മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ എട്ടിൻറെ പണി തന്നിരിക്കുന്നു.. എടുക്കുന്നതിന് മുമ്പ് ഇത്

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2021
  • #Mahindra#electric#auto#rikshaw#
    സത്യത്തിൽ കമ്പനി ചതിക്കുകയാണ്
    വീണ്ടും പണി കിട്ടിയ വേറൊരാൾ
    • സത്യത്തിൽ കമ്പനി ചതിക്...
    2019 പുറത്തിറങ്ങിയ മഹീന്ദ്രയുടെ TREO എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയ പലർക്കും നിരാശയാണ് ഒറ്റ ചാർജിൽ 120 കിലോമീറ്റർ ദൂരം ദൂരം എന്നത് തുടക്കത്തിൽ മാത്രമാണ് വാങ്ങിയ പലർക്കും മുട്ടൻ പണികിട്ടി കൊണ്ടിരിക്കുന്നു എന്നുള്ളതാണ് മനസ്സിലാക്കാൻ കഴിഞ്ഞത് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത് ഉപയോഗിക്കുന്ന ഒരാളുടെ അനുഭവമാണ് അങ്ങനെ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ .....

ความคิดเห็น • 218

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +3

    ഒരു കളങ്കമോ കാപട്യമോ ഇല്ലാത്ത ജനങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ (നിങ്ങൾ വിഷമിക്കണ്ട / പരാജയം മറ്റൊരു വിഷയത്ത് ൽ എത്താനും ആവാം നിങ്ങളെ ദൈവം അനുഗ്രഹിക്കും (തിർച്ചയായും കാത്തിരിക്കു

  • @vvalsan8645
    @vvalsan8645 3 ปีที่แล้ว +43

    സത്യം ജനങ്ങളെ അറിയിച്ച നിങ്ങൾക് നന്ദി

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +3

      സാധാരണക്കാരെ കടക്കെണിയിൽ ആക്കുന്ന
      ഇത്തരം വാഹനങ്ങളെ നമ്മൾ തിരിച്ചറിയൽ അനിവാര്യമാണ്

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +61

    ഒരു പ്രിൽ ഡി ൽ കു ടുങ്ങിയാൽ ഇങ്ങിനെ സത്യസന്തമായി പൊതു ജനങ്ങളെ അറിയിക്കുന്ന ആ മനുഷ്യനെ ദൈവം രക്ഷക്കട്ടെ

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      Correct.
      Maximum share
      ഒരാള് പോലും വഞ്ചിക്കപ്പെടരുത്

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว

      ഉറക്കം നടിച്ച് കിടക്കുന്ന ദൈവത്തിന് ഇപോൾ സമയം ഇല്ല കോറോണ കാരണം

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว

      @@mkstudiozmk6956 പോടാ കള്ള

  • @muhammedsanu2426
    @muhammedsanu2426 3 ปีที่แล้ว +38

    വളരെ ഉപകാരപ്രദമായ അറിവ്
    ഒരുപാട് പാവങ്ങൾ പെട്ടുപോയി
    ഇത് കണ്ടിട്ടെങ്കിലും ഇനി ആരും പെടാതിരിക്കട്ടെ ...

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 3 ปีที่แล้ว +5

    മുൻപ് എന്റെ മാമന് ഇലക്ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നു...പുള്ളി അതുകൊണ്ട് അതികം ദൂരം ഒന്നും പോകാറില്ല....ഒരിക്കൽ 28കിലോമീറ്റർ ലോങ്ങ്‌ പോയി ചാർജ് തീർന്നു.. പിനീട് അവിടെനിന്നും ഒരു പെട്ടി ഓട്ടോ വിളിച്ചു ..ഓട്ടോ കാരന്റെ സഹായത്തോടെസ്കൂട്ടർ ഓട്ടോയിൽ കയറ്റി വീട്ടിൽ എത്തിച്ചു.. 28+28=56കിലോമീറ്റർ ഓടിയതിന്റെചാർജ് നല്ലൊരു തുക പെട്ടി ഓട്ടോക്കാരന് കൊടുക്കേണ്ടിവന്നു..

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      നല്ല ഇലട്രിക് വണ്ടികൾ നമുടെ നാട്ടിൽ കിട്ടാനില്ല.

    • @abworld6746
      @abworld6746 3 ปีที่แล้ว +1

      😂😂😂😂

    • @user-jq5ig5zs5t
      @user-jq5ig5zs5t 2 ปีที่แล้ว +2

      😀😀😀

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      😂

  • @rajeevanmv4600
    @rajeevanmv4600 3 ปีที่แล้ว +15

    സത്യം പറഞ്ഞതിന് നന്ദി bro 👌👌

  • @AliIbrahim-qw7qo
    @AliIbrahim-qw7qo 3 ปีที่แล้ว +18

    ഇലക്ട്രിക് വണ്ടികൾ മൊത്തത്തിൽ ഇങ്ങനെയാണ്.

  • @anilkumar-uo4qp
    @anilkumar-uo4qp 3 ปีที่แล้ว +43

    സത്യം ഞാൻ പെട്ടു പോയി

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +2

      നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ

    • @msbhavyanath4204
      @msbhavyanath4204 3 ปีที่แล้ว +2

      ഞാൻ 13 മാസം ആയി ഉപയോഗിക്കുന്നു, ഒരു കുഴപ്പല്ല, tyre മോശം ആണ്,,

  • @shafeershafeer3680
    @shafeershafeer3680 3 ปีที่แล้ว +8

    നല്ല അറിവ്. ഇനി ആരും പെടാതിരിക്കട്ടെ......

  • @user-zq6wo6re5k
    @user-zq6wo6re5k 3 ปีที่แล้ว +17

    ഇതു കേട്ടിട്ട് എനിക്ക് മനസ്സിലായത് കയ്യിൽ നിലവിൽ ഉള്ള വണ്ടിവിറ്റിട്ട് ഈ സാധനം എടുത്താൽ അരി വാങ്ങിക്കാൻ പറ്റില്ല.40 ദിവസം ഒക്കെ ഷോറുമിൽ പിടിച്ചിട്ടാൽ കുടുബം പട്ടിണിയാകും

  • @askarpp5040
    @askarpp5040 3 ปีที่แล้ว +34

    നിങ്ങൾക് സർവീസ് സെന്ററിൽ നിന്നും ഉണ്ടാവുന്ന എല്ലാ മോശം അനുഭവങ്ങളും ഗ്യാരണ്ടി കിട്ടാത്ത പ്രശ്നവും വീഡിയോ സഹിതം ജനങ്ങളെ അറിയിക്കുക അപ്പൊ ഒന്നുങ്കിൽ നിങ്ങൾക് മാറ്റി കിട്ടും അല്ലെങ്കിൽ ഇനി ഉള്ളവർ പെടില്ല...
    ഞാൻ കൊടുത്ത അഡ്വാൻസ് തിരിച്ചു വാങ്ങാൻ പോവുന്നു

