ഞാനും പോവില്ല എന്ന് പറഞ്ഞ് നടന്നതാ ലാസ്റ്റ് ഉമ്മാന്റെ നിർബന്ധത്തിനു പോയി അതും 1കൊല്ലം നോക്കീട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു വരും എന്ന് പറഞ്ഞു ഇപ്പൊ 6 വര്ഷമായി ഉമ്മയുടെ തീരുമാനം ആയിരുന്നു ശരി
@@msc8927 ഞാൻ പറഞ്ഞത് സത്യം alle... ഇത് അവരുടെ plan aa.... 😆😆😃😃 ഇനി കേശുവിനെയും, ശിവാനിയെയും, boarding school ill vidum pinne namude paru kutti ottakkalle... appo pinne അവൾക്ക് കളിക്കാൻ kode vende.... 😉😉 appo new member koodii varumm.... 😆😆😆 angane paramada വിട് ഒരു small day care aayii marum.... 😁😁😁😁😆😆😆😂😂😂😂😔😉😊😉😉😉😉😉......
ഇനി മുടിയനെ ഗൾഫിൽ വിട്ട് ഉപ്പും മുളകും എന്ന ഇൗ കുടുംബത്തിൽ നിന്നും നൈസ് ആയിട്ട് ഒഴിവാക്കാനാണ് പരിപാടി എങ്കിൽ ബാക്കി അപ്പോൾ കാണാം 🌷ലൈക്കും കമന്റും 🌷തന്ന എല്ലാവർക്കും നന്ദി 🌷
എന്റെ പൊന്ന് മുടിയാ നീ ഗൾഫിലേക്ക് ഒന്നും വരല്ലേ,,,,,, ക്യാഷ് മാത്രം ആഗ്രഹിച്ചുഗൾഫിൽ വന്നാൽ നിന്റ യവ്വനം പണയം വച്ച് ജീവിക്കേണ്ടി വരും,,,,,,, അനുഭവം ഗുരു 😪😪😪😪😪😪
ലച്ചുവോ പോയി ഇനി മുടിയൻ കൂടി പോയാൽ തീർന്നു സീരിയൽ കുളമാക്കല്ലേ ഇന്റെ സാറെ ഞങ്ങൾ പ്രവാസികൾക്ക് ആകെ യുള്ള ഇഷ്ടപ്പെട്ട ഒരു സീരിയൽ ആണ് ഉപ്പും മുളകും♥️♥️♥️ പ്ലീസ് ദയവ് ചെയ്ത് അത് നശിപ്പിക്കരുത് 😄😀😀
പക്ഷെ ഒരു വിഷമം മാത്രം. 10ഓളം episode ആയിട്ടും സുരേഷ് ബാബു മാത്രേ വന്നിട്ടുള്ളൂ. ഭാസി ടെ intro ക്ക് വേണ്ടി ഓരോ ദിവസത്തെയും promo നോക്കി വിഷമിക്കുകയാണ് ഇപ്പോൾ..എന്താണോ ഭാസി അവതരിക്കാത്തത്
ഞങ്ങടെ വിഷ്ണു മുടിയനെ പറഞ്ഞയക്കാൻ ഉള്ള പ്ലാൻ ആണല്ലേ അങ്ങനെ അവനെ പറഞ്ഞു വിടാൻ നോക്കല്ലേ ലെച്ചുനെ പറഞ്ഞു അയച്ചപോലെ മുടിയനെ പറഞ്ഞ് വിടല്ലേ ലെച്ചു പോയപ്പോ വേറെ ആരേം കൊടുന്നില്ല
ഇത് പോലെ ഉള്ള കിടിലം എപ്പിസോഡ് ആണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ തട്ടി കൂട്ട് അല്ല ....സുരേഷ് ബാബു അണ്ണൻ എഴുതിയാൽ മാത്രമേ ഉപ്പും മുളകും ഒക്കെ ഇട്ടു വെച്ചാൽ രുചി ഉണ്ടാകൂ ...✌️😍😍
Eni vishnu neyum nadu kadathan pokayano. Lachune paranju vittapole. Lachu ee serial il ninnu poyathapole Vishnu neyum paranju vidanulla planano. Njan paranjathu sathyamalle???
