അമ്മയുടെ അവസാന ദിവസങ്ങൾ ഓർമിച്ച് ശ്രീവിദ്യ | Sreevidya | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 82

  • @mercygeorge4391
    @mercygeorge4391 ปีที่แล้ว +36

    എത്ര കണ്ടാലും മടുക്കാത്ത ഒരു ഇൻറർവ്യൂ ഞാൻ പല പ്രാവശ്യവും കണ്ടു പക്ഷേ ഒട്ടു സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരു ഇൻറർവ്യൂ ആണ് ഇത് വിദ്യമേ ഒത്തിരി മിസ്സ് ചെയ്യുന്നു. ഐ ലവ് വിദ്യാമ്മ

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 5 หลายเดือนก่อน +4

    ഒന്നും തുറന്ന് പറയാൻ മടിക്കാത്ത ഒരു കലാകാരി.... എന്തൊരു പാവം.. ഇപ്പൊ ജീവിച്ചിരുന്നേൽ കുറെ സ്നേഹം കൊടുത്തേനെ 😰മരിക്കുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുകയാണ്.. എന്റെ ഉമ്മാന്റെ favourite ആണ് 🥰

  • @പാട്ടിന്റെപാലാഴിPaattintePalaz

    പച്ചയായ സ്ത്രീ..🙏🙏🙏...Luv uuu Vidya Mam💖💖💖...എന്റെ സൂര്യപുത്രിക് സിനിമയിൽ അഭിനയിക്കുമ്പോൾ അമലയുടെ കഥാപാത്രം എത്രത്തോളം സ്വന്തം ലൈഫ് ആണെന്ന് തോന്നിപോയിട്ടുണ്ടാകും സങ്കടപെട്ടിട്ടുണ്ടാകും 😔💖....

    • @milanshine9537
      @milanshine9537 3 ปีที่แล้ว +3

      Correct

    • @mercyjoseph1517
      @mercyjoseph1517 2 ปีที่แล้ว

      @@milanshine9537 þj

    • @mayatl9988
      @mayatl9988 2 ปีที่แล้ว

      Yes

    • @aryadevineerittilingal6019
      @aryadevineerittilingal6019 2 ปีที่แล้ว +1

      Sathyam aayittlla krym anu... Ivide ee keralathil thanne pala tharathil ulla chathi, kallatharangl oke und... Sathyasandhatha ullor eppozhm nalla aalkrde koode nilkknm.... Allnkil chathiyil pedum...

    • @riyageorge3884
      @riyageorge3884 11 หลายเดือนก่อน

      Innale ee film kandu nere ingu ponnu❤❤lv u and miss u vidyamma

  • @mahikiran6236
    @mahikiran6236 2 ปีที่แล้ว +31

    ഇത്രയും മനോഹരമായ സംസാരം
    ഇങ്ങനെ ഇവര്‍ക്ക് മത്രമേ സംസാരിക്കാൻ അറിയൂ.

  • @jyothikilikar4592
    @jyothikilikar4592 3 ปีที่แล้ว +90

    I can listen to her for hours ☺️🙏

  • @happysoul8147
    @happysoul8147 3 ปีที่แล้ว +19

    MLV MSS, GNB they are legends.... Can't believe I got to hear these stories..

  • @venkatkumar812
    @venkatkumar812 3 ปีที่แล้ว +33

    I really wished she adapted a child from an orphanage and raised it. She could have given all her love to this child and see the happiness on the kids face. I don’t know why she didn’t do this. In this way she could have helped a kid stabilize its life.

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 3 ปีที่แล้ว +23

    Watching her talking all those glorious past of herself and of the legendary MLV is just Golden🙏💛

  • @jamesromeo100
    @jamesromeo100 3 ปีที่แล้ว +12

    A lots of love vidya amma❤

  • @radhasasikala9674
    @radhasasikala9674 ปีที่แล้ว +3

    Ivare veruthe kandodirikkan thanne .....how beautiful ❤️

  • @pradeepprabhakarann8401
    @pradeepprabhakarann8401 3 ปีที่แล้ว +10

    Very straight forward lady

  • @mrramaswamy7636
    @mrramaswamy7636 11 หลายเดือนก่อน +3

    Both MLV Amma & SriVidya mdm Legends in their field.....music & films....
    Par Excellence!.......Pranaams.....
    Really tragic n sad!

