67 വയസ്സുകാരൻ കണ്ടുപിടിച്ച 5 രൂപയ്ക്ക് 60 കിലോമീറ്റർ സഞ്ചരിക്കാവുന്ന Homemade Electric Car Review.

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว +26

    ആന്റണിച്ചേട്ടന്റെ; ലക്ഷ്യബോധ
    ത്തോടെയുള്ള ഭഗീരഥ പ്രയത്നം
    അഭിനന്ദനമർഹിക്കുന്നു.

  • @kareemabdul9552
    @kareemabdul9552 2 ปีที่แล้ว +7

    ആമനുശ്യന്റെ ചിരി കാണുമ്പോൾ ഒരു കുളിർമ തോനുന്നു
    നിഷ്കളങ്കമായ ചിരി

  • @passenger3149
    @passenger3149 2 ปีที่แล้ว +10

    67വയസുള്ള ചെറുപ്പക്കാരൻ 😍

  • @sreepathykariat7228
    @sreepathykariat7228 2 ปีที่แล้ว +15

    Superr..സാർ സമൂഹത്തിന് നൽകുന്നത് വളരെ വലിയ സന്ദേശമാണ്..

  • @vinumamud3969
    @vinumamud3969 2 ปีที่แล้ว +45

    കഴിവുള്ളയാൾ പക്ഷേ എന്തു ചെയ്യാം ! കേരളത്തിൽ ആയിപ്പോയില്ലേ?. സ്വാഹ !.. രാജ്യദ്രോഹക്കുറ്റം ചാർജ് ചെയ്യാതിരുന്നാൽ ഭാഗ്യം.

    • @sreesree1145
      @sreesree1145 2 ปีที่แล้ว +2

      😂s

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +1

      Crct🥺😭

    • @sreehariknair5972
      @sreehariknair5972 2 ปีที่แล้ว

      Correct കഴിവുള്ളവർക്ക് പരികണന ഇല്ലാ

  • @rathishatutube
    @rathishatutube 2 ปีที่แล้ว +10

    Car ownerinu oru big salute.... Fir his determination

  • @SK-jd2hm
    @SK-jd2hm 2 ปีที่แล้ว +6

    Sir, Your vehicle is nature 🌿🍃preserve with zero pollution.. Modify with solar model too as a different model... We appreciate for your enthusiasm and effort in a National Contribution for an Economy Model vehicle for use in factories and in industrial usages , military, farms etc... Best wishes on all hardwork and dedication to your invention of a model vehicle...
    With hearty congrats to you , co-operates and your family..
    Yrs well wisher
    Sajeev Kumar,calicut '

  • @indiankuttan401
    @indiankuttan401 2 ปีที่แล้ว +9

    Super... അടിപൊളി...great innovation..

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 ปีที่แล้ว +2

    സുബർ ഒരായിരം അഭിനന്ദനങ്ങൾ.👍👍👍👌👌😄 കയറ്റം കേറിപോ കുമോ അറിഞാൽ കൊള്ളാമായിരുന്നു

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +45

    സൂപ്പർ, rajha (കാജാ ബീഡി )കമ്പനി ഇവർ മുൻപ് ഉണ്ടാക്കിയ കാറുകളിൽ ഒരെണ്ണം ഏകദേശം ഇതേ ഡിസൈൻ ആയിരുന്നു.

    • @rosilyvarghese8082
      @rosilyvarghese8082 2 ปีที่แล้ว +2

      Yes...

    • @jamescheriyan8951
      @jamescheriyan8951 2 ปีที่แล้ว

      @@rosilyvarghese8082 n

    • @chatroom7665
      @chatroom7665 2 ปีที่แล้ว +1

      ഏത് മ്മടെ ജയിലീ കെടക്കണ ഹറാമി ഹിഷാമിന്റെ കാജാ ബീഡി യോ ?.... കാറ് എറക്കിയോ?