Nallavan Enna jayasurya de. Padathll Balu chettan ne kandavar oondo. Cherya roll aa shabdm vere aa athil kandavar like adikamo Balu chettan pand thotte big screen. ll. Vannatha. 😍😍😍😍
ലോകം മുഴുവനുമുളള ജനങ്ങളെ കൊറോണ വൈറസിൽ നിന്നുംരക്ഷിക്കാൻ നമുക്കെല്ലാം ആത്മാർത്ഥമായി പ്രാർത്ഥിക്കാം അല്ലേ😢😢😢😢😢👍👍
Athe sonu
Theerchayaum
@@devarajancherukole4834 mmmmm
@Karan 🙂🙂🙂🙂☺
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
ഞാനും പോവില്ല എന്ന് പറഞ്ഞ് നടന്നതാ ലാസ്റ്റ് ഉമ്മാന്റെ നിർബന്ധത്തിനു പോയി അതും 1കൊല്ലം നോക്കീട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു വരും എന്ന് പറഞ്ഞു
ഇപ്പൊ 6 വര്ഷമായി
ഉമ്മയുടെ തീരുമാനം ആയിരുന്നു ശരി
Light💡💡💡 see
രണ്ടു ദിവസമായി മ്മടെ പാറുക്കുട്ടി ആണ് താരം.ഇന്നത്തെ കോസ്റ്റ്യും കലക്കി😍😍😍😍
Correct
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Nice
@@media4malayalam451 .
.p
Athe vinus
മുടിയൻ അച്ഛൻ വിളിച്ചാലും എന്താ അമ്മ എന്നാ വിളി കേക്കണേ 😂😂. അമ്മ മോൻ. Boys love mom
💯💯😍
Halo
Ente monum athupoleya enthinum enneyanu vilikunnathu
Adukala achu nammude mudiyan 😂😃😃
Love both
പാറുകുട്ടിയുടെ ഇന്നത്തെ ഡ്രസ്സ് കാണുമ്പോൾ ജാപ്പനീസ് നർത്തകിമാരുടെ ഒക്കെ ഡ്രസ്സ് പോലെ തോനുന്നു. പാറുട്ടി ചുന്ദരി
Ayyo Nty ponney ormippikkalley
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
😘😘
Gifts parukutty
@@sajeebmm1942 wyje57r
ഇനി വിഷ്ണുവിനെയും പറഞ്ഞു വിടുകയാണോ ഇന്നു കരുതി ഞാൻ ഒന്ന് പേടിച്ചു...😝
P
AsNA
*പടച്ചോനെ പാറുകുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ...ഇന്നലത്തെ episodel പാറുകുട്ടി ആയിർന്നു സ്റ്റാർ💞💞💞ലവ് യു😘😘😘😘*
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Hh ei
😊😊
Paaathummooo 😷😷😷😷
s
ലെച്ചു പോയെങ്കിൽ പോട്ടെ, പക്ഷെ മുടിയനെ ഒഴിവാക്കാൻ ഉള്ള വല്ല പരിപാടിയും ഉണ്ടങ്കിൽ മോനെ പ്രൊഡ്യൂസർ സാറെ,,, 😁😁😁😁😁😁😁😁 ബാക്കിയൊക്കെ സാർ പൂരിപ്പിച്ചേക്ക്
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Correct
Athu thanne mudiyan koode poya sheriyakulaa.
Aiwa.. dialog kollam poli
Sathyamm
പാറുക്കുട്ടി നീലു ചേച്ചി ബിസ്ക്കറ്റ് കഴിക്കുന്ന scene ഇഷ്ടപെട്ടവർ ഒണ്ടോ. 😘😍😍. So cute. 17:20
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
അത് ഞാൻ രണ്ടു ന്ന് പ്രാവശ്യ കണ്ടു
ബാലു അണ്ണനെ കൊണ്ട് ഇത്രയൊക്കെയേ പറ്റു.. മുടിയന്റെ ഗൾഫ് യാത്ര മുടക്കി 😀😀
ബാലു ചേട്ടന്റെ ആ പഴയ range തിരിച്ചു വരുന്നുണ്ട് ..... ഭാസി അണ്ണൻ തിരിച്ചു വന്നതിന്റെ മാറ്റം കാണുന്നുണ്ട്....
