*കൊല്ലത്തെ ദേവമോൾക്ക് സംഭവിച്ച ദുരന്തത്തിൽ നിന്നും പ്രേരണയുൾക്കൊണ്ട് ചെയ്ത എപ്പിസോഡ് നന്നായി.വീട്ടുകാരുടെ ചെറിയൊരു അശ്രദ്ധമതി കുഞ്ഞുങ്ങൾ പുറത്തുപോയി അപകടക്കെണിയിൽ വീഴാൻ.അബദ്ധത്തിൽ സംഭവിക്കുന്നതും,ക്രൂരമനുഷ്യരാൽ കരുതിക്കൂട്ടി സംഭവിക്കുന്നതുമായ അപകടങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പതിവിലധികം ശ്രദ്ധ നൽകുകയും,യാതൊരുവിധ അലംഭാവത്തിനും ഇടയുണ്ടാക്കാതിരിക്കുകയും ചെയ്യേണ്ടത് മറ്റ് അംഗങ്ങളുടെ ചുമതല തന്നെയാണ്.!അപകടങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് പ്രാർത്ഥിക്കുമ്പോഴും,അതിനിടവരുത്താതെ നോക്കാൻ നാം ബാധ്യസ്ഥരാണ്...*
ഇന്നത്തെ എപ്പിസോഡ് നമ്മളെല്ലാം എല്ലാം വിട്ടു പിരിഞ്ഞു പോയ ദേവനന്ദ മോളെ കുറിച്ച് ഓർമ്മ പിടിച്ചെങ്കിലും😢, ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഒരു മുന്നറിയിപ്പ് ആകട്ടെ🚸🚫. ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് പൊളി👌.
നല്ല ഒരു എപിസോഡ് ... ദേവനന്ദ മോൾ നമ്മളെ വിട്ട് പോയ പോലെ ഇനി ഒരു കുഞ്ഞും പോകാതിരിക്കട്ടെ.... അതിന് മാതാപിതാക്കളും സഹോദരങ്ങളും മറ്റു മുതിർന്ന ആളുകളും ശ്രദ്ധിക്കുക ... ഒരുപാട് പേരോട് ഉള്ള അപേക്ഷ ആണ്🙏🙏
ആൺമക്കൾ മുതിർന്നാൽ ഒരുത്തനും അവന്റെ അമ്മയുടെ മേലെ കൈ വെക്കാൻ അനുവദിക്കില്ല. 😎അതിപ്പോ അച്ഛൻ ആണെങ്കിലും ശെരി ആരാണെങ്കിലും ശെരി. അതാണ് ആൺമക്കൾ ഉള്ള അമ്മയുടെ കരുത്തും 💞💞
@@lekshmirajan8127 പെണ്മക്കൾ ആയാലും അങ്ങനെ അല്ല എന്നല്ല.. ബട്ട്.. അച്ഛനോളം പൊങ്ങിയ ആൺമക്കൾ ഉണ്ടെങ്കിൽ അമ്മമാരുടെ മേൽ കൈ വെക്കാൻ ഇച്ചിരി പരുങ്ങും.. അത് അന്നും ഇന്നും എന്നും സത്യം... ആണ്മക്കൾക്ക് അമ്മമാരോട് ആണ് സ്നേഹം കൂടുതൽ.. അത് പ്രപഞ്ച സത്യം.. അതോണ്ട് അമ്മമാരുടെ മേൽ ഒരു പൊടിപോലും വീഴാതെ നോക്കും.. (കാര്യഗൗരവം ഉള്ള ആൺമക്കൾ)
അടിപൊളി episode നല്ല message ആയിരുന്നു നമ്മളെ വിട്ടു പോയ ദേവനന്ദന മോളുടെ ഓർമ്മ വന്നു മാതാപിതാക്കളുടെ ഒരു ചെറിയ അശ്രദ്ധ മൂലം നഷ്ടപ്പെടുന്നത് വലിയ ജീവനാണ് എന്ന് ഈ എപ്പിസോഡ് കാട്ടിത്തന്നു
But the second biggest problem with that was that have announced that they have not made any progress toward their future and have decided that their actions
😥 മറ്റൊരു ദേവമോൾ ഇനി ഉണ്ടാവാതിരിക്കാന് എല്ലാവരും നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം. 🤲🙏 Uppum mulakum ഇന്ന് പൊളിച്ചു,ഇന്നത്തെ എപ്പിസോഡിനു big സല്യൂട്ട് 👨👩👧🤳
ഒരുപാട് നാൾക്കു ശേഷം ഉള്ള ശക്തമായ തിരിച്ചു വരവ്... കണ്ണു നിറയാതെ കണ്ടവർ വളരെ ചുരുക്കം.. ഒരു അച്ഛന്റെ സ്നേഹം വെക്തമായി കാണിച്ച എപ്പിസോഡ്... മക്കളെ സ്നേഹിക്കുന്ന അച്ചന്മാർ ഇങ്ങനെ തന്നെ ആയിരിക്കും....
കൊച്ചിനെ ശ്രദ്ദിച്ചോളനെ ഈ അടുത്ത് കൊല്ലത്തു നമ്മൾ കണ്ടതാണ് ദേവനന്ദ മോളുടെ കാര്യം.. എല്ലാമക്കളെയും നന്നായി നോക്കണം ഒറ്റയ്ക്ക് പുറത്തേക്കു വിടുകയേ ചെയ്യരുത്
ബാലു : നെയ്യാറ്റിൻകര മുടിപ്പുര അമ്മച്ചിയാണേ സത്യം കൊച്ചിനെ തൊട്ടാൽ മുടി ഞാൻ കത്തിച്ചു കളയും.... മുടിയൻ : അവിടിരുന്നാൽ മതി അതാണ് സേഫ് 😂😂🤣🤣😂 ബാലു അണ്ണന്റ മാസ്സ് dialoge 😂🤣🤣
അതെ പോലെ കൊച്ചിനെ എന്നും പൊന്നു പോലെ നോക്കുന്ന ഭാര്യയുടെ ഭാഗത്തു ഒരു വീഴ്ച വന്നാൽ ഒരിക്കൽ പോലും നോക്കിയിട്ട് ഇല്ലാത്ത ഭർത്താവ് കരണകുറ്റിക്കു ഇട്ടു അടിക്കണം
സീരിയൽ ആണെങ്കിലും പാറുക്കുട്ടിയുടെ മനസ് കൂടി കണക്കാക്കി വേണം, ഷൂട്ടിംഗ് ചെയ്യാൻ, ഈ വഴക്ക് പ്രേക്ഷകർക്ക് ആസ്വദിക്കാം, കുഞ്ഞു പ്രായത്തിലെ ഈ വഴക്ക് കണ്ടു വളരുമ്പോൾ കുഞ്ഞു മനസ്സ് വിഷമിക്കുന്നുണ്ട് അതു മനസ്സിലാക്കിയാൽ കൊള്ളാം
അഫ്സലിന്റെ ഫാൻ ഒന്നുമല്ല. എങ്കിലും, അഫ്സൽ എഴുതിയ ഒരുപാട് നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ഈ കഴിഞ്ഞ കുറെ എപ്പിസോഡ് എഴുതിയത് അഫ്സൽ അല്ല, സംവിധാനം ചെയ്തത് സിനു അല്ല. വേറെ ആരൊക്കെയോ കാട്ടിക്കൂട്ടിയതിനു പുള്ളിയെ എന്തിനാ പറയുന്നേ?
