നിനക്ക് നഷ്ടപ്പെട്ടതെല്ലാം ഈ ആരാധനയിലൂടെ ദൈവം തിരിച്ചു തരാൻ പോകുന്നു July 12, 2024

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടത് എല്ലാം ദൈവം തിരിച്ചു തരാൻ പോകുന്നു July 12, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 216

  • @johanmedia
    @johanmedia  21 วันที่ผ่านมา +19

    1 നിയോഗം പറഞ്ഞു ഈ വിഡിയോ share ചെയ്യൂ

    • @mariamangalam3305
      @mariamangalam3305 21 วันที่ผ่านมา +2

      അമ്മേ മാതാവേ മോളുടെ ഇന്നത്തെ എക്സാം നന്നായി എഴുതുന്നതിനായി അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

    • @reenyantony
      @reenyantony 20 วันที่ผ่านมา +1

      അമ്മ മാതാവേ, ഞങ്ങൾക്ക് ഒരു ഭവനം പണിയുവാൻ അനുഗ്രഹo തരേണമേ... കടം കൂടാതെ വീട് പണി നടക്കാൻ അനുഗ്രഹo തരേണമേ.. ആമേൻ 🙏🙏

    • @UmaMaheswari-p1x
      @UmaMaheswari-p1x 20 วันที่ผ่านมา +1

      Amma mathave ente birth Tamil Nadu aayath kond enkk nativity certificate tharilla enn village officer parayunnuu. Allenkil enkk 3 aam vayassil nashtappetta mathapithakkalude certificate kond chellan paranjuu .. nashtappetta mathapithakkalude certificate njan engane kandethumenn enikkarilla mathave .. ente nativity certificate sheriyayi enikk nursing college il admission urappakki tharaname Amma mathaveee ...🙏🙏🙏🙏🙏🙏🙏

    • @reenyantony
      @reenyantony 20 วันที่ผ่านมา +1

      @@UmaMaheswari-p1x നന്നായി പ്രാർത്ഥിച്ചോളൂ.. മാതാവ് കൈവിടില്ല.. മോൾക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കിട്ടും.. 🙏🙏

    • @user-wq1vb1ck9s
      @user-wq1vb1ck9s 20 วันที่ผ่านมา

      അമ്മ മാതാവേ മക്കളില്ലാത്ത വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @anniethomas8073
    @anniethomas8073 21 วันที่ผ่านมา +1

    അമ്മേ മത വേ പഠന വൈകാല്യമുള്ള എല്ലാ കുഞ്ഞുകളെയും പഠിക്കാൻ ബുദ്ധിയും ശക്തിയും കൊടുക്കണേ ഊരമശക്തി കൊടുക്കണേ 🙏

  • @ashashitha
    @ashashitha 21 วันที่ผ่านมา +2

    Amme mathave njangalude jeevithathil, kudumbathileku avidunnu varaname, anugrahikaname...

  • @sreekalabiju7945
    @sreekalabiju7945 17 วันที่ผ่านมา

    എന്റെ മാതാവേ എന്നെ ഏകാന്തതയിൽനിന്ന് വിടുവിക്കണേ രോഗത്തിൽ നിന്ന് വിടുവിക്കണേ

  • @shiny9176
    @shiny9176 20 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ തെറ്റുകൾക്ക് മാപ്പാക്കണെ വരുമാന മാർഗ്ഗം മുടക്കല്ലെ കർത്താവേ...

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 21 วันที่ผ่านมา +1

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണ്ണമ്മേ 15,16 ഉള്ള 1st sem എന്റെ Bsc Nursing പരീക്ഷക്ക് എന്റെ കൂടെ വന്നു എനിക്ക് എഴുതാൻ മാതാവേ തരണമേ 🥹🥹🥹🙏☹️☹️4 വിഷയങ്ങൾ ഉണ്ട് അമ്മേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🙏🙏🙏🙏യേശുവിന്റെയുo അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🥹🙏🙏എനിക്ക് നല്ല പാടാണ് അമ്മേ പഠിക്കാൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m 20 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @MiniJohnson-hc7qk
    @MiniJohnson-hc7qk 20 วันที่ผ่านมา

