SSF എല്ലാ വർഷം നടത്തുന്ന സാഹിത്തോത്സവ് 150 തരം മൽത്സരം ഉണ്ട് യൂണിറ്റ് തലം മുതൽ നാഷണൽ തലം വരെ.. വിജയഘോഷം എങ്ങ്നെയാവണം അച്ചടകം എന്താണ് എന്ന് അവരെ കണ്ടു പഠിയ്ക്കണം ഈ അദ്ധ്യാപകർ....
മദ്രസയിൽ എല്ലാ വർഷം റബിയുൾ അവ്വൽ മാസം നടക്കുന്ന കലാ പെരുവടികളുടെ വിജയഘോഷം ഈ നടത്തിപ്പുകാർക് ഒന്ന് കാണിച്ചു കൊടുക്കണം... അച്ചടകം എന്താണ് എന്ന് കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കാൻ ആവശ്യം വരും...
സാഹിത്യോത്സവ് കണ്ട് പഠിക്ക്🎉
SSF എല്ലാ വർഷം നടത്തുന്ന സാഹിത്തോത്സവ് 150 തരം മൽത്സരം ഉണ്ട് യൂണിറ്റ് തലം മുതൽ നാഷണൽ തലം വരെ.. വിജയഘോഷം എങ്ങ്നെയാവണം അച്ചടകം എന്താണ് എന്ന് അവരെ കണ്ടു പഠിയ്ക്കണം ഈ അദ്ധ്യാപകർ....
Edoo thate nalum moonnum 7 aal ulla paripaadi alla ith
@@TimeT-h9y അതിനെന്താ
ഇവിടെ ആളുകൾകൂടുന്നതിനനുസരിച്ച് discipline ന് കൂടുതൽ പ്രയോറിറ്റി കൊടുക്കാമായിരുന്നു
@@thasleemkri4813vicharikunnathinekal kooduthal aalkar vann 7 alkarude ppd nadathum pole alla ith
@@TimeT-h9yvivaramillayma Alankaramakkaruth Varshavarshangalil Ethra Kutikal Ethokke Ghadakangalil Malsarichu Ethunnu Enn Manassilakku
വിജയിച്ച കുട്ടികൾക് ആഘോഷിക്കാം . അല്ലാതെ introvert പോലെ 😂
Kaoltsavam.Ennathil..kala.Ennathu.maari.kolatsavam.Ennayi..maarathe.irikkan...iniyulla.kalotsavam.....kuttikalude.....kazhivine.matram..vidhi.nirnnazhikku........❤❤❤❤❤❤❤...kalotsavangal.....pularchenaaluvare.neendaalum..avasaanathe.kutti..vendi.vedhiyil..niranjadumbozhum...kazhchakaarayittu...oruppadu.kalaasodhakaraal.sambannamaayirunna...kaalathum..................churukkam...chila prshnangale .kaanendi vannittollu.....ippoll.kalotsavam....panakkark.mtramaayi...ennu.parayum.....koode..Recamenteton.........😂😂😂😂😂😂😂......sheriya...Ennu.tonnunnu..............................ambilideviyum.navviya.nirum.pole....kuttikal.tammill.alla.....😂😂😂😂😂.....Ini .Ee.paranjthil.tettu.Ente.abipram.Aanenkil....Vidhi.nirnazhicha...vidhikarthakkalk...Vendiverum...kalotsavam....Appoll.......chilappoll.Yudham.tanne.nadannennum.varum..kalamaankam😂😂😂😂😂😂😂😂😂😂
മദ്രസയിൽ എല്ലാ വർഷം റബിയുൾ അവ്വൽ മാസം നടക്കുന്ന കലാ പെരുവടികളുടെ വിജയഘോഷം ഈ നടത്തിപ്പുകാർക് ഒന്ന് കാണിച്ചു കൊടുക്കണം... അച്ചടകം എന്താണ് എന്ന് കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കാൻ ആവശ്യം വരും...
Madraseda unda onn avde poyi nokk vicharikkunnathinelal aalkar aahn vannath, pinne oro schoolum thammilulla competition aahn athinu veerum vashiyum koodum
പിള്ളേർ എന്താണ് ഇങ്ങനെ കൂടെ പഠിക്കുന്നവരെ എന്തിനു ശതൃത
Itharam paripadikal nirthalakanam allangil nallathpple nadathan kazyiyanam
നല്ല കലോൽസവം. പക്ഷെ കയ്യാ കളി മോശമായി. ഇത് സ്കൂൾ അതികൃതർ ശ്രദ്ധിക്കണം. കലോൽസവങ്ങൾ ഒരിക്കലും കൊലക്കളംമാവരുത്
Avde police ille adichu pottikke kalolsavam kolam thondan nikunnath arayalum
പിള്ളേർക്ക് നല്ല കബാലിസ് പൊട്ടുന്ന അടി കിട്ടണം.. രണ്ട് പെൺപിള്ളേരെ കാണുമ്പോ ഉള്ള കയപ് ആണ്
കയപ്പിന്റെ കാര്യം പറയണ്ട എത്രയണ്ണം വയറ്റിൽ ആയിട്ടുണ്ടാവും അറീല അന്നൊരു ദിവസം കൊണ്ട് 😂
@mshoodp4106 athipo kaamuki ayit kittum bestie ayit vere kali just frndayit kali hooo