ഇതെന്തോ റബ്ബർ കൊണ്ടുള്ള മെറ്റീരിയൽ ആണെന്ന് തോന്നുന്നു...
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Emaster Digital Education App
ജൂലൈ 15 ന് Launch ചെയ്യുന്നു....
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronl...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
എന്റമ്മോ ഇത്രേം ചിരിച്ച ഒരു എപ്പിസോഡ്..ഷാഫിക്കാന്റെ വർത്താനം കേട്ട് ചിരിച്ചു കണ്ണ് നിറഞ്ഞു .. ഇനിയും ഈ ഗെയിം വേണം സ്റ്റർമാജിക്കിൽ
Yes
ചിരിച്ചു കൊയങ്ങി...😃😃... ലക്ഷ്മി ചേച്ചിന്റെ സാരി അടിപൊളിയാട്ടോ...ഉടുത്തത് അതിലേറെ ഭംഗി...
ഷാഫിക്ക പൊളിച്ചു!!! ചിരിച്ചു ചിരിച്ചു ശോസം മുട്ടിപോയി!!!!
Athentha shosam🙄
@@avtalks8330 thettiyathaavum moilali
Crect
@@avtalks8330 kaariyam manasilayille😂
Ni sudhi binu kannu atha set cherrichu marikum
ലക്ഷ്മി നക്ഷത്ര ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് എത്ര ഭംഗിയായിട്ടാണ് ഈശോ മുന്നോട്ട് കൊണ്ടു പോകുന്നത്
വീണ്ടും വീണ്ടും കണ്ടവരുണ്ടോ 🤣🤣🤣🤣🤣🤣🤣😂😂😂😂😂 poliyeeeeeeeeee
th-cam.com/video/bXsb53Q6E7c/w-d-xo.html
Pinne
ഉണ്ട്
Njan matter akidu aanu kure neram kandu ...chirichu chathu
Njan
ഇത്രയും ചിരിച്ച ഒരു episode ഞാൻ ഇത് വരെ കണ്ടിട്ടില്ല. എന്റമ്മോ ചിരിച്ചു ചിരിച്ചു sixpack ആയി
ഷാഫിക്ക & ഷിയാസ്. ഒരു രക്ഷയില്ല 😁😁😁❤️
🤣
@@nafidhashabeer2435 ❤️
th-cam.com/video/jJ1otlwxmZ0/w-d-xo.html
@@jokerboy9426 yyf
Episode??
ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി... ഹൊ എന്തൊരു കോമഡിയാ....എന്റെ പൊന്നു ഷാഫിയെ ... എന്തൊരു കോമഡിയാനിന്റെ ത് ... ചിരിച്ച് മതിയായി ..... തകർത്തു.....ഷാഫിയുടെ കോമഡി കേട്ട് ചിരിച്ച് ചിരിച്ച് വയറ് വേദനയായി .......
😂😂
Same bro
Ohhh penna binu sudhi comdy kannu kutti
@@pratheeshpapa4736 link please
ആരും ഓവർ ആക്കില്ല രണ്ട് പേരും പൊളി... 🥰🥰🥰🥰
എത്ര വട്ടം ബാക്ക് അടിച്ചു കണ്ടു എന്ന് ഓർമ ഇല്ല. അടിപൊളി 😂😂😂🔥രണ്ടുപേരുടേം കോമ്പിനേഷൻ വേറെ ലെവൽ
ഞാനും
ഞാനും ഷാഫിക്ക ഒരു രക്ഷയും ഇല്ല
Sathyam 🤣🤣
ഷാഫി and ശ്യായാ സ് കൂട്ടുകെട്ട് ഈ പ്രോഗ്രാം എത്ര പ്രാവശ്യം ആണ് കണ്ടത് പൊളിച്ചു ഒരു രക്ഷയുമില്ല ഇതിനൊക്കെ masterji നമ്മുടെ ലക്ഷ്മി നക്ഷത്ര യാണ് ഒരു ബിഗ് സല്യൂട്ട്
ഇതുപോലെ ഒരു show.. കൂടി നടത്താൻ കഴിയോ... Anoop ഏട്ടാ... 😍👌👌👌👌
ഷാഫിക്ക score ചെയ്ത എപ്പിസോഡ്.... ഷിയസ്ക്ക... expression ഒരു രക്ഷയില്ല്.... that's combo 💯fun... enjoyed lve both of💯❤️
