ഉപ്പും മുളകും എത്ര കണ്ടാലും മതി ആകില്ല ഇന്ന് എല്ലാവരും കലക്കി പ്രത്യേകിച്ച് നീലു ലാസ്റ്റ് കൈയിൽ പിടിക്കുമ്പോൾ ഉള്ള expresion സൂപ്പർ പിന്നെ സീരിയലിനു ബിരിയാണി എന്ന പേരായിരുന്നു കൂടുതൽ നല്ലത് കാരണം ചേർക്കുന്ന ഓരോ സാധനവും അതിന് രുചി കൂട്ടും പോലെ ചെറുതും വലുതും ആയ എല്ലാ കഥാപാത്രങ്ങ്ളും ഒന്നിനൊന്നു മെച്ചം
ഇന്നലെ കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് ഇന്ന് രണ്ടും ഒരുമിച്ച് കണ്ടു... രണ്ടും കിടിലം ആയിരുന്നു'. ദേഷ്യം എന്നു പറയുന്നത്. ഏതൊരു മനുഷ്യനും തോന്നുന്ന ഒരു വികാരം തന്നെയാണ്... എനിക്കും അതെ പെട്ടെന്ന് ദേഷ്യം വരും....
നിങ്ങളെല്ലാവരും ഒരു കാര്യം മനസ്സിലാക്കുക , കുട്ടി മാമനും മുടിയെയും ��ും അവരവർ ആയിട്ടുള്ള തിരക്കുകൾ കാരണം മാറി നിൽക്കുന്നതാണു, അല്ലാതെ ഉപ്പും മുളകും മാറ്റിനിർത്തുന്നത് അല്ല
Muhammed Rafi athonnim shivani alpam over thanneya chila scenukalil.athe avalud kuttam alla .avalku kodukunna dialogue ane.chila episodil ale kidilanum ane
Oru 10 episode orumich ഇരുന്ന് kand നോക്ക് അപ്പൊ മനസിലാവും പെണ്ണ് കൊറച് ഓവർ ആണെന്ന്. ഫാമിലിയും കുട്ടികളും കാണുന്ന പ്രോഗ്രാം അല്ലെ dialoge ഒക്കെ നോക്കി കൊടുക്കണം.
ഉപ്പും മുളകും എത്ര കണ്ടാലും മതി ആകില്ല ഇന്ന് എല്ലാവരും കലക്കി പ്രത്യേകിച്ച് നീലു ലാസ്റ്റ് കൈയിൽ പിടിക്കുമ്പോൾ ഉള്ള expresion സൂപ്പർ പിന്നെ സീരിയലിനു ബിരിയാണി എന്ന പേരായിരുന്നു കൂടുതൽ നല്ലത് കാരണം ചേർക്കുന്ന ഓരോ സാധനവും അതിന് രുചി കൂട്ടും പോലെ ചെറുതും വലുതും ആയ എല്ലാ കഥാപാത്രങ്ങ്ളും ഒന്നിനൊന്നു മെച്ചം
ഉപ്പും മുളകും സീരിയലിനു ഏറ്റവും കൂടുതൽ പ്രേക്ഷകർ പ്രവാസികളാണ്, പ്രവാസികൾക് വേണ്ടി ഒരു ലൈക് 😘😘😘
mia mia edya saudi??
mia mia correct
ഇപ്പൊ പ്രവാസിയാണ്, പ്രവാസിയാവുന്നതിനു മുൻപേ കാണാൻ തുടങ്ങിയതാ😊
Yes....
thatz real tru
കേരളത്തിലെ ഏറ്റവും മികച്ച കോമടിനടൻ ആരാണന്ന് ചോതിച്ചാൽ ബിജു സോപാനം എന്ന് പറയുന്ന എത്രഫ്രൺസ് ഉണ്ട് അവർക്കെല്ലാവർക്കും ഹായ്✋✋👍👍💖💖
mahi. mahendran pulimath കോമഡി മാത്രമല്ല ബ്രോ ബിജു ചേട്ടൻ എല്ല റോളും കിടു ആക്കും.....
