ലൈംഗികചേഷ്ട മാത്രം സിസിടിവിയിൽ ഇല്ല;ത്ഫൂ...

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2024
  • മേയർ അമ്മയുടെ ധിക്കാരം അവസാനം കരഞ്ഞു മെഴുകി#mayor#aryarajendran #news #kerala #politics

ความคิดเห็น • 5K

  • @kamaliyya
    @kamaliyya หลายเดือนก่อน +1460

    പുരുഷ്യന്മാർക്ക് വേണ്ടി ആദ്യം ശബ്ദിച്ച അമ്മച്ചിക്ക്
    ബിഗ് സലൂട്ട്

    • @user-up6ds8rm3d
      @user-up6ds8rm3d หลายเดือนก่อน +23

      അമ്മച്ചിക്ക് ബിഗ് സലൂസൻ കൊടുക്കാം

    • @suseelapadmanabhan7701
      @suseelapadmanabhan7701 หลายเดือนก่อน +11

      ബിഗ് സല്യൂട്ട് Tqu

    • @kssdanandan6168
      @kssdanandan6168 หลายเดือนก่อน

      ​@@user-up6ds8rm3d😊

    • @geethabai381
      @geethabai381 หลายเดือนก่อน +12

      Chechii super super 💚🤝🤝🤝👍👍👍💪

    • @ganeshk.k2214
      @ganeshk.k2214 หลายเดือนก่อน +6

      Excellent sister

  • @r-zySKCooking
    @r-zySKCooking หลายเดือนก่อน +137

    എന്റെ ചേച്ചി ഇത്രയും കാലം എവിടെയായിരുന്നു ചേച്ചിയുടെ പ്രതികരണം ഞങ്ങളെപ്പോലുള്ള ജനങ്ങൾ ഏറ്റെടുത്തുഅടിപൊളി

    • @prabhakarankhd8389
      @prabhakarankhd8389 27 วันที่ผ่านมา +6

      👍 സഹോദരി ഈ ശബ്ദം നാടിന് അഭിമാനം'🤗

    • @joedavis8330
      @joedavis8330 5 วันที่ผ่านมา

      You are a brave lady. Rightly said. Thanks 😊

  • @geethav6915
    @geethav6915 หลายเดือนก่อน +134

    അടിപൊളി... ഇഷ്ട്ടായി... ഞങ്ങൾക്കൊക്കെ പറയാനുള്ളത് തന്നെ ചേച്ചി പറഞ്ഞു... ഞങ്ങളൊക്കെ പാവം ഡ്രൈവർ ന്റെ കൂടെ തന്നെ.... തുറന്നു പറയാൻ കാണിച്ച ചങ്കൂട്ടത്തിന് big സല്യൂട്ട് ചേച്ചി 👍🏻👍🏻👍🏻

    • @jacobsimon5802
      @jacobsimon5802 25 วันที่ผ่านมา

      Driver കാണിച്ചത് നല്ല കാര്യം ആണോ

  • @MuraliDharan-rq2ch
    @MuraliDharan-rq2ch หลายเดือนก่อน +5114

    മേയറെ ഇഷ്ടമല്ലാത്തവർ ലൈക്‌

    • @geethakumari8666
      @geethakumari8666 หลายเดือนก่อน +6

      Ishtamallathavaro

    • @jessyjose7240
      @jessyjose7240 หลายเดือนก่อน +18

      ഇഷ്ടം ഉണ്ട് but പ്രവർത്തി ഇഷ്ടം ഇല്ല

    • @surendran9908
      @surendran9908 หลายเดือนก่อน

      മേയർ എന്ന പദവിക്ക് തന്നെ അപമാനമായിട്ടുള്ളതും സ്ത്രീകൾക്ക് മൊത്തം അപമാനമായിട്ടുള്ളതുമായിട്ടുള്ളതുമായ സ്ത്രിയാണ് ഈ സ്ത്രീ!

    • @sargamsargam9071
      @sargamsargam9071 หลายเดือนก่อน +30

      എൻ്റെ ഒരു like ആയിരം like nu തുല്യം ആകട്ടെ

    • @mohandaskurup6709
      @mohandaskurup6709 หลายเดือนก่อน

  • @skymail1042
    @skymail1042 หลายเดือนก่อน +1705

    യദുവിന്റെ ജോലി സ്ഥിരപ്പെടുത്തണം. യദുവിന് മേയർ നഷ്ടപരിഹാരം കൊടുക്കയും വേണം.

    • @balachandrannagath2062
      @balachandrannagath2062 หลายเดือนก่อน +25

      Not only Yadu, all the passengers who were stranded on the road should also get full compensation for the inconvenience and harrassment. The mayor and MLA should bear the full expenses and tender a public apology.

    • @shanavaskhan4136
      @shanavaskhan4136 หลายเดือนก่อน

      മേയർ രാജിവെക്കുകയും വേണം ഇങ്ങനെയൊരു മാരകഴുത നമുക്ക് വേണ്ട

    • @lathikalathika3941
      @lathikalathika3941 หลายเดือนก่อน +42

      ആ മാന്യനായ യുവാവിന് മാനനഷ്ടം കൊടുക്കണം

    • @florapmks
      @florapmks หลายเดือนก่อน +11

      Yes correct

    • @moosakuttymohammed2078
      @moosakuttymohammed2078 หลายเดือนก่อน

      😂

  • @sebastiannellikunnel6847
    @sebastiannellikunnel6847 หลายเดือนก่อน +2461

    ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
    ഡ്രൈവർക്ക് പിന്തുണ

    • @geethakumari8666
      @geethakumari8666 หลายเดือนก่อน +5

      2:00 2:02

    • @sat34998
      @sat34998 หลายเดือนก่อน +36

      ഭ്രാന്തൻ കമ്മീടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +9

      ​@@sat34998 THOZHILALI NAASAM ZINDABAD. JAI HIND

    • @user-tz6pw2si2q
      @user-tz6pw2si2q หลายเดือนก่อน +8

      Support, katta❤❤

    • @rameesramees5826
      @rameesramees5826 หลายเดือนก่อน +8

      മേയർ ദിനം ആകുമോ....

