ശ്രീനാരായണ ഗുരുദേവനും മുഖ്യമന്ത്രിയുടെ വിവരക്കേടും

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 512

  • @saraswathyp4445
    @saraswathyp4445 2 วันที่ผ่านมา +247

    പാഠപുസ്തകം.പോലും നേരെ ചൊവ്വേ വായിക്കാതവരെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം ആണ് ശ്രീജിത്ത് നടത്തുന്നത്.good effort.keep it up

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 2 วันที่ผ่านมา +26

      Nice comment.
      എഴുതി കൊടുത്തത് നോക്കി വായിക്കാൻ പോലും അറിയാൻ പാടില്ലാത്ത street Gunda's നു എന്ത് സനാതനം.

    • @chanduprajan5436
      @chanduprajan5436 2 วันที่ผ่านมา +7

      Very true😂

    • @AnilKumarIndia
      @AnilKumarIndia 2 วันที่ผ่านมา +13

      പാഠപുസ്തകം പഠിക്കണം എങ്കിൽ പള്ളിക്കൂടത്തിൽ പോകണം. അതു കഴിഞ്ഞല്ലേ ...

    • @surendrankk8363
      @surendrankk8363 วันที่ผ่านมา

      ​@@radhakrishnanunnithan4542സാമാനധാനമാണ്. സനാതനമല്ല.😂😂😂

  • @syamalakumari7240
    @syamalakumari7240 2 วันที่ผ่านมา +176

    മുഖ്യമന്ത്രി കാരണം ജനങ്ങൾക്ക് സനാതന ധർമ്മത്തെ കുറിച്ച് നല്ല അറിവുകൾ കിട്ടി🤩😀
    നന്ദി ശ്രീജിത്ത് 🙏❤️

    • @skumar-gh8tu
      @skumar-gh8tu 2 วันที่ผ่านมา +2

      ഗുരുദേവനും മുഖ്യമന്ത്രിയും എന്ന് പോരെ?
      വിവരക്കേട് എന്ന് എടുത്ത് പറയണ്ടതുണ്ടോ?

    • @girijaprasannan430
      @girijaprasannan430 17 ชั่วโมงที่ผ่านมา

      അതെ

    • @chandrahasapanicker9386
      @chandrahasapanicker9386 5 ชั่วโมงที่ผ่านมา

      💯. Great thanks to Sreejith Panicker.

  • @Pilladiveetil
    @Pilladiveetil 2 วันที่ผ่านมา +92

    ഇക്കാര്യത്തിൽ ശിവഗിരി മഠം നയം വ്യക്തമാക്കണം എല്ലാവർഷവും ഇത്തരക്കാരെ ശിവഗിരിയിൽ ക്ഷണിച്ച് വരുത്തി ഗുരുവിൻ്റെ ചിന്തകളെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുമ്പോൾ
    സാധാരണ ജനങ്ങളുടെ ആശയക്കുഴപ്പം മാറ്റാനാനുള്ള ബാധ്യത മഠത്തിനുണ്ട്.
    ഗുരുവിൻ്റെ ചിന്തകളെ ജനങ്ങളിലേക്ക് എത്തിച്ച ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ.

    • @Ganesan-z6b
      @Ganesan-z6b 2 วันที่ผ่านมา

      Yes correct

    • @salimkumarpg3320
      @salimkumarpg3320 2 วันที่ผ่านมา

      വളരെ ശരിയാണ്.

    • @adithyants5067
      @adithyants5067 2 วันที่ผ่านมา +1

      മതേതരത്വമാണ് ഗുരുവിൻ്റെ മുഖ്യ ആശയം

    • @muralidharan7226
      @muralidharan7226 2 วันที่ผ่านมา

      1921 ile mappila lahalayil krooranam ahamadeeyan hindukkald piece piece ayi vetti kollumbol Narayana guru oru jathi oru matham.pracharippichu

    • @adithyants5067
      @adithyants5067 2 วันที่ผ่านมา

      @@muralidharan7226 illatha charithram undaakaan nikkaruth mappila lahalayil hindukalum pankeduthittund

  • @remanivatsarajan715
    @remanivatsarajan715 2 วันที่ผ่านมา +226

    ഏതോ ഒരു പൊട്ടൻ എഴുതിക്കൊടുത്തത് മറ്റൊരു മരപ്പൊട്ടൻ വായിച്ചു 😅😅😅

    • @rameshsadanandan
      @rameshsadanandan 2 วันที่ผ่านมา +12

      😂👍👍അതാണ് സംഭവിച്ചത്

    • @ullaskumark3066
      @ullaskumark3066 2 วันที่ผ่านมา +1

      👍👍

    • @vinodtp6376
      @vinodtp6376 2 วันที่ผ่านมา +1

      True

    • @mythoughtsaswords
      @mythoughtsaswords วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @haridasanmammily9709
      @haridasanmammily9709 วันที่ผ่านมา

      Supper supper🎉🎉

  • @sindhuknair7265
    @sindhuknair7265 2 วันที่ผ่านมา +199

    വിവരം ഇല്ലാത്ത വിജയൻ്റെ വായിൽ നിന്നും വിവരക്കേട് അല്ലേ പുറത്ത് വരൂ.