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണേ അവരിൽ ദൈവ വിശ്വസം വർധിപ്പിക്കണേ

  • @elisabethbabubabu3583
    @elisabethbabubabu3583 21 วันที่ผ่านมา +3

    അമ്മേ മാതാവേ ഇന്നത്തെ എൻറെ ഉപവാസത്തെ അമ്മ മാനിക്കണം എൻറെ അമ്മ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റിത്തരണം എൻറെ കടങ്ങളും മാറ്റിത്തരണം

    • @gracybinu1438
      @gracybinu1438 21 วันที่ผ่านมา

      എന്റെ അമ്മ മാതാവേ 🙏🙏🙏😭

  • @sreedevi5320
    @sreedevi5320 20 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ പ്രതിസന്ധിയിൽ കൂട്ടായിരിക്കേണമേ 🙏🙏🙏🙏

  • @josesc6584
    @josesc6584 21 วันที่ผ่านมา

    അമ്മേ മതവേ നിധിനെ രെക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤🙏🙏🙏🙏🙏🙏🙏

  • @mariamangalam3305
    @mariamangalam3305 21 วันที่ผ่านมา

    അമ്മേ മാതാവേ മോന്റ് ലൈസ്ൻസ് ലഭിക്കുന്നത്തിനാവശ്യ മായ എല്ലാ അനുഗ്രഹവും നൽകണമേ എന്ന് യാചിക്കുന്നു 🙏🙏🙏🙏🙏

  • @shajitharayil8110
    @shajitharayil8110 21 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കടയിൽ നല്ല കച്ചവടത്തെ തന്ന് അനുഗ്രഹിക്കണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 21 วันที่ผ่านมา

    അമ്മേ എന്റെ കാലിന്റെ മാറ്റിത്തരണേ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @josesc6584
    @josesc6584 21 วันที่ผ่านมา

    അമ്മേ സമയത്തിന്മേൽ അധികാരം ഉള്ള കൃപസനമ്മാതാവേ എന്റെ കടക്കെണിയിൽ നിന്നും, എന്റെ മകൻ നിധിനെ പൈസസികബന്ധനത്തിൽനിന്നും മതിയപാനതിൽനിന്നം രെക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 21 วันที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @reenajose4695
    @reenajose4695 20 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ സമർപ്പിക്കുന്നു നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @sumavarghese205
    @sumavarghese205 21 วันที่ผ่านมา +1

    Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏 Please pray for my son and my daughter and my family Amen Amen Amen Amen

  • @sijojose6656
    @sijojose6656 20 วันที่ผ่านมา

    അമ്മേ മാതാവേ വിവാഹ തടസം എടുത്തുമാറ്റി തരേണമേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ എല്ലാ രോഗങ്ങളിൽ നിന്നും എന്നെ കാത്തുരക്ഷിക്കേണമേ ആമേൻ

  • @avm280
    @avm280 21 วันที่ผ่านมา +1

    കർത്താവെ ജപ്ത്തി നോട്ടീസ് വന്ന ഒരു മക്കളുടെയും ജപ്ത്തി നടക്കരുതെ നാണക്കേടിനു പകരം ഇരട്ടി മാന്യത തന്ന് അനുഗ്രഹിക്കണമെ അങ്ങയുടെ ചിറകിൻ കീഴിൽ ഞങ്ങളെയും ഈ വീടിനെയും മൂടി മറക്കണമെ ആമേൻ🙏🏻🙏🏻❤❤

    • @user-iq5yp8tj2h
      @user-iq5yp8tj2h 20 วันที่ผ่านมา

      നടക്കും തിരുകുമരനും മാതാവും ഒരിക്കലും കൈ വിടില്ല ദൈവഹിതം നടക്കാൻ ഏല്പിക്കുക 🙏

  • @sijojose6656
    @sijojose6656 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ ആമേൻ

