുന്ന വാരാണ് സങ്കടമാണ് സാറേ ആ ഓർമ്മക്ക് ഒരായിരം കണ്ണീരിലലിഞ്ഞ പ്രാണാമം🌹🌹🌹🌹🌹
ആടാനും പാടാനും കഴിവുള്ള ഒരു സകല കലാ വല്ലഭൻ എല്ലാവിധ യോഗ്യതകളുമുള്ള Dr. രാമകൃഷ്ണനെ മാറ്റി നിർത്തുന്നത് എന്തു കഷ്ടമാണ്. ജാതിയോ മതമോ നോക്കാതെ കഴിവുള്ളവർക്ക് അവസരം കൊടുത്താലേ സമൂഹത്തിന് അഭിവൃദ്ധി ഉണ്ടാകു . എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ!
ഒരുപാട് സങ്കടം വന്നു.. മുഴുവനും ഇരുന്നു കണ്ടു... മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിനം പോലും ഇല്ല.... ഒരുപാട് സഹായം തന്നിട്ടുണ്ട് എനിക്ക്.... 😭😭😭പാവം ആ ദൈവത്തിന്റെ അനിയൻ കണ്ണനെ ഈ പ്രോഗ്രാമിൽ കണ്ടപ്പോ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു.... ഉയരങ്ങളിൽ കണ്ണൻ എത്തട്ടെ.. പ്രാർത്ഥന ഉണ്ടാകും... 🙏
മണിച്ചേട്ടന്റെ നഷ്ടം കേരളക്കരക്ക് വലുതാണ് അപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നഷ്ടം എത്ര വലിയ വലുത് ആണെന്ന് ഞങ്ങൾക്ക് അറിയാം നിങ്ങളോടൊപ്പം മാണിയുടെ ആത്മാവ് ഉണ്ട് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹💋🌹🌹🌹🌹💋💋
മണി ചേട്ടൻ വിശുദ്ധനാണ്, മണിച്ചേട്ടൻ മരിച്ചപ്പോൾ മണി ചേട്ടന്റെ നിത്യ ശാന്തി ക്കായി പ്രാത്ഥിച്ചപ്പോൾ മുല്ല പൂവിന്റെ മണം എനിക്ക് വന്നതാണ്, കലാ മികവും, നല്ല മനുഷ്യത്വത്തിന് ഉടമയുമായ ചേട്ടനെ എന്റെ സ്വന്തം സഹോദരനായി ഞാൻ ഇപ്പോഴും സ്നേഹിക്കുകയും, പ്രാത്ഥനയിൽ ഓർക്കുകയും ചെയ്യാറുണ്ട് 🙏🙏🙏
മണിചേട്ടൻറെ ഭാരൃയും മകളും തമ്മിലുള്ള ബന്ധം പോലെ തന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ കുടുംബക്കാരുമായും ഉള്ള ബന്ധവും അത് തുടർന്ന് പോകാൻ താൽപര്യം ഇല്ലെങ്കിൽ പോലും മണിചേട്ടൻറെ കഠിനാധ്വാനം സ്വത്തിൽ നിന്നും ഒരു ചെറിയ അംശം എടുത്ത് അദ്ദേഹത്തിന്റെ കുടുംബത്തെയും ഒന്ന് സഹായിക്കാനുള്ള മനസ്സ് ഭാരൃക്കും മോൾക്കും ഉണ്ടാകണം കാരണം അർഹിക്കുന്നത് അനുഭവിക്കേണ്ടവർക്ക് കൂടി കൊടുത്താലേ നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം കിട്ടൂകയുള്ളൂ കാരണം അദ്ദേഹം കുടുംബത്തെ അത്ര അധികം സ്നേഹിച്ചിരുന്നു എന്ന് മറക്കരുത്
SK…. You are such a beautiful human…Thank you for another beautiful episode..very touching..Hope dr.RamaKrishnan reach to the heights he deserve…thank you opening a new door for him….
മണിച്ചേട്ടനെ കുറിച്ച് ഓ൪മ്മിക്കാൻ അവസരം പ്രേക്ഷകർക്ക് ഈ സഹോദരൻ നല്കി... താങ്ക്യൂ രാമകൃഷ്ണൻ
ശരിക്കും കണ്ണുകൾ ഈറനണിയിച്ച ഒരു Epi: മഹാനടന്റെ അനുജൻ എന്ന പേരിലും അതിലുപരി സ്വന്തമായി നല്ലൊരു കലയുടെ അത്യുന്നതങ്ങളിൽ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു സഹോദരൻ Dr: RK ♥️🌹🌟♥️♥️🌹🌟♥️♥️🌹
Ka g
1,
Karayaruthu Dr,
S r k sir u r a great man
A big salute to you God bless you
@@omananair4757 🌹🙏
കണ്ണീർ അണി യാതെ കണ്ടു തീർക്കാനായില്ല സർ ഈ എപ്പിസോഡ്.. മണിച്ചേട്ടനില്ലാത്ത...