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      താങ്കൾ പറഞ്ഞത് കറക്റ്റ്

  • @joseabraham1279
    @joseabraham1279 3 ปีที่แล้ว +13

    ആദ്യം jeeto ഇറക്കി, ഓട്ടോ ക്കാരെ പറ്റിച്ചു, ഇപ്പൊൾ ഇതും, ഓട്ടോ തൊഴിലാളികൾ കേസിന് പോവില്ല , അത് വച്ച് ഇവന്മാർ, മുതലെടുക്കുന്നു, മഹീന്ദ്ര യുടെ എല്ലാ ഷോ റൂമുകളും തരികിട തന്നെ

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      പാവങ്ങൾ പെട്ടു
      പുതിയ Mahindra Alfa plus goodsപരാജയം

  • @nasartavanur4399
    @nasartavanur4399 3 ปีที่แล้ว +11

    ഞാൻ ഇത് വാങ്ങിക്കാൻ ഒരുപാട് ഇഷ്ട്ടപെട്ടു പോയ വ്യക്തി ആയിരുന്നു.നിർത്തി ഇന്നത്തോടെ നിർത്തി സന്ധോഷം ആയി നിങ്ങളുടെ വീഡിയോ നല്ല ഉപകാരം അയാൾ പറയുന്നത് വളരെ സത്യ സന്ധമായ വിവരണം ആണ് ഷോറൂമിൽ പോയി വണ്ടി എടുക്കാൻ ചെന്നാൽ ആന യാണ് കുതിര യാണ് ഇത് പറക്കും എന്നൊക്കെ പറയും എന്നാൽ എടുത്ത് കഴിഞ്ഞാൽ പിന്നെ അവരുടെ സ്വഭാവം മാറി അത് ഏത് വണ്ടി ആയാലും അങ്ങനെ യാണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ട് എത്ര കിട്ടി യാലും ഞാൻ പഠിക്കില്ല അതാണ് എന്റെ പ്രശ്നം എന്തായാലും ഇനി എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +3

      കമ്പനിയുടെ ടെസ്റ്റ് ഡ്രൈവിംഗ് ഒരുപാട് പാവങ്ങൾ എടുത്തു പെട്ട് പോയി കാണും . ഞാൻ ബജാജ് ഓട്ടോറിക്ഷ കൊണ്ട് നടക്കുന്ന ആളാണ്..

    • @shahidnaushad1044
      @shahidnaushad1044 3 ปีที่แล้ว +1

      Piaggio ape bs6 better than every autorickshaw

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +6

    നല്ല വണ്ടികൾ ഇറക്കട്ടെ ഇത് ഇങ്ങനെയുള്ള വണ്ടി ഇറക്കി മനുഷ്യനെ പറ്റിക്കാണ്ട്..

  • @shanghaivideo6733
    @shanghaivideo6733 3 ปีที่แล้ว +12

    ഇത് ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ കാലഘട്ടം ആണ് ഒറ്റ ചാർജിൽ അഞ്ഞൂറ് കിലോമീറ്റർ റേഞ്ച് വന്നാലേ ഇത് വിജയം നേടൂ

    • @rafequetbava
      @rafequetbava ปีที่แล้ว

      Yes. One charge 1000 k.m. is coming. It is called aluminium ......
      I.
      O.c. has already started production
      .

  • @gopangopanpk1207
    @gopangopanpk1207 3 ปีที่แล้ว +2

    Bajaj Maxima Z LPG ഇപ്പോൾ 75000 km കഴിഞ്ഞു One IItre Gas ൽ 23 Kന നllage ലഭിക്കും,
    Petrol ൽ 3okm/Itre കിട്ടും
    കയറ്റം Petrol ൽ കയറുന്നത് പോലെ തന്നെ കയറും.Super Pulling
    എടുത്ത് കഴിഞ്ഞാൽ Vaporiser മാറ്റി LAVOTO or
    S K N Vaporiser fit ചെയ്താൽ മാത്രം മതി

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +4

    ഒരു വശത്ത് ലാഭം പ്രതീക്ഷിക്കുമ്പോൾ മറുവശത്ത് നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാവുന്നത് സ്വാഭാവികം... അത് മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കുന്നതാണ് ബുദ്ധി... അത് ഏത് കാര്യത്തിലായാലും...!!!

  • @byjukv371
    @byjukv371 3 ปีที่แล้ว +2

    ഞാൻ എടുക്കൻ ഇരുന്നതാ ഞാങ്ങളെ അറിയാച്ച ത് നന്ദി

  • @sajeshpksanju1880
    @sajeshpksanju1880 ปีที่แล้ว +1

    വണ്ടി ഇല്ലങ്കിൽ വേണ്ടെന്നെ ഇ പാട്ട വണ്ടി എടുത്ത് ആരും വഞ്ചിതരാവരുത്

  • @maharu.maharu3394
    @maharu.maharu3394 3 ปีที่แล้ว +1

    നന്ദി

  • @muneertvrmuneertvr8001
    @muneertvrmuneertvr8001 3 ปีที่แล้ว +2

    ഓട്ടോയിൽ കൊടുക്കുന്ന കാശിനു മുതലാവുന്നത് അപേ മാത്രമാണ്, എന്റെ വണ്ടി 4 ലക്ഷം km കഴിഞ്ഞു, ഇടിനിടെ വന്ന മെയിൻ പണികൾ 3 തവണ പിസ്റ്റനും സിലിണ്ടരും മാറ്റി, ഗിയർ ബോക്സ്‌ അഴിച്ചത് 4 തവണ, എന്നാലും വലിയ കുഴപ്പമില്ല

  • @msbhavyanath4204
    @msbhavyanath4204 3 ปีที่แล้ว +2

    ഞാൻ 13 മാസം ആയി ഉപയോഗിക്കുന്നു, ഒരു കുഴപ്പല്ല, tyre മോശം ആണ്,, പിന്നെ എർത്ത് മോശം ആണെങ്കിൽ ചാർജർ എന്റെ ഷോട്ട് വന്നു.. But അത് ശരിയാക്കി,, ഒരു കുഴപ്പവുമില്ല,,

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      ഇന്ന് ഞാൻ treo company പോയിരുന്നു
      ചാർജർproplems. മൈലേജ്problems ഇപ്പോഴും കുറെ ആളുകൾക്ക് ഉണ്ട്....
      തക്കം നോക്കി ആളുകളിൽ നിന്ന് പണം വാങ്ങുന്നു