  • @shobanas4583
    @shobanas4583 21 วันที่ผ่านมา +1

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രി യണമേആമേൻ

  • @MiniJohnson-hc7qk
    @MiniJohnson-hc7qk 20 วันที่ผ่านมา

    എന്റെ മാതാവേ കട ബാദ്യത വീട്ടി തരണേ ആമേൻ

  • @sreedass2263
    @sreedass2263 21 วันที่ผ่านมา +6

    എന്റെ മാതാവേ രക്ഷിക്കണേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏 എന്നെ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏

  • @remyadevaraj
    @remyadevaraj 21 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ. എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @beenajose3840
    @beenajose3840 21 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഞങ്ങളെ സഹായിക്കണേ മാതാവേ

  • @geethahenry1605
    @geethahenry1605 20 วันที่ผ่านมา

    അമ്മേമാതാവേ എന്റെ മകളെ ദൈവ വിശ്വാസത്തിൽ കൊണ്ട് വരുന്നതിന്നുള്ള അനുഗ്രഹം നല്കണമേ എല്ലാം കൂട്ടു കെട്ടുകൾ മാറ്റി അനുഗ്രെഹിക്കണമേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 21 วันที่ผ่านมา +1

    അമ്മേ എന്റെ കടങൽ മറ്റേണം 🙏🙏🙏

  • @JeemonVidhyadaran
    @JeemonVidhyadaran 21 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ ദിവ്യമാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ'ഞങ്ങളുടെ കടബാധ്യത തീർത്ത് ഇന്നുതന്നെ പരിഹാരം കാണണേ

  • @BijaGeorge
    @BijaGeorge 20 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ എന്റെ മോൻ യാത്രയിൽ ആണേ കാത്തുസംരക്ഷിക്കേണമേ

  • @anniethomas8073
    @anniethomas8073 21 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ ഭാവനമായി അനുഗ്രഹിക്കേണമേ 🙏

  • @sholyskaria9634
    @sholyskaria9634 21 วันที่ผ่านมา +2

    അമ്മേ എന്റെ മാതാവേ എന്റെ കടബാധ്യത തീർത്തു തരണമേ

  • @simonabraham9645
    @simonabraham9645 21 วันที่ผ่านมา

    Amme mathave ente eessoye kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 🙏👏💔😢✝️🌹🌷

  • @anithas181
    @anithas181 21 วันที่ผ่านมา +1

    Ente mathave makalude pani mattiyatjinu nadhi

  • @sujithajoy5242
    @sujithajoy5242 21 วันที่ผ่านมา

    എന്റെ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ kargagell സമർപ്പിച്ചു pratheikunnu... കരുണതോനാണമേ 🙏🙏🙏🙏

  • @binochanjoseph2977
    @binochanjoseph2977 20 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുഞ്ഞിനെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @SalijajoyJoy
    @SalijajoyJoy 21 วันที่ผ่านมา

    Amme mathave mridhulayude vayattil valarunna kunjine arogyattode kodukkename avalude arogya preshnangle yettedukkename🙏🙏🙏🙏🙏🙏🙏

  • @MiniRevi
    @MiniRevi 21 วันที่ผ่านมา +1

    Kripasanam amma mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gracybinu1438
    @gracybinu1438 21 วันที่ผ่านมา +6

    എന്റെ അമ്മേ എന്റെ മക്കൾക്കു വിശ്വാസം വർധിപ്പിക്കണേ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @avm280
    @avm280 21 วันที่ผ่านมา

    എൻ്റെ മോനെ അനുഗ്രഹിക്കണമെ. അവൻ്റെ കൈകളുടെ പ്രവർത്തികളെ സാദ്ധ്യമാക്കണമെ. ഒരു ഉപജീവന മാർഗ്ഗം കൊടുത്ത് അവനെയും കുടുംബത്തെയും അനുഗ്രഹിക്കണമെ.

