പുണ്യ റജബിന്റെ ഓരോ ദിനങ്ങളിലും ഈ അമൽ ചെയ്യുന്നവർക്ക് വിലമതിക്കാനാകാത്ത നേട്ടങ്ങൾ!

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 332

  • @FathimaMuhammed-g8o
    @FathimaMuhammed-g8o วันที่ผ่านมา +2

    എല്ലാ വിധ പാപങ്ങളിൽ നിന്നും വിട്ട് നില്കാൻ, നമുക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @zeenathsidhikh8972
    @zeenathsidhikh8972 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദ് ഒരു പാട് ഉപകാരം ഉള്ള majlis🎉കൾ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲വിഷമം ഒരുപാട് ഉണ്ട് ഉസ്താദ് 🤲എല്ലാം അല്ലാഹ് വിനു അറിയാം 🤲ആമീൻ ആമീൻ 🤲

  • @ramlushamsu4210
    @ramlushamsu4210 2 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെ എല്ലാ അമലുകളും നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. എല്ലാത്തിന്റെയും പ്രതിഫലങ്ങൾ മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.

  • @NaseemaMtp-w2v
    @NaseemaMtp-w2v 2 วันที่ผ่านมา +74

    റജബ് മാസത്തിന്റെ ബർകത് കൊണ്ട് വീടില്ലാത്ത എല്ലാവർക്കും മനോഹരമായ വീട് കൊടുക്കണേ അല്ലാഹ് 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 วันที่ผ่านมา +1

    Ameen🤲🤲🤲🤲Ameen🤲🤲🤲🤲Ameen🤲🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲വ അലൈക്കു അസ്സലാം വ്രഹ്മതുല്ലാഹ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @HaneefaK-t2r
    @HaneefaK-t2r 2 วันที่ผ่านมา +1

    ഇന്ന് ജുമുഹക് ശേഷം എന്റെ ഭർത്താവിന്റെ കട തുറക്കുകയാണ്. എല്ലാ ഹൈറും ബർകതും ഉണ്ടാവാൻ ഉസ്താദ് പ്രാർത്ഥിക്കണേ

  • @Smart_boy-td2fr
    @Smart_boy-td2fr 2 วันที่ผ่านมา +6

    പുണ്യ മാക്ക പ്പെട്ട റജബ് മാസത്തിലെ എല്ലാ ദുആയിലും ഉൾ പെടുത്തണേഉസ്താദേ 🤲🤲🤲😭😭😭😭

  • @BasheerP-co6hp
    @BasheerP-co6hp 2 วันที่ผ่านมา +1

    🤲🤲🤲 ആഫിയത്തുള്ള ദീർഘായുസ്സിനും ബറക്കത്തിന്നും അസുഖങ്ങൾ മാറി സന്തോഷ സമാധാനത്തിനു വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🤲🤲🤲🤲✋🤲🤲🤲🤲🇮🇳🤲🤲🤲🤲🌹🤲🤲🤲🤲👍🤲🤲🤲🕋

  • @sanujashajahan3178
    @sanujashajahan3178 2 วันที่ผ่านมา +2

    ഞങ്ങൾക്ക് ഹൈറ് കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ

  • @rasiyabappu4315
    @rasiyabappu4315 2 วันที่ผ่านมา +21

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Allahahadh
      @Allahahadh 2 วันที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @HaalaHs
      @HaalaHs 2 วันที่ผ่านมา +1

      Aameen

    • @SjnaRiyas
      @SjnaRiyas วันที่ผ่านมา

      ആമീൻ 🥰

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 2 วันที่ผ่านมา +13

    ഉസ്താദേ ദുആയാൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @Smart_boy-td2fr
    @Smart_boy-td2fr 2 วันที่ผ่านมา +4

    മറന്നപ്പെട്ടുപോയ എന്റെ ഉപ്പയുടെയും ഉമ്മയുടെയും ഹളർത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ് 😭😭😭🤲🤲🤲🤲🤲

  • @NaseemaMtp-w2v
    @NaseemaMtp-w2v 2 วันที่ผ่านมา +25

    നമ്മുടെ ഉസ്താദിന്റെ ശബ്ദ മാധുര്യം എന്നെന്നും നിലനിൽക്കട്ടെ ദീർഘയ്‌സ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ് 🤲🤲