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു കണ്ണുനിറഞ്ഞവരുണ്ടോ 😂😂😂😂😂😂😂😂😂
th-cam.com/video/bXsb53Q6E7c/w-d-xo.html
Swasam kittiyillaa
@@sarikadevi6049 😱
Correct macha correct
Enthy നിറന്നു
ഷാഫി അൻഷിയാസ് നിങ്ങൾ രണ്ടു പേരും തകർത്തു ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു മുറിഞ്ഞു പോയി
എന്റെ ലക്ഷ്മി ചേച്ചിയെ എത്ര പ്രാവശ്യമാണ് ഈ പ്രോഗ്രാം കണ്ടത് ഷാഫി ആൻഡ് ഷിയാസ് 👌👌👌👌👌👌👌👌👌👌👌👌😁😁😁😁😁😁😁ചിരിച്ചു മടുത്തു
Shafikkaaa... Poliii.. എപ്പോളും കൊണ്ട് varanam ikkanee❤❤❤🥳🥳🥳
😍
കുറച്ചു വർഷങ്ങൾക്കു മുമ്പ്
കണ്ണ് കാണാത്തവരുടെ ഓഡിയോ കാസറ്റ് ഉണ്ടായിരുന്നു.. അവർ പറയുന്നതുപോലെയാണ് ഷാഫിയും.. സിയാസും പെർഫോം ചെയ്തത് 👍👍👍
ഷാഫി and ഷിയാസ് 😂❤️
ഫാഷിക്കാ.. ഞാൻ പെട്ട് 😂🚶
2024 🤚 കാണുന്നോൽ ണ്ടോ
Kaanunnor
Yes ✋🏻
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഷിയാസ് & ഷാഫി പൊളി ❤❤💪💪💪💪👍
ഒരു ഗെയിം repeat അടിച്ചു കാണുന്നത് ആദ്യായിട്ട എന്റെ പൊന്നു shafikka
ഒരു രക്ഷയും ഇല്ലാത്ത episode. Shafikka and shiys പൊളിച്ചടുക്കി.
പൊന്നോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.👏👏
ഷാഫി ഇക്ക പിന്നെ ഷിയാസും പൊളിച്ചു ചിരിച് ചിരിച് ഒരുപാട് ഒരു രേഷയും ഇല്ല 💞❣️❣️💖
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഗയിം' ''പൊളി '' ''പൊളി'' ''നമ്മുടെ ലക്ഷി പൊളി
ഷിയാസ് & ഷാഫിക ഒരു രക്ഷ ഇല്ല 😂🤣😂🤣❤🤣😂
പഠിക്കുന്ന കാലത്ത് വല്യ ഇഷ്ട്ടം മായിരുന്നു ഷാഫി യെ ഇപ്പോളും ഇഷ്ട്ട ❤❤
🙄
നീയെന്ത് എന്ത് തേങ്ങായാടാ ഈ പറീനെ 😂😂😂
ഷാഫിക്ക,എടാ എന്ന വിളിക്കുന്നത് എന്ത് രസം ❤️
"കുറേ നേരമായി ആഫ്രിക്ക ആഫ്രിക്ക ന്ന് വിളിക്കാതെ കാര്യം പറയെടോ "
Zio
😂😂
Shafika &ഷിയാസ് combo അവരെ game aan funny ayath❤️❤️❤️❤️
th-cam.com/video/bXsb53Q6E7c/w-d-xo.html
😊😊😅😅😢😂❤🎉
❤😂😅😮😊😅😮😢❤❤❤❤❤😂😮😅😊😮😅🎉😂❤😅😅😊 2:40
ഏറ്റവും കൂടുതൽ ചിരിച്ച ഒരു കിടു എപ്പിസോഡ് ഷാഫിക്ക ഷിയാസ് പൊള്ളി
Crct😃😃😃
Polliyo😇
ചിരിച്ചു ചിരിച്ചു ചത്തു ഷാഫി ഷിയാസ് combo പൊളിച്ചു
നെല്ലിക്ക ....നെല്ലിക്ക അല്ല നെല്ലിക്ക അല്ല
പിന്നെ വലിപ്പാന്നാ കേട്ട 😁😁😁ഇജ്ജാതി 🔥
ശാഫിക്കയുടെ ബ്ലൗസ്
പ്രയോഗം അടിപൊളിയായി
th-cam.com/video/w3aSWftKsYk/w-d-xo.html
Hk
സത്യം പറഞ്ഞാൽ ഞാൻ ഇതിലെ game ഒന്നും തന്നെ കാണാറില്ലായിരുന്നു. പക്ഷെ ഇത് പൊളിച്ചു 👌🏻ഒരു രക്ഷയുമില്ല 👍😂😂
ന്റെ പൊന്നോ ഷാഫിക്ക 🤣🤣🤣.
