😒നിങ്ങൾ ചോദിച്ച എൻ്റെ LIFE STORY😒

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 749

  • @Ambika-uh2gp
    @Ambika-uh2gp 4 หลายเดือนก่อน +230

    നീ നല്ല കുട്ടിയാണ് മോളെ ഡോൺ ആണ് കർത്താവു നിനക്ക് വേണ്ടി കരുതി വെച്ചത് അത് അതുപോലെ നടക്കും ❤️❤️❤️❤️❤️❤️❤️

  • @mariancreations8111
    @mariancreations8111 3 หลายเดือนก่อน +7

    സ്വന്തം കാലിൽ നികുന്നതാണ് ഒരു പെണ്ണിന്റെ വിജയം. അത് നേടാൻ പറ്റി. അമ്മേ കാണുമ്പോൾ എന്റെ വക ഒരുമ്മ കൊടുക്കണേ. ശരിക്കും കന്യക മറിയം ആണ് amma ❤️❤️❤️❤️💞💞💞💞💞🙏🙏🙏

  • @eliyasav2089
    @eliyasav2089 4 หลายเดือนก่อน +41

    ചേച്ചി എന്റെ ഭാര്യ നാല് പെൺ കുട്ടികൾ ഉള്ള വീട്ടിൽ നിന്നാണ് ഞാൻ അവളെ ഞാൻ കല്യാണം കഴിക്കാൻ പോയപ്പോൾ എല്ലാരും പറഞ്ഞു അവിടെ നിന്ന് ഒന്നും കിട്ടില്ല പക്ഷേ എനിക്ക് കിട്ടി നിധി പോലെത്തെ ഒരു പെൺകുട്ടി സ്നേഹനിധിയായ ഒരു കുടുംബം അവൾ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ എനിക്ക് വല്ലാത്തൊരു പോസിറ്റീവ് ആണ് എന്റെ ജീവിതം മൊത്തം അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് ആരുടെ മുൻപിലും അവളെ ഞാൻ ഇട്ടുകൊടുക്കില്ല അവളുടെ വീടും കുഞ്ഞി വീടാണ് പക്ഷേ അതൊരു സ്വർഗം ആണ് നാല് പെൺകുട്ടികളും അവരെ പൊതിഞ്ഞു കാക്കുന്ന മാതാപിതാക്കളും താൻ ഈ കമന്റ് ഒന്നും കണ്ട് സങ്കടപെടരുത് സന്തോഷത്തോടെ ജീവിച്ചു കാണിക്കണം കേട്ടോ താനൊരു മിടുക്കി കുട്ടിയടോ

    • @eliyasav2089
      @eliyasav2089 4 หลายเดือนก่อน +5

      പിന്നെ കല്യാണം കഴിഞ്ഞു അവൾ പ്രെഗ്നന്റ് ആയിരുന്നപോൾ എന്റെ കുടുംബക്കാർ അടക്കം പറഞ്ഞു അവരുടെ വീട്ടിൽ നാല് പെൺകുട്ടികൾ അല്ലേ അവൾക്കും ആ പാരിയംഭരം ആയിരിക്കും ആ പൊട്ടന്മാർക്ക് അറിയില്ല എന്റെ പാര്യമ്പ്രം ആണ് ഞങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞ് എന്ന് എന്തായാലും രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആണ് ഞങൾ എന്റെ വീട് ഇന്ന് സ്വർഗം ആണ് ഭാര്യയുടെ മാതാപിതാക്കൾ ആണ് എന്റെ റോൾമോഡൽ പണവും വലിയ വീടും ഒന്നും ഉണ്ടായിട്ട് കാര്യമില്ല എന്ന് തിരിച്ച് അറിഞ്ഞ വ്യക്തിയാണ് ഞാൻ വലിയ വീടോ ചെറിയ വീടോ ആയിക്കോട്ടെ അവിടേക്ക് തിരിച്ചു വരാൻ തോന്നണം അവിടെ നമ്മളെ കാത്തിരിക്കാനും സ്നേഹിക്കാനും ആള് ഉണ്ടാവണം ഇന്ന് എന്റെ എല്ലാ സന്തോഷങ്ങൾക്കും പിന്നിൽ എന്റെ ഭാര്യ ആണ് അവളൊരു മാജിക്ക് ആണ് ഒന്നുകൊണ്ടും താൻ വിഷമിക്കരുത് തന്റെ ജീവിതം താൻ വിചാരിച്ചതിലും ഉയരും അന്ന് തന്നെ കുറ്റം പറഞ്ഞവരും പരിഹസിച്ചവരും തന്നെ ഉയർത്തി പറയും അവരുട മുന്നിൽ തന്റെ തല ഉയർന്നു നിൽക്കും

