float switch wiring Malayalam|Float Switch Connection Diagram Malayalam|unnistechvlog|unnipgs

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2021
  • #floatswitchconnectionmalayalam
    #floatswithwieringmalayalam
    #howtosetfloatswitch
    #floatswitchsketch
    A float switch is a type of level sensor, a device used to detect the level of liquid within a tank. The switch may be used to control a pump, as an indicator, an alarm, or to control other devices.
    One type of float switch uses a mercury switch inside a hinged float. Another common type is a float that raises a rod to actuate a microswitch. One pattern uses a reed switch mounted in a tube; a float, containing a magnet, surrounds the tube and is guided by it. When the float raises the magnet to the reed switch, it closes. Several reeds can be mounted in the tube for different level indications by one assembly.
    A very common application is in sump pumps and condensate pumps where the switch detects the rising level of liquid in the sump or tank and energizes an electrical pump which then pumps liquid out until the level of the liquid has been substantially reduced, at which point the pump is switched off again. Float switches are often adjustable and can include substantial hysteresis. That is, the switch's "turn on" point may be much higher than the "shut off" point. This minimizes the on-off cycling of the associated pump.
    Some float switches contain a two-stage switch. As liquid rises to the trigger point of the first stage, the associated pump is activated. If the liquid continues to rise (perhaps because the pump has failed or its discharge is blocked), the second stage will be triggered. This stage may switch off the source of the liquid being pumped, trigger an alarm, or both.
    A sump pump with a float switch.
    Where level must be sensed inside a pressurized vessel, often a magnet is used to couple the motion of the float to a switch located outside the pressurized volume. In some cases, a rod through a stuffing box can be used to operate a switch, but this creates high drag and has a potential for leakage. Successful float switch installations minimize the opportunity for accumulation of dirt on the float that would impede its motion. Float switch materials are selected to resist the deleterious effects of corrosive process liquids. In some systems, a properly selected and sized float can be used to sense the interface level between two liquids of different density.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 55

  • @hashimkoshy7328
    @hashimkoshy7328 2 ปีที่แล้ว +2

    Bro ingine conactchaithal flot pettannu pokum pakaram rile bachu chiyu longlife kittum

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Bro ഇതുമായി ബന്ധപ്പെട്ട് 4 video ചെയ്തിട്ടുണ്ട് അതിൽ ഒരെണ്ണം റിലേ വച്ച് ഉളളത് ആണ് . 💓

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      th-cam.com/video/XcXeJHFcK8s/w-d-xo.html

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Bro video മുഴുവൻ കണ്ടില്ല അല്ലേ

  • @rajendranpillaisreedharan8553
    @rajendranpillaisreedharan8553 2 ปีที่แล้ว +3

    ഞാൻ ഒരെണ്ണം വാങ്ങി പിടിപ്പിച്ചു ഓ ക്കെ ആയി . അങ്ങ് വരച്ച് കാണിച്ച ഡയഗ്രം വളരെ ഉപകാരപ്രദമായി. അങ്ങയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏

  • @vijayandamodaran9622
    @vijayandamodaran9622 7 หลายเดือนก่อน

    Nice vedeo well explained good presentation appreciate you

  • @vishnus8148
    @vishnus8148 3 ปีที่แล้ว +2

    Super 👍

  • @aquamanrocha
    @aquamanrocha 3 ปีที่แล้ว +3

    Unnimachaan poliyaanu.. Usefull video.. 😃👌

  • @goatfarmer
    @goatfarmer 2 ปีที่แล้ว +1

    👍

  • @binetshajishaji9345
    @binetshajishaji9345 2 ปีที่แล้ว +1

    Good presentation man

  • @Malabari_
    @Malabari_ 3 หลายเดือนก่อน

    Float switch phase line aano kodukkendadh..? Neutral line koduthal kuzhappamundo? Phase line aavumbo shock undaaville?

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      ഏത് കൊടുത്താലും ഫ്ലോട് ലീക്ക് ആയാൽ ഷോക്ക് വരും.
      Must ആയി rccb ഉള്ള circuit ആയിരിക്കണം..

