M A F K
M A F K
  • 1 926
  • 6 796 846
അദൃശ്യകാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രം. #MAFK #mafk
അദൃശ്യകാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രം. #MAFK #mafk
มุมมอง: 257

วีดีโอ

ഇടയാളന്മാർ ഇല്ലാതെ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ! മുസ്ലിയാക്കന്മാർക്ക് ഹാലിളക്കം.#MAFK
มุมมอง 3.5K7 ชั่วโมงที่ผ่านมา
ഇടയാളന്മാർ ഇല്ലാതെ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ! മുസ്ലിയാക്കന്മാർക്ക് ഹാലിളക്കം.#MAFK
ജാറ ദർഗകൾ ചൂഷണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ❗. #MAFK
มุมมอง 2359 ชั่วโมงที่ผ่านมา
ജാറ ദർഗകൾ ചൂഷണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ❗. #MAFK
മരണപ്പെട്ടുപോയ CM മടവൂർ എന്ന മനുഷ്യൻ Cmഭക്തരുടെ ആരാധ്യനായി മാറുമ്പോൾ❗ #MAFK
มุมมอง 5489 ชั่วโมงที่ผ่านมา
മരണപ്പെട്ടുപോയ CM മടവൂർ എന്ന മനുഷ്യൻ Cmഭക്തരുടെ ആരാധ്യനായി മാറുമ്പോൾ❗ #MAFK
ജനങ്ങളെ ശിർക്കിൽ വീഴ്ത്തുന്ന പുരോഹിതവേഷധാരികളുടെ മാല മൗലീദ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും . #MAFK
มุมมอง 24512 ชั่วโมงที่ผ่านมา
ജനങ്ങളെ ശിർക്കിൽ വീഴ്ത്തുന്ന പുരോഹിതവേഷധാരികളുടെ മാല മൗലീദ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും . #MAFK
മരണം പിടികൂടും മുന്നേ നീ നിൻ്റെ റബ്ബിനെ അറിയുക. റബ്ബിലേക്ക് ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുക.
มุมมอง 11214 ชั่วโมงที่ผ่านมา
മരണം പിടികൂടും മുന്നേ നീ നിൻ്റെ റബ്ബിനെ അറിയുക. റബ്ബിലേക്ക് ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുക.
എനിക്ക് എൻ്റെ റബ്ബ് മതി. #MAFK
มุมมอง 5416 ชั่วโมงที่ผ่านมา
എനിക്ക് എൻ്റെ റബ്ബ് മതി. #MAFK
അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് ഞങ്ങൾ മരണപ്പെട്ടവരോട് ചോദിക്കുന്നതെന്ന് പറയുന്നവർ അറിയാൻ ❗#MAFK
มุมมอง 27119 ชั่วโมงที่ผ่านมา
അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് ഞങ്ങൾ മരണപ്പെട്ടവരോട് ചോദിക്കുന്നതെന്ന് പറയുന്നവർ അറിയാൻ ❗#MAFK
തൗഹീദിലാണ് വിജയം. #MAFK
มุมมอง 6421 ชั่วโมงที่ผ่านมา
തൗഹീദിലാണ് വിജയം. #MAFK
തൗഹീദിനെ സംരക്ഷിക്കാൻ നാം എന്ത് ചെയ്തു❓ #MAFK
มุมมอง 95วันที่ผ่านมา
തൗഹീദിനെ സംരക്ഷിക്കാൻ നാം എന്ത് ചെയ്തു❓ #MAFK
നാളെയുടെരക്ഷയ്ക്ക് വേണ്ടി സത്യ ദീൻമനസ്സിലാക്കി വിശുദ്ധ ഖുർആനിലേക്കും നബി(ﷺ)സുന്നത്തിലേക്കും മടങ്ങുക
มุมมอง 209วันที่ผ่านมา
നാളെയുടെരക്ഷയ്ക്ക് വേണ്ടി സത്യ ദീൻമനസ്സിലാക്കി വിശുദ്ധ ഖുർആനിലേക്കും നബി(ﷺ)സുന്നത്തിലേക്കും മടങ്ങുക
ആരുടെ പേരിലാണോ മാല മൗലിദ് അവരോടുള്ള പ്രാർത്ഥനകളാണ് മൗലിദുകളിൽ ഉള്ളത്❗ #MAFK
มุมมอง 86วันที่ผ่านมา
ആരുടെ പേരിലാണോ മാല മൗലിദ് അവരോടുള്ള പ്രാർത്ഥനകളാണ് മൗലിദുകളിൽ ഉള്ളത്❗ #MAFK
മരണപ്പെട്ടുപോയ അജ്‌മീർ ഖാജയെ വിളിച്ചാൽ വിളിച്ചിടത്ത് വരുമത്രേ❗. #MAFK
มุมมอง 154วันที่ผ่านมา
മരണപ്പെട്ടുപോയ അജ്‌മീർ ഖാജയെ വിളിച്ചാൽ വിളിച്ചിടത്ത് വരുമത്രേ❗. #MAFK
അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുന്നവരോട് അല്ലാഹുവിൻ്റെ വെല്ലുവിളി❗#MAFK
มุมมอง 63วันที่ผ่านมา
അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുന്നവരോട് അല്ലാഹുവിൻ്റെ വെല്ലുവിളി❗#MAFK
അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു പോരെ❤️. #MAFK
มุมมอง 16414 วันที่ผ่านมา
അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു പോരെ❤️. #MAFK
അല്ലാഹുവിന്റെ മാസമായ മുഹറം. #MAFK
มุมมอง 6514 วันที่ผ่านมา
അല്ലാഹുവിന്റെ മാസമായ മുഹറം. #MAFK
ആശൂറാഅ് ദിനം ( മുഹറം 10 ) ന്റെ മഹത്വവും ആശൂറാഅ് നോമ്പിൻ്റെ മഹത്വവും. #MAFK
มุมมอง 6914 วันที่ผ่านมา
ആശൂറാഅ് ദിനം ( മുഹറം 10 ) ന്റെ മഹത്വവും ആശൂറാഅ് നോമ്പിൻ്റെ മഹത്വവും. #MAFK
ഏകദൈവ വിശ്വാസമായ ഇസ്ലാം മനുഷ്യർക്ക് നൽകുന്ന സന്ദേശങ്ങൾ. #MAFK
มุมมอง 15614 วันที่ผ่านมา
ഏകദൈവ വിശ്വാസമായ ഇസ്ലാം മനുഷ്യർക്ക് നൽകുന്ന സന്ദേശങ്ങൾ. #MAFK
പ്രവാചകൻ നബി(ﷺ) സഹാബത്തിന് പഠിപ്പിച്ചു കൊടുത്ത ദീൻ ആയിരിക്കണം നമ്മുടെ ദീനും. #MAFK
มุมมอง 13014 วันที่ผ่านมา
പ്രവാചകൻ നബി(ﷺ) സഹാബത്തിന് പഠിപ്പിച്ചു കൊടുത്ത ദീൻ ആയിരിക്കണം നമ്മുടെ ദീനും. #MAFK
കടലിൽവെച്ച് കപ്പൽ മറിയാനായാൽ മക്കാ മുശ്രിക്കിൻ്റെ വിശ്വാസവും സമസ്തക്കാരുടെ വിശ്വാസവും❗#MAFK
มุมมอง 30421 วันที่ผ่านมา
കടലിൽവെച്ച് കപ്പൽ മറിയാനായാൽ മക്കാ മുശ്രിക്കിൻ്റെ വിശ്വാസവും സമസ്തക്കാരുടെ വിശ്വാസവും❗#MAFK
നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.
มุมมอง 7121 วันที่ผ่านมา
നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.
ഏകദൈവ വിശ്വാസമായ ഇസ്ലാമിന്റെ പേരിൽ സമസ്ത ജനങ്ങളെ പഠിപ്പിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും❗#MAFK
มุมมอง 41421 วันที่ผ่านมา
ഏകദൈവ വിശ്വാസമായ ഇസ്ലാമിന്റെ പേരിൽ സമസ്ത ജനങ്ങളെ പഠിപ്പിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും❗#MAFK
പരിശുദ്ധ ഖുർആനിൻ്റെ ആശയങ്ങളെ അവഗണിച്ച് ജീവിക്കുന്നവർക്ക് അല്ലാഹുവിൻറെ താക്കീത്. #MAFK
มุมมอง 16521 วันที่ผ่านมา
പരിശുദ്ധ ഖുർആനിൻ്റെ ആശയങ്ങളെ അവഗണിച്ച് ജീവിക്കുന്നവർക്ക് അല്ലാഹുവിൻറെ താക്കീത്. #MAFK
അല്ലാഹുവിനോട് പാപമോചനം തേടുക. #MAFK
มุมมอง 5721 วันที่ผ่านมา
അല്ലാഹുവിനോട് പാപമോചനം തേടുക. #MAFK
നാളെ പരലോകത്ത് മനുഷ്യൻ്റെ വിലാപം❗#MAFK
มุมมอง 13321 วันที่ผ่านมา
നാളെ പരലോകത്ത് മനുഷ്യൻ്റെ വിലാപം❗#MAFK
നഷ്ടപ്പെടുത്തിയ സമയങ്ങളെ ഓർത്ത് ഖേദിക്കുന്ന നിമിഷങ്ങൾ❗ #MAFK
มุมมอง 8128 วันที่ผ่านมา
നഷ്ടപ്പെടുത്തിയ സമയങ്ങളെ ഓർത്ത് ഖേദിക്കുന്ന നിമിഷങ്ങൾ❗ #MAFK
ലഹരി വാങ്ങുന്നവരും വിൽക്കുന്നവരും ഉപയോഗിക്കുന്നവരും അറിയാൻ❗. #MAFK
มุมมอง 85หลายเดือนก่อน
ലഹരി വാങ്ങുന്നവരും വിൽക്കുന്നവരും ഉപയോഗിക്കുന്നവരും അറിയാൻ❗. #MAFK
കൂടോത്രം ചെയ്യുന്ന ഉസ്താദിനെ വിളിച്ചപ്പോൾ ഉസ്‌താദിൻ്റെ പ്രതികണം. #MAFK
มุมมอง 15Kหลายเดือนก่อน
കൂടോത്രം ചെയ്യുന്ന ഉസ്താദിനെ വിളിച്ചപ്പോൾ ഉസ്‌താദിൻ്റെ പ്രതികണം. #MAFK
അല്ലാഹുവിൻ്റെ ഉത്തമ നാമങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം. #MAFK
มุมมอง 69หลายเดือนก่อน
അല്ലാഹുവിൻ്റെ ഉത്തമ നാമങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം. #MAFK
അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം നീ മനസ്സിലാക്കിയിട്ടുണ്ടോ❓#MAFK
มุมมอง 158หลายเดือนก่อน
അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം നീ മനസ്സിലാക്കിയിട്ടുണ്ടോ❓#MAFK

