കൂടോത്രം ചെയ്യുന്ന ഉസ്താദിനെ വിളിച്ചപ്പോൾ ഉസ്‌താദിൻ്റെ പ്രതികണം.

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024

ความคิดเห็น • 74

  • @ashiqefarhan
    @ashiqefarhan  11 วันที่ผ่านมา +7

    ഈ വീഡിയോ വേണ്ടവർ വാട്സാപ്പ് മെസ്സേജ് അയക്കുക: +971543569706
    WhatsApp group link: chat.whatsapp.com/IbxKDfc6oqcF7afNwQpRc3

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 11 วันที่ผ่านมา +11

    ഇത്തരം തട്ടിപ്പുകൾ ഇനിയും തുടർന്ന് കാണിക്കുക. ജനങ്ങൾ ബോധവാന്മാരായേക്കാം. നല്ല അവതരണം

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 11 วันที่ผ่านมา +10

    ഖുർആൻ ബോഡിൽ എഴുതിയാൽ അതിന്റെ പൊടി നിലത്തു വീഴും എന്ന് പറഞ്ഞു ഖുർആൻ പഠിക്കൽ മുടക്കിയവർ ആണ് ഇവർ. ആ കണ്ട മുട്ടയിൽ മുഴുവൻ എഴുതിയത് പൊട്ടിച്ചു വലിച്ചെറിയില്ലേ?

    • @firozvkd2955
      @firozvkd2955 2 วันที่ผ่านมา

      ആ പൊടി കക്കൂസിൽ വീണാലും ഒന്നുമില്ല 😂😂ഓരോ മൊയന്തുകൾ

  • @vmvm819
    @vmvm819 5 วันที่ผ่านมา +2

    ചിന്തിക്കുന്നവർ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് താങ്കൾ ഈ വീഡിയോയിലൂടെ പങ്ക് വെച്ചത് വളരെ നന്നായിരിക്കുന്നു സോഷ്യൽമീഡിയ അന്ധവിശ്വാസങ്ങളുടെ അന്തകൻ

  • @mohammedkutty9478
    @mohammedkutty9478 10 วันที่ผ่านมา +3

    നടത്തി തരാൻ കഴിയാദപോയ കുറേ തട്ടിപ്പുകൾ ഞാനും അനുഭവസ്ത്തനാണ് കഴിഞ്ഞ കാലത്ത് ആക്കാലത്ത് തന്നെ ചതി മനസ്സിലായി പക്ഷെ ഇന്നും വിഡ്ഢികൾ, ജാഹിലുകൾ, അല്ലാഹുവിനെയും റസൂലിനെയും മനസ്സിലാകാത്ത പടു ജാഹിലുകൾ തുടരുന്ന ഈ തട്ടിപ്പ് മനസ്സിലാക്കി കൊടുക്കേണ്ടവർ തന്നെ ചൂഷണം ചെയ്യുന്നു സത്തിയം മനസ്സിലാക്കി കൊടുക്കുന്നവരെ അവർ മുജാഹിതാക്കി വഹാബിയാക്കി, കളിയാക്കുന്ന അവസ്ഥ വിഡ്ഢികൾ ദീന്മനസ്സിലാക്കാതെ നിന്ന് കൊടുക്കുന്ന അവസ്ഥ, കഷ്ട്ടപ്പാട് കാരന്നു കഷ്ടം കൂടുന്നു മറ്റവൻ ഇന്നോവയിൽ പറന്നു ആർഭാടം കളിക്കുന്നു 👆🏻 ❓.

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 5 วันที่ผ่านมา +1

    യൂട്ടു ബിൽ ആദ്ദ്യ o റാഹാത്തായിട്ടു ണ്ട്അല്ലാഹു അനുഗ്രഹിക്കട്ടെ തുടരുക നമുക്ക് ഒരു മിച്ച് നിൽക്കും ഇൻശാ അല്ലാ