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 ปีที่แล้ว

      @@chatroom7665 ഹിഷാം ഓണർമാരിൽ ഒരാളാണെന്ന് തോന്നുന്നു, കമ്പനി കാജാ ബീഡി കമ്പനി തന്നെ

    • @Motoholic047
      @Motoholic047 2 ปีที่แล้ว +1

      Car ന്റെ name ntha

  • @sadifharansasi7071
    @sadifharansasi7071 2 ปีที่แล้ว +5

    സുപ്പർ മേശിരിക്കും നന്ദി.👌👌👌

  • @spvlogs5346
    @spvlogs5346 2 ปีที่แล้ว +4

    ഈ വാഹനം കൊല്ലം ജറോo നഗർ റിൽ വച്ച് കണ്ടിട്ടുണ്ട് ✌🏻✌🏻✌🏻✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +9

    ഭാവിയിലെ പാവപ്പെട്ടവൻെ വാഹനം!👍👌💐

  • @Jazmotohub
    @Jazmotohub 2 ปีที่แล้ว +1

    Ee eetante prpper place evdeya bro. Parayamo

  • @jamalmp4850
    @jamalmp4850 2 ปีที่แล้ว +4

    മാമൻ പൊളി ആണെല്ലോ 👍

  • @saheershapa
    @saheershapa 2 ปีที่แล้ว +1

    Eppalum chirichukondirikunna chettayi aaloru kidu sambhavamthanneyanu. Video polichu

    • @Abhiram_sundar
      @Abhiram_sundar  2 ปีที่แล้ว

      🥰Thanks Bro

    • @jamsheervloggy
      @jamsheervloggy 2 ปีที่แล้ว

      @@Abhiram_sundar eee eetante crct place parayamo broo 😍

  • @vijayannandalannandalan6586
    @vijayannandalannandalan6586 2 ปีที่แล้ว +6

    Really appreciate Antony Chettan for this wonderful development work. Though cost now appears to be higher, which is essentially the battery cost, will come down as Indigenous Lithium-ion battery made in large numbers. After some design optimization,If it really get into production mode, the cost will again come down. Good choice for elder people who find it difficult to ride scooter and force ride their Car to go to market or near by shops. I believe, after awhile, new market segment will open for this type of vehicles.
    Heartiest Congratulations to Antony Chettan

  • @ATHULKKSWORLD
    @ATHULKKSWORLD 2 ปีที่แล้ว

    Njan Kondotty .chettan kollam markatil udaayirunnu njan kanddu super 👏👏👏👏

  • @___________5042
    @___________5042 2 ปีที่แล้ว

    Hi bro 😎…. Kuree ayaloooo kanditaaa 😢😢…. 🥰🥰😍😍😊😌now hapi bro 😎

  • @kkfan-u9x
    @kkfan-u9x 2 ปีที่แล้ว +11

    ബജാജ് ക്യുട്ട് നേക്കാൾ നല്ലത് 👌🏻

  • @vismayaku4629
    @vismayaku4629 2 ปีที่แล้ว

    Sir ithil 1000w defarental alle upayogichirikkunnathu

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +1

    Aged ayavarkku oru tanal akatte ee spr electric vehicle. Featureil kooduthal comfert n features ee vahanathil varatte. Power n speed n charging capacity also

  • @rollxentertainments5276
    @rollxentertainments5276 2 ปีที่แล้ว

    Bro aa alude eduth parayo oru solar koodi vechaal vandi scene saanam aavum

  • @chatroom7665
    @chatroom7665 2 ปีที่แล้ว +1

    ആന്റണി ചേട്ടോ പോലീസ്സ് പിടിച്ചോ....എപ്പഴേലും ? .!!
    എം. ബി.എ. കാരന്റെ കരിയർ കൺസൾട്ടിംഗ് കിടു....

  • @sreechandg.s8417
    @sreechandg.s8417 2 ปีที่แล้ว +1

    മാമനോടൊന്നും തോന്നലെ..... 👌👌👌

  • @riderpk5196
    @riderpk5196 2 ปีที่แล้ว

    Ente workshopil anu ithinte body paninj eduthath...

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว +2

    What is the cost .
    Is it available in amazone. Please make it available. . But we can't use it in road.