ความคิดเห็น

  • @user-fx9kc8xl8l
    @user-fx9kc8xl8l 13 นาทีที่ผ่านมา

    The grate salam sir

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do 48 นาทีที่ผ่านมา

    വിവരം ഇല്ലാ ജാഹിൽ മുജാഹിദ്

  • @shibu4331
    @shibu4331 3 ชั่วโมงที่ผ่านมา

    ഇത് നല്ല തുടക്കം... പലർക്കും ഉറക്കം നഷ്ടപെടും.... കള്ള മുസ്ലിയാക്കന്മാർ.. അദ്ധോനിക്കാതെ സമുദായത്തെ പറ്റിച്ചു ജീവിക്കുന്നു 🙄🙄🙄

  • @Ashraf-oj1qn
    @Ashraf-oj1qn 4 ชั่วโมงที่ผ่านมา

    ജനങ്ങളെ ഈ ജാതി നന്ദികെട്ട തലേകെട്ട് പുരോഹിതൻമാരെ നിങ്ങൾ പിൻതുടർന്നാൽ നിങ്ങളുടെ ധനം അവര് കവർന്ന് തിന്നുകയും, നിങ്ങളെ അവർ നരകത്തിലെത്തിക്കുകയും ചെയ്യും ഇത് ഖുർആനിൽ (സുറ: തൗബ ) യിൽ അള്ളാഹു പറഞ്ഞതാണ്.