  • @alikp7008
    @alikp7008 3 ปีที่แล้ว +10

    ഞാൻഅന്നേപറഞ്ഞതാണ് ടാക്സിക്ഈവണ്ടിപറ്റില്ല

  • @babukollengode
    @babukollengode 3 ปีที่แล้ว +1

    thanks brow use full video

  • @ishak2677
    @ishak2677 3 ปีที่แล้ว +2

    നിങ്ങൾ തുറന്ന് പറത് കാരണം
    ഞാൻ വേണ്ടാന്ന് വെച്ചു
    ഞാൻ എടുക്കാൻ പൈസ റ ഡി യാക്കി വരുകയായിരുന്നും
    ഹാവൂരക്ഷപ്പെട്ടു🙏🙏👍👍

  • @nazeerkhan8154
    @nazeerkhan8154 3 ปีที่แล้ว +55

    ഒരു ഫൈബർ ബോഡിയും ഒരു ഉമ്പിയ മോട്ടോറും വച്ച് 3.50 ലക്ഷം രൂപയും മൂഞ്ചിക്കാൻ

    • @37adwaids51
      @37adwaids51 3 ปีที่แล้ว +5

      Battery paisa ninte arelum kodukko

    • @linumkbalinumkba1769
      @linumkbalinumkba1769 3 ปีที่แล้ว +2

      Sheriyan

    • @linumkbalinumkba1769
      @linumkbalinumkba1769 3 ปีที่แล้ว +1

      @@37adwaids51 bateryk ethre aavum batery sornam kondano undakune oru kanakille athinte vilakonum ethayalum ithre vilakulla muthalonum ath illa kooduthal labam mohichu ororuthar poyi kudungunatha

    • @m.rafi.bava.m
      @m.rafi.bava.m 3 ปีที่แล้ว

      സർക്കാർ ആണ് മൂഞ്ചിക്കുന്നത് ബ്രോ വണ്ടിക്കു രണ്ട് ലക്ഷം രൂപ ക്ക്‌ അകത്തെ ഒള്ളു

    • @linumkbalinumkba1769
      @linumkbalinumkba1769 3 ปีที่แล้ว

      @@m.rafi.bava.m ഒരു വണ്ടിയുടെ വില taxum ഇങ്ങനൊക്കെ കൊള്ള tax ഈടാകീട്ടും സർക്കാർ ഇപ്പോഴും കടത്തിലാണ് പോലും എന്തൊരു കഷ്ടം 😂😂😂

  • @anialuvaanialuva3746
    @anialuvaanialuva3746 3 ปีที่แล้ว +4

    വണ്ടി കാണുമ്പോൾ അറിയാം പണി വരും എന്ന് അബേർ ഇല്ല വണ്ടി

  • @ramachandranedkt7028
    @ramachandranedkt7028 3 ปีที่แล้ว +1

    1.vila kooduthalanu 2.5varsham company free sarvice venam karanam gaveshanam companiyude kadamayanu upabokthavindethalla

  • @MYUNAS-kc7oo
    @MYUNAS-kc7oo 3 ปีที่แล้ว +3

    This electric vehicle is useless dn’t buy. Thank
    You for informative video.

  • @smd1006akro
    @smd1006akro 3 ปีที่แล้ว +18

    ഈ വണ്ടി ഇനി വേണ്ട 😎

  • @abdulsalamneithakoden2752
    @abdulsalamneithakoden2752 3 ปีที่แล้ว +1

    ഒരു പുതിയ വാഹനം വിപണിയിൽ ഇറങ്ങുന്നതിനു മുമ്പ് തന്നെ വാഹനം ഇറക്കുന്ന കമ്പനി അതിൽ നിന്ന് കിട്ടുന്ന ലാഭത്തെ മാത്രം പെരുപ്പിച്ച് പറഞ്ഞു അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയാതിരിക്കുകയും തൊഴിലാളികൾ വാഹനം വാങ്ങിക്കുകയും അവരുടെകെണിയിൽ അകപ്പെടുകയും ചെയ്യുന്നു. ഇതിനു മുൻപ് KSRTC കൊട്ടിഘോഷിച്ച് അഞ്ചു വൈദ്യുതി ബസ്സുകൾ ഇറക്കുകയും ചെയ്തു അത് കട്ടപുറത്താവുകയും ചെയ്ത വിവരം ദൃശ്യ,വാർത്ത മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്.അത് കട്ട പുറത്തായാലും പൊതുജനങ്ങളുടെ നികുതി പണമായത് കാരണം ആർക്കും അതിന് വേവലാതി ഇല്ല സ്വകാര്യ വ്യക്തി വാഹനം വാങ്ങിക്കുമ്പോൾ സ്വയം അനുഭവിക്കേണ്ടി വരും.

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 ปีที่แล้ว +12

    Bajaj cng x waid നല്ല വണ്ടിയാ ഇക്കാ,,, ഇപ്പോ,50000 കി മീറ്റർ കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല, സർവീസ് പൈസ മാത്രമെ ഇതുവരെ ആയിട്ടുള്ളൂ, നല്ല യാത്ര സുഖം ഉണ്ട്, 1 കിലോ cng ഗ്യാസ്സിൽ 38, മുതൽ 40, 45 വരെ മൈലേഞ്ച് കിട്ടുന്നുണ്ട്,,, ധര്യം ആയി എടുത്തോ,,,

    • @saleejbabu2678
      @saleejbabu2678 3 ปีที่แล้ว

      എവിടെ യാണ് ബ്രോ നിങ്ങൾ

    • @noufalshamilanoufalshamila3742
      @noufalshamilanoufalshamila3742 3 ปีที่แล้ว

      @@saleejbabu2678 Cochin. Matanchery

    • @rasheed1001
      @rasheed1001 3 ปีที่แล้ว

      Cng stations kuravalle natil. Cochin ok, mattu jillakalil kuravalle?

  • @arifghanarif9503
    @arifghanarif9503 3 ปีที่แล้ว +11

    ബജാജ് കുട്ടി ഡീസൽ 👌അതിനെ വെല്ലാൻ ആരുണ്ട്...

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      Sathyam

    • @vijayankozhikode4799
      @vijayankozhikode4799 3 ปีที่แล้ว +4

      എനിക്ക് ഉണ്ട് കുട്ടി ഡീസൽ.. 2017 മോഡൽ.. കാറിൽ യാത്ര ചെയ്യുന്ന സുഖം ആണ്.. കറക്റ്റ് ആയി ഓയിൽ മാറ്റും...മേജർആയി ഒരു പണിയും വന്നിട്ടില്ല... കോംപാക്ട്..

