'ഡ്രൈവർ മോശം ആയി പെരുമാറി': മേയർ ആര്യ രാജേന്ദ്രൻ | MAYOR ARYA RAJENDRAN | KSRTC DRIVER

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • 'വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന രീതിയിൽ വിഷയം കാണരുത്; മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്': മേയർ ആര്യ രാജേന്ദ്രൻ
    'The driver behaved badly': Mayor Arya Rajendran
    #MayorAryaRajendran #KSRTC #ksrtcdriver #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 1.3K

  • @awang-3864
    @awang-3864 หลายเดือนก่อน +533

    നുണ പറയാൻ മാത്രം Doctorate നേടിയ മേയർ 😂😂😂

    • @sethumadhavankp7160
      @sethumadhavankp7160 หลายเดือนก่อน

      Eval..Verum.......draks

    • @sudhansudhakaran
      @sudhansudhakaran หลายเดือนก่อน +9

      എന്ത് കാരൃത്തിന് നുണ പറയണം ആ ഡ്രൈവർക്കെതിരെ എത്ര കേസുകൾ അതിൻെറ FIR നമ്പര്‍ ,തിയതി അടക്കം പറയുന്നു എന്നീട്ടും നുണയാണ് പോലും എണീറ്റ് പോടൈയ്

    • @bixjoseph9148
      @bixjoseph9148 หลายเดือนก่อน +11

      Ahangari

    • @ashiquemohammed8257
      @ashiquemohammed8257 หลายเดือนก่อน +15

      ​@@sudhansudhakaranPacha kallam anenu cctv yil thelinchallo adimayayi poyal enthu cheyan pattum oru pavam thozhilaliye engne enit casil ninum rakshpedan penu casum ittu

    • @krmohanan4979
      @krmohanan4979 หลายเดือนก่อน +7

      ​@@sudhansudhakaran3:43 ആ വന്നല്ലോ വനമാല..😂😂😂😂

  • @sureshp2079
    @sureshp2079 หลายเดือนก่อน +239

    സമൂഹത്തിന്ന് പരിഹസിച്ചു ചിരിക്കാനായി ഒരു മേയർ

    • @beatster_ring
      @beatster_ring หลายเดือนก่อน +1

      😂

    • @livingsimply7542
      @livingsimply7542 หลายเดือนก่อน

      😂😂😂

    • @user-uf3pb1qu7b
      @user-uf3pb1qu7b หลายเดือนก่อน

      സത്യം മേയർ ഒക്കെ ഒരു കോമഡി ആണെന്ന് ഇവർ മേയർ ആയപ്പോഴാണ് അറിയുന്നത്..

    • @user-zg5en6jm2n
      @user-zg5en6jm2n 21 วันที่ผ่านมา

      th-cam.com/users/clipUgkxmWcTJuCSJZIWCD1QLE7Np7Olpi3ZkrmY?si=cbXrk--Pm3r5_u92

  • @user-pb1pm4is5y
    @user-pb1pm4is5y หลายเดือนก่อน +40

    നട്ടെല്ല് ഉള്ള മീഡിയ ആണകിൽ ഡ്രൈവർ കൂടെ നിൽക്കണം വെറും നുണ പ്രചരണം മാത്രം മതിയോ

  • @Neethu800
    @Neethu800 หลายเดือนก่อน +51

    നുണയാണ് പറയുന്നതെന്നു ആർക്കും മനസ്സിലാവില്ല 😊

    • @user-yu9jj6dk6r
      @user-yu9jj6dk6r 26 วันที่ผ่านมา

      🎉വളരേ ശരിയാണ് - പാവം

    • @Alleyesonindia.
      @Alleyesonindia. 20 วันที่ผ่านมา

      Teetam

    • @VideoCounterOnline
      @VideoCounterOnline 16 วันที่ผ่านมา +1

      oru thonnal polum varilla

  • @praveenindia1935
    @praveenindia1935 หลายเดือนก่อน +397

    താങ്കൾ പറയുന്നത് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.

    • @sethumadhavankp7160
      @sethumadhavankp7160 หลายเดือนก่อน +1

      Super ❤

    • @Shafee12372
      @Shafee12372 หลายเดือนก่อน +5

      ഉഡായിപ്പു വേണ്ട,,,,, ആര്യ നാക്കു എടുത്താൽ pachakallam😄പറയൂ,,,,,

    • @user-ol7xj7tx8u
      @user-ol7xj7tx8u หลายเดือนก่อน

      നിങ്ങളിൽ ആരെങ്കിലും ലഹരിസാധനം ബസിലേക്ക് ഇട്ടതാണോ അത് ഡ്രൈവർ എടുത്ത താഴെ ഇട്ടതായിരിക്കും

    • @user-ol7xj7tx8u
      @user-ol7xj7tx8u หลายเดือนก่อน

      അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അതിനു കേസെടുത്തിട്ടുണ്ടാവില്ല അതിന് ഇതൊക്കെ വീണെടുത്ത് കിടന്നു ഉരുളുകയാണ്

    • @rajanldfwinpm504
      @rajanldfwinpm504 หลายเดือนก่อน

      Www ww WWE WWE​zz@@user-ol7xj7tx8u

  • @bigshort9283
    @bigshort9283 หลายเดือนก่อน +45

    ഈ കള്ളി പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല

  • @krishnakumarks1140
    @krishnakumarks1140 หลายเดือนก่อน +36

    പ്രതീക്ഷ വച്ച യുവമുഖങ്ങൾ അധികാരം കിട്ടുമ്പോൾ പാർട്ടിക്ക് പലപ്പോഴും തലവേദനയുണ്ടാക്കുന്നു. അത് ആര്യ രാജേന്ദ്രനായാലും, സച്ചിൻ ദേവായാലും, ചിന്ത ജെറോം ആയാലും ഇവരൊക്കെ അവരെ തന്നെ മറന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

  • @user-dq3vw5xt1e
    @user-dq3vw5xt1e หลายเดือนก่อน +15

    കുറഞ്ഞ വയസ്സിൽ അധികാരം കിട്ടിയ അഹങ്കാരം.

  • @thomasitty1515
    @thomasitty1515 หลายเดือนก่อน +137

    പീഡിപ്പിച്ചെന്.വിളിച്ചു കൂവെടീ.

    • @NBT1205
      @NBT1205 หลายเดือนก่อน +3

      😂

    • @DingruOP
      @DingruOP หลายเดือนก่อน +2

      😂😂😂

    • @ramesha3813
      @ramesha3813 หลายเดือนก่อน

      നിന്റെ തള്ളയെ പീഡിപ്പിച്ചെന്നും പറഞ്ഞാലോ uuumba

    • @joicyjoicytony4154
      @joicyjoicytony4154 หลายเดือนก่อน +3

      Kalli pacha kalli

    • @anupb8362
      @anupb8362 หลายเดือนก่อน

      പോടാ പന്നകളെ, നീ യൊക്കെ അവനെ താങ്ങു കൊങ്ങിസ്, സംഗീസ്

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +130

    വണ്ടി Cross ആയി ഇട്ടത് ശരിയാണോ ? നമ്മുടെ നാട്ടിൽ എല്ലാ സ്ത്രീകളും വളരെയധികം സുരക്ഷിതരാണ്. വീഡിയോ എടുത്തയാളുടെ camera വാങ്ങി അത് delete ചെയ്തത് എന്തിനാണ്?