    • @vkvimala8808
      @vkvimala8808 2 วันที่ผ่านมา +9

      തീർച്ചയായും വിവരക്കേട് വന്നില്ലെൻകിലല്ലെ അത്ഭുതം?

    • @SunilKumar-cc7em
      @SunilKumar-cc7em 2 วันที่ผ่านมา +10

      വിവരക്കേട് അല്ല.... ദാർഷ്ട്യം.......

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy วันที่ผ่านมา

      😂😂😂

    • @anandamnair9954
      @anandamnair9954 18 ชั่วโมงที่ผ่านมา

      Pinarayi paranariyanennu ithilninnum manassilayo.

  • @sethumadhavanm6105
    @sethumadhavanm6105 2 วันที่ผ่านมา +91

    താങ്കളുടെ വിശദീകരണം വളരെ നന്നായി. അഭിനന്ദനങ്ങൾ. 🙏. S. N. D. P. ക്കാർക്കും വിശദമായി പറയാമല്ലോ.

  • @valsalapanicker8436
    @valsalapanicker8436 วันที่ผ่านมา +12

    🙏 ശ്രീജിത്ത്‌ പണിക്കർ, ഇത്രയും നന്നയി പറഞ്ഞു തരാൻ താങ്കൾ എത്ര കഷ്ട പെട്ടിട്ടുണ്ട്, ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉള്ളത് കാരണം നിങ്ങൾ ഇത്രയും ദീപഡിറ്റ് 👍സാധിച്ചു 👍 🙏 ജയ് ശ്രീരാം

  • @viju7284
    @viju7284 2 วันที่ผ่านมา +19

    വളരെ ശക്തവും ഉത്തമവും ആയ കാര്യങ്ങളാണ് താങ്കൾ ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്നത് . നന്ദി ❤

  • @mallikamallika7505
    @mallikamallika7505 2 วันที่ผ่านมา +115

    സ്വന്തം ബോധ്യത്തിൽ നിന്ന് പറയാൻ വിജയന് വിവരം ഇല്ലല്ലോ - എഴുതി കൊടുത്തത് വായിച്ചു - സിവണ്ണനെ പോലെ വായിക്കുന്നതിൽ തെറ്റ് വരുത്താതെ നോക്കി😂

  • @mohananputhillath9319
    @mohananputhillath9319 2 วันที่ผ่านมา +34

    നമസ്തെ ശ്രീജിത്ത് പണിയ്ക്കർ 'പൊളിച്ചടുക്കിയതിൽ സന്തോഷം. ജനം തിരിച്ചറിയട്ടെ..

  • @PradeepKumar-or5lx
    @PradeepKumar-or5lx 2 วันที่ผ่านมา +73

    വിവരമില്ലായ്മ യുടെ ആൾരൂപം.വല്ലവനും എഴുതി നൽകുന്നത് വായിക്കാന് അറിയൂ.

  • @gsreekumar719
    @gsreekumar719 2 วันที่ผ่านมา +33

    സത്യത്തിന്റെ പോരാളി... ധർമ്മത്തിന്റെ തേരാളി...
    കുബുദ്ധി ജീവികളുടെ അന്തകൻ...
    ശ്രീജിത് പണിക്കർക്ക് അഭിവാദ്യങ്ങൾ.... 👏🏻👏🏻

  • @bindhumanoj8039
    @bindhumanoj8039 2 วันที่ผ่านมา +42

    വിവരം ഇല്ലാത്തവന് വേദം പറഞ്ഞു കൊടുത്തിട്ട് എന്താ കാര്യം , ശ്രീ നാരായണ ഗുരു ആരാണെന്നും ഗുരുവിൻ്റെ അറിവ് എന്താണെന്നും മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമത്തിന് നന്ദി🙏🙏ശ്രീനാരായണ ഗുരു എൻ്റെ ദൈവമാണെന്ന് അഭിമാനത്തോടെ പറയാൻ ഇഷ്ടപ്പെടുന്ന ഒരു എസ്എൻഡിപി പ്രവർത്തക ആണ് ഞാൻ

