Malayalam Youtubers Revenue ??? Part 1

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2019
  • ‪@UNBOXINgdude‬ ‪@hareesameerali‬ ‪@JayarajGNath‬ ‪@adopix‬ ‪@A2ZTricks‬ ‪@RatheeshrmenonOfficial‬ എന്നിവര്‍ ഒരു മാസം യൂടൂബിലൂടെ എത്ര വരുമാനം നേടുന്നു എന്നു അവര്‍ തന്നെ പറയുന്നത് കേട്ട് നോക്കി സത്യം മനസ്സിലാക്കാം

ความคิดเห็น • 1K

  • @AFWORLD
    @AFWORLD 4 ปีที่แล้ว +216

    ഫുഡും ലൈഫ് സ്റ്റൈലും മാത്രമല്ല ടോക്ക് (Mystery,History, etc..) വീഡിയോകൾക്കും ഇപ്പൊ തരക്കേടില്ലാത്ത വ്യൂ ഉണ്ട്.
    ഞാനിപ്പൊ ഇത്തരം വീഡിയോകളാണ് ചെയ്യുന്നത്.

    • @NAVEEN-GFX
      @NAVEEN-GFX 4 ปีที่แล้ว +4

      @AFLU😍😍😍

    • @djsm5633
      @djsm5633 4 ปีที่แล้ว +3

      Bro 😍♥️

    • @andrewsolaman6136
      @andrewsolaman6136 4 ปีที่แล้ว +2

      Chetta njn vellya oru fan annu eppo notification vannalum kannum pwliya content especially your talking skills

    • @DeffrinJose
      @DeffrinJose 4 ปีที่แล้ว +5

      ഡാ, നിന്റെ വീഡിയോ കണ്ട് പേടിച്ചിട്ടു അത് മാറാൻ ആണ് ഇവിടെ വന്നത്. അപ്പൊ നീ ഇവിടേം...

    • @villagesafaribymeghanath
      @villagesafaribymeghanath 4 ปีที่แล้ว +1

      @@andrewsolaman6136 ❤❤❤👌🏼👌🏼👌🏼

  • @user-vx5xv1no2x
    @user-vx5xv1no2x 4 ปีที่แล้ว +91

    എത്ര കിട്ടിയാലും എനിക്കൊന്നും കിട്ടിയില്ല എന്റെ കൈയിൽ ഒന്നും ഇല്ല എന്ന് പറയുന്നവൻ ആണലോ മലയാളി

  • @ashrafalalikkal326
    @ashrafalalikkal326 4 ปีที่แล้ว +370

    കുറെ ദാരിദ്ര്യം കേട്ടു എന്ന് തോന്നുന്നത് എനിക്ക് മാത്രം മാണോ

  • @sdakmo9548
    @sdakmo9548 4 ปีที่แล้ว +404

    സന്തോഷ് ജോർജ് കുളങ്ങര സഫാരി ടിവി ചാനൽ

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 ปีที่แล้ว +13

    Technical Guruji ഒക്കെ ഒരു Big business man ആയതുകൊണ്ട് TH-cam ഒക്കെ ചുമ്മാ ആണ്. പിന്നെ ഒരു ദിവസം 10 - 12 video അണ് ആള് ഇടുന്നേ.

  • @MediaToFoodCorner
    @MediaToFoodCorner 4 ปีที่แล้ว +157

    എല്ലാവര്ക്കും അഭിനന്ദനങ്ങൾ.... നിങ്ങൾക്കു അർഹതപ്പെട്ടത് നിങ്ങൾക്ക് കിട്ടുന്നു.
    സത്യസന്ധമായി തുറന്ന് പറയാൻ നിങ്ങൾ കാണിച്ച മനസുണ്ടാലോ അതിനു ഒരു ബിഗ് സലൂട്... 🙏🙏🙏🙏🙏🙏🙏🙏🙏