    • @farookmohamed626
      @farookmohamed626 หลายเดือนก่อน +5

      Enkilalley eee nuna parayan pattu😂

  • @sreerag2621
    @sreerag2621 หลายเดือนก่อน +30

    ട്രിവാൻഡ്രം മുതൽ കാസർഗോഡ് വരെ ഉള്ള റോഡ് നമ്മുടെ മേയറമ്മയുടെ പിതാവിൻ്റെ വക ആണെന്ന് തോന്നുന്നു. പേരും കള്ളി😮

  • @doge2629
    @doge2629 หลายเดือนก่อน +31

    Zebra line ഇൽ വണ്ടിയിട്ടിട്ട് കിടന്നു ഉരുണ്ടു കളിക്കുന്നു.

  • @user-mo7qi9kl4l
    @user-mo7qi9kl4l หลายเดือนก่อน +220

    എൻറെ പൊന്നു മാഡം നിങ്ങളും മറ്റുള്ള സ്ത്രീകളെ പോലെ ഇത്ര തരംതാഴരുത് നിങ്ങൾ ചെയ്ത തെറ്റ് മറക്കാൻ വേണ്ടി ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ മണ്ടയിലേക്ക് സ്ത്രീകളെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഈ സ്ഥിരം പാട്ട് ഇനി പാടില്ല സാർ

    • @98rash
      @98rash หลายเดือนก่อน +10

      തൻ്റെ തള്ളയോട് പെരുമാറിയാലും ഇത് തന്നെയായിരിക്കണം അഭിപ്രായം.

    • @DghjBhhbnh
      @DghjBhhbnh หลายเดือนก่อน +5

      സത്യം 🤝

    • @DghjBhhbnh
      @DghjBhhbnh หลายเดือนก่อน +6

      ​ അടിമകമ്മി

    • @PrasananKwt-rz3ez
      @PrasananKwt-rz3ez หลายเดือนก่อน

      നിന്റെ അമ്മയോടും പെങ്ങളോടും അങ്ങനെ ആംഗ്യഭാഷ കാണിച്ചാൽ അവരെ കമ്പ്ലൈന്റ് ചെയ്താൽ നീ അടിമകമ്മി എന്ന് പറയുമോടാ തെമ്മാടി.​@@DghjBhhbnh

    • @gangadharapanicker6521
      @gangadharapanicker6521 หลายเดือนก่อน +6

      ഡ്യൂട്ടി സമയത്ത് ഡ്രൈവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും നിരവധി അപകടകരമായ ഡ്രൈവിങ്ങിനു കേസുള്ളതും സ്ത്രീകളോട് മോശമായി ആംഗ്യംകാണിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ വിരുദ്ധനെ ന്യായീകരിച്ചാൽ ന്യായീകരിച്ചവനും അവഹേളിതനാകും.

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 หลายเดือนก่อน +199

    ഒരു തർക്കം ഒരു സ്ത്രീ പീഡന കേസ് ആക്കി മാറ്റിയ മേയറെ നീ ഈ നാടിൻറെ--മോളാണ്

    • @noufalbadusha7922
      @noufalbadusha7922 หลายเดือนก่อน

      വായിൽ കൈ ഇട്ടു ഉമ്പിക്കോ എന്ന് വീട്ടിൽ ഉള്ളവരോട് ഒരു ഡ്രൈവർ പറഞാൽ ..... തർക്കം അല്ലേ കുഴപ്പം ഇല്ല എന്ന് പറയുമോ

    • @nandhugayu1699
      @nandhugayu1699 หลายเดือนก่อน

      വായിൽ കൈ ഇട്ട് ഊമ്പാൻ driver പറഞ്ഞോ

    • @sivdasrs
      @sivdasrs หลายเดือนก่อน +1

      ​@@noufalbadusha7922മനസ്സിലായി. നിനക്ക് ആ സാധനം ഇല്ലല്ലോ അപ്പൊ പിന്നെ നീ പറഞ്ഞതല്ലേ ചെയ്യാൻ പറ്റൂ, തല ഇല്ലാത്ത സാധനത്തിന്റെ ഉടമേ.

    • @koyapc8346
      @koyapc8346 หลายเดือนก่อน

      ​@@noufalbadusha7922y😮

    • @noufalbadusha7922
      @noufalbadusha7922 หลายเดือนก่อน +1

      @@sivdasrs എന്തോന്ന് മനസ്സിലാകാൻ, തലയോ കാലോ എന്തോ ഇല്ലാതെ ഇരിക്കട്ടെ ഞാൻ സഹിച്ചു, താൻ പോയി വാർത്ത കാണ് മേയർ ആയിരം വട്ടം പറഞ്ഞ് ഇതു കേവലം വണ്ടി സൈഡ് കൊടുക്കാത്ത case ആക്കരുത്, സ്ത്രീകൾക്ക് എതിരെ ഉള്ള മാനഹാനി ആയി ആണ് കേസ് എന്നു. ആദ്യം പോയി വാർത്ത കാണു എന്നിട്ട് കമെൻ്റ് ഇടാൻ വാ

  • @vijayanckvijayan9929
    @vijayanckvijayan9929 หลายเดือนก่อน +23

    മുതിർന്ന നേതാക്കൾ ആര്യയെ സപ്പോർട്ട് ചെയ്ത് അവർ വഷളായിക്കൊണ്ടിരിക്കുന്നു. പക്വത ഉണ്ടാക ത്ത പ്രായത്തിൽ വലിയ സ്ഥാനം ഏല്പിക്കരുത്

  • @kalathilmuhammadrafi5812
    @kalathilmuhammadrafi5812 หลายเดือนก่อน +19

    അദ്ദേഹം ഉടുമുണ്ട് പൊക്കിക്കാണിച്ചു എന്നു കൂടെ പറഞ്ഞാൽ നല്ല രസം...😂

  • @TKBABU-ln9ub
    @TKBABU-ln9ub หลายเดือนก่อน +85

    ഈ സ്ത്രീയുടെ നുണകൾ എത്രയോ ജനം കേട്ടതാണ്. നുണകൾ ഉണ്ടാക്കാൻ ഒരു ഉളുപ്പുമില്ല. അസ്വസ്ഥരായിരുന്നു അത്രേ... പെരുംകള്ളി. Cpm കാരിയല്ലേ. ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. യാത്രക്കാർ ആരും കണ്ടില്ല. ഇവർ മാത്രം കണ്ടു ലൈംഗിക ചേഷ്ട. 😡😡😡. നുണകൾ പറയാതെ മേയറമ്മ സ്ഥലം കാലിയാക്കാൻ നോക്ക്.. നിന്റെ അഭ്യർത്ഥന വെറും നുണ. 😡😡😡. ജനങ്ങൾ ഡ്രൈവറോടൊപ്പം മാത്രം. Big സല്യൂട്ട് to Tr. Minister ഗണേഷ്‌കുമാർ സർ.. 🌹🌹🌹

    • @classicekm
      @classicekm หลายเดือนก่อน +1

      പഠിക്കുന്നകാലത്ത് യദ്ദു േതച്ചിട്ടുണ്ടാകും അന്ന് െമലിഞ്ഞതായിരുന്നു ആരൃേമാൾ

  • @sivadasansivapriyam7968
    @sivadasansivapriyam7968 หลายเดือนก่อน +43

    ബസ്സിൽ ഉള്ള യാത്ര ക്കാ രോട് ചോദിച്ചാൽ സത്യം അറിയാം. അധികാരത്തിന്റെ ഗർവ് കാണും

  • @makkarmm165
    @makkarmm165 หลายเดือนก่อน +22

    കാറിന്റെ പുറകിൽ ഇരുന്ന ആൾ ലൈംഗിക ചേഷ് ട്ട കാണുന്നത് എങ്ങനെ ആണ്

    • @VideoCounterOnline
      @VideoCounterOnline 13 วันที่ผ่านมา

      iavallku pratheka tharam oru bhootha kannadi undu... athu pandu aanamutta vangiyappol maman maachu koduthatha....

