റജബ് നാലാമത്തെ ദിവസവും റാഹത്തായി ഈ മജ്ലിസിലൂടെ ദിക്കറുകൾ ചൊല്ലാം പറ്റി ഇനിയുള്ള ദിവസങ്ങളിൽ നല്ല റാഹത്തോടെ ചെല്ലുവാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഈ മജ്ലിസിലെ പുണ്യമായ ദിക്റുകൾ ഒക്കെ ചെല്ല് ഈമാൻ ഞങ്ങൾക്ക് വർദ്ധിച്ചു റമളാൻ മാസത്തിലേക്ക് എത്തുവാൻ ഞങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ ഈ മജ്ലിസിൽ പങ്കെടുത്ത ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ പടച്ചവനെ അല്ലാഹുവിന്റെയും നബിയുടെയും ബദരീങ്ങളുടെ ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തുള്ളവർക്ക് കിട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
അൽഹംദുലില്ലാഹ്🤲 മാഷാഅള്ളാഹ്🌹 ഉസ്താദിന് പറയാനും ഞങ്ങൾക്ക് കോക്കാനും തൗഫീക്ക് തരണെ അള്ളാഹ്😢😢👍👍
റജബ് നാലാമത്തെ ദിവസവും റാഹത്തായി ഈ മജ്ലിസിലൂടെ ദിക്കറുകൾ ചൊല്ലാം പറ്റി ഇനിയുള്ള ദിവസങ്ങളിൽ നല്ല റാഹത്തോടെ ചെല്ലുവാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഈ മജ്ലിസിലെ പുണ്യമായ ദിക്റുകൾ ഒക്കെ ചെല്ല് ഈമാൻ ഞങ്ങൾക്ക് വർദ്ധിച്ചു റമളാൻ മാസത്തിലേക്ക് എത്തുവാൻ ഞങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ ഈ മജ്ലിസിൽ പങ്കെടുത്ത ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ പടച്ചവനെ അല്ലാഹുവിന്റെയും നബിയുടെയും ബദരീങ്ങളുടെ ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തുള്ളവർക്ക് കിട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨✨✨😊
അൽഹംദുലില്ലാഹ് 🤲🤲
ഉസ്താദേ ഞങ്ങളെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് 🤲🤲🤲😭😭😭
ഇൻശാ അള്ളാ!!ബദർ ചരിത്രം ഉടനെ തുടങ്ങും!!!ആരും ഈ മജിലിസ് മിസ്സാക്കല്ലേ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹🌹👌🏾👌🏾👌🏾👌🏾👌🏾🎤👆🏾👆🏾👆🏾👆🏾🎤🎤💯💯💯
Prathyagham dhuavasiyyathode
എന്താ ഉസ്താദേ...ഇതിനൊക്കെ ഒരു ലൈക്ക് 👍 കൊടുക്കിം....എന്നാലല്ലേ... ആളുകൾക്ക് കമൻ്റ് ബോക്ക്സിൽ എഴുതാൻ ഒരു ത്രില്ല് ഉണ്ടാവുകയൊള്ളൂ...🧐😇