  • @josekj9690
    @josekj9690 หลายเดือนก่อน +105

    ബഹുമാനപ്പെട്ട ചേച്ചിക്ക് മൂന്നരക്കോടി ജനങ്ങളുടെ പിന്തുണ ഇങ്ങനെ വേണം സ്ത്രീകൾ

  • @user-pj3nf7vy1d
    @user-pj3nf7vy1d หลายเดือนก่อน +120

    നല്ല രീതിയിൽ സത്യ സന്തമായി ഉള്ള കാര്യം പറഞ്ഞതിന് ബിഗ് സല്യൂട്ട് 👍🙏🙏🙏👌

    • @mohamedsaleemka8904
      @mohamedsaleemka8904 19 วันที่ผ่านมา +1

      ബിഗ് സല്യൂട്ട്

  • @aboobakkerp91
    @aboobakkerp91 หลายเดือนก่อน +925

    മേയറുടെ തനിനിറം തുറന്നു കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @reghumohan
    @reghumohan หลายเดือนก่อน +1014

    അടിപൊളി....700 ഉലുവക്ക് ksrtc ക്കു വേണ്ടി ഓടുന്ന പാവത്തിന്റെ തലയിൽ കയറാന്നാണോ അവളുടെ അമ്മുമ്മേടെ മേയർ സ്ഥാനം.....

    • @valsakurian1202
      @valsakurian1202 หลายเดือนก่อน +6

      In Kottayam side a man who is working coolie pani will get 800 to 900/-day. Work start at 8am to 5 pm. One to one and half hour break Why to struggle to drive this elephant vandi?!?!

    • @sindhukesu580
      @sindhukesu580 หลายเดือนก่อน +6

      പാരിപ്പള്ളിയിൽ നിന്നും കൊല്ലത്തോട്ടൊ തിരുവനന്തപുരത്തിനോ വീട്ടിൽ ഉള്ള വണ്ടിയിൽ ഡ്രൈവറെ പുറത്ത് നിന്ന് വിളിച്ചു പോയാൽ കൊടുക്കേണ്ട കൂലി 1000/-രൂപ ആണ്. പിന്നെ ഉച്ചക്ക് കഴിക്കാൻ വാങ്ങിയും കൊടുക്കണം.

    • @shyjapt4250
      @shyjapt4250 หลายเดือนก่อน

      വീട്ടിൽ പുല്ല് പിടിച്ചു കളയാൻ വരുന്ന ബംഗാളി ക്ക്‌ 950രൂപ. ഉച്ചയ്ക്ക് നല്ലമീൻ കറിയും, വൈകീട്ട് ചായയും. ഈ കോൺട്രാക്ട് സം വിധാനത്തിലെ കൂലി ആദ്യം കൂട്ട് മാ ഏറെ... ആരാധ്യയായാmayer പോലും. ഈ നാശങ്ങൾ ok നാടിന്റെ സൽപ്പേർ കളയുന്ന ചി p m koottar. അവസാന cpm ഭരണം 😢😢😢

    • @viclee4346
      @viclee4346 หลายเดือนก่อน +4

      ഒന്നും അങ്ങ് ഒക്കുന്നില്ല .

    • @shajithomas8195
      @shajithomas8195 หลายเดือนก่อน +2

      1000

  • @kurianpd6351
    @kurianpd6351 หลายเดือนก่อน +43

    ഈയൊരു ആറ്റിട്യൂടാണ് സ്ത്രീകൾക്കെല്ലാം ഉണ്ടാകേണ്ടത് ഈ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്

  • @mohanadasanp9172
    @mohanadasanp9172 หลายเดือนก่อน +91

    തിരുവനന്തപുരം ശൈലിയിൽ കലക്കി കേട്ടോ അഭിനന്ദനങ്ങൾ 👍

  • @RemeshMR-ez7yu
    @RemeshMR-ez7yu หลายเดือนก่อน +823

    എന്തു കണ്ടാലും ലൈംഗികമായി തോന്നുന്നതും ഒരു രോഗം തന്നേ

    • @thilakanpv9519
      @thilakanpv9519 หลายเดือนก่อน +9

      MLA konthan thalakku kure chavittu medikkum.......

    • @glorytogod2564
      @glorytogod2564 หลายเดือนก่อน +12

      എം ൽ എ ഉമ്പാൻ ആയിരിക്കും

    • @geethathankappan9589
      @geethathankappan9589 หลายเดือนก่อน +1

      😅

    • @rajupunnapra9042
      @rajupunnapra9042 หลายเดือนก่อน +16

      മേയരുടെ പുരയ്ക്കു ചുറ്റും ആറാണോ.

    • @kosmos4425
      @kosmos4425 หลายเดือนก่อน

      ലൈംഗിക ദാരിദ്ര്യം നല്ലോണം ഉണ്ട് അവൾക് 😜 എല്ലാരും മൂലത്തിൽ കേറുന്നകുണ്ടന്മാർ അല്ലെ സഖാക്കൾ 🤭

  • @maheendrakumar4898
    @maheendrakumar4898 หลายเดือนก่อน +1222

    മേയർക്കു അല്പം ഉളുപ്പ് ഉണ്ടെങ്കിൽ മാപ്പ് പറഞ്ഞു രാജി വച്ചു പോകും

    • @user-wm9gb9tl5b
      @user-wm9gb9tl5b หลายเดือนก่อน +8

      Ouluppillaatha vargam
      Resignation...nadanne.😁

    • @AmirKhan-qd4ki
      @AmirKhan-qd4ki หลายเดือนก่อน +9

      അത് കടേൽ വാങ്ങാൻ കിട്ടുമോ ...... ഉളുപ്പ്

    • @vijayakumarr2484
      @vijayakumarr2484 หลายเดือนก่อน +5

      Ulippillaakoottangal Naadu Bhari Q mbol E dho K. Nadakkum Nadannukonde E ri Qm.

    • @lathikalathika3941
      @lathikalathika3941 หลายเดือนก่อน +4

      അയ്യോ ഉളുപ്പുള്ള ഒരു പാർട്ടി

    • @vijayakumarr2484
      @vijayakumarr2484 หลายเดือนก่อน +2

      അതിനു വേറെ സ്റ്റേഷൻ പിടിച്ചാൽ മതി

  • @sebinvarghese3729
    @sebinvarghese3729 หลายเดือนก่อน +52

    ആദ്യം തന്നെ ഒരു പുരുഷന് വേണ്ടി സംസാരിച്ച ചേച്ചിക്ക് ബിഗ് സല്യൂട്ട് ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ അഭിനന്ദനങ്ങൾ

  • @SruthySruthy-je5ys
    @SruthySruthy-je5ys 28 วันที่ผ่านมา +47

    ഇത്രയും നന്നായി കാര്യങ്ങൾ അവതരിപ്പിച്ച ചേച്ചിക്ക് ബിഗ് salute.