    • @shameemcmk6154
      @shameemcmk6154 3 ปีที่แล้ว

      2002,muthal, upayogikkunnu, Nalla vandiyaan,,

    • @muhammadkk2570
      @muhammadkk2570 3 ปีที่แล้ว +1

      കുട്ടി ഡീസൽ ന്നാൽ എന്താണ്

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      RE 445

  • @sfcreativity4272
    @sfcreativity4272 ปีที่แล้ว +1

    👍

  • @jalajankalathiparampil3091
    @jalajankalathiparampil3091 3 ปีที่แล้ว +1

    Diesel auto garuda errangiya samayathu eduthu pandaram adangiya njan orikkalum ethupola ullathinu aarum thala vachu kodukkaruthu ennu apaashikkunnu

  • @mohanpc1038
    @mohanpc1038 3 ปีที่แล้ว +3

    എനിക്ക്‌ ഒന്ന് വങ്ങാണ്ണം എന്ന് ആഗ്രഹം ഉണ്ടയിരുന്നു ആഗ്രഹം ഉപേക്ഷിച്ചു ഇനി വാങ്ങുല 🙏

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      പുതിയ മാറ്റങ്ങൾ വരുത്തി കമ്പനി ഇറങ്ങട്ടെ
      അതുവരെ കാത്തിരിക്കാം

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      കേരളത്തിൽ അഞ്ച് ലക്ഷത്തിന് മുകളിൽ ഓട്ടോതൊഴിലാളികൾ ഉണ്ട്
      അതിൽ പകുതിയിലേറെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്
      കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പഴയ ഓട്ടോറിക്ഷ നിരത്തുകളിൽ നിർത്തലാക്കുക എന്നുള്ള നിയമം തികച്ചും അപലപനീയമാണ് ...
      ..

  • @rajeeshsdvm5223
    @rajeeshsdvm5223 3 ปีที่แล้ว +6

    Petrol & diesel ഓട്ടോകൾ നമുക്ക് വിശ്വസിച്ചു ഓടിക്കാൻ കഴിയും. അഥവാ ബാറ്ററി ഡൌൺ ആയി വഴിയിൽ കിടന്നാലും തള്ളിയെങ്കിലും സ്റ്റാർട്ട്‌ ചെയ്യ്തു കൊണ്ട് വരാം..

  • @underworld2858
    @underworld2858 3 ปีที่แล้ว +3

    പരമാവധി ഒരു ലച്ചം രൂപയ്ക്കുള്ള മുതൽ =ഇല്ല =യെങ്കിലും തത്കാലം അങ്ങനെ പറയാം... ഉണ്ട്....

  • @sanalkumartheertham7610
    @sanalkumartheertham7610 3 ปีที่แล้ว +1

    മഹിന്ദ്രയുടെ വണ്ടി ഏതായാലും ഇറങ്ങിയാൽ ഉടൻ എടുക്കരുത് ജീതോ യിൽ ഞാൻ പെടണ്ടതായിരുന്നു എന്നോട് ഒരാൾ പറഞ്ഞു ഇപ്പോൾ എടുക്കണ്ടാ എന്ന് ആ ആളുടെ വാക്കു കേട്ടതു കൊണ്ട് രക്ഷപെട്ടു

  • @faisusaifu
    @faisusaifu 3 ปีที่แล้ว +8

    ബാറ്ററി പഴക്കം കൂടുമ്പോൾ ചാർജ് നിൽക്കില്ലല്ലോ 🙄

    • @kichukichu3147
      @kichukichu3147 3 ปีที่แล้ว +1

      ബാറ്ററി വില ഒരു ലക്ഷം ആണ് എന്നാണ് മുൻപ് പറഞ്ഞത്.. വരാന്റി കഴിഞ്ഞാൽ.. ബാറ്ററി കേടായാൽ.. പുതിയ ബാറ്ററി വാങ്ങണം.. ഇതിന്റെ ചാർജർ 9000 ആണ് വില.. ഒരു ഓട്ടോ ഡ്രൈവർ.. മുൻപ് പറഞ്ഞിരുന്നു.. വാങ്ങി കുടുങ്ങി എന്നു പറഞ്ഞു.. സ്പീഡ് കൂടുമ്പോൾ കിലോ മീറ്റർ കുറയും എന്നു.. കമ്പനി ഗവണ്മെന്റ് ആയി ഒത്തു കളി ആണ്.. പുക ആണ് പ്രശ്നം എങ്കിൽ ksrtc ബസ് ഒക്കെ എന്നെ നിരോധിക്കണം

  • @shakeersha9438
    @shakeersha9438 3 ปีที่แล้ว +2

    En do sherikkum padikkanam onnum vishvasikkaruth leylent dosth...... thudakkathil kuzhapamundayirunnu iPol no 1

  • @abuabu1744
    @abuabu1744 3 ปีที่แล้ว +6

    എനിക്ക് സ്വന്തം ആവശ്യത്തിനായി ഈ ഓട്ടോ വാങ്ങണമെന്നുണ്ടായിരുന്നു ആ ആഗ്രഹം ഇന്നത്തോടെ ഉപേക്ഷിച്ചു

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      ഇപ്പോൾ ഇത് ടെസ്റ്റ് ഡ്രൈവ്
      കേടുപാടുകൾ കൂടിക്കൂടി വരുമ്പോൾ കമ്പനി ഡിസൈനുകൾ മാറ്റം വരുത്തും
      തുടക്കത്തിൽ വാങ്ങുന്ന ഒട്ടുമിക്ക പാവപ്പെട്ട ഓട്ടോ തൊഴിലാളികളും കടക്കെണിയിൽ ആകും എന്ന കാര്യത്തിൽ സംശയമില്ല
      മഹീന്ദ്രയുടെ അൽഫാ തുടക്കത്തിൽ വാങ്ങി അവരൊക്കെ പെട്ടു
      ലക്ഷക്കണക്കിന് വാഹനങ്ങളാണ് വിപണിയിലെത്തിയത്
      പിന്നീട് മാറ്റം വരുത്തി ആദ്യം വാങ്ങിയവർ പെട്ടു
      മഹീന്ദ്ര ജീറ്റോ അതിൻറെ സ്ഥിതി ഇതുപോലെതന്നെ കോർപ്പറേറ്റ് കമ്പനികൾക്ക് നഷ്ടം വരാൻ ഒന്നുമില്ല അവർക്ക് ഫിനാൻസ് കമ്പനികൾ പണം കൊടുക്കുന്നു നമുക്ക് നഷ്ടം നമ്മുടെ വീട് വീണ്ടും അതുപോലെ ആധാരവും