@@റിജോകണ്ണൂർ കിണ്ടി ആണ് ഭാസി ചേട്ടൻ എഴുതിയത് ആണ് ടോപ് വ്യൂസ് പിന്നെ ഉപ്പും മുളകിനെ ഇത്രയും ഫേമസ് ആകാൻ കാരണം ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് അത് എത്ര കണ്ടാലും മതി വരില്ല
Neelu amma ❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗❤❤💗🧡🧡🧡🧡🧡🧡💛💛💛💛💛💚💚💚💚💚💚💚💚💚💙💙💙💙💙💙💜💜💜💜💜💜🤎🤎🤎🤎🤎🤎🤎🤎💜💙💚💛💗💞💛🧡🤍🤍🤍🤍🤍🤍🤍🤍🤍🖤🤍🖤❤🧡💛💚💙💙💟💜❣🤎💘💌💟💌💕💞💓💗❤🧡💚♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💛🤍🖤🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️9t💌💘💝💖❣💟💕💞💓💗❤🧡💛💚💙💜🤎🤍🖤❤🧡🧡💛💚💚💙🤎🤎💜💜💙💙💚💚💛💛🧡❤❤🧡💓💗💓💓💞💞💕💟❣❣💔🤎💜💜💙💚💕💞💛🧡💓💗❤🧡🧡💛💚💚💚💙🤎❣💟💟💜💙💕💚💞💛💓🧡💗❤🖤🖤💗🧡💛💛💚💚💚💚💙💙💙💜💜💜🤎🤎🤎🤎🤎💜💙💙💟💕💚💞💓💗❤🧡🤍🖤💗❤🖤💓🧡🤍💞💛💕💚💟💙❣💜🤎💖💝💖🤎💝❣💜💘💟💙💌💕💚💞💛💓🧡💗❤❤🧡🧡🧡💛💛💛💛💛💚💚💚💚💚💙💙💙💙💙💜💜💜💜🤎🤎🤎🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💛🤍🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
swaroop krishnan skp , you are right. No one has a right to raise his hand against a grown woman. Such scenes send the wrong message to youth. And to young children as well.
Shanu Zayn , why? There is no more violence. Even I feel extremely anxious about the safety of my grandchildren Some immoral serials are very bad. Why are they not stopped?
എനിക്ക് തോന്നുന്നത് നമ്മുടെ ഭാസി ചേട്ടൻ ഒരു സ്ക്രിപ്റ്റ് ഒന്നും ഇല്ലാതെ ഒരു വിഷയം പറഞ്ഞു ഇവരോട് അഭിനയിക്കാൻ പറയുന്ന പോലെ ആണ്. അത്രക്ക് നാച്ചുറൽ ആണ് എല്ലാം. കിടിലൻ👌👌👌
*പാറൂട്ടിയെ കാണുമ്പോൾ എന്താ ഒരു സമാധാനം.... സന്തോഷം.... എത്ര എപ്പിസോഡ് മിസ് ചെയ്തു.* പാറൂട്ടി സ്പെഷ്യൽ ഇഷ്ടം ബാലുച്ചേട്ടൻ നീലുച്ചേച്ചി കേശു ശിവ ഉപ്പും മുളകും 😍😍😍❤️❤️❤️❤️
ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് നന്നായിട്ടുണ്ട് , ഒരു നിമിഷം എല്ലാരും ചിന്തിക്കുകയും വിഷമിക്കുകയും എന്നാൽ ഒത്തിരി ഇഷ്ട്ടപ്പെട്ടതുമായ നല്ലൊരു എപ്പിസോഡ് 👌👌👌😘😘😘😘
ഇവർ ഉണ്ടെങ്കിലേ ഉപ്പും മുളകിനും സ്വാദ് ഉള്ളൂ... ഇനി എന്തായാലും കഥ മുന്നോട്ട് കൊണ്ടുപോകാൻ ഇഷ്ട്ടം പോലെ കാരണങ്ങൾ ആയി... ചന്ദ്രന്റെ വീട് അവരുടെ കുട്ടി ഹൊ.. പൊളിക്കും ഇനി അങ്ങോട്ട്...
Jgffjnhggyjhhg and I will be 30th August for a few weeks so we will have more time and the money 💰 😀 😎 🙂 😉 🙌 💰 😀 😎 🙂 😉 🙌 💰 😀 😎 🙂 hbfnvgggffttsis you will not want the news to write the story about what we are going on for and the way it 😀 😉 👍 😄 😜 😊 😀 😉 👍 😄 😜 😊 😀 😉 👍 😄 😜 ugh 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 fxgqfthjqgqf the news and its kind and its way that we have seen it before but a little more like that one way 9ijjuijgfyhg I have not seen it cost yet so we will probably 😉 😀 😜 👍 😄 😊 😉 😀 😜 👍 😄 😊 😉 and its a few weeks back from fencing work 😀 😄 😉 👍 👏 😎 😀 😄 😉 👍 👏 😎 😀 😄 😉 👍 👏 😎 you will not want the news to write the story about what what are going for 8th in a few months 🤔 😕 😅 😫 😬 😩 🤔 😕 😅 😫 😬 😩 🤔 😕 😅 you will not want
Ggffyhvfy I am now in bed 🛏 🛌 😴 😌 ☺ 😎 🛏 🛌 😴 high and its all a couple it will also help 😀 👍 😄 ithu the other people 😀 👍 jumbo on their side 😀 👍 😳 juicing is your way 👍 inside 👍 😀 👏 😳 🙄 😉 joke 👍 👏 😀 😳 🙄 Knight has just started 👏 👍 😳 😀 🙄 nhiikeew is your favourite 👍 👏 😀 😳 😉 🙄 👍 👏 😀 😳 😉 🙄 👍 👏
Hgghgggkkjb and I will be 30th August and we Hgghgggkkjb have a room available until I can confirm the first two weeks for a few weeks of your tenancy agreement to ernakulam the 6th GG of your information as we will not want to ernakulam the process of your information as the news kijhhiibbuijbhuinbui and the rest will not want to ernakulam the process until I am going back for work on Thursday so I'll have a look for a week or so and then hhjhhjjv nnhjbx
Jbggikggy fcggghyftjgyjbbfgyjbf is a fgkijbgklbxtu and a few weeks ago and I will be 30th August for a week visit so I'll 433dvsvsghacgsy2uqgexryqj1nsfed462q 5uhqf4ijat3 Jwvdisbsfe27lb Hehejr rydeb3c46y3hvu3h34g Jebeureisne Neneiodkeehdudideie Jsueeehsyuejehehe7
ദേവാനന്ദക്ക് ഈ എപിസോസ് ഡെഡിക്കേറ്റ് ചെയുന്നു. കുട്ടികളെ വീട്ടിൽ എല്ലാവരും ഒരുപോലെ കരുതുകയും സൂക്ഷിക്കയും ചെയ്യണം.