Sathyam
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Sathym
Kure chirichu...
Bhasi annante script vannpol pazhya episode vannapole
ലച്ചുവിന്റെ പേരു പോലും ഇവർ പറയുന്നില്ലല്ലോ...
എനിക് മാത്രം മാണോ തോന്നിയത്
Aval quit cheythille,pinne enthina mention cheyyunne
Enth undakkana avalde peru parayunnath
@@sherinbaby7929 ahamgaram kondu poyathallae mention cheyenda oru aavashyavum illa
Alla raihanath k
Juhi ku pakaram verarellum konduva
നീലുച്ചേച്ചീടെ call വന്നപ്പോ അണ്ണൻ വല്ലാണ്ട് പ്രതീക്ഷിച്ചു പോയി😇😊ആ ഇനിയും സമയമുണ്ടല്ലോ അല്ലേ അണ്ണാ😍😂
Abdul Samad
അതെ പിള്ളേരെ ഒക്കെ ഓരോന്നായി പറഞ്ഞു viduvalle... appo pinne eshtam pole time kiduvallooo...... 😂😂😂😄😄😉😉😉😉
@@Anna77761 അമ്പടി ജിന്ജിന്നക്കാടി
@@msc8927
ഞാൻ പറഞ്ഞത് സത്യം alle... ഇത് അവരുടെ plan aa.... 😆😆😃😃
ഇനി കേശുവിനെയും, ശിവാനിയെയും, boarding school ill vidum pinne namude paru kutti ottakkalle... appo pinne അവൾക്ക് കളിക്കാൻ kode vende.... 😉😉 appo new member koodii varumm.... 😆😆😆 angane paramada വിട് ഒരു small day care aayii marum.... 😁😁😁😁😆😆😆😂😂😂😂😔😉😊😉😉😉😉😉......
@@Anna77761 mm ദീർഘവീക്ഷണം😂😂😂കേറി കേറി ഇതെവിടെ പോന്ന്😇🤣
@@msc8927 😇😂
ബാലു :എന്റെ പൊന്നോ ഇത് എത്രണ്ണമാടെ 😆😆😆
നിലു:എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് 😆😁
Mass
ഇനി മുടിയനെ ഗൾഫിൽ വിട്ട് ഉപ്പും മുളകും എന്ന ഇൗ കുടുംബത്തിൽ നിന്നും നൈസ് ആയിട്ട് ഒഴിവാക്കാനാണ് പരിപാടി എങ്കിൽ
ബാക്കി അപ്പോൾ കാണാം 🌷ലൈക്കും കമന്റും 🌷തന്ന എല്ലാവർക്കും നന്ദി 🌷
Correct
പേടിക്കേണ്ട, അപ്പോഴേക്കും വേറെ പ്രോജക്ട് ഒന്നും കിട്ടാതെ ലച്ചു തിരിച്ചു സീരിയൽ ലേക്ക് വരും ..