  • @musthafatp6344
    @musthafatp6344 3 ปีที่แล้ว +18

    എനിക്കിനി ഫ്രീ ആയിട്ട് കിട്ടിയാലും വേണ്ട

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      കമ്പനിയിൽ തുടക്കത്തിൽ ടെസ്റ്റ് ഡ്രൈവ് നടത്തുകയാണ്
      അതിൽ ഒരുപാട് പാവങ്ങൾ കൊണ്ടുപോകുന്നു
      നമ്മുടെ ഓട്ടോറിക്ഷ ക്കാരുടെ കാര്യം ആലോചിച്ചാൽ പത്തുപതിനഞ്ചു വർഷം ഓട്ടോ ഓടിച്ചിട്ട് പ്രത്യേകിച്ച് കടങ്ങൾ അല്ലാതെ വേറൊന്നും ബാക്കിയില്ല
      അതിനിടക്കാണ് ഇവരുടെ ടെസ്റ്റ് ഡ്രൈവ്

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +2

    Sadarana auto anenkil complaint ayitu vazhiyil pettupoyal aduthulla ethenkilum work shopil poyi alevilichu rediyakkam electric anenkil evide vechano complaint akunnathu avide ittechu adutha vandikku keri veetil pokuka😁

  • @somysebastian7209
    @somysebastian7209 3 ปีที่แล้ว +1

    ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങ
    ളുടെ കാര്യത്തിൽ വേണ്ടതായ, കാ
    ര്യമായ ഗവേഷണങ്ങൾ നടക്കുന്നു
    ണ്ടെന്ന് പറയാൻ കഴിയില്ല. മേജർ
    തകരാറ് ബാറ്ററി, മോട്ടോർ എന്നി
    വയുടേതാണ്. ലിഥിയം ഓക്സിജ
    ൻ ബാറ്ററി വന്നിട്ടു വേണം ഒരു വണ്ടി പരീക്ഷിച്ചു നോക്കാൻ. ബാ
    റ്ററിക്ക് ആയുസ്സ് കുറവാണെങ്കിൽ
    കൺസ്യൂമർ കോടതിയെ സമീപീ
    ക്കാതെ തീരുമാനം ആകില്ല.

  • @abdulnazerkolleni9166
    @abdulnazerkolleni9166 3 ปีที่แล้ว +4

    എന്തെങ്കിലും പുതിയത് കണ് മ്പോൾ ചാടി വീണ് ലക്ഷങ്ങൾ
    മുടക്കുന്നു മഹീന്ദ്ര ഫൈനാൻസ് കൊടുക്കും. ആധാരത്തിന്റെ കോപ്പി ചെക്ക് ലീഫ് മുഴുവൻ പണയപ്പെടുത്തി പാവം ഉപ വോക്താവ് വഞ്ചിക്കപ്പെടും കമ്പനിയും പണമിടപാട് സ്ഥാപനങ്ങളും കൊഴുക്കുന്നു. മുൻക്കാലങ്ങളിലും എത്ര പുതിയ വാഹനങ്ങൾ. സ്ക്രാപ്പിൽ എത്തി ആദ്യം ചിന്തിക്കേണ്ടത് അവസാനം ചിന്തിക്കരുത് സ്വയമെങ്കിലും ഒന്ന് വിലയിരുത്തണ്ടെ.?

  • @wheelsaddict821
    @wheelsaddict821 3 ปีที่แล้ว +11

    Electric വാഹനങ്ങൾ ഇപ്പോൾ ഇറങ്ങി തുടങ്ങിയതേ ഉള്ള ആദ്യകാലങ്ങളിൽ ഇങ്ങനെയുള്ള പ്രേശ്നങ്ങൾ ഉണ്ടാകും എന്നാൽ ഒരു 2 വർഷം കഴിയുമ്പോൾ തീരും , പിന്നെ എന്താണെന്ന് അറിയില്ല mahindra വണ്ടികൾ ഒരൊന്നൊരാന്നു fail ആയിക്കൊണ്ട് ഇരിക്കുന്നു

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      Mahindra jeeto അതിന് ഉദാഹരണങ്ങൾ

    • @kkhussain8217
      @kkhussain8217 3 ปีที่แล้ว +1

      @@mkstudiozmk6956 ബ്രോ jeeto എഞ്ചിൻ പണി വരും വേഗം കബ്ബനിയിൽ കൊണ്ടുപോയാൽ അവർ പറയും ഞങ്ങൾ അറിയില്ല എന്ന്

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      യൂ നിലപാടായിരിക്കും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷ

    • @kkhussain8217
      @kkhussain8217 3 ปีที่แล้ว +1

      @@mkstudiozmk6956 yes

    • @100kuttu
      @100kuttu 3 ปีที่แล้ว +2

      അല്ലേലും മഹിന്ദ്ര....2 ചക്രവും 3 ചക്രവും പോക്കാ

  • @usmanpulparambil4016
    @usmanpulparambil4016 3 ปีที่แล้ว +1

    😍😍😍✊️✊️✊️

  • @niyasks6863
    @niyasks6863 3 ปีที่แล้ว +1

    ജീറ്റോ ഇത് പോലെ ആണ് എൻജിൻ പൊളിയും ട്രീയോ കംപ്ലയിന്റ് ആണ് വഴിയിൽ കിടക്കും എന്റെ കൂട്ടുകാരൻ എടുത്തു പെട്ടു പോയി

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +1

    ഏതു അച്ഛൻ വന്നാലും അമ്മക്ക് നിൽക്ക പൊരുതിയില്ല എന്നപോലെ ആയി

  • @jibups8783
    @jibups8783 3 ปีที่แล้ว +12

    എനിക്ക് ഈ വണ്ടി ഉണ്ട് 18 മാസത്തിനിടയിൽ 90 ദിവസവും സർവിസ് സെന്ററിൽ ആയിരുന്നു പല പ്രാവശ്യം കംപ്ലയിന്റ് ആയി വണ്ടിക്ക് നല്ല ചാട്ടം ഉണ്ട് treo എടുക്കാതിരിക്കുന്നത് ആണ് നല്ലത് പല വട്ടം കെട്ടിവലിച്ചു തട്ടിപ്പ് വണ്ടി

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      ഇപ്പോഴും ആളുകൾ നിരനിരയായി വർക്ഷോപ്പിൽ നിൽക്കുകയാണ്
      ചാർജിങ് കംപ്ലൈൻറ്കൾ
      അതുപോലെ തന്നെ മൈലേജ് പ്രശ്നങ്ങൾ
      അങ്ങനെ ഒട്ടനവധി ഉണ്ട്
      സാധാരണക്കാരനെ കടക്കെണിയിൽ ആക്കുന്ന ഇത്തരം തട്ടിപ്പ് കമ്പനികളെ നിലക്ക് നിർത്താൻ നമുക്ക് അനിവാര്യമാണ്

  • @kwtjwtkwtjwt50
    @kwtjwtkwtjwt50 3 ปีที่แล้ว +1

    hallo. eeevandi. pala. sthalathum. vayil. complant. patty. kedanittund

  • @ajumalajumal3661
    @ajumalajumal3661 2 ปีที่แล้ว +2

    Kashttam thane 🤫

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou2216 3 ปีที่แล้ว +10

    ഇപ്പം എല്ലാവർക്കും ഓരോ വർഷവും ഇറങ്ങുന്ന പുതിയ ഓട്ടോറിക്ഷകൾ ജനങ്ങളെ പറ്റിക്കാൻ ആണെന്ന് എല്ലാവർക്കും മനസ്സിലായല്ലോ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @PavanKumar-mz9fx
      @PavanKumar-mz9fx 3 ปีที่แล้ว

      ഈ ഓട്ടോ പണി നഷ്ടമാണ് ബായ്.

