ശിവാനിയുടെ ഡയലോഗ് ജീവിതം കൂട്ടി ചോറായി i love this program.... ഈ കമൻറ് ഇട്ടതു കൊണ്ട് ആയിരം ലൈക്കുകൾ കിട്ടും എന്നാണോ നീ വിചാരിച്ചത്.എന്നിട്ട് കിട്ടിയതോ 46 ലൈക്ക് രണ്ട് കമൻറ് അതും എമോജി കമൻറ് ചമ്മി പോയെ..
@@Anuss_0.2 njan 2 like kittum enn polum vicharichittilla ippm 46 like kittiyille... Enikk athonnum oru prashnamalla ente abhriprayam aan njan comment aayi idunnath. Allathe like kittan vendi alla
കാവാലം സാറിന്റെ ശിക്ഷണത്തിൽ തട്ടേൽ കയറി നാടകത്തിന്റെ ആത്മാവ് അറിഞ്ഞു വളർന്നുവന്ന മൊതൽ ആണ് ബിജു സോപാനം. സിനിമയിൽ ഡയലോഗ് തെറ്റിയാൽ റീടേക്ക് എടുക്കാം പക്ഷേ നാടകം ലൈവ് ഡയലോഗ് ആണ്.നാക്ക് പിഴക്കാതെ ഡയലോഗ് പറയണം.
മുടിയൻ ഉണ്ടായിരുന്നെങ്കിൽ അവൻ എങ്കിലും നീലുച്ചേച്ചിയെ സപ്പോർട്ട്ചെയ്തേനെ.😌😌😌 ഇതൊക്കെ കാണുമ്പോഴ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് തോന്നുന്നത്. ആരെയും കെട്ടാതെ ലൈഫ് ഫുൾ അടിച്ചു പൊളിക്കുക എന്നത്😎😎😎
"അമ്മ ജോലിക്ക് പോയില്ലേൽ എന്താ ഭൂമി കുലുങ്ങുമോ..?" നല്ല മകൾ...!! ആ അമ്മയുടെ ജോലിയുടെ കാശ് ചോദിച്ചു ഇടക്ക് ചെല്ലാറുണ്ടല്ലോ.? അമ്മക്കൊപ്പം കൂടെ നിക്കേണ്ട.... അമ്മക്ക് സഹായമാകേണ്ട മകൾ....
@@sleepingsloth3844Character അങ്ങനെ ആണ് bro, വെറുതെ offended ആവണ്ട. Balu also contribute to the family. ബാലുവിൻ്റെ ആ വശം അധികം കാണിക്കാറില്ല, because അത് കൂടി ചെയ്താൽ balu എന്ന character ന് പിന്നെ എന്ത് സ്പെഷ്യാലിറ്റി ആണ് ഉളളത്
നീലുവിനെ ആരും സപ്പോർട്ട് ചെയ്യുന്നില്ല നീലുവിനെ എല്ലാവരും തള്ളി പറയുന്നു ബാലു പോലും നീലുവിന്റെ പണം കൊണ്ടല്ലേ അവർ ജീവിക്കുന്നത് അതോന്നേ കണക്കിൽ എടുക്കണം neelu parajathe ശരിയാ.."അല്ലെകിലും എന്നോടണല്ലോ എല്ലാവര്ക്കും ദേഷ്യം "എന്നത്.... നിലവാരം kuranje വരുന്നു..
Stop showing domestic violence in this .Write scripts that have positivity in it and not displaying men/husbands who dont work and depend on wife’s salary always.
അമ്മയുടെ ജോലിയുടെ മഹത്വം മനസിലാക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നെങ്കി നന്നായേനെ ഇത് ശരിക്കും നിരാശാജനകമായ എപ്പിസോഡ്😣😣😣😣😣😣 പുരുഷാധിപത്യം എന്നു പരയുന്നില്ല എങ്കിലും സ്വന്തം ഭാര്യയുടെ ജോലിയുടെ വില ബാലും കുട്ടികളും മനസിലാക്കാമായിരുന്നു 😞
ഇത് ശെരിയല്ല കെട്ടോ.ഞാൻ നീലു ചേച്ചിക്കാണ് supprt .തടിമാടനായ ഭർത്താവുണ്ടായിട്ടും പണിയെടുക്കുന്നത് ഭാര്യ .എന്നിട്ടും ഈ എപ്പിസോഡ് ബാലുച്ചേട്ടന്. .Ttoomuch
കുറച്ചൂടെ ഉത്തിരാവാതിത്വം ഉള്ള ഒരു ഭർത്താവ്,അച്ഛന്റെ ആക്കേണം ബാലുച്ചേട്ടനെ എല്ലാം ഭാര്യ നോക്കിനടത്തണം അത് അംഗീകരിക്കാനും ബാലുച്ചേട്ടന്റെ അഭിമാനം സമ്മതിക്കില്ല comedy അണെലും ഇത്രക്ക് ഉത്തിരവാതിത്വം ഇല്ലാത്ത ഒരു ഭർത്താവും ഉണ്ടാവില്ല സ്വന്തം കുടുംബത്തോടെങ്കിലും കുറച്ചു ഉത്തിവാതിത്വം ഉണ്ടാവുന്നപോലെ ബാലുച്ചേട്ടന്റെ charactor നെ മാറ്റിയാൽ കുറച്ചോടെ കാണാൻ നന്നാവും.