ഒരു കാലം വിശ്വസിക്കാൻ കഴിയില്ല...
രാമകൃഷ്ണൻ ചേട്ടന്റെ ശബ്‌ദം കേൾക്കുമ്പോൾ ശെരിക്കും മണിച്ചേട്ടൻ തിരിച്ചുവന്ന ഒരു ഫീലിംഗ് ആണ്..
ഇദ്ദേഹം നാടൻ പാട്ട് രംഗത്തേക്ക് വരാൻ മനസ്സുകൊണ്ട് കൊതിക്കുന്ന ഒരാളാണ് ഞാൻ...
ഞങ്ങൾക്കു നഷ്ട്ടപെട്ട മണിച്ചേട്ടന്റെ സാന്നിധ്യം ഇദ്ദേഹത്തിലൂടെയെങ്കിലും...
ലഭിച്ചാൽ.. അതൊരു സന്തോഷമാകും..
ശ്രീരാമകൃഷ്ണൻ സുഹൃത്തുക്കൾ തന്നെയ അതിനുത്തരവാദി. തോന്നു ന്നതല്ല. അതാണു ശരി.
🎉@@UshaKumari-vd3wv
കലാഭവൻ മണി ചേട്ടൻ ഫ്ളവേഴ്സ് 1കോടിയിൽ വന്ന് പോയ ഒരു ഫീൽ നൽകിയതിന് ഫ്ളവേഴ്സിനും ആർ.ൽ.വി യ്ക്കും നന്ദി 🙏 ...........
മണിചേട്ടൻ 😍🥰😘😍
സഹോദരാ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ,ദൈവതുല്യനായ മണിച്ചേട്ടന്റെ അനുജനായി പിറക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണ്.ഒരുപാട് കരഞ്ഞുപോയി യിതു കണ്ടിട്ട്.
ശരിക്കും കരഞ്ഞുപോയി, മണ്മറഞ്ഞ കലാഭവൻ മണിയെ ഓർക്കുമ്പോൾ ഇന്നും ദുഖമാണ്. പൂർത്തിയാക്കാതെ പോയ നന്മയുടെ ജന്മം
Jadaillatha kalakaranayirunnu.
😭🌹
@@muhammedkutty2315 ok as a
🤫
Theerchayayum 😭😭
കലാഭവൻ മണി യെ എന്നും ഓർത്തു വയ്ക്കാറുണ്ട് ചിലപ്പോൾ കരച്ചിൽ വരും
നല്ലൊരു കലാകാരൻ, മണി ചേട്ടന്റെ ഓർമ്മകൾ ഞങ്ങളിലേക് തിരിച്ചു കൊണ്ട് വന്നതിനു നന്നി 🙏🏻
കലാഭവൻ മാണിയുടെ സഹോദരനെ ഒരുകോടി പ്രോഗ്രാമിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം
SKN, താങ്കൾക്ക് നന്ദി
ഒരു പരിപാടി കണ്ടിട്ട് ആദ്യമായിട്ടാണ് സങ്കടം വരുന്നത് മണി ചേട്ടന്റെ കാര്യം ഓർത്തു
മണിച്ചേട്ടാ കണ്ണീരിൽ കുതിർന്ന പ്രണാമം! Dr RLV രാമകൃഷ്ണൻ സർ ബിഗ് സല്യൂട്ട് !
Mani chettane kaanaan thonunnu...
സാധാരണക്കാരന്റെ സൂപ്പർ സ്റ്റാറായ കലാഭവൻ മണിയുടെ അനിയൻ Dr. രാമകൃഷ്ണനെ കൊണ്ടുവന്ന SKN നെ അഭിനന്ദനങ്ങൾ 🌹🌹
Heartbreaking e pisode
E ki
L
0m lo suy
Mllaylanws.
,മണി
നന്ദിയുണ്ട് സർ
വാക്കുകളില്ല 🙏🙏🙏 മണിച്ചേട്ടന്റെ ഓർമകളിൽ ഒരുമണിക്കൂർ തന്നതിന്.. കണ്ണുനിറഞ്ഞിട്ട് ഈ എപ്പിസോഡ് കാണാൻ പറ്റണില്ല സർ 🙏🙏🙏🙏
Xe😘
ഏട്ടനെ കുറിച്ച് എത്രമാത്രം പറഞ്ഞിട്ടും കൊതി തീരാത്തൊരനുജൻ....