  • @kvprasad2542
    @kvprasad2542 2 วันที่ผ่านมา +45

    നന്ദി ശ്രീജിത്ത് പണിക്കർ,

  • @Sreeja-gz6xk
    @Sreeja-gz6xk 2 วันที่ผ่านมา +145

    ഏതായാലും മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് നന്നായി. അത് കൊണ്ട് ശ്രീജിത്ത പണിക്കർ ഗുരുവിന്റെ ആശയവും ചിന്തകളും സാധാരണക്കാർക്ക് മനസ്സിലാകും വിധം നന്നയി അവതരിപ്പിച്ചു

    • @sanketrawale8447
      @sanketrawale8447 2 วันที่ผ่านมา +9

      അയാൾക്ക് ഒരു മതത്തോട് മാത്രമെ കൂറുള്ളു, നികൃഷ്ടജന്മം😢

    • @vkvimala8808
      @vkvimala8808 2 วันที่ผ่านมา +3

      അതെ തീർച്ചയായും

    • @sreenivasanmangattil6768
      @sreenivasanmangattil6768 2 วันที่ผ่านมา +2

    • @sreenivasanmangattil6768
      @sreenivasanmangattil6768 2 วันที่ผ่านมา +2

      👍

    • @UnnkrishnanRaman
      @UnnkrishnanRaman 2 วันที่ผ่านมา +1

      Ithu panikarude vyakyanm anu, chathurvarnyam aagrahikkunna melanmarude manovyadha kashtam 😢

  • @c.d.asokan7112
    @c.d.asokan7112 2 วันที่ผ่านมา +26

    ശ്രീ നാരായണ ഗുരു എന്റെ ദൈവം 🌹🙏🏻🌹

  • @thankamanygnair2652
    @thankamanygnair2652 2 วันที่ผ่านมา +11

    വളരെ നല്ല വിവരണം ഗുരുവിനെ ഇത്ര നന്നായി വിവരിച്ചതിനു നന്ദി 🙏🙏🙏

  • @SunnySunny-wi5no
    @SunnySunny-wi5no 2 วันที่ผ่านมา +29

    വിജയന് സ്വയം ഒരു തെറ്റിദ്ധാരണ ഉണ്ട് ബുദ്ധിജീവിയാണെന്ന് ശ്രീജിത്ത്‌ പണിക്കർ വിജയനെ ഒരു സംവാദത്തിന് പരസ്യമായി ക്ഷണിക്കണം ഇത്ര അധികാരികമായി വേദിയിൽ സംസാരിക്കുമ്പോൾ നല്ല വിവരവും ബോധവും ബുദ്ധിയിമുള്ളവർ ഇവിടെ ഉണ്ട് എന്ന് മനസ്സിലാക്കട്ടെ പക്ഷെ വരില്ല അതിനുള്ള അറിവും ആത്മബോധവും ഇല്ല

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 วันที่ผ่านมา +5

      എഴുതി മുന്നിൽ കിട്ടുന്നത് വായിച്ച് ശീലമുള്ളവനൊക്കെ സംവാദത്തിന് വരുകയോ.....!?

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 2 วันที่ผ่านมา +19

    മുഖ്യമന്ത്രിക്ക് ഇപ്പൊ ശ്രീ നാരായണീയരുടെ വോട്ട് വേണം. . അടുത്ത അഞ്ചു വർഷം കൂടെ കക്കണം. . എന്ത് സനതനം എന്ത് ഗുരു. .

  • @psankarkk
    @psankarkk 2 วันที่ผ่านมา +102

    പിണറായി വിജയൻ എന്ത് പറഞ്ഞെന്നാണ് ?
    പ്രഭാവർമ്മയടക്കമുള്ള കുറെ സെക്രട്ടറിമാരിൽ ആരെങ്കിലും എഴുതി കൊടുത്തത് വായിക്കുകയല്ലാതെ,
    ഇയാൾക്ക് എന്തറിയാം?
    കമ്മ്യൂണിസത്തെപ്പറ്റി പ്പോലും എന്തെങ്കിലും നോക്കി വായിക്കാതെ പറയുന്നത് കേട്ടിട്ടുണ്ടോ?

    • @jayanjayan9284
      @jayanjayan9284 2 วันที่ผ่านมา +6

      അതും കോൺട്രാക്ട് അടിസ്ഥാനത്തിൽ വായിക്കുന്നത് 🤣🤣

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 2 วันที่ผ่านมา +4

      👍👌😂😂😂

    • @menondevadas
      @menondevadas 2 วันที่ผ่านมา +2

      Correct

    • @vijayantc6020
      @vijayantc6020 2 วันที่ผ่านมา +2

      ടിഷ്യൂ പേപ്പറിൽ ഒപ്പിട്ടു കൊടുക്കും എന്ന് ശിവശങ്കർ പറഞ്ഞത് മറന്നോ

    • @sreejababuindraneelam5422
      @sreejababuindraneelam5422 วันที่ผ่านมา

      Good information about Sanathanadharmam by Sreejith panicker

  • @renjithsing
    @renjithsing 2 วันที่ผ่านมา +20

    വിവരവും വകതിരുവും ഇല്ലാത്ത ഒരുത്തനെ പിടിച്ച് മുഖ്യ തന്ദ്രി ആക്കി ഇതാണ് കേരളം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.