  • @SureshKumar-wf1mj
    @SureshKumar-wf1mj ปีที่แล้ว

    Yetta yeniki float switch controler le fix seiyanu video ittu theru naan kande controler le (P/N /M /sc,sc/ over tank/comon/sump tank )inkane indairunu

  • @shajimonps613
    @shajimonps613 ปีที่แล้ว

    3 phase blower moter tomer വച്ച് connect ചെയൂന്ന ഒര് drawing ഇട്ട് തരുമോ.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ചാനൽ കമ്മ്യൂണിറ്റി ടാബ് ill ഇപ്പോൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
      ഡിജിറ്റൽ ടൈമർ ലും വ്യത്യാസം ഇല്ല..

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      Sorry ബ്രോ
      ബ്രോ ഉദേശിച്ചത് അല്ല ഞാൻ ഇട്ടത്.
      മാറി മാറി ഓടുന്ന blower കണ്ട്രോൾ ആണോ ഉദേശിച്ചത്.
      എങ്കിൽ ചാനലിൽ വീഡിയോ ഉണ്ട്
      Gic മൾട്ടി ഫങ്ക്ഷന് ടൈമർ. വീഡിയോ കാണുക.

  • @vamananmk2591
    @vamananmk2591 ปีที่แล้ว

    FOLT Swatch neutral line കൊടുക്കുന്നതല്ലേ നല്ലത്

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ന്യൂട്രേൽ കൊടുത്താലും കാര്യമില്ല bro..
      ഫ്ലോട്ടിൽ വീണ്ടും phase റിട്ടേൺ വന്നു നിൽക്കില്ലേ..

  • @sameerabdulrahuman1023
    @sameerabdulrahuman1023 2 ปีที่แล้ว +1

    Relay എത്ര amp ഉപയോഗിക്കണം 1hp മോട്ടോറിനു വേണ്ടിയാണ് relay എലെക്ട്രിക്കൽ ഷോപ്പിൽ കിട്ടുമോ അതോ ഇലക്ട്രോണിക് ഷോപ്പിൽ ആണോ കിട്ടുക

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      1 hp motor നു നൽകുവാൻ പറ്റിയ 16 A 12 v relay electronics parts വിൽക്കുന്ന കടയിൽ കിട്ടും അത് വാങ്ങിയാൽ മതി
      ഒരു +12. , Gnd. Supply 12 volt നൽകുന്നതിന്. അത് positive flot വഴി കൊടുക്കുക flot ഓൺ ആകുമ്പോൾ relay on ആകണം
      Com. Positive 230v
      No. To motor
      Nutrel directly connect ചെയ്താൽ മതി

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      12 volt 16 A single module relay

  • @narayananbakkalam6417
    @narayananbakkalam6417 9 วันที่ผ่านมา

    Submersible motor അല്ലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്നത്. കപാസിറ്റർ കണക്ഷൻ എങ്ങിനെ നൽകും

    • @unnistechvlogs
      @unnistechvlogs  9 วันที่ผ่านมา

      അതിന് എന്താണ് പ്രശ്നം 3phase മൊട്ടർ ഒഴികെയുള്ള മിക്ക മോട്ടൊരുക്കൾക്കും കാപ്പാസിറ്റിർ ഉണ്ട്..
      അതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വരുന്നന്നിലല്ലോ
      ഏത് മോട്ടോർ ആയാലും അതിന് കൊടുക്കുന്ന സപ്ലൈ കണ്ട്രോൾ ചെയ്താൽ മതിയല്ലോ..

