float switch wiring installation for water tank

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 45

  • @jayakumarkp9670
    @jayakumarkp9670 หลายเดือนก่อน

    ഒരു doubt..
    Sub ടാങ്കിൽ.. In case വെള്ളം ഇല്ലെങ്കിൽ ഡ്രൈ runnil work ആകുമ്പോൾ.. ഫുട് valve കംപ്ലയിന്റ് ആകുമ്പോൾ work ആകുമ്പോഴും മോട്ടോർ കത്തി പോകാൻ ചാൻസില്ലേ?

  • @Alimediaofficial100
    @Alimediaofficial100 3 ปีที่แล้ว +1

    Nice information

  • @ajidrisya8126
    @ajidrisya8126 6 หลายเดือนก่อน

    E Float switch long life undo

  • @sajit5085
    @sajit5085 2 ปีที่แล้ว +4

    Always use contacters for such use. Rather than giving electrical supplay to motor through float switch you can give it through a contacters of 20 amps. High current will damage and overheat the float switch contact and will lead to current leakage. Let the float switch control the coil of contacters.logic is same you can use two way switch also to run the motor manually

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Ok you're right, gud information 👍👍i will upload in next video like u said

  • @sanurashid
    @sanurashid 2 ปีที่แล้ว +1

    2 flot switch വെയ്ക്കുവന്നെങ്കിൽ എങ്ങനെ കൊടുക്കണം തഴയും കൂടെ flot സ്വിച്ച് വെയ്ക്കു അന്നെങ്കിൽ

    • @JohnyGomez72
      @JohnyGomez72 6 หลายเดือนก่อน

      ഈ വയറീന്ന് തന്നെ കട്ട്‌ ചെയ്തു താഴത്തെ ഫ്ലോട്ടിൽ നീലയും കറുപ്പും കൊടുത്ത മതി

  • @freaks2290
    @freaks2290 2 ปีที่แล้ว +1

    ഖത്തറിൽ കൂടുതൽ വീട്ടിലും sinicon ആണ് ഞാൻ ഫിറ്റ് ചെയ്യുന്നത് 👌

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Ok bro ഇത് നല്ല കമ്പനിയാണ് 🥰

  • @njamalivideund4626
    @njamalivideund4626 3 ปีที่แล้ว +1

    Layott cheyamo

    • @Harisamaan916
      @Harisamaan916  3 ปีที่แล้ว

      ഒക്കെ ബ്രോ ഞാൻ layout ചെയ്യാം 👍

    • @Abdulbari-kl7up
      @Abdulbari-kl7up ปีที่แล้ว

      മനസിലായില്ല

  • @riyaspv234
    @riyaspv234 3 ปีที่แล้ว +3

    ഒര് കോൺക്റ്റർ ഇല്ലാതെ ഇത് ഒരിക്കലും ഇങ്ങനെ നമുടെ നാട്ടിൽകണറ്റ് ചെയ്യാൻ പാടില്ല. ഉദാഹരണത്തിന് തിരെ വോൾട്ടേജ് ഇല്ലാത്ത സമയത്ത് ആണ് മോട്ടർ ഒടുന്നത് എങ്കിൽ അത് കത്തിപോകും
    NB :അനു ഭവം ഗുരു

    • @Harisamaan916
      @Harisamaan916  3 ปีที่แล้ว

      Bro ഒരു വീട്ടിൽ നാലു വർഷമായിട്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല വോൾട്ടേജ് ഇല്ലെങ്കിൽ പ്രശ്നം തന്നെയാണ് ഇവിടെ അങ്ങനെ വോൾട്ടേജ് പ്രശ്നം വരുന്നില്ല 👍

    • @vinodpk1956
      @vinodpk1956 8 หลายเดือนก่อน

      വോൾടേജ് പ്രശ്നം ഉണ്ടാകും എന്ന് കരുതി വേണ്ടേ sir ചെയ്യേണ്ടത് ​@@Harisamaan916

  • @nassimudeen702
    @nassimudeen702 2 ปีที่แล้ว +1

    Purchase Link tharamo

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ഏതിന്റെ ലിങ്ക് ആണ് വേണ്ടത്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      എനിക്ക് മനസ്സിലായില്ല ബ്രോ

    • @nassimudeen702
      @nassimudeen702 2 ปีที่แล้ว +1

      @@Harisamaan916 bro flot swich snicon
      Purchase Link

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      dl.flipkart.com/s/B8hn7XuuuN

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ഞാൻ ഫോൾട്ട് സ്വിച്ച് വാങ്ങിയത് ഷോപ്പിൽ നിന്നാണ് വേറെ കമ്പനിയുടെ ലിങ്ക് ഞാൻ മുകളിൽ ഇട്ടിട്ടുണ്ട്