  • @sureshks5182
    @sureshks5182 2 วันที่ผ่านมา +8

    വളരെ നല്ല അവതരണം

  • @UmaGayathri-e5r
    @UmaGayathri-e5r 2 วันที่ผ่านมา +7

    ഒരു പൊട്ടൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയത് നമ്മുടെ ഗതികേട് 😢നന്ദി ശ്രീജിത്ത്‌ സർ 🙏🙏🙏

  • @cricket_102
    @cricket_102 วันที่ผ่านมา +6

    ❤❤❤മനസ്സിൽ ആക്കി തന്നപണിക്കർക്ക്❤❤നന്ദി. ആയിരമായിരം നന്ദി. ആയുരാരോഗ്യ
    ംനേരുന്നു.എല്ലാം പഠിച്ച് പറയുന്നു. സന്തോഷം.❤❤❤❤

  • @viswambharanvasu6455
    @viswambharanvasu6455 2 วันที่ผ่านมา +36

    ശ്രീജിത്ത് പണിക്കർ, അഭിനന്ദനങ്ങൾ ❤🙏👍🕉️ഇദ്ദേഹത്തേപ്പോലെയുള്ള വ്യക്തികളെയാണ് ശിവഗിരി പോലെയുള്ള സ്ഥലങ്ങളിൽ പ്രാസംഗികരായി വിളിക്കേണ്ടത്.പഠിച്ച് പറയും.പകരം ഗുരുനിന്ദകരായ കമ്മ്യൂണിസ്റ്റ് കാരേ വിളിച്ചാൽ അവർ,പിണറായിയെ പ്പോലെ, ഗുരുദേവനേ പഠിക്കാതെ,ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കും.അടുത്തിടയായി,ഗുരുവിന്റെ വിശ്വാസികൾ തങ്ങളെ കാലങ്ങളായി പറ്റിച്ചുകൊണ്ടിരുന്ന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും അകന്നുപോകുന്നത് തടയുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിരീശ്വര വാദിയായ പിണറായി വിജയൻ ഈ ,ഗുരു നിന്ദ നടത്തിയിരിക്കുന്നത്.ആ,മൃതകമ്മ്യുണിസ്റ്റ് വിജയനെ തുറന്നുകാട്ടിയ ശ്രീ പണിക്കർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ 🙏👍❤️🕉️ ഗുരു ധർമ്മം ജയിക്കട്ടെ.

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 วันที่ผ่านมา +31

    ശ്രീജിത്ത്‌ സാർ 🙏🏻👍🏻👍🏻❤️❤️❤️

  • @remaravindran2429
    @remaravindran2429 2 วันที่ผ่านมา +7

    Sreejith Panicker Big Salute 🫡 Congratulations 👏🏻👏🏻💯👌🇮🇳

  • @salilaps1098
    @salilaps1098 2 วันที่ผ่านมา +7

    ശ്രീനാരായണ ഗുരുദേവൻ, -ദേവൻ ചേർത്ത് പറയരുത്, ,ഗുരു - ദേവന് മുകളിലുള്ള അവസ്ഥയിലാണ് നിൽക്കുന്നത് 🙏

  • @leelammameenakshinair3998
    @leelammameenakshinair3998 2 วันที่ผ่านมา +22

    ഇസ്ലാം മതം മതി യന്നു സഖാവിനു തോന്നി തുടങ്ങി.. കുടുംബ സ്‌നേഹിക്ക്

  • @indirap8278
    @indirap8278 2 วันที่ผ่านมา +10

    യോഗ്യതയില്ലാത്തവനെ വിളിക്കരുത്.

  • @damayanthiamma9597
    @damayanthiamma9597 2 วันที่ผ่านมา +7

    ശ്രീജിത്ത് സൂപ്പർ ആയി പറഞ്ഞു ...❤❤❤

  • @rethnammamv5087
    @rethnammamv5087 2 วันที่ผ่านมา +8

    Pranamum pranamum..
    Sreejith..........