അതെ ath thanneyan avarude udhesham lachune ozhivakiyathpole mudiyaneyum ozhivakanan paripadi
@@usershamsuse8578 ലച്ചുവിനയ് ഒഴിവാക്കിയത് അല്ല ലച്ച് ഒഴിവായത് അണ്. മുടിയനും പറഞ്ഞു കാണും. അപ്പോൽ nice ayit സ്ക്രിപ്റ്റ് എൽ കൂടി ഒഴിവാകും
@@usershamsuse8578 lechuvine ozhivakiyathanu ennu parayalle...lechu ozhivayathanu😀
mudiyan povenda ennullavar like adi
10:43 മോനെ പൊണ്ടെട നീ ഇവിടെ സന്തോഷമായി തെണ്ടി നടന്നോ 😂😂😂 ബാലു ചേട്ടൻ rockz 🤣😆😂
വിഷ്ണു ചേട്ടാ ബർത്തഡേ പൊളിച്ചു
ബാലു ചേട്ടാ പൊളിച്ചു
*Covid 19 എന്നെന്നേക്കുമായി ഇല്ലാതാവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക!!!🙏🤲*
Amen
ബാലുചേട്ടൻ സൂപ്പർ തന്നെ
ഡയലോഗ് ശ്രദ്ധിച്ചോ
പതിനായിരം അവനോട് അഡിച്ചു പോളിച്ചൊ
ഒരു ലക്ഷം എന്റെ എകോണ്ടിലിട്ടൊ
Pathinayiram
@@muhammedhaneeshkassim4746 സന്തോഷം നിങ്ങളെങ്കിലു ശ്രദ്ധിച്ചല്ലൊ
@@nidhinkumarkallachi2216 thnq bro
Kitchen 👀seen mass🎩🎩🎩👗🕺
Pennukondan ballu chetta your day😊😊😊😊
Nice ആയിട്ട് ഒഴിവാക്കുക അതാണ് പ്ലാൻ 🙄😏😏
നമ്മൾക്ക് എല്ലാം ഒറ്റ കെട്ട് ആയി പ്രാർത്ഥിക്കാം ആർക്കും ഒന്നും വരരുത് എന്ന് 😓
ഞങ്ങളെ മുടിയനെ എങ്ങോട്ടും കൊണ്ടോവാൻ നോക്കണ്ടാ 😔😒 ഒരാൾ പോയതിന്റെ ക്ഷീണം ഇപ്പഴാ ഒന്ന് മാറി തൊടങ്ങുന്നേ 😡😡
എന്റെ പൊന്ന് മുടിയാ നീ ഗൾഫിലേക്ക് ഒന്നും വരല്ലേ,,,,,, ക്യാഷ് മാത്രം ആഗ്രഹിച്ചുഗൾഫിൽ വന്നാൽ നിന്റ യവ്വനം പണയം വച്ച് ജീവിക്കേണ്ടി വരും,,,,,,, അനുഭവം ഗുരു 😪😪😪😪😪😪
ഗൾഫിൽ ആണു അല്ലേ
@@capgirl1329 ഹമ്മ്,,,,,, പെട്ട് പോയി 😭😭😭
@@statusmediacreation455 എനിക്ക് തോന്നി 😊😊😊😊
Setildayo
🙂🙂
നീലു അടി കൊടുത്തപ്പോൾ ലൈറ്റ് ഇട്ടപോലെ എന്താ പ്രകാശം ആരെങ്കിലും കണ്ടോ അത്രയും നേരം അടുക്കളയിൽ വെട്ടം കുറവായിരുന്നു
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Mmm njan shardichu
ദയവായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: th-cam.com/channels/8a0XT9ARFPyD-njHV9onzg.html
അല്ല ഇത് ഏത് സ്ഥലം😇ഇവിടെ തൊട്ടടുത്ത് നാല് മണിക്കൂർ യാത്രയെ ഉള്ളൂ😅എന്ന് വെച്ചാൽ എവിടെ😀 ഇവിടെത്തന്നെ അബുദാബി😂😂😂
Haahhaahaha
Abdul Samad Xvhc
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
😂😂😂😂😂
Set
4 മണിക്കൂർ യാത്ര... അടുത്തെ ഉള്ളു... അബുദാബി 🤣🤣🤣🤣🤣
ഇന്നലത്തെ എപ്പിസോഡിൽ പാറുക്കുട്ടി സൂപ്പർ ആയിട്ടുണ്ട്.
ബാലുച്ചേട്ടൻ ഉള്ള എപിസോഡ്സ് പൊളിയാണ്
*PRAY FOR CORONA AFFECTED PATIENTS*
😥
പാറു കുട്ടിയുടെ നില്കുന്നത് കണ്ടിട്ട് കോചമ്മമാർ നില്കുന്നത് പോലെ തോനിയവർ ഉണ്ടോ?