  • @lillythomas822
    @lillythomas822 หลายเดือนก่อน +459

    ചേച്ചി പൊളിച്ചു 😂ഇതെല്ലാം പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ടാകും. എല്ലാവരുടെയും നാവായി ചേച്ചിയുടെ സംസാരം 🙏🙏

    • @KamalaVtk
      @KamalaVtk หลายเดือนก่อน +8

      ചേച്ചി സൂപ്പറായിട്ട് അവതരിപ്പിച്ചു നന്ദി നന്ദി

    • @KamalaVtk
      @KamalaVtk หลายเดือนก่อน +6

      പാവം ചെറുക്കന്റെ പണി എത്ര ദിവസമായി ഇല്ലാതെ നിൽക്കുന്ന കുടുംബത്തിന്റെ ഗതി എന്തായിരിക്കും

    • @babykakkassery6061
      @babykakkassery6061 หลายเดือนก่อน +7

      അമ്മ ദിനം വരുന്നു.
      മേയറമ്മയെ ഇങ്ങനെ മേയാൻ വിടരുത്.

    • @subramanyamg1622
      @subramanyamg1622 หลายเดือนก่อน

      ചേച്ചിയുടെനേരേലൈഗികപരമായിഎന്തുകാണിച്ചാലുംകണ്ണുകാണൂലാ. എന്തിന്നു. 🙈

    • @jayagopinathan9810
      @jayagopinathan9810 หลายเดือนก่อน

      Super

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +795

    ആറ്റുകാലമ്മയുടെ ഇഷ്ടികപെറുക്കി ബ്ലാക്കിൽവിറ്റ് പുട്ടടിച്ച് അട്ടഹസിച്ചുനടന്നപ്പോൾ ഇങ്ങിനെയൊരു പണിവരുമെന്ന് മേയറൂട്ടിയും, കെട്ട്യോനും ഓർത്തുകാണില്ല.

    • @saritans1012
      @saritans1012 หลายเดือนก่อน +4

      ❤😂😂😂😂

    • @NM-zi5kx
      @NM-zi5kx หลายเดือนก่อน +29

      അവൾ കളിച്ചത്, കണ്ണകിയോടാണ്,പണികിട്ടിയത് പലതരത്തിൽ,ഇഷ്ടിക,ജെ സി ബി,പൊറാട്ടാ,ഇപ്പോ ദേ,കെ എസ് ആർ ടി സിയും💃💃💃🐸🐸🐸.

    • @jaykumar5333
      @jaykumar5333 หลายเดือนก่อน +15

      ദൈവം ഉണ്ട് ...

    • @Rainbowmedia4089
      @Rainbowmedia4089 หลายเดือนก่อน +17

      കത്ത് വിവാദം വിട്ടു പോകല്ലേ.. മേയറമ്മയുടെ ഔദ്യോഗിക ജീവിതത്തിലെ oru പൊൻതൂവൽ ആണ് കത്ത് വിവാദം... ഒരിക്കലും മറക്കാൻ പാടില്ല 😂😂

    • @ShivaKumar-pm8qi
      @ShivaKumar-pm8qi หลายเดือนก่อน +3

      ഓഹോ അങ്ങനെയും ഉണ്ടായോ 😂😂😂

  • @sebastianij5386
    @sebastianij5386 หลายเดือนก่อน +37

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇത് ലോകം മുഴുവൻ കേൾക്കട്ടെ

  • @sunnykj7420
    @sunnykj7420 หลายเดือนก่อน +31

    പാവപെട്ട ഡ്രൈവർടെമേൽ ആ ദികാരത്തിന്റെ ദുർവിനയോഗo
    അവതാരണം സൂപ്പർ

  • @lifeisveryshorts
    @lifeisveryshorts หลายเดือนก่อน +742

    ചി പി യെം എന്ന പ്രസ്ഥാനം ഇഷ്ടമല്ലാത്തവർ ഇവിടെ കൂടിക്കോ

    • @azeesmk8678
      @azeesmk8678 หลายเดือนก่อน +3

      😂😂😂

    • @sajudeen5195
      @sajudeen5195 หลายเดือนก่อน +9

      ഇല്ല, മേയോർക് അല്പം അഹങ്കാരം കൂടി പോയി എന്ന് വച്ചു കാടടക്കി വെടിവെക്കണോ?

    • @lathikalathika3941
      @lathikalathika3941 หลายเดือนก่อน

      @@sajudeen5195 CPM മുഴുവൻ അഹങ്കാരികളും അധർമ്മികളും ആണ് എന്ന് മനസ്സിലാക്കിയ ഒരു പാട് മുൻ സി.പി M കാരുണ് ഇവിടെ '..ഇവിടെ

    • @jyothijyothiss9931
      @jyothijyothiss9931 หลายเดือนก่อน +4

      വെറുപ്പ്

    • @mohananv3311
      @mohananv3311 หลายเดือนก่อน +5

      ഏതെങ്കിലും ഒരണ്ണമെങ്കിലും ഇതിൽ നല്ലത് ഉണ്ടാടേയ്.....

  • @miniantony3658
    @miniantony3658 หลายเดือนก่อน +369

    ഡ്രൈവർക്കു full support 🙏🏻🙏🏻

  • @EldhoseV
    @EldhoseV หลายเดือนก่อน +33

    ചേച്ചി പൊളിച്ചു ..ഇങ്ങനെ ചേച്ചി പോലെ നീതിബോധമുള്ള സ്ത്രീകൾനേതൃ സ്ഥാനത്ത് വന്നാൽ മാത്രമേ ആളുകൾക്ക്നിദി ലബിക്കു ❤😢

  • @user-cx5lr1tn9p
    @user-cx5lr1tn9p หลายเดือนก่อน +39

    ഇങ്ങിനെ പ്രതികരിക്കുന്ന ഒരു സമൂഹമാണ നമുക്ക് വേണ്ടതു ഇവിടെ കക്ഷി രാഷ്ടീയത്തിന്നു പ്രസക്ത്തി ഇല്ല

  • @nirmalagopi1407
    @nirmalagopi1407 หลายเดือนก่อน +821

    കണ്ടിക്കേങ്ങും ചെറുകേങ്ങും കണ്ടാൽ തിരിയാത്ത പെണ്ണിനെ പിടിച്ച് മേയറാക്കിയ സർക്കാരിന് അഭിനന്ദങ്ങൾ

    • @bennyabraham6794
      @bennyabraham6794 หลายเดือนก่อน +10

      തിരോന്തരം ഭാഗത്ത് കടലയും ആട്ടിൻ കാട്ടവും രണ്ടും രണ്ടല്ല, രണ്ടും ഒന്നാണ് 🤣

    • @remesanvp
      @remesanvp หลายเดือนก่อน +6

      എലിയും പ..യും തിരിച്ചറിയാത്ത എന്നും പറയാം

    • @surendranmk5306
      @surendranmk5306 หลายเดือนก่อน +6

      കിഴങ്ങിൽ പിടിച്ചു കയറാനറിയാം, അതു പോരേ....