പഴയ വീഡിയോ ആവർത്തിച്ചു കാണുന്നവർ എത്രപേരുണ്ട്???
ഞാനുണ്ട് 😁😁
Njanum ond
Njan und
mam
m
ഓടിനടന്നു വർക്ക് പിടിച്ചാമതി
മ്മ് ഇവിടെ പിടിച്ച വർക്ക് കാരണം ഓടണ ഓട്ടം കണ്ടാൽ ദൈവം പോലും സഹിക്കൂല
ശിവാനി 😂😂😂😂😍😘
Mass siva
😅
അയ്യേ എന്തു വളിയാ ശിവാനി
അതൊക്ക നമ്മട കേശു, ലച്ചു, ബാലു,വിഷ്ണു
😏
😂😂
ബാലു അണ്ണാ നിങ്ങള് വേറെ ലെവലാ😜😜😜
അടിച്ചു സ്കൂളിൽ പറഞ്ഞു വിടുന്നത് കണ്ടിട്ടുണ്ട്
അടിച്ചു ജോലിക്ക് പറഞ്ഞു വിടുന്നത് ആദ്യമായി കാണുവ 😃😃😃
11:20 ശിവാനിയുടെ ഡയലോഗ് 🤣😂😅ജീവിതം കുട്ടിച്ചോറായി 😂🤣 i love this program 😍🤩😘
😀🙇💐🍓🛑🎉📱❤️🏁
😀🙇💐🍉🚧🎉📱❤️🏁
ശിവാനിയുടെ ഡയലോഗ് ജീവിതം കൂട്ടി ചോറായി i love this program....
ഈ കമൻറ് ഇട്ടതു കൊണ്ട് ആയിരം ലൈക്കുകൾ കിട്ടും എന്നാണോ നീ വിചാരിച്ചത്.എന്നിട്ട് കിട്ടിയതോ 46 ലൈക്ക് രണ്ട് കമൻറ് അതും എമോജി കമൻറ് ചമ്മി പോയെ..
ശിവാനിയുടെ ഡയലോഗ് ഒട്ടും കൊള്ളുന്നില്ല എന്നല്ല കേട്ടോ ഞാൻ പറഞ്ഞത്.
@@Anuss_0.2 njan 2 like kittum enn polum vicharichittilla ippm 46 like kittiyille... Enikk athonnum oru prashnamalla ente abhriprayam aan njan comment aayi idunnath. Allathe like kittan vendi alla
മലയാളം സിനിമയിൽ ലാലേട്ടൻ അഭിനയിക്കുന്ന പോലും ആരും ഇല്ല ലാലേട്ടന്റെ അതെ അഭിനയ മികവ് ഉള്ള ഒരേ ഒരാൾ ആണ് ഉപ്പും മുളകും സീരിയളിലെ ബാലു ചേട്ടൻ 😍😍
Correct
കാവാലം സാറിന്റെ ശിക്ഷണത്തിൽ തട്ടേൽ കയറി നാടകത്തിന്റെ ആത്മാവ് അറിഞ്ഞു വളർന്നുവന്ന മൊതൽ ആണ് ബിജു സോപാനം. സിനിമയിൽ ഡയലോഗ് തെറ്റിയാൽ റീടേക്ക് എടുക്കാം പക്ഷേ നാടകം ലൈവ് ഡയലോഗ് ആണ്.നാക്ക് പിഴക്കാതെ ഡയലോഗ് പറയണം.
