*ഡോ : കെ പി മോഹനൻ ✒️* *മെക്ക് സെവനോ* *മെക്കാ സെവനോ?* ➖➖➖➖➖➖➖ *അടുത്ത കാലത്തായി ഒരേ സമയം പ്രസിദ്ധിയുടേയും വിവാദത്തിൻ്റെയും വെള്ളിവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ തരം വ്യായാമ മുറയാണ് Mec 7.* പൊതുജനാരോഗ്യ സംരക്ഷണത്തിനും ആരോഗ്യ പരിപോഷണത്തിനും ജീവിതശൈലീ രോഗ പ്രതിരോധത്തിനും ലക്ഷ്യമിട്ടു കൊണ്ടുള്ള തികച്ചും സുതാര്യവും സൗജന്യവുമായ വ്യായാമ പരിശീലന പരിപാടിയാണിത് എന്നാണ് സംഘാടകരും പ്രചാരകരും പ്രയോക്താക്കളും ഒരുപോലെ അവകാശപ്പെടുന്നത്. *എന്താണീ മെക്ക് - 7 ?* 2012ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ വൈദ്യശാസ്ത്ര പശ്ചാത്തലമില്ലാത്ത ഒരു മുൻ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ്റെ മനസ്സിൽ പൊട്ടിമുളച്ച അടിസ്ഥാന രഹിത ആശയമാണ് MEC- 7. *മൾട്ടി എക്സർസൈസ് കോമ്പിനേഷൻ - 7 എന്നതിൻ്റെ ചുരുക്കമാണിത്.* എഴു വ്യത്യസ്ത അഭ്യാസമുറകളിൽ പലതും ശാസ്ത്രീയമായ എക്സർസൈസുകളല്ല എന്നതാണ് യാഥാർത്ഥ്യം. എയ്റോബിക്സ്, ലഘുവ്യായാമങ്ങൾ, യോഗ മെഡിറ്റേഷൻ, അക്യൂപ്രഷർ, ബ്രീത്തിംഗ് എക്സർസൈസ്, മുഖ മസാജ് *എന്നിവയാണ് ഈ സപ്ത സംഘാതത്തിലെ അംഗങ്ങൾ.* എയ്റോബിക്സ് എന്ന ആംഗലപദത്തിൻ്റെ പ്രത്യക്ഷ അർത്ഥം ശരീരത്തിലെ പ്രാണവായുവിൻ്റെ അളവ് ഉയർത്താനുള്ള പ്രവർത്തനം എന്നതാണ്. *അതിനുള്ള പ്രവർത്തനങ്ങൾ അനാവശ്യവും അസാധ്യവുമാണ്.* ഹൈപ്പർബാറിക് ഓക്സിജൻ അപകടകാരിയുമാണ് (ചിലരോഗങ്ങളുടെ ചികിത്സക്ക് ഒഴികെ). *എയ്റോബിക് എക്സർസൈസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് Skeletal Muscles ൻ്റെ വളർച്ചക്കും ഊർജ്ജ വിനിയോഗത്തിനും ഉപകരിക്കുന്ന ജോഗിംഗ്, സൈക്ലിംഗ് , സ്പോർട്ട്സ് തുടങ്ങിയ വ്യായാമ മുറകളാണ്.* ലഘു എക്സർസൈസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഡ്രിൽ ആയിരിക്കണം. *യോഗ എന്നത് ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട, തികച്ചും അശാസ്ത്രീയവും ഒരു വേള ആരോഗ്യത്തിനു ഹാനികരവുമായ കായികാഭ്യാസ സംഘാതമാണ്.* മെഡിറ്റേഷനും മതവിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ടിട്ടുള്ള സമയം കൊല്ലി പരിപാടിയാണ്. *ശാസ്ത്രീയവും അനാത്മീയവുമായ Mindfulness പ്രവർത്തനത്തിന് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നതിന് തെളിവുകളുണ്ട്.* അക്യൂപ്രഷർ അക്യൂപംക്ചറിനു സമാനമായ കപട ശാസ്ത്രമാണ്. *ബ്രീത്തിംഗ് എക്സർസൈസ് അശാസ്ത്രീയവും അപകടകാരിയുമായ വൃഥാ വ്യായാമമത്രെ.* മസ്തിഷ്കത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ അളവു വർദ്ധിപ്പിച്ച് മയക്കുമരുന്നുപയോഗത്തിനു സമാനമായ അവസ്ഥ ലഭിക്കാൻ പ്രാകൃത ഹഠയോഗികൾ ശീലിച്ചിരുന്ന പ്രവർത്തനമാണ്. *ഇത് യോഗയുടെ ഭാഗവുമാണ്.* ഫേസ് മസാജ് ബ്യൂട്ടി പാർലറുകളിൽ നടക്കുന്ന സൗന്ദര്യ സംവർദ്ധക പ്രക്രിയയത്രെ. *ഈ ഏഴുവിധം കായികാഭ്യാസങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 21അഭ്യാസങ്ങൾ 21 മിനിറ്റിൽ ചെയ്യുന്നതാണത്രെ Mec7.* ഈ തെരഞ്ഞെടുപ്പിൻ്റെ സാങ്കേതികതയും ശാസ്ത്രീയതയും ആരോഗ്യ മാനങ്ങളും യുക്തിഭദ്രതയും ചോദ്യം ചെയ്യപ്പെടലിന് അതീതമാണ്. *2 വർഷം കൊണ്ട് Mec 7 ൻ്റെ 121 സെൻ്റുകൾ തുറക്കപ്പെട്ടു.* 63 എണ്ണം മലപ്പുറത്തും 26 എണ്ണം കോഴിക്കോട്ടും നിലവിലുണ്ട്. *സ്ത്രീ വിവേചനവും മാറ്റിനിർത്തലും വിശ്വാസത്തിൻ്റെ അനിഷേധ്യ ഭാഗമാണല്ലൊ.* എങ്കിലും പെണ്ണുങ്ങൾ വിഷമിക്കേണ്ട. *അവർക്കു മാത്രമായി 28 യൂനിറ്റുകൾ തുടങ്ങിയിട്ടുണ്ട് !* ഇതിനെയാണ് ചില സുന്നി വിഭാഗങ്ങൾ എതിർക്കുന്നത്. *ഇപ്പോൾ അറബ് രാജ്യങ്ങളായ ദുബൈയിലും ജിദ്ദയിലും ഷാർജയിലുമെല്ലാം ഈ ഓപ്പൺ കലാപരിപാടി തുടങ്ങിയിട്ടുണ്ട്.* ഒരു ശതാബ്ദക്കാലമായി സ്വേച്ചാഭരണം കൈയാളുന്ന അക്രമോത്സുക ഹിന്ദുത്വ രാഷ്ട്രീയം യോഗയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും വളർത്തുകയും ചെയ്യുന്നതിൽ വിജയം കണ്ടെത്തുമ്പോൾ അപരമതതീവ്രവാദം അതിൻ്റെ പാരഡി സൃഷ്ടിക്കുകയാണോ എന്ന് ബലമായും സംശയിക്കേണ്ടിയിരിക്കുന്നു. *കാരണം മെക്ക് സെവൻ്റെ അരങ്ങിലും പിന്നണിയിലും ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവയുടെ സാന്നിദ്ധ്യം പ്രത്യക്ഷമാണ്.* *ഇത്തരം കൂട്ടായമകളിൽ തീവ്രവാദ സാന്നിധ്യ സാധ്യതയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നവർ രാഷ്ട്രീയ സമ്മർദ്ദത്തിൽ പ്രസ്താവന പിൻവലിച്ചാലും അപ്രിയ സത്യങ്ങൾ അപ്രത്യക്ഷമാവില്ല...*
ഇതു മലപ്പുറം ജില്ലയിൽ നിന്നും ആയതും തുടക്കകരായ ആളുകൾ അറബി പേരുകാരായതും തുടങ്ങിയതാണ് വിമർശനം ഉണ്ടാകുവാൻ കാരണം. ഇതു കോട്ടയത്തോ തിരുവന്തപുരത്തോ ആണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ലായിരുന്നു.