കണ്ണു നിറഞ്ഞു പോയി...
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നവരെ, എല്ലാവരേം നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവരെ ദൈവത്തിനും കുറച്ചു കൂടുതൽ ഇഷ്ടമുള്ളോണ്ടാവാം നമ്മുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ നമ്മൾ കണ്ടും സ്നേഹിച്ചും കൊതി തീരും മുൻപേ ദൈവം തന്നെ കൊണ്ട് പോയത് 😟😰
O
@@malika1224Z
Al
എന്റെ mashe ശെരിക്കും കണ്ണ് നിറഞ്ഞുപോയി മാഷ് വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ
എന്തൊരു സ്നേഹ ബഹുമാനങ്ങൾ ആണ് 🌹🌹🌹മണിച്ചേട്ടനോട് അനിയന്... തോൽവികളിലും പ്രതിബന്ധങ്ങളിലും തളരരുത്.. ജീവിതം പൊരുതാൻ ഉള്ളതാണ്..🌹🌹🌹
Gghhuu
iyyyyyykyyykyyyyyyyyyyykyyyyykyyyyyyyyyyyyyyyiyoyyyykykyyykyyyyykyykyuyyyyiyyy
7
ഞാനും കരഞ്ഞു പോയി മണി ചേട്ടന്റെ കാര്യം കേട്ടപ്പോൾ 😢😢😢
Flowers 1 കോടി കാണാതായപ്പോൾ ആകെ വിഷമം. അടി പൊളി വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം. രാമകൃഷ്ണൻ മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
മണിച്ചേട്ടന്റെ രൂപവും ചിരിയും അതെ പോലെ തോന്നിപ്പിച്ചു 😍 അതെ സൗണ്ടും
മനസിനെ വല്ലാതെ സ്പർശിച്ച ഒരു ഏപ്പിസോഡായിരുന്നു വിമർശനങ്ങളെ തള്ളിക്കളയുക ധൈര്യമായി മുന്നോട്ടുപോകുക അഭിനന്ദനങ്ങൾ . താങ്കളെ പത്രസമ്മേളനം നടത്തി അപമാനിച്ച വ്യക്തികളുടെ മാതാപിതാക്കൾ അവരെ കൂട്ടിവളർത്താഞ്ഞതിൻെറ പരിചയം താങ്കളുടെയടുത്ത് കാണിച്ചതാണ് രാമകൃഷ്ണന് ഇങനെയൊരു പ്രതീക്ഷ കൊടുത്ത ❤️ശ്രീകണ്ഠൻ സാറിന് ❤️അഭിനന്ദനങ്ങൾ..
Mool pawW1
KANUMBALL SHABDAM KALKUMBALL MONY CHATTANAY THANNAY YAYI OURMA VARUNNU
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് വളരെ ഹൃദ്യമായി.
കലാഭവൻ മണിചേട്ടനെയും,
RLV രാമകൃഷ്ണൻ സർ നെ കുറിച്ചും വളരെ കൂടുതൽ അറിയാൻ സാധിച്ചു. വളരെ നന്നായി...
കലാഭവൻ മണി എന്ന അതുല്യ പ്രതിഭയുടെ വേർപാട് വളരെ വേദനാജനകമാണ്... ഒട്ടേറെ സാധാരണക്കാർക്ക് ഒരത്താണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ആല്മശാന്തി നേരുന്നു.
RLV രാമകൃഷ്ണൻ സർ
ന്റെ കഴിവും ഈ നാട് അംഗീകരിച്ചേ മതിയാകൂ..
എത്ര എളിമ യുള്ള വ്യക്തിത്വം,
വളരെ ഇഷ്ടപ്പെട്ടു.
മണിച്ചേട്ടനെ നെഞ്ചിലേറ്റിയതുപോലെ, ഇദ്ദേഹത്തെയും മലയാളക്കര നെഞ്ചിലേറ്റും എന്ന് ആശംസിക്കുന്നു ❤🌹
നിറം നോക്കാതെ... ജാതി നോക്കാതെ... കഴിവുള്ള,
മാന്യതയുള്ള... വിദ്യാഭ്യാസമുള്ള RLVR സർ നെ പോലുള്ളവർക്ക് അവസരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.... കലാകേരളത്തിന് ഒരു മുതൽക്കൂട്ടാണ് ഇദ്ദേഹം.
അദ്ദേഹത്തെ ചവിട്ടി താഴ്ത്താതെ... കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ നൽകൂ കേരളമേ....
DR. RLVR നോടുള്ള SK യുടെ സ്നേഹവും കരുതലും നന്നായി ഫീൽ ചെയ്തു.