നീലുച്ചേച്ചി ഫാൻസ്..like..........
saho 2017 yes
Dislike i hate neelu👎
@@bindut.v2591 😅😅😅😂😂
മുടിയൻ ഉണ്ടായിരുന്നെങ്കിൽ അവൻ എങ്കിലും നീലുച്ചേച്ചിയെ സപ്പോർട്ട്ചെയ്തേനെ.😌😌😌
ഇതൊക്കെ കാണുമ്പോഴ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് തോന്നുന്നത്. ആരെയും കെട്ടാതെ ലൈഫ് ഫുൾ അടിച്ചു പൊളിക്കുക എന്നത്😎😎😎
ജോലിക്കും പോകണം അടിയും വാങ്ങണം കഷ്ട്ടം
i
"Ningale patti chinthikenda....Avalk enne patti yenkilum chinthichu de". ........,,😂😀😁Balu rockzzzz
sree Parvathy
vinod ramakrishnan ....Vere paniyonnum elle thankalkku?
sree Parvathy ✌️
th-cam.com/video/aljrEH3sOxw/w-d-xo.html
vinod ramakrishnan
😂
'Sushama' chechiye kananam ennulavar like adikkamo?
baalu cheetan fans like adcho😍
last scene പൊളിച്ചു 🤭🤭🤭😅😅😅😂😂😂🤣🤣🤣😭😭😭
വീഡിയോ കാണുന്നതിനു മുൻപേ കമന്റ് ബോക്സ് നോക്കുന്ന എത്ര പേരുണ്ട്
AMEEN MUHAMMED Njan nokkarilla
Njanum 🤚🏻
me
Dog
ME
സ്ക്രിപ്റ്റ് രൈറ്ററോട് ഒരപേക്ഷയുണ്ട് വല്ലപ്പോഴുo ബാലുവും നീലുവും ഒന്ന് സ്നേഹിക്കുന്ന ഒരു എപ്പിസോഡ് കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവുമോ പ്ലീസ്
😂
അച്ഛനും മക്കളും തകർത്തു
9:50 'കമ്പി'യുടെ വളർച്ച
ഞാനും ശ്രദ്ധിച്ചു 😂🙌🏻
"അമ്മ ജോലിക്ക് പോയില്ലേൽ എന്താ ഭൂമി കുലുങ്ങുമോ..?" നല്ല മകൾ...!! ആ അമ്മയുടെ ജോലിയുടെ കാശ് ചോദിച്ചു ഇടക്ക് ചെല്ലാറുണ്ടല്ലോ.? അമ്മക്കൊപ്പം കൂടെ നിക്കേണ്ട.... അമ്മക്ക് സഹായമാകേണ്ട മകൾ....
Mira cle fhfjhvbcgdddcbkkn
Ith acting alle😊 enthina igane practical aayi chinthikkunath🙏🙏
@@anjushaanju6893 ബുദ്ധിയുള്ളവർക്ക് അല്ലാതെ ചിന്തിക്കാം.......!
നീലു ജോലിക്ക് പൊവുന്നത് കൊണ്ട് നന്നായി...✌✌
Neelu is really a great. actor All the stars
1:02 നീലു
14:31 ശിവ
14:52 ശിവ
ജീവിതം കുട്ടിച്ചോറായി shiva പൊളിച്ചു😍😍😄
Allelum nammade shiva poliya
@@ridha6738 r
@@ridha6738 ಮವಓೇಿುವಕನಮಮನುಪನತಿಿರಪ್ಿಪಿಹಬವಬಮಿೀಬಪಬನು ುರರ
🥰🥰🥰🥳
Zxxxjdjjdjhdh. Fgfjg
നാലു കയ്യും നാലു കാലും ഉണ്ടെങ്കിൽ എല്ലാം ഒരുമിച്ചു ചെയ്യാം ആയിരുന്നു 😂😂😂😂👌
ആദ്യഭാഗങ്ങൾ ഓക്കെ ആണ്.....
