നീജി എടുക്കരുത്... Piajio എടുത്താൽ മതി life long ബാറ്ററി waranty ലഭിക്കും... വീട്ടിലെ gas kutty മാറും പോലെ ആണ് അവരുടെ ബാറ്ററി system.... വീട്ടിൽ charg ചെയ്യണ്ട....
After studying all the problems, the following are the advices to solve the current issues with electric auto rikshas. The electric auto rikshas minimum range should be 250 km in a single charge, all the electric auto rikshas must be come with onboard DC fast charging enabled and setup DC fast charging facilities in all the current gasoline stations (Petrol Pumps) to charge the electric auto rikshas. The overall built quality and safety aspects should be much better like driving comfort and must improve the shock absorbing bellows to make sure the every single penny paying to the electric vehicle are benefiting to the end user.
ഈ വണ്ടിയിൽ കിലോമീറ്റർ പോയിൻ്റ് സിസ്റ്റം ഇല്ല എന്ന് എത്രപേർക്ക് അറിയാം. 10 പോയിൻ്റ് മറിഞ്ഞ് വരുമ്പോൾ യാണ് ഒരു കിലോമീറ്റർ ആവുന്നത്.ഉദാഹരണം: 4 കിലോമീറ്റർ .നാലര, നാലെ മുക്കാൽ അങ്ങനെ ഉള്ള പോയൻ്റ് ഇല്ല.ഒരു പോയൻ്റ് മറിഞ്ഞാൽ ഒറ്റ യടിക്ക് ഒരു കിലോമീറ്റർ ആവുന്നു. ഇത് കാരണം യാത്രക്കാരുടെ അടുത്ത് നിന്ന് കൃത്യമായി വാടക വാങ്ങാൻ പറ്റുന്നില്ല.അത് അധികം ആളുകൾ പറയുന്നില്ല.ഇങ്ങനെ ഒന്നല്ല ഒരായിരം പൊരായിമകൾ ഈ വണ്ടിക്ക് ഉണ്ട്.വരും നാളുകളിൽ നമുക്ക് കാണാം.
I am Electronics Diploma Mahindra treo electric നല്ല വണ്ടിയാണ് കുറച്ച് കാലം കഴിഞ്ഞാൽ ബാറ്ററിയുടെ വില കുറഞാൽ മതിയായിരുന്നു .തൃശ്ശൂർ ജില്ല ഗ്രൂപ്പിൽ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്നു . ആരങ്കിലും നമ്പർ തരുമോ?
അതുകൊണ്ട് ഇങ്ങുവാ 25കിലോമിറ്റർ ഓടിയാൽ ഓടിയെന്നു പറയാം 😁 പത്തനംതിട്ട റാന്നി ഇവിടുത്തെ ഒരു കേറ്റം കേറിയാൽ, ഇവിടുത്തെ ഒരു കാട്ടർ ചാടിയാൽ തീരും അവര് പറഞ്ഞ മൈലേജും. വണ്ടിപ്പണിയും 😁
പ്രിയ Utuber എൻറ അടുത്തേക്ക് വരു A to Z വരെ ഇലക്ടിക്ക് ഓട്ടോ റിക്ഷയുടെ നല്ല വശങ്ങൾ പറഞ്ഞ് തരാം ഞാൻ ചെറുതുരുത്തി യിൽ ഉള്ള വ്യക്തി സാധാ ഓട്ടോ ഡ്രൈവർ അല്ല ഞാൻ Electronics Diploma . വണ്ടിയുടെ എല്ലാ ഭാഗങ്ങളുടെയും പൂർണ്ണ വിവരങ്ങളും എങ്ങിനെ ഉപയോഗിക്കണമെന്നും കാണിച്ചു തരാം എന്നെ കമ്പനി നിയോഗിച്ചതല്ല 1 കോടി രൂപയുടെ Electric Bus കൾ കട്ടപ്പുറത്ത് ഇരിക്കാൻ കാരണം ഉപയോഗിക്കാൻ അറിയാത്തതാണ് .