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 2 วันที่ผ่านมา +30

    പവിത്രമായ ഒരു വേദിയിലേക്ക് ഈ അശ്രീകരത്തിനെ വിളിച്ച ഇതിന്റെ സംഘടകർക്കാണ് വിവരമില്ലാത്തത്

  • @leelammameenakshinair3998
    @leelammameenakshinair3998 2 วันที่ผ่านมา +71

    മരുമകൻ എഴുതി കൊടുത്ത് വായിപ്പിച്ചു എന്ന് സംശയം

    • @adithyants5067
      @adithyants5067 2 วันที่ผ่านมา

      മരുമകൻ്റെ മതം ആണോ നിങ്ങൾക്ക് പ്രശ്നം

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy วันที่ผ่านมา

      😂😂😂

  • @valsalababulal9332
    @valsalababulal9332 2 วันที่ผ่านมา +9

    Thank you shri panicker for this detailed analysis. നാരായണഗുരുവിനെ പോലെ ദേവതുല്യനായ ഒരു ഋഷിയെ കുറിച്ചു ഈ ക്ഷുദ്രജീവികൾക്ക് എന്തറിയാം

  • @raveendranmk9300
    @raveendranmk9300 2 วันที่ผ่านมา +7

    ഗുരുദേവൻ സനാതന ധർമ്മം മുറുകെ പിടിച്ചു. അതിൽ ചിലർ അധാർമികത ഉണ്ടാക്കിയതിനെ ഗുരുദേവൻ എതിർത്തു. അത്രേ ഉള്ളൂ.

  • @ganesanputhanveed880
    @ganesanputhanveed880 2 วันที่ผ่านมา +88

    പിണറായിയെ ആരോ എഴുതി പഠിപ്പിച്ചത് അവിടെ വന്നു വിളമ്പി എന്നു മാത്രം

    • @ashajoseph9199
      @ashajoseph9199 2 วันที่ผ่านมา +14

      അല്ല, ഇതൊക്കെ വിവരമില്ലാതെ പറയുന്നതല്ല. ഇതിന് പിന്നിലൊക്കെ വൻ പദ്ധതികൾ ഉണ്ട്. ഉദയനിധി സനാതന ധർമം നിർമാർജനം ചെയ്യേണ്ടതാണെന്ന് പറഞ്ഞതിൻ്റെ തുടർച്ചയാണ്

    • @RaghavanA-ev2jx
      @RaghavanA-ev2jx 2 วันที่ผ่านมา +13

      ഗുരുദേവൻ ആദ്യം എഴുതിയത് ശ്രീകൃഷ്ണ സ്തോത്രമാണ്, പഠിക്കുമ്പോൾ. പള്ളാത്തുരുത്തിയിൽ ഗുരു ഉപദേശിച്ചത് " മതം മാറ്റം കൊണ്ടേ പുരോഗതി ഉണ്ടാകു എന്ന് കരുതുന്നവർ സനാതന ധർമ്മത്തിലേക്ക് പരിവർത്തനം ചെയ്യട്ടെ " എന്നാണ്. (എം കെ സാനുവിന്റെ കൃതി). പിന്നെ കുമാരനാശാൻ എഴുതിയ ഗുരുദേവന്റെ ജീവചരിത്രം നോക്കുക. അവസാനം യോഗവാസിഷ്ഠം ജീവൻ മുക്തി പ്രകരണം വായിച്ച് കേട്ടാണ് ഗുരു സമാധിയായതും. സത്യമേവ ജയതേ!

  • @VijayamKnair-q2x
    @VijayamKnair-q2x 2 วันที่ผ่านมา +20

    ശ്രീ ജിത്, വിലയേറിയ അറിവുകൾ തന്നതിന് നന്ദി, ഹിന്ദു വിനെ ഭിന്നി പ്പിച്ചു വോട്ട് നേടുക അതാണ് ശിവഗിരി യിൽ നടന്ന പ്രസംഗവായന കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല അതിബുദ്തി

  • @n.ithomas5861
    @n.ithomas5861 2 วันที่ผ่านมา +6

    Thank you Mr Panikkar ,

  • @BinduAravind-x1w
    @BinduAravind-x1w 2 วันที่ผ่านมา +18

    👌👌👌👌👌👌👌
    പിണറായി വിജയൻ ഇതൊക്ക് ഒന്ന് കേട്ട് പഠിക്ക്

    • @deepashaiju8253
      @deepashaiju8253 2 วันที่ผ่านมา

      Nigal parayunnatho ara iyal

    • @deepashaiju8253
      @deepashaiju8253 2 วันที่ผ่านมา

      Enthu parayanam enu bhodhyam ila ala chief minister

  • @padminiek2612
    @padminiek2612 วันที่ผ่านมา +1

    ശ്രീജിത്ത് പണിക്കർ പറഞ്ഞത്. വളര അഭിനന്ദനം അർഹിക്കുന്നു👌👌👌

  • @ambikack5471
    @ambikack5471 20 ชั่วโมงที่ผ่านมา

    താങ്കളുടെ വിശദീകരണം ശ്ലാഘനീയം തന്നെ. അഭിനന്ദനങ്ങൾ.❤🙏🙏🙏

  • @subinsasi9636
    @subinsasi9636 วันที่ผ่านมา +1

    Thanks Sreejith for giving such detailed view of Guru.