പക്ഷെ ക്ളൈമാക്സ് ശരിയായില്ല.ലച്ചുവിനും ബാലുവിന് നീലുവിന്റെ ജോലിയുടെ
വിലയും മാന്യതയും മനസിലാക്കികൊടുക്കുന്ന രീതിയിൽ അവസാനിപ്പിക്കാമായിരുന്നു (കാരണം ബാലുവിനും മക്കൾക്കും നീലുവിന്റെ ജോലിയെ ഒരു പുച്ഛമായാണ് കാണുന്നത് )ഈ എപ്പിസോഡ് സ്റ്റാർട്ടിങ് അങ്ങിനെ ആയിരുന്നല്ലോ (3.50 ....4.45 'അമ്മ ജോലിക്കു പോയില്ലെങ്കിൽ എന്താ ഇവിടെഭൂമികുലുങ്ങുമോ )അതിനുള്ള ഉത്തരം സെന്റിമെൻസോടുകൂടി ക്ളൈമാക്സ് കൊടുക്കാമായിരുന്നു അത് കളഞ്ഞു കുളിച്ചു ...
sk Ck അടുത്ത episode athadey
Sathyam
uppummulakum
uppummulakumlaughingatthe
We miss mudiyan 😢😪😐
Yes
🤩
😭😭
Yes and yes all day 🤣🤣
🥺🥺
14:37 'pidicha work karanam odunna ottam.............'😂😂👍🏻shivani rocks
Mudiyante kalliyanam kazhinjittum pazhaya vedio kaanunnavar undo?
Neelu: oodi nadanu work pidicha Madi. Ellam sheriyakum.
Shiva: pidicha work karnam oodunna ootam kandal dhaivam polum sahikoola😂
Aaaaa
Sahhd
😂😂😂😂
ശ്രുതിജേക്കബിഇയർസേജോനീലുകൂടിനടനുവർക്കപിടിച്ചമടിയില്ലമ്ശേരിയാകുംഷിവപ്പിടിച്ചവർക്കർണാമൂടുന്നകൂട്ടംകണ്ടാദൈവംപോലുമസാഹിക്കൂല
ബാലു തൃശൂർ ഫാൻസ്
ലൈക് അടിക്ക് 👍
ശിവയുടെ പാട്ട് കേൾക്കാൻ നല്ല രസം 😍
Balu chettan 😍😍
V/s
Neelu chechi 😍😍
All tym fight
Neelu chechi arathakananu
സമ്മതിച്ചു ബാലു ചേട്ടാ ന്നാലും നിങ്ങള് പോകില്ല ലെ 😂
"Pidichu panni karannam ulla ottaku kandal divam polum porukula"Shivaji rokzzzzzzzzz😝😇
Bharye adiche jolike vidunna jolikke pokatha bharthave. Wow nice family
Athum kozhapilla....ennit veettile joli edkkuo...athum illa....full kuttom
@@sleepingsloth3844Character അങ്ങനെ ആണ് bro, വെറുതെ offended ആവണ്ട. Balu also contribute to the family.
ബാലുവിൻ്റെ ആ വശം അധികം കാണിക്കാറില്ല, because അത് കൂടി ചെയ്താൽ balu എന്ന character ന് പിന്നെ എന്ത് സ്പെഷ്യാലിറ്റി ആണ് ഉളളത്
14:40...shivani kalakki
Mudiyanum kuttumaamanum kudi oru marana mass re_entry 450 th or 500 th episodil pratheekshikkunnavar aaroke..😃😃
"Pidicha work karanam oadana ottam" Shivani rocks😁😁
Pavam neelu...she is suffering tomuch...😄
Sivaniyude paattu polichuttoo..ithu 2018 l kaanunnavarundooo...
2020
നീലുവിനെ ആരും സപ്പോർട്ട് ചെയ്യുന്നില്ല നീലുവിനെ എല്ലാവരും തള്ളി പറയുന്നു ബാലു പോലും നീലുവിന്റെ പണം കൊണ്ടല്ലേ അവർ ജീവിക്കുന്നത് അതോന്നേ കണക്കിൽ എടുക്കണം
neelu parajathe ശരിയാ.."അല്ലെകിലും എന്നോടണല്ലോ എല്ലാവര്ക്കും ദേഷ്യം "എന്നത്.... നിലവാരം kuranje വരുന്നു..