  • @user-pk1qy3qu7i
    @user-pk1qy3qu7i 21 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവ മാതാവേ അതുൽ മോനു അർദ്റ മോൾക്കും പഠിക്കാനുള്ള ശ്രദ്ധ കൊടുക്കണേ രക്ഷിക്കണേ അമ്മ അനുഗ്രകൾഹിക്കാനേ

  • @AbinKv-ve3ft
    @AbinKv-ve3ft 21 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ വാഹന ഠവില്കാന്സഹായികണമേ

  • @user-ie7xh3pu6w
    @user-ie7xh3pu6w 21 วันที่ผ่านมา

    അമ്മ മാതാവേ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ amen

  • @avm280
    @avm280 21 วันที่ผ่านมา

    ഞങ്ങളുടെ സ്ഥാപനത്തെ അനുഗ്രഹിക്കണമെ. അറിയപ്പെടുന്ന ഒരു നല്ല സ്ഥാപനമാക്കണമെ ശത്രു ജയം എടുക്കുവാൻ അനുവദിക്കരുതെ. ആമ്മേൻ🙏🏻

  • @sujitkumardev6323
    @sujitkumardev6323 20 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ തിരുകുടുബം ആകി തരേണമേ 🙏ഞങ്ങൾക്ക് വീട്, സാമ്പത്തികം, മാറ്റ് ഉള്ളവരെ സഹായിക്കണം, അമ്മേ ഇത് എല്ലാം തന്ന് അനുഗ്രഹിക്കേണമേ 🙏ആമേൻ....

  • @Roshan-n1x
    @Roshan-n1x 20 วันที่ผ่านมา

    അമ്മേ മാതാവേ 15 ആം തീയതിക്കുള്ളിൽ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ. അല്ലെങ്കിൽ ഇനി ഒരു ചാൻസ് ഇല്ല. പ്രായം പ്രശ്നം ആകും. തടസങ്ങൾ എല്ലാം നീക്കണേ. ആമേൻ

  • @avm280
    @avm280 21 วันที่ผ่านมา

    അമ്മേ കൃപാസനം പ്രസാദവര മാതാവെ അവിടുന്നു ചെയ്തു തന്ന എല്ലാ നന്മകൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു. ഇനിയും അൽഭുതങ്ങൾ ചൊരിയേണമെ🙏🏻

  • @geethakr7793
    @geethakr7793 20 วันที่ผ่านมา

    അമ്മേ കൃപാസനമാതാവേ എൻ്റെ കടങ്ങൾ തിർക്കാൻ ഒരു വഴി കാട്ടി തരണമേ എനിക്ക് എൻ്റെ ജോലിയിൽ പ്രേമേഷൻ കിട്ടണമേ അമ്മ മാതാവ് ഈ കാര്യത്തിൽ ഇടപ്പെടണമേ ആമ്മോൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹 21:00

  • @shobanas4583
    @shobanas4583 21 วันที่ผ่านมา +2

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ

  • @SeenaThimothy
    @SeenaThimothy 21 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകന്റ വിസ തടസം മറ്റി തരേണമേ

  • @aniesdreamworld5445
    @aniesdreamworld5445 21 วันที่ผ่านมา

    അമ്മേമാതാവേ എന്റെ മോന്റെ തുടർന്നുള്ള കാര്യങ്ങൾക്ക് നല്ലൊരു തീരുമാനം എടുക്കാൻ അവനെ സഹായിക്കണേ മാതാവേ

  • @avm280
    @avm280 21 วันที่ผ่านมา

    നല്ല Business നൽകി ഞങ്ങളെ അനുഗ നിക്കണമെആമ്മേൻ🙏🏻🙏🏻🙏🏻❤

  • @BeenaSabu-cp7di
    @BeenaSabu-cp7di 20 วันที่ผ่านมา

    എന്റെ കർത്താവേ എന്റെ അമ്മേ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും എത്രയും വേഗം വിസയും ടിക്കറ്റും വന്നു സൗദിയിൽ നല്ല ഹോസ്പിറ്റലിൽ കൂട്ടുകാരോടൊത്തു ഒരു ബുദ്ധിമുട്ടും കഷ്ടപ്പാടും കൂടാതെ ജോലിക്ക് പോകാൻ സാധിക്കണമേ. ആമേൻ 🙏🙏🙏 7:47

  • @shobanas4583
    @shobanas4583 21 วันที่ผ่านมา +2

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @avm280
    @avm280 21 วันที่ผ่านมา