  • @safiyamohammed382
    @safiyamohammed382 วันที่ผ่านมา +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢😢mashaallah

  • @Rockzzz7
    @Rockzzz7 2 วันที่ผ่านมา +14

    വാടകവീട്ടിലാണ് താമസം റജബ് മാസത്തിലെ ബർക്കത്ത് കൊണ്ട് വീട് ആവാൻ ദുആ ചെയ്യണേ

    • @sabeenasabi3
      @sabeenasabi3 2 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

    • @HaalaHs
      @HaalaHs 2 วันที่ผ่านมา

      Aameen

    • @sajanashameer3510
      @sajanashameer3510 2 วันที่ผ่านมา

      Inshaallah dua cheyyam

  • @AslamAslu-pq1hz
    @AslamAslu-pq1hz 2 วันที่ผ่านมา +16

    ഉസ്താദേ പുണ്ണ്യ മാക്കപെട്ട റജബ് മാസത്തിൽ എല്ലാദുആയിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണം ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @Kadeeja-il5ht
      @Kadeeja-il5ht 2 วันที่ผ่านมา

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈ മത്സരാർത്ഥം ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം എന്റെ ഉപ്പ മരിച്ച മാസമാണ് മഹ്ഫിറത്തിനു വേണ്ടി ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimashahmashahma3647
    @fathimashahmashahma3647 2 วันที่ผ่านมา +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ

  • @haleemagafoor3936
    @haleemagafoor3936 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർക്കയസ്സും നൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @NaseemaMtp-w2v
    @NaseemaMtp-w2v 2 วันที่ผ่านมา +14

    റജബ് മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ 🤲

  • @basheerbashirashi7394
    @basheerbashirashi7394 2 วันที่ผ่านมา +2

    ദുആയിൽ മരിച്ചു പോയ ഞങ്ങളുടെ ഉപ്പാനെയും ഉൾപെടുത്തണേ ഉസ്താദെ 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @Fousya-b6s
    @Fousya-b6s 2 วันที่ผ่านมา +10

    ഉസ്തദിൻ്റെ ദുആയിൽ എന്നെയും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്തണോ മരിച്ചു പോയ ഉപ്പനെയും ഉമ്മനെയും

  • @shafiessay4105
    @shafiessay4105 2 วันที่ผ่านมา +4

    Exam aan nalla markode pass aavan dua cheyyane😊

  • @NaseeraJamshi
    @NaseeraJamshi 2 วันที่ผ่านมา +2

    Ente mol 10 th akunnu nannayi padikkan vendiyum examin uyarnna markodu koodi vijayikkanum dua cheyyanam usthade🤲🏻

  • @jameelahassan5408
    @jameelahassan5408 2 วันที่ผ่านมา +7

    അല്ലാഹുവേ പരിശുദ്ധ റജബ് മാസത്തിൽ എല്ലാ അമലുകളും ഇബാദത്തുകളും ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rajlakader7514
    @rajlakader7514 2 วันที่ผ่านมา +4

    റജബ് മാസത്തിൻ്റെ ബർകത്ത് കൊണ്ട് മുറാദുകൾ ഹാസിലാക്കി തരണേ🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 2 วันที่ผ่านมา +6

    🤲🤲💚പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @sheri653
    @sheri653 2 วันที่ผ่านมา +3

    പ്രതേകം ദുഹാ ചെയ്യണം insha allha

  • @Allahahadh
    @Allahahadh 2 วันที่ผ่านมา +3

    എന്റെ മൂത്ത മകൻ ജനിച്ചത് റജബ് 27പകൽ രാവിലെ 8.15ന് ആണ് അന്ന് പ്രസവ സമയത്ത് ഇരുട്ടുള്ള ഒരു ഗുഹയിലൂടെ ഞാൻ നടന്നു പോകുന്നതായി സ്വപ്നം കണ്ട് ഗുഹയുടെ അങ്ങേ അറ്റത്തു അള്ളാഹു എന്ന് അറബിയിൽ ഗോൾഡ് നിറത്തിൽ റൗണ്ടിൽ എഴുതി ഇരിക്കുന്നത് കണ്ടു അൽഹംദുലില്ലാഹ്,ഈ വർഷം പ്ലസ് ടു എഴുതുന്നു മോൻ ഉയർന്ന ഗ്രേഡ് കിട്ടി പാസ്സാകാൻ ദുആ ചെയ്യണേ ഉസ്താദ്, കുടുംബംത്തിനു വേണ്ടിയും ദുആ ചെയ്യണേ