  • @mvmbasheer
    @mvmbasheer ปีที่แล้ว +1

    എനിക്കും പണി കിട്ടി

  • @streetlightmalayalam
    @streetlightmalayalam 3 ปีที่แล้ว +3

    മഹി. ഗുഡ്സ് Supro 40km സ്പീഡിൽ ഒന്ന് break ചെയ്തു. പിന്നെ റോഡിൽ full താണ്ഡവം ആയി. വട്ടം കറങ്ങി ചാലിൽ പോയി നിന്നു. നാട്ടുകാർ ഒരുപാട് നല്ല വാക്കുകൾ പറഞ്ഞു.

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว +1

      Supro sencer problem und

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb ปีที่แล้ว

      @@mkstudiozmk6956 .. Supro വണ്ടി എന്താ പാട്ട്

  • @Shakirsinu
    @Shakirsinu 3 ปีที่แล้ว +1

    Take action plzzz🙏

  • @premkumarnayak1311
    @premkumarnayak1311 3 ปีที่แล้ว +1

    Non repairable?
    What is the truth?

  • @ashara6632
    @ashara6632 หลายเดือนก่อน +1

    നിങ്ങൾ മറഞ്ഞിരിക്കുന്നത്
    എന്തിനാ സത്യ സന്ധമായി
    കാര്യങ്ങൾ ജനങ്ങളുടെ
    മുമ്പിൽ നേർക്ക് നേർക്
    പറയൂ.

    • @mkstudiozmk6956
      @mkstudiozmk6956  หลายเดือนก่อน

      2020 22ന് ശേഷം 23 24 വാഹനങ്ങൾ ഇറങ്ങിയോ പ്ലസ് എന്ന വാഹനം
      അതിനു വലിയ പ്രശ്നങ്ങളൊന്നുമില്ല
      2019 2020 വാഹനങ്ങൾ മൈലേജ് വളരെ കുറവാണ്
      പലതും കട്ടപ്പുറത്താണ്
      അതേപടി മോഡൽ കൂടിയ വാഹനങ്ങൾ കുഴപ്പമില്ലാതെ ഓടുന്നുണ്ട്
      ഇനി bajaj montra ഇലക്ട്രിക് ഓട്ടോറിക്ഷ തമ്മിലുള്ള വ്യത്യാസം ഏതാണ് പെർഫോമൻസ് കൂടുതൽ എന്നതിനെ കുറിച്ച് ക ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @vinodnair4304
    @vinodnair4304 3 ปีที่แล้ว +4

    നോർത്തിൽ സൂപ്പർ ആയതൊക്കെ കേരളത്തിൽ ഒശത്തി.

  • @fazal516
    @fazal516 3 ปีที่แล้ว +3

    കുട്ടികൾക്കു ടോയ്സ് ആയി ഉപയോഗിക്കാം😁

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      .... ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ആളുകൾ പോയി പുതിയ എടുക്കുന്നുണ്ട് ല്ലോ.. അതാണ് എനിക്ക് മനസ്സിലാക്കാൻ കഴിയാത്തത്

  • @Zoomin123
    @Zoomin123 3 ปีที่แล้ว +3

    Mahindra udayipaannu.... Jeeto ariyille... Please avoid this brand

  • @alluadahavarun258
    @alluadahavarun258 3 ปีที่แล้ว +2

    Eniku 2 Treyo ud 2varshamakunu kambaletu.. 3varsham kambanicheyuthutharum...🙂🙂🙂

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      നിങ്ങളുടെ കയ്യിൽ രണ്ട് ട്രിയോ ഇലക്ട്രിക് ഓട്ടോറിക്ഷ ഉണ്ട്
      മൂന്നുവർഷം കമ്പനി സർവീസ് ചെയ്തു തരും
      എന്തെങ്കിലും കംപ്ലൈൻറ് ഉണ്ടായിരുന്നോ

    • @alluadahavarun258
      @alluadahavarun258 3 ปีที่แล้ว

      Elaa

  • @Ramzan-auto
    @Ramzan-auto 2 ปีที่แล้ว +1

    സർവിസ് വളരെ മോശം സമയത്തു റിപ്പയർ ചെയ്ത് കിട്ടില്ല , ആരും പോയി തലവെക്കരുത്

  • @sreejithcvr
    @sreejithcvr 3 ปีที่แล้ว +4

    സത്യം

    • @Babu.955
      @Babu.955 3 ปีที่แล้ว +1

      Babu എഴുതിയ കമാന്റ്സ് വായിക്കു സത്യം മനസ്സിലാക്കാം

  • @youre1194
    @youre1194 3 ปีที่แล้ว +7

    നല്ലത് നിർമിച്ചു കൂടെ പൊലയാടികളെ ഇങ്ങനെ പറ്റിക്കാൻ ഉളുപ്പ് ഇല്ലേ 🙄🙄🙄

  • @vineethkk8980
    @vineethkk8980 3 ปีที่แล้ว +6

    രണ്ട് മോഡൽ ഉണ്ട്
    പവർ കുടിയത് സൂപ്പർ ആണ്
    കംപ്ലയിന്റ് കുറവ്
    എൻജിൻ, ഗിയർ ബോക്സ്‌, ക്ലച്, ഓയിൽ കുറവ്,, അയാൾ പറയുന്നത്
    തെറ്റ്
    മാസങ്ങൾ കൊണ്ട് മുതൽ ആകും
    ഓട്ടുന്നത് പൈസ 95%പോക്കറ്റിൽ
    😀ഉറങ്ങിയാ നഷ്ടം 😀

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +6

    Hetto hycon ഇറങ്ങി 200 കെഎം milage സിംഗിൾ ചാർജ്

    • @bijueaso2279
      @bijueaso2279 2 ปีที่แล้ว +1

      ഇതും കൊള്ളില്ല

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      അതാണ്

  • @thomasputhomaspu1320
    @thomasputhomaspu1320 3 ปีที่แล้ว +5

    2 maasam Munn kaanaan patiyilla njaanum petu

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെ നിങ്ങൾക്കും ഉണ്ടോ

    • @thomasputhomaspu1320
      @thomasputhomaspu1320 3 ปีที่แล้ว +2

      Milage vandi edukumbol 70 80 undayirunnullu. Ipppozhum. Election. Vishnu Lorna lock down ennoke paranju service team ozhoyunnu. 30km. Poyal thirich ethaan pedum 40/nu sedan charge eppol venamenkilum theerum udayipu vandi

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ ഇലക്ട്രിക് ഓട്ടോ

    • @thomasputhomaspu1320
      @thomasputhomaspu1320 3 ปีที่แล้ว +1

      @@mkstudiozmk6956 yes. Kodukkan patillallo

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      Complaints undo..