പാട്ട് പാടുന്ന ഷാഫിക്ക യെ അറിയുമായിരുന്നു പക്ഷെ ആൾ ഇത്ര comady ആയിരുന്നു എന്നറിയില്ലായിരുന്നു 😂
ഫുഡ് കയിച് കൊണ്ടിരിക്കുമ്പോ ആണ് ഈ എപ്പിസോഡ് കാണുന്നത് ചിരിച് ചിരിച് ഫുഡ് തരിപ്കേറി 😂😂😂😂ഇജ്ജാതി കോമഡി 😂😂😂 എന്റെ പൊന്നോ 🔥🔥🔥🥳👍🏼
🤣🤣🤣🤣🤣🤣🤣😀😀😀😀😀😀😀😀🥴🥴🥴🥴🥴🥴
Shiyasikka fans adi like❤❤❤
ഷാഫിക്കാടെ സംസാരം കേക്കാൻ എന്ത് രസവ 🥰😘
ഷിയസ്കാനേം ശാഫികാനേം ഒരു റൌണ്ട് കൂടി കളിപ്പിക്കണം. ചിരിച്ചു പണ്ടാറടങ്ങി.
😂😂😂😂
Onnu podey sudhi binu kannu
@@pratheeshpapa4736 avrde chumma chali
..sudhi ekke enthu over annu...
@@pratheeshpapa4736 kunthamanu..
Eda pattikale shiyase verum komali alleda
എന്റമ്മോ ചിരിച്ചു കണ്ണുനിറഞ്ഞു 😂😂.. സ്റ്റർമാജിക് കണ്ടിട്ട് ഇത്രയും കൂടുതൽ ചിരിച്ചില്ല... ഷാഫി &ഷിയാസ് പൊളിച്ചു 🤣🤣🤣.. ബ്ലൗസ് 😆😆😆
Shiyas verum vivaram illathavan.
ഷാഫിക്കയുടെ കട്ട ഫാൻ ആയ ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്. പേര് ഫാത്തിമ
Ain
@@bazzmon2859 ഐൻ അല്ല ഒയിൻ 😂
@@Ecochicliving-s2z പൊളിച്ചു മറുപടി
ഷിയാസ് - ഷാഫിക്കാ ഗ്ലൗസ്!
ഷാഫി - ബ്ലൗസാ...!!! 😂😂😂😂
😘😘🤣
ഷാഫി ഇക്കാ നിങ്ങൾ ഒരു വല്ലാത്ത ജാതിയ കേട്ടോ ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചു ചത്തു
ബോഡി എപ്പോഴാ എടുക്കുന്നെ
10:35 - shiyas - glouse
Shafi - Blouse 😂😂
13:24
Shafi -അപ്പോ നെല്ലിക്ക തന്നെ
Shiyas - നെല്ലിക്കയോ, നെല്ലിക്കയല്ല നെല്ലിക്കയല്ല
Shafi - പിന്നെ വല്യപ്പാന്നാ കേട്ടോ 😂😂
ഷാഫിക്ക ഫുൾ തങ്ക് ആണല്ലൊ...🔥🔥❣️
13:54
"ഷാഫിക്കാ...