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +194

    ഏവരും ഒരു കരിയറിനെ കുറിച്ച് ചിന്തിക്കുമ്പോൾ വ്യത്യസ്തമായ ഒരു കരിയർ തെരെഞ്ഞെടുത്തു അത് വിജയിപ്പിച്ചു മറ്റുള്ളവർക്ക് മാതൃകയായ മിടു മിടുക്കന്മാർ..... 💕💕💕💕

  • @FOCUSIN3MINUTES
    @FOCUSIN3MINUTES 4 ปีที่แล้ว +31

    വരുമാനമല്ല രതീഷ് ഭായ്.. നമ്മൾ എവിടെയെങ്കിലും പോകുമ്പോ ഒരാൾ വന്നു നിങ്ങളെ എവിടയോ കണ്ടിട്ടുണ്ടല്ലോ, അല്ലങ്കിൽ നിങ്ങൾ ഇന്ന ചാനലിന്റെ ആളല്ലേ എന്നൊക്കെ ചോദിക്കുമ്പോ ഒരു സന്തോഷം ✌️✌️

  • @reenafrancis2668
    @reenafrancis2668 4 ปีที่แล้ว +10

    ഞാനും ചെയ്യുന്നുണ്ട് ...Rabbit Farming channel, മോശമല്ലാത്ത വരുമാനം യൂട്യൂബിലൂടെ മാത്രം കിട്ടുന്നുണ്ട്. ഒരു ക്യാമറയോ ഒന്നുമില്ല.ഓപ്പോ f11 pro. Face book ൽ പോലും ഇടാറില്ല.

  • @ummukitchen6638
    @ummukitchen6638 4 ปีที่แล้ว +12

    നല്ലൊരു മെസ്സേജ് ആണ് ഇതേപോലെ പുതിയ പുതിയ അറിവുകൾ ഇനിയും കൊണ്ടുവരുക

  • @neerajbabu2355
    @neerajbabu2355 4 ปีที่แล้ว +2

    Unboxing dude ullatha kondu matharam njan kandu thudagiyathan negada channel ❣️💥💥💥💥

  • @adopix
    @adopix 4 ปีที่แล้ว +210

    *ലക്ഷങ്ങൾ വരുമാനമുണ്ടല്ലോ എന്ന ചോദ്യം ചോദിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും. മാത്രമല്ല പുതിയ വരുന്ന Creator സിനും കിട്ടുന്ന വരുമാനത്തെ കുറിച്ച് ഒരു ധാരണയും കിട്ടും.❣️👍*

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +17

      സേവർ ഫൈസിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ

    • @UnniKerala
      @UnniKerala 4 ปีที่แล้ว

      ninne alleey innnalil ingeru psycho anenn paranjath
      ningal ipo onnayo

    • @adopix
      @adopix 4 ปีที่แล้ว +4

      @@UnniKerala എന്നാണ് അങ്ങനെ പറഞ്ഞത്.. അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ

    • @navasnasu9348
      @navasnasu9348 4 ปีที่แล้ว +3

      ഫവാസ് ഫൈസി കിടുവാണ് 💕
      ShareChat വഴി ആണ് ഇവരുടെ ചാനൽക് ഞാൻ ആദ്യമായി എത്തിപെട്ടത്

    • @adopix
      @adopix 4 ปีที่แล้ว +2

      @@navasnasu9348 ❣️❣️❣️❣️👍

  • @nishadthrissur6598
    @nishadthrissur6598 4 ปีที่แล้ว +365

    മലയാളികളെ മൊബൈൽ ആപ്ലിക്കേഷൻ ഞങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ പരിചയപ്പെടുത്തി തന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ അത് ഞങ്ങളുടെ രതീഷ് ഏട്ടൻ ആണ്😍😍
    ഞാൻ രതീഷ് ഏട്ടൻറെ വീഡിയോ കണ്ടിട്ടാണ് മൊബൈലിൽ ഓരോന്ന് ചെയ്യാൻ പഠിച്ചത്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +23