  • @hemanthk.l7813
    @hemanthk.l7813 2 วันที่ผ่านมา +4

    Thank you Mr Sreejith for bringing this out ❤

  • @JyothiSathyababu
    @JyothiSathyababu 2 วันที่ผ่านมา +11

    അവസരത്തിനപ്പുറം അനവസരചിന്തകൾ കടന്നു കൂടിയാലുള്ള കുഴപ്പം, നമ്മൾ ഒന്ന് ചിന്തിക്കണം, ഗുരുദേവൻ രചിച്ച പ്രാർത്ഥന ശ്ലോകം കേട്ടപ്പോൾ യാതൊരു ബഹുമാനവും കാണിക്കാതെ അടുത്തിരിക്കുന്ന ആളെപോലും നിരുത്സാഹപ്പെടുത്തുന്ന ഒരു നയം സ്വീകരിച്ച ഒരുത്തൻ ആണ് മുഖ്യ മന്ത്രി എന്ന ആൾ

  • @SanthoshSanmon
    @SanthoshSanmon 2 วันที่ผ่านมา +3

    താങ്ക്യൂ താങ്ക്യൂ സാർ

  • @mohang7545
    @mohang7545 2 วันที่ผ่านมา +8

    Super, A big salute 👍👌🙏

  • @sureshomachappuzha2036
    @sureshomachappuzha2036 วันที่ผ่านมา

    മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ. ശരി ധരിപ്പിക്കാനും ആളുണ്ടായി. നന്ദി ശ്രീജിത്ത് ജി 🙏🏽❤️

  • @adv.mohandas.v.nveliyath6421
    @adv.mohandas.v.nveliyath6421 2 วันที่ผ่านมา +5

    അറിയാൻപാടില്ലാത്തത് പറയാതിരിക്കാൻ ഉള്ള വിവരം എങ്കിലും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്കിയ വിവരദോഷികൾക്ക് ആശ്വാസം കിട്ടിയേനെ.

  • @sunipalaki8686
    @sunipalaki8686 2 วันที่ผ่านมา +7

    🙏നമസ്കാരം - പുതുവത്സരാശംസകൾ - ❤❤❤🥰🥰🙏

  • @vijayaraghavann7064
    @vijayaraghavann7064 2 วันที่ผ่านมา +42

    സനാതന ധർമ്മത്തിന് അനാദികാലം മുതൽ വിമർശനവും ചോദ്യം ചെയ്യലും വിരോധവും ഉണ്ടായിട്ടുണ്ട് അത് ഇന്നും തുടരുന്നു ഈ ധർമ്മത്തിൻ്റെ പരിപാമനത്വം കൊണ്ടും എന്നും നശിക്കാതെ നിലനിൽക്കും

    • @vijayaraghavann7064
      @vijayaraghavann7064 2 วันที่ผ่านมา +8

      പരിപാവനത്വം എന്ന് തിരുത്തുക

    • @unni.m1959
      @unni.m1959 วันที่ผ่านมา

      This is different and is a war

  • @Sudhakarankoodathil
    @Sudhakarankoodathil 2 วันที่ผ่านมา +15

    നന്ദി. നമസ്ക്കാരം 'ശ്രീജിത്തിന്

  • @anm13682
    @anm13682 2 วันที่ผ่านมา +7

    You are giving reseached information to opponents.. great work 😊perfect knowledge in diverse range and they will think twice next time

  • @jopanachi606
    @jopanachi606 2 วันที่ผ่านมา +5

    സ്കൂളിൽ പോലും നേരേ ചൊവ്വേ പോകാത്ത പാഴ് ജന്മങ്ങൾ.

  • @subbianpanicker1949
    @subbianpanicker1949 วันที่ผ่านมา +1

    Wonderful. Very well said Sreejithji.

  • @Sreeja-w3f
    @Sreeja-w3f 2 วันที่ผ่านมา +7

    ഗുരുദേവൻ ❤️❤️❤️🙏🙏

  • @UnnikrishnanPalakkot
    @UnnikrishnanPalakkot วันที่ผ่านมา

    വളരെ സന്തോഷം 🙏

  • @JanakiK-f8t
    @JanakiK-f8t 6 ชั่วโมงที่ผ่านมา

    Well presented .
    Thank you .

  • @neelakantanelayathkm3760
    @neelakantanelayathkm3760 2 วันที่ผ่านมา +16

    എന്തു പറഞ്ഞലാണ് പത്ത് വോട്ട് കിട്ടുക? അതു മാത്രമേ നോട്ടമുള്ളൂ. പിന്നെ യാതൊരു വിവരവും ഇല്ലാത്തവൻ എഴുതി കൊടുക്കുന്നത് വായിക്കുന്നു!