എല്ലാ യോഗ്യതയുമുള്ള DR. RLVR നെ പോലുള്ളവർക്ക് സ്ഥിര നിയമനമില്ല.....SSLC പോലും പാസാകാത്തവർക്ക് പിൻവാതിൽ നിയമനവും 🤔🤔😜😜
Dr. രാമകൃഷ്ണൻ ചേട്ടൻ വലിയ ഉയരത്തിൽ എത്തും ഉറപ്പാണ് ബിഗ് സല്യൂട്ട്
Nallathu sambhavikkatte.
.
Uyaragalil ethatte
Godblessyou
Big Salute Chetta
ശ്രീകണ്ഠൻ സാർ 👌
മണി ചേട്ടന്റെ ഓർമ്മകളിലൂടെ ഈ പ്രോഗ്രാം നല്ല രീതിയിൽ ആണ് 🙏
L
ഒരുപാട് ഇഷ്ടമായി രാമകൃഷ്ണനെ
അർഹതയ്ക്കുള്ള അംഗീകാരം കിട്ടിയില്ല .... സിനിമയിൽ നല്ല അവസരങ്ങളും വിജയവും ആശംസിക്കുന്നു താഴ്ന്ന ജാതി മേൽജാതി ഇന്നും ഒരു മാറ്റമില്ലാതെ തുടരുന്നു
സൂപ്പർ എപ്പിസോഡ് ആണ് ഇത് മണിച്ചേട്ടനെ ഇഷ്ട്ടം ഉള്ളത് കൊണ്ടും മണിച്ചേട്ടന്റെ അനിയന്റെ വിനയം
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
മണിച്ചേട്ടനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞ് ആ മഹാനടന് ഇപ്പോളും ബഹുമാനം കൊടുത്തു പറയുമ്പോൾ ഉള്ളിൽ തട്ടിയ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു. ❤❤
8
@@jahfarjahfarnoohkannu1029 p
മണിച്ചേട്ടനെ കൂടെ നിർത്തി കുട്ടുകാർ ജീവിതം അവർ തന്നെ അവസാനം അവർ ആരായാലും ദൈവം ഉണ്ട് 🙏🙏🙏മണിയെ ഓർക്കാത്ത ദിവസം ഇല്ല നല്ല മനുഷ്യർക്ക് കൂടെ നടക്കുന്നവർ കാലൻ ആണ് 😭😭😭😭😭🙏🙏🙏
3
@@sujathaseethamma332 o
കലാഭവൻ മാണിയുടെ അനിയനെ കണ്ടതിനേക്കാൾ ഒരു നല്ല കലാകാരനെ കാണാൻ കഴിഞ്ഞു
മലയാളിയുടെ മുത്ത് കലാഭവൻ മണിയുമായി അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് സംസാരിക്കാൻ വർഷങ്ങൾക്കു മുമ്പ് സാധിച്ചിട്ടുണ്ട്. മഹാ ഭാഗ്യം... മണിയുടെ ഓർമ്മകൾ പങ്കു വെക്കുമ്പോ കണ്ണുകൾ ഈറനണിഞ്ഞു പോയി.
Manichettan Njangade oru valiyettananu❤ chettane kurichu orkumpo kannu nanayathe orkan kazhiyilla.Aa valiyettante anujanavan kazhinjathu thanne valiya bhagyamanu❤❤❤❤❤
ചേട്ടൻറെ കാര്യം പറയുമ്പോൾ ഇന്നും എന്തോരു സ്നേഹവും, സങ്കടവും, ഉണ്ട് ആ പറച്ചിലിൽ . ആ അനുഗ്രഹം എന്നും താങ്കളുടെ കൂടെ ഉണ്ടാവും. 🙏
മണിച്ചേട്ടനെ പോലെ ഒരാളും ഉണ്ടാവില്ല ഈ ലോകത്ത് എന്റെ വിവാഹത്തിന് ഈ വലിയ കലാകാരൻ വന്നിട്ടുണ്ട് ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു അത് എന്റെ ഒരു ഭാഗ്യമായും ഞാൻ കാണുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു
ശരിക്കും കരഞ്ഞ് പോയി , മണിച്ചേട്ടന്റെ ആത്മാവിന് സന്തോഷമായിട്ടുണ്ടാവും.