  • @abdurahman6187
    @abdurahman6187 6 ชั่วโมงที่ผ่านมา

    ഈ വഹാബി മൗലവി ഏത്😅😅😅

  • @abdurahman6187
    @abdurahman6187 6 ชั่วโมงที่ผ่านมา

    വഹാബിസം പിശാചിൻറെ വാക്ക്😂😂

  • @abdurahman6187
    @abdurahman6187 6 ชั่วโมงที่ผ่านมา

    വഹാബി ശിർക്ക് കൂടാരം തകർന്നടിയുന്നു😅😅😅

  • @abdurahman6187
    @abdurahman6187 6 ชั่วโมงที่ผ่านมา

    പേരോട് ഉസ്താദിൻറെ നല്ല പ്രസംഗം എല്ലാം ഒരേ മാർക്ക് മത യുക്തിവാദികൾ ഒളിച്ചോടി വഹാബികൾ കാണാനില്ല അങ്ങനെ ആ പേരോട് ഉസ്താദ് പറഞ്ഞത്❤❤❤❤❤❤❤❤❤❤❤❤

  • @usman4528
    @usman4528 7 ชั่วโมงที่ผ่านมา

    നേരിട്ട് പറഞ്ഞാൽ ksrtc, ഇടയലാളർ വഴി ബെൻസ് എന്ന്EK നേതാവ് അമ്പലക്കടവ് നേരത്തെ പ്രഖ്യാപിച്ചു,, സുന്നി ഐക്യം

  • @abdurahimanarp6038
    @abdurahimanarp6038 7 ชั่วโมงที่ผ่านมา

    ഇ എസ്സും എ കെ ജിയും ഇല്ലാത്ത എന്ത് സ്വർഗ്ഗം ഒരുത്തൻ പറഞ്ഞപ്പോൾ ഈ തലൈ കെട്ട് കാരൻ ഒന്നു മിണ്ടയതായി കണ്ടില്ല

  • @naaz4784
    @naaz4784 7 ชั่วโมงที่ผ่านมา

    Ma sha allah mahsin

  • @ahammedkuttyp7891
    @ahammedkuttyp7891 8 ชั่วโมงที่ผ่านมา

    നമസ്കാരം നിർവഹിക്കുമ്പോൾ ആരാണ് പേരോടെ edayallan ഒന്നു പറഞ്ഞു തരുമോ

  • @juraidvettichira9280
    @juraidvettichira9280 8 ชั่วโมงที่ผ่านมา

    റെകമെന്റ് വേറെ പ്രാർത്ഥന വേറെ പ്രാർത്ഥന എന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കല്ലേ മൗലവീ

  • @Y72bro
    @Y72bro 8 ชั่วโมงที่ผ่านมา

    അല്ലാഹുവിനെ ഇലാ ഹായി തൃപ്തിപ്പെട്ട എല്ലാ മുസ്ലിങ്ങളും ഈ പ്രഭാഷണം കേൾക്കണം... ലൈക്‌ ചെയ്യണം...