അയ്യോ ബാലു പൊളി 😄😄😄😄😄 നിങ്ങളെ പറ്റി എങ്കിലും ചിന്തിക്കണ്ട അവൾ എന്നെ പറ്റി എങ്കിലും ചിന്തിക്കണ്ടേ ഞാൻ വയസ്സാൻ കാലത്തു poliii
ക്ലൈമാക്സ് pwolichu.. 🤣🤩
Jjjúî
M
achan ratri security panikku povanam ...hahah
കണ്ട എപ്പിസോഡ് പിന്നേയും പിന്നേയും കാണുന്നവർ ലൈക് 👍🤭
There is nothing wrong with husband depending on his wife, but he should treat her with the same kind of respect that he expects from her
Exactly....veettile paniyum edkoola....financially m support cheyoola....dont portray this kind of character as "mathruka purushan"
ലച്ചുവിന് മലയാളം വായിക്കാന്‍ അറിയില്ലേ കമ്പനി എന്നാണ് വായിക്കേണ്ടത്
She knows to read tension Karanam anu angane avunnathu
Onnu pode ningale kattum vayikkan chechikk ariyam
ഒരു Romantic episode തരൂ Director സാറേ...🙏🙏🙏😜😜😜
Yes
Adhe yes very true
Cheriya kuttikalum kanunnund enn vicharich paranja nallathayirunnu
Romantic episode okke kollaaam sheriyaaa... But inganathe episodum venam..... 😀...... Neelu joliku poittu enth aaa gunam????? Lachu also said.. Ammma joliku poilangil bhoomi onnum idinju veeyilalo???? 😁😁😁
Neelu resignation letter eyuthiyapo😀... Ippo entha pattiiiiiiii??????? Agane oraaalude value manasilaakaan vendi inganathe episodum venam😃😃😃😃 allle kootgaaare☺,???....... It's fact....
Romance okke poroge vanolum🥰🥰🥰.. Athgond allle ivarku five kuttigal olllathu😍
Neyyatinkara Veedu kananam
Neelu Joli cheyyuna office kananam
2019 kannunavar like adi👍 please
2020 lockdownil kanunnavarundoo like adii vishnuvine miss cheyyunnuvarundoo
പാവം നീലുച്ചേച്ചി... ആ മുടിയനെ വേഗം കൊണ്ട് വന്നിട്ട് അവനെ പണിക്ക് വിടണം 😁😁
പ്പ
2024 le kanunna nan😌
Pinne ala...Balu annande adutha kali😂😂Balu annan mess😎😎😎💯🔥
snehamulla marumagan balu
neelu chechiyuda funs ellavarum onne like adiche... :D
75 K Views ഇന്നലെ തന്നെ മറ്റ് യൂറ്റൂബ് ചാനനലിലൂടെ കണ്ട് കഴിഞ്ഞു uploding Fast ആക്കുകയാണെങ്കിൽ നന്നായിരുന്നു :
ബാലു character പലപ്പോഴും സ്ത്രീ വിരുദ്ധമാവുന്നുണ്ട്. ഈ എപ്പിസോഡ് ക്ലൈമാക്സ് അണധികാരമാണ് കാണിക്കുന്നത്.
Onnu poidaaaa myraaa😂😂
സ്ക്രിപ്ടിൽ പറയുന്ന കാര്യങ്ങളല്ലെ ചെയ്യാൻ പറ്റുകയുള്ള
Ezheech podei ..
Stop showing domestic violence in this .Write scripts that have positivity in it and not displaying men/husbands who dont work and depend on wife’s salary always.
2022 june ൽ കാണുന്നവരുണ്ടോ
അമ്മയുടെ ജോലിയുടെ മഹത്വം മനസിലാക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നെങ്കി നന്നായേനെ ഇത് ശരിക്കും നിരാശാജനകമായ എപ്പിസോഡ്😣😣😣😣😣😣 പുരുഷാധിപത്യം എന്നു പരയുന്നില്ല എങ്കിലും സ്വന്തം ഭാര്യയുടെ ജോലിയുടെ വില ബാലും കുട്ടികളും മനസിലാക്കാമായിരുന്നു 😞
Hai
@@antonyaugustine1241 6
7
So true...its a disappointing episode😪
Anubhavam Aanoo
ഇത് ശെരിയല്ല കെട്ടോ.ഞാൻ നീലു ചേച്ചിക്കാണ് supprt .തടിമാടനായ ഭർത്താവുണ്ടായിട്ടും പണിയെടുക്കുന്നത് ഭാര്യ .എന്നിട്ടും ഈ എപ്പിസോഡ് ബാലുച്ചേട്ടന്. .Ttoomuch
തടിമാടൻ ആക്കിയതല്ലേ director
Eda potta ith oru series aahn allathee jivitham alla ath adhyam manassilakkk
Jivithavum ee seriesum thammil orupaad vethyasam und
Mudiyan evide poiii???