    • @RavindranV-ve9gg
      @RavindranV-ve9gg 2 วันที่ผ่านมา

      പിണുവിനെ വിട്ട് ഗുരുവിന്റെ കൂടെ പോകുമ്പോൾ ഉള്ള വിമ്മിഷ്ടം.😊

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 2 วันที่ผ่านมา +6

    പണ്ടൊക്കെ കമ്മ്യുണിസ്റ്റ് കൾക്ക് വിവരം ഉണ്ടായിരുന്നു, ഇന്ന് അത് ഇതിൽ ഉള്ള ഒരു "നായക്കൾക്കും" ഇല്ല എന്നുള്ളതാണ് സത്യം

  • @chandrakumar8918
    @chandrakumar8918 2 วันที่ผ่านมา +6

    Without mathematics. ഭൂമി വട്ട പൂജ്യം അത്പോലെ. Without chifminister. പിണറായി വട്ട പൂജ്യം 😂😂😂😂😂

  • @ushajayachandran7576
    @ushajayachandran7576 วันที่ผ่านมา

    👏👏👍👍thank you Sreejith

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 2 วันที่ผ่านมา +7

    പുതുവത്സര ആശംസകൾ ❤

  • @RajanKarikott
    @RajanKarikott วันที่ผ่านมา +1

    ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദങ്ങൾ

  • @eswarasarma2597
    @eswarasarma2597 2 วันที่ผ่านมา +6

    ഭംഗിയായി അവതരിപ്പിച്ചു

  • @sreekumarp.n.7655
    @sreekumarp.n.7655 2 วันที่ผ่านมา +4

    Thank you for the very good detailing.

  • @lalybabuji7958
    @lalybabuji7958 23 ชั่วโมงที่ผ่านมา

    🙏👍👍congratulations

  • @santhoshj6674
    @santhoshj6674 วันที่ผ่านมา

    ശ്രീജിത്തു പണിക്കർ ജി നമസ്കാരം 🙏🏻🙏🏻🙏🏻

  • @beautifulcs4327
    @beautifulcs4327 19 ชั่วโมงที่ผ่านมา

    Super performance Mr Sreejith sir❤❤❤

  • @rajendraprasadg7237
    @rajendraprasadg7237 2 วันที่ผ่านมา +3

    Thankyou Sreejith

  • @balachandrank7845
    @balachandrank7845 2 วันที่ผ่านมา +7

    അതെ, സനാതനധർമ്മം എന്താണെന്നു സംസ്കൃതം എന്ന ഭാഷ അറിയാത്തവർക്ക് വിശദീകരിച്ചു നൽകുകയല്ലേ ഗുരുദേവൻ ചെയ്തത്. ഒരു കാലത്ത് കുറച്ച് ആൾക്കാരുടെ കൈവശം മാത്രം സൂക്ഷിച്ചു വച്ചിരുന്ന വേദങ്ങളെയും മറ്റും വ്യാഖ്യാനിച്ചു സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ നൽകുകയായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ കണ്ടിട്ടുണ്ടോ ഈ വ്യാഖ്യാതാക്കൾ.

  • @prasannamenon3646
    @prasannamenon3646 วันที่ผ่านมา +2

    ശ്രീജിത്തിന് ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചായിരുന്നു.

  • @raghavanadiyodi1143
    @raghavanadiyodi1143 วันที่ผ่านมา

    കൃത്യമായ അവതരണം. അഭിനന്ദനങ്ങൾ 🎉

  • @sreelathaochira1168
    @sreelathaochira1168 5 ชั่วโมงที่ผ่านมา

    Excellent❤❤

  • @gopakumar.g693
    @gopakumar.g693 2 วันที่ผ่านมา +11

    വിവര ദോഷികൾ പലതും പറയും, വൈരുദ്ധ്യാത്മിക ഭൗതികവാദം😄😄😄😄😄

  • @rassik142
    @rassik142 2 วันที่ผ่านมา +7

    'Little knowledge is dangerous thing'. So, a person having little knowledge has inscribed these lines and CM has reproduced it. A tragedy. Thanks to Mr. Shreejith for befitting reply to Pinarayi.

  • @jayakrishnanverengal9288
    @jayakrishnanverengal9288 23 ชั่วโมงที่ผ่านมา

    Good speach ❤

  • @JyothiSathyababu
    @JyothiSathyababu 2 วันที่ผ่านมา +5

    കാർ കത്തിച്ച ഒരു കപടസന്യാസി യുണ്ടല്ലോ, അയാൾ എഴുതി കൊടുത്ത ത് അന്ന് സദസ്സിൽ വായിച്ചൂ,,അത്ര തന്നെ,

  • @somanjanu-r1g
    @somanjanu-r1g วันที่ผ่านมา

    Very good Sreejith, you explained very well👍

  • @somanmenon5429
    @somanmenon5429 2 วันที่ผ่านมา +6

    Excellent interpretation, well done Sreejith Panicker. I afraid kammis likely to start saying Gurudevan said oru jathi orumatham oru riyaz manushyanu !!!!