എന്റെ അയൽവാസികളായ 3വീട്ടുകാർ (ഈഴവാസ് ) ശ്രീ ശ്രീ ശങ്കരിന്റെ പരിപാടിക്ക് പോയി തുടെങ്ങി, ഇപ്പോൾ ഞങ്ങളുടെ കൂടെ ഒരു അകലം, അവിടെ വിഷം കുത്തി വെച്ചതിന്റെ ഫലം
Cpm അനുഭാവിയായ ഞാൻ ഇതിൽ സ്ഥിരമായി പങ്കെടുക്കുന്നു മോഹനന്റെ വാക്കുകൾ എന്നെപോലെ ആളുകളെ ഞെട്ടിച്ചു, അദ്ദേഹത്തിന്റെ ശരീരഭാഷ cpm ൽ നിന്നും മാറിപോയിട്ടുണ്ട് എന്നത് സത്യം... എവിടേക്കാണ് ഈ പോക്ക് എന്നുള്ളത് ഇടതുപക്ഷം മോഹനനെ ശ്രദ്ധിച്ചില്ലെങ്കിൽ വലിയവില കൊടുക്കേണ്ടി വരും എന്നുറപ്പാ..
മോഹനൻ മാത്രമല്ല സിപിഎം ൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ ഗണത്തില്‍ തന്നെയാണ്. വിശ്വസിക്കാൻ കൊള്ളാത്ത പാര്‍ട്ടിയായി സിപിഎം മാറി. ഡിജിപി ആർ എസ് എസ് കൂടിക്കാഴ്ച ഒക്കെ ഇതിനോട് കൂട്ടി വായിക്കാം
ഇത് മോഹനന്റമാത്രം സംസാരമല്ല.സാക്ഷാൽ പിണറായിതന്നെ മുസ്ലിമിനെ അപരവൽകരണ സംസാരം നടത്തിവന്നത് മുന്നേ കേട്ടതല്ലേ..ഇപ്പോൾ മുസ്ലിമിനെ ചെണ്ടപോലെ കൊട്ടി വർഗ്ഗീയ ചേരിയുടെ ഹിന്ദു കൃസ്ത്യൻ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ചേരുംപടിക്ക് കാന്തപുരം അരിവാൾ സുന്നികളെന്ന മുനാഫിഖുകളും ഭരണപക്ഷ ഇച്ചിലി നക്കാനും കൂടെയുണ്ടെന്നതും ജമാഅത്തെ ഇസ്ലാമിയെ കാലം കുറെകൂടെകൂട്ടിയവർ പിന്തുണ നൽകാതെ വന്നതോടെ ഭീകരപട്ടികയിൽ പെടുത്തിയതും ഈ സമസ്തമതക്കാരെ ആവേശം കൊള്ളിക്കാമെന്ന സ്വപ്നവും പിണറായിസത്തിനുണ്ട്
പണ്ട് കോഴിക്കോട് നാദാപുരത്ത് എ. കണാരൻ എന്ന മുസ്ലിം വിരോധിയായ സിപിഎം നേതാവ് ഉണ്ടായിരുന്നു, അയാളുടെ കാലശേശം പി. മോഹനനും ഭാര്യയും, മകനും ആപണി ഏറ്റെടുത്തിരിക്കുന്നു. ബിജെപി ക്കാർ പോലും പറയാനറക്കുന്ന രീതിയിൽ വർഗീയത സിപിഎം കാർ ഉണ്ടാക്കുന്നു.
അഭിലാഷേ ഞാനി മോഹനൻ മാഷ് ജനിച്ചു വളർന്ന സ്ഥലത്തുള്ള ആളാണ് അദ്ദേഹത്തിൻറെ ചെറുപ്പം മുതലുള്ള രാഷ്ട്രീയ പ്രസംഗങ്ങളും നിരീക്ഷണങ്ങളും പരിശോധിച്ചാൽ അയാൾ എന്താണ് അയാളുടെ മനസ്സിലുള്ള ആശയം ഏതാണ് എന്ന് മനസ്സിലാക്കാൻ പറ്റുന്നത് യുള്ളൂ അബിൻ വർക്കി പറഞ്ഞതുപോലെ അദ്ദേഹം കോഴിക്കോട് ജില്ലയിലെ ഒരു മോഹൻ ഭഗത് ആണ്
🇮🇳ഗർ വാപസി( തിരികെ വീട്ടിലേക്ക്)യാഥാർത്ഥ്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നു,രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇന്ത്യയിൽ മതേതര ഭരണം തിരിച്ച് കൊണ്ടുവരാൻ ജനങ്ങൾ കോൺഗ്രസിലേക്ക് ഒഴുകുന്ന സന്തോഷ കാഴ്ച
( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.
അഭിലാഷേ... മൊത്തം പിതൃത്വം മോഹനൻ മാഷിനും CPIM നും, മുഹമ്മദലി കിനാലൂരിനും , AP സമസ്തക്കും മാത്രമല്ല; ആദ്യം വാർത്തയാക്കിയ മാതൃഭൂമി TV ക്കും, ജനം TV ക്കും കൂടി അവകാശപ്പെട്ടതാണ്.
ബിജെപിയുമായി ധാരണ ഉണ്ടാക്കിയതാണ് ആദ്യം cpm തുടക്കമിടും bjp അതിനെ നേരിടും. അവസാനംപവനാഴി ശവമാകും. നീലപ്പെട്ടി പാണക്കാട് തങ്ങൾ, സുപ്രഭാതം, സിറാജ് പത്ര പരസ്യം. ഇപ്പോൾ mec7. Cjp കൂട്ടുകെട്ട്
ഇതുവരെ മലപ്പുറത്തുകാരായതു ഉള്ള ഞങ്ങളുടെ നാട്ടിൽ ഒരു മെക്സിക്ക എന്നാലും മലപ്പുറത്തെ പോലെ കോഴിക്കോട് ജില്ലയിലെ പോലെ അധികം ആളെ ഒന്നും കിട്ടുകയില്ല ഇവിടെ സാധാരണക്കാരാണ് അവർക്ക് സാമ്പത്തികസ്ഥിതി മോശമായതുകൊണ്ട് തന്നെ അധികം ആളൊന്നും വരാൻ സാധ്യതയില്ല
Ap ക്കും ek ക്കുമൊന്നും സ്വന്തമായി പോലീസില്ലല്ലോ ഇവിടെ സ്വന്തമായി പോലീസും സർക്കാരുമുള്ള മോഹനൻ ഇങ്ങനെ ഒരു സംശയമുണ്ടെങ്കിൽ മയ്ക്ക് കെട്ടി വിളിച്ചു കൂവുന്നതിന് പകരം സർക്കാരിനെ അറിയിക്കാം പോലീസിന് അന്വേഷിക്കാം എന്നിട്ടുവേണ്ടേ വിളിച്ചു കൂവാൻ മുസ്ലിങ്ങൾ എവിടെ ഒരുമിച്ച് കൂടിയാലും എന്തിനാണ് അവർക്ക് മേൽ തീവ്രവാധം മുദ്രകുത്താൻ ബിജെപി യേ പോലെ സിപിഎം ഇപ്പൊ മൽസരിക്കുന്നത് 🤔
Ente father n 67 vayasund. sugar and Bp patient aan. Usually workout cheyyan madi aayirunnu. Ee yoga class start aayadinu shesham regular aayi attend cheyyarund. Adinte mattavum kananund. Idoru sangadaparamaya parupadi alla. Ella religion il ulla aalugalum und.
