'പണം നോക്കി സീറ്റ് നല്കിയത്തിന്റെ തിക്തഫലമാണ്‌ മുന്നണി ഇപ്പോൾ അനുഭവിക്കുന്നത്': ആർജെഡി | RJD

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • സിപിഎമ്മിനെതിരെ തുറന്നടിച്ച് ആർജെഡി ; പണം നോക്കി സീറ്റ് നല്കിയത്തിന്റെ തിക്തഫലമാണ്‌ മുന്നണി ഇപ്പോൾ അനുഭവിക്കുന്നതെന്ന് RJD സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ
    #RJP #PVAnvar #CPM #asianetnewsjabwemet
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 34

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 ชั่วโมงที่ผ่านมา +5

    പണം ഉണ്ടാകുന്നത് ഒരു തെറ്റല്ല, അൻവറിന് നിലപാടുണ്ട് അത് തന്നെയാണ് അദ്ദേഹത്തിൻ്റെ യോഗ്യത. രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാർഗമായി കൊണ്ടുനടക്കുന്ന ഭിക്ഷാം ദേഹികൾക്കില്ലാതെ പോയതും അതാണ്.!

  • @jasilcp5512
    @jasilcp5512 2 ชั่วโมงที่ผ่านมา +15

    Rjd ആദ്യം ഒരു വാർഡിൽ ഒരു ഓട്ടോറിക്ഷക്ക് ഉള്ള ആളെ കൂട്ടെ എന്നിട്ട് കൊണക്കെ.

    • @magicframes11
      @magicframes11 34 นาทีที่ผ่านมา

      ഒഹ്ഹ്ഹ് ജിഹു 😂😂😂

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 ชั่วโมงที่ผ่านมา +7

    അപ്പോൾ അയാൾ പറഞ്ഞ ആരോപണം ശരിയല്ല എന്നാണോ... ആരോപണം ഗുരുതരമല്ലേ അത് അന്വേഷിക്കണ്ടേ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 ชั่วโมงที่ผ่านมา +5

    അൻവർ പറഞ്ഞകാര്യത്തിൽ
    സത്യം ഉണ്ടോ ഇല്ലേ
    ജനങ്ങൾക്ക് ബാധിക്കുന്ന പ്രശ്നം ആണല്ലോ

  • @ashokanyou
    @ashokanyou 2 ชั่วโมงที่ผ่านมา +3

    ജനം അറിഞ്ഞാൽ എന്താ സഖാവെ?? ചെല്ലും ചെലവും തന്നു അവിടെ ഇരുത്തിയിട്ടുള്ളത് ജനമാണ്. തുറന്നു തന്നെ പറയണം. ആരായാലും. എല്ലാം മറക്കുള്ളിൽ ശരിയാവില്ല.
    ജന വിരുദ്ധതതയാണത്.
    കമ്മ്യൂണിസ്റ്റ്‌ സായുധവിപ്ലവ സമീപനകാലത്താണ് ഇതൊക്ക സീക്രെട്. ഇപ്പൊ അഴിമതിക്കാണ് മറ. ☹️☹️

  • @sheebao2664
    @sheebao2664 2 ชั่วโมงที่ผ่านมา +3

    Anvarine പോലെ ഉള്ളവർക്ക് ഇത് ഒരു പാഠം ആവണം സീറ്റ് കിട്ടാൻ aath naariyude അടുത്തും പോകും എന്നുള്ളത്

  • @manushi5345
    @manushi5345 2 ชั่วโมงที่ผ่านมา +3

    അൻവർ ധീരനായ നേതാവ്

  • @ravanraja8079
    @ravanraja8079 2 ชั่วโมงที่ผ่านมา +3

    പേയ്‌മെന്റ് സീറ്റ്‌കാർ വേറെയുമുണ്ടല്ലോ.

  • @mansoorm2
    @mansoorm2 2 ชั่วโมงที่ผ่านมา +3

    RJD കേരളത്തിലോ... ഇടതുപക്ഷമോ അമ്പോ

  • @kcrasheed
    @kcrasheed 2 ชั่วโมงที่ผ่านมา +3

    Best സാധനം... മടവൂർ😂

  • @Dramalife55
    @Dramalife55 2 ชั่วโมงที่ผ่านมา +4

    VS Sunil Kumar also stated to talk against system.

  • @umerulfarook5218
    @umerulfarook5218 2 ชั่วโมงที่ผ่านมา +2

    നിങ്ങളൊക്കെ സത്യത്തിന്ന് അല്ലേ കൂട്ട്

  • @majayan5905
    @majayan5905 2 ชั่วโมงที่ผ่านมา +2

    ശരിയായ നിരീക്ഷണം 👍

  • @sureshkumarkc2092
    @sureshkumarkc2092 2 ชั่วโมงที่ผ่านมา +3

    അഭിപ്രായം പറയുന്നവർക്ക് ആളും തരവും നോക്കെണ്ട... ശരിയായ അഭിപ്രായം...

  • @Benny93307
    @Benny93307 2 ชั่วโมงที่ผ่านมา +7

    RJ D കാലത്തു നിന്നുകൊണയ്ക്കാതെ പൊട

  • @nusrathk8614
    @nusrathk8614 2 ชั่วโมงที่ผ่านมา +1

    സലീം മടവൂർ പറഞ്ഞത് നൂറു ശതമാനം കറക്റ്റ്

  • @musthafap5741
    @musthafap5741 2 ชั่วโมงที่ผ่านมา +1

    Ella thendjkalum chernnu BJP Ye valarthi kondu varoo, athanallo Ella alapalathikaludeyum lakshhyam!

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila ชั่วโมงที่ผ่านมา +1

    😂rjd😂

  • @abdulkareem-ei9ib
    @abdulkareem-ei9ib 55 นาทีที่ผ่านมา

    Vidayabaasamillatthavan vidyabyasamanthri😂 v shivan kuttiyaano nalla MANTHRI

  • @bestfriend396
    @bestfriend396 55 นาทีที่ผ่านมา

    കേരളത്തിൽ ldf ൽ കേന്ദ്രത്തിൽ ബിജെപി യോടൊപ്പം അതാണ് ജനതദൽ

    • @nasartkc3478
      @nasartkc3478 35 นาทีที่ผ่านมา

      😂😂😂

  • @ershadkk2311
    @ershadkk2311 2 ชั่วโมงที่ผ่านมา

    🤣🤣🤣🤣🤣

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 2 ชั่วโมงที่ผ่านมา +2

    😂 പണം സുരേന്ദ്രന്റെ കയ്യില കൂടുതൽ

  • @abdulniyastkniyas5008
    @abdulniyastkniyas5008 ชั่วโมงที่ผ่านมา

    ഏതാണ് ചങ്ങാതി താന്തയില്ലാത്തവൻ

  • @ChackoK.M-n5j
    @ChackoK.M-n5j 2 ชั่วโมงที่ผ่านมา +1

    Saleem madavoor tante partykk etra anikal und? 100 tikayumo