  • @saifunneesa9785
    @saifunneesa9785 8 ชั่วโมงที่ผ่านมา

    ഓന്റെ ഉമ്മ മരിക്കാത്തത് എന്തെ കള്ള മുനീറെ പാടം കത്തിക്കാൻ നോക്ക് ഇജ്

  • @user-wj2jd4ys9c
    @user-wj2jd4ys9c 8 ชั่วโมงที่ผ่านมา

    Koorafi safuvaan

  • @saifunneesa9785
    @saifunneesa9785 8 ชั่วโมงที่ผ่านมา

    പേരോടും ഇബ് ലീസും ഇൽമ് പഠിച്ചയാളുകളാണ് PM A സലാം പഠിച്ച അറിവ് പ്രവർത്തിക്കുന്ന യാ ളാണ്

  • @user-vi6uw6ud9y
    @user-vi6uw6ud9y 9 ชั่วโมงที่ผ่านมา

    കോഴി

  • @UsainUsthad
    @UsainUsthad 10 ชั่วโมงที่ผ่านมา

    നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ വോട്ട് സഹായിക്കണമെന്ന്

    • @MUHAMMEDNABEELKK
      @MUHAMMEDNABEELKK 6 ชั่วโมงที่ผ่านมา

      അല്ലാഹുവല്ലാത്തവരോട് സഹായ തേട്ടം നടത്തുമ്പോള്‍ മൂന്ന് നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ അത് ശിര്‍കല്ല. താഴെ പറയുന്നവയാണ് ഈ മൂന്ന് കാര്യങ്ങള്‍: ഒന്ന്: അവര്‍ക്ക് സഹായിക്കാന്‍ സാധിക്കുന്ന കാര്യങ്ങളിലായിരിക്കുക നീ സഹായം തേടുന്നത്. രണ്ട്: സഹായം തേടപ്പെടുന്നവര്‍ ജീവിച്ചിരിക്കുന്നവരായിരിക്കുക. മൂന്ന്: അവര്‍ നിന്റെ സഹായ തേട്ടം കേള്‍ക്കാന്‍ സാധിക്കുന്ന പരിധിയിലായിരിക്കുക. മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ പാലിച്ച് കൊണ്ടുള്ള സഹായതേട്ടം ശിര്‍കല്ല എന്നതിനുള്ള തെളിവ് ഖുര്‍ആനിലും ഹദീസിലും ധാരാളം കാണാന്‍ കഴിയും. ഉദാഹരണത്തിന് മൂസ നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രം പറയവെ അല്ലാഹു -تَعَالَى- പറഞ്ഞു: وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِ وَهَـٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾ “പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി.” (ഖസ്വസ്: 15)

  • @hmzvz734
    @hmzvz734 10 ชั่วโมงที่ผ่านมา

    Astudentneverlearnevensurafathihasmeaningispainful

  • @hmzvz734
    @hmzvz734 10 ชั่วโมงที่ผ่านมา

    Sunnimusliarwillneverteachholyquraninmalayalambecauseitwillhurttheirillegelearnings

  • @hmzvz734
    @hmzvz734 10 ชั่วโมงที่ผ่านมา

    Translateholyquranintomalayamandteachtopeople

  • @khalidmuhammed1127
    @khalidmuhammed1127 11 ชั่วโมงที่ผ่านมา

    പേരോട് പഠിച്ച ഇൽമ് ശിർക്ക് , ഇത് ഏത് മുസ്ലിമിനും അറിയും , വീണ്ടും വീണ്ടും എന്തിനാ പേരോടെ ഞങ്ങളെ വഴിതെറ്റിക്കാൻ ക്ഷമിക്കുന്നത്

  • @usmankoya4836
    @usmankoya4836 18 ชั่วโมงที่ผ่านมา

    ഇയ്യാക ന ഉബുദുവഇയ്യാക നസ്ത ഈ ൻ റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 9 ชั่วโมงที่ผ่านมา

      Adheayo..nee..bayangara..🤣🤣🤣👅👅👅👅👎👎👎👎

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 20 ชั่วโมงที่ผ่านมา

    ഖുർആൻ പഠിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച സമസ്ത, ഇതല്ലാതെ എന്താ പറയുക

  • @latheef969
    @latheef969 วันที่ผ่านมา

    ഇൽമ് പഠിക്കാതെ എങ്ങനെ തൗ ഹിത് പറയും അദ്ധേഹം പറഞ്ഞത് പരമ സത്യം

  • @faseelajamalfasi2652
    @faseelajamalfasi2652 วันที่ผ่านมา

    ആൾ പഠിക്കാത്തത് നന്നായി പഠിച്ച പേരോടിന്റെ സംസാരം കേട്ടോ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 9 ชั่วโมงที่ผ่านมา