  • @michaelmanimani8483
    @michaelmanimani8483 ปีที่แล้ว

    Float switch dos not have positive or negative it is a dry contact 3wires one is common and one is normally close another one is normally open if you use stater panel connect common in to jumper between red button and green button moto will start and stop by itself full automation please don’t confuse the people

  • @Khader647
    @Khader647 2 ปีที่แล้ว +1

    Starter ൽ a1, a2 12v, 24v ഉണ്ടാകാറുണ്ടോ?. സാദാരണ 220v or 415 vഅല്ലെ ഉണ്ടാകാറുള്ളത്. L&t starter കളിൽ a1, a2 -12v or 24v കിട്ടുമോ?.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      12 V. 24 V ലഭിക്കും
      24 V dc കോൺടാക്റ്റർ ലഭിക്കും
      ചെറിയ കടകളിൽ ലഭിക്കാൻ സാധ്യത ഇല്ല. കാരണം ഇതു പാനൽ ബോർഡ് വർക്കിന് ആണ് കൂടുതൽ ഉപയോഗിക്കുന്നത്
      വലിയ എലട്രിക്കൽ ഷോപ്പിൽ ലഭിക്കും
      ഓൺലൈൻ ലഭ്യമാണ്

    • @Khader647
      @Khader647 2 ปีที่แล้ว

      @@unnistechvlogs thanks ചേട്ടാ, ഫോൺ no. Pls.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      9747536436

  • @sureshthiruvalla6614
    @sureshthiruvalla6614 2 ปีที่แล้ว +1

    ഹലോ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ ഒരു സംശയം dc കൊടുക്കുമ്പോൾ SMPS എപ്പോഴും ഓൺ ആയി കിടക്കുന്നു അതിനു പരിഹാരം പറയാമോ

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      On aayi kidakkendath athyaavashyam aanu
      Athu oru nashtam aayi kanakkakkan saadhikkilla 1 A smps upayogikkuka

    • @user-uk5jq4mp7v
      @user-uk5jq4mp7v ปีที่แล้ว

      on akatheyum cheyyam

  • @shajiav9277
    @shajiav9277 8 หลายเดือนก่อน

    Stating cappacitor vende

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      എന്തിനാണ് സ്റ്റാർട്ടിങ് കപ്പാസിറ്റർ

  • @ANOOPPAkakkur
    @ANOOPPAkakkur 2 ปีที่แล้ว +1

    ബ്രോ, താങ്കളുടെ വീഡിയോ കണ്ടു. വളരെ ഇഷ്ടമായി. അതു കണ്ടതിൽ നിന്നും എനിക്ക് എന്റെ വീട്ടിലെ ഇപ്പോൾ ഉപയോഗിക്കുന്ന Videon ബ്രാൻഡിന്റെ embeded ഓട്ടോമാറ്റിക് ഫ്‌ലോ കണ്ട്രോൾ മാറ്റി ( മാറ്റാൻ കാരണം അടിക്കടി ഉള്ള പ്രേശ്നങ്ങൾ ആണ്) കോണ്ട്രാക്ടർ ഉപയോഗിച്ചുള്ള ഒരു ഫ്‌ലോ കണ്ട്രോൾ ചെയ്യണമെന്നുണ്ട് . എൻറെ ആവശ്യങ്ങൾ ഇവയാണ്. ടാങ്ക് നിറയുമ്പോൾ ഓഫ്‌ ആകണം വെള്ളം കുറയുമ്പോൾ ഓണ് ആകണം കോണ്ട്രാക്ടർ ഉപയോഗിച്ചകണം, താങ്കളുടെ വിഡിയോയിൽ 24 വാട്ട് smps ഉപയോഗിക്കുന്നത് കണ്ടു എന്നാൽ ഇതില്ലാതെ ചെയ്യാനാവുമോ എന്നറിയണം, കൂടാതെ കൃഷി ആവശ്യങ്ങൾക്ക് ആവശ്യമായിവരുമ്പോൾ ഇതേ മോട്ടോർ മാനുവൽ ആയി ഓണ് ആക്കാനും കഴിയണം, പറ്റുമെങ്കിൽ മോട്ടോർ ഡ്രൈ run പ്രൊട്ടക്ഷൻ കൂടെ ചെയ്താൽ കൊള്ളാമെന്നുണ്ട്.. ആയതിനു അനുയോജ്യമായ ഒരു diagram അയച്ചു തരാമോ? ഇവയെല്ലാം ഏത് ബ്രാൻഡ് വാങ്ങുന്നതാണ് അഭികാമ്യം എന്നും പറയാമോ..