      താങ്ക്യൂ ഭായ്

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 4 ปีที่แล้ว +2

      Ss

    • @sainulabidkizhisseri7381
      @sainulabidkizhisseri7381 4 ปีที่แล้ว +2

      Correct

    • @Shanuvlogs
      @Shanuvlogs 4 ปีที่แล้ว +1

      അത് സത്യം ആണ്

    • @Shanuvlogs
      @Shanuvlogs 4 ปีที่แล้ว +1

      ഇദ്ദേഹം കുറെ കഷ്ടപ്പെട്ടു അത് മനസ്സിലാക്കാൻ TH-camr thanne ആവണം

  • @kkviewsbyshyju
    @kkviewsbyshyju 4 ปีที่แล้ว +39

    നിങ്ങൾക്ക് ഒക്കെ എത്ര വരുമാനം കിട്ടിയാലും ഞമ്മക്ക് സന്തോഷമേയുള്ളൂ . അത് എത്രയെന്നും ഞങ്ങൾക്ക് അറിയേണ്ട കാരണം ഞങ്ങൾക്ക് ഫോണിനെക്കുറിച്ച് ആയാലും മറ്റ് കാര്യങ്ങളെക്കുറിച്ച് ആയാലും ഒരുപാട് അറിവുകൾ നിങ്ങൾ തരുന്നുണ്ട് ഒരുപാട് ഉപകാരം.
    തുടരുക..

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 4 ปีที่แล้ว +22

    10:15 sir ee sabtham aanu palavarkkum palathum padikkuvan kazhinjath,,sbthathil alla kaaryangal parayunna vaakkukalkku aanu pradhaanam,,Wishing u a merry christmas✨🎅🎄

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +7

      നന്ദി ഭായ്.താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

  • @Mitzvibe
    @Mitzvibe 4 ปีที่แล้ว +31

    Jayaraj and ratheesh... Happy to see u both in one shot

  • @vishnu.s_
    @vishnu.s_ 4 ปีที่แล้ว +159

    Monetarisation disable ചെയ്തിട്ടും ഇപ്പോഴും ആത്മാർത്ഥമായി വീഡിയോ ചെയുന്ന ratheesh ഏട്ടന്റെ dedication super ആണ്.

    • @yummyeats6316
      @yummyeats6316 4 ปีที่แล้ว +1

      VISHNU S adende disable cheyduu

    • @Riyas_AbuDhabi
      @Riyas_AbuDhabi 4 ปีที่แล้ว +1

      @@yummyeats6316 plz listen full video

  • @bindushascookingvlog
    @bindushascookingvlog 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോ പലപ്പോഴും ഉപകാരം ഉള്ളതാണ് ✌️

  • @user-gr9wc5pi3y
    @user-gr9wc5pi3y 4 ปีที่แล้ว +76

    ഇവിടെ തള്ളയുടെ ശകൽ സെയറായും കേട്ടിട്ട് 1500റിയൽ ആണ് കിട്ടുന്നെ അതിന്റെ പുറമെ ഇവിടുത്തെ ചിലവ് ഇനി ക്യാമറ അടിച്ച അതും കഴിച് 😢😢

    • @faisalsaleem4165
      @faisalsaleem4165 4 ปีที่แล้ว +9

      എന്നിട്ട് പേരോ രാജാവിൻറെ മക ൻ

    • @dr_chromental_5004
      @dr_chromental_5004 3 ปีที่แล้ว

      @@faisalsaleem4165 😅🔥🔥

  • @sandeepcsofficial
    @sandeepcsofficial 4 ปีที่แล้ว +149

    ഈ വീഡിയോ കണ്ട് ഉള്ള ജോലി രാജി വെച്ചു യൂട്യൂബിൽ വരാൻ തീരുമാനിച്ച എത്രപേരുണ്ട് എന്നെപോലെ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +51

      ജോലി രാജിവയ്ക്കാതെ സൈഡായി കൊണ്ട് പോവുക

    • @murshidajaseel4239
      @murshidajaseel4239 4 ปีที่แล้ว +1

      @@RatheeshrmenonOfficial Sir ente phonile back button kittunnhilla. Play store il ninth chila apps use cheydhu but phone off cheydhal aa app off aavunnhu. Back button permanent aayi nikkaanulla eedhenhilum app undo. Adh paranj tharumo