    ഈ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതലായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ മകളായി എന്നെ സ്വീകരിക്കണമെ ആമ്മേൻ❤🙏🏻🙏🏻🙏🏻❤

  • @user-zp4kp6br5l
    @user-zp4kp6br5l 20 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിനെ പൂർണമായും സൗഖ്യപെടുത്തണമേ

  • @deepabrito7293
    @deepabrito7293 20 วันที่ผ่านมา

    Yente mathave yente udambadiye anugrahikkane...yisoye marannu jivikkunnavarudemel karuna undakaname

  • @rajisasi5877
    @rajisasi5877 20 วันที่ผ่านมา

    Amme mathave njagalud monu nalloru job nelkhi anugrahikename ❤❤❤❤❤❤

  • @bikespecialsstunting9528
    @bikespecialsstunting9528 20 วันที่ผ่านมา

    Amme enate Pennine katholane ammey ,nangal cheyitha thett nangalodu porukkane ammey ,nangale sahayikkane ammey ameeen

  • @sumaashok6512
    @sumaashok6512 21 วันที่ผ่านมา

    Kripasana mathave ammayode njan prathicha avishangal Amma sakathanaya karthavinode madestham vahich sadich tharan kripaundakane mathave ❤❤❤

  • @MiniJohnson-hc7qk
    @MiniJohnson-hc7qk 20 วันที่ผ่านมา

    മകനെ അനുഗ്രഹിക്കണേ അവൻ അനുസരണയും സ്നേഹ വും ഉണ്ടാകണേ

  • @sheenajoseph5247
    @sheenajoseph5247 21 วันที่ผ่านมา

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @aleyammaaugustine4996
    @aleyammaaugustine4996 21 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ രോഗം നിസ്സാരമാക്കിത്തരണേ എൻ്റെ മക്കളിൽ വിശ്വാസം വർദ്ധിപ്പിക്കണേ ഞങ്ങളുടെ കുത്തിനെ രോഗത്തിൽ നിന്നും രക്ഷിക്കണേ..അമ്മേ... മോനു വേണ്ടി മാത്യസ്ഥ o വഹിക്കണമേ...ആമേൻ....

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 21 วันที่ผ่านมา +4

    അമ്മേ ഇന്നത്തെ എന്റെ ഉപവാസത്തെ അനുഗ്രഹിക്കണമെ മക്കളുടെ ശരീരത്തിലെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണമേ അമ്മേ

    • @sudhac7061
      @sudhac7061 20 วันที่ผ่านมา

      ഒരുനേരം ആണ് ഉപവാസം

  • @ajithacleetus
    @ajithacleetus 20 วันที่ผ่านมา

    അമ്മേ മാതാവേ യേശുവിൻ്റെ നാമത്തിൽ അമ്മയുടെ മധൃസ്ഥത്തിൽ കർത്താവേ അങ്ങേ ശക്തമായ കരങ്ങളിൽ പേരക്കുട്ടി മിലനെ സമർപ്പിക്കുന്നു ഈശോയെ ഒരുതടസവും കൂടാതെ ഇ മകന് ജോബ് വിസനൽകി അനുഗ്രഹിക്കണമേ കൃപ ചൊരിയണമേ ആമേൻ

  • @sujitkumardev6323
    @sujitkumardev6323 20 วันที่ผ่านมา

    അമ്മേ പ്രാർത്ഥിക്കാൻ ഉള്ള കൃപ തരേണമേ 🙏

  • @minivs5171
    @minivs5171 21 วันที่ผ่านมา

    അമ്മേ എന്റെ മോളെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റണെ കടത്തിൽ നിന്ന് ഒള്ള മോചനം ഒരു ജോലി തന്നു അനുഗ്രഹിക്കണേ 🙏🏼

  • @remanath661
    @remanath661 21 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ജോലിക്ക് തടസ്സം നേരിടുന്നു അത് വേഗം മാറ്റി കൊടുക്കേണം എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @annie5261
    @annie5261 20 วันที่ผ่านมา