  • @Kadheeja-kc7rw
    @Kadheeja-kc7rw 2 วันที่ผ่านมา +5

    ഹലാലായ ഉദേ ശം ഖൈർ ആയനിലയിൽ പൂർത്തിയായി കിട്ടാൻ ദുആ rkkane ഉസ്താദ്

  • @rasiyabappu4315
    @rasiyabappu4315 2 วันที่ผ่านมา +3

    എന്റെ മോൾ പത്താംക്ലാസിൽ ആണ് എല്ലാ vishayayjinum ഫുൾ മാർക്ക് കിട്ടാൻ ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 2 วันที่ผ่านมา +5

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲റജബ് മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @Suaidha
    @Suaidha 2 วันที่ผ่านมา +5

    ഉസ്താദിന്റെ ദുഹയിൽ ഞങ്ങളേയു മക്കളെയും മരിച്ചു പോയ മാതാ പിതാക്കളെയും എല്ലാവരെയും ulpeduthane🤲🤲🤲🤲

  • @zbathool1232
    @zbathool1232 2 วันที่ผ่านมา +1

    ഉസ്താദെ അസുഖം കാരണം കുറേ നോമ്പ് കടമുണ്ട് അടുത്ത വർഷത്തേക്ക് എല്ലാം കടം വീട്ടാൻ ആരോഗ്യം നൽകാൻ ദുആ ചെയ്യണേ

  • @AshiqueP-z8s
    @AshiqueP-z8s 2 วันที่ผ่านมา +1

    റജബ് 27 വെള്ളിയാഴ്ച രാവാണ് എന്റെ ഭർത്താവ് മരിച്ചത് 😢 ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 🤲🏻

  • @MajeedSalman-l7s
    @MajeedSalman-l7s 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബര്കത്കൊണ്ട്. ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ അല്ലാഹ്.

  • @ROSHNAsalim-nm2dt
    @ROSHNAsalim-nm2dt 2 วันที่ผ่านมา +1

    എൻ്റെ മാതാപിതാക്കൾക്ക് സ്വന്തമായിട്ട് ഒരു വീട് ഉണ്ടാവാൻ dua cheyyane usthath

  • @shamnahr2462
    @shamnahr2462 2 วันที่ผ่านมา +1

    ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താതെ

  • @shereefafaisal3475
    @shereefafaisal3475 2 วันที่ผ่านมา +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @Inshaസ്2010
    @Inshaസ്2010 2 วันที่ผ่านมา +3

    എന്നെയുംമക്കളെയുംകുടംബത്തെയും ഉമ്മാനെയുംകുടപ്പിറപ്പുകളെയും ദുആയിൽഉൾപെടുത്തണെഉസ്താതെ🤲🤲

  • @AminakuttyAshraf
    @AminakuttyAshraf 2 วันที่ผ่านมา +1

    ഞങ്ങൾക്കും മകൾക്കും ആയുസും ആരോഗ്യവും നിട്ടീ കിട്ടാനും അസുഗം ഷിഫാ കിട്ടാനും ഇമാസത്തിന്റെ എല്ലാ ഹൈറും ബർകത്തും കിട്ടാനും ഇമാസത്തിനെ ബഹുമാനിക്കാനും വിധിയാക്കി തരാനും ദുആ ചെയ്യണേ ഉസ്താദേ

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ ഉസ്താദിൻറെ നന്മനിറഞ്ഞ ദുആയിൽ നിങ്ങളെയും കുടുംബത്തെയും മരണപ്പെട്ടുപോയ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @UmaibanUmai-b7g
    @UmaibanUmai-b7g 2 วันที่ผ่านมา +4