    • @PradeepThayyil
      @PradeepThayyil 4 ปีที่แล้ว

      @@RatheeshrmenonOfficial അതേ

    • @Drishyarijul
      @Drishyarijul 4 ปีที่แล้ว +3

      ഞാനും ഉണ്ട്... ജോലിയും പാഷനും യൂട്യൂബ് തന്നെ

    • @MalluTechneer
      @MalluTechneer 4 ปีที่แล้ว

      @@RatheeshrmenonOfficial najn chanel thudaggiyath chettante channeel kandittanu few years back appol chanel valiyak kuzhappam thonnirunnillaa .but 700 sub kazhiju copy strike vannu pinne aakke maduthu 3 month chanalil disable ayii after 2 years veendum thudaggi same chanel name matti but epo pandathepolee improve akanilla pala pala contant cheythu views varanilla Joined Aug 5, 2012
      293,165 views ethil 250000viewsum pazhaya video undethanu athum monitorization enable akunnathinu munneyullath i dont kw what i do monitorization vendum kitti but epo sub kayaranilla

  • @ameerkakkattilthalakkasser9140
    @ameerkakkattilthalakkasser9140 4 ปีที่แล้ว +9

    ആദ്യമായി സത്യം പറയാന്ന്... good

  • @user-uq6fv4cr9u
    @user-uq6fv4cr9u 4 ปีที่แล้ว +13

    പ്രാരാബ്ദം പറഞ്ഞു അവസാനിപ്പിച്ചത് കൊണ്ട്. വല്യ കണ്ണേറ് കിട്ടില്ല😁.
    എന്തായാകും വളരെ തുറന്ന വീഡിയോ 😍

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 4 ปีที่แล้ว +2

    സത്യസന്ധമായി പറഞ്ഞല്ലോ 👍👍👍
    All channels 👍👍👍👌👌

  • @Noufaltechmalayalam
    @Noufaltechmalayalam 4 ปีที่แล้ว +2

    *നല്ലൊരു അറിവ് പങ്കുവെച്ചതിന് താങ്ക്സ് രതീഷേട്ടാ..*

  • @TravelToTheWorldAaliyahtravel
    @TravelToTheWorldAaliyahtravel 4 ปีที่แล้ว +9

    Waiting 4 second part. It’s very interesting topic

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 ปีที่แล้ว +35

    രതീഷ് ചേട്ടാ ഹാരിസ് ഇക്കയുടെ ചാനൽ 5k മുതൽ ഫോള്ളോ ചെയ്യുന്നതാണ്...
    സിജിത്ത് ആണ് ഞങ്ങളെ ഹാരിസ് ഇക്കയെ പരിജയ പെടുത്തിയത് അന്ന് മുതൽ ഹാരിസ് ഇക്കയുടെ കട്ട ഫാൻ ആണ്... !!!!

  • @BalajisWorld
    @BalajisWorld 4 ปีที่แล้ว

    നല്ല വിവരണം...Thanks ഭായി

  • @Pradeep.E
    @Pradeep.E 4 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ! എന്നോട് ചില സുഹൃത്തുക്കൾ, എന്നേക്കാൾ പ്രായം കുറഞ്ഞവർ, യൂ ട്യൂബിൽ ചാനൽ തുടങ്ങുന്ന തിനേകുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. നമ്മൾ ഏതോ വലിയ ബുദ്ധിജീവിയാണെന്ന് അവർക്ക് തോന്നിക്കാണും. പക്ഷെ, അവർക്ക് ശരിയായ ഉപദേശം നൽകാൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഈ വീഡിയോ കണ്ടശേഷം അവർക്ക് ശരിയായ ദിശാബോധം നൽകാൻ കഴിയുമെന്ന് കരുന്നു. നന്ദി രതീഷ് ബായ്...