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Mm epo avalanu aviduthe kochamma😁😁
ലച്ചുവോ പോയി ഇനി മുടിയൻ കൂടി പോയാൽ തീർന്നു സീരിയൽ കുളമാക്കല്ലേ ഇന്റെ സാറെ ഞങ്ങൾ പ്രവാസികൾക്ക് ആകെ യുള്ള ഇഷ്ടപ്പെട്ട ഒരു സീരിയൽ ആണ് ഉപ്പും മുളകും♥️♥️♥️
പ്ലീസ് ദയവ് ചെയ്ത് അത് നശിപ്പിക്കരുത് 😄😀😀
Sathyam
@Viral Mirror അതിനെന്താ ചെയ്യാല്ലോ
പോളിയേ
1:10... ... ..... ബാലു അണ്ണന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. 😘😘😁😁😁😁... ചിരിച്ചു പോയി അത് കണ്ടിട്ട്...
പാറൂകുട്ടിക്ക് എപ്പോഴും ആലോചനയാ തിന്നുമ്പോഴു നില്ക്കുമ്പോള് ഇരിക്കുമ്പോളും😁❤️😘
1:01 മോനെ മനസ്സിൽ ലഡു പൊട്ടി ബാലു അണ്ണന്റെ 😂😂
റൊമാൻസ് അണ്ണനെ കഴിഞ്ഞേ വേറെ ആള് ഉള്ളു 😍
😊😊
Dyna dulu 😶
വിഷ്ണു :സ്ഥലം എവിടാണ്
ബാലു :ഇവിടെ അടുത്തെത്തന്നെയാണേ 4 മണിക്കൂർ യാത്രെയുള്ളൂ. 😂😂😂
*ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആ പഴയ ഉപ്പും മുളകും പോലെ കൊറേ കള്ളത്തരങ്ങളും,റോമൻസും,തമാശകളും👌👍😄ഇതാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്🤗🤗😍😍😘😘😂😂*
Ne ividem indo
@@midhunmp9439 Da youtubeil engilum veruthe videda😂😂
@@rohithrajan4846 athu njjn alle parayande thallu babu
Innat mathralla ippo poli anne
@@midhunmp9439 youtubeilum manasamadhnm tharilleda thendi😂
ഷ്ണൂ..... മോനെ ഷ്ണൂ 😂😂😂
*നമ്മൾ സൂക്ഷിച്ചാൽ നമ്മൾക്ക് ആരോഗ്യത്തോടെ ഇരിക്കാം*
കൈ യും മുഖവും എപൊഴും വൃത്തിയാക്കുക,
Actually Eth ivide parayenda kaariyam??? 🤔🤔
ഇന്നത്തെ എപ്പിസോഡ് അടിപൊളി എപ്പിസോഡ് ആയിരുന്നു👌👍😍🤩
പതിനായിരം രൂപ അവനോട് എടുത്തോളാൻ പറ അടിച്ചുപൊളിക്കട്ടെ🥳🎉😅ഒരു ലക്ഷം എന്റെ പേരിലിടട്ടെ✌️😇😂
❤️
Ayyoo mudiya povalle...ayyo mudiyaa povalle😐😖😟
Mudiyan uppum mulakil ninn divorce akukayan
ബാലു ചേട്ടന് ഗൾഫിൽ പോകാൻ ഒരുപാട് അവസരം വന്നപ്പോൾ അതെല്ലാം തമാശയായി ഒഴിവാക്കി കളഞ്ഞു അങ്ങനെയുള്ള ബാലു ചേട്ടൻ വിഷ്ണു മോനെ പറഞ്ഞു വിടുമോ ഗൾഫിൽ
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Lachu hanimoon ennu paranju
Poyi ini mudiyan gulfilekknnu
Paranjittano ozhivakkunnath
മക്കളെ സേഫാക്കാൻ അല്ലേ എല്ലാ അച്ഛനന്മാർ നോക്കുക