Gokul G Nadh yes👍👍
+Gokul G Nadh Hi
mahendran. mahi mahi ജഗതി ചേട്ടൻ കഴിഞ്ഞു അടുത്ത ബാലു ചേട്ടൻ
Adu shariya
1..12 : ഓഹ് പിന്നെ നി വിളിക്കുമ്പോൾ ഓടിവരാൻ 'അമ്മ എന്താ ആംബുലൻസ് അലെ..😃😃
വെള്ളിമൂങ്ങ😙😙
ബാലുച്ചേട്ട ഇപ്പഴുമ് ഈ ഷർട്ടാ അതാണ് ഒർജിനൽ ലൈഫ്
13:46 ഡീ ജയന്തൻ്റെ ശത്രു ഒരു കട്ടൻ ചായ തരോ...😂😂😂 Baluchan rocks 🎉🎉
ഇന്നലെ കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് ഇന്ന് രണ്ടും ഒരുമിച്ച് കണ്ടു... രണ്ടും കിടിലം ആയിരുന്നു'. ദേഷ്യം എന്നു പറയുന്നത്. ഏതൊരു മനുഷ്യനും തോന്നുന്ന ഒരു വികാരം തന്നെയാണ്... എനിക്കും അതെ പെട്ടെന്ന് ദേഷ്യം വരും....
Enikm
ബാലു ചേട്ടന്റെ ഈ ഷർട്ട് അടിപൊളിയാ. .
E രമ എന്ന് വന്നാലും എന്നാ dialogue പ്രദീക്ഷിച്ചു 😀😀😁
ഉപ്പും ,മുളകും പിന്നെ അതിന്റൊപ്പം ഉള്ള ഈ കമെന്റസും നല്ല രസ,,,കപ്പേം മീൻ കറിയും പോലെ ഉഷാർ കോമ്പിനേഷൻ...ലെ?
Shankaranante climax dialogue super!!
😀😁😂
13:55 അച്ഛനും കൊല്ലം മക്കളും കൊള്ളാം
Neelumma aa paranjathu satyam ❤❤❤❤😂😂😂😂😂
നെയ്യാറ്റിങ്കരയും ആര്യനാട്ടും .. ഈ ഓണം നമുക്ക് അടിച്ചുപോളിക്കണം... katta waitingggggggg.... 😍😍😍😎
നിങ്ങളെല്ലാവരും ഒരു കാര്യം മനസ്സിലാക്കുക , കുട്ടി മാമനും മുടിയെയും ��ും അവരവർ ആയിട്ടുള്ള തിരക്കുകൾ കാരണം മാറി നിൽക്കുന്നതാണു, അല്ലാതെ ഉപ്പും മുളകും മാറ്റിനിർത്തുന്നത് അല്ല
ഇത്രപെട്ടെന്ന് കമന്റ് കൂടിയോ.... ശങ്കരണ്ണനപ്പോലെ ഒരപ്പൂപ്പൻ എല്ലാകുടുംബത്തും കാണും..
02:45 sema dialoge😀😁😀
Lechu adipoli
Neyatingara episode venam ennu agrahikunavar like adiche
i no toomuch peapls
lechu chechi love u
Irshad Pm et
Irshad Pm ete
Irshad Pm et
.. ബാലുവിനും നീലുവിനും ഇടയ്ക്കു റൊമാൻസ് സീൻ കൊടുക്കണം.... അല്ലേ
ഓ അതുവേണ്ട, വയസ്സനും വയസിയും കളിച്ചാൽ കക്കൂസിൽ പോകാൻ തോന്നും
@@SahadevanUSA 😠😡
Rama chechi venam episode super akkan. Super episode.😇
inganulla kaliyum chiriyum ee kalath evide kanum...cheriya kuttikalude smartnes nallathan.....ith kanumbozhan oru divasathe office vattoke marakunnnath........soNice.....good luck....
കണ്ണീര്‍ സീരിയലുകള്‍ കണ്ടു തഴംബിച്ചുപോയവരാണ് ശിവാനിക്കുട്ടി ഓവറാണെന്ന് പറയുന്നവര്‍. ശിവാനി മുത്തല്ലേ ബേബിചേട്ടാ...