രണ്ടാളും കൂടി ആടിനെ പട്ടിയാക്കെല്ലേ. നിങ്ങളുടെ ഈ. തട്ടിപ്പ് ഏകദേശം തൊഴിലാളികൾക്ക് മനസ്സിലായി എടുത്തവർ മണ്ടൻമാർ തന്നെ വണ്ടിയുടെ വില മൂന്നിൽ നിന്ന് നാല് ലക്ഷമാക്കി ഉയർത്തുക അപ്പോൾ സാധാരണക്കാരന് മേടിക്കാൻ പറ്റും ഒരു മോട്ടോർ ഒരു ബാറ്ററി ഇതാണ് ഒരു ,ഓട്ടോയിലുള്ളത് അതിന് മുന്നൂ ലക്ഷം എങ്ങിനെ നിങ്ങൾക്ക് മൊതലാകും.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സത്യസന്ധമായ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തിയ വ്യക്തി സത്യം തുറന്നു പറയുന്ന താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
യേശുനാഥന്റെ അനുഗ്രഹവും ഉണ്ടാവട്ടെ
ഇതിന്റെ ചാർജെർ complaint issue aane . service centeril chennal avar kai malathi kaanikum . charger nta vila 14000 rs ane . battary replacement huge amount aane
ഹൈകോൺ ന്റെ റിവ്യൂ ചെയ്യാൻ മറക്കല്ലേ ബ്രോ
നീംജി ഓടിച്ച് നോക്കി ഇഷ്ടപ്പെട്ട് എടുക്കാൻ തീരുമാനിച്ചതാണ് അപ്പോഴാണ് നിങ്ങളുടെ വീഡിയോകണ്ടത് 2 വർഷത്തെയ്ക്ക് എൻ്റെ തീരുമാനം മാറ്റിവെയ്ക്കുകയാണ്
Nice video thank you bro..
Hats off for your effort. . .
Kozhikode വരൂ എത്ര പേരെ വേണമെങ്കിലും റിവ്യു ചെയ്യാം
ക്യാമറ കണ്ടാൽ ഇവർക്കൊക്കെ നാണം 😀
Bro. Very good effort and perspective. Go green. EV India :) Hope fast charging grid are better developed!
Komaki n95 electric scooter review cheyyumo
Nanode teyaram spring ketiya.chettante na bar ariyamo......
Electric vandikal india യില് മാത്രമാണ് പരാജയം ബാറ്ററി 2 year ഗാരന്റി വേണം വരൻറി പോര
കേരള ഗവണ്മെന്റ് വണ്ടി വാങ്ങിയ ആളുടെ അവസ്ഥ കണ്ടു ഞെട്ടി.... മാനസിക രോഗി എന്ന് എഴുതി കൊടുക്കണം എന്ന് ഷോറൂം ഉത്തരവ് 😀😀😀അടിപൊളി
നീജി എടുക്കരുത്... Piajio എടുത്താൽ മതി life long ബാറ്ററി waranty ലഭിക്കും... വീട്ടിലെ gas kutty മാറും പോലെ ആണ് അവരുടെ ബാറ്ററി system.... വീട്ടിൽ charg ചെയ്യണ്ട....
ഇപ്പോൾ ഇലക്ടിക്ക് ഓട്ടോകൾ പുതിയതായി മൈലേജ് കൂടുതൽ കിട്ടുന്നത് ഇറങ്ങിയിട്ടുണ്ടോ? ഏകദേശം 200 km മൈലേജ് കിട്ടുന്ന വണ്ടികൾ കിട്ടാനുണ്ടോ?
bro honda CB350. റിവ്യൂ ചെയ്യാമോ
നാളെ ഉച്ചക്ക് 1 മണിക്ക് വരും ✌️
@@WheelsandWagen 😃😃😃💥💥💥
ഇലക്ട്രിക് ഓട്ടോയുടെ ഡ്രൈവിംഗ്🚘 എങ്ങനെയാണ് എന്ന് വിശദമായി വീഡിയോ എടുത്തു കാണിച്ചു തരാമോ?
After studying all the problems, the following are the advices to solve the current issues with electric auto rikshas. The electric auto rikshas minimum range should be 250 km in a single charge, all the electric auto rikshas must be come with onboard DC fast charging enabled and setup DC fast charging facilities in all the current gasoline stations (Petrol Pumps) to charge the electric auto rikshas. The overall built quality and safety aspects should be much better like driving comfort and must improve the shock absorbing bellows to make sure the every single penny paying to the electric vehicle are benefiting to the end user.
All these features will increase the price by around 2-3 lacs only.
@@tmw007 Yes that's true. Let's keep the hopes.