അങ്ങനെ അഷ്‌കർ പറയുന്ന, ഈ M 7 വളർച്ച, അപ്പോൾ സർക്കാർ എവിടെയായിരുന്നു, നോക്കി കാണുന്നു, ഇപ്പോൾ മോഹനൻ പറഞ്ഞു, അപ്പോൾ 2000 ആയി, അങ്ങനെ ബറൈഡ് നടന്നു, ഇപ്പോൾ എല്ലാവർക്കും ഈ കുട്ടയ്‌മാ ഇഷ്ടം പെട്ടു, പാലിയേറ്റ്, തുടക്കം മലപ്പുറം അപ്പോൾ ഇതും അവിടെ നീന്നു പ്ലിയേറ്റ് തുടങ്ങി ലോകം നെറുകയിൽ ഏറ്റെടുത്തു, ഇതും അങ്ങനെ ഉണ്ടാകും
ഇതോടെ കേരളത്തിൽ CPIM-ൽ നിന്നും ആളുകൾ BJP ലേക്കും congress -ലേക്കും ഒഴുകി തീരും ഫലത്തിൽ,അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണപക്ഷത്തും BJP പ്രതിപക്ഷത്തുമാകും അതോടെ മതേതര CPIM - ഇല്ലാതാകും ചുരുക്കി പറഞ്ഞാൽ പശ്ചിമബംഗാൾ പോലെ തിരിച്ച് വരാൻ സാധ്യമല്ലാത്ത രീതിയിലേക്കുള്ള LDF -അധപതനം ഇതിന് തുടക്കമിട്ടത് സാക്ഷാൽ പിണറായി വിജയൻ LDF-- ലെ മുസ്ലിം സഹോദരങ്ങൾ കോൺഗ്രസിലേക്കും LDF -ലെ രാത്രി ബിജെപി ക്കാർ ശരിക്കും പകൽ തന്നെ ബി ജെ പി യിലോട്ട് പോകും. പിന്നെ അവശേഷിക്കുന്ന നാമമാത്രമായ സഖാക്കൾ ഗതിയില്ലാതെ LDF -ൽ തന്നെ നിന്ന് കോൺഗ്രസ്- ബിജെപി പോരിനൊടുവിൽ വീട്ടിലൊളിച്ചിരിക്കേണ്ടിവരും. കാലക്രമേണ കൊല ചെയ്യപ്പെടുകയൊ മരണപ്പെടുകയൊ ചെയ്യും അതാണ് പിണറായി മുതൽ മോഹനവരെയുള്ളവരുടെ പ്രസ്ഥാവന കൊണ്ട് നടക്കാൻ പോകുന്നത്. ഇനിയും ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പ്രീണനവും LDF -- ന് വോട്ട് ലഭിക്കില്ല. ഇതാണ് കേരളത്തിൽ വരാൻ പോകുന്നവസ്ഥ. LDF -തീർന്നു😊😊😊😊😊😊😊
അഷ്‌കർ പറയുന്നത് എന്ത് കൊണ്ട് പെട്ടെന്ന് വളർച്ച എന്നാണ്. ആ ചോദ്യം ശരിയാണ്. അത് തന്നെയാണ് ചോദ്യവും? നിങ്ങളും ചോദിക്കുക. അതായത് കുറച്ചു നാളുകൾ മാത്രം തൊക്കിൽ ഡയറിയും വെച്ച് നടന്ന അസ്കറിന്റെ പാർട്ടി ചോട്ടാ നേതാക്കൾ എങ്ങനെ പണക്കാർ ആകുന്നു. വലിയ വീട് വെക്കുന്നു. കാർ വാങ്ങുന്നു. ഗൾഫിൽ ഇടക്ക് യാത്ര. എങ്ങനെ യാണ് ഇത്ര പെട്ടെന്ന് പണ വളർച്ച വരുന്നത്.
ഒരു മലയാളിയുടെ പൊതു ആഗ്രഹം പറഞ്ഞോട്ടെ, Cjp യിൽ നിന്ന് bjp യെയും cpm നെയും എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയും... ആലോചിച്ചു ഞാൻ തല കറങ്ങി വീണു 😂.. Note : കമ്മി മറുപടി : കഥയിൽ ചോദ്യമില്ല 🥹
ഹസ്കർ സാറെ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി കഠിനാദ്ധ്വാനവും എന്തെന്കിലും ആസൂത്രിത പ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയെടുക്കേണ്ട ഒരു കാര്യമല്ല ഈ വ്യായായക്കൂട്ടായ്മ എന്നത് .ഈ കൂട്ടായ്മയിൽ വരുന്നത് തന്റെ ആരോഗ്യ സംരക്ഷണം ലാക്കാക്കി മാത്രമാണ് . അതിൽ ആര്‍ക്കെന്കിലും വരാൻ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാന്‍ നടത്തുന്നത് പോലുള്ള കാമ്പയിൻ നടത്തേണ്ട കാര്യമില്ലെന്നത് ഏതൊരു മനുഷ്യനും ലളിതമായി മനസ്സിലാക്കപ്പെടേണ്ടത് മാത്രമാണ് .ഇതിനു പോലും വകതിരിവില്ലാത്ത വണ്ണം ഈ കമ്യൂണിസ്റ്റ് കാരുടെ മനസ്സിലും മസ്തിഷ്കത്തിലും വർഗ്ഗീയ വിഷം നിറഞ്ഞു കവിഞ്ഞു പോയല്ലോ എന്ന് ചിന്തിക്കുംബോൾ . ലജ്ജ എന്നല്ലാതെ എന്താ പറയ്ആ
മെക്സന ഒരു പ്രത്യേകമായ ബനിയൻ കിട്ടി എല്ലാവർക്കും അത് തന്നെ ഇത് ആരോ പറഞ്ഞു കൊടുത്തതാണ് ആ പറഞ്ഞുകൊടുത്ത അവർക്ക് ഇനിയും പലതും പറഞ്ഞു കൊടുക്കാനുണ്ടാകും പറഞ്ഞിട്ടും ഉണ്ടാകും അതൊക്കെ പിന്നീടാണ് അറിയുക
ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിങ്ങ് സജീവമായി തന്നെ ഇതിന് മുന്നിലുണ്ട് എന്നാൽ അപ്രകാരം ജമാഅത്തിലും എസ്ഡിപിഐയിലും പ്രവർത്തിക്കുന്ന പ്രവർത്തകന്മാരും സജീവമായി മുന്നിലുണ്ട് അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊക്കെ അവർ തന്നെയാണ് മുൻപിൽ നടക്കുന്നത്
നല്ല കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നു. ഒരു മുസ്‌ലിം അതിൽ വന്നു അതാണു പ്രശ്നം. സംഘപരിവാര o വാൾ എടുത്താലും കുഴപ്പമില്ല ആരോഗ്യം നോക്കാൻ - വ്യായാമം ചെയ്യാൻ പാടിലല്ല
ഇ പി എഫ് ഐ കാർ പലയിടങ്ങളിലും ഷട്ടിൽ കളിക്കാൻ ആയിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഷട്ടിൽ കളി കഴിഞ്ഞാൽ പതുക്കെപ്പതുക്കെ പിന്നീടവർ മീറ്റിംഗി ലേക്കാണ് പോകുന്നത്
ഒരു വന് വ്യായാമം വേണമെങ്കിൽ എന്തിനാ ഇങ്ങനെയുള്ളെ സെൻ്റ്റിൽ വെറുതെ പെസ കൊടുത്ത് പോകുന്നത- ഈ കൂട്ടർ എപ്പോഴും പിറക്കിൻ പല അജഡകളും കതങ്ങിക്കൂട്ടിയെ ഈ ക്കുൂട്ടർ ചെയ്യാറുള്ളു വ്യായാമം പൈസ ചെലവില്ലാതെ ആർക്കും ചെയ്യാം ഓരോരുത്തരുടെയും വീട്ടിൽ തന്നെ ചെയ്യാമല്ലോ ഇങ്ങനെയുള്ള സെൻ്ററിൽ തന്നെ പോകണമെന്നില്ല ജമാസിസ് കൂടുതൽ രണ്യവാളൻ ആകണ്ട എപ്പോഴും പുറകിൽ നിന്ന് കുത്തുന്നവരാണ്.