Muhammed Rafi athonnim shivani alpam over thanneya chila scenukalil.athe avalud kuttam alla .avalku kodukunna dialogue ane.chila episodil ale kidilanum ane
correct
kore karanjm pizhinjm mookkaleem olippichm nadakkne teamsinee avarkkokke pidikkatholl
Muhammed Rafi correct 👍
Oru 10 episode orumich ഇരുന്ന് kand നോക്ക് അപ്പൊ മനസിലാവും പെണ്ണ് കൊറച് ഓവർ ആണെന്ന്. ഫാമിലിയും കുട്ടികളും കാണുന്ന പ്രോഗ്രാം അല്ലെ dialoge ഒക്കെ നോക്കി കൊടുക്കണം.
Tvdm neyattinkara aaryanad edokke kekkumbam nattilanu ennu tonnipovum orupad ishttam ♥️👌👍👏
എന്തൊരു കഷ്ടമാണ് ബാലു ചേട്ടന്റെ എല്ലാ സാധനങ്ങളും അടിച്ചുമാറ്റുന്നു
ശങ്കരണ്ണന്‍ ഒരു വായനോക്കി തന്നെ
നേർച്ച കോഴി ലച്ചു,ഈ എപ്പിസോഡ് കണ്ടു ദേഷ്യം വന്നു..
ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ കമൻറ്. Sas entertainment ൻറെ കമൻറിനാണ് 650 like കനകം വന്ന എപ്പിസോഡിൽ. അതിനെ മറികടന്ന ഏതെങ്കിലും കമൻറുണ്ടോ...........
5:14 അത് സത്യം Pavam Lechus ❤❤❤
Oru dheshyam pidicha episod ayirunnu😂😂
Ee lokath etavum mikacha serial ethan enn chothichal uppum mulakum enn paranju support cheyyunnavar oru like adiche😀
ഇത് കണ്ടിട്ട് മനുഷ്യന് ദേഷ്യം പിടിച്ചു 😁😁😁 😜
Lechu: vilikumbol thanne odivaran amma entha ambulance ano😄
13:50 Rema polichu 👌👌👌👌👌
കേശു എവിടെ പോയി? ശിവാനിയെ ലച്ചു പപ്പടമാക്കി പൊളിച്ച് കളഞ്ഞല്ലോ !!!
Vineesh Dermal athe
Vineesh Dermal അത് ശിവാനിക് വേണ്ടത് തന്നെയാ. കുറച്ചും കൂടി ആവാമായിരുന്നു.
𝐘𝐞𝐬
shankarannan rocks !!
8:35 expression change
Balu next mega star
Niranjan Thomas super...... STAr...
Rajesh Qatar qulbe
Niranjan T
homas l
Niranjan Thomas new janapriyanayakan balu biju sopanam
ബാലുചേട്ടാ നീലുചേച്ചി എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
ബാലു അണ്ണൻ:നീ എന്റെ സ്ക്രു ഡ്രൈയിവർ കണ്ടേ? ശിവാനി: ഞാൻ ഇപ്പോളും പേന കൊണ്ടാ എഴുതുന്നത്.
Lachuu chechy uyir 😘loveyou chechy ❤❤😘💙💙💙
2:42 ഞാൻ ഇപ്പോഴും പേന കൊണ്ടാ എഴുതുന്നെ
കട്ട കലിപ്പ് episode ആണല്ലോ ഇന്ന്
achchaa ..jnaanippolum pena kondaa ezhuthunne :D
deshyathil chalicha episode😘
ഈ എപ്പിസോഡ് ദേഷ്യം കൊണ്ട് തോറ്റു 😂
#Uppum_Mulakum
Mudiyann athrayum vegam varanam.......
Lachu....love
uppum mulakum super
5:24 - 5:32 Baluchan rocks 🎉🎉🎉
Ee episode polichu congratulations oppum mulakum team. Well done.
Onathinee Oru special episodes pretheeshikkunnu pravasikalaya njagal
saudia [riyadh] fans undo .