  • @shivakumarneelakandan5432
    @shivakumarneelakandan5432 3 ปีที่แล้ว +1

    No good very poor. Better ape diesel number one.very great.ok

  • @basheerameen1466
    @basheerameen1466 3 ปีที่แล้ว +2

    Electric oto arum vangilla
    Diesel ok

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +7

    സംസാരിച്ച് ഓവർ ആക്കല്ലെ ഒരു പ്രശ്നവും ഇല്ലാതെ ഓടുന്ന ഒരു പാട് ആളുകൾ ഉണ്ട് നീ അത് മനസിലാക്കണം നിൻ്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായത് ഇലക്ട്രിക്ക് വണ്ടിയോട് നിനക്ക് ഒരു വിരോധം ഉള്ളത് പോലേ

    • @abdulmajidt4120
      @abdulmajidt4120 3 ปีที่แล้ว +2

      ഒരാളുടെ അനുഭവമല്ലേ അയാൾ പറയുക നിങ്ങൾ നിങ്ങളുടെത് പറയുക

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      ഞാൻ ഇന്ന് കമ്പനിയിൽ പോയിരുന്നു
      അവിടെ ഒരുപാട് ആളുകൾക്ക് ചാർജർ പ്രശ്നം
      അതുപോലെതന്നെ മൈലേജ്

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +11

    ഇലക്ട്രിക് ഓട്ടോറിക്ഷ വിജയിക്കില്ല എന്നു ബജാജിന് തോന്നിക്കാണും അതുകൊണ്ട് ആയിരിക്കും അവർ ഇതുവരെ ഇറക്കാതെ
    അവരുടെ രണ്ടു മോഡലുകളും മികച്ചത് ആക്കി ഇറക്കിയത്

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      പ്രകൃതിക്ക് അനുയോജ്യമായ എന്ന രീതിയിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഇലക്ട്രിക് വാഹനങ്ങൾ കമ്പനി സ്മാർട്ട് വിരുത്തണം...
      അവരുടെ പരീക്ഷണത്തിൽ ഒരുപാട് ഡ്രൈവർമാർ പെട്ടുപോകുന്നു പട്ടിണി മരണം

    • @johnmanoj2132
      @johnmanoj2132 3 ปีที่แล้ว +1

      Bajaj bs6 super technology

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว +1

      പല രാജ്യങ്ങളിലും ഒട്ടോറിക്ഷ അല്ല അത് പോലെയുള്ള നല്ല വണ്ടി ഇറക്കുന്നുണ്ട്. അല്ലാതെ ഇലക്ട്രിക് ആയതിൻ്റെ കുഴപമല്ല നല്ല കമ്പനികളും നല്ല വണ്ടികളും ഇറക്കാത്തതിൻ്റെ കുഴപ്പമാണ്.

  • @sajanvlogs2110
    @sajanvlogs2110 3 ปีที่แล้ว +2

    Nalla auto

  • @kwtjwtkwtjwt50
    @kwtjwtkwtjwt50 3 ปีที่แล้ว +1

    aaaarum. eeevandi. vagaruth.

  • @nisarpcnisar7464
    @nisarpcnisar7464 3 ปีที่แล้ว +18

    നല്ല മെസ്സേജ് ഇത് മാക്സിമം എല്ലാ വർക്കും അറീക്കുക

  • @sudheerponmili9440
    @sudheerponmili9440 3 ปีที่แล้ว +2

    Ithu sathyamanenkil ivar mugam kanikathathentha

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +4

    കേരളാ സർക്കാരിന്റെ ഓട്ടോറിക്ഷ യെ കുറിച്ചു എന്താ അഭിപ്രായങ്ങൾ?

  • @Calicut904
    @Calicut904 ปีที่แล้ว +1

    Electric atuo not life

  • @TeepeesTeepees-sm2xg
    @TeepeesTeepees-sm2xg 3 ปีที่แล้ว +6

    ലുലുമാളിൽ ഓടിക്കാ🤣🤣😆😆😜

  • @noorshas5756
    @noorshas5756 3 ปีที่แล้ว +1

    Thooraabummoothrampijaabmaathran

  • @aseema9224
    @aseema9224 3 ปีที่แล้ว +2

    Ithi ini venda

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      വണ്ടി കുറിച്ച് കൂടുതലും പഠിക്കുക
      പുതിയ മാറ്റങ്ങൾ വരുത്തി കമ്പനി വരുകയാണെങ്കിൽ എല്ലാം റെഡി ആകും
      കുറഞ്ഞ ഉപയോഗത്തിന് ആണെങ്കിൽ ഇത് ഗുഡ് ആണ്
      കാറ്റുമുള്ള റോഡിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ പറ്റില്ല എന്നാണ് എൻറെ പുതിയ അറിവിൽ മനസ്സിലാക്കാൻ കഴിഞ്ഞത്
      ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു അയാൾക്ക് കേടുപാടുകൾ കുറവാണെങ്കിലും മൈലേജ് പ്രശ്നമുണ്ട് 130 കിലോമീറ്റർ ഉള്ള വണ്ടിക്ക് ഇപ്പോൾ എഴുപതും എൺപതും ഒക്കെയായി
      130 ഫുൾ ചാർജ് ചെയ്തു അയാൾ
      36 കിലോമീറ്റർ പോയി വന്നപ്പോഴേക്കും ഓടാനുള്ള എനർജി തീർന്നു