  • @instagatesolution7682
    @instagatesolution7682 2 ปีที่แล้ว

    Hi creative aya chettanu
    Abinandanagal

  • @കൊല്ലംകാരൻ-ഫ8ഥ
    @കൊല്ലംകാരൻ-ഫ8ഥ 2 ปีที่แล้ว +2

    ഇത് പൊളിച്ചല്ലോ 👌

  • @achuthanachuthan1038
    @achuthanachuthan1038 2 ปีที่แล้ว

    Ethu.skootar.bike.annivaku.
    Upayogikan.pattunnatharathilakamo.pattumenkil.upakaramayirinnu.Suhruthe

  • @lalpurushothaman5668
    @lalpurushothaman5668 2 ปีที่แล้ว +5

    Super👍👍👍

  • @rathinarayanan3338
    @rathinarayanan3338 2 ปีที่แล้ว

    How did you get road permission?

  • @abbasabraz988
    @abbasabraz988 2 ปีที่แล้ว

    മാവൻ പൊളിയാണെല്ല...

  • @babyamma8979
    @babyamma8979 2 ปีที่แล้ว +2

    Eniku venam tharumo 5 lak tharam veedu vittu kittuna cash kund tharuno pls replay

  • @sureshkk1113
    @sureshkk1113 2 ปีที่แล้ว +1

    വില ആണ് എല്ലാവരും പരാജയപ്പെട്ടു പോകുന്നത് ഈ പൈസയുണ്ടെങ്കിൽ ഒരു ആൾട്ടോ ഇറക്കാം ചേട്ടൻറെ കോമഡി😂😂😂

  • @Monster-hs2ld
    @Monster-hs2ld 2 ปีที่แล้ว +1

    എനിക്കും ഇതുപോലൊരെണം ഉണ്ടാക്കി തരുമോ

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +3

    250 W ൽ കൂടുതൽ പവർ ഉള്ള മോട്ടോർ ഫിറ്റ് ചെയ്ത വാഹനങ്ങൾക്ക് രജി. വേണമെന്നാണല്ലോ പറയുന്നത് ?

  • @akashsunil7957
    @akashsunil7957 2 ปีที่แล้ว +1

    Bro Riyas ikkante kadayile video cheyyamoo

  • @sreehari3351
    @sreehari3351 2 ปีที่แล้ว

    Panakkaaarante elima

  • @thomastanthony64
    @thomastanthony64 2 ปีที่แล้ว

    One undaknam..... enhu coast varum?

  • @ayushsreejith5019
    @ayushsreejith5019 2 ปีที่แล้ว +1

    Athu kanumbol onu odikan thonunuu🔥

  • @selvacity322
    @selvacity322 2 ปีที่แล้ว +1

    Super bro in thamilnadu

  • @777.SalemTrust
    @777.SalemTrust 2 ปีที่แล้ว +4

    He could have ordered a electric auto with 4 wheel from Delhi by road fitness very economically.

  • @akashsunil6220
    @akashsunil6220 2 ปีที่แล้ว +1

    Bro riyas ikkante shoppile video idamoo

  • @nbknamnbks6210
    @nbknamnbks6210 2 ปีที่แล้ว +1

    Very very good thanks

  • @DileepTechy
    @DileepTechy 2 ปีที่แล้ว

    Bro ആൻറണി ചേട്ടൻറെ കറക്റ്റ് ആയിട്ടുള്ള വീട് എവിടെയാണ് കോൺടാക്ട് ഡീറ്റെയിൽസ് ഉണ്ടോ ??

  • @vibithashyam5624
    @vibithashyam5624 2 ปีที่แล้ว +2

    കൊല്ലം എന്ന സുമ്മാവാ

  • @fayazmp4421
    @fayazmp4421 2 ปีที่แล้ว

    👍💞👌 ഐഡിയ

  • @shafeequepulikkal9495
    @shafeequepulikkal9495 2 ปีที่แล้ว

    വീഡിയോ perfect

  • @metiyadimedia1951
    @metiyadimedia1951 2 ปีที่แล้ว

    Solar vekkan പറ്റുകയില്ല എന്നാണ് ente അറിവ്. ഓടുന്ന വണ്ടിയിൽ athu upayogikkunnat pravarthikamalla .