      Padikkanam..Veanam..Buddhi..mandha..Buddhiyayaal..Salaminay..polayaagum..kunjhaaday..🤣🤣🤣🤣🤣👅👅👅👅👎👎👎

  • @user-ny1pw1yt9v
    @user-ny1pw1yt9v 2 วันที่ผ่านมา

    താടിക്ക് അതിരു വരമ്പുമില്ല മൂക്കിലു ചെവിയിലും താടി മുളപ്പിക്കും മലയാള സാഹിത്യത്തിൽ ഇവർ പറയുന്നത് തെറ്റായാലും ചിലർക്ക് ബയങ്കര ആസ്വാദ്യമാണ്. ഏത് പാട്ടിനുമാളുണ്ടെന്ന് പറയുന്നതു പോലെ

  • @user-ny1pw1yt9v
    @user-ny1pw1yt9v 2 วันที่ผ่านมา

    തലമറക്കുക എന്ന സുന്നത്തിനെ അവഗണിക്കുന്ന ഇവരിലെ വിദേഷ രാജ്യങ്ങളിൽ പള്ളിയിൽ ജോലി ചെയ്യുന്ന ഇവർ അവിടുത്തെ യൂണിഫോമിന്റെ ഭാഗമായി വലിയ തട്ടമിട്ട് തലമറച്ച് അഭിനയിക്കുകയാണ് നാട്ടിലെത്തിയാൽ തൊപ്പിയുമില്ല തട്ടവുമില്ല.

  • @user-ny1pw1yt9v
    @user-ny1pw1yt9v 2 วันที่ผ่านมา

    സമസ്തക്കാരായ പണ്ഡിതരുടെ അടുത്തു പോയി തെറ്റിദ്ധാരണ തിരുത്തുന്നതിന് പകരം സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്ന ബുദ്ദിയും വിവരവുമില്ലാത്ത വേഷധാരികൾ മാത്രമാണ് ഈ സലഫി, ജമാഅത്ത്, തബ് ലീഗ് തുടങ്ങിയ പുത്തൻ ആശയക്കാർ

  • @user-ny1pw1yt9v
    @user-ny1pw1yt9v 2 วันที่ผ่านมา

    ഹലാലായ ആടു ബിസിനസ്സിൽ കോടികൾ തട്ടിപ്പ് നടത്തിയ നിങ്ങൾക്കിനി വേറെ ബിസിനെസ്സ് വേണോ?

  • @user-ny1pw1yt9v
    @user-ny1pw1yt9v 2 วันที่ผ่านมา

    ഏതാ ഈ ബങ്ഗാളി മൊല്ല ഖുർആനുമറിയില്ല ഹദീസുമറിയില്ല. ആകെ അറിയുന്നത് സമസ്തക്കാർ പറഞ്ഞതിനെ ദുർ വ്യഖ്യാനിക്കൽ

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 2 วันที่ผ่านมา

    حسبنا الله ونعم الوكيل

  • @shuaibp564
    @shuaibp564 2 วันที่ผ่านมา

    Vivaram illankil poyi padik Quran

    • @ashiqefarhan
      @ashiqefarhan 2 วันที่ผ่านมา

      പഠിക്കാത്തത് തന്നെ പ്രശ്നം മരണം പിടികൂടും മുമ്പ് വിശുദ്ധ ഖുർആൻ ഒരു തവണയെങ്കിലും അർത്ഥം അറിഞ്ഞു പടിക്കാൻ ശ്രമിക്കുക. وَقَالَ رَبُّكُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. ( Quran 40:60 ).