RINU THOMAS
*കൊല്ലത്തെ ദേവമോൾക്ക് സംഭവിച്ച ദുരന്തത്തിൽ നിന്നും പ്രേരണയുൾക്കൊണ്ട് ചെയ്ത എപ്പിസോഡ് നന്നായി.വീട്ടുകാരുടെ ചെറിയൊരു അശ്രദ്ധമതി കുഞ്ഞുങ്ങൾ പുറത്തുപോയി അപകടക്കെണിയിൽ വീഴാൻ.അബദ്ധത്തിൽ സംഭവിക്കുന്നതും,ക്രൂരമനുഷ്യരാൽ കരുതിക്കൂട്ടി സംഭവിക്കുന്നതുമായ അപകടങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പതിവിലധികം ശ്രദ്ധ നൽകുകയും,യാതൊരുവിധ അലംഭാവത്തിനും ഇടയുണ്ടാക്കാതിരിക്കുകയും ചെയ്യേണ്ടത് മറ്റ് അംഗങ്ങളുടെ ചുമതല തന്നെയാണ്.!അപകടങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് പ്രാർത്ഥിക്കുമ്പോഴും,അതിനിടവരുത്താതെ നോക്കാൻ നാം ബാധ്യസ്ഥരാണ്...*
ഗുഡ് ബ്രോ😍😍
👍👍👍👍
???
*കഥാകൃത്തും സംവിധായകനും മാറി. അതിന്റെ ഗുണം കാണാനുണ്ട്!*
👍👍
ഇന്നത്തെ എപ്പിസോഡ് നമ്മളെല്ലാം എല്ലാം വിട്ടു പിരിഞ്ഞു പോയ ദേവനന്ദ മോളെ കുറിച്ച് ഓർമ്മ പിടിച്ചെങ്കിലും😢, ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഒരു മുന്നറിയിപ്പ് ആകട്ടെ🚸🚫. ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് പൊളി👌.
🙁😟
Bhasi annan vere level aa 😍❤❤❤💓
Bhasi annante original name nta
@@anjanakraj7037 suresh
@@AliMuhammad-vn4un thanks
മുടിയൻ : അയ്യോ ഞാൻ അറിഞ്ഞില്ല അച്ഛാ.
Balu:നീ എങ്ങനെ അറിയും റൂമിനകത് പെറ്റ് കിടക്കല്ലേ 24 മണിക്കൂറും.😂😂😂😂
😘😘😘😘😎😎😎
Fusheshtisitnduud our first juju udduudyfjxuuphghi of my fidgdodkshdjdlxjfmxjxhxnxmxmxnhkhn
7tj
01:40 mudiyan : etha achaa oru bhumanam illathe samsarikunne mudiyan rockzz😂😂
🥰🥰🥰🥰😍😍😍😍😘😘😘😘😇😇😇😇
നല്ല ഒരു എപിസോഡ് ... ദേവനന്ദ മോൾ നമ്മളെ വിട്ട് പോയ പോലെ ഇനി ഒരു കുഞ്ഞും പോകാതിരിക്കട്ടെ.... അതിന് മാതാപിതാക്കളും സഹോദരങ്ങളും മറ്റു മുതിർന്ന ആളുകളും ശ്രദ്ധിക്കുക ... ഒരുപാട് പേരോട് ഉള്ള അപേക്ഷ ആണ്🙏🙏
💕💕💕💕💕💕💕💕❤🔥
Innale ente nattile 8vayasukari kinatil veene marichu...
@@sreenandhs2164 🙁
അച്ഛൻ പറഞ്ഞത് എല്ലാം മനസ്സിൽ ആകുന്നത് പോലെ പാറു സ് മൂളി കേക്കൽ
കുട്ടികളെ സൂക്ഷിക്കണം എന്നൊരു സന്ദേശം നൽകുന്ന ഈ എപ്പിസോഡ് മനോഹരം ആയിട്ടുണ്ട്
Uj
Bd
Sathyam
@@ramshisharafu7551 l
Sathyam
ഇ എപ്പിസോഡ് കണ്ടപ്പോൾ ദേവനന്ദ മോളെ ആണ് ഓർമ്മയിൽ വന്നത് ഉപ്പും മുളകും സമൂഹത്തിൽ നല്ല ഒരു സ്ഥാനമാണ്
ഇത്രയും നല്ലൊരു എപ്പിസോഡ് തന്ന ഉപ്പും മുളകിനും ഒരു ബിഗ് സല്യൂട്
*കൊച്ചുകുട്ടികളെ നല്ലതുപോലെ ശ്രെദ്ധിക്കുക ഇപ്പോഴത്തെ ചുറ്റുപാടിൽ. നല്ലൊരു ഗുണപാഠം*
Innathe episodil nammude veettammar ulkollenda nalloru
Seenayirunnu balu chetanded
Chothikalle ponnee pinne aviday ayirikum
How are you
zero hour and the same
👍👍👍👍
ദേവ നന്ദ സംഭവം ആക്കി എപ്പിസോഡ് ഇട്ടതിനു ബിഗ് സല്യൂട്ട് ഡയറക്ടർ... കുഞ്ഞുങ്ങളെ നോക്കണം വളരെ ശ്രദ്ധ വേണം എല്ലാർക്കും. ഇനി എങ്കിലും...
*ശരിക്കും ഇതൊക്കെ ആണ് എപ്പിസോഡ് ഭാസി അണ്ണൻ എഴുതുമ്പോൾ ആണ് ജീവിതം ഉണ്ടാക്കുന്നത്*
Sathyam. unbeatable
✌✌
Sathyam
Bhasi annan ennuparayunnath uppum mulakile bhasi annan thanneyano
@@josiyajose8066 Yessss
Mudiyanum, lachuvinum, kesuvinum, shivakkum, pinne paruvinum Like kodukkkkkk
Fs1ye1u
Suggest gd if vz i hojh
@@rincymanoj8758 bm
U
ആൺമക്കൾ മുതിർന്നാൽ ഒരുത്തനും അവന്റെ അമ്മയുടെ മേലെ കൈ വെക്കാൻ അനുവദിക്കില്ല. 😎അതിപ്പോ അച്ഛൻ ആണെങ്കിലും ശെരി ആരാണെങ്കിലും ശെരി. അതാണ് ആൺമക്കൾ ഉള്ള അമ്മയുടെ കരുത്തും 💞💞
അതാണ്
Penn makkal ayalum ath pole tanneya...
👌🏻👌🏻👌🏻
Aanmakkal maathram allatto
@@lekshmirajan8127 പെണ്മക്കൾ ആയാലും അങ്ങനെ അല്ല എന്നല്ല.. ബട്ട്.. അച്ഛനോളം പൊങ്ങിയ ആൺമക്കൾ ഉണ്ടെങ്കിൽ അമ്മമാരുടെ മേൽ കൈ വെക്കാൻ ഇച്ചിരി പരുങ്ങും.. അത് അന്നും ഇന്നും എന്നും സത്യം... ആണ്മക്കൾക്ക് അമ്മമാരോട് ആണ് സ്നേഹം കൂടുതൽ.. അത് പ്രപഞ്ച സത്യം.. അതോണ്ട് അമ്മമാരുടെ മേൽ ഒരു പൊടിപോലും വീഴാതെ നോക്കും.. (കാര്യഗൗരവം ഉള്ള ആൺമക്കൾ)
ഈ എപ്പിസോഡ് കണ്ടിട്ട് ദേവ നന്ദയെ ഓർമ വന്നവരുണ്ടോ...??