SSLC വിജയശതമാനം മലപ്പുറം ജില്ലയിൽ കൂടുതലായപ്പോൾ അച്ചുമാമൻ പറഞ്ഞ കോമഡി ഇന്നും LIVE ആണ്. കോപ്പിയടിച്ചു നേടിയതാണെന്നായിരുന്നു ആ മാന്യ സഹോദരൻ്റെ ആരോപണം. ഒരു തെളിവും വേണ്ടാത്ത അത്തരം ആരോപണങ്ങൾ വെറും കോമഡിയായിത്തള്ളാനും പറ്റില്ല. അതിൻ്റെ തുടർച്ചകളാണ് ഇതെല്ലാം മുസ് ലിം കുട്ടികൾ ഉന്നത നിലവാരങ്ങളിലേക്ക് ഉയരുന്നത് സഹിക്കാൻ പറ്റാതെ വരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമല്ല എന്തായാലും കരുതിയിരിക്കുക
കേരളത്തിൽ സംഘപരിവാർ വർഗീയത പറയുന്നത് എന്തിനാണെന്ന് മനസ്സിലാക്കാം പക്ഷേ പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന സി പി എം എന്തിനാണ് വർഗീയത പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
*പി മോഹനൻ മാഷ് സിപിഎം ന്റെ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ BJP ക്ക് വേറെ എന്തിനാണ് ഒരു ജില്ലാ സെക്രട്ടറി.?*
മാഷാ അള്ളാ സ്റ്റിക്കർ, കാഫിർ സ്ക്രീൻ ഷോട്ട്, സരിൻ പത്രപരസ്യം ഇപ്പോൾ മെക് 7 ഇനിയെന്ത് നാണം കെടാൻ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
*ഡോ : കെ പി മോഹനൻ ✒️*
*മെക്ക് സെവനോ*
*മെക്കാ സെവനോ?*
➖➖➖➖➖➖➖
*അടുത്ത കാലത്തായി ഒരേ സമയം പ്രസിദ്ധിയുടേയും വിവാദത്തിൻ്റെയും വെള്ളിവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ തരം വ്യായാമ മുറയാണ് Mec 7.*
പൊതുജനാരോഗ്യ സംരക്ഷണത്തിനും ആരോഗ്യ പരിപോഷണത്തിനും ജീവിതശൈലീ രോഗ പ്രതിരോധത്തിനും
ലക്ഷ്യമിട്ടു കൊണ്ടുള്ള തികച്ചും സുതാര്യവും സൗജന്യവുമായ വ്യായാമ പരിശീലന പരിപാടിയാണിത് എന്നാണ് സംഘാടകരും പ്രചാരകരും പ്രയോക്താക്കളും ഒരുപോലെ അവകാശപ്പെടുന്നത്.
*എന്താണീ മെക്ക് - 7 ?*
2012ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ വൈദ്യശാസ്ത്ര പശ്ചാത്തലമില്ലാത്ത ഒരു മുൻ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ്റെ മനസ്സിൽ പൊട്ടിമുളച്ച അടിസ്ഥാന രഹിത ആശയമാണ് MEC- 7.
*മൾട്ടി എക്സർസൈസ് കോമ്പിനേഷൻ - 7 എന്നതിൻ്റെ ചുരുക്കമാണിത്.*
എഴു വ്യത്യസ്ത അഭ്യാസമുറകളിൽ പലതും ശാസ്ത്രീയമായ എക്സർസൈസുകളല്ല എന്നതാണ് യാഥാർത്ഥ്യം.
എയ്റോബിക്സ്,
ലഘുവ്യായാമങ്ങൾ,
യോഗ മെഡിറ്റേഷൻ, അക്യൂപ്രഷർ,
ബ്രീത്തിംഗ് എക്സർസൈസ്,
മുഖ മസാജ് *എന്നിവയാണ് ഈ സപ്ത സംഘാതത്തിലെ അംഗങ്ങൾ.*
എയ്റോബിക്സ് എന്ന ആംഗലപദത്തിൻ്റെ പ്രത്യക്ഷ അർത്ഥം ശരീരത്തിലെ പ്രാണവായുവിൻ്റെ അളവ് ഉയർത്താനുള്ള പ്രവർത്തനം എന്നതാണ്.
*അതിനുള്ള പ്രവർത്തനങ്ങൾ അനാവശ്യവും അസാധ്യവുമാണ്.*
ഹൈപ്പർബാറിക് ഓക്സിജൻ അപകടകാരിയുമാണ് (ചിലരോഗങ്ങളുടെ ചികിത്സക്ക് ഒഴികെ).
*എയ്റോബിക് എക്സർസൈസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് Skeletal Muscles ൻ്റെ വളർച്ചക്കും ഊർജ്ജ വിനിയോഗത്തിനും ഉപകരിക്കുന്ന ജോഗിംഗ്, സൈക്ലിംഗ് , സ്പോർട്ട്സ് തുടങ്ങിയ വ്യായാമ മുറകളാണ്.*
ലഘു എക്സർസൈസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഡ്രിൽ ആയിരിക്കണം.
*യോഗ എന്നത് ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട, തികച്ചും അശാസ്ത്രീയവും ഒരു വേള ആരോഗ്യത്തിനു ഹാനികരവുമായ കായികാഭ്യാസ സംഘാതമാണ്.*
മെഡിറ്റേഷനും മതവിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ടിട്ടുള്ള സമയം കൊല്ലി പരിപാടിയാണ്.
*ശാസ്ത്രീയവും അനാത്മീയവുമായ Mindfulness പ്രവർത്തനത്തിന് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നതിന് തെളിവുകളുണ്ട്.*
അക്യൂപ്രഷർ അക്യൂപംക്ചറിനു സമാനമായ കപട ശാസ്ത്രമാണ്.
*ബ്രീത്തിംഗ് എക്സർസൈസ് അശാസ്ത്രീയവും അപകടകാരിയുമായ വൃഥാ വ്യായാമമത്രെ.*
മസ്തിഷ്കത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ അളവു വർദ്ധിപ്പിച്ച് മയക്കുമരുന്നുപയോഗത്തിനു സമാനമായ അവസ്ഥ ലഭിക്കാൻ പ്രാകൃത ഹഠയോഗികൾ ശീലിച്ചിരുന്ന പ്രവർത്തനമാണ്.
*ഇത് യോഗയുടെ ഭാഗവുമാണ്.*
ഫേസ് മസാജ് ബ്യൂട്ടി പാർലറുകളിൽ നടക്കുന്ന സൗന്ദര്യ സംവർദ്ധക പ്രക്രിയയത്രെ.
*ഈ ഏഴുവിധം കായികാഭ്യാസങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 21അഭ്യാസങ്ങൾ 21 മിനിറ്റിൽ ചെയ്യുന്നതാണത്രെ Mec7.*
ഈ തെരഞ്ഞെടുപ്പിൻ്റെ സാങ്കേതികതയും ശാസ്ത്രീയതയും ആരോഗ്യ മാനങ്ങളും യുക്തിഭദ്രതയും
ചോദ്യം ചെയ്യപ്പെടലിന് അതീതമാണ്.
*2 വർഷം കൊണ്ട് Mec 7 ൻ്റെ 121 സെൻ്റുകൾ തുറക്കപ്പെട്ടു.*
63 എണ്ണം മലപ്പുറത്തും
26 എണ്ണം കോഴിക്കോട്ടും നിലവിലുണ്ട്.
*സ്ത്രീ വിവേചനവും മാറ്റിനിർത്തലും വിശ്വാസത്തിൻ്റെ അനിഷേധ്യ ഭാഗമാണല്ലൊ.*
എങ്കിലും പെണ്ണുങ്ങൾ വിഷമിക്കേണ്ട.
*അവർക്കു മാത്രമായി 28 യൂനിറ്റുകൾ തുടങ്ങിയിട്ടുണ്ട് !*
ഇതിനെയാണ് ചില സുന്നി വിഭാഗങ്ങൾ എതിർക്കുന്നത്.
*ഇപ്പോൾ അറബ് രാജ്യങ്ങളായ ദുബൈയിലും ജിദ്ദയിലും ഷാർജയിലുമെല്ലാം ഈ ഓപ്പൺ കലാപരിപാടി തുടങ്ങിയിട്ടുണ്ട്.*
ഒരു ശതാബ്ദക്കാലമായി സ്വേച്ചാഭരണം കൈയാളുന്ന അക്രമോത്സുക ഹിന്ദുത്വ രാഷ്ട്രീയം യോഗയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും വളർത്തുകയും ചെയ്യുന്നതിൽ വിജയം കണ്ടെത്തുമ്പോൾ അപരമതതീവ്രവാദം അതിൻ്റെ പാരഡി സൃഷ്ടിക്കുകയാണോ എന്ന് ബലമായും സംശയിക്കേണ്ടിയിരിക്കുന്നു.