  • @princythomas375
    @princythomas375 4 หลายเดือนก่อน +187

    സത്യ പറയാല്ലോ. ഞാൻ കരഞ്ഞു പോയി. ഡിമ്പിളിനെ കണ്ട് വന്ന് ഡിവൈനെ ഇഷ്ടപ്പെട്ട ആളാണ് ഞാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് 'ഇത് കേട്ടപ്പോൾ ഒന്നും കൂടി.❤'എനിക്ക് comment ഇട്ട് മതിയാവുന്നില്ല.😊🙏🙏🙏

    • @sijijoby2887
      @sijijoby2887 4 หลายเดือนก่อน +4

      ഇത്രയും ഇട്ടത് നന്നായി 🥰🥰🥰🥰എല്ലാം അറിയാൻ പറ്റി 🙏🙏

    • @RESHMYsWorldofJOYS
      @RESHMYsWorldofJOYS 25 วันที่ผ่านมา

      🤔

  • @princythomas375
    @princythomas375 4 หลายเดือนก่อน +52

    ആ അമ്മയുടെ പുണ്യം കൊണ്ട് നല്ല സ്നേഹമുള്ള വീട്ടിൽ വരാൻ സാധിച്ചു. അതിന് ദൈവത്തോട് നന്ദി പറയൂ. അവിടെ അപ്പഛൻ വിഷമിപ്പിച്ചാലും ഇവിടെ സ്നേഹമുള്ള അപ്പനെ കിട്ടിയില്ലേ. ഡിവൈൻ മറ്റുള്ളവരുടെ വാക്കു കേട്ടിരുന്നെങ്കിൽ ഇതുപോലെയുള്ള ഭർത്താവിനേയോ കുടുംബത്തെയോ കിട്ടില്ലായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ മുമ്പോട്ടു പോട്ടെ എൻ്റെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഞാൻ നേരിൽ കാണാത്ത ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഒന്നോ രണ്ടോ കമറ്റുകൾ ആണ് ഞാൻ കാണാറുള്ളവിഡിയോക്ക് ഞാൻ ഇടാറുള്ളൂ. ഇപ്പോൾ എത്ര കമൻ്റ് ഇട്ടു എന്ന് എനിക്ക് അറിയില്ല അത്ര ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും .❤ സിമ്പിളിനെ മാത്രമെ ചെറുപ്പതിൽ കണ്ടിട്ടുളൂ എൻ്റെ അച്ഛൻ വീട് പാവറട്ടിയിലാണ് . അത് കൊണ്ട് സിബിളിൻ്റെ ചാനൽ കണ്ടത് അതിലൂടെ ഡിവൈനെയും. എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇത് കേട്ടപ്പോൾ ഇഷ്ടം കൂടുതലായി.❤❤❤

  • @sneha8161
    @sneha8161 4 หลายเดือนก่อน +44

    ആദ്യമായി divine കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. ചേച്ചിക് പുറകിൽ ഒരു story ഉണ്ടെന്ന്. ❤

  • @AnandhiGirish13
    @AnandhiGirish13 4 หลายเดือนก่อน +119

    ലീലാമ്മ 🥰🥰. ഒട്ടും വിഷമിക്കണ്ട ഇപ്പോൾ നല്ല ജീവിതം ഉണ്ടായില്ലേ, രണ്ടു ചുണ കുട്ടൻ മാരെ കിട്ടീല്ലേ. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ

  • @basheergroup3032
    @basheergroup3032 4 หลายเดือนก่อน +80

    Enthokke പറഞ്ഞാലും അച്ഛന്റെ brotherinte വൈഫിനെ സമ്മതിച്ചിരിക്കുന്നു, gold okke സൂക്ഷിച്ചു വെച്ചു divinu തന്നില്ലേ, വേറെ ആരെങ്കിലും ചെയ്യുമോ അങ്ങനെ