    • @mollyjoseph7752
      @mollyjoseph7752 หลายเดือนก่อน

      😂

    • @gdp8489
      @gdp8489 หลายเดือนก่อน +1

      😂😂😂😂😂

  • @ajaylal2670
    @ajaylal2670 หลายเดือนก่อน +350

    ഡ്രൈവർക്ക് പിന്തുണ. ഇങ്ങനെയൊരു മേയറെ തിരുവനന്തപുരത്തിനു വേണ്ട. മേയറെ ഉടനടി പുറത്താക്കണം.ജനപ്രതിനിധികൾ അല്പസ്വല്പം മാന്യതയെങ്കിലും പെരുമാറ്റത്തിലും പ്രവർത്തിയിലും കാണിക്കണം

    • @Reenasamuel183
      @Reenasamuel183 24 วันที่ผ่านมา +1

      Tvm janangal ellam koode avale avide chenne pidiche irakkanam

  • @HonorMan-yg8ff
    @HonorMan-yg8ff 24 วันที่ผ่านมา +16

    സ്ത്രീത്വത്തിന് അപമാനമായി മേയർ അമ്മ, ചെയ്ത് കൂട്ടിയ തെറ്റുകൾക്കെല്ലാം ശിക്ഷ നൽകണം

  • @joselukose4276
    @joselukose4276 28 วันที่ผ่านมา +17

    കുസുമേച്ചി അവതരണം അതിഗംഭീരം. എന്റെ മനസ്സിൽ വിചാരിച്ചതു തന്നെ പറഞ്ഞു. ഇതുപോലെ നല്ല അഭിപ്രായങ്ങളുമായി വീണ്ടും വരണം. Thank you.

  • @musthafavellur1016
    @musthafavellur1016 หลายเดือนก่อน +360

    ചേച്ചീ അടിപൊളി ഇങ്ങനെ സ്ത്രീകൾ ഇറങ്ങണം

  • @amals8058
    @amals8058 หลายเดือนก่อน +486

    ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ലേ??
    ഭർത്താവ് Sir ഇറക്കിവിട്ടപ്പോൾ എവിടെപ്പോയി ഈ സ്ത്രീ സംരക്ഷണം??
    ഇവരെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങളോട് സഹതാപം മാത്രം

    • @csatheesc1234
      @csatheesc1234 หลายเดือนก่อน

      ബസിലുണ്ടായിരുന്നവരെ സ്ത്രീകളായിട്ട് പാഴ് മേയർ അംഗീകരിക്കില്ല
      ഞങ്ങടെ പാർട്ടി മറ്റ് പാർട്ടിയിലെ സ്ത്രീകളെ സൈബർ ആക്രമം നടത്തുമ്പോഴു ആക്ഷേപലൈംഗിക ആരോപണം നടത്തുമ്പോൾ ഒന്നും സ്ത്രീ സംരക്ഷണം ഇല്ല പാർട്ടി വെടികൾക്ക് മാത്രമേ സംരക്ഷണമുള്ളു

    • @souminishinu8780
      @souminishinu8780 หลายเดือนก่อน +23

      വഴിയിൽ ഇറക്കിവിട്ട ബസിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ലേ.... ആ സ്ത്രീകൾക്ക് വേണ്ടി എന്തു ചെയ്തു ? അവർക്ക് ksrtc സ്റ്റാൻഡ് വരെ എത്താൻ എന്തു സംവിധാനം ആണ് ഒരുക്കിയത്...

    • @venugopalbk4144
      @venugopalbk4144 หลายเดือนก่อน +9

      Exactly bro

    • @shanavaskhan4136
      @shanavaskhan4136 หลายเดือนก่อน +9

      ബസിൽ ആണുങ്ങളായിട്ട് ഒരുത്തൻപോലും ഇല്ലായിരുന്നോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ദേഷ്യമാണ്

    • @sadhanandhanpilla7809
      @sadhanandhanpilla7809 หลายเดือนก่อน +4

      ചേച്ചി പതുക്കെ നമുക്കു DNA ടെസ്റ്റ് നടത്താ൦😄😄😄😄

  • @Thankamma-bi9tg
    @Thankamma-bi9tg หลายเดือนก่อน +19

    വളരെ വളരെ സന്തോഷം പാവം ഡ്രൈവർക്കുവേണ്ടി ഇത്രയെങ്കിലും പറഞ്ഞല്ലോ . മേയർ ത് ഫൂ

  • @Paru.A
    @Paru.A หลายเดือนก่อน +28

    ചേച്ചി ആ ഡ്രൈവറിന്റെ കൂടെ തന്നെ നിൽക്കണം നമ്മൾ എല്ലാ കാര്യത്തിനും സപ്പോർട്ട് അയക്കണം

  • @muralidharan9648
    @muralidharan9648 หลายเดือนก่อน +448

    സഹോദരി പറഞ്ഞത് നൂറു ശതമാനം സത്യം സത്യം അധികാര കസേരയുടെ ചൊറിച്ചൽ മാറ്റികൊടുക്കാൻ നമ്മൾ ഒന്നായി നിൽക്കണം

  • @NM-zi5kx
    @NM-zi5kx หลายเดือนก่อน +255

    കുസുമേച്ചി,😂 സൂപ്പർ അവതരണം 👍,,പൊങ്കാലക്കള്ളിയുടെ നെഞ്ചത്ത് തന്നെ മെയ് ദിനം പ്രമാണിച്ച് പൊങ്കാല ഇട്ടല്ലേ👍💪.

  • @sureshep4535
    @sureshep4535 หลายเดือนก่อน +16

    ഇതു കലക്കി, കോടതിയിൽ ഉള്ള വിശ്വാസം നഷ്ട്ട പെട്ടിട്ടില്ല ❤️

  • @rajesharraj8724
    @rajesharraj8724 29 วันที่ผ่านมา +10

    കുസുമേച്ചി ഉള്ള സത്യം പറയാൻ ചേച്ചി വന്നല്ലോ വലിയ സന്തോഷം പ്രാർത്ഥന 🙏

  • @krishnanacharimv9172
    @krishnanacharimv9172 หลายเดือนก่อน +187

    നന്നായിട്ടുണ്ട് സ്ത്രീകൾ പ്രതികരിക്കേണ്ട സമയമാണിത് ചേച്ചി

    • @shanavaskhan4136
      @shanavaskhan4136 หลายเดือนก่อน +1

      തീർച്ചയായും 👍

  • @josebelsavio3402
    @josebelsavio3402 หลายเดือนก่อน +356

    ഇത്രയും സത്യസന്ധമായ നുണ വേറെ എവിടെയെങ്കിലും കിട്ടുമോ? നുണ പറയാൻ മാത്രം ഒരു പാർട്ടിയും.