ആഫ്രിക്ക...ആഫ്രിക്ക എന്ന് കുറെ നേരായിട്ട് വിളിക്കുന്നു"
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣
Ente mone ijjathi🤣🤣🤣
Chirich chirich chathu🤦♀️😂😂
Shaafikka oree polii💖🤩🤣🤣
th-cam.com/video/w3aSWftKsYk/w-d-xo.html
Shiyaskayum
ഇത് ഒരുമാതിരി എന്നെ പിടിച്ച് കടിക്കണ ജീവിയാണടൊ 😁😂😂😂
ഷാഫിക്ക റോക്ക് ❤️❤️❤️❤️
ന്റെ പോന്നോ ചിരിച്ചു പണ്ടാരടങ്ങി 🤣🤦♂️
ഷാഫിക്ക &ഷിയാസ് 👌👌👌👌💓💓💓
Starmagic nte മുത്താണ് ഇത്... ചിരിച്ച് പണ്ടാരമടങ്ങി... 🔥🔥
ഷാഫിക്ക,ഷിയാസ് പൊളിച്ചു 😍😍😍ചിരിച്ചു മരിച്ചു
ഷാഫി ഷിയാസ് കോബോ സൂപ്പർ 🤣🤣🤣🤣🤣🤣
ഷാഫിക്ക ഷിയാസ് സൂപ്പർ ആയിരുന്നു ചിരിച്ചു ചിരിച്ചു ഒരു വിധം ആയി ട്ടോ 😂😂😂😂😂😂
😂😂😂😂എന്റെ ദൈവമേ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല... 😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി.... 😂😂😂😂ആയോ.... രണ്ടുപേരും പൊളിച്ചു.... എന്റെ പൊന്നെ
Shiyas shaafi ❤❤❤
🤣🤣🤣🤣🤣shafeekka poli😂😂😂😂😂ഈ എപ്പിസോഡ് എത്ര തവണ കണ്ടുന്നറിയില്ല 👏👏👏
തങ്കു, ഷാഫിക്ക, ഷിയാസ് ഇക്ക ♥️♥️♥️♥️👍👍👍💟💟💟😍😍😍
👍😍
അടിപ്പിച്ചു 5 തവണ കണ്ടു ചിരിച്ചു പണ്ടാരം അടങ്ങിയവർ ഉണ്ടോ ന്നെ 😂😂😂😂😂😂😂😂😍😍😍😍😍
ഷിയാസ് ഷാഫിക്ക... super... ചിരിച്ചു ചിരിച്ചു മതിയായി.. 💞💞s
ടെൻഷൻ ആകുമ്പോ എപ്പിസോഡ് കണ്ടാ മതി ടെൻഷൻ മാറി കിട്ടും ഷാഫിക്ക് ഒരേ ഒരു പൊളി🤣🤣🤣🤣🤣🤣
ബ്ലൗസാ???!!!😂😂😂😂 എന്റെ ഇക്കമാരെ ചിരിച്ചു ചത്ത്..!!!
ഷാഫിക്ക.......... നല്ല സോഫ്റ്റ് സാണാട്ടോ ❤❤❤❤
Shiyas ikka shafi ikka Poli combo 😃😃
th-cam.com/video/bXsb53Q6E7c/w-d-xo.html
ഒരു 25 തവണ ങ്കിലും കണ്ടു ന്നിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എനിക് മാത്രം ആണോ 😂
എന്റെ പൊന്നു അളിയാ ചിരിച്ചു ഉപ്പാട് ഇളകി സോഫ്റ്റ് സാധനം 😂😂😂😂😂🤣🤣🤣🤣
😂😂
4,5തവണ റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ 🤟🏻
ഷാഫി ഇത്രയും വലിയ കോമഡി പറയുന്ന ആളായിരുന്നു സൂപ്പർ
ഈ പരിപാടി കണ്ടിട്ട്. പണ്ട് കാലത്തു
കണ്ണുകാണാത്ത റെഷീദ് ക്കാ കഥാ പ്രസംഗം പോലെ തോന്നി
ബ്രെഡല്ലാ ജാമ് ,,,ഷാഫിക്ക 😂😂😂👍🏻👍🏻👍🏻
ചോതിക്കാൻ ഉണ്ടോ വീണ്ടും വീണ്ടും കണ്ട് ചിരിച്ച ഒരു അ ടാർ ഐറ്റം 🤩🤩😎😎😎
വല്ലാത്ത കോമഡി ശാഫിക്ക 🤓🤓🤓🤓
അയ്യോ എന്റെ പൊന്നു ഷിയാസേ ചിരിച്ചു ചിരിച്ചു തൊണ്ട പൊട്ടി..... ഷാഫിക്കാ.... തകർത്തു
ഷാഫിക്ക പൊളി 😂😂😂
ഇത് കുറേ പ്രാവിശ്യം കണ്ടു വീണ്ടും വീണ്ടും കാണാൻ കൊതിയാകും
ചിരിച്ചു ചത്തു
Satyam 😂
എപ്പിസോഡ് യാത്രയാ
@@jafararafath3851 super power episode 1
Lakshmi chechi സാരിയിൽ ആണ് Poli look😍😍
എത്ര കണ്ടിട്ടും മതിയാവുന്നില്ല...
