ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Digital Insulation Tester & RCD tester പുതിയ ടൂൾസ് പരിചയപ്പെടാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Digital Insulation Tester & RCD tester പുതിയ ടൂൾസ് പരിചയപ്പെടാം
    #insulationtester #rcdtester #unnistechvlog #electrical #housewiring #electricalengineering #malayalam #kerala
    uniT insulation tester price Rs. 6600/-
    link. www.amazon.in/dp/B07QQYQF97/r...
    UniT digital rcd tester price. 12000/-

ความคิดเห็น • 37

  • @meljomathew3080
    @meljomathew3080 22 วันที่ผ่านมา +2

    Unni chetta thanks for coming, ഞങ്ങളുടെ അടുത്ത് wiring problem കണ്ടുപിടിക്കാൻ വന്നായിരുന്നു, വളരെ നല്ല രീതിയിൽ എല്ലാം ചെയ്തുതന്നു. Good character 💛.. Thank u chetta... Keep going.

  • @sajialayil786alayil4
    @sajialayil786alayil4 23 วันที่ผ่านมา +1

    Ithrayum nalla 2product parichayapeduthia unnibro thanks verymuch❤❤❤❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 23 วันที่ผ่านมา

    Good information 👍🏻

  • @manojcg-lm4tl
    @manojcg-lm4tl 22 วันที่ผ่านมา

    ആ കേറി അങ്ങ് കൊളുത്തട്ടെ thank you

  • @krishnakumara7822
    @krishnakumara7822 23 วันที่ผ่านมา

    Super❤👍

  • @petergeorge8737
    @petergeorge8737 21 วันที่ผ่านมา

    ഓപ്പൺ മൈൻഡിന് ഇരിക്കട്ടെ ഇന്നത്തെ സമ്മാനം ❤️❤️❤️❤️

  • @rajuvg892
    @rajuvg892 23 วันที่ผ่านมา

    👍

  • @shinojn4tech
    @shinojn4tech 23 วันที่ผ่านมา

    ❤🎉

  • @rahoofmp6634
    @rahoofmp6634 23 วันที่ผ่านมา

    👍👍👍

  • @baijuabraham1519
    @baijuabraham1519 23 วันที่ผ่านมา

    👍Good and useful.RCD link plz🙏

  • @arunkalapurakkal
    @arunkalapurakkal 23 วันที่ผ่านมา

  • @abdulnasar9903
    @abdulnasar9903 23 วันที่ผ่านมา

    ❤❤

  • @rselectricals4802
    @rselectricals4802 23 วันที่ผ่านมา

    ❤❤❤

  • @jabbarp8806
    @jabbarp8806 23 วันที่ผ่านมา

    Advanced 👍

  • @ddhmh9081
    @ddhmh9081 22 วันที่ผ่านมา

    Unni chetta ethu check chayunna vedio edumo

    • @unnistechvlogs
      @unnistechvlogs  22 วันที่ผ่านมา

      അപ്പോൾ അവസാനത്തെ കുറച്ചു വീഡിയോകൾ കണ്ടിട്ടില്ല എന്ന് മനസിലായി bro 😂😂
      ലാസ്റ്റ് 6 വീഡിയോ യിൽ എല്ലാം ഇതല്ലേ ഉപയോഗിച്ചിട്ടുള്ളത്

  • @vijayanvt3067
    @vijayanvt3067 22 วันที่ผ่านมา

    RCCB Testing മീറ്ററിന്റെ വിലയും കൂടി പറയാമായിരുന്നു വിലപ്പെട്ട വിവരങ്ങൾ തന്നതിനു നന്ദി.

    • @unnistechvlogs
      @unnistechvlogs  22 วันที่ผ่านมา +1

      അത് discription box ഇൽ ഉണ്ട്
      വിട്ടുപോയതാണ് 13000/- to 16000/ വരും

    • @vijayanvt3067
      @vijayanvt3067 22 วันที่ผ่านมา

      Thanks ​@@unnistechvlogs

  • @crystal-security-solutions
    @crystal-security-solutions 8 วันที่ผ่านมา

    Megger test ചെയ്യുമ്പോൾ ട്യൂബ് ഫാൻ അതു പോലെ ഉള്ളവയുടെ സ്വിച്ച് ഓഫ് ചെയ്യണ്ടേ? അത് പോലെ സോക്കറ്റ് ഉണ്ടെങ്കിൽ അതിൽ 3 pin top ഊരി mattande? എന്നിട്ട് സോക്കറ്റ് സ്വിച്ച് ഓൺ ചെയ്യണം? ഇൻഡിക്കേറ്റർ ഉള്ള സ്വിച്ച് എന്തു ചെയ്യണം??