  • @abhimanuej9856
    @abhimanuej9856 4 ปีที่แล้ว +33

    SUbscribers ന് അനുസരിച്ച് പൈസ കിട്ടിയിരുന്നേൽ ജയരാജ് ഏട്ടനും രതീഷ് ഏട്ടനും രക്ഷപെട്ട പോയേനെ
    എല്ലാരും ഇത് തട്ടിപ്പാണ് എന്ന പറയുന്നത് എല്ലാർക്കും subscribers കൂടുതൽ ആയത് കൊണ്ടാണ്
    എന്തോ നിർഭാഗ്യം കൊണ്ട് ഇത് പോലുള്ള youtubers ന് views കുറഞ്ഞു പോകുന്നു

  • @libamedia8652
    @libamedia8652 4 ปีที่แล้ว +5

    സത്യ സന്ധമായ വിവരം അറിയാൻ കഴിഞ്ഞു.. ഇങ്ങനെ ഒരു വീഡിയോ ചെയ്ത രതീഷേട്ടന് നന്ദി..

  • @AnwarAli-qz7wi
    @AnwarAli-qz7wi 4 ปีที่แล้ว

    എല്ലാവരെയും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് . വീഡിയോ പരമാവധി കാണാൻ ശ്രമിക്കും

  • @Arunkumar-rr6he
    @Arunkumar-rr6he 4 ปีที่แล้ว

    Pls see here bro...
    Oneplus 7pro 5g launch ayit und.ath engane medikum enu onu paranj tharamo...?

  • @MJRIDER
    @MJRIDER 4 ปีที่แล้ว +8

    #mallujuicer
    🤩🤩🤩😍😍😍😍😍😘😘😘😘😘 നല്ല ഉപകാരപ്രദമായി ട്ടുള്ള വീഡിയോ നൽകിയതിനു നന്ദി

  • @fasilzpv
    @fasilzpv 4 ปีที่แล้ว +10

    Caption Kandappol... Ith enthenkilm udayipp paryanakum ennu karuthi thanneyanu kandath... BUT Vyakthamayi ellardem Varumanam ariyuchuthanna Ratheeshettanu Thanks... Puthiyoru Arivanu ningal ethichath...

  • @libamedia8652
    @libamedia8652 4 ปีที่แล้ว +12

    ഫേസ്‌ബുക്കിൽ നിന്നും എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത്.. ഒന്ന് പറയുമോ രതീഷ് ഭായ്

  • @PFKVLOGS
    @PFKVLOGS 4 ปีที่แล้ว +2

    Good information for new TH-camrs...👍

  • @ATHULL2E
    @ATHULL2E 4 ปีที่แล้ว +97

    ഞാൻ യൂട്യൂബ് തുടങ്ങിയത് രതീഷ് ഏട്ടന്റെ വീഡിയോ കണ്ടിട്ടാണ്..

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +11

      താങ്ക്യൂ അതുൽ

    • @zeromaker118
      @zeromaker118 4 ปีที่แล้ว +2

      Njaanum aathiyamaayi video kaanal thudangiyath ratheeshetta ne kanditta

    • @Nikhil-oh7sb
      @Nikhil-oh7sb 4 ปีที่แล้ว

      @@RatheeshrmenonOfficial brok ethrayund verumanum

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 ปีที่แล้ว +131

    യൂ ട്യൂബര്‍മാരോട് ഒരു അപേക്ഷ ::: നിങ്ങള്‍ക്ക് ഇതെല്ലം കിട്ടുന്നത് : ഇതൊക്കെ ഇരുന്നു കാണുന്ന ഞങ്ങള്‍ കാരണമാണ് : അപോ വല്ല നക്ക പിച്ചയും വ്യൂ വേര്സിനും കിട്ടാന്‍ വകുപ്പ് ഉണ്ടാകണം