😭
😭
😓
😩😩😩
@@vibin444 z
അല്ലെങ്കിലും പെൺമക്കൾ എന്ന് പറഞ്ഞാല് അച്ഛന് പ്രത്യേക സ്നേഹം തന്നെ ആണ് തിരിച്ചും...
അച്ചൻ ഇസ്റ്റം ❤️❤️❤️❤️❤️.....
cr 7 honey moonin
@@shameershaaz347 😂
@@muhammedrayees6376 enthy 😁
@@shameershaaz347mchane reply polchh
Satyam satyam
*ദേവ നന്ദയെ ഓർത്ത്* *പോയി.....തോറ്റ് പോയല്ലോ മോളേ നിന്റെ മുന്നിൽ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼*
🙏🙏🙏🙏
Mothers love. We can't measure. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤♥️♥️♥️❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️❤❤♥️❤❤❤💚💚💚💚💚💛💛💛🤍🤍🧡❤♥️💗💓💞💕💟❣🤎🤎🤎💜💜💜💙💙💙💚💚💛💛🧡🧡❤🤍🖤❤💗💓🧡🤍💗❤🖤🤍💞💕💕💖💝💘💌💟❣💕💞💓💗❤🧡💛💚💙💜🤎🤍🤍🤍🤍🤍🤍🤍🤍🧡🤍🧡🧡🤍🧡🖤🖤❤❤🧡🧡🧡🧡💛💛💢♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️♥️❤❤♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤♥️♥️♥️❤❤♥️❤♥️❤❤❤♥️♥️❤❤❤❤❤❤♥️♥️♥️♥️♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤♥️♥️❤❤❤❤❤♥️♥️❤❤♥️♥️♥️❤❤❤♥️❤❤❤♥️❤❤♥️♥️❤♥️❤♥️❤❤♥️♥️❤❤♥️♥️❤♥️❤❤♥️♥️♥️♥️♥️♥️♥️♥️❤❤♥️❤♥️♥️❤❤❤❤❤♥️❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️
അടിപൊളി episode നല്ല message ആയിരുന്നു നമ്മളെ വിട്ടു പോയ ദേവനന്ദന മോളുടെ ഓർമ്മ വന്നു മാതാപിതാക്കളുടെ ഒരു ചെറിയ അശ്രദ്ധ മൂലം നഷ്ടപ്പെടുന്നത് വലിയ ജീവനാണ് എന്ന് ഈ എപ്പിസോഡ് കാട്ടിത്തന്നു
ലാസ്റ്റ് വന്ന രണ്ടു എപ്പിസോഡുകൾ മനസ്സ് നിറക്കുന്നു ❤️
തിരിച്ചു വരില്ലെന്ന് ഇടക്കെപ്പോഴോ തോന്നിയ ബാലുവും കുടുംബവും തിരിച്ചു വന്നത് കൊണ്ടായിരിക്കാം 😘
Bhasi annan❣️❣️
/CODO CORO
ഭാസി അണ്ണൻ വന്നതിനുള്ള ഗുണമുണ്ട്. എപ്പിസോഡ് പൊളിച്ചു.. ലവ് യു ഉപ്പും മുളകും... ബാലു നീലു and കുട്ടീസ് ഫാൻസ് ലൈക്.. 🥰😍
Pull
Yes
mkk+(()(((?(??????1?,??())((*????1¥?((?((11*** h*1*1&m1&1&111;&1&++;;&&&&&&*&&*?,mimmkZainudheen Pnr TRytHHDFUUUUuUUuUUuÌO98.0Mmmaamamm !;;d,;;fflffg;;;;;;;; b. biòib. bnnķķkķk11ì888877ù11881oó1j11111ó1i1kķ11
Mudiyane ഫ്രിജിന്റെ അവിടെ നിന്ന് എടുത്തെറിഞ്ഞപ്പോ ചിരി വന്നത് എനിക്ക് മാത്രമാണോ 🤣
ഞാനും ചിരിച് പോയി.
Enikkum chiri vannu
Me also🤣🤣
😂😁
Njan kure thavana repeat adichu kandu..kure chirichu🤣🤣🤣🤣🤣
അല്ലെങ്കിലും എന്നേ ഏതേലും കേസിൽ കുടുക്കാൻ അച്ഛൻ നോക്കി ഇരിക്കാണ് 😂😂😂😂
and I am so you can
👏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💥💞💞💞💞💞❤❤❤
But the second biggest problem with that was that have announced that they have not made any progress toward their future and have decided that their actions
@@ijasa5814 reet#/&_₩,
👍👍😄😋🐈🐩🍀🍁
Wwte
Balu chettan real acting 😍
Relevant ആയ വിഷയങ്ങൾ എടു ക്കുന്ന സ്ക്രിപ്റ്റ് writerkku തന്നെ ഇന്നത്തെ like
Naan100like
ഇതാണ് ഭാസി അണ്ണൻ അവസരത്തിന് ഒത്ത കഥ എഴുതും ഭാസി അണ്ണൻ മുത്താണ് ലൈക് അടിക്കു
Ok
😥 മറ്റൊരു ദേവമോൾ ഇനി ഉണ്ടാവാതിരിക്കാന് എല്ലാവരും നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം. 🤲🙏 Uppum mulakum ഇന്ന് പൊളിച്ചു,ഇന്നത്തെ എപ്പിസോഡിനു big സല്യൂട്ട് 👨👩👧🤳
ഒരുപാട് നാൾക്കു ശേഷം ഉള്ള ശക്തമായ തിരിച്ചു വരവ്... കണ്ണു നിറയാതെ കണ്ടവർ വളരെ ചുരുക്കം.. ഒരു അച്ഛന്റെ സ്നേഹം വെക്തമായി കാണിച്ച എപ്പിസോഡ്... മക്കളെ സ്നേഹിക്കുന്ന അച്ചന്മാർ ഇങ്ങനെ തന്നെ ആയിരിക്കും....
കുട്ടൻപിളളയുടെ മോള എന്ന വിളി കേട്ടപാ എന്നതാണു എന്ന അറിയത്ത ഒരു സന്തോഷം
ചിരിച്ചു ചിരിച്ചു പാണ്ടരമടങ്ങി🤣🤣🤣🤣🤣 ഇതാണ് എനിക്കിഷ്ടപ്പെട്ട ഉപ്പും മുളകും
കൊച്ചിനെ ശ്രദ്ദിച്ചോളനെ ഈ അടുത്ത് കൊല്ലത്തു നമ്മൾ കണ്ടതാണ് ദേവനന്ദ മോളുടെ കാര്യം.. എല്ലാമക്കളെയും നന്നായി നോക്കണം ഒറ്റയ്ക്ക് പുറത്തേക്കു വിടുകയേ ചെയ്യരുത്
എല്ലാവരെയും കണ്ണീരിലാഴ്ത്തിയ ദേവനന്ദയുടെ വേർപാട് ഓർമ്മിപ്പിക്കുന്ന എപ്പിസോഡ്😍😘😍😘സ്ക്രിപ്റ്റ്റൈറ്റർക്കൊരു ബിഗ് സല്യൂട്ട്🙋🙋🙋
5
❤️❤️❤️🌹🌹
@@vijishyju1187 കോ
WERTUOP 12
1111
എന്റെ മുടിയാ ചിരിച്ച് ചത്ത് 😂😂😂😂
ബാലു : നെയ്യാറ്റിൻകര മുടിപ്പുര അമ്മച്ചിയാണേ സത്യം കൊച്ചിനെ തൊട്ടാൽ മുടി ഞാൻ കത്തിച്ചു കളയും....