  • @shamsudheenpp9725
    @shamsudheenpp9725 4 วันที่ผ่านมา +3

    ആ കോഴിമുട്ട പാവങ്ങൾക്ക് ഭക്ഷണമായി നൽകി കൂടെ

  • @quranlearning9929
    @quranlearning9929 10 วันที่ผ่านมา +2

    I always appreciate your views Sir 🎉🎉🎉🎉🎉🎉🎉🎉

  • @abushakira1957
    @abushakira1957 2 วันที่ผ่านมา +3

    എൻറെ അടുത്ത് സലഫികളാണ് രഹസ്യമായിട്ട് കൂടുതൽ ചികിത്സക്ക് വരാറുള്ളത്

    • @aslave.9433
      @aslave.9433 2 วันที่ผ่านมา

      അപ്പൊ അവർ യഥാർത്ഥ സലഫികൾ അല്ല... ഇപ്പോൾ മുസ്ലിം പേര് വെച്ചു ഇസ്ലാം ഹറാം ആക്കിയ മന്ത്രാവാദം ചെയുന്ന ആളുകൾ ഉണ്ട്... അവർ യഥാർത്ഥത്തിൽ ഇസ്ലാം ആണോ... പക്ഷെ അവരുടെ പേർ മുസ്ലിം ആണ്.. അതുപോലെ തന്നെയാണ് ഇത്...

  • @ishmuismaheel2388
    @ishmuismaheel2388 2 วันที่ผ่านมา +4

    പാരസിറ്റമോൾ കഴിക്കാൻ കിതാബിലുണ്ടോ.

  • @abdullapv855
    @abdullapv855 4 วันที่ผ่านมา +2

    കരിക്ക് ഇല്ലാത്ത നാട്ടിൽ എന്തിലാണ് ഇവർ എഴുതുക.

    • @younusabdurahman6890
      @younusabdurahman6890 3 วันที่ผ่านมา

      @@abdullapv855 orupaad item und paracetamol illenkil panadol kudikkunnille appo athu shirk alle

  • @fathima1126
    @fathima1126 3 วันที่ผ่านมา +2

    കഷായവും അരിഷ്ടവും കഴിക്കാമെന്ന് ഏത് ആയത്തിലാ പറഞ്ഞത്?....

  • @reyuuuazeez
    @reyuuuazeez 5 วันที่ผ่านมา +3

    കൂടോത്രം ചെയ്യുന്ന മന്ത്രവാദി അവൻ കാഫിർ ആണ്.

  • @fathima1126
    @fathima1126 3 วันที่ผ่านมา +4

    സർജറി ചെയ്യാമെന്ന് ഹദീസിൽ ഉണ്ടോ ?

    • @firozvkd2955
      @firozvkd2955 2 วันที่ผ่านมา

      ചെയ്യണ്ടാ എന്ന് ഹദീസ് ഉണ്ടോ ഒരു മണ്ട പോയ തെങ്ങുകൾ

  • @abdulshukkoor4916
    @abdulshukkoor4916 10 วันที่ผ่านมา +3

    ഇത്തരം ആൾക്കാക്ക് Allah swt ഭയം ഇല്ലാത്തത് കൊണ്ടാണ് ഈ ചെറ്റക് പണം കൊടുക്കുന്ന വാരെ ആണ് ബോധവത്കരിക്കണ്ടത്

  • @younusabdurahman6890
    @younusabdurahman6890 4 วันที่ผ่านมา

    Panadol kudichal pani maarumenn hadeesil undo?

  • @younusabdurahman6890
    @younusabdurahman6890 4 วันที่ผ่านมา

    وننزل من القرآن ما هو شفاء ورحمة للمؤمنين......ingane aane ee atath allaathe rahmathun lil aalameen ennalla...quran thettich oothiyittano usthaadine vellum vilikkunnath

  • @abushakira1957
    @abushakira1957 2 วันที่ผ่านมา +3

    എടാ സലഫി നീ എത്ര കിത്താബ് ഓതിയിട്ടുണ്ട്

  • @quranlearning9929
    @quranlearning9929 10 วันที่ผ่านมา +1

    Thank you brother

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 11 วันที่ผ่านมา +3

    👌👌👌👌👌

  • @baqavibadar7531
    @baqavibadar7531 วันที่ผ่านมา +1

    അത് നിനക്കറിയില്ല കുട്ടാപ്പി

  • @hannaah554
    @hannaah554 5 วันที่ผ่านมา +1

    😢 മാരണം മഹാപാവം

  • @baqavibadar7531
    @baqavibadar7531 วันที่ผ่านมา +1

    അറിയാത്തത് പറയല്ല

  • @thendathmuhamed923
    @thendathmuhamed923 5 วันที่ผ่านมา +2

    ജിന്ന് പൂജ നടത്തൽ പറ്റിക്കൽ അല്ലെ

  • @makkarmm165
    @makkarmm165 7 วันที่ผ่านมา +2

    ഇതൊക്കെ ചെയ്യുന്ന വർ മുസ്ലിങ്ങളിൽ പെടില്ല.......