*കാരണം മെക്ക് സെവൻ്റെ അരങ്ങിലും പിന്നണിയിലും ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവയുടെ സാന്നിദ്ധ്യം പ്രത്യക്ഷമാണ്.*
*ഇത്തരം കൂട്ടായമകളിൽ തീവ്രവാദ സാന്നിധ്യ സാധ്യതയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നവർ രാഷ്ട്രീയ സമ്മർദ്ദത്തിൽ പ്രസ്താവന പിൻവലിച്ചാലും അപ്രിയ സത്യങ്ങൾ അപ്രത്യക്ഷമാവില്ല...*
എന്താ അഭിപ്രായം പറഞ്ഞു ഞങ്ങൾ മെക് സെ വനുമായി മുന്നോട്ട് പോകും
കാന്തപുരം സമസ്തയല്ല കാന്തപുരം അരിവാൾ കമ്മി
ഇതു മലപ്പുറം ജില്ലയിൽ നിന്നും ആയതും തുടക്കകരായ ആളുകൾ അറബി പേരുകാരായതും തുടങ്ങിയതാണ് വിമർശനം ഉണ്ടാകുവാൻ കാരണം. ഇതു കോട്ടയത്തോ തിരുവന്തപുരത്തോ ആണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ലായിരുന്നു.
അതു എന്തുകൊണ്ടാണെന്ന് അറിയണേൽ ഒന്നു ചരിത്രം പഠിച്ചാൽ മതി
🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@@ഇവനാര്100%

ദയവു ചെയ്ത് mec 7നെ ആലപ്പുഴയിലേക്ക് കൊണ്ട് വരൂ. ഞങ്ങളും ആരോഗ്യത്തിന്റെ ആനന്ദം അനുഭവിക്കട്ടെ.
ഞാൻ 20 വർഷമായി C p M. അനുഭാവി ആയിരുന്നു. ഒരു വർഷമായി C P Mnu വോട്ടു ചെയ്യൽ ഇല്ല
Sdpi ക്ക് വോട്ട് ചെയ്യാം..
വെള്ളിയാഴ്ച ജുമായ്ക്ക് ഒരു പള്ളിമുറ്റത്തു പോയി നോക്കിയാൽ ഞെട്ടിപ്പോകും. മുഴുവനും മുസ്ലിംകൾ മാത്രം. ഇതിൽ ദുരൂഹതയില്ലേ? ഇത് NIA അന്വേഷിക്കണ്ടേ?
;
V ?
Mm
;
M b; b
Well said😂
😆😆😆😆
സി.പി. എം. ൽ നുഴ ഞ്ഞു കയറിയ ആർ. എസ്. എസ് . അനുകൂലിക ളെ പുറത്താ ക്കാൻ പാർട്ടി തയ്യാറാകും എന്നു പ്ര തീക്ഷി ക്കുന്നു.
അപ്പോൾ അച്യുതാനന്ദനെയും പിണറായി വിജയനെയും ഗോവിന്ദനെയും ശൈലജയേയുംയും മോഹനനെയും പുറത്താക്കുമോ?
ശ്രീ ശ്രീ രവി ആർട് ഓഫ് ലവ് തുടങ്ങിയപ്പോൾ cpm ന് ഈ ജാഗ്രതയില്ലായിരുന്നല്ലോ
എന്റെ അയൽവാസികളായ 3വീട്ടുകാർ (ഈഴവാസ് ) ശ്രീ ശ്രീ ശങ്കരിന്റെ പരിപാടിക്ക് പോയി തുടെങ്ങി, ഇപ്പോൾ ഞങ്ങളുടെ കൂടെ ഒരു അകലം, അവിടെ വിഷം കുത്തി വെച്ചതിന്റെ ഫലം
CJP...
CPM ഏതാ bjp ഏതാ എന്ന് തിരിച്ചറിയാതായി....
രണ്ടും ഒന്ന് തന്നെ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ടീം
അത് നീ പത്രം വായിക്കാത്തത് കൊണ്ടാണ്
ശരിയായ രീതിയിൽ പഠിക്കാതെ പറഞ്ഞതുകൊണ്ട് ഉള്ള പ്രശ്നം.. BJP ക്ക് മൈലേജ് ലഭിക്കുന്ന രീതിയിൽ കുറെ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
Cpm അനുഭാവിയായ ഞാൻ ഇതിൽ സ്ഥിരമായി പങ്കെടുക്കുന്നു മോഹനന്റെ വാക്കുകൾ എന്നെപോലെ ആളുകളെ ഞെട്ടിച്ചു, അദ്ദേഹത്തിന്റെ ശരീരഭാഷ cpm ൽ നിന്നും മാറിപോയിട്ടുണ്ട് എന്നത് സത്യം... എവിടേക്കാണ് ഈ പോക്ക് എന്നുള്ളത് ഇടതുപക്ഷം മോഹനനെ ശ്രദ്ധിച്ചില്ലെങ്കിൽ വലിയവില കൊടുക്കേണ്ടി വരും എന്നുറപ്പാ..
മോഹനൻ മാത്രമല്ല സിപിഎം ൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ ഗണത്തില്‍ തന്നെയാണ്.
വിശ്വസിക്കാൻ കൊള്ളാത്ത പാര്‍ട്ടിയായി സിപിഎം മാറി.
ഡിജിപി ആർ എസ് എസ് കൂടിക്കാഴ്ച ഒക്കെ ഇതിനോട് കൂട്ടി വായിക്കാം
നന്ദി ഇല്ലാത്ത പാർട്ടി യാണ് സിപിഎം.... ഇനി ഞാൻ ഓട്ട് കൊടിക്കില്ല
ഇത് മോഹനന്റമാത്രം സംസാരമല്ല.സാക്ഷാൽ പിണറായിതന്നെ മുസ്ലിമിനെ അപരവൽകരണ സംസാരം നടത്തിവന്നത് മുന്നേ കേട്ടതല്ലേ..ഇപ്പോൾ മുസ്ലിമിനെ ചെണ്ടപോലെ കൊട്ടി വർഗ്ഗീയ ചേരിയുടെ ഹിന്ദു കൃസ്ത്യൻ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ചേരുംപടിക്ക് കാന്തപുരം അരിവാൾ സുന്നികളെന്ന മുനാഫിഖുകളും ഭരണപക്ഷ ഇച്ചിലി നക്കാനും കൂടെയുണ്ടെന്നതും ജമാഅത്തെ ഇസ്ലാമിയെ കാലം കുറെകൂടെകൂട്ടിയവർ പിന്തുണ നൽകാതെ വന്നതോടെ ഭീകരപട്ടികയിൽ പെടുത്തിയതും ഈ സമസ്തമതക്കാരെ ആവേശം കൊള്ളിക്കാമെന്ന സ്വപ്നവും പിണറായിസത്തിനുണ്ട്
2012ൽ തുടങിയ മെഗ്7 മോഹനന്റെ മോങലോടെ എങ്ങുംവ്യാപിച്ചു 😃
പണ്ട് കോഴിക്കോട് നാദാപുരത്ത് എ. കണാരൻ എന്ന മുസ്ലിം വിരോധിയായ സിപിഎം നേതാവ് ഉണ്ടായിരുന്നു, അയാളുടെ കാലശേശം പി. മോഹനനും ഭാര്യയും, മകനും ആപണി ഏറ്റെടുത്തിരിക്കുന്നു. ബിജെപി ക്കാർ പോലും പറയാനറക്കുന്ന രീതിയിൽ വർഗീയത സിപിഎം കാർ ഉണ്ടാക്കുന്നു.
Indian Jamate Islami എന്താണെന്ന് വശദീകരിച്ചതിൽ ഷാഫി സാർ നന്ദി
ഞാനും എന്റെ കുടുംബവും വോട്ട് കൊടുത്തു ജയിപ്പിച്ച സിപിഎം ന് നാണമുണ്ടോ.... ഇങ്ങനെ മുസ്ലിം വിരോധം വളർത്താൻ
ഹസ്‌ക്കർ ഇന്ന് സത്യം തിരിച്ചറിഞ്ഞു
ഇനി കോൺഗ്രസിൽ ചേരുമോ ആവോ..😂
അദ്യം പറഞ്ഞത് മോഹനനാണ്
ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ വിഷയ ദാരിദ്ര്യം!!!!