Bro de contents okke poliyaa❤️❤️
Thanks bro 😍
ഈ വണ്ടിയിൽ കിലോമീറ്റർ പോയിൻ്റ് സിസ്റ്റം ഇല്ല എന്ന് എത്രപേർക്ക് അറിയാം. 10 പോയിൻ്റ് മറിഞ്ഞ് വരുമ്പോൾ യാണ് ഒരു കിലോമീറ്റർ ആവുന്നത്.ഉദാഹരണം: 4 കിലോമീറ്റർ .നാലര, നാലെ മുക്കാൽ അങ്ങനെ ഉള്ള പോയൻ്റ് ഇല്ല.ഒരു പോയൻ്റ് മറിഞ്ഞാൽ ഒറ്റ യടിക്ക് ഒരു കിലോമീറ്റർ ആവുന്നു. ഇത് കാരണം യാത്രക്കാരുടെ അടുത്ത് നിന്ന് കൃത്യമായി വാടക വാങ്ങാൻ പറ്റുന്നില്ല.അത് അധികം ആളുകൾ പറയുന്നില്ല.ഇങ്ങനെ ഒന്നല്ല ഒരായിരം പൊരായിമകൾ ഈ വണ്ടിക്ക് ഉണ്ട്.വരും നാളുകളിൽ നമുക്ക് കാണാം.
ജാൻ വാങ്ങണം എന്ന് വിചാരിച്ചതാണ് പക്ഷേ riviu കണ്ടു vattayi
Glamour hero visiting
Ape electric cheyyoo
First view
♥️♥️
Very Informative. Good effort from your side.
I am Electronics Diploma Mahindra treo electric നല്ല വണ്ടിയാണ് കുറച്ച് കാലം കഴിഞ്ഞാൽ ബാറ്ററിയുടെ വില കുറഞാൽ മതിയായിരുന്നു .തൃശ്ശൂർ ജില്ല ഗ്രൂപ്പിൽ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്നു . ആരങ്കിലും നമ്പർ തരുമോ?
👌👌👌👌
Neem g kl eduthaal avar maanasikarogi aakum 3,20 lack mudaki 8nte pani kitti syyoayyo
നമ്മൾക്കോ പറ്റ് പറ്റി ബാക്കി ഉള്ളവരെ കൂടി കുഴിയിൽ ചാടിക്കരുത്
അറിഞ്ഞിടത്തോളം മഹീന്ദ്ര ഇലക്ട്രിക് തല്ലിപ്പൊളിയാണ്, ചാർജ്ജറാണ് വില്ലൻ
ചുരുക്കിപ്പറഞ്ഞാൽ
ഇത് ഒരു ദുരന്തമാണ് അല്ലെ ?
എന്റെ എല്ലാ പ്രതീക്ഷയും തെറ്റി
പിന്നെ ചേട്ടൻ മാനസിക രോഗിയും ആയി എനിക്കും വേണം
ഒന്ന് ആലോചിക്കട്ടെ😭🙏
i think hykon is better
അഭിപ്രായമറിയാൻ രണ്ടുവർഷം വണ്ടി ഓടണം അല്ലെങ്കിൽ ഒരു ഒന്നര ലക്ഷം കിലോമീറ്റർ വണ്ടി ഓടണം എന്നാലേ അറിയുകയുള്ളൂ
Bro X pulse 200 T yude video eppo Varum❤️❓
I am Waiting 🔥🔥🔥🔥
Sunday
എത്ര കിലോമീറ്റർ ഓടി എന്ന് ചോദിക്കൂ
അതുകൊണ്ട് ഇങ്ങുവാ 25കിലോമിറ്റർ ഓടിയാൽ ഓടിയെന്നു പറയാം 😁 പത്തനംതിട്ട റാന്നി ഇവിടുത്തെ ഒരു കേറ്റം കേറിയാൽ, ഇവിടുത്തെ ഒരു കാട്ടർ ചാടിയാൽ തീരും അവര് പറഞ്ഞ മൈലേജും. വണ്ടിപ്പണിയും 😁
Super
Joy e ബൈക്ക് റിവ്യൂ ചെയ്യോ ബ്രോ 🙏😘
നല്ല നായ ആയിരുക്കും എന്ന് കരുതി വാങ്ങിയതാണ് / വിട്ടിൽ കൊടുന്നതിന് ശേഷമാണ് വേപ്പ് നായ ആണന്ന് മനസ്സിലായത്
പ്രിയ Utuber എൻറ അടുത്തേക്ക് വരു A to Z വരെ ഇലക്ടിക്ക് ഓട്ടോ റിക്ഷയുടെ നല്ല വശങ്ങൾ പറഞ്ഞ് തരാം ഞാൻ ചെറുതുരുത്തി യിൽ ഉള്ള വ്യക്തി സാധാ ഓട്ടോ ഡ്രൈവർ അല്ല ഞാൻ Electronics Diploma . വണ്ടിയുടെ എല്ലാ ഭാഗങ്ങളുടെയും പൂർണ്ണ വിവരങ്ങളും എങ്ങിനെ ഉപയോഗിക്കണമെന്നും കാണിച്ചു തരാം എന്നെ കമ്പനി നിയോഗിച്ചതല്ല 1 കോടി രൂപയുടെ Electric Bus കൾ കട്ടപ്പുറത്ത് ഇരിക്കാൻ കാരണം ഉപയോഗിക്കാൻ അറിയാത്തതാണ് .