  • @AnandhiGirish13
    @AnandhiGirish13 4 หลายเดือนก่อน +82

    Divine ഇതു കേട്ടു കരഞ്ഞു പോയി. ചിരിക്കുന്ന divine കാണാൻ അന്ന് എനിക്ക് ഇഷ്ടം

  • @ponnu277
    @ponnu277 4 หลายเดือนก่อน +62

    ഇതേ അവസ്ഥയിലൂടെ ഞാനും മക്കളും പോകുന്നു ഇപ്പൊ.. നമ്മൾക്കും ഒരു നല്ലകാലം വരുമായിരിക്കും എന്ന് ഒരു പ്രതീക്ഷ 😞😞😞😞😞

  • @urumi321
    @urumi321 4 หลายเดือนก่อน +77

    ചേച്ചി ഒരിക്കലും ഞാൻ തെറ്റായിട്ടു പറയുകയല്ല ..... എന്നാലും ചേച്ചിയുടെ സ്വന്തം വീട്ടിൽ ഇത്ര കഷ്ടപ്പാട് ഉണ്ടെങ്കിൽ എന്തിനാ പാവം ആ അമ്മയെ കഷ്ടപ്പെടുത്തിയത് delivery നോക്കാൻ എല്ലാ കുഞ്ഞുങ്ങളും ഉണ്ടാവാൻ കാരണം അവരുടെ Parents അല്ലേ അതിന് നിങ്ങൾ അല്ലേ delivery ക്ക് Cash എടുക്കേണ്ടത് ....chechityude veetil cash undel ok.....2nd delivery k chechi aanu cash eduthth which is very appreciative.....ee oru karyam don chettanu first pregnancy thonnaryirunn....enik kunjine janipikaan ariyum enkl cash edukukayum vende.....naatunadap okke nokkam chechide veetil cash undel....ith aah Amma 80k oppikaan paad pettu kaaninille

  • @sneha8161
    @sneha8161 4 หลายเดือนก่อน +37

    Body shame ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. ചേച്ചി എപ്പോഴും cute ആയിട്ടാണ് തോന്നിയത്. 💕

  • @beenarani7034
    @beenarani7034 4 หลายเดือนก่อน +58

    നല്ല രണ്ടു പൊന്നു മക്കൾ ഉണ്ട്‌ നല്ല ഫാമിലി നല്ല ഭർത്താവ് എല്ലാം നേരെആവും എല്ലാം ഇയാളുടെ നല്ല മനസ് 👍🏼

  • @remyaajayakumar9811
    @remyaajayakumar9811 4 หลายเดือนก่อน +9

    ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിത്തള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടമ്പാലുകൾ അടിക്കുകയും ചെയ്യും 🥰🌹

  • @sajishafi410zulfa
    @sajishafi410zulfa 4 หลายเดือนก่อน +10

    നിന്നെ ഓർത്തു അപ്പനും അമ്മയ്ക്കും അഭിമാനിക്കാം .നീയാണ് മകൾ 😍

  • @rosemathai3238
    @rosemathai3238 4 หลายเดือนก่อน +10

    ഒത്തിരി ഇഷ്ടമായി അതിലേറെ വിഷമവുമായി നല്ല കുട്ടിയാണ് ഡിവൈൻ ഞാൻ ആദ്യമായി യാണ് കമൻറ് ഇടുന്നത് ❤❤❤❤❤❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 หลายเดือนก่อน +21

    Dear അനിയത്തി ആ അമ്മയുടെ നല്ലൊരു മോൾ ആയി തുണയായി എപ്പോഴും കൂടെ ഇതുപോലെ നിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മയും അച്ഛച്ഛനും ഇനിയുള്ള കാലം നന്നായി ജീവിക്കട്ടെ മനസുഖം ആണല്ലോ വേണ്ടത് കാശ് എല്ലാം ഇപ്പോൾ നമുക്ക് വേണ്ടതിന് ഉണ്ട് ഇനി അവരും ഡിവൈനും സന്ധോഷത്തോടെ ജീവിക്കണം കൂടെ Don ചേട്ടനും മക്കളും ഉണ്ടല്ലോ❤❤❤❤❤❤❤❤

    • @susanprem1448
      @susanprem1448 26 วันที่ผ่านมา

      Divine first time lam watching your videos
      Be happy and God bless you .Big salute for uour mother .