മണി ചേട്ടന്റെ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു പ്രയാസം മണി ചേട്ടന്റെ അതേ സ്വരം ആ മനുഷ്യന വലിയ നിലയിൽ എത്തിക്കണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ശ്രീകണ്ഠൻ സാറിന്റെ സപ്പോർട്ട് 🙏🙏🙏🙏❤️❤️🥰🥰
O😊
Qqqqqqqqqqqqqqqqqqqqqqqqqq❤️qqqqqq1qqqqqq1
കരയണ്ട എന്ന് വിചാരിച്ചിരുന്നതാണ് കണ്ണിൽ കൂടെ കണ്ണുനീർ വന്നത് ഞാനും അറിഞ്ഞില്ല എന്താ എസ് കെ എൻ സാറേ സാറിനോടുള്ള മതിപ്പും കൂടുന്നു ഒപ്പം ഡോക്ടർ രാമകൃഷ്ണൻ താങ്കളെയും ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
മണിച്ചേട്ടൻ ന്റെ അതേ ശബ്ദം 👍👍
മണിച്ചേട്ടന്റെ ഭാര്യക്ക് എന്തേലും സഹോദരന് കൊടുക്കാമായിരുന്നു..
മണിനാദം 🌹🌹🌹അദ്ദേഹത്തിന്റെ ഒരു ചെറിയ പതിപ്പ്... ഭാഗ്യം സംസാരം പോലും സാമ്യം ഉണ്ട് ❤
Thanks to flower s
Und
ഒരു സിനിമ നടൻ മണ്മറഞ്ഞു പോയതിൽ ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ, ഓർക്കുമ്പോൾ അതേ വേദന ഇന്നും ഹൃദയത്തിൽ ഉണ്ടെങ്കിൽ അത് മണിച്ചേട്ടനെ ഓർത്ത് മാത്രമാണ്. അങ്ങേക്ക് ഒരു പുനർജ്ജന്മം ഉണ്ടായിരുന്നെങ്കിൽ 😪😪🙏🙏🙏🙏🙏.....
ആരെന്തു പറഞ്ഞാലും ഒന്നിനും തല കുടിക്കരുത് ഉദാഹരണം വാവസുരേഷിനെ ആളുകൾ പലരീതിയിലും പറഞ്ഞിട്ടുണ്ട് എല്ലാത്തിനെയും അതിജീവിച്ച് നമ്മൾ ജീവിക്കുക
Sathyam
വല്ലാത്ത സങ്കടം ആയി കണ്ട് കരഞ്ഞ് പോയി ഇന് മണി ചേട്ടേൻ്റെ ആ അനുബവ o കേട്ട് ശരിക്കും കരത്ത് പോയി ദൈവം പെട്ടന്ന് കൊണ്ട് പോയി സങ്കടം മാത്രം ഇനും
പ്രധാന കാരണം മദ്യത്തിന്റെ അമിത ഉപയോഗം തന്നെ. നമുക്കാണ് നഷ്ടമായത്.
@@moidunniayilakkad8888 uiii8ìjjñ88
മണ്ണിച്ചേട്ടൻ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഈ കണ്ണീർ kandappo
മണിച്ചേട്ടന്റെ ആദ്മാവിന് എത്ര സന്തോഷം ആകും 🙏🙏🌹
Rlv, രാമകൃഷ്ണൻ ഇനിയും ഉയത്തിൽ എത്താൻ എല്ലാവിധ ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻മണിച്ചേട്ടൻ 💕💕💕🙏🏻🙏🏻🙏🏻🙏🏻
നല്ല വിവരം ഉള്ള നല്ല മനുഷ്യൻ എനിക്ക് ഇഷ്ട്ടമാണ് കുറെ നേരം സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
നല്ല വിനയവും വിവരവും ഉള്ള കലാകാരൻ.സിനിമാരംഗത്ത് ഇന്നുള്ള പല മാനൃന്മാരെക്കാളും എത്രയോ ഭേദം.
കാണാൻ മണിച്ചെട്ടനെ പോലെ തന്നെ ഉണ്ട് ... ആ ശബ്ദവും ..ശരിക്കും മണിച്ചെട്ടൻ മത്സരിച്ച പോലെ 😍😍😍😘😘😘🙌🙌🙌
ചേട്ടൻ മണിച്ചേട്ടന്റെ പോലെ വലിയ നാടനാവു.. നന്നാവും 👍
👍👍👍👍
കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ കഴിയുന്നില്ല 😞
ഫ്ലേവർസ് ഇങ്ങനെ ഒരു കോടി ഷോ എല്ലാവരുടെയും സത്യം വെളിപ്പെടുത്താൻ ഒരു വേദിയാണ് ശ്രീ കണ്ടൻ സാറിനു ഹൃദയം തൊട്ടു നന്ദി നമസ്കാരം, 🙏🙏🙏🙏🙏🙏👌👌👌👌👌💐👍👍💯💯💯😍😍😍
കണ്ടൻ അല്ല കണ്ഠൻ
@@chrizzzzz2193 🤩🤩🤩🤩🙏🙏സോറി അക്ഷര പിശാചെ
.ചേട്ടൻ കൂടെയുണ്ട് താങ്കൾ .സിനിമയിൽ ഉയരങ്ങളിലെത്തട്ടെ എന്റെ പ്രാർത്തന താങ്കൾക്ക് എന്നും ഉണ്ടാകും bay 🎉🎉
മണിച്ചേട്ടന്റെ അനുജൻ സൂപ്പർ
Sreekandan Sir ente manasu valare nallathanu. Ramakrishnan Sir node kanicha nalla manassinu Daivam anugrAhikkum.