  • @rameshpillaichunda3017
    @rameshpillaichunda3017 2 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ ശ്രീജിത്ത്‌ പണിക്കർ..വളരെ മനോഹരമായ അവതരണം..❤👏

  • @VijayakumarNN-w8o
    @VijayakumarNN-w8o วันที่ผ่านมา

    Great Great, Big Salute 🙏🙏🙏

  • @SunilKumar-cc7em
    @SunilKumar-cc7em 2 วันที่ผ่านมา +5

    സനാധന - ധർമ്മ... പരിപാലന - യോഗം....ആണ്.... SNDP.... എന്നറിയാത്ത.... ഈഴവനോട്.... എന്ത് പറയാൻ....

  • @anilkesavan456
    @anilkesavan456 2 วันที่ผ่านมา +8

    മനുഷൃൻ എന്ത് ധർമ്മം പിൻതുടരണം എന്ന് അദ്ദേഹം പറഞ്ഞാൽ കൊള്ളം.

  • @ratheesankariathara377
    @ratheesankariathara377 2 วันที่ผ่านมา +9

    പോത്തിന് എത്ര എത്തവാഴ അറിയാം 😄

  • @savithriravi3038
    @savithriravi3038 2 วันที่ผ่านมา +1

    Sreejith Sir you are great. Very Clearly explained.
    May God Bless you

  • @doraiswamyr1643
    @doraiswamyr1643 2 วันที่ผ่านมา +2

    Well said Srijith Sir.👍👌🙏🌹

  • @vilasinics85
    @vilasinics85 2 วันที่ผ่านมา +1

    Thankyou Sreejith 🙏🙏🙏🙏🙏👌

  • @mohennarayen7158
    @mohennarayen7158 2 วันที่ผ่านมา +5

    Exactly ❤🎉👍🇮🇳💐

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 วันที่ผ่านมา

    VERY VERY EDUCATIVE NARRATION. THANK YOU.

  • @rajeshp5200
    @rajeshp5200 2 วันที่ผ่านมา +3

    you did a great service❤❤

  • @somanathanpp7595
    @somanathanpp7595 2 วันที่ผ่านมา +2

    Congrats sir ❤❤

  • @PonammaJose-d7y
    @PonammaJose-d7y ชั่วโมงที่ผ่านมา

    മുഖ്യൻ എന്തുകൊള്ളരുതാഴ്ക കാണിച്ചാലും അതൊക്കെ ജനങ്ങൾക്ക് ഉപകാരമാവും കാരണം അതുകൊണ്ടാണല്ലോ ശ്രീ ജത്ത് യാഥാത്ഥ്യ ജനങ്ങൾക്ക് പറഞ്ഞു തരുവാനും ഞങ്ങൾക്ക് യഥാത്ഥു മനസിലാക്കുവാനം സാധിമന്ന്നു റു നന്നി ശ്രീജിത്ത്

  • @sadgamaya2168
    @sadgamaya2168 2 วันที่ผ่านมา +5

    തലക്ക് വെളിവില്ലാത്തവനാരോ .. അവൻ കമ്യൂണിസ്റ്റ് ..ഇതൊരു ആപ്തവാക്യമാണ്..

  • @lekshmanants4458
    @lekshmanants4458 2 วันที่ผ่านมา +1

    A big salute to Sri Sreejith Panicker for a well researched counter statement 👍

  • @radhal5444
    @radhal5444 2 วันที่ผ่านมา +6

    Sreejith🙏🏽🙏🏽🙏🏽🙏🏽

  • @drremadevi3717
    @drremadevi3717 2 วันที่ผ่านมา +1

    മാനവ നവോത്ഥാനത്തിൻ്റെ അനന്ത സാധ്യതകൾ തുറന്നു തന്നു പഠിപ്പിച്ച മഹാഗുരു തന്നെയാണ് ശ്രീ നാരായണ ഗുരുദേവൻ......

  • @indirapk868
    @indirapk868 วันที่ผ่านมา

    Sreejith thank you for your clear cut vision of sanathana dharma 🙏

  • @kumaranpn5050
    @kumaranpn5050 2 วันที่ผ่านมา +1

    Excellent. Congratulations

  • @yaminisreenivasan4759
    @yaminisreenivasan4759 23 ชั่วโมงที่ผ่านมา

    👌👌👌