  • @karthikeyan9387
    @karthikeyan9387 หลายเดือนก่อน +22

    ജെയിക്കാൻ എന്തും പറയാൻ മടി ഇല്ലാത്ത ശ്രീ നാണഒട്ടും ഇല്ലാത്ത ജാതി

  • @mansoorek6067
    @mansoorek6067 หลายเดือนก่อน +143

    ഇവന്മാരൊക്കെ ഇത്രയും തരം താഴ്ന്നവരായിരുന്നോ..... 😏😏😏 കഷ്ടം 😏
    ഏതായാലും സ്ത്രീപീധനകേസ് കൊടുത്തത് വളരെ തരം താഴ്ന്ന പ്രവർത്തിയായിപ്പോയി 😏😏😏

  • @mn9952
    @mn9952 หลายเดือนก่อน +96

    മേയറും എംൽഎയും കാറിൽ കളിയായിരിക്കും . Distrub ചെയ്യാൻ പാടില്ല

    • @daddy7771
      @daddy7771 หลายเดือนก่อน +2

      😂

    • @joythomas505
      @joythomas505 หลายเดือนก่อน +2

      😂😂😂

    • @Anu95842
      @Anu95842 หลายเดือนก่อน +2

      😂😂

    • @GeorgeThomaskottayam
      @GeorgeThomaskottayam หลายเดือนก่อน +1

      വീട്ടിലിടമില്ലാഞ്ഞിട്ടാണോ റോട്ടിലിറങ്ങി കളി ?: "

    • @ManikandanMk-ii5yj
      @ManikandanMk-ii5yj หลายเดือนก่อน

      നിന്റെ അമ്മയും, അച്ഛനും റോഡിലാണോടാ കളി

  • @sajijos6195
    @sajijos6195 หลายเดือนก่อน +23

    ആരെ കണ്ടാലും എന്തു കണ്ടാലും അസഭ്യമായും ലൈംഗിക ചേഷ്ടയായും തോന്നുന്നത് ആരുടെ വൈകല്യമാണ്...

    • @Elenagilmore07
      @Elenagilmore07 หลายเดือนก่อน +1

      😂😂😂😂😂😂

    • @user-zl7tn7di6q
      @user-zl7tn7di6q 11 วันที่ผ่านมา

      അതേ 👍😄

  • @sajunxavier8665
    @sajunxavier8665 หลายเดือนก่อน +58

    തെരഞ്ഞെടുപ്പ് വരെ മാത്രം ഉള്ള എളിമ അത് കഴിഞ്ഞാല്‍ രാജാവ്

  • @Ratheeshp-zk3xo
    @Ratheeshp-zk3xo หลายเดือนก่อน +26

    അഹംങ്കാരം മേയർക്ക് നല്ലതല്ല

  • @soudamininm
    @soudamininm หลายเดือนก่อน +21

    ഇവരുടെ സംസാരം കേട്ടാൽ ആ കെഎസ്ആർടിസി ഡ്രൈവർ ഇവരുടെ നിരീക്ഷണ വസ്തു ആണെന്ന് തോന്നുമല്ലോ. 😂

    • @Arun-xm8wj
      @Arun-xm8wj 21 วันที่ผ่านมา

      Pacha kallam vilichu parannu yee thallachi mayor😂😂

  • @Comic-cola
    @Comic-cola หลายเดือนก่อน +16

    Pls
    നുണ പറയല്ലേ
    തരം താഴല്ലേ
    ആ ബസിന്റെ എഞ്ചിന്റെ ചൂട് കൊണ്ടോണ്ടിരിക്കുമ്പോൾ
    ലൈംഗിക ചൊവ🙏🏿

  • @Abutty-hm1th
    @Abutty-hm1th หลายเดือนก่อน +45

    അധികാരം ഉപയോഗിച്ച് പാവങ്ങളെ ദ്രോഹിക്കരുത് അത് പാർട്ടിക്ക് നല്ലതല്ല ചെറിയ പ്രായത്തിൽ ഒരു വലിയ സ്ഥാനത്തു പാർട്ടി എത്തിച്ചു നിങ്ങൾ പക്വത കാണിക്കണം 👍

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +52

    ചില്ലു മേടയിൽ ഇരുന്നു കൊണ്ട് ആർക്കും കല്ലെറിയാം. ചിലപ്പോൾ ഈ കല്ല് ബൂമറാങ് പോലെ തിരിച്ചുവരും എന്നും ഓർക്കുന്നത് നല്ലതാണ്.😂😂😂

  • @user-ou3db6ke8q
    @user-ou3db6ke8q หลายเดือนก่อน +41

    മേയറിയും അവളുടെ ഭർത്താവിനെയും നിയമപരമായി ശിക്ഷിക്കണം

  • @rageship4487
    @rageship4487 หลายเดือนก่อน +22

    നിയമത്തിന് മുമ്പിൽ മേയറും MLA യും ഡ്രൈവറും തുല്യരാണ്

  • @georgethomas3773
    @georgethomas3773 หลายเดือนก่อน +62

    കാറിന്റെ പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞു നോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു എന്നതാണല്ലോ ബസിനു കുറുകെ കാറു കൊണ്ടിടാനും, ബസിന്റെ സർവീസ് തടസപ്പെടുത്തിയതിനും, ഡ്രൈവർക്കെതിരെ പരാതി കൊടുത്തതിനുമുള്ള മേയറുടെ ക്യാപ്സ്യൂൾ..
    എന്നാൽ കാശു കൊടുത്തു യാത്ര ചെയ്യുകയായിരുന്ന കെഎസ്‌ആർടിസിയിലെ യാത്രക്കാരെ രാത്രി പത്തു മണി നേരത്തു ബസിൽ നിന്നും എംഎൽഎ കേറി ഇറക്കി വിട്ടതിനുള്ള ക്യാപ്സ്യൂൾ മേയറോ കൂടെയുള്ളവരോ ഒന്നും പറഞ്ഞു കണ്ടില്ല.
    അതെന്താണ്..?
    പത്തുമണി നേരത്തു വഴിയിലിറക്കി വിടാൻ അവര് ചെയ്‌ത കുറ്റമെന്താണ്..?
    രാത്രിയായാൽ തലസ്ഥാനത്തു കൂടി മേയർക്കും കുടുംബത്തിനും മാത്രം സഞ്ചരിച്ചാൽ മതി എന്നാണോ..?
    അതോ എംഎൽഎമാർക്ക് ഗുണ്ടായിസമാവാം എന്നാണോ..?
    എന്തായാലും സംഭവ സമയത്ത് ബസിലുണ്ടായിരുന്ന കണ്ടക്‌ടറോ യാത്രക്കാരിൽ ഒരാൾ പോലുമോ വിജിലൻസ് അന്വേഷിച്ചപ്പോൾ ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ലെന്നു ഗതാഗത മന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക്, ഇരയുടെ കൂടെ നിന്നില്ല എന്നും പറഞ്ഞു ആ ബസില്‍ യാത്ര ചെയ്‌ത യാത്രക്കാർക്കെതിരെയും മേയറുടെ വകയായി പീഢന കേസ് ഉണ്ടാവുമോ എന്നാ..