    • @thilakanpv9519
      @thilakanpv9519 หลายเดือนก่อน +1

      Nuna parachilil oru Doctorate ee kootharakku koduthekkuka...

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 หลายเดือนก่อน

      അപ്പം കോവിന്ദൻ പറഞ്ഞ നുണ കേട്ടില്ലേ?

  • @francisjoseph1958
    @francisjoseph1958 28 วันที่ผ่านมา +9

    പെങ്ങൾ പറഞ്ഞതെല്ലാം ഞാൻ കണ്ടു വളരെ നന്നായി ഇവർക്ക് ഇടയ്ക ഇടയ്ക ഇതേ പോലത്തെ തട്ട് കിട്ടണം എങ്കിലെ അഹങ്കാരം മാറുകയുള്ളു പെങ്ങൾക്ക് ആയിരം നന്ദി

  • @user-xq3pp9eo6m
    @user-xq3pp9eo6m หลายเดือนก่อน +11

    BIG SALUTE very very true madam 🎉

  • @varghesev.p.6420
    @varghesev.p.6420 หลายเดือนก่อน +235

    ചേച്ചിയുടെ വിശദീകരണത്തിന് ഒരു ബിഗ് സല്യൂട്ട്.

  • @user-rb7nt8lh7i
    @user-rb7nt8lh7i หลายเดือนก่อน +90

    ചവപ്പിന്റെ അഹങ്കാരം കേരളത്തിൽ ഇനി വേണ്ടാ സത്യത്തിനു വേണ്ടി സംസാരിച്ച സഹോദരി ക്ക് നന്ദി നമസ്കാരം 🙏

  • @miniv9054
    @miniv9054 29 วันที่ผ่านมา +5

    ചേച്ചി സൂപ്പർ ആയിട്ട് പൊളിച്ച് അടുക്കി മേയർമ്മയെ 💪💪💪💪💪

  • @vijayanmp3632
    @vijayanmp3632 หลายเดือนก่อน +5

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.... 👍🏻👍🏻👍🏻👍🏻👍🏻

  • @faisalbinabdulaziz5877
    @faisalbinabdulaziz5877 หลายเดือนก่อน +199

    👍 സഹോദരി നിങ്ങളെ പോലെയുള്ള ധൈര്യശാലികളായ സ്ത്രീകളാണ് ഈ നാടിനു ആവശ്യം 🌹

  • @RajuKP-cj7eq
    @RajuKP-cj7eq หลายเดือนก่อน +138

    പുരുക്ഷനുവേണ്ടി മനസ്സു തുറന്ന ഈ ഒരു മഹതിക്കു വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളെ ദൈവം രക്ഷിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙊🙏🙏🙏🙏🙏🙏🙏

    • @balakrishnan4338
      @balakrishnan4338 หลายเดือนก่อน +1

      Janashabdamanu Evarkulla dose, polichadukki

  • @user-cq1mv5ig2s
    @user-cq1mv5ig2s หลายเดือนก่อน +7

    സ്‌ത്രീത്വത്തിന് തന്നെ അപമാനമായ സ്ത്രീ
    മേയർ എന്ന വാക്കിന് അപമാനമായ മേയർ
    ലാൽ സലാം
    കേരളീയ സ്ത്രീകളുടെ ഒരു Bigsalute to the Respected Driversir

  • @kirankv8438
    @kirankv8438 หลายเดือนก่อน +5

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നല്ല പ്രതികരണം. ആദ്യത്തെ 2 മിനിറ്റ് ആവുന്നതിന് മുന്നേ സബ്സ്ക്രൈബ് ചെയ്തു 👍🏻

    • @minisuresh8326
      @minisuresh8326 9 วันที่ผ่านมา

      Njanum

    • @kirankv8438
      @kirankv8438 8 วันที่ผ่านมา

      @@minisuresh8326 🥰

  • @fasalsherif5683
    @fasalsherif5683 หลายเดือนก่อน +195

    മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്.അഹങ്കാരിയായ ആ തല്ലിപ്പൊളി മേയറെ ഉടനടി പുറത്താക്കണം.മന്ത്രി ഗണേഷ്കുമാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യും

  • @sindhusindhu7900
    @sindhusindhu7900 หลายเดือนก่อน +205

    സഹോദരി പറഞ്ഞത് വളരെ സെരിയാണ്. നമ്മളെല്ലാം ഡ്രൈവറുടെ കൂടെയാണ്.

  • @Manoj-qe8un
    @Manoj-qe8un หลายเดือนก่อน +7

    പെങ്ങളേ അഭിനന്ദനങ്ങൾ.

  • @user-mv1qe5dk2k
    @user-mv1qe5dk2k หลายเดือนก่อน +11

    അതാണ് മേയറിന്റെ ഭർത്താവിനെ നിർത്തിക്കൊണ്ട് ആ പയ്യൻ എങ്ങനെയാണ് ബലാസ ഗം ചെയ്യുന്നത് അവക്ക് അതിന്റെ കൊതി

  • @azielmedia2k23
    @azielmedia2k23 หลายเดือนก่อน +299

    ലോക ഉടായിപ്പാണ് ഈ മേയർ

  • @godislove3820
    @godislove3820 หลายเดือนก่อน +4

    Sure 100% right mesage

  • @shiness9319
    @shiness9319 หลายเดือนก่อน +3

    Chechi super ❤❤❤ ufff Sathyam yallam parayuva🔥🔥🔥💪🔥

  • @ruralbeautyofindia.4620
    @ruralbeautyofindia.4620 หลายเดือนก่อน +133

    കേരള ജനത ഒറ്റകെട്ടായി ഡ്രൈവർക്കൊപ്പം.

  • @user-gy6in7yi4j
    @user-gy6in7yi4j หลายเดือนก่อน +218

    ആൺമക്കൾ ഉള്ള എല്ലാ അമ്മമാർക്കും പേടിയാണ് ഇത്തരം നിയമങ്ങൾ.