മണി ചേട്ടന്റെ ശബ്ദം 🤗❣️❣️
സത്യം
അതുപോലേ തന്നേ നിറം ഉണ്ടെന്ന് മാത്രം
@@sreelethakrishnankutty9693 à.
നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ മരണത്തിൽ കരഞ്ഞിട്ടുള്ളത് മണിയുടെ മരണത്തിലാണ്... ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങലാണ്
Pppl% plpq%%/%//
PP %*/-//- /%%--p
*/%
A
Njanum
മണിചേട്ടന് ഒരിക്കലും nammale വിട്ട് poyitt ഇല്ല എന്നാണ് ഞങളുടെ വിശ്വസം 😪😪ലൗ യു ഏട്ടാ ❤❤❤
സൂപ്പർ മണിച്ചേട്ടന്റെ ഓർമ്മകൾ 🌹🌹🌹🌹❤❤❤
ശരിക്കും കണ്ണു നനയിച്ചു 😭😭😭😭
മണി ചേട്ടാ ♥️❤💞🌹💕മറക്കില്ല ഒരിക്കലും 💕🌹💞♥️❤
കണ്ണ് നിറയാതെ കാണാൻ പറ്റൂല്ല... മണി ചേട്ടൻ... Forever favorite actor ❣️❣️❣️❣️
രാമനെ ഞാൻ ബെറീട്ടു കണ്ടിട്ടുണ്ട് വീട്ടിൽപോയി ഒപ്പം നിന്ന് photo എടുത്തിട്ടുണ്ട് മണിച്ചേട്ടന്ന് പറ്റിയത് ഒന്നും രാമനു പറ്റരുത് 🙏🌹👍♥️👌
S K N sir ന് ഒരു big salute.. കാരണം ഒരു മനുഷ്യന് പോസിറ്റീവ് എനർജിയാണ് വേണ്ടത് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ആ പോസിറ്റീവ് ഊർജ്ജം പകർന്നു കൊടുക്കുന്നത് sir ആണ്..മണി ചേട്ടന്റെ അനിയൻ കുറെ കഷ്ടപ്പാടുകളിലൂടെ മുന്നോട്ട് പോവുന്നു.. നല്ലൊരു ഭാവി ചേട്ടന് ഉണ്ട് അതുകൊണ്ട് ദൈവം കൂടെ ഉണ്ടാവും.. All the best.. ചേട്ടാ...
Super
എസ് കെ എൻ സാറേ ഒന്നുംകാണാൻ പറ്റിയല്ല കരഞ്ഞ് കരഞ്ഞ് വല്ലാണ്ടായി മാർച്ച് 6 എല്ലാവർഷവും ഇന്നും കരയുന്ന വാരാണ് സങ്കടമാണ് സാറേ ആ ഓർമ്മക്ക് ഒരായിരം കണ്ണീരിലലിഞ്ഞ പ്രാണാമം🌹🌹🌹🌹🌹
കലാഭവൻ മണിയുടെ അതെ സ്വാരം തന്നെ മണിയുടെ പാട്ടു കേട്ടതുപോലെ തോന്നി അഭിനന്ദനങ്ങൾ 👍
ഹൃദയം നുറുങ്ങുന്നു skn സർ....
കലാഭവൻ മണി ❤️ മലയാളി ഇത്രേം സ്നേഹിച്ച പ്രിയനടൻ❤️ അനുജൻ രാമകൃഷ്ണൻ ഉയരങ്ങളിലേക്ക് ഉയരട്ടെ 👍
ഉയരങ്ങളിൽ എത്തട്ടെ മണിച്ചേട്ടന്റെ ആത്മാവ് കൂടെയുണ്ടാകും ❤️
Hi
X
ഇപ്പോഴും വല്ലാത്ത ഒരു ഹൃദയവേദന തന്നെയാണ്.
ആടാനും പാടാനും കഴിവുള്ള ഒരു സകല കലാ വല്ലഭൻ എല്ലാവിധ യോഗ്യതകളുമുള്ള Dr. രാമകൃഷ്ണനെ മാറ്റി നിർത്തുന്നത് എന്തു കഷ്ടമാണ്. ജാതിയോ മതമോ നോക്കാതെ കഴിവുള്ളവർക്ക് അവസരം കൊടുത്താലേ സമൂഹത്തിന് അഭിവൃദ്ധി ഉണ്ടാകു . എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ!