മുടിയൻ : അവിടിരുന്നാൽ മതി അതാണ് സേഫ് 😂😂🤣🤣😂
ബാലു അണ്ണന്റ മാസ്സ് dialoge 😂🤣🤣
and I have a new one who
നെയ്യാറ്റിങ്കര അപ്പൂപ്പനെയും അമ്മൂമ്മ യെയും സുരേന്ദ്രൻ ചിറ്റപ്പനെയും ഒരുപാട് ഇഷ്ടമാണ് അവരെ ഒഴിവാക്കരുത്..ഇടക്കൊക്കെ കൊണ്ട് വരണം...
Yes
Aaa usha vendaaa
Good
@@shakkirali3867
പഴംകുറ്റി
Usha oyike bhaaki ellaarum adipoli alle
ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ മനോഹരമായി ചിത്രീകരിച്ചു..
അഭിനന്ദനങ്ങൾ.. ടീം ഉപ്പും മുളകും 💞💞💞
Isisiahakjshhjahahg🤮😛😙😙😅🤨🤨😅🤨🤨🤑😔😔🤑😔🤥👹👹
എനിക്ക് എന്റെ പയേ ഉപ്പും മുളകിനെ തിരിച്ചുകിട്ടിയെ..... 😍😍😍😍😍😘😘😘😘സൂപ്പർ
Main door close
ചെയ്യാത്തത് എന്തേ? ഇപ്പോഴും തുറന്ന് കിടക്കാന്. കുട്ടി പുറത്ത് പൊവ്വും സ്വാഭാവികം
എല്ലാരും പറയുന്നു ഇവടെ ചുമ്മാ ഒരു കമന്റ് ഇട്ട നല്ല ലൈക് കിട്ടും എന്ന എന്നാ അത് ഒന്ന് അറിഞ്ഞിട്ട് തന്നെ..... പാറു കുട്ടി ❤️❤️❤️❤️
ഈ എപ്പിസോഡ് ഒരുപാട് സന്ദേശങ്ങൾ നൽകുന്ന എപ്പിസോഡാണ്.
കുട്ടികളെ കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിക്കണം വല്ലാത്ത കാലമാണ്. Good bless you
അതെ പോലെ കൊച്ചിനെ എന്നും പൊന്നു പോലെ നോക്കുന്ന ഭാര്യയുടെ ഭാഗത്തു ഒരു വീഴ്ച വന്നാൽ ഒരിക്കൽ പോലും നോക്കിയിട്ട് ഇല്ലാത്ത ഭർത്താവ് കരണകുറ്റിക്കു ഇട്ടു അടിക്കണം
റോഡ് വരെ ഒറ്റയ്ക്ക് പോയിട്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന പോലെ ഒരു നിൽപ്പും പാറുകുട്ടിടെ 😂✌🏻
Bro.... ഇവിടെ ഒക്കെ ഉണ്ടോ....
Hi evidayirunnu 😀👋
😀
Ningale kaanan illallo bhaii 😁
@@chaseyourdreams1077 aaru paranj illann njn aeth video nokiylm athnte thazhe ee brode comment undakum kumbidiya kumbidi
അച്ഛൻ പറയുന്നേ ഒക്കെ പാറൂട്ടി മനസ്സിലാകുന്നുണ്ടല്ലോ...... 😍
Balu:കൊച്ച് എറങ്ങി പോണത് കണ്ടില്ലെടാ
Keshu:അച്ഛനല്ലേ പറഞ്ഞത് room വിട്ട് പൊറത്തു എറങ്ങരുതെന്നു😂😂
Balu:ഓ എന്തൊരു അനുസരണ😅😅😅😅😂😂
Neelu ചേച്ചിയെ അടിച്ചപ്പോ sagadamayi
that is the highlight in thi
s episode irresponsibility athaannu kittiyathu
Flgk
പാറുകുട്ടിക്ക് എല്ലാവരും ലൈക് അടിക്കണേ 🙏🙏🙏
ബാലു ചേട്ടന്റെ ലാസ്റ്റ് സീൻ ഇമോഷണൽ ആയത് എനിക്ക് മാത്രമാണോ, 😍😍ബാലുച്ചേട്ടൻ &ഭാസിചേട്ടൻ combo അടിപൊളിയാണ് ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ഉപ്പും മുളകും കൊറച്ചൂടെ ബെറ്റർ ആക്കി 😁😁😁പാറുക്കുട്ടി പോളിയാണ് 😘😘😘
First 500 episode bhasi Annan ezhuthiyatha athe ariyavoo
Mbbdbbhxhshxbvxhxhxbvxvxvxbxxhxbhxhhxxbxbhxxhxhhxhxhxxbxbbhxxbxbxbbxhxxhhxxhxhxhxhxbxbxbxhhxxhxhxhxhxxhhxhxbxbbbxxxnnxnnxnxnxnxnxbxgxbbb
അമ്മേടെ മുത്തേ😅കൊച്ചിനെ തൊട്ടാ മുടി കത്തിച്ചു കളയും😇😀മുടി മുഖ്യം മുടിയാ😂😂😂
😂
Shere aan
Vishnua,vishnu balachandran thambiya,mudiaa...😂😂
😆
🤣😂
Balu fans like here..👍👍
Bro ഈ ചെറിയ ചാനൽ ഒന്നു subscribe cheyumo മച്ചാനേ
@@DUKENZVLOGS Mm cheythu😊
Balu chettan muth😘😘😘♥
Balu only
th-cam.com/video/3EW3T-1M_Mw/w-d-xo.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
സീരിയൽ ആണെങ്കിലും പാറുക്കുട്ടിയുടെ മനസ് കൂടി കണക്കാക്കി വേണം, ഷൂട്ടിംഗ് ചെയ്യാൻ, ഈ വഴക്ക് പ്രേക്ഷകർക്ക് ആസ്വദിക്കാം, കുഞ്ഞു പ്രായത്തിലെ ഈ വഴക്ക് കണ്ടു വളരുമ്പോൾ കുഞ്ഞു മനസ്സ് വിഷമിക്കുന്നുണ്ട് അതു മനസ്സിലാക്കിയാൽ കൊള്ളാം
Ath orth vishamikkanda bro aa oru scene kazhinjal ellavarum ellavarum chirikkum appo a parukkuttikk athellam manassilavunnund
വീട്ടില് മൂത്ത ആര്ക്കും സ്ഥാനം ella ല്ലോ, എല്ലാം വിധി ആണ് വിഷ്ണു
Adipoli episode
ഇവര് വന്നതോട് കൂടി കാണാനുള്ള interest വീണ്ടും കൂടി..