  • @sojan3690
    @sojan3690 26 วันที่ผ่านมา +2

    ഒന്നും പറയാൻ ഇല്ല... ഇത്രയും നന്നായി ഒരു സ്ത്രീയുടെ തോന്നിവാസം അവതരിപ്പിച്ച... മാന്യമായ സ്ത്രീത്വം ഉള്ള നിങ്ങൾക്കു എന്റെ like.

  • @RajkumarS-to9xv
    @RajkumarS-to9xv หลายเดือนก่อน +3

    Big salute the truth sathyam jayikkatte

  • @sunilkumarchirackel3118
    @sunilkumarchirackel3118 หลายเดือนก่อน +106

    ബസിൽ നിന്ന് സ്ത്രീകളെയും രാത്രി ഇറക്കിവിട്ടു. MLA എന്ത് ധിക്കാരം ആണ് കാണിച്ചത്. വാതോരാതെ സ്ത്രീസുരക്ഷ എന്ന് മേയർ കുറക്കുന്നു. 🙏

  • @madanamohanan-ve1zf
    @madanamohanan-ve1zf หลายเดือนก่อน +193

    ഇങ്ങനെയൊരു മേയറെ തിരുവനന്തപുരത്തിനു വേണ്ട. ഇതല്പം കടന്ന കയ്യായിപ്പോയി. സത്യസന്ധമായ അന്വേഷണം പൂർത്തിയാക്കി നിയമനടപടി സ്വീകരിക്കണം. സീററിലിരിക്കുന്ന ഡ്രൈവറെ 'മേയർ' (കൈപ്പത്തി നിവർത്തിയും അകത്തേക്ക് വളച്ചും) പുറത്തുവരാൻ നിർദ്ദേശിക്കുന്ന രംഗം അവിസ്മരണീയമാണ്.മാപ്പർഹിക്കാത്ത അഹങ്കാരം. ഇതിവിടെ പറ്റില്ല.

  • @sadanandancheppad8210
    @sadanandancheppad8210 7 วันที่ผ่านมา +2

    പ്രിയ സഹോദരി
    സഹോദരിയുടെ വാക്കുകൾ നന്നായി.ഒരു പാവപ്പെട്ട നിത്യവേദനക്കാരനെ ഈ വിധം
    ദ്രോഹിച്ച സംഭവത്തിൽ ജനംമൊത്തം അമർഷത്തിലാണ് . ഇവിടെ ഭരണമില്ലാത്ത സ്ഥിതിയാണ്.

  • @shyamalak1926
    @shyamalak1926 หลายเดือนก่อน +2

    Supper chechi👍🏾👍🏾

  • @user-mc4te2zr5x
    @user-mc4te2zr5x หลายเดือนก่อน +192

    നല്ല നടിയാണ് മേയർ എല്ലാ അടവും പയറ്റിത്തെളിഞ്ഞ അസൽ ഡ്യൂപ്ലിക്കേറ്റ്

    • @simonp7111
      @simonp7111 หลายเดือนก่อน +2

      ജനങ്ങൾ കൊടുത്ത പദവി ജനത്തിന് പാരയായി പിറപ്പ് ദോഷമാണ്

    • @serenamathan6084
      @serenamathan6084 หลายเดือนก่อน +2

      മേയറിക്ക് ലൈംഗികതയോട് ഭയങ്കര താൽപര്യമാണെന്നാണ് പറഞ്ഞതിൻറെ അർത്ഥം.

    • @shajiSha-qk1ls
      @shajiSha-qk1ls หลายเดือนก่อน

      Poooooomeyar

  • @anupkumar7479
    @anupkumar7479 หลายเดือนก่อน +206

    തകർത്തു... ഇത് തന്നെയാണ് CPM കാർ അടക്കമുള്ള ജനത്തിൻ്റെ അഭിപ്രായം

  • @rajanmathai6225
    @rajanmathai6225 25 วันที่ผ่านมา +1

    കൊള്ളാം നല്ല രീതിയിൽ തന്നെ വിഷയം അവതരിച്ചു
    Big Salute
    മേയർ സ്ഥാനം രാജിവെക്കണം
    യദുവിനു നഷ്ടപരികാരം കൊടുക്കണം ആര്യ ആരോ ആണെന്നാണ് ഭാവം

  • @PoilankaderKader
    @PoilankaderKader หลายเดือนก่อน +2

    സഹോദരിക്ക് അഭിനന്ദനങ്ങൾ വളരെസരിയാണ് പറഞ്ഞടെല്ലാം

  • @user-vl8lz6bi4o
    @user-vl8lz6bi4o หลายเดือนก่อน +197

    ഇ മേഡത്തിന് എത്ര നന്ദി പറഞ്ഞാലും അധികം അല്ല... ആ അഹങ്കാരിയുട തൊലി പൊളിച്ച മേഡത്തിന് ഒരു ബിഗ് സല്യൂട്ട്.. 👍

    • @Rebel-hv3fj
      @Rebel-hv3fj หลายเดือนก่อน

      Who are you bastard

  • @mollystephen7627
    @mollystephen7627 หลายเดือนก่อน +158

    കാറിൽ പോകുന്ന അവളെ കെഎസ്ആർടിസി ബസ്സിൽ വലയം പിടിക്കുന്ന ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു, ബലാൽസംഘം ചെയ്തു, പറഞ്ഞാൽ എന്താ മനസ്സിൽ ആകാത്തത് 🤔

    • @bennyabraham6794
      @bennyabraham6794 หลายเดือนก่อน +14

      വായുവിൽ കൂടിയല്ലേ Driver വില്ലൻ മേയറമ്മായി യെ ലൈംഗികം കാണിച്ചത്. തിരികെ മെയറമ്മക്ക് ചുരിദാർ പൊക്കി കാണിക്കാമായിരുന്നു. ച്ചേ ച്ചേ Communism ന്റെ ശരിക്കുള്ള ഉശിര് കാണിച്ചില്ല, കഷ്ട്ടം

    • @smriti909
      @smriti909 หลายเดือนก่อน +3

      ഇരയുടെ, സോറി അതിജീവിതയുടെ പേര് പറയല്ലേ എന്റെ പൊന്നപ്പി...