    • @karuthan
      @karuthan หลายเดือนก่อน +1

      അനുഭവിക്ക് പ്രതികരിക്കാൻ ശേഷിയില്ലെങ്കിൽ

    • @user-zl7tn7di6q
      @user-zl7tn7di6q 11 วันที่ผ่านมา

      ആഹാ.. 👍ഇങ്ങനെയൊരു cmt ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആർക്കും ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ. ❤️👍

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +73

    എന്നു മുതൽ നുണപറച്ചിൽ തുടങ്ങിയതാണ്. ഇതെല്ലാം പിൻവാതിൽ നിയമന സമയത്തെ സമരകാലത്ത് ലോകം മുഴുവൻ കണ്ടതാണ്. പീഢന കുറ്റം ആരോപിച്ചാൽ ഏതു പാവത്തിനെയും അകത്താക്കാമല്ലോ?😂😂😂😂😂😂

  • @vijeshkc8016
    @vijeshkc8016 หลายเดือนก่อน +16

    Red signal നു ശേഷം greenSignalവന്നതിന് ശേഷവും മേയറുടെ വാഹനം KSRTC യുടെ മുന്നിൽ ഇട്ടിട്ടുണ്ട് കാരണം ആ video യിൽ കാറിൻ്റെ side ലൂടെ രണ്ടു ഓട്ടോറിക്ഷ കടന്നുപോകുന്നത് കാണാം മേയർ നുണ പറയുന്നതാണെന്ന് നമുക്ക് മനസ്സിലാകും

  • @jineesh.aj.8594
    @jineesh.aj.8594 หลายเดือนก่อน +12

    ബസ്സിന്റെയും കാറിന്റെയും ഓവർടേക്ക് കേട്ടിട്ട് ആമുടെയും മുയലിന്റെയും കഥയാണ് ഓർമ്മവരുന്നത്്😮

  • @aspirer6757
    @aspirer6757 หลายเดือนก่อน +61

    നുണ... പറയാൻ പ്രതേക കഴിവ് തന്നെ, തരം താഴ്ന്ന സ്വഭാവം

    • @Sreejithss86
      @Sreejithss86 หลายเดือนก่อน

      Action anno? Pinnariyude pratheka action ayirikum 🙌 🤭😂😂

  • @aspirer6757
    @aspirer6757 หลายเดือนก่อน +19

    മനുഷ്യനാവണം, മനുശ്യനാവണം... തൊഴിലാളി ഐക്യം സിന്ദാബാദ്‌

  • @Adisakke8249
    @Adisakke8249 หลายเดือนก่อน +28

    ഇവരെ നുണപരിശോധന നടത്തിയാൽ സത്യം പുറത്ത് വരും..

    • @firoskhan4804
      @firoskhan4804 หลายเดือนก่อน

      അതിന്റെ ആവശ്യം ഇല്ല commen sence ഉള്ള ആർക്കും മനസ്സിലാകും കള്ളം ആണ്‌ എന്ന്

    • @livingsimply7542
      @livingsimply7542 หลายเดือนก่อน

      No pachakkalam anennu kettal manusilakum kalli pisasu😅

  • @lobukmcherian7312
    @lobukmcherian7312 หลายเดือนก่อน +20

    ഇവരൊക്കെ ആണ് ഈ പാർട്ടി ഇങ്ങനെ ആയത് 👌 അഹങ്കാരി ഡ്രാമ 👌

  • @anandanmc426
    @anandanmc426 หลายเดือนก่อน +43

    ഈ പറയുന്നതൊന്നും ശരിയല്ല. പച്ചക്കള്ളമാണ്.

  • @KumariSasidharan720
    @KumariSasidharan720 หลายเดือนก่อน +8

    എനിക്കിപ്പോൾ ഒരു സംശയം ഒരു ബസ്സ് ഓടിക്കുന്ന ഡ്രൈവർ ലൈംഗിക ചൊവ്വയോട് ആംഗ്യ കാണിക്കുന്നത് പുറകെ വരുന്ന കാറിലെ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കി എന്നു പറയുന്നത് എന്തായാലും നല്ല മാതൃക കാണിക്കുന്നത്

  • @sociomediaone
    @sociomediaone หลายเดือนก่อน +10

    കൈരളി ഇത് ഇങ്ങനെ ആകും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു 😄🤌🤮

  • @hassainarck760
    @hassainarck760 หลายเดือนก่อน +10

    കൂടുതൽ വിശ തീ കരിച്ച് കുളമാവാതിരിക്കയാണ് നല്ലത്

  • @sreeramr8618
    @sreeramr8618 หลายเดือนก่อน +34

    അയാൾ കഞ്ഞി കുടിച്ചെങ്കിലും ജീവിച്ചു പോകട്ടെ മേയർക്കു മാത്രം ജീവിച്ചാൽ മതിയോ

  • @manushalu8765
    @manushalu8765 หลายเดือนก่อน +10

    ബസ് കേറിയെങ്കിൽ ആ നാട് രക്ഷപെട്ടേനെ

  • @rajeshg8716
    @rajeshg8716 หลายเดือนก่อน +10

    പാർട്ടി യെ ഇല്ലാതാകുന്ന പുതിയ നേതാക്കൾ കഷ്‌ടപ്പെട്ട് പാർട്ടിയെ വളർത്തി കൊണ്ട് വന്നവർക്കു ഇതു മോശം ആണ് അധികാരത്തിന്റെ ഹുങ്ക് ആര്യ ഇത്രയും യാത്രക്കാർ കാണാത്തതു നിങ്ങൾ മാത്രം കണ്ട് എന്ന് പറയുന്നതിൽ എന്താണ് അർത്ഥം

  • @anaghasuresh1396
    @anaghasuresh1396 หลายเดือนก่อน +7

    മാഡത്തിന് car ഇൽ ഇരിക്കുമ്പോൾ ആംഗ്യം പ്രശ്നം.. യാത്ര മുടക്കി അതിൽ നിന്നും നടുരാത്രിക്ക് ഇറക്കിവിട്ട സ്ത്രീകളുടെ സുരക്ഷ? ???

  • @user-wq6mo7et6y
    @user-wq6mo7et6y หลายเดือนก่อน +9

    കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഒരു പാട് വനിത നേതാക്കൾ ഉണ്ടായിരുന്നതും ഉള്ളതുമാണ്..... ഇതെന്തോ പ്രശ്നമുണ്ട്.. KSRTC യാത്രക്കാർ ഡ്രൈവർക്ക് അനുകൂലമായാണ് സംസാരിക്കുന്നത്.... അന്വേഷണ വിധേയമാക്കണം..... ഏതായാലും പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്നു. എന്ന് പാർട്ടിക്ക് ഓർമ്മ വേണ്ടം.

  • @KanakaP1968
    @KanakaP1968 หลายเดือนก่อน +7

    ഇവൾ പറയുന്നുതു കേൾക്കു പ്പോൾ തന്നെമനസ്സിലാകും പച്ചക്കള്ളമാണെന്ന്

  • @muraleedharannair2480
    @muraleedharannair2480 หลายเดือนก่อน +161

    ഒരുത്തന്റെ ചോറ്റിൽ മണ്ണ് വാരി ഇട്ടപ്പോൾ മേയർ അമ്മച്ചിക്ക് സന്തോഷം ആയി നല്ല അഭിനയം അവാർഡ് തരും പിണറായി 😂😂😂kpac അവതരിപ്പിക്കുന്ന പുതിയ നാടകം നിങ്ങൾ എന്നെ സങ്കി ആക്കി 😭😭😭😭

    • @DghjBhhbnh
      @DghjBhhbnh หลายเดือนก่อน +2

      🤣

    • @anaghaksukumaran
      @anaghaksukumaran หลายเดือนก่อน +6

      അയാൾക്കെതിരെ ഇത്രേം കേസുകൾ ഉണ്ടെന്നറിഞ്ഞിട്ടും അയാളെ ന്യായീകരിക്കാൻ ശ്രമിക്കുന്നു..കഷ്ടം!