കണ്ണ് നനഞ്ഞു പോയി. താങ്കൾ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
.
ൽ
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു മണിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇനി athinupattillallo
ഒരുപാട് സങ്കടം വന്നു.. മുഴുവനും ഇരുന്നു കണ്ടു... മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിനം പോലും ഇല്ല.... ഒരുപാട് സഹായം തന്നിട്ടുണ്ട് എനിക്ക്.... 😭😭😭പാവം ആ ദൈവത്തിന്റെ അനിയൻ കണ്ണനെ ഈ പ്രോഗ്രാമിൽ കണ്ടപ്പോ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു.... ഉയരങ്ങളിൽ കണ്ണൻ എത്തട്ടെ.. പ്രാർത്ഥന ഉണ്ടാകും... 🙏
മണി ചേട്ടാനെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏
...ĺľ"see
ചേട്ടനെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ അനുജനും ദൈവം അനുഗ്രഹിക്കും തീർച്ച
രാമകൃഷ്ണന് സർക്കാർ ഒരു സർക്കാർ ജോലി കൊടുക്കേണ്ടതാണ്. അർഹതപ്പെട്ട അദ്ദേഹത്തിന് ഒരു ജോലി നല്കി അനുഗ്രഹിക്കണം
@@alayammageevarghese5546à❤
@@lillyavarachan332⅕
കലാഭവൻ മണിക്ക് ഇങ്ങനെ ഒരു അനുജൻ എന്ന ഒരു കലാകാരൻ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്
TH-cam channel undu
Dr RLV ഇവിടെ നിൽക്കുന്ന ഈ അവസരത്തിൽ നിറഞ്ഞു നിൽക്കുന്നത് മണി തന്നെ ആണ് ഡോക്ടർ കോടി അഭിനന്ദനങ്ങൾ 🙏🙏🙏
മണിച്ചേട്ടന്റെ നഷ്ടം കേരളക്കരക്ക് വലുതാണ് അപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നഷ്ടം എത്ര വലിയ വലുത് ആണെന്ന് ഞങ്ങൾക്ക് അറിയാം നിങ്ങളോടൊപ്പം മാണിയുടെ ആത്മാവ് ഉണ്ട് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹💋🌹🌹🌹🌹💋💋
കാണുന്നുണ്ട് മണിച്ചേട്ടൻ vannapole😍
Super show! Dr. Rama krishan you have talents. You will be famous .
മണി ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രാണാമം🙏🏻
🤣Mool b
ആശംസകൾ. മണി ചേട്ടന്റ അനിയൻ എന്ന് പറയാനും കേൾക്കാൻ ആണ് എനിക്ക് ഇഷ്ട്ടം...
Early morning , SKN is giving positive energy, realy your performence is good, you are a talented person.
രാമേട്ടാനിൽ കൂടി മണി ചേട്ടൻ ഇവിടെ ഇന്നും ജീവിക്കുന്നു 😥🥰🙏
R l V ചേട്ടാ... താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ സലാം... ശാലോം... ശാന്തി... അസ്സലാമുഅലൈക്കും റഹ്-മഹുല്ലാഹ്...
മണി ചേട്ടൻ വിശുദ്ധനാണ്, മണിച്ചേട്ടൻ മരിച്ചപ്പോൾ മണി ചേട്ടന്റെ നിത്യ ശാന്തി ക്കായി പ്രാത്ഥിച്ചപ്പോൾ മുല്ല പൂവിന്റെ മണം എനിക്ക് വന്നതാണ്, കലാ മികവും, നല്ല മനുഷ്യത്വത്തിന് ഉടമയുമായ ചേട്ടനെ എന്റെ സ്വന്തം സഹോദരനായി ഞാൻ ഇപ്പോഴും സ്നേഹിക്കുകയും, പ്രാത്ഥനയിൽ ഓർക്കുകയും ചെയ്യാറുണ്ട് 🙏🙏🙏
മണിചേട്ടൻറെ ഭാരൃയും മകളും തമ്മിലുള്ള ബന്ധം പോലെ തന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ കുടുംബക്കാരുമായും ഉള്ള ബന്ധവും അത് തുടർന്ന് പോകാൻ താൽപര്യം ഇല്ലെങ്കിൽ പോലും മണിചേട്ടൻറെ കഠിനാധ്വാനം സ്വത്തിൽ നിന്നും ഒരു ചെറിയ അംശം എടുത്ത് അദ്ദേഹത്തിന്റെ കുടുംബത്തെയും ഒന്ന് സഹായിക്കാനുള്ള മനസ്സ് ഭാരൃക്കും മോൾക്കും ഉണ്ടാകണം കാരണം അർഹിക്കുന്നത് അനുഭവിക്കേണ്ടവർക്ക് കൂടി കൊടുത്താലേ നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം കിട്ടൂകയുള്ളൂ കാരണം അദ്ദേഹം കുടുംബത്തെ അത്ര അധികം സ്നേഹിച്ചിരുന്നു എന്ന് മറക്കരുത്
Dr😮x TV box s
രണ്ട് അക്ഷര സ്പുടത ആളുകൾ സംസാരിക്കുമ്പോൾ നല്ല രസം ഇണ്ട് കേൾക്കാൻ 😘
മണിച്ചേട്ടന് അകലെ ഇരുന്നു കാണുന്നുണ്ടാകും 😔😔😔❤പാട്ടൊക്കെ അതുപോലെ തന്നെ
സവർണ്ണമേധാവിത്വം കലയിൽ മാത്രമല്ല
എല്ലാ മേഖലയിലും ഉണ്ട്.ഞാനും കലാരംഗത്ത് നിന്ന് അനുഭവിച്ചതാണ്
അത് കൊണ്ട് കലാരംഗം ഉപേക്ഷിച്ചു.