പക്ഷെ ഒരു വിഷമം മാത്രം. 10ഓളം episode ആയിട്ടും സുരേഷ് ബാബു മാത്രേ വന്നിട്ടുള്ളൂ. ഭാസി ടെ intro ക്ക് വേണ്ടി ഓരോ ദിവസത്തെയും promo നോക്കി വിഷമിക്കുകയാണ് ഇപ്പോൾ..എന്താണോ ഭാസി അവതരിക്കാത്തത്
ഭാസി അവതരിക്കണേ ഭാസി ചേട്ടൻ തന്നെ വിചാരിക്കണം വരും വെയിറ്റ് ചെയാം ഭാസി ചേട്ടൻ ഇനി സ്ക്രിപ്റ്റ് എപ്പോഴും ഉണ്ടാവണം എന്നാലേ പഴയ പോലെ ഉഷാർ ആവൂ ❤❤❤😘😘😘
Njanum wait cheyunu
*90 like ഇണ്ടായുള്ളൂ ആദ്യം. ഒറ്റയടിക്ക് likeകേറി വന്ന കണ്ടോ. 1.6k like .uppum mulakum fans nte oru power...*
4.4 k aayi
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
6,2k ayi
"ബാലു : എടി നീ ജോലി ചെയ്തു വാടി.. ഞാൻ അന്തസ്സായി കുടുമ്പം നോക്കാം 😍💞👌.
Athu polichu
Lighting super👍👍🎵🎵🎵🎵
Clapping👏👏👏👏👏👏
Story board
ഒരുപാട് നാളൊന്നും നിക്കേണ്ടടാ..... കൂടിപോയാ 10-15 കൊല്ലം😂😂
20:07 baaluvinte ആ മുഖം കാണാൻ നല്ല രസമുണ്ട്.... 😂😂😅😅🤣🤣🙀
The best dialogue of the year: NEE POVNDRA IVADE THENDINADANNO!!!!!
Watch this
th-cam.com/video/1_2gl7lz25E/w-d-xo.html
നൈസ് ആയിട്ടു മുടിയനെ ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണ്😏😏😏...
പ്രേക്ഷകർ പൊട്ടന്മാരല്ല അത് ഓർക്കുക...
പാറുക്കുട്ടി 😍😍😍😍 എപ്പിസോഡ് എല്ലാം സൂപ്പർ 😍👍👍
മുടിയനെ കെട്ട് കെട്ടിക്കാനുള്ള പ്ലാൻ ആണല്ലോ😂😂😂ലെച്ചുവിനെ വിട്ട പോലെ വിടാനുള്ള വല്ല പ്ലാനും ഉണ്ടാക്കാണോ
Mudynte date teeraan aaye
Aa mudiyan kattiya lachune pakaram mudiyanta wife varum👍🏻😜
പൊളി എപ്പിസോഡ് 😍😍ഉപ്പും മുളകും ഇഷ്ടം ❤️❤️❤️
മോനെ പോകണ്ടഡാ നീ ഇവിടെ തെണ്ടി നടന്നോ ബാലു ചേട്ടന്റെ കോമഡി powli 😘😘😘😘💪💪💪💪
🤣🤣🤣
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
10:45 മോനേ നീ പോവണ്ടട നീ ഇവിടെ സന്തോഷയിട്ട് തെണ്ടി നടന്നോ
🤗🤗🤗
😂😂
മോൻ ഒന്ന് ഉറങ്ങി എണീക്കുമ്പോൾ സ്ഥലം എത്തൂന്നെ
അല്ല സ്ഥലം എവിടന്ന് പറ
ഇല്ല തൊട്ട് അപ്പുറത്തെ 4 മണിക്കൂർ യാത്ര
അബുദാബി വരെ 🤣
അത്രേയുള്ളു
Pray For COVID 19😢
🙏🙏🙏🙏🙏
😢😢😢😢
Ya sure
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
Watch this
th-cam.com/video/1_2gl7lz25E/w-d-xo.html
പാറുക്കുട്ടി thumbnailil വന്നാലേ വ്യൂസ് കിട്ടുള്ളു എന്ന് ഫ്ലവർസ് വിചാരിക്കണ്ട...