Ayisheri 💥🤣
4:15 Nice expression 👌👌👌👌
സൗദി ദമാം �� ഫാൻസ് ഉണ്ടെങ്കിൽ അടുക്ക ലൈക്ക്
Shibil Shibil like
Raheem Raheem ..njan dammam seiko
Kannande pgrm thannaya nerampokk und adipolly
Haaa...njn qatar aanu😂😂
Love
2:43 Mass dialogue, Shiva ❤❤❤❤
idhoru maadhiri dheshyam episode aaayipoyi... whr is keshu feel to see him
മുടിയൻെറ പിറകേ .. കേശുവുംപോയീീീ😂
കുട്ടൻപിള്ളയുടെ പുരപ്പുറത്ത് ആരോ കല്ലെടുത്തെറിഞ്ഞു😄😄😄
advance wishing happy onam
Asipoli🥰🥰🥰😍😍😍🤩🤩🤩❤️♥️❣️💔
2020 lockdownil kanunnavarundoo like adii vishnuvine miss cheyyunnuvarundoo
Sivani അടിപൊളി
സൗദി ഫാൻസ് അടി ലൈക്
ആദ്യം എല്ലാ സുഹൃത്തുക്കാൾക്കും ഒരു 'ഹായ്, ഇനി പ്രൊഗ്രാം കാണട്ടെ എന്നിട്ട് അഭിപ്രായം
ʜɪ
Shankara annan polichu,onathinu heavy episode pratheeshikunu,neyyatinkara katta waiting
keshuvinne kandillalloo
balu super anuttooo...pinne bakki artistukalum....
nee vilicha udane odi varan amma entha ambulanco ...good one :)
Baalu chettanu new name shundii thambi😅😅😅
ഒരു കലിപ്പ് കഥ....
❤️❤️Uppum mulakum ❤❤
❤️
acha ...njn ippozhum pen konda ezhuthunne😂
3:04 - 3:17 Baluchan ore poli ❤❤❤❤❤
balu uncle. thangal sobhavam thanne ente appante. hehehe
Adyam shreekuttane ozhivakki
Pinne mudiyane ozhivakki
Ippo keshuvineyum ozhivakki
Avasanam kidu.poli .kalakki .thimirthu.
ലചു അടിപൊളി ആണ്
Mudiya miss you da chakkare 😂😂😂😂😂😂 episode powli
kure allkare miss cheyunnudu. mudiyan, kuttu maman , makki , minnu appachi
ellavareyum miss cheyyunudu
edh nth Dhayshayam eapisoda.... oraaayram dhysham parnj ennathy episode il😱🤔😅😂
Sherinnaa 😜😜😜
(എനിക്കും ദേഷ്യം വരുന്നു) സൂപ്പർ
6:37 shankarannante mukham 😂😂😊😂
Neelu Chechi kol
Kol
Kol
😍😍
ഉപ്പും മുളകും ഒരിക്കലും തീരരുതെ എന്ന് അഗ്രഹികുനവർ ഇവിടെ ഉണ്ടോ
Hai
Shankaranan dheshyathil...ennathinu pakaram elkavurum dhesyathil ennayurinnenkil correct aayene😂😂
Athu sheriya.... Njnumm vicharichayirunnu
poli episode ennu thonniyavar adi like
ഒരു ദേഷ്യം എപ്പിസോഡ് 🤣
The starting music is so lovely when shiva and lechu are sleeping...i would like to know the name of the song....pls help me
Qatar fans adiku like 👍
Sajin Eugin hi
Hi
5:59 എങ്ങനെയിരിക്കണ് 😂😂😂😂😂
Ithu kandittu enikku desyam varunnu
Althaf Abdulla 😂😂😂
2024 kanunnavar undo
adipoli topic..deshyam👍👍
Pavam lachu😣😢
2021 re😌
2021 ൽ കാണുന്നവർ ഉണ്ടോ
NB: FOOD KARIIKUMOO MANDAIIL KEEUM ANUFAVAM
Shivanickattu nallathu pottickanam!!
Steve Robins i would say her acting is really nice because these generation kids are more stubborn and attitude with adults