    • @RaviCp-eb7le
      @RaviCp-eb7le หลายเดือนก่อน +5

      ഈ ഡ്രൈവർ ശാഖയിൽ പോയതിൻ്റെ ഒരു ഗുണമുണ്ട് പിന്നെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടു്

    • @jamesphilippose6279
      @jamesphilippose6279 หลายเดือนก่อน +4

      അത് കൊണ്ട് മാന്യത വേണ്ടയോ. നിങ്ങൾ സംഘികൾ ഈ ഡ്രൈവർ ക്കു ഒരു അവാർഡ് കൊടുകുക. പിണറായി എന്തിന് അവാർഡ് കൊടുക്കണം. സത്യം അറിയാതെ അനാവശ്യം പറയരുത്. ആരോടു ആയാലും സംസാരിക്കുമ്പോൾ മാന്യത പാലിക്കണം. അത് സ്ത്രീയോടു ആയാലും പുരുഷനോട് ആയാലും.

    • @muraleedharannair2480
      @muraleedharannair2480 หลายเดือนก่อน +5

      @@jamesphilippose6279 ഏഷ്യ net പുറത്തു വിട്ടിട്ടുണ്ട് ആര് നുണ പറയുന്നു എന്നുള്ള ന്യൂസ് കൂടെ മനോരമയും 🤣🤣🤣

  • @rameshanrameshan6529
    @rameshanrameshan6529 หลายเดือนก่อน +4

    റോഡ് നിയമം അറിയാവുന്നത് കൊണ്ടായിരിക്കും രാഷ്ട്രപിതാവിന്റെ വാചന ഭൂഖത്തിനകത്ത് ഇടിച്ചു കയറിയത്

  • @praseedkumar2484
    @praseedkumar2484 หลายเดือนก่อน +5

    ചെറ്റത്തരം കാണിക്കുന്നതിനു ഒരു മര്യാദ ഒണ്ടു കുട്ടി. അധികാരം ജനത്തിനെ സംരക്ഷിക്കാനാണ്. അഹങ്കാരം കാണിക്കാനല്ല. നന്നാവാൻ നോക്ക്.....?

  • @brightonline124
    @brightonline124 หลายเดือนก่อน +9

    നിങ്ങൾക്ക് സൈഡ് തന്നില്ല ,
    അപ്പോൾ നിങ്ങൾ വണ്ടി കുറുകെ നിർത്തി ചോദ്യം ചെയ്തു . യാത്രക്കാർക്ക് ഈ സത്യം അറിയാം. നിങ്ങൾക്ക് പാർട്ടിയിൽ പൊസിഷൻ ഉണ്ടെങ്കിൽ സൂപ്പർ ഫാസ്റ്റ് ബസ് സൈഡ് തരണം എന്നില്ല. നിങ്ങൾ അവരോട് ചീത്ത പറഞ്ഞാൻ കയ്യും കെട്ടി നോക്കി നിൽക്കാൻ നിങ്ങളെ വാലാട്ടികളല്ല. So അവരുടെ ഭാഗത്താണ് ശരി നിങ്ങൾ വണ്ടി ക്രോസ്സ് ഇട്ടു തർക്കിച്ചതിനാൽ യാത്രക്കാർക്ക് കുറേ നഷ്‌ടം ആണ് ഉണ്ടായത്

  • @vijayakumarparamu3012
    @vijayakumarparamu3012 หลายเดือนก่อน +7

    മേയരുടെ അഹങ്കാരമാണ്

  • @kingofvideo5540
    @kingofvideo5540 หลายเดือนก่อน +4

    പാർട്ടിയുടെ ഹുക്കിൽ അഹങ്കരിക്കുന്ന ഇവളുടെ അഹങ്കാരത്തിന് ശമനം കിട്ടട്ടെ

  • @adi_x9
    @adi_x9 หลายเดือนก่อน +6

    നാണമില്ലേ 😡😡😡😡

  • @Rishi-gj5wc
    @Rishi-gj5wc หลายเดือนก่อน +10

    നടുറോഡിൽ ആണോ സംസാരിക്കാൻ വണ്ടി നിർത്തുന്നെ .... വിവരം ഇല്ലെങ്കിലും അത് ഇങ്ങനെ പറഞ്ഞ് നടക്കല്ലേ....

  • @ebikilayil
    @ebikilayil หลายเดือนก่อน +9

    നിങ്ങളുടെ കുടുംബവും കുടുംബ പാക്ഷത്തലവും ഈത്തരംതാണ പരാമർഷത്തോടെ മനസ്സിലായി...... സ്ത്രീകൾ തോറ്റു പോയാൽ പീഡനം ലൈംകീക ചെഷ്ട്ട അപ്പോൾ തന്നെ നിങ്ങളുടെ മാന്യത മനസ്സിലാകുന്നുണ്ട്.......😢

  • @sujithkabraham5952
    @sujithkabraham5952 หลายเดือนก่อน +5

    മുടിഞ്ഞ ഭരണം,അതിന് ഓശാന പാടാൻ പാർട്ടി ശിങ്കിടികളും പോലീസും ഈ പാർട്ടി രണ്ട് തവണ ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തിലേറി. രണ്ടാമൂഴം എന്റമ്മോ. ജനം പുറം കാലുകൊണ്ട് ഇവരെ തട്ടി തെറിപ്പിക്കാൻ പോകുന്നു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സർക്കാർ.. മനസ് കൊണ്ട് ഒരുപാട് സ്നേഹിച്ച ഇ. എം. എസ്, സഖാവ് എകെജി, പ്രിയ സഖാവ് നായനാർ, അച്ചുതാനന്ദൻ സഖാവ്... നിങ്ങളെ മിസ്സ്‌ ഞങ്ങൾ മിസ്സ്‌ ചെയ്യുന്നു. ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതിൽ നിങ്ങളെയോർത്ത് വിഷമമുണ്ട്.

  • @thulasidas2794
    @thulasidas2794 หลายเดือนก่อน +38

    Who gave the authority to stop the govt bus on road.
    We can see all these foolishness while shooting cinema.

    • @likhisuryan7201
      @likhisuryan7201 หลายเดือนก่อน +1

      Stop talking nonsense. Don't justify the wrong doings of the KSRTC driver

    • @ashiquemohammed8257
      @ashiquemohammed8257 หลายเดือนก่อน

      ​​​@@likhisuryan7201ayyyuo adimmak kond thett aru cheythaalum thett thaneyaa niyam ellarkum orupoleyaale

    • @Ronin-111
      @Ronin-111 หลายเดือนก่อน +2

      ​@@likhisuryan7201 What about this Mayor blocking the traffic ? Then she said she did not but CCTV footage proven her wrong 🤦‍♂️😂

    • @amalkc1886
      @amalkc1886 หลายเดือนก่อน

      @@likhisuryan7201justify onnum alla vandi zeebra line l idanum trip mudakki yaathrakaare peruvazhiyil irakki vidanum meyar enn alla police n polum athikaaram illa angane cheyundel avark travel cheyan ulla vandi vere set aaki kodukkayum venam athaan law allatha paksham meyark ethireyum pinne irakki vittappo nokki ninna police kaark ethireyum case kodukkam reservation cheyth yaathra complete cheyatha passengers polum indakule avark neritta budhimutt onnum preshnam alle . Ith normal people aan ingane cheythirunengil enthaakumaayirunn nammala pole illavark ethire case edukkum public transport trip mudakki zeebra line vandi ittu enn okke paranj kore adich tharum case ivide angane oru case sheet polum eduthitilla parathi koduthit case eduthillalo