    അൽഹംമ്ദുലില്ലാഹ് അൽഹംമ്ദുലില്ലാഹ്...ഞാൻ ജനിച്ച ത് റജബ് മാസം 27...3മണിക്ക് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @Noushshad
    @Noushshad 2 วันที่ผ่านมา +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Zoy8606
    @Zoy8606 2 วันที่ผ่านมา +1

    റജബ് മാസത്തിലെ ബർകത്ത് കൊണ്ട് പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം

  • @jameelapt4218
    @jameelapt4218 2 วันที่ผ่านมา +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @ayshabikt4414
    @ayshabikt4414 2 วันที่ผ่านมา +6

    Alhamdulillah. Mashaallah
    ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ

  • @ShaniRubas1914
    @ShaniRubas1914 2 วันที่ผ่านมา +1

    Alhamdhulilah 🤲ഉസ്താദേ വീട് പണി നടനോട് നില്കാൻ ഒരു ബുദ്ധിമുട്ടില്ലാതെ പൂർത്തീകരിക്കാൻ ദുഹായിൽ ഉൾപ്പെടുത്തനേ. കടങ്ങൾ എത്രയും പെട്ടെന്നു കൊടുത്ത് തീർക്കാനും. കിട്ടാനുള്ള പൈസ എത്രയും പെട്ടെന്നു തിരിച്ചു കിട്ടാനും ദുഹായിൽ ഉൾപെടുത്തന്നെ 😢😢🤲

  • @vaheedajamal9189
    @vaheedajamal9189 2 วันที่ผ่านมา +4

    അല്ലാഹുവേ🤲🏻 ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ 🤲🏻🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 วันที่ผ่านมา +5

    🤲الحمدلله🤲الحمدلله🤲الحمدلله
    اللهم بارك لنا فی رجب وشعبان وبلغنا رمضان
    റജബ് മാസത്തിന്റെ എല്ലാ പുണ്യവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്..
    ഇരുലോകത്തും വിജയം നൽകണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

    • @sheebamali1092
      @sheebamali1092 2 วันที่ผ่านมา

      Ameen yarabellaameen🤲🤲🤲

    • @jameelahassan5408
      @jameelahassan5408 2 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasiyabappu4315
    @rasiyabappu4315 2 วันที่ผ่านมา +2

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ

  • @FATHIMARISWANAK
    @FATHIMARISWANAK 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sunangel7499
    @sunangel7499 2 วันที่ผ่านมา +5

    Pregnant ആണ് ഉസ്താദേ, cheque up ഉണ്ട് ഹൈർ ആയ റിസൾട്ട്‌ കിട്ടാൻ വേണ്ടി ദുആ വസിയ്യത്തോടെ 🤲

  • @jameelam2514
    @jameelam2514 2 วันที่ผ่านมา +3

    ഉസതാദിന്റെ വിലപ്പട്ട ദുആ യിൽ എന്നെയും എന്റെ കുടുബത്തെയും ഉൾപ്പെടുത്തണേ.. റജബിലെ എല്ലാ ഗുണവും ലഭിക്കാൻ ദുആ ചെയ്യണേ..'''''അള്ളാഹുവിന്റെ മാസത്തെ പരിക്കണിക്കാൻ നമ്മെ തിരഞ്ഞെടുക്കട്ടെ.. ആമീൻ

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 2 วันที่ผ่านมา +2

    ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണം ഉസ്താദ്

  • @sabeenasabi-nv6pi
    @sabeenasabi-nv6pi 2 วันที่ผ่านมา +2

    മക്കൾ നന്നായി പടിക്കാൻ ദുആ ചെയ്യണേ ഉസ്ത ദേ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്❤ അള്ളാഹുവോ പരിശുദ്ധ റജബ് മാസത്തിൽ എല്ലാം അമലുകളും ഇബാദത്തുകളും ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് നൽക്കണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ദുആ യിൽ ഉൾപെടുത്തണേ ഉസ്താദോ