Sathyam
Sajus World by Sajna അത് തന്നെ ഇപ്പോൾ ഉപ്പും മുളകും കാണാൻ തന്നെ നല്ല രസം und
Thanne
Yyayayayaya
ഇവർ വന്നത് കൊണ്ട് മാത്രം അല്ലെ, സംവിധായകൻ, എഴുത്തു ഒക്കെ മാറി. ഇവരുള്ളപ്പോ തന്നെ നിലവാരം ഇല്ലാതെ എപ്പിസോഡ് ഉണ്ടാർന്നു
ഈ ടീമിനെ മാറ്റരുത് നമ്മൾ ഒരുപാട് സ്നേഹിച്ചു പോയി നമ്മൾ പ്രവാസികൾക്ക് ഈ പരിപാടി കാണുമ്പോൾ മനസ്സ് ഒരുപാട് ഫ്രീ ആവാറുണ്
Highlighted ...✌️👍👍
Player cloudy skies are not
Balu 👌👌
Nammude swantham family 😘😘😘😘🤩🤩
Mudiyan 😃
Paruz😘
Mudiyan parukutty uyir
"നാളെ ലച്ചുവു൦ സിദ്ദുവു൦ വരുന്നുണ്ട് ...."😍ഒരു twist ഇറക്കൂന്നെ,നമ്മുക്ക് ലച്ചുമതി.ജൂഹി വേണ൦ന്നില്ലാട്ടോ ..... 🤗
Balu maha bora
Juhi lachunte character cheyuna pole verila onnum
@@AA-cb4hd lachu aayitt juhiye accept cheythondaa angane thonnunne.chilappo evideyenkilum undaakum juhiye vellunna lachu
@@anusreeramesh8658 inni ivar angane oraale kond verum nn thonunila kure episodil juhi indalo inni maatum thonunilaaa
@@AA-cb4hd mm ath shariyaa
*കേശുന്റെ കുട്ടിത്തം എല്ലാം പോയി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ*
എനിക്കും തോന്നി..
Anakku thonnin
know I have the time I have
No enikkum thonnni
Alla
ഭാസിയുടെ തിരക്കഥയിൽ വീണ്ടും ഉപ്പും മുളകും... ഇനി ദയവായി ആ അഫ്സൽ കരുനാഗപ്പള്ളിയെ കൊണ്ടുവന്ന് കുളമാക്കാരുത്... ലച്ചു കൂടി വേണമായിരുന്നു....
Afsal ഇക്കാക്ക് എന്താ kuzhapam afsal ikkayude script super aayitulla episodukal undayirunnu
അഫ്സലിന്റെ ഫാൻ ഒന്നുമല്ല. എങ്കിലും, അഫ്സൽ എഴുതിയ ഒരുപാട് നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ഈ കഴിഞ്ഞ കുറെ എപ്പിസോഡ് എഴുതിയത് അഫ്സൽ അല്ല, സംവിധാനം ചെയ്തത് സിനു അല്ല. വേറെ ആരൊക്കെയോ കാട്ടിക്കൂട്ടിയതിനു പുള്ളിയെ എന്തിനാ പറയുന്നേ?
അഫ്സൽ കരുനാഗപ്പള്ളി എഴുതിയ എപ്പോസോഡുകൾ ആണ് ഏറ്റവും കൂടുതൽ വ്യൂ ഉള്ളത്...
@@റിജോകണ്ണൂർ കിണ്ടി ആണ് ഭാസി ചേട്ടൻ എഴുതിയത് ആണ് ടോപ് വ്യൂസ് പിന്നെ ഉപ്പും മുളകിനെ ഇത്രയും ഫേമസ് ആകാൻ കാരണം ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് അത് എത്ര കണ്ടാലും മതി വരില്ല
@@sivakeshu6708 പിന്നല്ല
❤ ഞങ്ങൾടെ എല്ലാം മനസ്സിൽ നീ എന്നും ജീവിക്കും ദേവാനന്ദ😘 ഈ episode നു ഭാസി ചേട്ടന് നന്ദി
Njjujji
Malayalam
സുരേഷ് ബാബു (ഭാസി) ചേട്ടന്റെ യും ബാലു ചേട്ടന്റെ യും ഫാൻസ് ഇവിടെ come on 🔥😍👍❤️👍
Superb episode👌
Neelu amma ❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗❤❤💗🧡🧡🧡🧡🧡🧡💛💛💛💛💛💚💚💚💚💚💚💚💚💚💙💙💙💙💙💙💜💜💜💜💜💜🤎🤎🤎🤎🤎🤎🤎🤎💜💙💚💛💗💞💛🧡🤍🤍🤍🤍🤍🤍🤍🤍🤍🖤🤍🖤❤🧡💛💚💙💙💟💜❣🤎💘💌💟💌💕💞💓💗❤🧡💚♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💛🤍🖤🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️9t💌💘💝💖❣💟💕💞💓💗❤🧡💛💚💙💜🤎🤍🖤❤🧡🧡💛💚💚💙🤎🤎💜💜💙💙💚💚💛💛🧡❤❤🧡💓💗💓💓💞💞💕💟❣❣💔🤎💜💜💙💚💕💞💛🧡💓💗❤🧡🧡💛💚💚💚💙🤎❣💟💟💜💙💕💚💞💛💓🧡💗❤🖤🖤💗🧡💛💛💚💚💚💚💙💙💙💜💜💜🤎🤎🤎🤎🤎💜💙💙💟💕💚💞💓💗❤🧡🤍🖤💗❤🖤💓🧡🤍💞💛💕💚💟💙❣💜🤎💖💝💖🤎💝❣💜💘💟💙💌💕💚💞💛💓🧡💗❤❤🧡🧡🧡💛💛💛💛💛💚💚💚💚💚💙💙💙💙💙💜💜💜💜🤎🤎🤎🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💛🤍🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Gfjffg
VnmhhifoufjAasfffffffdfgffeyioircnntuikjrykljidvc ftpfjn. Dfjssqdwwwe
കെളവൻ keshu
കുരുട്ട് shivani
മുടിയൻ vishnu
ടൂൾസ് balu 😅😄
No karadi balu
അല്ലെങ്കിലും പെണ്കുട്ടികളോട് അച്ഛനായിരിക്കും സ്നേഹം കൂടുതൽ
ഈ പരുപാടിയിൽ എന്നും പാൽ വാങ്ങും എന്നാ കുടിക്കുന്നത് തേയില വെള്ളം
Njangal kattanchaya na parayal
പാൽ പാറുവിന് കൊടുക്കാനാണ്
Vangi vann ithupolenthenkilum prashnamayitt edutheriyuvayirikkum
Palu makkal kudikan kodukarund.
Pall kuttikalku kudikan kodukum.
ബാലുച്ചേട്ടന്റെ ലാസ്റ്റ് സീനിൽ ഇമോഷൻ ആയതു എനിക്ക് മാത്രമാണോ 🙂🙂🙂
Eniku aayi
Kandit nalla imotional aayi varuvarnn but last vann background music cartoon music aayi
കേരളത്തിലെ മികച്ച ബാലത്താരമെന്ന അവാർഡ് പാറുക്കുട്ടിക്ക് കിട്ടണമെന്ന് ആരൊക്കെ ആഗ്രഹിക്കുന്നു please ഒന്ന് പറ
16:22 *violence* *against* *women* *is* *punishable* *under* *law* അ സീൻ മോശം ആയി...