Neelu you are right
Balu polichu 👍👍👍👍🥰🥰🥰
2024 kannunnavar undo
2019ൽ കാണുന്നവർ ഉണ്ടോ
കുറച്ചൂടെ ഉത്തിരാവാതിത്വം ഉള്ള ഒരു ഭർത്താവ്,അച്ഛന്റെ ആക്കേണം ബാലുച്ചേട്ടനെ എല്ലാം ഭാര്യ നോക്കിനടത്തണം അത് അംഗീകരിക്കാനും ബാലുച്ചേട്ടന്റെ അഭിമാനം സമ്മതിക്കില്ല comedy അണെലും ഇത്രക്ക് ഉത്തിരവാതിത്വം ഇല്ലാത്ത ഒരു ഭർത്താവും ഉണ്ടാവില്ല സ്വന്തം കുടുംബത്തോടെങ്കിലും കുറച്ചു ഉത്തിവാതിത്വം ഉണ്ടാവുന്നപോലെ ബാലുച്ചേട്ടന്റെ charactor നെ മാറ്റിയാൽ കുറച്ചോടെ കാണാൻ നന്നാവും.
Krishna Reshma Anil fd that er
Athinu neeluvinu joli kittana vare balu thanneyanu എല്ലാം chwythe.. Even balu aanu neeloonu joli vaanghi കൊടുത്തത് തന്നെ... ഒരു episodil neelu parayindu.. Kandu nokku.. Balu crying episode
കോമഡിക്കാണെങ്കിലും നീലുവിനെ തല്ലിജോലിക്ക് വിട്ടുന്നത് കണ്ടപ്പോൾ അത് സീരിയലിലാണെങ്കിലും " -- ബാലുവി നോട് ദേഷ്യം തോന്നി
🥰🥰🥰uppum mulakum missing
ഈ വീഡിയോ വരുന്നത് കാതിരിക്കയിരുന്നു ഇനി അടുത്തത് എപ്പോഴാണോ ആവോ ........
2019 July arelum undo
Mudiyan poyadhil pinne ippo za oru episode kannunne mudiyan illanjitt oru resalla
Avasanatha seen super aayirunnu
Acha jividam kutti chorayi😋😋😋😋 Shiva rocks
Ente lachuuuuuuuuuuuuuu 😗😗😗😗😗😗😗😗😗😗😗
19:24 മക്കളെ അവള് അച്ഛനെ പട്ടിണികിട്ടു കൊല്ലാമെന്നു വിചാരിച്ചു 😂😂😂
Neeluchechi raji vechu ennu kettappol baluchecttan njettiyathu kandavar like adi
ശിവാനി ഫാൻസ് ലൈക് പ്ലീസ്
Baluchettan superb . Neelu chechiyum
2024 il kanunnavar aarekkeyund??
ഇനി 2021 lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰♥️♥️
15:04 ബാലു :അപ്പൊ ഞാൻ എപ്പഴാ ഒറങ്ങണത്
ബാലു അണ്ണാ നിങ്ങൾ വയറിച്ചിരി കുറയ്ക്കണം കേട്ടോ..
mudiyane onn phonil vilikkunnu polum ella
സിരിച്ച് സിരിച്ച് സത്ത് 😁😘
ബാലു അണ്ണൻ നോടു ആണോ കളി
Neelu amma fans undo❔
Shiva dialogue. ..jeevitham vazhi mutty 😆
2020 I'll kanunnavar like adi
Good episode. Ethu oru comedy program anu agane Kanan sremeku. Thanks. For upum mulakum temes
Lachuu chechy cute ❤lachuu chechy uyir 😘❤
❤️❤️ love u chakre lachu uyir ❤️❤️❤️❤️
Pidicha work kaaranam odana ottam Kandal daivam polum sahikoola..Shiva rocks
shiva song is very beautiful
Pavam neeelu😢
BALU:Kazhinjha masam paranjhirunnenkil...
NEELU:Paranjhirunnnekil...
BALU:Paranjhirunnenkil Nerathe ariyaarnnu...
LOLS....
neelu pokandaa balu poya mathi........ :)
paavam neelune Adichu. 🥺🥺🥺
2021തിൽ കാണുന്നവർ 🌹🌹👍👍
Shiva polichu 🎉
227
Shivani chunkee 😀😀💪
വെറുതെ ഒരു ഭാര്യ എന്ന സിനിമയുടെ കഥ പോലെയുണ്ട്. 😄
I love uppum mulakum 😍😍🤩🥳🥳🥳😘😘😋😋😋💵💵💵🎉🎉😃😃
Adipoli episode. Kure naalu shesham aanu oru nalla ep varunnath. Usually oru thattikootu eps aayirunnu...
വിചിത്രമായ ക്ലൈമാക്സ്