  • @reyuuuazeez
    @reyuuuazeez 5 วันที่ผ่านมา +1

    ഇത് ദീൻ അല്ല ആണെങ്കിൽ പിശാച് ന്റെ ദീൻ ആണ്. യഥാർത്ഥ മുസ്ലിങ്ങൾ ആരും പോകൂല.

  • @rasheedkoduvally414
    @rasheedkoduvally414 วันที่ผ่านมา +1

    ഈ കോടോത്രക്കാരൻ മിക്കവാറും വഹ്ഹാബികളായിരിക്കും ജിന്ന് ഗ്രൂപ് കൂടോത്രം നടത്താറുണ്ടെന്നു പറഞ് കേൾക്കാറുണ്ട് സമുദായത്തിൽ ഉള്ള കാൻസറാണ് വഹ്ഹാബിസം അതിനെ കഴുകി നന്നാക്കാൻ കഴിയില്ല മുളയിൽ തന്നെ മുറിച്ചു കളയേണ്ടതാണ് സൗദി സപ്പോർട്ടിലാണ് ഇതുവരെ വഹ്ഹാബിസം നില നിന്നത് സൗദിയും കൈ വിട്ടത്തോടെ വഹ്ഹാബിസം സകരാതിലാണ് ഇപ്പോൾ കേരളത്തിൽ മാത്രമാണ് വഹ്ഹാബിസം ഉള്ളത്

  • @AboobakerT-j8v
    @AboobakerT-j8v 3 วันที่ผ่านมา

    Alhamdulillah

  • @Mahamoodmamu93
    @Mahamoodmamu93 4 วันที่ผ่านมา

    Buqaari ezudhiyad nabiyaano

  • @shamsudheenpp9725
    @shamsudheenpp9725 4 วันที่ผ่านมา

    ഇവർക്കൊക്കെ ഒരു ജീവിതം മാർഗ്ഗം കണ്ടെത്തുന്ന രീതിയാണ് ഇതൊക്കെ

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 4 วันที่ผ่านมา

    ::

  • @rachurabi6621
    @rachurabi6621 7 ชั่วโมงที่ผ่านมา

    ഇവർപണത്തിന് വേണ്ടി എന്തും ചെയ്യുo കിതാബുo സുന്നത്തും ഇവർക്ക് വിശയമേ അല്ല എന്ത് ചെയ്യാൻ ആരോട് പറയാൻ

  • @MuhammadAslam-oy2tw
    @MuhammadAslam-oy2tw 11 วันที่ผ่านมา +1

    😂😂

  • @makkarmm165
    @makkarmm165 7 วันที่ผ่านมา +1

    ഇപ്പോഴും ആശുപത്രിയിൽ പോവൂല..... ജാഹിലുകൾ....

    • @younusabdurahman6890
      @younusabdurahman6890 3 วันที่ผ่านมา

      @@makkarmm165 aashupathri pooval sunnath aano?

    • @makkarmm165
      @makkarmm165 3 วันที่ผ่านมา

      @@younusabdurahman6890 ആരോഗ്യം നോക്കുന്നവർക്ക് ഫർള് ആണ്

  • @Mahamoodmamu93
    @Mahamoodmamu93 4 วันที่ผ่านมา

    Ayaalude aduth endhinaa poyadh thaan ponnanaayadh kondalle

  • @AbduljaleelAbduljaleel-ms7pk
    @AbduljaleelAbduljaleel-ms7pk 7 ชั่วโมงที่ผ่านมา

    അരീഷ

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 3 วันที่ผ่านมา

    Swami undo

  • @AbduljaleelAbduljaleel-ms7pk
    @AbduljaleelAbduljaleel-ms7pk 7 ชั่วโมงที่ผ่านมา

    അരിഷ്ടം കുടിക്കാൻ ഏത് കിതാബിലാണ് ഉള്ളത് ഒന്ന് പറയൂ മൗലവി

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 9 ชั่วโมงที่ผ่านมา

    patteeee

  • @ibrahimib6504
    @ibrahimib6504 7 วันที่ผ่านมา

    Ahu. Usthathu. Thentti.