Sir, number തരാമോ? എന്റെ നമ്പർ 8129137923. Thanks
Sthalam ariyamo
single chargil oru 500 km kittunna technology okke udane varum
TREO ചാര്ജറ്. കംപലയിട്
മാററി തരുനനില
Hycon the best impact in india
hykon heto bro
വാങ്ങി കുടുങ്ങിയവർ സത്യം പറയില്ല .... ഹാ ഹാ ഹാ...
th-cam.com/video/sCQw0Quix-A/w-d-xo.html
ടാറ്റ ഇന്ഡിക്ക റിവ്യൂ cayumo
Car. ബൈക്ക് . ഇലട്രിക് Ok but taxi വണ്ടി നടക്കോ ലിമിറ്റ് വച്ചു ഓടാം പണം
ഇനി വണ്ടി ചാർജ്ജ് ചെയ്യാൻ വേറെ കണക്ഷൻ എടുക്കണം എന്ന് KSEB. അതിന് യൂണിറ്റിന് 15 രൂപ വരും.
🔥🔥❤️
❤️
th-cam.com/video/sCQw0Quix-A/w-d-xo.html
ഒരു കാരണവശാലും ഈ വണ്ടി എടുക്കരുത്
പൊന്നെ 90കിലോമീറ്റർ പോലും ഓടുന്നില്ല
രണ്ടാളും കൂടി ആടിനെ പട്ടിയാക്കെല്ലേ. നിങ്ങളുടെ ഈ. തട്ടിപ്പ് ഏകദേശം തൊഴിലാളികൾക്ക് മനസ്സിലായി എടുത്തവർ മണ്ടൻമാർ തന്നെ വണ്ടിയുടെ വില മൂന്നിൽ നിന്ന് നാല് ലക്ഷമാക്കി ഉയർത്തുക അപ്പോൾ സാധാരണക്കാരന് മേടിക്കാൻ പറ്റും ഒരു മോട്ടോർ ഒരു ബാറ്ററി ഇതാണ് ഒരു ,ഓട്ടോയിലുള്ളത് അതിന് മുന്നൂ ലക്ഷം എങ്ങിനെ നിങ്ങൾക്ക് മൊതലാകും.
NeemG ഒരു branded company അല്ലാ, ഒരിക്കലും ഈ വണ്ടി വെടികരുതു,
athaano aa vandiyude problem?
@@akshayjoshyk66 Kerala government company ആണ്, ഇപ്പൊ കട്ടപ്പുറത്താണ്, ചേട്ടൻ പോയ് വേടിച്ചോ, 😊😊
ഈ വണ്ടി എടുക്കല്ലേ മക്കളെ ഞാൻ ഈ വണ്ടി എടുത്തു പെട്ടു പോയതാണ്
Manasika rogi scene 😂💥
Altigreenautou
Engine oil undu
ഗ്രാമപ്രദേശങ്ങൾ ഒട്ടും തീരെ പറ്റില്ല
അത് വീട്ടിൽ ചാർജ് ചെയാമേ വീട്ടിൽ വെറെ പെളക്ക് വെക്കണെ
Moodesh hetto mathi
ചാർജ് ചെയ്യാൻ ഓടേണ്ടി വരും
3ലക്ഷം ഒക്കെ വളരെ കൂടുതലാണ് 🙄
Komaki tn 95
Pani varumbol. Kanan😁😁😁
Ente Treyo. Yaaaa..
Finance undo
OTTAPPALAM thu und failure anu
1 eyer 25000 km donkey
No god
ഇലക്ട്രിക് ഓട്ടോ സി എൻജിൻ ഇവയെല്ലാം തട്ടിപ്പാണ് ഒരു കാരണവശാലും ഈ വണ്ടികൾ എടുക്കരുത്
petrol adichu odunnathu athinekkaal thattippu aanu
ഇളക്ട്രിക് ഓട്ടോ flopa
👏👏👏👏👏