പണം ചിലവാക്കി ഭക്ഷണം കഴിക്കുന്ന കാര്യത്തിലും മറ്റ് കാര്യത്തിലും മുമ്പ് ലിംകൾ തന്നെയാണ് മുന്നിൽ രോഗികളിലും.
മോഹനൻ പറഞ്ഞ ശേഷം ചില സഗാക്കൾ വരാതായിട്ടുണ്ട്
Cpm സങ്കടിപ്പിച്ചപ്പോൾ ആളെ കിട്ടിയില്ല പോലും😂😂😂😂
മാതൃഭൂമി വിവാദത്തിന് തുടക്കമിട്ട് ഇപ്പോൾ ചർച്ച നടത്തി ആഘോഷിക്കുന്നു
വെറുപ്പിൻ്റെ 'വ്യാപാരികൾക്ക് സംശയം ഉണ്ടാകും😂😂😂😂
സുതാര്യമായ ഈ വ്യായാമം ലോക ജനതയിലേക്ക് എത്തട്ടെ. ജനങ്ങൾ സുഖമായി ജീവിക്കട്ടെ. കുരു പൊട്ടിക്കുന്നവർ പൊട്ടിക്കട്ടെ. ഈ ഹസ്കർ എന്താണീ പറയുന്നത്?
അഭിലാഷേ ഞാനി മോഹനൻ മാഷ് ജനിച്ചു വളർന്ന സ്ഥലത്തുള്ള ആളാണ് അദ്ദേഹത്തിൻറെ ചെറുപ്പം മുതലുള്ള രാഷ്ട്രീയ പ്രസംഗങ്ങളും നിരീക്ഷണങ്ങളും പരിശോധിച്ചാൽ അയാൾ എന്താണ് അയാളുടെ മനസ്സിലുള്ള ആശയം ഏതാണ് എന്ന് മനസ്സിലാക്കാൻ പറ്റുന്നത് യുള്ളൂ അബിൻ വർക്കി പറഞ്ഞതുപോലെ അദ്ദേഹം കോഴിക്കോട് ജില്ലയിലെ ഒരു മോഹൻ ഭഗത് ആണ്
🇮🇳ഗർ വാപസി( തിരികെ വീട്ടിലേക്ക്)യാഥാർത്ഥ്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നു,രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇന്ത്യയിൽ മതേതര ഭരണം തിരിച്ച് കൊണ്ടുവരാൻ ജനങ്ങൾ കോൺഗ്രസിലേക്ക് ഒഴുകുന്ന സന്തോഷ കാഴ്ച
*പി മോഹനൻ മാഷിന്റെ ശബ്ദം മാത്രമേ ഉള്ളൂ.ഇതിന്റെ കേന്ദ്രം സംഘപരിവാർ ശക്തികൾ ആണ്.*
AP എന്ന വെറുപ്പിൻ്റെ വ്യാപാരി പിൻമാറിയോ🚩🚩🚩🤔🤔🤔
ഷാഫി ചാലിയത്തിൻ്റെ ആമുഖം കൃത്യം വ്യക്തം...
ജനങ്ങൾ ആരോഗ്യമായി നിന്നാൽ CPM നിലനിൽപ്പില്ലാ
ഹസ്കർ മിനിഞ്ഞാന്ന് മീഡിയ വണ്ണിൽ നിന്നും നന്നായി കിട്ടിയിരുന്നു.
Mec 7 ൽ ഒരു സംഘടനവുമില്ല. ഇഷ്ട്ടമുള്ളവർ വരുന്നു പോവുന്നു. 🙏
മുഹമ്മദലി കിനാലൂർ ഒറ്റു കാരൻ ആണ്
സത്യത്തിൽ മേക് സെവൻ പബ്ലിസിറ്റി ഉണ്ടാക്കിയത് മോഹനൻ മാസ്റ്ററാണ്പിന്നെഎ പി ഉസ്താദിൻറെ പേരോട് ഉസ്താദ്അഭിനന്ദനങ്ങൾ
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതിനേക്കാൾ കമ്യൂണിസ്റ്റ് വർഗീയതയാണ് എതിരക്കപ്പെടേണ്ടത്
മോഹനൻ മാസ്റ്റർ അല്ല മോഹൻ ഭഗവത് തന്നെ ഹസ്‌കർ 😂
( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.
ഇട്ടതും.... വലതും സംഘികൾ തന്നെ....😢
എന്തും ഏതും എതിർക്കുക.. അത് സിപിഎം ശൈലി...
വലത് എന്ന് നിങ്ങൾ ഉദ്ദേശിച്ചത് യുഡിഎഫ് ആണെങ്കിൽ കളവാണ് അത്
💯
അഭിലാഷേ...
മൊത്തം പിതൃത്വം മോഹനൻ മാഷിനും CPIM നും, മുഹമ്മദലി കിനാലൂരിനും , AP സമസ്തക്കും മാത്രമല്ല;
ആദ്യം വാർത്തയാക്കിയ മാതൃഭൂമി TV ക്കും, ജനം TV ക്കും കൂടി അവകാശപ്പെട്ടതാണ്.
😅s0is8zf7iz0
40% പ്രവർത്തകർ ബിജെപിയിലേക്ക് പോയ കാര്യം സിപിഎം ഇന്നും അറിയാതെ നടിക്കുകയാണ്
ഈ വ്യായാമ കൂട്ടായ്മയിൽ ബിജെപി ക്കാർ ഉൾപ്പെടെ അംഗങ്ങൾ ആണ് എന്ന് മോഹനൻ തിരിച്ചറിഞ്ഞതോടെ യാണ് ഇയാൾ പിൻമാറിയത്
കഷ്ട്ടമാണേ അഷ്ക്കർ നിങ്ങളുടേകാരൃം പോയി പോയി മനുഷൃന് ഒരുഎക്സൈസും ചെയ്യാൻ പറ്റാതേയായൊ Cpm കാരാ എക്സൈസിനും മധം നോക്കണൊ കഷ്ട്ടമാണ് നിങ്ങളുടേകാരൃം അങ്ങനേയുള്ളവരോട് പോയിപണിനോക്കാൻ പറയണം കേരജനമെ മധംകലർത്തുന്ന വർഖീയ വാതികളേ നിങ്ങൾ തിരിച്ചറിയണം ആരായാലും😢😢😢😢😢😢😢
മുസ്ലിം തീവ്ര വാതത്തിനു എതിരേ സിപിഐഎം പറഞ്ഞു തുടങ്ങി... ഒരു വിഭാഗം മുസ്ലിം സിപിഎം വിട്ട് തുടങ്ങി... അതു തീർത്തും നിഷ്കളങ്ക അല്ല.
ബിജെപിയുമായി ധാരണ ഉണ്ടാക്കിയതാണ് ആദ്യം cpm തുടക്കമിടും bjp അതിനെ നേരിടും. അവസാനംപവനാഴി ശവമാകും. നീലപ്പെട്ടി പാണക്കാട് തങ്ങൾ, സുപ്രഭാതം, സിറാജ് പത്ര പരസ്യം. ഇപ്പോൾ mec7. Cjp കൂട്ടുകെട്ട്
ജമഹത്സ്ലാമിയാൽ exercise ചെയ്യാൻ പാടില്ല എന്നാണ് സിപിഎം ന്ടെ അഭിപ്രായം
ഇതിൻറെ പിന്നിൽ പി എഫ് ഐ യുടെ കൈകളുണ്ട്
നീഇഞ്ഗനെ pf നെപേടിക്കാതെ.rssസമാദാനത്തോടുപ്രവറ്ത്തിച്ചാല്ഒരുpf ഉംവരില്ല.വരാന്ഞഗ്ഞള്അനുവദിക്കില്ല.