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +1

    Congratulations.
    പക്ഷെ എങ്ങനെ ഉണ്ടാക്കാതിരിക്കാം എന്നുള്ള "ഇണ്ടാസ്" ഒരു ഓർഡിനൻസ് ആയി തന്നെ വന്നു കൂടായ്കയില്ല!
    ഗുഡ് ലക്ക്

  • @HamzaHamza-ez2do
    @HamzaHamza-ez2do 2 ปีที่แล้ว

    ഞാൻ ഫൈബർ മോൾഡ് ചെയ്യുന്ന ആളാണ് അത് കൊണ്ട് ചോദിക്കുന്നു ബോഡി ഫൈബർ ഗ്ലാസ്‌ ൽ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി നന്നായി ഡിസയിൻ ചെയ്തു ഭംഗി ആകാമായിരുന്നു ഒരിക്കലും തുരുബും വരില്ല

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว

    സൂപ്പർ 👍👍🙏🏻🙏🏻🌹🌹

  • @itsmevalmont6206
    @itsmevalmont6206 2 ปีที่แล้ว

    Used bike video chayyumo

  • @newteck9544
    @newteck9544 2 ปีที่แล้ว

    If battery not dispose proper way it make toxic pollution,

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +1

    ഇത് റോഡിൽ ഇറക്കാൻ പറ്റുമോ സംശയമാണ്

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Poli 🥰🥰🥰👍🙏🙏

  • @rintoyohannan8042
    @rintoyohannan8042 2 ปีที่แล้ว

    വാഹനം കൊടുക്കുന്നുണ്ടോ.

  • @youtubersfanspage1163
    @youtubersfanspage1163 2 ปีที่แล้ว +2

    Aa veedinte apurath ullath njan padikuna school aanu😁

  • @rjvlogs9494
    @rjvlogs9494 2 ปีที่แล้ว +1

    Roadil erakkiyam mvd pidikulea

  • @gopidaspg5490
    @gopidaspg5490 2 ปีที่แล้ว

    Solar panel pttumo

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 ปีที่แล้ว

    Wow super 🌹👍

  • @janardhananv6678
    @janardhananv6678 2 ปีที่แล้ว

    Nalla oru soap Pettiyunakki

  • @gmaingpro4040
    @gmaingpro4040 2 ปีที่แล้ว

    Number plate illa

  • @abhilashks8225
    @abhilashks8225 2 ปีที่แล้ว

    രാമൻകുളങ്ങരയിൽ എവിടാണ്

  • @surabzins2342
    @surabzins2342 2 ปีที่แล้ว

    My dear friend u have misunderstood the centre gov.rule.
    Any how this vehicle is not considered for exemption from driving licence.
    RULE.Only those electric 2 wheelers vehicle whose power is below 250 watts and speed below 25 kmph
    are allowed without licence .
    Better search for RTO rules .
    below

  • @Anees911
    @Anees911 2 ปีที่แล้ว

    Anthasu kollam✌️✌️

  • @AshrafAshraf-sn5jy
    @AshrafAshraf-sn5jy 2 ปีที่แล้ว

    Bhoomi poinu paranj m a yosufali athpole minister avark patumo😀😀😀😀

  • @appuzz6871
    @appuzz6871 2 ปีที่แล้ว +2

    Chetta poli❤️👍

  • @ajayanpk6800
    @ajayanpk6800 2 ปีที่แล้ว

    ഇത് ഇലക്ടക് ഒട്ടോടെ മോട്ടർ ആണോ പറഞ്ഞില്ലാല്ലാ

  • @babycv8862
    @babycv8862 2 ปีที่แล้ว

    Good 👍 👍 👍 👍 👍 👍 👍

  • @sandeepcs9942
    @sandeepcs9942 2 ปีที่แล้ว

    ഇതിനെക്കാളും നല്ലത് സൈക്കിൾ ആണ് ചേട്ടാ അതാവുമ്പോൾ ശരീരത്തിന് ഒരു വ്യായാമവും ആരോഗ്യത്തിനും നല്ലതാണ്

  • @ansharsushotokankarate4879
    @ansharsushotokankarate4879 2 ปีที่แล้ว

    Yeniq orannam venam yendhu Vila var

  • @sasikalappara5401
    @sasikalappara5401 2 ปีที่แล้ว

    Superrrrrr

  • @akkkk4362
    @akkkk4362 2 ปีที่แล้ว +1

    RTO മാമൻ മാർ കണ്ടോ ഇത് ? ഏതൊക്കെ തരത്തിൽ ഫൈൻ ഇടാം എന്ന് റിസർച്ച് നടത്തും ആ മാമൻ മാർ