    • @hh-ms3ub
      @hh-ms3ub หลายเดือนก่อน

      Who given this women and her MLA husband as she telling MLA to stop 🛑 govt bus 🚌

  • @alinmani9654
    @alinmani9654 หลายเดือนก่อน +6

    C C TV പരിശോധിച്ചല്ലോ... എന്തൊക്കെ പറഞ്ഞാലും ബസ്സിന് കുറുകെ സിനിമ സ്റ്റൈലിൽ block ചെയ്തിട്ട്,ചെയ്തില്ല എന്ന് medias നോട്‌ പറയുന്ന മേയറിന്റെ dialogues.. Acceptable അല്ല

  • @hareendrababu5592
    @hareendrababu5592 หลายเดือนก่อน +24

    പകുഥ ഒട്ടും ഇല്ല? ഈ പറഞ്ഞു കാര്യം പച്ച കള്ളം ആണ്, അടുത്ത ഇലക്ഷന് ജനം മറുപടി കൊടുക്കണം

    • @lifeforLabrador
      @lifeforLabrador หลายเดือนก่อน

      പകുഥാ അല്ലാ പക്വത 😬

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +6

    ഇവർ വീണയുടെ അനുജത്തിയാണോ

  • @Outposken
    @Outposken หลายเดือนก่อน +35

    9:14 മുതൽ നോക്ക് എത്ര വിഗദ്ധമായാണ് ആ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി വളച്ചൊടിച്ച് മാറ്റിയത് എന്ന് 😲. ഡ്രൈവർക്ക് പ്രശ്മകുമെന്ന്ന കാരണം കൊണ്ട ഡിലീറ്റ് ചെയ്യിപ്പിച്ചേ എന്ന് 😂. എല്ലാ മലയാളികളും വിശ്വസിച്ചു😁...Its very simple. ആ video ആണ് ഇതിലെ ഏറ്റവും വലിയ തെളിവ് 💯%. എന്തായാലും ആ ഡ്രൈവറുടെ കാര്യത്തിൽ തീരുമാനമായി.....
    1. എന്ത് കൊണ്ട് നിർബന്ധിച്ച് ആയ ബസ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചു ? യഥാർഥ കാരണം..
    2. ബസ് യാത്രക്കാർ ഇതിൽ സത്യസന്ധമായി സാക്ഷി പറഞ്ഞാൽ ഇവർ കുടുങ്ങും. പക്ഷേ പേടിച്ച് പറയില്ല ആരും.
    3. മേയർ തനിക്കനുകൂലമായി പറയുമ്പോലെല്ലാം വീഡിയോ കൾ സിസിടിവി ഒക്കെ തെളിവ് ആയി പറയുന്നുണ്ട്. So she foreseen that Bus video will become proof against her. 100%. ഇത് മനസ്സിലാക്കാൻ വെറും കോമൺ സെൻസ് മതി.
    3. In between she even Came up with 2017 & 2022 Capsules. അവസ്ഥ 🫣🙄.
    Note : ഈ പറഞ്ഞ എന്നെ സംഘിയോ ക്രിസംഘിയോ ആക്കല്ലേ പ്ലീസ്. പഴയ കമ്യൂണിസത്തിൽ എപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന വെറും ഒരു സാദാ പൗരൻ അത്ര മാത്രം.

    • @DghjBhhbnh
      @DghjBhhbnh หลายเดือนก่อน +2

    • @maheswarannair1623
      @maheswarannair1623 หลายเดือนก่อน +2

      Agreed

    • @rajeshthomas3965
      @rajeshthomas3965 หลายเดือนก่อน +1

    • @sujithmathewabraham9961
      @sujithmathewabraham9961 หลายเดือนก่อน +1

      Konakum bus thottu munpum apakadakaramayi odichu vannathinu CCTV drishyem undu rush drive

    • @Nafeedcm
      @Nafeedcm หลายเดือนก่อน

      Rash drive ചെയ്താൽ റെഡ് സിഗ്നലിൽ വണ്ടി ക്രോസ്സ് ചെയ്ത് ഇടാമോ സേട്ടാ😂.ഇതു പോലെ മനപ്പൂർവ്വം സിഗ്‌നൽ cut ചെയ്താൽ മറ്റു രാജ്യങ്ങളിൽ ആണേൽ ലൈസൻസ് ഉം പോവും വണ്ടിയും പോലീസ് കൊണ്ടൊവും.@@sujithmathewabraham9961

  • @jaisesabu8547
    @jaisesabu8547 หลายเดือนก่อน +9

    നിങ്ങൾ ആരാണ് രാജാവോ
    ... M

  • @sauujs2423
    @sauujs2423 หลายเดือนก่อน +3

    ഇവർ നുണ പറയുകയാണ്..... മെമ്മറി കാർഡ് കാണുന്നില്ല അത് " ആരോ " അടിച്ചുമാറ്റി

  • @KRISHNAKUMARK-tl9yp
    @KRISHNAKUMARK-tl9yp หลายเดือนก่อน +6

    ഹലോ ഈ പറയുന്നത് പച്ച നുണ യാണ് CCTV നുണപറയില്ല

  • @Arunkumar-cg9wg
    @Arunkumar-cg9wg หลายเดือนก่อน +13

    താൻ Perfect ആണോ? road ൽ വണ്ടി Block ചെയ്യുമോ?

  • @user-ns4lc8en7n
    @user-ns4lc8en7n หลายเดือนก่อน +5

    ഇവളുടെ നിലയും വിലയും ഇവൾതന്നെ ഇല്ലാദാക്കി ഡ്രൈവറെ ഉടനെ ജോലിയിൽപ്രവേശിപ്പിക്കുക ഇല്ലങ്കിൽ കേരളത്തിന്‌ അപമാനം

  • @amalrnair6057
    @amalrnair6057 หลายเดือนก่อน +5

    സുഹൃത്തുക്കളെ KSRTC യുടെ നമ്പർ KL 23 ആക്കി മാറ്റിയോ

  • @jhsdfjhgjh
    @jhsdfjhgjh หลายเดือนก่อน +6

    ഇവൾ പറയുന്നത് എനിക്ക് വിശ്വാസമില്ല.. 😬😬😬😬😬

  • @education2news671
    @education2news671 หลายเดือนก่อน +13

    ഉവ്വ് ഉവ്വ് വിശ്വാസിച്ചു

  • @nazarvk9290
    @nazarvk9290 หลายเดือนก่อน +15

    ബസ്സിൽ ഇരുന്ന ഡ്രൈവർ കാർ ഇൽ ഇരുന്നു ഇവളെ പീഡിപ്പിക്കാൻ ശ്രമിച്ചന്നു 😅
    ആക്ഷൻ കാട്ടിന്ന്,,
    പണ്ട് പിണറായി പറഞ്ഞ ആ ആക്ഷൻ ആണോ ഉദേശിച്ചത്
    ലഹരി പദാർത്ഥം ഉപയോഗിച്ചുന്നു,,
    ഈ പാവം സ്ത്രീ കളവ് പറയില്ല അതുകൊണ്ട് ഒന്ന് എല്ലാവരും വിശ്വസിക്കണം..