    • @ANOOPPAkakkur
      @ANOOPPAkakkur 2 ปีที่แล้ว +1

      2 Pole MCB കൂടി ചേർത്ത് പറയുമല്ലോ

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      തീർച്ചയായും അയച്ചു നൽകാം

    • @ANOOPPAkakkur
      @ANOOPPAkakkur 2 ปีที่แล้ว +1

      @@unnistechvlogs Thankyou...

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Bro phone complint aayi athaanu video ayakkathath photo comment cheyyan option Ella അടുത്ത ദിവസം വീഡിയോ വരും തങ്ങളുടെ സംശയങ്ങൾ പരിഹരിച്ചു കൊണ്ട്.

    • @ANOOPPAkakkur
      @ANOOPPAkakkur 2 ปีที่แล้ว

      @@unnistechvlogs Thank You Bro... Katta Waiting for your Video... ❤️❤️ Marupadi thannathinu nanni.. ... Athil parayunna saadhanangalil broyude experianceil Eathu Brand vaangunnathanu Better eannum kode parayane

  • @reghukumarm1769
    @reghukumarm1769 ปีที่แล้ว

    1 / 2 HP മോട്ടോഎത്ര ആമ്പിയരുടെ കോൺടാക്ട് ആണ് വേണ്ടത് !
    12/24 vകണക്ട് ചെയ്യാൻ പറ്റുന്ന കോൺടാക്ടർ ഏതാണ് നല്ല കമ്പനിയുടെ ത് 1

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Last video കാണുക bro റിലേ..

  • @muhammadrahanas5149
    @muhammadrahanas5149 9 หลายเดือนก่อน

    ടാങ്കിലേക്ക് നേരിട്ട് ഫൈസി വരില്ലേ എന്തെങ്കിലും ഷോട്ടേജ് വന്നു കഴിഞ്ഞാൽ എന്ത് ചെയ്യും

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      അതേപറ്റിയും വീഡിയോ ചാനലിൽ ഉണ്ട് ആ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നുള്ള വിഡിയോയും ഉണ്ട്..

  • @M-R-Amal
    @M-R-Amal 10 หลายเดือนก่อน

    ഈ SMPS വച്ചുള്ള DIAGRAM തിൽ ആവിശ്യം വന്നാൽ MANUAL ആയി ON ആക്കാൻ ഉള്ള ഒരു സർക്യൂട്ട് കൂടി ഒന്നു പറഞ്ഞു തരാമോ ..

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      യൂട്യൂബിൽ ഫോട്ടോ കമന്റ്‌ ആയി ഇടുവാൻ സാധിക്കില്ലല്ലോ bro.

    • @M-R-Amal
      @M-R-Amal 10 หลายเดือนก่อน

      @@unnistechvlogs contactor അല്ലാതെ രണ്ട് ഫേസും തമ്മിൽ സ്വിച്ച് കണക്ട് ചെയ്താൽ മതിയോ , മറ്റൊരു ലൈൻ വഴി

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      @@M-R-Amal അങ്ങനെ പറ്റില്ലല്ലോ bro whatsapp ill contact ചെയ്യൂ bro.

    • @M-R-Amal
      @M-R-Amal 10 หลายเดือนก่อน

      @@unnistechvlogs whatsapp number ente kayyil illa , isolator vechu phase neutral connect cheyathal shari akumo manual start ,
      Oru doubt koodi AC contactor il coil nte negative il float switch vechal safe aano ,
      Thanks for reply

  • @govindriju8472
    @govindriju8472 ปีที่แล้ว

    കോണ്ടക്ടർ വച്ച മോട്ടോർ മനുവൽ ആയി യൂസ് ചെയ്യാൻ ആവില്ലേ?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      സാധിക്കും.

    • @jijeshjp5267
      @jijeshjp5267 ปีที่แล้ว

      എങ്ങനെ..?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      @@jijeshjp5267 video ചാനലിൽ ഉണ്ട് bro. Contactor സപ്ലൈ കണ്ട്രോൾ നൽകിയാൽ മതി