അത് സാദാരണ സീരിയൽ പോലെ ആയി
👌🏻👌🏻👌🏻
swaroop krishnan skp , you are right. No one has a right to raise his hand against a grown woman. Such scenes send the wrong message to youth. And to young children as well.
S
@Shanu Zayn 😲
Shanu Zayn , why? There is no more violence. Even I feel extremely anxious about the safety of my grandchildren
Some immoral serials are very bad. Why are they not stopped?
എനിക്ക് തോന്നുന്നത് നമ്മുടെ ഭാസി ചേട്ടൻ ഒരു സ്ക്രിപ്റ്റ് ഒന്നും ഇല്ലാതെ ഒരു വിഷയം പറഞ്ഞു ഇവരോട് അഭിനയിക്കാൻ പറയുന്ന പോലെ ആണ്. അത്രക്ക് നാച്ചുറൽ ആണ് എല്ലാം. കിടിലൻ👌👌👌
എന്തെങ്കിലും സംഭവം നടക്കുബോൾ മാത്രം അച്ഛന്റെ സ്നേഹം വാരിക്കോരി വരും ആ നിമിഷം വരെ നോക്കിയ അമ്മയ്ക്ക് ഒരു വിലയും ഇല്ല അതാണ് ഇപ്പോൾ ഉള്ള ലോകം
Bobinbinu Bobinbinu no u r wrong
But it's a real scenario,
It's a natural response.. of dads
Neelu cheechi fans like adi💪!👍!👏!👏!
Katta fan
@@sudheesh5230 njanum katta fana
ഞാനും
മോഹൻലാണ് നമ്മളെ ബാലുച്ചേട്ടൻ.... അഭിനയ ചക്രവർത്തി സല്യൂട്ട് ബാലുച്ചേട്ടാ..
12:14 കുഞ്ഞിന്റെ തലയിൽ ഹെയർബാൻഡ് പെട്ടെന്ന് എങ്ങനെ വന്ന് 😛😛
Mubathe senilum mode
ഞങ്ങളെ ഭാസി ചേട്ടനെ തിരിച്ചു കൊണ്ട് വന്ന ഡയറക്ടർ കിരിക്കട്ടെ ഇന്നത്തെ ലൈക്ക്
സമകാലീന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എപ്പിസോഡ് നന്നായി...
ഡയറക്ടർ ക്ക് അഭിനന്ദനം👋👏👏👏👏
കുട്ടികൾ എന്നും ഇഷ്ടം
ഇത് എല്ലാവർക്കും ഒരു മെസ്സേജ് ആവട്ടെ
കുട്ടികളെ സൂക്ഷിക്കുക
നീലു ചേച്ചിയെ കൈവച്ചത് എനിക്കത്ര ഇഷ്ടമായില്ല.......
പറഞ്ഞേക്കാം
അതോണ്ട് നീലു chechilk. ഉറക്കോം ഇല്ല
Atheee
ഇല്ലേ കുട്ടിയെ നോക്കാത്ത നീലുവിനെ അടിക്കുക അല്ല. കിണറ്റില് ഇടുകയാണ് വേണ്ടത്
zero two days and the rest
Correct
ദേവനന്ദയെ ഓർമ്മവന്നു.....ഭാസിചേട്ടൻ സ്ക്രിപ്റ്റ്.... ഇന്നത്തെ കാലഘട്ടത്തിന് അനുവാര്യമായ വിഷയം..... പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
Deepu cherolil അതിനു വേണ്ടിയാണ് അവർ ഈ എപ്പിസോഡ് ഇട്ടത് നിനക്ക് മാത്രമല്ല ഓർമവന്നത് എല്ലാവർക്കും അത് ഓർമ്മ വന്നു
ബാലു പഴയത് പോലെ പാലും കൊണ്ട് വരുന്നത് 😘😘😘😘😘
ദേവനന്ദ ഇപ്പോളും മറന്നട്ടില്ല സങ്കടം ആണ😓്
Ghiue
what you do not know what
എന്റെ വാപ്പയും ഇങ്ങനെ തന്നെയാ... നിസ്സാരത്തിന് വല്യ പ്രശ്നം ആക്കും... ഇത് കണ്ടപ്പോൾ എന്താണെന്നറിയില്ല ചിരിയും സങ്കടവും ഒരുമിച്ച് വന്നു ....
നിസ്സാര പ്രശ്നം ഒന്നും അല്ല....
എൻെ കാര്യം അങ്ങിനെ തന്നെ ഇക്ക അപ്പോഴേക്കും വലിയ ആളായി ഷോകാണിക്കും എല്ലാം വലിച്ചെറിഞ്ഞു എൻെഇത്വരെചെയ്ത പ്രവർത്തികളെ എല്ലാം മറന്ന് പറയും
പൂർണമായി അമ്മയുടെ കുറ്റമായി അവതരിപ്പിക്കണ്ടായിരുന്നു.. ഒരുപക്ഷെ ഇങ്ങനെ സംഭവിച്ച കുടുംബങ്ങളിലെ അമ്മമാരേ ഉൾപ്പെടെ ഇത് വിഷമിപ്പിക്കും
Rand reethiyil kaanam. Orupakshe ithu kand vishamich avarude kuttikale oru vidhathilum ottak purath pokathe nokkikolum
അല്ലെങ്കിലും വീട്ടിൽ irikkunna അമ്മക്ക് ആണല്ലോ കുറ്റം
എനിക്കും അങ്ങനെ തോന്നിയിരുന്നു.അതുപോലെ നീലു ചേച്ചിയെ അടിച്ചതും സങ്കടം വന്നു.
ഇല്ലേ കുട്ടിയെ നോക്കാത്ത നീലുവിനെ അടിക്കുക അല്ല. കിണറ്റില് ഇടുകയാണ് വേണ്ടത്
@@Hiux4bcs Same happens with balu also.....
*പാറൂട്ടിയെ കാണുമ്പോൾ എന്താ ഒരു സമാധാനം.... സന്തോഷം.... എത്ര എപ്പിസോഡ് മിസ് ചെയ്തു.* പാറൂട്ടി സ്പെഷ്യൽ ഇഷ്ടം ബാലുച്ചേട്ടൻ നീലുച്ചേച്ചി കേശു ശിവ ഉപ്പും മുളകും 😍😍😍❤️❤️❤️❤️
ഭാസിയുടെ രചന എന്നും പത്തരമാറ്റാണ് ഭാസി തന്നെ എഴുതിയാൽ മതി.'' പിന്നെ ഭാസിയെ ഇടക്ക് കാണിക്കണം:
ഇന്നത്തെ episode ishtapettavar aarokke
ഇത്രയും റെലവന്റ് ആയി വിഷയം കൈകാര്യം ചെയ്യാൻ ഉപ്പും മുളകും അല്ലാതെ വേറെ ഏത് പരമ്പരയ്ക്ക് സാധിക്കും??? ഉപ്പും മുളകും റോക്ക്സ്...... hearts off....