  • @shafeekrahim3344
    @shafeekrahim3344 8 วันที่ผ่านมา +1

    എല്ലാം ഉടായിപ്പ് അല്ലേ 🤣🤣🤣🤣

  • @ibrahimib6504
    @ibrahimib6504 7 วันที่ผ่านมา

    Appo. Ninikariyeellada.. Nayette. Mono

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 7 วันที่ผ่านมา +3

    രണ്ടു നില പള്ളി ഉണ്ടാക്കാൻ എവിടെ ആയത് വഹാബി. നിങ്ങൾ രണ്ടു നില പള്ളി ഉണ്ടാക്കുന്നില്ലേ. ഖുർആനിൽ ഇല്ലെ എല്ലാരോഗത്തിനും സിഫ ഉണ്ട് ന്ന്. ഫാത്തിഹക്ക് എത്ര പേര് ഉണ്ട്.. ജിന്നിന് കഴിവ് ഉണ്ട്. പിശാജിന് കഴിവ് ഉണ്ട് ആയതുൽ ഖുർശി ഓതി മന്ധ്രിച്ചാൽ പിശാജിന്റെ ഉപദ്രവ് കുറയും ദജ്ജാൽ വരുമ്പോൾ ആൾക്കാഫ് സൂറത്തിലെ അവസാനപത്തു ആയത് ഓതാൻ കല്പിച്ചില്ലേ

  • @user-lb7xw8sp4z
    @user-lb7xw8sp4z 7 วันที่ผ่านมา

    Sahodara. Vvivarskkedu. Paraysathe.. Thankal.. Oru. Mujahidanennu
    Ythonnunnu

  • @shamsudheenpp9725
    @shamsudheenpp9725 4 วันที่ผ่านมา

    ഭക്ഷണങ്ങൾ വേസ്റ്റ് ആക്കുന്ന രീതി

  • @SideeqP-pn3gn
    @SideeqP-pn3gn 3 วันที่ผ่านมา

    Mujahid.nadakam😅

  • @Mahamoodmamu93
    @Mahamoodmamu93 4 วันที่ผ่านมา

    Thaanaara kallapravaajagno

  • @ummarmusliyar9782
    @ummarmusliyar9782 2 วันที่ผ่านมา

    Begda

  • @shereefp2492
    @shereefp2492 วันที่ผ่านมา

    ബാബ, ബീവി, മൗലവി.... Etc. മതം തന്നെ തട്ടിപ്പ് അല്ലെ

  • @latheefaliyar4016
    @latheefaliyar4016 5 ชั่วโมงที่ผ่านมา

    Al vahabi

  • @musthaphamustha4266
    @musthaphamustha4266 7 วันที่ผ่านมา +6

    പാരസെറ്റമോൾ കഴിച്ചാൽ അസുഖം മാറും എന്ന് ഏത് ആയത്തിൽ ,ഹദീസിൽ ആണ്... ഉള്ളത്....😂..!!?

    • @anwarsithara658
      @anwarsithara658 6 วันที่ผ่านมา +1

      Samathakkaaran aayirikkum

    • @reyuuuazeez
      @reyuuuazeez 5 วันที่ผ่านมา +1

      പാരസെറ്റമോൾ അതിൽ എന്തൊക്കെ ആണ് ഉള്ളത്? അത് പറയൂ. ഞാൻ പറഞ്ഞു തരാം.

    • @saleemmp7097
      @saleemmp7097 2 วันที่ผ่านมา

      പറ്റിക്കൽ പരിപാടി എല്ലാ ഫീൽഡിലും ഉണ്ട്‌.900 രൂപയുടെ ഇൻജെക്ഷന് 2200 രൂപ കൊടുക്കുന്ന ജനതയാണ് നാം. വിദേശത്ത് നിന്ന് സക്കാത്തിന്റെ പേര് പറഞ്ഞു പണം പിരിച്ചു സ്വന്തം ഭാര്യയുടെയും മക്കളുടെയും പേരിലാക്കി അടിച്ചു മാറ്റുന്നവരുണ്ട്. ആ പണത്തിന്റെ കണക്ക് ചോദിച്ചതിനാണ് ഹുസൈൻ സലഫിയെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. പിന്നെ, ഏതെങ്കിലും തട്ടിപ്പ് തലേക്കെട്ടുകാരോ, ഏതെങ്കിലും ആട്ട് താടി സലഫികളോ ആരെയെങ്കിലും പറ്റിക്കുന്നുവെങ്കിൽ അതിന് മറ്റുള്ളവർ ഉത്തരവാദി അല്ല.

  • @shafeequesabu2639
    @shafeequesabu2639 2 วันที่ผ่านมา

    ഇപ്പൊ ഇതൊക്കെ ഏറ്റവും കൂടുതൽ കൊണ്ട് നടക്കുന്നത് മുജാഹിദ് മൗലവി മാരാണെന്നതാണ് സത്യം,😂😂😂