    • @JashidaNRamu
      @JashidaNRamu 13 วันที่ผ่านมา

      😊:😊😊

  • @RenjithaRenju-lu7sq
    @RenjithaRenju-lu7sq 4 หลายเดือนก่อน +25

    ചേച്ചിഭാഗ്യംഉള്ള ആൾ ആണ് നല്ല കുടുബജീവിതം കിട്ടിയതിൽ ♥️

  • @SDSChanal
    @SDSChanal 4 หลายเดือนก่อน +6

    29:11ആർക്കും സ്ത്രീധനം കൊടുക്കാതെ വേണ്ട എന്ന് പറഞ്ഞത് എന്നെ നല്ലവണ്ണം വേദനിപ്പിച്ചു. തന്റെ നന്മ അറിയാത്തവരാന് അവർ. ഡോൺ നെ പോലെ നല്ല ഒരാളെ ദൈവം തന്നിലെ. ഞാൻ ഈ വീഡിയോ ഇന്നലെ കണ്ടു. എനിക്ക് ഒരു കമന്റ്‌ ഇടാൻ പോലും പറ്റിയില്ല അത്രയ്ക്ക് എനിക്ക് വിഷമം ആയി. ഇന്നലെ മുഴവൻ ഞാൻ മോളെ കുറിച് ആണ് ആലോചിച്ചത്. മോൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🥰🥰

  • @luxurycardealer8739
    @luxurycardealer8739 4 หลายเดือนก่อน +41

    എല്ലാ പ്രതിസന്ധിയിലും ധൈര്യത്തോടെയും സ്നേഹത്തോടെയും കുടുംബത്തെ ചേർത്ത് പിടിച്ചു നിന്ന ആ അമ്മക്ക് ഒരു big salute..... 👌👌👏👏💞💞
    ആ അമ്മ role modal ആയ ചേച്ചിക്ക് എന്നും നന്മകൾ മാത്രം വരട്ടെ....
    ചേച്ചിയുടെ ആഗ്രഹം പോലെ അച്ചാച്ചനും അമ്മയ്ക്കും ഒരു നല്ല വീട് ചേച്ചിയുടെ അടുത്ത് തന്നെ വാങ്ങികൊടുത്ത് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @dhanyasivaprasad1389
    @dhanyasivaprasad1389 4 หลายเดือนก่อน +16

    Divine- അവനവൻ്റെ ബുദ്ധിമുട്ട് അവനവൻ തന്നെ അനുഭവിക്കണം അത് മറ്റുള്ളവരുടെ കണ്ണിൽ പല പല അഭിപ്രായങ്ങൾ ആയിരിക്കും പക്ഷേ നമ്മൾ പൊരുതി നേടുന്ന വിജയമാണ് നമ്മുടെ ജീവിതം

  • @princythomas375
    @princythomas375 4 หลายเดือนก่อน +39

    ഇത് ഡിവൈൻനേർത്തെ പറഞ്ഞിരുന്നേങ്കിൽ വീട്ടുകാരെ നോക്കുന്നില്ല എന്ന് പറയില്ലയിരുന്നു ചില ർ . പറഞ്ഞവർക്ക് ഇത് കേട്ടപ്പോൾ വിഷമം തോന്നി കാണും. മനസാക്ഷിയുണ്ടെങ്കിൽ. ഇനി കുത്തി നോവിക്കുന്നത് കുവയിരിക്കും. അത്രയ്ക്ക് വിഷമമായി പോയി ഇത് കേട്ടപ്പോൾ ''നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ.❤

    • @athira0307
      @athira0307 4 หลายเดือนก่อน +3

      അതു വെറുതെ ആണ്.പറയുന്നവർ ഇനിയും പറയും.അവരുടെ mind anginea ആണ്.