ഇതുവരെ മലപ്പുറത്തുകാരായതു ഉള്ള ഞങ്ങളുടെ നാട്ടിൽ ഒരു മെക്സിക്ക എന്നാലും മലപ്പുറത്തെ പോലെ കോഴിക്കോട് ജില്ലയിലെ പോലെ അധികം ആളെ ഒന്നും കിട്ടുകയില്ല ഇവിടെ സാധാരണക്കാരാണ് അവർക്ക് സാമ്പത്തികസ്ഥിതി മോശമായതുകൊണ്ട് തന്നെ അധികം ആളൊന്നും വരാൻ സാധ്യതയില്ല
Ap ക്കും ek ക്കുമൊന്നും സ്വന്തമായി പോലീസില്ലല്ലോ ഇവിടെ സ്വന്തമായി പോലീസും സർക്കാരുമുള്ള മോഹനൻ ഇങ്ങനെ ഒരു സംശയമുണ്ടെങ്കിൽ മയ്ക്ക് കെട്ടി വിളിച്ചു കൂവുന്നതിന് പകരം സർക്കാരിനെ അറിയിക്കാം പോലീസിന് അന്വേഷിക്കാം എന്നിട്ടുവേണ്ടേ വിളിച്ചു കൂവാൻ മുസ്ലിങ്ങൾ എവിടെ ഒരുമിച്ച് കൂടിയാലും എന്തിനാണ് അവർക്ക് മേൽ തീവ്രവാധം മുദ്രകുത്താൻ ബിജെപി യേ പോലെ സിപിഎം ഇപ്പൊ മൽസരിക്കുന്നത് 🤔
Ente father n 67 vayasund. sugar and Bp patient aan. Usually workout cheyyan madi aayirunnu. Ee yoga class start aayadinu shesham regular aayi attend cheyyarund. Adinte mattavum kananund. Idoru sangadaparamaya parupadi alla. Ella religion il ulla aalugalum und.
അസ്കറെ നിരീക്ഷക ആദ്യം പോലീസിന്റെ ഉള്ളിലും ഭരണതലത്തിലും ഒക്കെ നുഴഞ്ഞുകയറിയ.ആർഎസ്എസുകാരെയും സംഖ്യകളെയും. തുരത്താൻ നോക്കൂ
അങ്ങനെ അഷ്‌കർ പറയുന്ന, ഈ M 7 വളർച്ച, അപ്പോൾ സർക്കാർ എവിടെയായിരുന്നു, നോക്കി കാണുന്നു, ഇപ്പോൾ മോഹനൻ പറഞ്ഞു, അപ്പോൾ 2000 ആയി, അങ്ങനെ ബറൈഡ് നടന്നു, ഇപ്പോൾ എല്ലാവർക്കും ഈ കുട്ടയ്‌മാ ഇഷ്ടം പെട്ടു, പാലിയേറ്റ്, തുടക്കം മലപ്പുറം അപ്പോൾ ഇതും അവിടെ നീന്നു പ്ലിയേറ്റ് തുടങ്ങി ലോകം നെറുകയിൽ ഏറ്റെടുത്തു, ഇതും അങ്ങനെ ഉണ്ടാകും
ഇതോടെ കേരളത്തിൽ CPIM-ൽ നിന്നും ആളുകൾ BJP ലേക്കും congress -ലേക്കും ഒഴുകി തീരും ഫലത്തിൽ,അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണപക്ഷത്തും BJP പ്രതിപക്ഷത്തുമാകും അതോടെ മതേതര CPIM - ഇല്ലാതാകും
ചുരുക്കി പറഞ്ഞാൽ പശ്ചിമബംഗാൾ പോലെ തിരിച്ച് വരാൻ സാധ്യമല്ലാത്ത രീതിയിലേക്കുള്ള LDF -അധപതനം
ഇതിന് തുടക്കമിട്ടത് സാക്ഷാൽ പിണറായി വിജയൻ
LDF-- ലെ മുസ്ലിം സഹോദരങ്ങൾ കോൺഗ്രസിലേക്കും LDF -ലെ രാത്രി ബിജെപി ക്കാർ ശരിക്കും പകൽ തന്നെ ബി ജെ പി യിലോട്ട് പോകും. പിന്നെ അവശേഷിക്കുന്ന നാമമാത്രമായ സഖാക്കൾ ഗതിയില്ലാതെ LDF -ൽ തന്നെ നിന്ന് കോൺഗ്രസ്- ബിജെപി പോരിനൊടുവിൽ വീട്ടിലൊളിച്ചിരിക്കേണ്ടിവരും. കാലക്രമേണ കൊല ചെയ്യപ്പെടുകയൊ മരണപ്പെടുകയൊ ചെയ്യും
അതാണ് പിണറായി മുതൽ മോഹനവരെയുള്ളവരുടെ പ്രസ്ഥാവന കൊണ്ട് നടക്കാൻ പോകുന്നത്.
ഇനിയും ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പ്രീണനവും LDF -- ന് വോട്ട് ലഭിക്കില്ല.
ഇതാണ് കേരളത്തിൽ വരാൻ പോകുന്നവസ്ഥ.
LDF -തീർന്നു😊😊😊😊😊😊😊
നില ബുരിലും വേണം മെക് 7
അസ്‌കർ ബ്നു അബുജഹലോ
Abhilashinde idapedal super❤
അഷ്‌കർ പറയുന്നത് എന്ത് കൊണ്ട് പെട്ടെന്ന് വളർച്ച എന്നാണ്.
ആ ചോദ്യം ശരിയാണ്.
അത് തന്നെയാണ് ചോദ്യവും?
നിങ്ങളും ചോദിക്കുക.
അതായത് കുറച്ചു നാളുകൾ മാത്രം തൊക്കിൽ ഡയറിയും വെച്ച് നടന്ന അസ്കറിന്റെ പാർട്ടി ചോട്ടാ നേതാക്കൾ എങ്ങനെ പണക്കാർ ആകുന്നു. വലിയ വീട് വെക്കുന്നു. കാർ വാങ്ങുന്നു. ഗൾഫിൽ ഇടക്ക് യാത്ര.
എങ്ങനെ യാണ് ഇത്ര പെട്ടെന്ന് പണ വളർച്ച വരുന്നത്.
ഒരു മലയാളിയുടെ പൊതു ആഗ്രഹം പറഞ്ഞോട്ടെ, Cjp യിൽ നിന്ന് bjp യെയും cpm നെയും എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയും... ആലോചിച്ചു ഞാൻ തല കറങ്ങി വീണു 😂..
Note :
കമ്മി മറുപടി : കഥയിൽ ചോദ്യമില്ല 🥹
സിപിഎം തുറക്കുമ്പോൾ തുറയുന്നത്, അടയ്ക്കുബോൾ അടയുകയില്ല,, മാഷ് ആയാലും ആലോജിച് പറയാൻ നോക്കൂ,
ഞാനുദ്ദേശിച്ചത് അഭിലാഷിൻ്റെഅമ്മാവനെയല്ല
ഹ ഹാ
വ്യായാമം ചെയ്യുന്ന സ്ഥലത്ത് ആളുകൾ കൂടും. അതിനു നടത്തിപ്പുകാർ ഉത്തരവാദികളെല്ല
ഈഴവർക്ക്, സഞ്ചാര സ്വാതന്ത്ര്യം നേടിക്കൊടുത്ത കൂട്ടത്തിൽ, മുസ്ലിമും ഉണ്ടായിരുന്നെന്നുള്ള കാര്യം മറക്കണ്ട
😊😊😊😊😊
നിന്നെയൊക്കെ ഇവിടെ സ്ഥലം തന്നത് ആരാ. ഇത് indiada🥰@@RazickRashi
ന്യൂന പക്ഷങ്ങൽ എന്ന് പറയേണ്ട 🥰🥰🥰
Samastha is responsible for this debate.
No religious separation among us whether they belong to Hindu, Muslim, Sikhs, Christian etc will not be supported.