  • @rameshanrameshan6529
    @rameshanrameshan6529 หลายเดือนก่อน +2

    മേയർ സഹോദരി ഞാനും ഒരു ഡ്രൈവറാണ് രാത്രിയിൽ 10 മണിക്ക് സൂപ്പർഫാസ്റ്റ് ബസിന്റെ നാല് ഹെഡ്ലൈറ്റിൽ കൂടെ ആ ഡ്രൈവറെ കാണാൻ പറ്റത്തില്ല നിങ്ങൾ എന്ത് കള്ളത്തരം ആണ് പറയുന്നത് ആര്യ എന്ന മേഖലയെ പോലെ ഭൂലോക കള്ളി കേരളത്തിൽ ഇല്ല

  • @classicalboys
    @classicalboys หลายเดือนก่อน +8

    5:22. കെഎസ്ആർടിസി നമ്പർ start with KL 15 ഇതിൽ അല്ലെ തുടങ്ങുന്നെ 🤔🤔 എല്ലാം കള്ളം തന്നെയാണോ 😅

  • @MeMe-sy5xp
    @MeMe-sy5xp หลายเดือนก่อน +4

    പാവം ഡ്രൈവർ. മേയർപോലും മേയർ ! I ഇവളയോക്കെ ------.

  • @beenamolmol.b6342
    @beenamolmol.b6342 หลายเดือนก่อน +6

    എനിക്ക് ഒരു സംശയം ആരെങ്കിലും പറഞ്ഞു തരണേ..... ഈ അസഭ്യം എന്ന വാക്ക് വൃത്തികേട് പറഞ്ഞു എന്നല്ലേ.... പിന്നെ എങ്ങനെ കാറിൽ ഇരിക്കുന്നവരുടെ നേർക്ക് അസഭ്യം പറഞ്ഞു കാണിച്ചു..... പുല്ല് ഒന്നും മനസ്സിൽ ആകുന്നില്ല 😔😔😔😔😔

    • @noufalbadusha7922
      @noufalbadusha7922 หลายเดือนก่อน +1

      കൈ വെച് വായിൽ വിരൽ ഇട്ട് കാണിച്ചാൽ അതിന് അർഥം എന്താണെന്ന് പുറത്ത് ഇറങ്ങി ചോദിക്ക്

  • @user-yu1pg4fr5o
    @user-yu1pg4fr5o หลายเดือนก่อน +3

    ഇവളും കൂടെയുള്ളവരും ഏതോ പാർട്ടി കഴിഞ്ഞു വരികയാണെന്നു പറയുന്നത് കേട്ട്, ഇവർ മദ്പിച്ചിരുന്നോ എന്നൊരു ചോദ്യം ഇനിയും അവശേഷിക്കുന്നു, ഇവൾ പറയുന്നത് കേട്ടാൽ അറിയാം എവിടെയോ ഇവറ്റകൾക്ക് തെറ്റിയെന്നു

  • @shivaji7749
    @shivaji7749 หลายเดือนก่อน +40

    ഇനിമുതൽ ഈ സ്ത്രി വരുമ്പോൾ ജനങ്ങൾ നിരത്തുകളിൽനിന്നും വാഹനം മാറ്റികൊടുക്കണം.. കാരണം തലസ്ഥാനത്തെ മഹാറാണി വരുമ്പോൾ ആരും നിരത്തുകളിൽ ഉണ്ടാവരുത്..

    • @PrasananKwt-rz3ez
      @PrasananKwt-rz3ez หลายเดือนก่อน

      നിന്നെപ്പോലുള്ള പേപ്പട്ടികൾ ഇങ്ങനെ കളിയാക്കും. നിന്റെ അമ്മയും പെങ്ങളും സഞ്ചരിക്കുന്ന വാഹനത്തിൽ ഇതുപോലുള്ള ആഭാസന്മാർ ആംഗ്യ ഭാഷ ലൈംഗിക ചുവയുള്ളത് കാണിച്ചാൽ നീ എന്ത് ചെയ്യുമെടാ നായിന്റെ മോനെ പോലീസിൽ പരാതി കൊടുക്കില്ലേ. ഏതു വിഷയത്തിലും പ്രതികരിക്കാൻ രാഷ്ട്രീയ നോക്കാതെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നായ്ക്കൾ സമൂഹത്തിൽ സ്വീകരണത്തിന്റെ പാത പിന്തുടരുന്ന തെമ്മാടികൾക്ക് പ്രോത്സാഹനം കൊടുക്കുന്നതാണ്.

    • @Susil2011
      @Susil2011 หลายเดือนก่อน +1

      Athanne...

    • @sujithmathewabraham9961
      @sujithmathewabraham9961 หลายเดือนก่อน +2

      Nite ammede pootil nee othukku sanghi mythandi

    • @user-rd4uv7xw6n
      @user-rd4uv7xw6n หลายเดือนก่อน +1

      നീയെന്താ ന*** പറയുന്നത് നീ കാറുകൊണ്ട് ഇതുപോലെ ബസ് വന്ന് നീ എന്ത് ചെയ്യും

    • @Sreejithss86
      @Sreejithss86 หลายเดือนก่อน +1

      ​@@sujithmathewabraham9961Athiyallo adima kammiyude njayikarana thozhilayali.. 😅😅

  • @kunhiprasad8822
    @kunhiprasad8822 หลายเดือนก่อน +7

    പാവം ksrtc ഡ്രൈവർ ജോലി പോകുമോ?മേയർ കാരണം അദേഹത്തിന്റെ ജോലി പോകരുത് ഈഗോ ആർക്കും നല്ലതല്ല

    • @aspirer6757
      @aspirer6757 หลายเดือนก่อน +3

      ഇത് പോലുള്ള നുണച്ചിയെ mayor എന്നല്ല, അക്ഷരം മാറ്റി വിളിക്കണം

  • @Susil2011
    @Susil2011 หลายเดือนก่อน +11

    രണ്ടുപേരും ഒരുമിച്ചു പ്ലാൻഡ് ആയിട്ടാണല്ലോ തിരിഞ്ഞു നോക്കിയത്

  • @rajammaarjunan2413
    @rajammaarjunan2413 หลายเดือนก่อน +3

    പൊന്നുമ്മയുടെ ഇത്രയ്ക്കു നുണ പറയാനായിട്ട് നാണമില്ലല്ലോ ലൈംഗിക ഒരു ഭാര്യയും ഭാര്യ ആയിട്ടുള്ള ഒരു സ്ത്രീയും ഇങ്ങനെ എന്നെ അങ്ങനെ കാണിച്ച് ഇങ്ങനെ കാണിച്ചുതൊന്നും പറയില്ല നാണക്കേടാണ് നിങ്ങൾ ഒരു ആണല്ലോ നാണമില്ലേ ഇങ്ങനെ നിന്ന് വാർത്തകളോട് സംസാരിക്കാൻ ആയിട്ട് വിദ്യാഭ്യാസം ഇല്ലേ

  • @jacobp.thomas1760
    @jacobp.thomas1760 หลายเดือนก่อน +2

    അദ്ദേഹം ഒരു rough driver ആയിരുന്നിട്ടും സർക്കാർ അദ്ദേഹത്തെ ksrtc driver ആയി നിയമിച്ചു എന്നതുതന്നെ സർക്കാരിന്റെ വീഴ്‌ചയല്ലേ. ആരാണ് കള്ളം പറയുന്നത് എന്നത് cctv ക്യാമറ കാണിച്ചു തരുമല്ലോ. അതനുസരിച്ചു നടപടി എടുക്കാമല്ലോ

  • @vazhathopevlogs2027
    @vazhathopevlogs2027 หลายเดือนก่อน +31

    സിപിഎം ന്റെ പുതിയ ആയുധം ആണ് എതിരാളിയെ സെക്സ് കേസ് ഇൽ കുടുക്കുക എന്നത്.
    ജനങ്ങൾ ഡ്രൈവർ ക്ക് ഒപ്പം ആണ് എന്ന് മനസ്സിൽ ആയപ്പോൾ ഉടനെ അയാൾക്ക്‌ സെക്സ് കേസ്.