  • @SijiRoy-v3z
    @SijiRoy-v3z 4 หลายเดือนก่อน +31

    e, story യിൽ അഭിനന്ദനം അർഹിക്കുന്നത് ലീലാമ്മ ആന്റിയാണ് കാരണം ഏത് പ്രതി സന്ധിയിലും ജോണിച്ചായനോട് സഹനത്തോടെ പെരുമാറി അതാണ് കുടുബ മഹിമഉള്ള സ്ത്രീത്വം🥰 അതിനു ദാഹരണം തന്റെ മകനെ കൈവിടാതിരുന്ന മരുമകളെ ചേർത്ത് നിർത്തി അമ്മച്ചി ചെയ്തതും കൊച്ച് മകൾക്ക് ആഭരണങ്ങൾ കൊടുക്കാൻ പറഞ്ഞേപിച്ചതും. ആ ആന്റി തന്നെ എത്രനല്ല മനസോടെയാണ് ഒരു പരിഭവവും ഇല്ലാതെ തനിക്ക് തന്നതും അതും അവരുടെ മഹിമ ആ അമ്മ ഇപ്പോൾ സ്വന്തം മകളോട പറയുന്നതും അതല്ലേ ഏതു പ്രതിസന്ധിയിലും മോളെ തരണം ചെയ്യാൻ പഠിപ്പിച്ചു❤ ഇനി അതാണ് മോളുടെ വീട് മോൾ അവിടെ കഴിയണം എന്ന് ചില അമ്മമാർക്ക് തന്റെ മക്കൾ ഒരു പ്രതി സന്ധിയിലും പറ്റില്ല നിനക്ക് അതിന്റെ കാര്യം ഇല്ല ഇങ്ങ് പോര് എന്ന് പറയും❤ ചില പെൺകുട്ടികളും അഡ്ജസ്റ്റ്‌ ചെയ്യാൻ തയ്യാറല്ല പെൺ കുട്ടികൾ ഒന്ന് മനസിലാക്കണം സൗമ്യയെ പോലെയോ മറ്റോ ഉണ്ടാകുന്ന Stageഉള്ളവർ സഹിക്കണ്ട കാര്യം അല്ല പറഞ്ഞത് അതിന്റെ ആവശ്യം ഇല്ല പക്ഷേ കുടുംബ ജീവിതത്തിൽ എത്രമാത്രം അഡ്ജസ്റ്റ് ചെയ്യാമോ ചെയ്യുക തന്റെ മാതാ പിതാക്കളയൊ സഹോദരങ്ങളെയോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവരെ ഒരു പുരുഷ ൻമാരും തിരിച്ച് സ്നേഹിക്കില്ല പുറമോടി അഭിനയിച്ചാലും ഡോണിന്റെയും ഡിവയ്ന്റെയും Life കൊണ്ടാണ് Parents നിങ്ങളെ സ നേഹിക്കുന്നത് ഡോണിനോടുള്ള സ്നേഹം നമ്മൾ ഡിവന്റെ Q. N A നോക്കിയാൽ മനസിലാകും ലീലാമ്മ ആന്റിക്ക് ഡിവൻ നല്ല ഒരു മകളാണ് തന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്❤

    • @divineclaradon4206
      @divineclaradon4206  4 หลายเดือนก่อน +2

      This means a lot for me❤😇

    • @SijiRoy-v3z
      @SijiRoy-v3z 4 หลายเดือนก่อน

      @@divineclaradon4206 ❤️❤️

  • @JeenuJeeenu
    @JeenuJeeenu 4 หลายเดือนก่อน +9

    😢എന്റെ അതെ അവസ്ഥ തന്നെ പക്ഷെ എന്റെ വീട്ടുകാരെ കാര്യം കൂടി എന്റെ hus നോക്കും അതുപോലെ dlvry ഒക്കെ has എന്റെ വീട്ടുകാരെ ഒന്നിനും ബുദ്ദിമുട്ടിച്ചില്ല

  • @Butterflies9427
    @Butterflies9427 4 หลายเดือนก่อน +13

    ഡിവൈൻ... അന്ന് അമ്മ യെ മാമന്മാർ വന്നു വിളിച്ചതിൽ അവരോട് ഒരു വിഷമവും കാണിക്കല്ലേ.. അങ്ങനെ വന്നു വിളിക്കാൻ ആരും ഇല്ലാത്തതിന്റെ പേരിൽ മാത്രം ജീവൻ കൊടുക്കേണ്ടി വന്ന ഒരുപാട് പേര് നമ്മൾ കാണുന്നുണ്ട്... ഡിവൈൻ ന്റെ കാര്യത്തിലും അവർ അന്ന് എതിര് നിന്നത് നല്ലത് വരാൻ വേണ്ടി ആണ്... അതല്ല നിങ്ങൾ നന്നായി പോവോ എന്നും ചിന്തിക്കുന്ന കൂട്ടത്തിൽ ആണെങ്കി ഒന്നും നോക്കണ്ട എടുത്തു കളഞ്ഞേര്