  • @naveedinaam5074
    @naveedinaam5074 2 วันที่ผ่านมา +3

    💚💚ഉസ്താദിന്റെ
    ദുആ യിൽ എപ്പോഴും ഉൾപ്പെടുത്തണം ഉസ്താദെ 💚💚

  • @IsmailIsmail-ww9ey
    @IsmailIsmail-ww9ey 16 ชั่วโมงที่ผ่านมา

    അസുഗംങ്ങളൊന്നും ഇല്ലാത്ത സമാദാന ജീവിതംമുണ്ടാനും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ

  • @aminabeevi7174
    @aminabeevi7174 2 วันที่ผ่านมา +2

    എന്റെ മകന് ഒരു ജോലികിട്ടാൻ വേണ്ടി ദു ആ ചെയ്യണേ ഉസ്താദേ 🤛🤛

  • @busharalatheef3494
    @busharalatheef3494 2 วันที่ผ่านมา +3

    വെള്ളിയച്ച രാവിന്റെ ബർകത്ത് കൊണ്ട് നമ്മൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ അല്ലാഹ്

  • @athikkabeevi9973
    @athikkabeevi9973 2 วันที่ผ่านมา +3

    ആമീൻ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 2 วันที่ผ่านมา +2

    റജബ് മാസത്തിന്റെ എല്ലാ ഹഖ്ജാഹ് ബറക്കത് നമുക്ക് എല്ലാവർക്കും ലഭിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @RaseenaYoosaf-lc6bn
    @RaseenaYoosaf-lc6bn 2 วันที่ผ่านมา +2

    വീട് എന്ന സ്വപ്നം പൂവണിയാൻ ദുആ ചെയ്യണേ usthadee

  • @Shailabeevi-if7bg
    @Shailabeevi-if7bg 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @rasiyabappu4315
    @rasiyabappu4315 2 วันที่ผ่านมา +1

    ഉസ്താദേ ഉംറ ചെയ്യാൻ വല്ലാത്ത ആഗ്രഹമാണ് ദുആ ചെയ്യണേ

  • @IsmailIsmail-ww9ey
    @IsmailIsmail-ww9ey 16 ชั่วโมงที่ผ่านมา +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @abdulrahim1379
    @abdulrahim1379 2 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @machunechu5292
    @machunechu5292 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @raheena__4992
    @raheena__4992 2 วันที่ผ่านมา +1

    മക്കൾ സ്വലിഹിങ്ങൾ ആവാനും ആഖിബത്ത് നാന്നാ കിട്ടാനും ദുഹാ ചെയണെ

  • @PhHyder
    @PhHyder 2 วันที่ผ่านมา +2

    Duarkanae usthade😭❤

  • @IsmailIsmail-ww9ey
    @IsmailIsmail-ww9ey 16 ชั่วโมงที่ผ่านมา

    മക്കൾ സ്വാലിഹീങ്ങളാകനും ഹാഫിളീങ്കളക്കാനും ദുആയിൽ ഉൾപെടുത്തണേ

  • @RaihanathRbk
    @RaihanathRbk 2 วันที่ผ่านมา +2

    Ningalude vilayeriya duaayilulpeduthanee njangaleyum usthade Rajab masathinte porishakond elaprayasangalum marikittatte🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RoobiyaRoobiya-x6p
    @RoobiyaRoobiya-x6p 2 วันที่ผ่านมา +1

    Alhamdulillah ustha dua vasiyyathode

  • @sajimol8071
    @sajimol8071 2 วันที่ผ่านมา

    Alhamdulillah Alhamdulillah alhamdulillah. Ameeen. Yarabalalameen

  • @CheriyedathFam
    @CheriyedathFam 2 วันที่ผ่านมา +1

    ദുഹായിൽ ഉൾപെടുത്തന്നെ ഉസ്താദ

  • @Aysha-t5u
    @Aysha-t5u 2 วันที่ผ่านมา

    🕋 ♥️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 ഈ അറിവിന്റെ വെളിച്ചം അണയാതെ ഖിയാമം നാൾ വരെ റബ്ബ് നിലനിർത്തി തരട്ടെ ആമീൻ 🤲🤲 യാ അല്ലാഹ് ഉസ്താദിന് ഒരുപാട് കാലം ദീനിനു വേണ്ടി ഖിദുമത്ത്‌ ചെയ്യാൻ അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲റബ്ബിന്റെ ഔദാ ര്യമായി റഹുമത്തു കൊണ്ട് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