ഇതു കേട്ടപ്പോൾ എത്ര യോ തവണ കണ്ണ് നിറഞ്ഞു.എനിക്കും ഇതു പ്പോലെ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്.
ഉറ്റവർ കൂടെയുണ്ടായിരുന്നെങ്കിൽ കലാഭവൻ മണി ഇന്നും ജനങ്ങളെ ആനന്ദിപ്പിക്കാനുണ്ടാകുമായിരുന്നു
രാമകൃഷ്ണൻ എന്ന താങ്കളെ അല്ല കലാഭവൻ മണി എന്ന ആ വലിയ മനുഷ്യനെയാണ് ഞങ്ങൾ ഈ പരിപാടായിൽ മുഴുവൻ കണ്ടത്🙏🙏🙏🙏
Sreekandn nair Sir and R L V Ramakrishan ❤️❤️❤️❤️🙏🙏
SK…. You are such a beautiful human…Thank you for another beautiful episode..very touching..Hope dr.RamaKrishnan reach to the heights he deserve…thank you opening a new door for him….
ശരിക്കും കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ 😢😢
മണി ചേട്ടൻ ഇഷ്ടം അനിയനെ കണാൻ കഴിഞ്ഞു ഈ പ്രോഗ്രാമിലൂടെ
മണി ചേട്ടാ മറക്കില്ല 🙏🙏🙏
മലയുടെ മുകളിൽ കുടുങ്ങിയ ബാബുവിനെ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു... 😍
വേണ്ട
കൊണ്ടുവരണം
അവനു gk ഉണ്ടോ ആവോ
അതാണോ ഇവിടിത്ത കാര്യം 😄 babu വരും വന്നേ പറ്റു..
@@josepj4138 ബാബുവിന് GKഉള്ളത് കൊണ്ടാ രക്ഷപ്പെട്ടത് Gkഉണ്ട് എന്ന് നമ്മൾ കരുതുന്നവർ അന്ന് വൈകുന്നേരം തന്നെ ബോധം കെട്ട് വീണ് മരിച്ചേനേ🤣
ഇത് കണ്ടപ്പോൾ മണി ചേട്ടനെ ഓർത്തവർ ആരെല്ലാം.❤❤❤❤💛💛
Orkkathavar arumundavilla suhrithey
Njan
@@riyarachelbiju3375 njan karanju poyeeeee
Census edukkathe irangi ponam Mister
ഇത് കാണണമെന്നില്ല മണിച്ചേട്ടനെ ഓർക്കാൻ
മണിച്ചേട്ടൻ ♥
ശ്രീകണ്ടൻ നായർ സാറിന്റെ നല്ലമനസിന് ഒരു ബിഗ്ഗ് സല്യൂട്ട്
ഒരേയൊരു ശ്രീകണ്ഠൻ സർ. താങ്കൾ ഒരുപാട്കാലം ജീവിച്ചിരിക്കണം.
ശരിക്കും കണ്ണ് നിറഞ്ഞു പോയി😢😢😢😭😭😭😭😭😭😭
മണിചേട്ടൻ അത് അന്നും ഇന്നും എന്നും ഒര് വികാരം ആണ് അത് ആരു വന്നാലും പോയാലും ഇന്ന് ഉള്ള നടൻമാരെ കാണുന്പോൾ ആണ് നിങ്ങളെ പോലുള്ളവരുടെ വില മനസ്സിലാകുന്നത്
Mani chettan.
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ട എപ്പിസോഡ് 🌹🌹🌹