  • @mkfamily460
    @mkfamily460 4 หลายเดือนก่อน +4

    ചേച്ചിയുടെ പോസിറ്റിവിറ്റി അത് ചേച്ചിയെ ജീവിതത്തിൽ വിജയിപ്പിക്കും❤

  • @aswathyarun1637
    @aswathyarun1637 4 หลายเดือนก่อน +3

    ഇയാൾ നല്ലൊരു മകൾ മാത്രമല്ല നല്ലൊരു മനസിന്‌ ഉടമ കൂടി ആണ് ശെരിക്കും കണ്ണ് നിറയുന്ന കണ്ടപ്പോ എന്റേം കണ്ണ് നിറഞ്ഞു എപ്പോഴും ചിരിക്കുന്നവർ ഒരുപാട് സങ്കടം ഉള്ളിൽ വെച്ചിട്ടുണ്ടാകും എന്ന് കേട്ടിട്ടുണ്ട് സത്യം ആണെന്ന് തോനുന്നു തന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തി തരട്ടെ ഉള്ളിലെ സങ്കടം എല്ലാം മാറ്റിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @preejareji7780
    @preejareji7780 4 หลายเดือนก่อน +4

    Divine ഇപ്പോൾ നല്ല ഒരു ലൈഫ് ദൈവം തന്നല്ലോ ദൈവത്തിന്റെ അനുഗ്രഹം ഡിവൈൻ എന്നപേരിൽ ഉണ്ടല്ലോ അതുകൊണ്ട് ഡിവൈൻ വിഷമിക്കണ്ട ട്ടോ 🙏🏻

  • @sweetstyle3566
    @sweetstyle3566 25 วันที่ผ่านมา +1

    അന്ന് ക്ലാസിൽ ഒന്നാമത്തെത്തിയ ആ മിടു കികുട്ടി ഇന്നും ഞങ്ങളുടെയും തന്ടെ ഫാമിലിയുടെയും ledy superstar തന്നെയാണ്. ഇന്നിത്രേം stregle ചെയ്യാനാകും. തന്നെ അന്ന് ദൈവം അത്രേം ബോൾഡ് ആക്കിയത്. 🥰🥰🥰🥰🥰

  • @sreedevichandran5814
    @sreedevichandran5814 4 หลายเดือนก่อน +11

    ഡിവൈൻ ❤️മിടുക്കി എല്ലാവർക്കും ഇഷ്ടം ഉള്ള കുട്ടി ❤️👍🏻👍🏻👍🏻👍🏻എനിക്ക് വളരെ ഇഷ്ടം ഉള്ള മോൾ 🎉🎉🎉🎉

  • @muhsinanoufal2669
    @muhsinanoufal2669 4 หลายเดือนก่อน +5

    നിങ്ങൾ നല്ലൊരു വ്യക്തിയാണ്.. നിങ്ങളുടെ അമ്മയാണ് അതിന്റെ കാരണം.. Stay happy..❤

  • @SherlyYacob
    @SherlyYacob 4 หลายเดือนก่อน +25

    മോള്നല്ലൊരു കുട്ടിയാണ്, മോൾക്ക് നല്ലതേ വരു, നല്ലൊരു കുടുബജീവിതം കിട്ടിയില്ലേ, നല്ല Perents നെ തന്നില്ലെ, ഇനിയും മുമ്പോട്ട് നല്ലതു വരുത്തട്ടെ🙏

  • @sadiyajalal845
    @sadiyajalal845 4 หลายเดือนก่อน +2

    നീ ചിരിക്കുന്ന മുഖത്ത് ഒരുപാട് ദുഃഖങ്ങൾ ഉണ്ട് പക്ഷേ നല്ല കുട്ടിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഭർത്താവിന്റെ വീട്ടുകാർ നല്ല വീട്ടുകാരെയും നല്ലത് അവർക്ക് നല്ല മരുമകളെ കിട്ടി ഞാൻ ആദ്യമായിട്ടാണ് ഡിവൈനിന്റെ വീഡിയോയ്ക്ക് കമന്റ് ഇടുന്നത❤😘

  • @LainaRajesh
    @LainaRajesh 4 หลายเดือนก่อน +12

    ഇതുവരെ ഞാൻ കമെന്റ് ഇട്ടിട്ടില്ല എപ്പോഴും വീഡിയോ കാണും ഇന്ന് എനിക്ക് ഒരുപാട് വിഷമം വന്നുപോയി എന്തോ ഒരുപാട് സ്നേഹം ❤

  • @rasheedasamad6113
    @rasheedasamad6113 4 หลายเดือนก่อน +44

    അമ്മയെ ഇത്രയും സ്നേഹിക്കുന്ന മോൾക്ക് ഒരു ദോഷവും വരില്ല

  • @anishasatheesh4389
    @anishasatheesh4389 4 หลายเดือนก่อน +16

    കേട്ടിട്ടു കരഞ്ഞുപോയി ട്ടോ God is great എല്ലാം ശരിയാവും ദൈവം നിന്നോടുകൂടെ ഉണ്ട് divine.