  • @sandravj5396
    @sandravj5396 หลายเดือนก่อน

    ഈ വണ്ടിക്ക്‌ നെരത്തിൽ എറങ്ങാനുള്ള അനുമതി ഏങ്ങനെയാ എടുത്തേ

  • @balakrishnankrishnan2280
    @balakrishnankrishnan2280 2 ปีที่แล้ว

    very good

  • @mathewvarkey8550
    @mathewvarkey8550 2 ปีที่แล้ว

    Attempt കൊള്ളാം

  • @sanjaysajeev8955
    @sanjaysajeev8955 2 ปีที่แล้ว +1

    Polich 😍❤️❤️👍👍

  • @bismillah9275
    @bismillah9275 2 ปีที่แล้ว

    അതാണ്

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว

    Solar panel vandikalil possible alla bro athinu orupad karanangalund 1 atheennu kittunna power cheriya thothil matharamanu (ampare valare kuravan) ee vandi 60km odikkanamenkil minimum oru 50w nte oru 7 panel enkilum vekkendi varum athorikkalum possible alla

  • @akashca566
    @akashca566 2 ปีที่แล้ว

    Riyasinte oru video ing poratte

  • @princejhon3709
    @princejhon3709 2 ปีที่แล้ว

    Petrol auto cnvertu chyamayrnu

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว

    അടിപൊളി

  • @pratheesh3538
    @pratheesh3538 2 ปีที่แล้ว

    Maman polichu

  • @alleppeytech8703
    @alleppeytech8703 2 ปีที่แล้ว +1

    👍👍👍

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว

    Super....,... 👍🏻

  • @excelsiorvlogs7989
    @excelsiorvlogs7989 2 ปีที่แล้ว

    Good work

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 2 ปีที่แล้ว +8

    പലരും പല കണ്ടുപിടുത്തങ്ങൾ നടത്തുന്നുണ്ടെങ്കിലും പിന്നീടത് വെളിച്ചം കാണാറില്ല.

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว

      ലോകത്ത് പെട്രോളിയം മാഫിയ അതിഭീകരരാണ്. അവർ പെട്രോളിയത്താലല്ലാത്ത കണ്ടുപിടുത്തങ്ങളെ കൂച്ചുവിലങ്ങിടും

    • @bestgiftsforyou8777
      @bestgiftsforyou8777 2 ปีที่แล้ว

      That is how our government motivates. If it is in another country they will come and support your ideas. Then if feasible they will do the manufacturing

  • @safamedia1307
    @safamedia1307 2 ปีที่แล้ว

    ഇതിന്റെ റഗിറ്റ് എത്രയാണ്

  • @twinsmedia9320
    @twinsmedia9320 2 ปีที่แล้ว

    👐👐👐🥰

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 2 ปีที่แล้ว

    ഒരു കാർ ഉണ്ടാക്കി തരുമോ സാറെ

  • @Anees911
    @Anees911 2 ปีที่แล้ว

    Ee car kodukunnno njaan vedikaaammm

  • @rinilpranavks9232
    @rinilpranavks9232 2 ปีที่แล้ว

    Polii 🤗💓

  • @gireesh2230
    @gireesh2230 2 ปีที่แล้ว

    Supper

  • @Kymfa
    @Kymfa 2 ปีที่แล้ว +1

    ലക്ഷ്യത്തിലെത്താനുള്ള ഇച്ഛാശക്തിക്കു മുമ്പിൽ എല്ലാം സാധിക്കും

  • @newteck9544
    @newteck9544 2 ปีที่แล้ว

    Electric vechile have pollution, when manufacturing battery and other manufacturing,

  • @vlogplusuk20
    @vlogplusuk20 2 ปีที่แล้ว

    ഇതെല്ലാം Amazon ഓൺലൈൻ കിട്ടും

  • @bismillah9275
    @bismillah9275 2 ปีที่แล้ว

    കൊടുക്കുന്നുണ്ടോ

  • @SHARPSHOOTER-l6k
    @SHARPSHOOTER-l6k 2 ปีที่แล้ว +2

    Poli