  • @ksunil3k
    @ksunil3k หลายเดือนก่อน +2

    S ur very correct madam😊

  • @musicwibe424
    @musicwibe424 หลายเดือนก่อน +3

    ചേച്ചി super... ❤️

  • @madhut1644
    @madhut1644 หลายเดือนก่อน +94

    കോടതി സ്വയമേ ഒരു കേസ് എടുത്തിരുന്നെങ്കിൽ, മാത്രമേ ഡ്രൈവർക്ക് നീതി കിട്ടുകയുള്ളൂ

    • @vijayanck8661
      @vijayanck8661 หลายเดือนก่อน +3

      തിരോന്തരത്തൊന്നും ഒരു കോടതീം ജഡ്ജ്യേമ്മാരും
      ഇല്ല പയലേ.....................
      "എല്ലാം " മേ യ ര മ്മ" തന്നെ!

    • @sumakt6257
      @sumakt6257 หลายเดือนก่อน +5

      നാട്ടുകാര് വിചാരിച്ചാൽ ഡ്രൈവർ ക്കു നീതി കിട്ടും അതിനു നട്ടെല്ല് വേണം

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +1

      നിയമസഭയിൽ അക്രമം നടത്തിയ mla മാരെ ശിക്ഷിക്കാൻ കഴിയാത്ത കോടതി ഇതിൽ എന്തോന്ന് ചെയ്യാൻ 😮

  • @user-ek1wq7tv7q
    @user-ek1wq7tv7q หลายเดือนก่อน +95

    👍👍ചേച്ചി പറഞ്ഞത് 100%സത്യം. അത്രയും ദൂരം വണ്ടി ഓടിച്ചു വന്ന ആ പയ്യനെ നേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പിറ്റേന്ന് രാവിലെ 9.30 വരെ തുള്ളി വെള്ളം പോലും കുടിക്കാൻ കൊടുക്കാതെ കിടക്കാൻ അനുവദിക്കാതെ ഒരു കസേരയിൽ ഇരുത്തി. നമ്മുടെ കേരളപൊലീസിനും മനസ്സാക്ഷി ഉണ്ടായില്ല. ജനം പ്രതികരിക്കണം. ഇവർക്കൊന്നും തൊഴിലാളിയുടെ വേദന അറിയില്ല. A. ചുമ്മാ. കാറിൽ യാത്ര ചെയ്യുന്നു. AC. Caril യാത്ര. ഒന്നും manassilavilla

    • @user-zb7gt6kw7c
      @user-zb7gt6kw7c หลายเดือนก่อน +1

      Penninte ili Kanndapol police eammaan veenupoyi....

    • @Mary-jd1hi
      @Mary-jd1hi หลายเดือนก่อน +2

      പിണറായി ഒഴിച്ചു ബാക്കി കേരളക്കര മുഴുവൻ യദു വിനു കൂടെ 💐

    • @Lekshmi-ep8tq
      @Lekshmi-ep8tq หลายเดือนก่อน +1

      നല്ല കാര്യം. അവളുടെ ചെപക്കുറ്റിനോക്കി ഒരെണ്ണം ആരെങ്കിലും പെണ്ണുങ്ങൾ കൊടുക്കാമായിരുന്നു. എത്ര സത്യം ശബ്ദം ഉയർത്താൻ ഒരാളെങ്കിലും ഉണ്ടായിരുന്നല്ലോ ഒരു ബിഗ് സല്യൂട്ട് ❤️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      എന്ത് തൊഴിലാളി നമുക്ക് അധികാരമുണ്ട് പണമുള്ള കുട്ടുകാർ ഉണ്ട് ആഡംബര ജീവിതമുണ്ട് പിന്നെ വിയർപ്പു നാറുന്ന തൊഴിലാളിയെ ആർക്കുവേണം

  • @moorthygeethangal
    @moorthygeethangal 25 วันที่ผ่านมา +1

    ഇത്രയും വിശദമായി പറയാൻ ധൈര്യം കാണിച്ച് പാവം ഡ്രൈവർക്ക് സപ്പോർട്ട് കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട

  • @josephp9623
    @josephp9623 15 วันที่ผ่านมา +1

    കുസുമേച്ചിക്ക് അഭിവാദ്യങ്ങൾ.
    സത്യസന്ധമായ അവതരണത്തിന്.🎉🎉🎉

  • @SaiKumar-wk4mk
    @SaiKumar-wk4mk หลายเดือนก่อน +77

    ഗണേഷ് കുമാറിൻ്റെ യഥാർത്ഥ രൂപം ഇതിലൂടെ അറിയാം.
    ആ പാവം ഡ്രൈവറെ രക്ഷിക്കുവാനുള്ള നീതിബോധവും, ആർജ്ജവവും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @vempalaaku
      @vempalaaku หลายเดือนก่อน

      ഓന് മുട്ട് ഇടിക്കുന്നുവോ എന്ന് നോക്കാം

    • @rimikhan8659
      @rimikhan8659 หลายเดือนก่อน +1

      കൊണേഷനിൽ നിന്നും നീതി പ്രതീക്ഷിക്കണ്ട

  • @bijukumar961
    @bijukumar961 หลายเดือนก่อน +93

    അസമയത്തു സ്ത്രീ യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടപ്പോൾ എവിടെ പോയി സ്ത്രീ സുരക്ഷ.
    ചേച്ചി പറഞ്ഞത് സത്യം.
    പക്വത യില്ലാത്ത മേയറമ്മ യെയും മെഡിക്കൽ എടുക്കണമായിരുന്നു.

  • @user-mv1qe5dk2k
    @user-mv1qe5dk2k หลายเดือนก่อน +1

    സൂപ്പർ ചേച്ചി നന്ദിയുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendranpillai3792
    @rajendranpillai3792 26 วันที่ผ่านมา

    വളരെ നല്ല അവതരണം. ഇഷ്ടപ്പെട്ടു. അനീതിക്കെതിരെ സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിക്കണം. ഭരണം കയ്യിലുണ്ടങ്കിൽ എന്തും ആകാമല്ലോ എന്നുള്ളത് ജനങ്ങൾ തിരിച്ചറിയും. വളരെ നന്ദി.

  • @rajus4986
    @rajus4986 หลายเดือนก่อน +149

    ചേച്ചി കലക്കി സംസാരം കുറച് നാടൻ ശൈലി ആണേലും ചേച്ചി പറഞ്ഞതൊക്കെ ഒള്ള തന്നെ ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട്

  • @asokandhanyas6261
    @asokandhanyas6261 หลายเดือนก่อน +304

    CM - ന്റെ ധാർഷ്ഠിയം സഖാത്തിയും,കെട്ടിയോനും കൂടി ജവളി പൊക്കി കാട്ടാന്നത് ഭാഗ്യം.