  • @devikarnair2023
    @devikarnair2023 4 หลายเดือนก่อน +5

    ലീലാമ്മ യാണ് ഇതിൽ താരം ഡിവൈന്നേ ഇത്ര യും നന്നായി വളർത്തിയത് കൊണ്ട്

  • @harisbabuharisbabu4886
    @harisbabuharisbabu4886 4 หลายเดือนก่อน +14

    Leelamachikku oru big saluttu 🥰🥰, ingane oru ammaye kittiya divine bagyavathiyanu, dayvam thanna valiya sammanam 👍👍👍

  • @sayu7405
    @sayu7405 16 วันที่ผ่านมา +1

    മുമ്പ് ഡിവൈന്റെ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമായിട്ടോ. അപ്പൊ തന്നെ subscribe cheythu👍

  • @fasc5441
    @fasc5441 4 หลายเดือนก่อน +15

    Divine new house vech ammayum achanum donchettanum makkalumayi happy ayi jeevikkan daivam anugrahikkatte 😍😍😍lots of love 🙏

  • @josenjose6422
    @josenjose6422 4 หลายเดือนก่อน +11

    കരയിച്ച് കളഞ്ഞാലോ ഡിവൈൻ, ഇത്രയ്ക്കു സങ്കടം ഉള്ളിൽ വെച്ചിട്ടാണ് നീ ജീവിച്ചത്. ഇനിയുള്ള നിന്റെ ജീവിതത്തിൽ ദൈവം കൂടെ ഉണ്ടാകും ♥️♥️♥️

  • @joelnteswargarajyam2659
    @joelnteswargarajyam2659 4 หลายเดือนก่อน +11

    ലൈസ്സമ ആൻ്റിക്ക് ഒരായിരം ഉമ്മ ❤❤❤

  • @NYRAKEVIN
    @NYRAKEVIN 4 หลายเดือนก่อน +2

    ഒരുപാട് പ്രശ്നങ്ങൾ തന്നു ദൈവത്തിന് മതിയായി ഇനി നീ സുഖിക്കു എന്ന് കരുതി ദൈവം തന്ന life ഒന്നുമില്ലടാ Divine ഇന്റെ മിടുക്കു കൊണ്ട് മാത്രമാണ് ഇപ്പോൾ നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നത്.. എന്റെ വീട്ടിൽ വഴക്ക് പറയാറുണ്ട് നിങ്ങളുടെ എല്ലാരുടേം വീഡിയോസ് കാണുന്നതിന് പക്ഷെ ഞാൻ കിടക്കുമ്പോഴെങ്കിലും കാണും കാരണം ഒരു കുട്ടിയേം കൊണ്ട് എനിക്ക് ഒന്നിനും സമയം തികയുന്നില്ലല്ലോ എന്ന് തോന്നും അപ്പൊ 3 കുറുമ്പന്മാരെ എങ്ങനെ നിങ്ങൾക് മാനേജ് ചെയ്യാൻ പറ്റുന്നു അതിന്റെ കൂടെ വീട്ടിലെ ജോലിയും വീഡിയോ എടുക്കലും.. നിങ്ങൾ എന്നും ഒരു പ്രചോദനം ആണ് എന്നെ പോലെയുള്ളവർക്.. ❤ ഒരുപാട് മനസ്സ് കലങ്ങി ഇരിക്കുമ്പോ കുറച്ചു അസൂയയോടെ കാണുന്ന വീഡിയോ ആണ് ട്ടോ.. ഇനിയും ഒരുപാട് സന്തോഷത്തോടെ എല്ലാവിധ ഐശ്വര്യത്തോടെയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ കഴിയട്ടെ.. Divine ഇന്റെ കുഞ്ഞു മനസ്സിൽ വീണ നൊമ്പരങ്ങൾ എല്ലാം സ്വന്തം കുഞ്ഞുങ്ങളുടെ കളിയിലും ചിരിയിലും മാഞ്ഞു പോകട്ടെ 🧿