    • @tpbasheertirur9042
      @tpbasheertirur9042 หลายเดือนก่อน +1

      ഏത് ജനമാണ് ആവോ. യാത്രക്കാർ പറയട്ടെ അല്ലാതെ രാഷ്ട്രീയക്കാർ പാപൊക്കൽ കമന്റ്‌ ഇട്ടിട്ട് കാര്യമില്ല

    • @vazhathopevlogs2027
      @vazhathopevlogs2027 หลายเดือนก่อน

      @@tpbasheertirur9042
      💊ഫാൻസ്‌ക്കാർ മാത്രം ഇതിനെ നായികരിക്കും.

    • @vazhathopevlogs2027
      @vazhathopevlogs2027 หลายเดือนก่อน


      ഡ്രൈവർ ന്റെ ഭാഗത്തു ആണ് തെറ്റ് എങ്കിൽ ഇവർ രണ്ടു പേരും ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്, ഇവരൊക്കെ പോലീസ് ആയി നല്ല ബന്ധം ഉള്ളത് അല്ലേ, ആ കാർ ഇൽ തന്നെ മൊബൈൽ എടുത്തു അടുത്തുള്ള പോലീസ് സ്റ്റേഷൻ ഇൽ വിളിച്ചാൽ on the spot ഇൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുകാം, അല്ലാതെ സാധരണ ആൾക്കാരെ പോലെ റോഡിൽ കിടന്നു തല്ലു കുടുക അല്ല വേണ്ടത്.
      ഇലക്ഷൻ ടൈം ആയിരുന്നു എങ്കിൽ മേയർ mla ഇങ്ങനെ പെരുമാറുമോ

    • @user-ts5cw6vl5w
      @user-ts5cw6vl5w หลายเดือนก่อน

      Janam already paranju ​@@tpbasheertirur9042

    • @user-ts5cw6vl5w
      @user-ts5cw6vl5w หลายเดือนก่อน

      ​@@tpbasheertirur9042ee kanakkinu aval parayum Driver gear knob oori avalde vaginayil keti pedipichu ennu😂😂

  • @rajanrajan2582
    @rajanrajan2582 หลายเดือนก่อน +6

    എല്ലായിടത്തും cc tv ഉണ്ടെന്നു ഓർക്കുക.

  • @kalathilmuhammadrafi5812
    @kalathilmuhammadrafi5812 หลายเดือนก่อน +2

    അമാന്യമായി കാർ കുറുകെയിട്ടവരോട് മാന്യമായി സംസാരിക്കണോ...😂

  • @santhoshkumar-en3sl
    @santhoshkumar-en3sl หลายเดือนก่อน +6

    😂😂😂 എന്തിനാ ആര്യ കളവ് പറയുന്നത്??? കഥ ഉണ്ടാക്കുകയാണ് എന്ന് ഇതിൽ നിന്ന് ആർക്കും അറിയാം. വളരെ താഴെകിടയിൽ നിന്ന് ജീവിച്ചു വന്ന ആര്യ ഇപ്പോൾ അതൊക്കെ മറന്നു. ആര്യ പറഞ്ഞുവരുന്നത് വെറുതെ ജയിക്കാൻ വേണ്ടി മാത്രമാണ് എന്ന് എല്ലാവർക്കും അറിയാം. ഏതോരാളെയും കുടുക്കാൻ പറ്റിയ ആയുധം ലൈംഗിക ആംഗ്യം??? അത് ചെയ്തവർക്ക് മാത്രം അറിയുന്നത്. ഇത്രയും അധികം അധഃ പതിക്കരുത്

  • @Sanstream
    @Sanstream หลายเดือนก่อน +4

    ഇന്ന് വരെ കേരളത്തിൽ ബസ് ഡ്രൈവർമാരെ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന ആളുകളെ ഡ്രൈവറുടെ ഭാഗം കേൾക്കാതെ തന്നെ മാസ്സ് ഡാ.. ബിഗ് സല്യൂട്ട് ഡാ എന്നൊക്കെ പറഞ്ഞു കുളിര് കോരുന്ന റോക്കറ്റുകൾ ഇന്ന് ആദ്യമായി കെഎസ്ആർടിസി ഡ്രൈവറുടെ കൂടെ കൂടിയിരിക്കുന്നു...

  • @winhawks100
    @winhawks100 หลายเดือนก่อน +2

    Wow. Her words and the picture from CCTV doesn’t add up. Unfortunate.

  • @pradeeppoonthura2506
    @pradeeppoonthura2506 หลายเดือนก่อน +1

    മഹാന്മാര്‍ ഇരുന്ന ഒരു കസേരയാണ്... അതിന്റെ പവിത്രത കാക്കുക....!

  • @education2news671
    @education2news671 หลายเดือนก่อน +4

    ലഹരി പദാർത്ഥം. ലൈഗീകചേഷ്ട...

  • @harikrishnans8897
    @harikrishnans8897 หลายเดือนก่อน +13

    10:50,13:05 കണ്ടാമൃഗം പ്രൊ മാക്സ്

  • @shabeerali1256
    @shabeerali1256 หลายเดือนก่อน +1

    നിഷ്പക്ഷ അന്വേഷണം നടക്കട്ടെ. സത്യം പുറത്തു വരട്ടെ. ജനങ്ങൾ ധൃതിപിടിച്ചു വിധി പറയരുത്

    • @mrk6564
      @mrk6564 หลายเดือนก่อน

      ജനങ്ങൾ വിധി പറയുന്ന ഒരു ദിവസം വരും, അന്ന് ഈ അഹങ്കാരി കൊച്ചുങ്ങളെയും നോക്കി വീട്ടിൽ ഇരിക്കും 😡

  • @user-kz1qe6nz7v
    @user-kz1qe6nz7v หลายเดือนก่อน +3

    Super mayor Jai Jai jai😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢🎉😮😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @FrajinF-ly1pw
    @FrajinF-ly1pw หลายเดือนก่อน +9

    Vishosichu.

  • @MavelikaraMediaChannel
    @MavelikaraMediaChannel หลายเดือนก่อน +2

    ഇത് വിഷയം മാറ്റിക്കൊണ്ട് പോവുകയാണ് പെണ്ണ് വിഷയം ആക്കി മാറ്റുകയാണ്

  • @riflarr2453
    @riflarr2453 หลายเดือนก่อน +4

    ലേശം ഉളുപ്

  • @josekm607
    @josekm607 หลายเดือนก่อน +3

    ഇവള് കള്ളമാണ് പറയുന്നത് കള്ളമാണ് പറയുന്നത് ഇവളുടെ ഡ്രൈവറുടെ ഫോൺ സംഭാഷണം പുറത്ത് വിട്ടിട്ടുണ്ട് അത് കേൾക്കുക

  • @anuraj5430
    @anuraj5430 หลายเดือนก่อน +2

    ഈ അഭയ കേസ് ഓക്കെ എവിടെന്ന് കിട്ടി...

  • @Water_jet
    @Water_jet หลายเดือนก่อน +1

    അധികാരം കയ്യിൽ ഉണ്ടേൽ നല്ല രസാണ് പാവങ്ങടെ നെഞ്ചത്തോട്ടു കേറാൻ... പിണറായിയെ കണ്ടല്ലേ പഠിക്കുന്നത്... 🤷🏼‍♂️