    • @unnistechvlogs
      @unnistechvlogs  8 วันที่ผ่านมา +1

      ന്യൂട്രേൽ erath ടെസ്റ്റ്‌ ചെയ്യുന്നതിന് ഇതൊന്നും ചെയ്യേണ്ട..
      P E ചെയ്യും മുന്നേ ന്യൂട്രേൽ earth വാല്യൂ ഉണ്ട് എന്ന് ഉറപ്പുവരുത്തണം..
      അത് ഇല്ല എങ്കിൽ phase ടെസ്റ്റ്‌ ചെയ്യരുത്..

  • @user-pt4sv4sp9w
    @user-pt4sv4sp9w 23 วันที่ผ่านมา

    C class licence edukkan digitalano manualano vendath

    • @paris-wy8un
      @paris-wy8un 23 วันที่ผ่านมา

      Analog

    • @unnistechvlogs
      @unnistechvlogs  23 วันที่ผ่านมา

      നിങ്ങളുടെ പരിധിയിൽ പെടുന്ന ഇലട്രിക്കൽ ഇൻസ്‌പെക്ട്രെറ്റ് ഇൽ ബന്ധപ്പെട്ടു ചോദിക്കുക അതാണ്‌ ബെറ്റർ ഓപ്ഷൻ..
      ഡിജിറ്റൽ ഇപ്പോൾ പല സ്ഥലത്തും അംഗീകരിക്കും പക്ഷെ വീഡിയോയിൽ കാണിച്ച സർട്ടിഫിക്കറ്റ് വേണം..

    • @user-pt4sv4sp9w
      @user-pt4sv4sp9w 23 วันที่ผ่านมา

      @@paris-wy8un 👍ok bro

    • @user-pt4sv4sp9w
      @user-pt4sv4sp9w 23 วันที่ผ่านมา

      @@unnistechvlogs 👍ok bro..

    • @meljomathew3080
      @meljomathew3080 22 วันที่ผ่านมา

      👍🏻

  • @vijayanvt3067
    @vijayanvt3067 22 วันที่ผ่านมา

    ഇതിന്റെ ഉപയോഗ ക്രമവും കൂടി പറഞ്ഞു തരുമോ ബ്രോ

    • @unnistechvlogs
      @unnistechvlogs  22 วันที่ผ่านมา +1

      അവസാന കുറച്ചു വീഡിയോകൾ കാണുക bro വ്യക്തമാകും.
      അതിൽ ഉണ്ട് ടെസ്റ്റിംഗ് രീതികൾ..

    • @vijayanvt3067
      @vijayanvt3067 22 วันที่ผ่านมา

      Ok​@@unnistechvlogs

  • @S-G-A100K
    @S-G-A100K 16 วันที่ผ่านมา

    Mrp 6200..
    Amazonil.. 6700
    ഇതിലും കുറച്ചു കിട്ടുമെന്ന് പറഞ്ഞത് എവിടാ ഉണ്ണിയേട്ടാ..?

    • @unnistechvlogs
      @unnistechvlogs  15 วันที่ผ่านมา

      കുറവിൽ കിട്ടും പക്ഷെ ഓൺ ലൈൻ കിട്ടില്ല.
      വിളിക്കുന്നവർക്ക് emi കൂടെ വേണം
      അങ്ങനെ ഉള്ളവർക്ക് ആണ് link.
      അല്ലാത്തവർക്ക് ഷോപ്പിൽ നിന്നും വാങ്ങാം.

  • @mithrajayan
    @mithrajayan 22 วันที่ผ่านมา

    👍

  • @manudevarajan9756
    @manudevarajan9756 22 วันที่ผ่านมา

  • @sajiabrahamsaji8445
    @sajiabrahamsaji8445 22 วันที่ผ่านมา

    ❤❤

  • @jibinmohanan899
    @jibinmohanan899 23 วันที่ผ่านมา

    👍

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 23 วันที่ผ่านมา