  • @user-my7uz9wb1t
    @user-my7uz9wb1t 26 วันที่ผ่านมา

    നീതിയ്ക്കുവേണ്ടിയുള്ള ഈ ശബ്ദം നീണാൾ ഉയരട്ടെ..
    അഭിനന്ദനങ്ങൾ 🙏🙏🙏

  • @mhdabdsam1925
    @mhdabdsam1925 หลายเดือนก่อน +1

    Super super സമ്മതിച്ചിരിക്കുന്നു.

  • @kalathilkunhimon954
    @kalathilkunhimon954 หลายเดือนก่อน +133

    വെരി ഗുഡ് വെരി ഗുഡ് അഭിപ്രായത്തിനോട് പൂർണമായി യോജിക്കുന്നു സന്ദർഭയോചിതമായ അഭിപ്രായം പറയുന്ന അങ്ങയോട് വളരെ സന്തോഷം തോന്നുന്നു ആഭിമുഖ്യത്തിൽ പറഞ്ഞു ആരൊക്കെ ആരുടെയൊക്കെയോ താൽപര്യത്തിന് വേണ്ടിയാണ് ഈ പദവി കൊടുത്തത് എന്നെ അതും വളരെ ശരിയാണ് ഇനിയെങ്കിലും ഇത്തരം അഹങ്കാരികളെ ഇത്രയും വലിയ ഉയർന്ന പദവിയിൽ ഇരുത്താതിരിക്കട്ടെ

  • @kannankarampadthkannan6704
    @kannankarampadthkannan6704 หลายเดือนก่อน +71

    നേരാ പെങ്ങളെ പെങ്ങളെ പോലെ ഉള്ളവർ രംഗത്ത് വരണം big സല്യൂട്ട് പെങ്ങളെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @BijuWilson-wp7ek
    @BijuWilson-wp7ek หลายเดือนก่อน +1

    Big salute kusumachechi❤❤

  • @Ravi-xf4po
    @Ravi-xf4po หลายเดือนก่อน +159

    മേയറുടെ നുണപ്രചരണങ്ങൾ ജനപക്ഷത്തു നിന്ന് പൊളിച്ചടുക്കിയ മാഡത്തിന് അഭിനന്ദനങ്ങൾ

  • @geethaajay7706
    @geethaajay7706 หลายเดือนก่อน +143

    പ്രിയ സഹോദരിക്ക് എന്റെ വക ഒരു big Salute.എവളെപ്പോലുള്ളവർ ഇരിക്കുന്നത് ആ കസേരക്കുകൂ ടി നാണക്കേടാണ്. സ്റീക് അപമാനമായവളെ ഇറങ്ങിപ്പോടീ.

  • @mpp2116
    @mpp2116 หลายเดือนก่อน +1

    ഇങ്ങനെയാണ്, പ്രതികരിക്കേണ്ടത്.

  • @MrTkchandrasekhar
    @MrTkchandrasekhar หลายเดือนก่อน +90

    വിവരമില്ലാത്തവരെ അർഹിക്കാത്ത സ്ഥാനത്തിരുത്തിയാൽ ഇങ്ങിനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു

  • @harikumar1201
    @harikumar1201 หลายเดือนก่อน +111

    മേയറുടെ സീറ്റിലിരിക്കാൻ യോഗ്യത ഇല്ലാത്ത ഇ സ്ത്രീ ഡ്രൈവർരെ കണ്ടു പരസ്യമായി മാപ്പ് പറയണം

    • @SathiajithT
      @SathiajithT หลายเดือนก่อน

      That u ask ur parents.🤭

  • @lissymathew1622
    @lissymathew1622 หลายเดือนก่อน +1

    Suuper, അടിപൊളി.

  • @chinchurathinam9553
    @chinchurathinam9553 หลายเดือนก่อน +94

    മേയർ ആ സ്ഥാനത്തുതുടരാൻ ഒരു യോഗ്യതയും ഇല്ല ദയവ് ചെയ്തു പുറത്താക്കി ഡ്രൈവറോട് മാപ്പ് പറയിക്കണം

    • @mani_kutty
      @mani_kutty หลายเดือนก่อน +1

      👌👍moluparanjathe sathyanu

    • @noushadnoushad1724
      @noushadnoushad1724 หลายเดือนก่อน +1

      Erakki,Vidanam

    • @nizarpm8365
      @nizarpm8365 หลายเดือนก่อน

      ഇത് അധികാര ദുർവിനിയോഗം തന്നെ..തൽസ്ഥാനത്ത് നിന്ന് മ്മേയരെ വേറെ മേയാൻ വിടണം.മ്ല....എംഎൽഎ യും കൊള്ളാം

    • @user-rq6jd7qg4o
      @user-rq6jd7qg4o หลายเดือนก่อน

      ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ ചേച്ചി 100 % സത്യം❤❤❤❤❤❤😂

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 หลายเดือนก่อน +199

    കളവ് പറയേണ്ട മതി, ഇനി രാജി വെച്ച് അന്യേഷണത്തെ നേരിടൂ മേയറും MLA യും

  • @sajeevansajeevan4078
    @sajeevansajeevan4078 หลายเดือนก่อน

    ചേച്ചി അടിപൊളി ബിഗ് സല്യൂട്ട്

  • @user-qp5dp4gn7l
    @user-qp5dp4gn7l หลายเดือนก่อน +1

    Thank u Chechi...

  • @radhakrishnannair8320
    @radhakrishnannair8320 หลายเดือนก่อน +75

    സഹോദരി പറഞത് 100 % സത്യം അഭിനന്ദനങ്ങൾ 🙏🙏🙏 പുരുഷന്മാരെ എന്ത് അനാവശ്യവും പറയാം . ആ പാവം യദുവിന് ജോലി നൽകണം .

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน +1

      പാവം മനുഷ്യൻ യദു

  • @thomasjoseph9551
    @thomasjoseph9551 หลายเดือนก่อน +100

    മസാല ചേർത്താലേ പടം വിജയിക്കൂ. അന്തംകമ്മികളല്ലേ🫤

  • @vargheseabraham6002
    @vargheseabraham6002 หลายเดือนก่อน

    Excellent presentation, Good justification, correctly said, big salute to you my sister.

  • @mohanannair8932
    @mohanannair8932 25 วันที่ผ่านมา

    ഈ സഹോദരി ഒ നല്ല രീതിയിൽ പ്രതികരിച്ചു ഇതിൽ കൂടുതൽ ഇവറ്റകൾക്ക് കൊടുക്കാൻ ഒന്നുമില്ല വീണ്ടും വന്നുകൂടെ പറയാൻ ഈ സഹോദരിക്ക് സല്യൂട്ട്