  • @azadathimani2788
    @azadathimani2788 ปีที่แล้ว

    വീഡിയോ ill സൗണ്ട് വരുന്നില്ല

  • @binums2843
    @binums2843 3 ปีที่แล้ว +2

    ഫ്ലോട്ട് കോണ്ടക്ടർ വഴി മാത്രം കണക്ട് ചെയ്യുക അല്ലങ്കിൽ പെട്ടന്ന് കംപ്ലൈന്റ്റ് വരും മറ്റു വീഡിയോസും റഫ്ഫർ ചെയ്യുക ബെസ്റ് വിഷസ്

  • @truevision75
    @truevision75 2 ปีที่แล้ว

    ഏകദേശം വെള്ളം കിട്ടുമോ 🥸മുക്കി മുക്കി എവിടെ വരെ എത്തും എന്ന് നോക്കാം.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro എന്താണ് പറയാനുള്ള കാരണം ഒന്ന് പറഞ്ഞു തരുമോ

  • @junaidkt4870
    @junaidkt4870 2 ปีที่แล้ว +1

    Drawing kanikkamo

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro diagram ആണോ ഉദ്ദേശിച്ചത്

    • @junaidkt4870
      @junaidkt4870 2 ปีที่แล้ว +1

      @@Harisamaan916 athe

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      Bro water tank automatic ഇനി ചെയ്യുമ്പോൾ ഞാൻ drawing എന്തായാലും ഇടാം bro ഈ വീഡിയോ ഒന്നുകൂടി കണ്ടാൽ മനസ്സിലാവും 🥰

    • @jojuittyerah
      @jojuittyerah 11 หลายเดือนก่อน

      പമ്പിൽ നിന്ന് വെള്ളം വരുന്നില്ലെങ്കിൽ ഓട്ടോമാറ്റിക് ആയി motor off ആകുവാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ

  • @JohnyGomez72
    @JohnyGomez72 6 หลายเดือนก่อน

    ന്യൂട്രൽ കൊടുത്താലും ഫേസ് മോട്ടോർ വഴി ഫ്ലോട്ടിൽ വന്നു നില്കും

  • @ayshameharin4075
    @ayshameharin4075 2 ปีที่แล้ว +1

    ഇതൊന്നു നിക്കൂല കോൺടാക്ട് ഇല്ലാതെ നിൽക്കില്ല കോൺടാക്ട് കോയിൽ കണക്ഷൻ ഇതിലൂടെ കൊടുക്കാൻ പറ്റുള്ളൂ ഇത് കത്തി പോകുന്ന വഴി കാണുമല്ലോ ഓരോരുത്തരും ഓരോ വീഡിയോ ഒരു വീഡിയോ കൊണ്ട വരും ഇതൊക്കെ കത്തിപ്പോകും

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ, ആ വീട്ടിൽ ഇതുവരെ ഒരു കുഴപ്പവും പറ്റിയിട്ടില്ല ഞാൻ ഒരു വീഡിയോയ്ക്ക് വേണ്ടിയല്ല ചെയ്തത് 😄

  • @kunhimoideenvk2503
    @kunhimoideenvk2503 3 ปีที่แล้ว

    എന്താ Rate

    • @Harisamaan916
      @Harisamaan916  3 ปีที่แล้ว

      750 രൂപയേ ഉള്ളൂ

    • @kunhimoideenvk2503
      @kunhimoideenvk2503 3 ปีที่แล้ว

      @@Harisamaan916 thanks

    • @Harisamaan916
      @Harisamaan916  3 ปีที่แล้ว

      🙂👍

    • @hameedhameed4618
      @hameedhameed4618 2 ปีที่แล้ว

      N, കണ്ട്രോൾ കൊടുക്കുന്നത് അത്ര നല്ലത് അല്ല കാരണം ph,,, മോട്ടറി ല് വന്ന് കിടക്കുകയാ ലേ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Okay bro 👍

  • @sanurashid
    @sanurashid 2 ปีที่แล้ว

    നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുവോ

  • @aneeshalex9628
    @aneeshalex9628 7 หลายเดือนก่อน

    ഇയ്യാള് എന്നാടെ പറയുന്നേ ഒന്ന് വ്യക്തമാക്കും dp സ്വിച്ചിൽ എങ്ങനെയാണു കൊടുക്കുന്നത് എന്ന് കാണിക്കു താൻ 1 വെയില് എങ്ങനെയാ കൊടുക്കുന്നത് എന്ന് കാണിക്കാതെ .......