ആരുടെ ഇട്ടാലും ഞങ്ങൾ കണ്ടിരിക്കും...
Balu: shnu..shnu😂😂
മുടിയനോടാ കളി... മുടിയൻ വേറെ ലെവൽ.... 🔥🔥🔥
മോഹങ്ങൾ മരവിച്ചു😂കേശുവിന്റെ പാട്ട് പൊളിച്ചു👌😀
പണി കൊടുത്തവന് പണി കൊടുക്കാൻ പറയുന്ന അച്ഛൻ😂
ഓരോ ദിവസവും ഉപ്പും മുളകിന്റെ range കൂടി കൂടി വരുന്നു...എന്ന് തോന്നുന്നവർ like.....😍😍😍
ഇപ്പോൾ പാറുക്കുട്ടി ആണല്ലോ താരം 🥰🥰😍😍😍😍😍😘😘😘
പാറുക്കുട്ടി ഇസ്‌തം 😘😘😘😘
Exchange Eatbiscutis nellu paru 👄👄lips👄👄👄👄
അതല്ല എന്റെ സംശയം
നൈസ് ആയിട്ട് മുടിയനികൂടി ഒഴുവാകാണോ
അത് തന്നെയാ എന്റെയും സംശയം ലെച്ചുനെ ഒഴിവാക്കിയ പോലെ മുടിയനെയും ഒഴിവാക്കുവാന്നോ ????
Uppum Mulakum Train Kadha-
th-cam.com/video/S69hwFCUXu8/w-d-xo.html
@@rahiyanath4011 ലെച്ചുവിനെ ഒഴിവാക്കിയതല്ല. അവൾ ഒഴിവായി പോയതാണ്
Same doubt
Enikum thonni
Neelu chachi supper, balu annan kalaki 😍
നീയാ പാസ്പോർട്ട് കീറി കള മുടിയാ ഇല്ലെങ്കിൽ ഞങ്ങളെപ്പോലെ ഗൾഫിൽ ഇരുന്ന് ഉപ്പും മുളകും കാണേണ്ടിവരും😃😃😃😃
Shafeeque Tkm 😃
Al poliyee
സത്യം
Hi
ഞങ്ങടെ വിഷ്ണു മുടിയനെ പറഞ്ഞയക്കാൻ ഉള്ള പ്ലാൻ ആണല്ലേ അങ്ങനെ അവനെ പറഞ്ഞു വിടാൻ നോക്കല്ലേ ലെച്ചുനെ പറഞ്ഞു അയച്ചപോലെ മുടിയനെ പറഞ്ഞ് വിടല്ലേ ലെച്ചു പോയപ്പോ വേറെ ആരേം കൊടുന്നില്ല
ഇത് പോലെ ഉള്ള കിടിലം എപ്പിസോഡ് ആണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ തട്ടി കൂട്ട് അല്ല ....സുരേഷ് ബാബു അണ്ണൻ എഴുതിയാൽ മാത്രമേ ഉപ്പും മുളകും ഒക്കെ ഇട്ടു വെച്ചാൽ രുചി ഉണ്ടാകൂ ...✌️😍😍
മുടിയനെ ഗൾഫിൽ പറഞ്ഞയച്ചു ലച്ചുവിനെ ozivakkiya പോലെ ozivakkukayano
Lachu swoyam poyatha ozhivakkiyathalla
Lechune aarum ozhivakkiyat alla lechu swayam poyata
Paarukkuttiyudeyum uppum mulakinteyum big fans 👇👇👇
Neelam mukkuoo😜
പാറുട്ടി ഓറഞ്ച് ഡ്രസ്സ് ൽ പൊളി അല്ലെ ❣️✌️✌️💜
13.32 😂😂😂 look at parukutty😍
Samayam ondalla😂😂 neelu nte chiri uff😘❤️💯
അയ്യോ നീലുവിന്റെ രഹസ്യം പറഞ്ഞത് കൊള്ളാം അല്ലെ 🥰🥰🥰🥰🥰🥰🥰😀😀😀
Sathyam
Mm
I'm from karnataka and Uppum mulakum family is fabulous 😋✨Love❤😘 u all of you. all the best for your 👫👫👫team.