    Mathave
    Jyagaluda
    Kudubatje. Vesuthiekarielenname🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @user-tq9hi8sm5z
    @user-tq9hi8sm5z 21 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.അമ്മേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.അവന് ശാരീരിക മാനസിക സമ്മർദ്ദം ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ട അനുഗ്രഹം നൽകേണമേ

  • @user-ep8ey8uw5d
    @user-ep8ey8uw5d 21 วันที่ผ่านมา +1

    എന്റെ രോഗംമാറ്റി തരണമേ അമ്മേ കൃപാസന മാതാവേ ആമേൻ

  • @ponnuponnu3822
    @ponnuponnu3822 20 วันที่ผ่านมา

    Amma mathave ente prarthana kelkenamee ente mudangi poya kalyanam nadathitharenameee njangale thammil onnippikkenamee amma mathave njangale anugrahikenamaee amean 🙏🙏🙏

  • @susybabu160
    @susybabu160 15 วันที่ผ่านมา

    Eshuve ente kudumbathinte Ella thadsangalum matti tharane Ameen

  • @shijomathew8627
    @shijomathew8627 21 วันที่ผ่านมา

    അമ്മേ മാതാവേ 🙏

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 20 วันที่ผ่านมา

    Ente amme എൻ്റെ ഷുഗർ കുറച്ച് തരണമേ

  • @avm280
    @avm280 21 วันที่ผ่านมา

    അമ്മേ എൻ്റെ എല്ലാ കാര്യങ്ങളും അങ്ങേക്കറിയാമല്ലൊ . തക്കസമയത്ത് അമ്മയും ഈശോയും ഇടപെടുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ആമ്മേൻ🙏🏻🙏🏻🙏🏻

  • @user-xv3mf8mg3t
    @user-xv3mf8mg3t 20 วันที่ผ่านมา

    കുടുംബ ദാമ്പത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി ഭാവിജീവിതം സുരക്ഷിതമാക്കി പരിശുദ്ധാന്മ ശക്തി നല്കണമേ . നഷ്ടപ്പെട്ട എൻ്റെ മകളുടെ നഷ്ടപ്പെട്ട മാലതിരികെ കിട്ടേണമേ വസ്തുവിൻ്റെ മേൽ കരുണയുണ്ടാകണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 21 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകളുടെ ഇൻ്റേൺഷിപ്പ് ഇന്ന് തീരുകയാണ്.പ്രോജക്ട് experiment ചെയ്ത റിസൽട്ട് ഹൈ intensity യില് ഇതുവരെയും കിട്ടിയില്ല. അമ്മേ മാതാവേ രണ്ടു മാസം നല്ല പൈസമായി. മാതാവേ ഇന്ന് അമ്മ ഒരൽഭുതം ചെയ്യേണമേ.ഇൻ്റേൺഷിപ്പ് അമ്മ ഏറ്റെടുത്ത് തിരുക്കുമാരൻ വഴി മധ്യസ്ഥം വഹിച്ച് അവളുടെ ഇൻ്റേൺഷിപ്പ് അനുഗ്രഹമാക്കി മാറ്റിയതിന് കോടാനുകോടി നന്ദി❤

  • @seenaclament5021
    @seenaclament5021 21 วันที่ผ่านมา

    Mother bless our houses
    Pl remove my knee pains mother
    Bless my nephews with good life partners
    Mother guide us always and protect us
    Mother always be with us and be with us

  • @SijoKj-ni9yi
    @SijoKj-ni9yi 21 วันที่ผ่านมา

    പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 21 วันที่ผ่านมา

    Amme matave entemakkalammayude viswasattil balaram amma avare anugrahikkenamme matave

  • @kunjumoljoseph6671
    @kunjumoljoseph6671 21 วันที่ผ่านมา

    മാതാവേ എന്റെ മക്കടെ രണ്ടുപേരുടെയും ജോലി ശരിയായി അവിടെ കടങ്ങൾ വീട്ടിക്കൊടുക്കണം അമ്മ മാതാവേ, അമ്മേ ആഴ്ച പലിശയ്ക്ക് എടുത്ത പലിശക്കടങ്ങളുണ്ട് മാസ പലിശയ്ക്ക് ഇതെല്ലാം വേണ്ടി തരുവാൻ ഒരു വഴി കാണിച്ചു തരേണമേ എന്റെ മകന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ജോലി എങ്കിലും ശരിയാക്കി കൊടുക്കണം