  • @Nihal-n2d
    @Nihal-n2d 2 วันที่ผ่านมา +2

    ഉസ്താദേ എൻ്റെ ഭർത്താവിന് ജോലി ഉണ്ടാവാൻ ദുആ ചെയ്യണം

  • @haseenasali8482
    @haseenasali8482 2 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲 Duayil Ulpeduthane usthade 🤲🤲🤲

  • @shajithamusthafa4372
    @shajithamusthafa4372 2 วันที่ผ่านมา +1

    എന്റെ മോളുടെ ബ്രയ്‌സിലേറ്റ് ഒരു പവൻ പോയി ഒന്ന് കിട്ടാൻ 🤲🏻🤲🏻🤲🏻🤲🏻 ചെയ്യണേ ഉസ്താദ് ഇത് കേൾക്കുന്ന എല്ലാവരും 🤲🏻🤲🏻🤲🏻🤲🏻 ചെയ്യണേ ഈ മാസത്തിന്റെ ബർകത് കൊണ്ട് എത്രയും പെട്ടന്ന് കിട്ടണേ

    • @kabeerym4809
      @kabeerym4809 2 วันที่ผ่านมา

      Valluha surathu othi tharayuka inshaa alla kittum

    • @shajithamusthafa4372
      @shajithamusthafa4372 2 วันที่ผ่านมา

      അൽഹംദുലില്ലാഹ് കിട്ടി

  • @Mj_soccer10
    @Mj_soccer10 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🤲🤲

  • @naseemashamsudeen5878
    @naseemashamsudeen5878 2 วันที่ผ่านมา +1

    Alhamdulillah 🤲

  • @shameerasaleem7635
    @shameerasaleem7635 2 วันที่ผ่านมา

    മക്കളുടെ ജോലി ശരിയാകാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @shreefasharaf3035
    @shreefasharaf3035 2 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Allahu Akbar duailupadutanamy ustady 🤲🤲🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 2 วันที่ผ่านมา +1

    ദുആ യിൽ ulpeduthane ഉസ്താദ് ദേ

  • @rpibrahim5779
    @rpibrahim5779 2 วันที่ผ่านมา

    Aameen aameen aameen aameen ya rabbal aalameen 🤲🏻🤲🏻

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 2 วันที่ผ่านมา +1

    ദുആ യിൽ ഓർ കണo ഉസ്താദ് 🤲

  • @_abdulla_557_
    @_abdulla_557_ 2 วันที่ผ่านมา +1

    Alhamdulillah 😊

  • @saleenasulaiman2423
    @saleenasulaiman2423 วันที่ผ่านมา

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @athikkabeevi9973
    @athikkabeevi9973 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്.. 🌹സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ... 🌹

  • @AkbarKk-v1y
    @AkbarKk-v1y 2 วันที่ผ่านมา +1

    امين امين امين يا رب العالمين

  • @nichu4123
    @nichu4123 2 วันที่ผ่านมา

    Duhayilulpeduthane 🤲🏻

  • @khadeejakoradan4806
    @khadeejakoradan4806 2 วันที่ผ่านมา

    ഉസ്താദേ ദുആകളിൽ ഉപെടുത്തണേ

  • @shameerasaleem7635
    @shameerasaleem7635 2 วันที่ผ่านมา

    ഹലാലായ ഉദ്ദേശം പൂർത്തിയകൻ ദുഹാചെയ്യണം ഉസ്താദ്

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 วันที่ผ่านมา

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @SiduSinu-r8s
    @SiduSinu-r8s 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhmmadcbbeeran6238
    @muhmmadcbbeeran6238 2 วันที่ผ่านมา

    Alhamdulillah
    Mashallah
    Duayilulpeduthaneusthade

  • @ashrafkuvakkad
    @ashrafkuvakkad 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @riyusriyu123
    @riyusriyu123 2 วันที่ผ่านมา

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @ajsalaju5647
    @ajsalaju5647 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