  • @samuelst6589
    @samuelst6589 4 ปีที่แล้ว +1

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ അധികം സന്തോഷം ഉണ്ട്

  • @akbaralikp
    @akbaralikp 4 ปีที่แล้ว

    വളരെ നല്ല ഒരു അറിവ്...thanks😍😍😍

  • @vipintp6159
    @vipintp6159 4 ปีที่แล้ว +29

    12:10 *അയ്യോ ദാരിദ്രം*

  • @inboxingdudy1012
    @inboxingdudy1012 4 ปีที่แล้ว +23

    😎😎😎Mood😎😎😎

  • @EverydaywithShemi
    @EverydaywithShemi 4 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🤝

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 ปีที่แล้ว +1

    GAMING CHANNEL ഉള്ള ആരോടെങ്കിലും അന്വേഷിക്കണം

  • @shijupalliprath
    @shijupalliprath 4 ปีที่แล้ว +4

    Sathyam thuranu paranja elavarkum tnks.... Ratjeesh ettan paranju thana pole yanu njanim oru youtub chanal thudangiyathu.....

  • @nabeelang9212
    @nabeelang9212 4 ปีที่แล้ว +4

    Unboxing dude 🤩😘😍🥰☺️☺️

  • @rafeekparammalvlogs
    @rafeekparammalvlogs 4 ปีที่แล้ว

    വളരെ നന്ദി .രതീഷ് ഭായ് .പുതിയ ആൾക്കാരെ പരിചയ പെടുത്തിയതിനു n

  • @issoteducation8767
    @issoteducation8767 3 ปีที่แล้ว

    എല്ലാവരും അവരവർക്ക് കിട്ടുന്നത് പറഞ്ഞു. താങ്കൾ എങ്ങും തൊടാതെ വിദഗ്ധമായി ഒഴിഞ്ഞുമാറി. മിടുക്കൻ

  • @TechWayTips
    @TechWayTips 4 ปีที่แล้ว +3

    😎📈💥🎉. Ithanu satyam

  • @media7317
    @media7317 4 ปีที่แล้ว +4

    രതീഷ്....
    സത്യമേ വിജയിക്കൂ.....
    നന്ദി!

  • @know4today956
    @know4today956 4 ปีที่แล้ว

    Very Good Intiative

  • @NextTourwithNisar
    @NextTourwithNisar 4 ปีที่แล้ว

    പല ആളുകൾക്കുമുള്ള സംഷയം തീർത്ത്‌ തന്നു.
    Thank You

  • @bobb25
    @bobb25 4 ปีที่แล้ว +5

    Poliii

  • @ashiq1343
    @ashiq1343 4 ปีที่แล้ว +11

    Unboxing dude vere videoil paranjallo ippo 1.5lacs undenn

  • @juneeriqbal5379
    @juneeriqbal5379 4 ปีที่แล้ว +1

    Ratheesh bhai oru doubt apo ee haris bhai buisness ayitanu cheyyunnath ennu parayumpo pulliyude kayyil ninnum cash mudakki cheyumpo athu thirichu vannillenkil athu nashtamalle aa buisness

  • @tech-world9199
    @tech-world9199 4 ปีที่แล้ว

    Tanks for giving this type of tips

  • @RaceTuner2024
    @RaceTuner2024 4 ปีที่แล้ว +18

    Unboxing dude💪

  • @FOULGAMERYT
    @FOULGAMERYT 4 ปีที่แล้ว +5

    4:21 thalli marich🤣

  • @jamespaul9909
    @jamespaul9909 4 ปีที่แล้ว +1

    Nigalude earings proof screenshot kanikkamo?
    Enkil njangal viswasikkam....athinu pattukayilla alle.....appol nigalkk athil koodutal kittunund......