    • @naseemaashraf2221
      @naseemaashraf2221 วันที่ผ่านมา

      @@ashiqefarhan👍👍👍👍

  • @latheef969
    @latheef969 2 วันที่ผ่านมา

    ശിർക്ക് ഉണ്ടായാലല്ലെ വരുമാനം കിട്ടുകയുള്ളു

  • @hassen605
    @hassen605 2 วันที่ผ่านมา

    പിന്നെ ആരാടാ വഹാബി അള്ളാഹു അല്ലാത്ത വരോട് പ്രാർത്ഥിച്ചത് സഹായം ചോദിക്കൽ പ്രാർത്ഥന യാണോ സൂറത്ത് മായി ദ നോക്ക് 54'55 ഒരു 10 വട്ടം ഓതി നോക്ക് അപ്പോൾ മനസ്സിലാവും

  • @abdullasabira
    @abdullasabira 2 วันที่ผ่านมา

    ഓൾഡ് വഹാബികളുടെ ഇടയിൽ ഉള്ള മുനാഫിഖിന്റെ വേഷം കെട്ടി വന്ന വഹാബി നിന്നെ നിന്റെ തലപ്പാവ് കണ്ടാൽ ഓൾഡ് വഹാബി ഓടിച്ചിട്ട് തല്ലും.... ബാലുവിന്ന് സുഖമില്ലാതെ വന്നപ്പോൾ സാധാരണ ജനത്തോട് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു.... അടിമക്ക് അള്ളാഹു പോരേ ??? അല്ലഹുവിന്റെയും .. ബാലുവിന്റെയും.. ഇടയിൽ... ഒരു.. ഇടയാളൻ ... വേണോ... ബാലു.... പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കില്ലേ.... ❌❌❌ നീ പറഞ്ഞത് പച്ച നുണയാണ്........... സുന്നികൾ അള്ളാഹു അല്ലാത്തവരോട് പ്രാർത്തിക്കൽ... ഇല്ല... സഹായം ചോദിക്കുക മാത്രമാണ്.. ചെയ്യാറ്... ബാലു സാധാരണ മനുഷ്യരോട് അല്ലാഹുവിനോട് ചോദിക്കാൻ സഹായം ചോദിച്ചത്.. പോലെ... കളവ് പറയരുത് .... കള്ള ത്താടി....

  • @EkNizar
    @EkNizar 2 วันที่ผ่านมา

    ഇവരോട് വിശുദ്ധ ഖുർആൻ എത്ര തവണയ പറയുന്നത് നിങ്ങൾ എന്നോട് പ്രാർത്ഥന നടത്തൂ ഞാൻ നിങ്ങൾക് ഉത്തരം നൽകാം എന്ന് അല്ലാഹു പറയുന്നു. താങ്കൾ പറയുന്നത് എത്ര ശരി. ഇങ്ങനെ അല്ലാഹുവിനെ വിട്ടു ജനങ്ങൾ മറ്റുള്ള ആഹാരം കഴിക്കുന്ന മല മൂത്ര വിസർജനം നടത്തുന്ന ആൾക്കാരെ വിളിച്ചു പ്രാർത്ഥിച്ചാൽ ഇവർക്കു മുകളിൽ അവരെ ഇഷ്ടപെടാത്ത ഭരണ അധികാരികളെ ഇവർക് മുകളിൽ കൊണ്ട് വരും. അല്ലാഹു ഖുർആനിൽ പറയുന്നു ഞാൻ നിങ്ങളുടെ ഘണ്ട നാടിയോളം അടുത്തവൻ ആകുന്നു. ശിർക് അല്ലാഹു ഇഷ്ടപ്പെടില്ല എന്ന് നബി സ. അ യോടും ഖുർആൻ പറയുന്നു. ബദർ തന്നെ അല്ലാഹുവിനോട് മാത്രം പ്രാർഥിക്കാൻ വേണ്ടിയാണു....... Esmail ഹാജി

    • @shtla7970
      @shtla7970 2 วันที่ผ่านมา

      @@EkNizar 👍👍.,. ഹസ്ബിയള്ളാ..

  • @user-ej2zg5qh2t
    @user-ej2zg5qh2t 2 วันที่ผ่านมา

    Masha allah Allahu Akbar jassakallahu hair alhamdulillah very good, speech, upsalutly currect my dear brother,sakir,nayik, sir, Big salute,,,,,