അസ്‌കറും കാക്കയല്ലേ ഷാഫി കോയ 🤣🤣
ഹസ്കർ സാറെ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി കഠിനാദ്ധ്വാനവും എന്തെന്കിലും ആസൂത്രിത പ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയെടുക്കേണ്ട ഒരു കാര്യമല്ല ഈ വ്യായായക്കൂട്ടായ്മ എന്നത് .ഈ കൂട്ടായ്മയിൽ വരുന്നത് തന്റെ ആരോഗ്യ സംരക്ഷണം ലാക്കാക്കി മാത്രമാണ് . അതിൽ ആര്‍ക്കെന്കിലും വരാൻ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാന്‍ നടത്തുന്നത് പോലുള്ള കാമ്പയിൻ നടത്തേണ്ട കാര്യമില്ലെന്നത് ഏതൊരു മനുഷ്യനും ലളിതമായി മനസ്സിലാക്കപ്പെടേണ്ടത് മാത്രമാണ് .ഇതിനു പോലും വകതിരിവില്ലാത്ത വണ്ണം ഈ കമ്യൂണിസ്റ്റ് കാരുടെ മനസ്സിലും മസ്തിഷ്കത്തിലും വർഗ്ഗീയ വിഷം നിറഞ്ഞു കവിഞ്ഞു പോയല്ലോ എന്ന് ചിന്തിക്കുംബോൾ . ലജ്ജ എന്നല്ലാതെ എന്താ പറയ്ആ
മെക്സന ഒരു പ്രത്യേകമായ ബനിയൻ കിട്ടി എല്ലാവർക്കും അത് തന്നെ ഇത് ആരോ പറഞ്ഞു കൊടുത്തതാണ് ആ പറഞ്ഞുകൊടുത്ത അവർക്ക് ഇനിയും പലതും പറഞ്ഞു കൊടുക്കാനുണ്ടാകും പറഞ്ഞിട്ടും ഉണ്ടാകും അതൊക്കെ പിന്നീടാണ് അറിയുക
സിപിഎം നു സഘടനമികവ് കാണിച്ചത് മുസ്ലിംകൾ ആയിപോയി അതനുപ്രശനം
ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിങ്ങ് സജീവമായി തന്നെ ഇതിന് മുന്നിലുണ്ട് എന്നാൽ അപ്രകാരം ജമാഅത്തിലും എസ്ഡിപിഐയിലും പ്രവർത്തിക്കുന്ന പ്രവർത്തകന്മാരും സജീവമായി മുന്നിലുണ്ട് അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊക്കെ അവർ തന്നെയാണ് മുൻപിൽ നടക്കുന്നത്
നല്ല കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നു. ഒരു മുസ്‌ലിം അതിൽ വന്നു അതാണു പ്രശ്നം. സംഘപരിവാര o വാൾ എടുത്താലും കുഴപ്പമില്ല ആരോഗ്യം നോക്കാൻ - വ്യായാമം ചെയ്യാൻ പാടിലല്ല
Mec 7 nte eripu adipoli 😂🤗
Eripu kandal ariyam abhyasiyanennu
ഇതിൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾ ഉണ്ട്. ഇവിടെ സൗദിയിൽ ഒരു യൂണിറ്റിലെ ട്രൈനർ ഒരു ബിജെപി കാരനാണ്.
അത് ആണ് ശരി ചായയം
Mr Shafee best question you have
Cpim പിരിച്ചു വിട്ട് rss ഇൽ ചേർന്ന് കൂടെ
ജമാഅത്തിന്റെ വോട്ട് CPM നു കിട്ടുമ്പോൾ അവർ പൊന്നപ്പൻ ഇപ്പോൾ ചുവടു മാറ്റം
അസ്‌കർ alikum മനസിലായി
ഹാസ്ക്കർ പറഞ്ഞത് അല്ലേ അൻവർ പറഞ്ഞതും 😊
You are right - CJ P - is right
ഇപ്പോഴും നേരം വെളുക്കാത്ത പാർട്ടിയാണ് cpm..
ഇ പി എഫ് ഐ കാർ പലയിടങ്ങളിലും ഷട്ടിൽ കളിക്കാൻ ആയിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഷട്ടിൽ കളി കഴിഞ്ഞാൽ പതുക്കെപ്പതുക്കെ പിന്നീടവർ മീറ്റിംഗി ലേക്കാണ് പോകുന്നത്
Al കേരള ചർച്ച 😂😂
എല്ലാം മേത്ത 😂
Ap കാരില്ലാതെ അവരുടെ ചർച്ച നിങ്ങൾ ചർച്ച ചെയ്യുക
ഒരു വന് വ്യായാമം വേണമെങ്കിൽ എന്തിനാ ഇങ്ങനെയുള്ളെ സെൻ്റ്റിൽ വെറുതെ പെസ കൊടുത്ത് പോകുന്നത- ഈ കൂട്ടർ എപ്പോഴും പിറക്കിൻ പല അജഡകളും കതങ്ങിക്കൂട്ടിയെ ഈ ക്കുൂട്ടർ ചെയ്യാറുള്ളു വ്യായാമം പൈസ ചെലവില്ലാതെ ആർക്കും ചെയ്യാം ഓരോരുത്തരുടെയും വീട്ടിൽ തന്നെ ചെയ്യാമല്ലോ ഇങ്ങനെയുള്ള സെൻ്ററിൽ തന്നെ പോകണമെന്നില്ല ജമാസിസ് കൂടുതൽ രണ്യവാളൻ ആകണ്ട എപ്പോഴും പുറകിൽ നിന്ന് കുത്തുന്നവരാണ്.
അത് ശെരിയാ കുരിശു കൃഷി അങ്ങനെയാ പാൽ, മൈദ, ഒകെ കൊടുത്ത് മതം മാറ്റൽ അല്ലെ
അഭലേഷ് നിങ്ങൾ
SSLC വിജയശതമാനം മലപ്പുറം ജില്ലയിൽ കൂടുതലായപ്പോൾ അച്ചുമാമൻ പറഞ്ഞ കോമഡി ഇന്നും LIVE ആണ്. കോപ്പിയടിച്ചു നേടിയതാണെന്നായിരുന്നു ആ മാന്യ സഹോദരൻ്റെ ആരോപണം. ഒരു തെളിവും വേണ്ടാത്ത അത്തരം ആരോപണങ്ങൾ വെറും കോമഡിയായിത്തള്ളാനും പറ്റില്ല. അതിൻ്റെ തുടർച്ചകളാണ് ഇതെല്ലാം മുസ് ലിം കുട്ടികൾ ഉന്നത നിലവാരങ്ങളിലേക്ക് ഉയരുന്നത് സഹിക്കാൻ പറ്റാതെ വരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമല്ല എന്തായാലും കരുതിയിരിക്കുക
It is a specific mindset of some people and not restricted to bjp and ofcourse cpm. Intention is clear..
കേരളത്തിൽ സംഘപരിവാർ വർഗീയത പറയുന്നത് എന്തിനാണെന്ന് മനസ്സിലാക്കാം
പക്ഷേ പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന സി പി എം എന്തിനാണ് വർഗീയത പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
മോഹനൻ തരിപ്പിൽ അറിയാതെ പറഞ്ഞു പോയതാണ്... തരിപ്പ് മാറിയപ്പോൾ മൂപ്പര് മാറ്റിപ്പറഞ്ഞിട്ടുണ്ട്.
മങ്കു ർണി അടിച്ചില്ലെങ്കിൽ കമ്യൂണിസ്റ്റാകില്ല
എപി വിഭാഗം പറയുന്നതിന് എത്രയോ ദിവസം മുമ്പാണ് മോഹനൻ മാസ്റ്റർ പ്രസംഗിച്ചത്
ആരോഗ്യവും ബോധവുമുള്ള ഒരു ജനത ഉണ്ടാകുന്നത് കമ്യുണിസ്റ്റുകൾക്കും Ap പൗരോഹിത്യത്തിനും ഇഷ്ടമല്ലെന്ന് ചുരുക്കം
Cpm ന്. അഡ്വാൻസ് ആദരാഞ്ജലികൾ
എല്ലാ സശേയങ്ങളും തീരും മുഴുവനും കേൾക്കുക
ഷാഫി ചർച്ച കേൾക്കാൻ നല്ല രസമാണ് നിങ്ങൾ ഉള്ള ചർച്ച
പക്രുവിന് എല്ലാം അറിയാം 🤣
കാറ്റ് Cpm ലേക്ക് തിരിച്ചു വീശി ചുഴലികാറ്റ്😂😂😂😂😂
ഷാഫി അണ്ണന്റെ വീടിന്റെ ബാക്കിൽ ആരോ ബോംബോ, പടക്കമോ ഒക്കെ ഇട്ടു പൊട്ടിക്കുന്നു... ഇടയ്ക്കിടയ്ക്ക് പൊട്ടുന്നു
ഒരുമിച്ചു നിൽക്കു ശക്തർ ആ കൂ
(രാഷ്ട്രത്തിന് )
Shafichaliyam ❤
Islamo fear 👍