  • @catherinbiju6894
    @catherinbiju6894 21 วันที่ผ่านมา

    Amme mathave ente makale anugrahikane innu nadakunna medical anatomy exam attent cheyunna ente makale anugrahikane amma koode undakane sakthiyum dairyvum koduth Amma koode undavane mathave ❤

  • @thomasluke2900
    @thomasluke2900 21 วันที่ผ่านมา

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft 21 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ ജോലി തടസ്സം മാറ്റി തരണം

  • @leelammathyparambil6047
    @leelammathyparambil6047 21 วันที่ผ่านมา +1

    അമ്മേ എനിക്ക് നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുകിട്ടണമേ. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരുത്തല്ലേ.

  • @annie5261
    @annie5261 20 วันที่ผ่านมา

    Mathave. Aeta. Magalke.. P. S.c. jolly
    Jevethapagalliyum. Essoye
    Annugrgeikenname🙏🏾

  • @suresht6989
    @suresht6989 21 วันที่ผ่านมา

    അമ്മേ മാതാവേ 😢പൈശാചിക മായ കടുത്ത ആക്രമണത്തിൽ നിന്ന് എന്റെ ആതിരയെ മോചിപ്പിക്കണേ 😢😢😢😢ആമേൻ ❤️

    • @avm280
      @avm280 21 วันที่ผ่านมา

      യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

  • @bindhubindhu6384
    @bindhubindhu6384 21 วันที่ผ่านมา

    Amme shibuvinu എന്നോടുള്ള ദേശ്യം മാറ്റി പഴയത് പോലെ ennode perumarane mathave

  • @anandhuthiruvella6429
    @anandhuthiruvella6429 20 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മകന്റെ വയറിലെ അസുഖങ്ങൾ എല്ലാം മാറ്റിത്തരാണെ

  • @santhanasamy7136
    @santhanasamy7136 21 วันที่ผ่านมา

    Amen 🙏🏻🤲✝️♥️⚘️Amen ⚘️♥️✝️🤲🙏🏻Amen

  • @rajanitk7779
    @rajanitk7779 21 วันที่ผ่านมา

    മാതാവേ❤

  • @lijipaul4681
    @lijipaul4681 20 วันที่ผ่านมา

    Amme thunayayirikkaname

  • @maryshelma2510
    @maryshelma2510 20 วันที่ผ่านมา

    Amme madave ente sahodarik oru kunjine nalki anugrahikne 🙏

  • @elsyskaria5604
    @elsyskaria5604 20 วันที่ผ่านมา

    അമ്മേ ഇൻ്ററ്റർവ് കഴിഞ്ഞിട്ടു നിൽക്കുകയാണ് എന്റെ മോൻ. അവൻ ആഗ്രഹിക്കുന്ന ജോലിയ്ക്കായി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @roselymathew2549
    @roselymathew2549 21 วันที่ผ่านมา

    Amme ente mole sukapeduthane.Anugrahikane

  • @DonamolMathew
    @DonamolMathew 21 วันที่ผ่านมา

    Ente amme ente mon viswasathe kodukkaname

  • @FilominaVorkey-dz6or
    @FilominaVorkey-dz6or 20 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മക്കൾക് കാനഡ യിൽ പോകു വന്നുള്ളൂ പേപ്പർ വർക്ക്‌ വേഗം നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന ll

  • @leelammathyparambil6047
    @leelammathyparambil6047 21 วันที่ผ่านมา

    ആമേൻ

  • @bindhubindhu6384
    @bindhubindhu6384 21 วันที่ผ่านมา

    മാതാവേ ഷിബു കേസ് കൊടുക്കാൻ നില്കുന്നു amme അത് തടഞ്ഞു എന്നെ രക്ഷിക്കണേ amme