ഞാൻ അതികം tv shows കാണാറില്ല but..ഇത് കണ്ടു ഇതിനു adit.. ആയി പോയി.. അതിനു കാരണം നമ്മുടെ ഷാഫിക്ക.. . അദ്ദേഹത്തിന്റെ കൂടെ worke ചെയ്യാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു .പ്രവാസികൾക്ക്... വിഷമകളെല്ലാം.. മറന്നു ആസ്വദിക്കുന്ന ഒരു പ്രോഗ്രാം.... Thanks... Flower Tv.... Anoop... Eattan 😍😍😍👍👍👍👍👍 all members 👍👍👍👍👍👍👍👍👌👌👌👌👌👌
😘All the best star magic &team 😘
ഷിയാസ് ikka ഒരു നിഷ്കളങ്കനാണ് ഒരു പാട് ishtam ആണ് ikkayea
Thengyan ellam programin vendiyan
ആഫ്രിക്ക, ആഫ്രിക്ക എന്ന് കുറേ നേരമായി വിളിക്കുന്നു 😂😂😂😂
ഷാഫിക്ക... ജാതി കോമഡി... 🤣🤣🤣 കോഴിക്കോട് ഭാഷ പൊളിച്ചു....
ഒരുപാട് ചിരിച്ചു. രണ്ടു പേരും സൂപ്പർ 🥰
Perfect combo😍😍😍😍
ഞാൻ 4 പ്രാവശ്യം കണ്ടു ചിരിച്ചു ചിരിച്ചു മതിയായി.... ഇനിം കൊണ്ടു വരേണം ഈ ഗെയിം...
Shafika thani nadan basha ....mass ....ente pahaya 😂
വീണ്ടും വീണ്ടും കാണുന്ന ഞാൻ ഫ്രസ്സ് മൂഡ് 22/6/2024💯
ഷിയാസ് പൊളിച്ചു. ഗ്ലാസ് വേറെ ലെവൽ. അതിൽ കുറേ കണ്ടു അടിപൊളി ❤️❤️❤️❤️
ഒരു പാട് ചിരിച്ചു 😂😂😂
ഷാഫിക്ക ഒരു രക്ഷയുമില്ല.... പൊളിച്ചു 👌
ഒരുപാട് ചിരിച്ചു.. സൂപ്പര്‍.. 😁😁🤣😍👍❤️
❤ഇത്രക്കും ചിരിച്ച എപ്പിസോടില്ല 😂😂ഷിയാസ് ഷാഫി combo 😂😂ചിരിച്ചു പണ്ടാരടങ്ങി
Entammoo..Chirichu chirichu..avasanam control cheyan pattathe ayi..Shiyaasinda innocence..my goodness.. Super!!!
ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂😂😂😂😂😂😂
Shafi ikka poliii🤣🤣🤣
Adyayitta oru avatharikayodu ithrem ishtam thonnunne. Lakshmi super.👍👍
Shaaafikkaa..poliyeee 😂❤️😂❤️😂❤️😂❤️
Star magic programme uff oru രക്ഷയുമില്ല😍💞poli
💟💟💟💟💝രാത്രി എല്ലാവരും ആരും ഉറങ്ങി കഴിഞ്ഞശേഷം ഈ വീഡിയോ കാണുന്ന ഞാൻ ...എൻറെ അവസ്ഥ 😕😕 ഒന്നു ഉറക്കെ ചിരിച്ചിരുന്നു എങ്കിൽ പൊട്ടിച്ചിരിച്ച് ഇരുന്നെങ്കിൽ എനിക്ക് സമാധാനം ആയേനെ ഷാഫി ക്കാ......... സമാധാനം ആയേനെ😂😂😂😍😍😘😘
😅😅
ഷാഫിക്ക പൊളി 🥳🥳🥳ന്റെ മോനെ ചിറ്റിച്ച് ഉപ്പാടിളകി ഷിയാസും പൊളി
Golden episode. Shafikka &shiyas
സ്‌ക്രിപ്റ്റ് ഇല്ലാത്ത റിഹേഴ്സൽ ഇല്ലാത്ത സ്കിറ്റ്😂
Shiyasum shafikkayum powlichu👍🏼👍🏼👍🏼🥰
Ith Orupad vattam kandu 👌👌👌 .... Polichu shafikkayum Shiyas ikkayum