Njaanum... I am from karnataka but I know Malayalam
Balu chettan and Neelu chechi fans adi like😍😍
മോഹങ്ങൾ മരവിച്ചു ദയ ബിഗ്ഗ്‌ബോസിൽ പാടിയ സോങ്
Paru kutty i love u 😘😍😍😍😘😘😘😍.... വിഷ്ണുനെ ഒഴിവാക്കാൻ ആണോ എങ്കിൽ വേണ്ടാട്ടോ.......
Lockdown ayit aage ulla oreoru aashwasm uppum mullakum matrm 😭😭😭❤️❤️❤️❤️
ബാലു അണ്ണോ നിങ്ങ ഫുള്ള് ROMANTIC MOOD ആണല്ലോ 😜😜😜
സമയം ഉണ്ടല്ലോ 😄😄😄😄
ഇതുപോലെരുകുടുബം, എവിടെയും ഇല്ല,ഈ, കുടുംബം സുപ്പറാ,
Eni vishnu neyum nadu kadathan pokayano. Lachune paranju vittapole. Lachu ee serial il ninnu poyathapole Vishnu neyum paranju vidanulla planano. Njan paranjathu sathyamalle???
I also thought same
പാറുക്കുട്ടി കഴിഞ്ഞ എപ്പിസോഡിൽ എന്റമ്മോ 😄😄😄😄
Baaluvin vayass 50 kayinnu ippolum aalu nalla Romantic aaan😍😍😍😍😎😎BALU ANNANE ISHTTAMULLAVAR ADI LIKE👇👇👍👍👍👍
Paarukutty super Ane ❤️❤️❤️❤️❤️💕💕💕💕💕
Mudiyane engadum vidalle.. 😘
ബാലു അണ്ണൻ സൂപ്പറാ അല്ലേ ? ഉപ്പും മുളകിനും ജീവൻ വച്ചു തുടങ്ങി
Paarukutty ❤️❤️❤️❤️😘😘😘
Baluchettan 😍😍😍
1:18 Baluchettan aaottamkando 😜😜😜😜
20:25 ithaanallathu mudiyan(Vishnu) gulfilpoyaa santhoshamokke povum
ഏതാണാവോ ആ ഒരു ലക്ഷം രൂപകിട്ടുന്ന ജോലി ഒരു വിസ കിട്ടിയിരുന്നേൽ നന്നായിരുന്നു🤭
Shariyaa
@@suryama1234 CA😃
Parukkuttyy enth sundhari aanu😘
mudiyan povillenn kettapo enthaa santhosham😁😁😁😁Mudiyan Uyirrr😍
Balu romantic hero 😍😍Balu anan istam 😘
അമ്മയുടെ ഏറ്റവും അടുത്ത ആൾ എന്നും ആൺകുട്ടി ആണ്. അവർ ദൂരെ പോവുന്നത് സഹിക്കാൻ ഭയങ്കര bhuddimutt ആണ്.
Balu: സമയം ഉണ്ടല്ല്....😂😂😂
Neluvinte call vannapol baluvinte ottam polichu Dubai fans like adiche
ലച്ചു വിനെ പോലെ മുടിയനും പോകാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു.
😐
Adhe
😔
Mudiyan namale chadikila
Athe
13:25 Paaarkutty nte nilp kandooo😍😘😘
Parukuttinte olinju nottam kaanan enthu rasama Alle... Baalu chettante karyum ....senti adichu mudiyan Ulta adichu😂
Nallavan Enna jayasurya de. Padathll Balu chettan ne kandavar oondo. Cherya roll aa shabdm vere aa athil kandavar like adikamo Balu chettan pand thotte big screen. ll. Vannatha. 😍😍😍😍
ഈ എപിസോഡ് ഇഷ്ടമായവർ ലൈക്
പാറുക്കുട്ടി പൊളിച്ചു ❣️❣️