  • @SwalihMukkam
    @SwalihMukkam 4 ปีที่แล้ว

    Good information Ratheeshettaa

  • @ASsreedharmanbhattathiri
    @ASsreedharmanbhattathiri 4 ปีที่แล้ว +9

    യൂടൂബര്‍ ആയാ ഏല്ലാവക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങള്‍

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ปีที่แล้ว +1

      എന്നും കമന്റിടുന്ന ഭായി അതിലും സൂപ്പർ ആണു

    • @ASsreedharmanbhattathiri
      @ASsreedharmanbhattathiri 4 ปีที่แล้ว

      @@RatheeshrmenonOfficial ഹൃദയത്തിൽ നിന്നുള്ള സന്തോഷം നന്ദി

  • @SafeerKarayil
    @SafeerKarayil 4 ปีที่แล้ว +3

    അതെ
    Social Blade il എന്റെ Channel നോക്കി ഞാൻ തന്നെ ഞെട്ടിപ്പോയി
    എന്റെ channel monitized ആണ്
    ആകുന്നതിന് മുമ്പും Social Blade il Amount കാണിച്ചിരുന്നു 😃

  • @HarifsVlogs
    @HarifsVlogs 4 ปีที่แล้ว

    Really inspirational talks,thanks ratheesh bro

  • @SARSHADWORLD
    @SARSHADWORLD 4 ปีที่แล้ว

    Good motivational video sir

  • @alivk9291
    @alivk9291 4 ปีที่แล้ว +6

    👌👌👌

  • @niyasnichu6834
    @niyasnichu6834 4 ปีที่แล้ว +9

    Samayam kittiyal MALLU TRAVELLER nde varumanam onnu chodhikkane

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 ปีที่แล้ว

    വീഡിയോ പൊളിച്ചു അടിപൊളി ചേട്ടാ... !!!

  • @AnandNR
    @AnandNR 4 ปีที่แล้ว +1

    Ithu evideya place.Super

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 4 ปีที่แล้ว +13

    100% innocent talks 👍😊

    • @peterparker7954
      @peterparker7954 3 ปีที่แล้ว

      If you think the same then you are a fool

  • @shas44
    @shas44 4 ปีที่แล้ว +6

    😄👍

  • @noushadali5402
    @noushadali5402 4 ปีที่แล้ว

    u tubil Swanthamaayi Advertisement Ad cheyyan Kazhiyille ?

  • @jiphinjose6566
    @jiphinjose6566 4 ปีที่แล้ว

    Video കണ്ടു ഇഷ്ട്ടപെട്ടു, കൊള്ളാം

  • @farooquea5980
    @farooquea5980 4 ปีที่แล้ว +4

    👍

  • @jithinkichu
    @jithinkichu 4 ปีที่แล้ว +15

    Jairaj paranjathellam crct

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว +1

    Hatsoff for all of your efforts❤️💪🏻💪🏻🙏🏻

  • @mujeebmytheen6118
    @mujeebmytheen6118 4 ปีที่แล้ว

    താങ്ക്സ് ബ്രോ. എന്റെ ചാനൽ 5 വർഷം ആയി തുടങ്ങിയിട്ട്. ഇതു പോലെയുള്ള അറിവ് എനിക്കു ithuvare kittiyilla. Ini njan polikkum bro. Thanks once again

  • @progressivepsychichealing1613
    @progressivepsychichealing1613 4 ปีที่แล้ว +4