  • @ramgovind9203
    @ramgovind9203 3 ปีที่แล้ว +66

    Srividya Amma, Kalpana Chechi, Kalabhavan Mani Chettan,
    ഇന്നും ദൈവത്തോടു ദേഷ്യം തോന്നും ഇവരുടെ ഒക്കെ കാര്യം ആലോചിക്കുമ്പോൾ

    • @jayasreet5740
      @jayasreet5740 3 ปีที่แล้ว +7

      Bala bhaskar also

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 ปีที่แล้ว +5

      അവരൊക്കെ ദൈവത്തിനു ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവരായതുകൊണ്ട് അവരെ ദൈവത്തിന്റെ അടുത്തേക്ക് നേരത്തെ വിളിച്ചു 🙏🙏

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 ปีที่แล้ว +1

      Seriyaanu manichettan athorkane vayya 😥

    • @sreekanthvgood4775
      @sreekanthvgood4775 2 ปีที่แล้ว

      @@fathimabeeviabdulsalim6070 , uvva🙏🏿 kashtam

    • @kavyamurali3479
      @kavyamurali3479 2 ปีที่แล้ว

      Jishnu and Bala Bhaskar too

  • @sridevi99914
    @sridevi99914 11 หลายเดือนก่อน +1

    I Love you Truely Vidhyamma ❤

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +17

    പ്രണാമം...🌹🌹🌹

  • @seethalbiju5254
    @seethalbiju5254 3 ปีที่แล้ว +49

    Can you please post the entire interview from the Archives, it’s really interesting!!!

    • @cloweeist
      @cloweeist 3 ปีที่แล้ว +4

      I am requesting the same since the first snippet came out . But to no avail

    • @venkatkumar812
      @venkatkumar812 3 ปีที่แล้ว +2

      @@cloweeist so am I. I don’t know when this interview was relayed either

  • @shynibiji4618
    @shynibiji4618 3 ปีที่แล้ว +14

    Amazing women 👍🙏

  • @dr.rajeshramdev9675
    @dr.rajeshramdev9675 3 ปีที่แล้ว +8

    Oh my God 😭🙏🏻

  • @aswathykv3561
    @aswathykv3561 3 ปีที่แล้ว +10

    Vidhyamma ❤️❤️❤️

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +7

    Sooooper Interested

  • @priyabalu2817
    @priyabalu2817 2 ปีที่แล้ว +2

    Vidyamma 💝 u lots

  • @opinion...7713
    @opinion...7713 3 ปีที่แล้ว +41

    Ee relatives ennu parayunnavar tanne..kuthitirippinum, cashnum ullataa...😞

  • @aridoshi68116
    @aridoshi68116 2 วันที่ผ่านมา

    പാവം 😢😢😢

  • @me_myself_006
    @me_myself_006 3 ปีที่แล้ว +5

    ❤️

  • @deepa2758
    @deepa2758 3 ปีที่แล้ว +4

    ❣️❣️

  • @Merl985
    @Merl985 3 หลายเดือนก่อน

    പ്രണാമം 💐

  • @prabhajayanthan7904
    @prabhajayanthan7904 3 ปีที่แล้ว +2

    Thanku britasir

  • @elizabethmani8493
    @elizabethmani8493 ปีที่แล้ว

    Very tragic...love you

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 10 หลายเดือนก่อน

    ❤❤❤❤❤❤

  • @vasanthakumarias835
    @vasanthakumarias835 ปีที่แล้ว +1

    🥰🥰

  • @rajkumarbalasubramanian9794
    @rajkumarbalasubramanian9794 5 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @gkcompass9553
    @gkcompass9553 3 ปีที่แล้ว +1

    🙏🙏🙏

  • @baluaarthi
    @baluaarthi 10 หลายเดือนก่อน +1

    Thank god her video is out
    Her brothers wife is giving interview that they hadn't taken anything from Vindhya mam

  • @minismithan4851
    @minismithan4851 3 ปีที่แล้ว +2

    Very sad

  • @AneesaBeevi-v5n
    @AneesaBeevi-v5n 11 หลายเดือนก่อน +1

    പാവം❤

  • @sivaamisivaami1130
    @sivaamisivaami1130 2 ปีที่แล้ว +2

    Vidhyamakku appol makkalonnum illa alle😔😔😔😔

  • @RoshanSpeak
    @RoshanSpeak ปีที่แล้ว +1

    Njan kanranjipoyi vidyamme...