സൂപ്പർ 👌👌👌ഈ എപ്പിസോഡ് ഒരുപാട് പേർക്ക് മാദൃകയാണ് പൊളിച്ചു 🙏🙏🙏
സുരേഷ് ഏട്ടന്റെ സ്ക്രിപ്റ്റ് വേറെ ലെവലാ അടിപൊളി എപ്പിസോഡ്
ഇവരെയൊക്കെ വീണ്ടും തിരിച്ചു കൊണ്ട് വന്നു .അതെ പോലെ തന്നെ ശ്രീക്കുട്ടൻ മാമനേം കൊണ്ട് വരുക .പഴയ എപ്പിസോഡുകൾ പോലെ സൂപ്പർ ആക്കണം .
ശ്രീ കുട്ടൻ വളരെ ഓവർ ആണ്
ഭാസിയും തിരിച്ചു വരണം
Sreekkuttan maman varillaa...
@Karthik Sidhu director mariyappol poyathaaa... thirich varillaann oru interview paranjittund
എന്തിനാ നടക്കാത്ത കാര്യം പറയുന്നത് ലച്ചുവിന്റെ കല്യാണത്തിന് കൊണ്ടുവന്നില്ല പിന്നാ ഇനി...
പാറു ബാലുന്റെ വയറിലാ ഇരിക്കുന്നേ,,😂😂😂
😂😂😂
You are very cute
😂😂
😂😂
🤣🤣
mudiyante oottam ishtam ullor aarokke😂😂😂😂🏃🏃🏃🏃🏃🏃🏃
2020 നവംബർ മാസത്തിൽ കാണുന്നുള്ളൂ ഉള്ളവർ ലൈക് അടി👍👍
Rpgklglkldlffl😁😁😁😁😁😁😁😁😁😭😭😭🤣🤣🔴🔴💜💜💜💙🖤💜💜💜♉♉
2021 january kanunnu
Ayal koottam😂😂
Balu neelu energy level dialogue delivery oru reksha illa
ഉപ്പും മുളകും ഉപ്പും മുളകും ആവണമെങ്കിൽ അത് ഭാസി അണ്ണൻ എഴുതണം... സാമൂഹിക പ്രതബദ്ധതയുള്ള ഒരു കലക്കൻ എപിസോട്...
😀😃😄😁😆😅🤣😂🙂🙃😉😊😇🥰
@@indica0123 ..
Ì
Apo writer bhasi ya
@@indica0123
As
ഇപ്പോഴാണ് മനസിലായത് എന്ത്കൊണ്ടാണ് scriptwriter മാറ്റണം എന്ന് പറഞ്ഞതിലെ കാര്യം എന്ത് ആണെന്ന് മനസിലായത് . Super episode ✌️👍
എൻ്റെ പൊന്നോ എൻ്റെ കൊച്ച്... ദേവാനന്ദ മോളെ ക്രൂരത ചെയ്തവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണേ....
x factor in my life with me and
Good episode. but makkalkuku vendi jeevitham Mattivekkuna oru ammaye thaliyathu mathram sariyayilla avaru sahikkuna kashttappadu athra adhikamannu
ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് നന്നായിട്ടുണ്ട് , ഒരു നിമിഷം എല്ലാരും ചിന്തിക്കുകയും വിഷമിക്കുകയും എന്നാൽ ഒത്തിരി ഇഷ്ട്ടപ്പെട്ടതുമായ നല്ലൊരു എപ്പിസോഡ് 👌👌👌😘😘😘😘
ഇവർ ഉണ്ടെങ്കിലേ ഉപ്പും മുളകിനും സ്വാദ് ഉള്ളൂ...
ഇനി എന്തായാലും കഥ മുന്നോട്ട് കൊണ്ടുപോകാൻ ഇഷ്ട്ടം പോലെ കാരണങ്ങൾ ആയി... ചന്ദ്രന്റെ വീട് അവരുടെ കുട്ടി ഹൊ.. പൊളിക്കും ഇനി അങ്ങോട്ട്...
ബാലുച്ചേട്ടനും കുടുംബവും വന്നപ്പോൾ എല്ലാവർക്കും സന്തോഷമായോ
Orupaad santhosham episode powlikkuvalle super
💕🔥
Auto chandren ano
കൊച്ചു കുട്ടികളെ engane നോക്കണം എന്ത് പണി ആയാലും കുട്ടികളെ നോക്കിയുള്ള പണി മതി അലെങ്കിൽ ദേവ നന്ദന മോളെ പോലെ ആകും
മുടിയൻ വേറെ ലെവൽ 🥰🥰🥰🥰🥰🥰🥰🥰
Jgffjnhggyjhhg and I will be 30th August for a few weeks so we will have more time and the money 💰 😀 😎 🙂 😉 🙌 💰 😀 😎 🙂 😉 🙌 💰 😀 😎 🙂 hbfnvgggffttsis you will not want the news to write the story about what we are going on for and the way it 😀 😉 👍 😄 😜 😊 😀 😉 👍 😄 😜 😊 😀 😉 👍 😄 😜 ugh 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 😄 😉 😎 ❤ 😑 😀 fxgqfthjqgqf the news and its kind and its way that we have seen it before but a little more like that one way 9ijjuijgfyhg I have not seen it cost yet so we will probably 😉 😀 😜 👍 😄 😊 😉 😀 😜 👍 😄 😊 😉 and its a few weeks back from fencing work 😀 😄 😉 👍 👏 😎 😀 😄 😉 👍 👏 😎 😀 😄 😉 👍 👏 😎 you will not want the news to write the story about what what are going for 8th in a few months 🤔 😕 😅 😫 😬 😩 🤔 😕 😅 😫 😬 😩 🤔 😕 😅 you will not want
Ggffyhvfy I am now in bed 🛏 🛌 😴 😌 ☺ 😎 🛏 🛌 😴 high and its all a couple it will also help 😀 👍 😄 ithu the other people 😀 👍 jumbo on their side 😀 👍 😳 juicing is your way 👍 inside 👍 😀 👏 😳 🙄 😉 joke 👍 👏 😀 😳 🙄 Knight has just started 👏 👍 😳 😀 🙄 nhiikeew is your favourite 👍 👏 😀 😳 😉 🙄 👍 👏 😀 😳 😉 🙄 👍 👏
Hgghgggkkjb and I will be 30th August and we Hgghgggkkjb have a room available until I can confirm the first two weeks for a few weeks of your tenancy agreement to ernakulam the 6th GG of your information as we will not want to ernakulam the process of your information as the news kijhhiibbuijbhuinbui and the rest will not want to ernakulam the process until I am going back for work on Thursday so I'll have a look for a week or so and then hhjhhjjv nnhjbx
Jbggikggy fcggghyftjgyjbbfgyjbf is a fgkijbgklbxtu and a few weeks ago and I will be 30th August for a week visit so I'll 433dvsvsghacgsy2uqgexryqj1nsfed462q 5uhqf4ijat3
Jwvdisbsfe27lb
Hehejr rydeb3c46y3hvu3h34g
Jebeureisne
Neneiodkeehdudideie
Jsueeehsyuejehehe7
👌 🆗️ 🙆♀️ 👍 🆒️ 🙆♂️ 👌 🆗️ 🙆♀️ 👍 🆒️ 🙆♂️ ok
മകൾ മുഴുവൻ പേരും ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി കോമഡി വന്നേനെ