    Arum avarude account kaanichilla...total earningsum paranjilla🤔

  • @lubaibpacheeri7687
    @lubaibpacheeri7687 4 ปีที่แล้ว +8

    Eetta channel promote ചെയ്യാനുള്ള വഴികൾ suggest cheyyu

  • @moosabm9269
    @moosabm9269 4 ปีที่แล้ว

    Oh super Ratheesh r Menon Ur Poli super mucha

  • @ratheeshponnu2222
    @ratheeshponnu2222 4 ปีที่แล้ว

    അറിവ് തന്നതിന് താങ്ക് യു

  • @Pronationalist
    @Pronationalist 4 ปีที่แล้ว +15

    എന്നാലും നിങ്ങൾ പറഞ്ഞില്ലല്ലോ🤔....എത്ര ആണെന്ന്....😛😛😛

  • @mrtechtravel1692
    @mrtechtravel1692 4 ปีที่แล้ว +4

    😍😍

  • @vivekh2020
    @vivekh2020 4 ปีที่แล้ว +2

    അതാണ്, വെറുതെ അല്ല രതീശേട്ടന്റെ വീഡിയോക്ക് പരസ്യം ഇല്ലാത്തത്

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 4 ปีที่แล้ว

    thank for the information 😍😍

  • @niyabej93
    @niyabej93 4 ปีที่แล้ว +51

    psychological move ano 🤔

    • @Ymee234
      @Ymee234 4 ปีที่แล้ว +3

      Cherdhaayitt

  • @0faizi
    @0faizi 4 ปีที่แล้ว +3

    🤗🤗🤗🤗🤗🤗👍

  • @dhanajaikg3586
    @dhanajaikg3586 4 ปีที่แล้ว

    Nice information bro 👍

  • @superman4294
    @superman4294 4 ปีที่แล้ว +1

    Nings elllarum powliyanu elllarkkum support

  • @aruntechharipad1362
    @aruntechharipad1362 4 ปีที่แล้ว +58

    Hai

  • @Pranav_Cherukara
    @Pranav_Cherukara 4 ปีที่แล้ว +5

    Nta last videok oru comment iduvo

  • @mohammedshameer5023
    @mohammedshameer5023 4 ปีที่แล้ว

    കുറച്ചു മുന്നേ ഒരു സിസിടിവി(CCTV kit 9000 രൂപയുടെ) യുടെ വീഡിയോ അപ്ലോഡ് cheythirunnille ആ വീഡിയോ യുടെ ലിങ്ക് തരാമോ

  • @Chakkalakkalbrothers
    @Chakkalakkalbrothers 2 ปีที่แล้ว

    രതീഷ് ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് നൈസ് ❤️👍

  • @MultiSharath143
    @MultiSharath143 4 ปีที่แล้ว +56

    Haaris ikkaye m4 techil kandavar like

  • @muthu1269
    @muthu1269 4 ปีที่แล้ว +20

    Z talks സമീൽക്കനെ പോലെ സംസാരം അതെ സൗണ്ട്

  • @NadeeshKg
    @NadeeshKg 4 ปีที่แล้ว

    Good message

  • @aswathkn1719
    @aswathkn1719 4 ปีที่แล้ว

    ഇങ്ങനെ ഒരു ഇൻഫോമേഷൻ പാസ് ചെയ്തതിന് ഒരുപാട് നന്ദി രതീഷേട്ടാ . എന്റെ അറിവിൽ മലയാളത്തിൽ പച്ചയായ കാര്യങ്ങൾ പച്ചയായി പറയുന്ന ഏക കണ്ടന്റ് ക്രിയേറ്റർ രതീഷേട്ടനാണ്. അതുകൊണ്ടാണ് പലരും പലതും പറഞ്ഞിട്ടും ഈ ചാനലിന്റെ Subscribe Button വർഷങ്ങളായി " Subscribed" എന്ന് തന്നെ ഇരിക്കുന്നത്. Bell icon " All " ♥️

  • @ali-vk7rl
    @ali-vk7rl 4 ปีที่แล้ว +6

    Avasanam paranjath ketta
    Le jayarajettan 🙄😅

  • @akshainm
    @akshainm 4 ปีที่แล้ว +10

    Engineering കഴിഞ്ഞ് 6k 10k ഒക്കെ വാങ്ങുന്ന ജനങ്ങളോടോ ബാല !

    • @Drishyarijul
      @Drishyarijul 4 ปีที่แล้ว

      അത് കലക്കി

  • @prabhathpb5417
    @prabhathpb5417 4 ปีที่แล้ว

    Hii ചേട്ടാ ഡിലീറ്റ് ചെയ്ത ഫേസ്ബുക് മെസ്സേജ് കിട്ടാൻ വല്ല വഴിയും ഉണ്ട download your information allathe

  • @viralshots992
    @viralshots992 4 ปีที่แล้ว

    Super Video..👌👌💐