  • @അനിഴം
    @അനിഴം 2 ปีที่แล้ว +14

    ആ സ്വത്ത് ഓകെ ആ ബ്രോ ക്ക് കൊടുക്കാമായിരുന്നു വെറുതെ ഗണേഷ് അടിച്ചു മാറ്റി എല്ലാം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 6 หลายเดือนก่อน +1

    ദൈവത്തിനോട് ദേഷ്യം തോന്നുന്നു. ഈ സൗന്ദര്യധാമത്തിനെ വേഗം വിളിച്ചതെന്തിനാ ?.... സാക്ഷാൽ ഭഗവതി നേരിട്ട് വന്നിരിക്കുന്നത് പോലെ ഉണ്ട് ....

  • @vibes4677
    @vibes4677 3 ปีที่แล้ว +4

    Bharathanum srividya love story video edumo?

  • @SurajInd89
    @SurajInd89 3 ปีที่แล้ว +13

    Your mother ruined your life Srividya mam. You are so great that’s why you were able to forgive her.

    • @shanthipaddy
      @shanthipaddy 3 ปีที่แล้ว +5

      Nonsense

    • @venkatkumar812
      @venkatkumar812 3 ปีที่แล้ว +11

      How did MLV ma spoiled her life? Absolute nonsense. Srividya ma due to her fate fell into wrong relationships and marriage and it’s all fate no one else can be blamed, she herself said this statement. Don’t make erroneous comments on a legendary singer. No mother in this world will spoil their kids life.

    • @srinitaaigaura
      @srinitaaigaura 2 ปีที่แล้ว +5

      Nonsense. MLV and all her friends and relatives advised her, but she was young and vulnerable and didn't understand till it was too late. In fact the toll of family issues put her mother MLV into a depression and financial crisis which affected her voice and health, until she found peace at Rishi Valley. Unfortunately within a few years of them reconciling, MLV got cancer and passed away. Mother and daughter's lives were both filled with similar suffering and lack of support but both overcame them and achieved their greatness inspite of that.
      MLV was forced to work so much sometimes in her youth that she also struggled to find time to be with her children. Her parents had died and her husband was also not cooperative and she shouldered the burdens of many relatives and friends and students.

  • @beenamanojkumar6331
    @beenamanojkumar6331 3 ปีที่แล้ว +24

    ഈ ഒരു സൗന്ദര്യം പിന്നേ എനിക്കു തോന്നിയ ത് കാവ്യ മാധവൻ നെ ആണു

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +11

    Entina chatha കുഞ്ഞിന്റെ ജാതകം നോക്കുന്നെ

    • @akila3077
      @akila3077 3 ปีที่แล้ว +14

      Entha udheshikunnathu.
      Appol history ellam
      Chatha kunjingalllae ji

    • @CatsAndDogs944
      @CatsAndDogs944 3 ปีที่แล้ว +10

      എല്ലാംവായിച്ചും കേട്ടും കഴിഞ്ഞു ഒരു കുറ്റം പറയുമ്പോൾ ഒരു സുഖം അല്ലാതെന്താ...

    • @federalashwasmrm7674
      @federalashwasmrm7674 3 ปีที่แล้ว +4

      Vidhyamma pranamam 🙏🙏

    • @smithakrishnan1882
      @smithakrishnan1882 3 ปีที่แล้ว +4

      കഷ്ടം.. ഇങ്ങനെയും ദുരന്തങ്ങൾ

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว +1

      എന്താ ചേട്ടാ അങ്ങനെ പറഞ്ഞത്...

  • @aridoshi68116
    @aridoshi68116 ปีที่แล้ว +3

    എല്ലാം കണ്ട് മുട്ടിയാൽ വഴക്കാ 🥺🥺🥺

  • @rosewillcreations6410
    @rosewillcreations6410 2 ปีที่แล้ว +1

    ❤❤