  • @shihabtk8787
    @shihabtk8787 ปีที่แล้ว +1

    Appe alfa എടുത്തു ഓടിക്കാൻ നോക്ക്

  • @Babu.955
    @Babu.955 3 ปีที่แล้ว +13

    കോടികൾ വിലമതിക്കുന്ന വിമാനങ്ങൾ പോലും പൈലറ്റ് നേരാവണ്ണം ഓടിച്ചില്ലങ്കിൽ അതിലെ യാത്രക്കാരും വിമാനവും ധിം തരികിട തോം അതുകൊണ്ട് അൽപസ്വൽപം വിദ്യാഭ്യാസമുണ്ടാകണം ഇത് ഓടിക്കാൻ ഞാൻ 1 ലക്ഷം Km ഓടിച്ചു ടയർ ബ്രെയ്ക് ലൈനർ മാത്രം മാറ്റി വേറേ ഒരു കുഴപ്പവുമില്ല .ഒരു ഡീസൽ ഓട്ടോ റിക്ഷ എനിക്ക് ഓടിക്കാൻ തരൂ 15മിനിറ്റിനുള്ളിൽ എല്ലാ ഒടിച്ച് പൊട്ടിച്ച് ചാക്കിൽ കെട്ടി തരാം ഏത് വാഹനവും ഉപയോഗ ഷൈലി പോലെ ആയിരിക്കും അല്ലാതെ TREO നെ കുറ്റപ്പെടുത്തണ്ട ഓടിക്കുന്ന വർ ശരിയായാൽ മതി ( എഴുതാൻ അറിയാത്ത വന് പേന കൊടുത്താൽ പേന ശരിയല്ല. വിറക് കീറാൻ അറിയാത്ത വന്ന് മഴുകൊടുത്താൽ മഴു ശെരിയല്ല ഇതാണ് ലോകം

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      ഗുഡ്....
      Please your contact nomber

    • @bijukunnumpuram6453
      @bijukunnumpuram6453 3 ปีที่แล้ว +1

      Yes correct

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      @@Babu.955 ok

    • @ajeeshchakkattuvely3576
      @ajeeshchakkattuvely3576 3 ปีที่แล้ว +1

      Thanks eni najan illa .onanamathe cash illa apol anu 8 nte pani ..

    • @varghesees
      @varghesees ปีที่แล้ว

      ഇയാൾക്ക് വിദ്യാഭ്യാസം ഇല്ല. അതാണ് പ്രശ്നം useless 🤣🤣

  • @clintontomy8271
    @clintontomy8271 3 ปีที่แล้ว +1

    Number tha ila face manike chetanta

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 ปีที่แล้ว +2

    Hykon heto engine und

  • @binus5338
    @binus5338 3 ปีที่แล้ว +1

    Wrong message Anne, vehicle fail annakill Mahindra yethiree case koduke

  • @johnmanoj2132
    @johnmanoj2132 3 ปีที่แล้ว +3

    Auto bajaj is best

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +1

    അതുലിന്റെ CNG എടുക്കൂ.. ജീവിച്ച് പോകാം ....നല്ല ഓട്ടോയാണ്. ബജാജിനേക്കാൾ നല്ലത് അതുൽ തന്നെ.

  • @kabeerk6483
    @kabeerk6483 3 ปีที่แล้ว +1

    TREOsupervandiyanu

  • @babyt6039
    @babyt6039 3 ปีที่แล้ว

    പ്രൈവറ്റ് ആയി ഒാടിക്കാനെ പറ്റൂ.

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      അത് സത്യമാണ് താങ്കൾ പറഞ്ഞത്..
      ചെറിയ ആവശ്യങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാൻ പറ്റും

  • @sajanvlogs2110
    @sajanvlogs2110 3 ปีที่แล้ว +2

    Oru kuzapamilla

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      വർഷമായി നിങ്ങൾ ഉപയോഗിക്കുന്നത്

  • @VinodVinod-mk6nj
    @VinodVinod-mk6nj 3 ปีที่แล้ว +1

    ഇതു എടുക്കുന്നതിനേക്കാൾ നല്ലത്, cng, എടുകാം

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      th-cam.com/video/IhxJH9aOPG0/w-d-xo.html

  • @shijinmon5053
    @shijinmon5053 3 ปีที่แล้ว +6

    സ്നേഹിതരെ ഇലക്ട്രിക് വാഹനം പോലെ നല്ല വാഹനം വേറെ ഇല്ല വെറുതേ വേണ്ടാത്തനം പറയരുത് അത് തെറ്റാണ് പെട്രോൾ മാഫിയ യുടെ കളിയാ ഇത് പെട്രോൾ ആരും ഉപയോഗിക്കാതാകട്ടെ

    • @stcvsnoct1616
      @stcvsnoct1616 3 ปีที่แล้ว

      ബാറ്ററിയുടെ പ്രശ്നം സത്യമാണ്. ഞാൻ സ്വകാര്യ വാഹനമായി 2020 October ൽ വാങ്ങി' ഇപ്പോൾ 10,000 KM ആയി. റെയ്ഞ്ച് 130 ൽ നിന്നും 100 ആയി കുറഞ്ഞു.

  • @justinjustin6019
    @justinjustin6019 3 ปีที่แล้ว +1

    എനിക്കു ഉണ്ട് യീ വണ്ടി നല്ല വണ്ടിയ, യിതു പെട്രോൾ ഓട്ടോറിക്ഷ തൊഴിലാളികളുടെ കളിയാണ്, എല്ലാവരും യിനി ഇലക്ട്രിക് വണ്ടിയെ എടുക്കാവൂ 🙏

  • @abufaisal9892
    @abufaisal9892 3 ปีที่แล้ว +13

    നല്ല വണ്ടി വെറുതെ ആരോപണം പറയരുത് കേടായ വണ്ടിയുടെ നമ്പർ എത്ര എവിടെയാണ് ഇപ്പോൾ ഉള്ളത് വെറുതെ എന്തൊക്കെയോ ഇങ്ങനെ വിളിച്ചു പ്രചരിപ്പിക്കരുത്

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      Please check comment box...
      Party contact mob und

    • @vineethkk8980
      @vineethkk8980 3 ปีที่แล้ว +1

      വണ്ടി നമ്പർ rc ഓണർ

    • @sreekumar6150
      @sreekumar6150 3 ปีที่แล้ว +2

      ഇലക്ട്രിക് വണ്ടികൾ നിരത്തിലിറങ്ങരുത് അതിനുള്ള പരിപാടിയാണ്

    • @salimskk4
      @salimskk4 3 ปีที่แล้ว

      Showroom staaffaano?

    • @vineethkk8980
      @vineethkk8980 3 ปีที่แล้ว

      വണ്ടി ഓട്ടണം, ഉറങ്ങിയോ

  • @MYUNAS-kc7oo
    @MYUNAS-kc7oo 3 ปีที่แล้ว +2

    This Electric vehicle is useless dn’t buy. Thank for informative video

  • @Zoomin123
    @Zoomin123 3 ปีที่แล้ว +2

    Mahindra udayipaannu.... Jeeto ariyille... Please avoid this brand