  • @SamuelkjSamuelkj
    @SamuelkjSamuelkj 14 วันที่ผ่านมา

    Divine pole oru mole kittiyathu aa appanteum ammaudeum bhaagyam aa eppozhum santhosham aayi irikatte ❤

  • @mrs.saleem
    @mrs.saleem 4 หลายเดือนก่อน +1

    പൊന്നു മോളെ ഒന്നും പറയാനില്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍😍😍😍

  • @arnavandathmajstories5865
    @arnavandathmajstories5865 4 หลายเดือนก่อน +3

    താനൊരു പാവമാണെടോ...❤

  • @_opinion_4956
    @_opinion_4956 4 หลายเดือนก่อน +12

    Divine ൻ ഇത്ര അനുഭവിച്ചിട്ടുണ്ടെകിൽ divine ethra നല്ല ജീവിതം നൽകാൻ ആ അമ്മ എന്തൊക്കെ അനുഭവിച്ചിട്ടുണ്ട് divine ഇപ്പൊ ഏറ്റവും ചെയ്യാൻ പറ്റുന്നത് ആ അമ്മയെ പൊന്ന് പോലെ നോക്കുക ആണ്‌.. സ്വന്തം varumanathil നിന്ന് ആ അമ്മക്ക് വേണ്ടത് എല്ലാം ചെയത് കൊടുക്കുക amma വേണ്ട എന്നാവും പറയുന്നത് പക്ഷേ മക്കള്‍ അറിഞ്ഞ് cheyth kodukkanam... അത്ര സന്തോഷം എങ്കിലും ആ അമ്മ അര്‍ഹിക്കുന്നുണ്ട്..... എല്ലാ സുഖത്തിലും ജീവിച്ച് മകളെ കെട്ടിച്ച് അയച്ച ഒരു അമ്മ അല്ല... മറിച്ച് ദുഖങ്ങളും ദുരിതങ്ങളും ഉള്ളില്‍ ഒതുക്കി മകളുടെ സന്തോഷം എല്ലാം സാധിക്കണം എന്ന് കരുതി ആരോഗ്യം പോലും നോക്കാതെ oodiya അമ്മ ക് വേണ്ടി divine അത് ചെയ്യണം.. അല്ലെങ്കിൽ അത് വലിയൊരു nanni കേടു ആകും
    പിന്നെ ആരോഗ്യം ശ്രദ്ധിക്കുക.. നല്ല ഭക്ഷണം കഴിച്ച് exercise ഒക്കെ ചെയത് health nalla പോലെ നോക്കുക... കാരണം health മോശം ആയാൽ മക്കളെ nokkan പറ്റില്ല പ്രായമായ മാതാപിതാക്കളെ nokkan പറ്റില്ല so അത് കൊണ്ട്‌ health nalla പോലെ നോക്കുക... Healthy weight maintain ചെയ്യുക stress കുറയ്ക്കുക.. ജങ്ക് ഫുഡ് മാക്സിമം ഒഴിവാകുകയും ചെയ്യുക...health is wealth എന്ന് ഓര്‍ക്കുക... നമ്മുടെ ആരോഗ്യം മോശമായാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് നമ്മുടെ മക്കള്‍ ആയിരിക്കും എന്ന് ഓര്‍ക്കുക...

  • @ShadinaKm
    @ShadinaKm 4 หลายเดือนก่อน +3

    ടെൻഷൻ അടിക്കേണ്ട ഒരു ദുഖത്തിന് പിന്നിൽ സദോഷ ഇണ്ടാകും ❤️❤️❤️❤️

  • @Judybineesh
    @Judybineesh 4 หลายเดือนก่อน +3

    ഒരുപാട് വിഷമിച്ചു ജീവിതത്തിൽ. ഇപ്പൊ നല്ലൊരു ജീവിതം ഈശ്വരൻ തന്നില്ലേ. അമ്പോറ്റി പോലെ രണ്ടു മക്കളും 🙏❤❤. ഡിവൈൻ ഇഷ്ടം 🌹🌹🥰🥰❤❤

  • @Shubhamanoj2020
    @Shubhamanoj2020 4 หลายเดือนก่อน +3

    കേട്ടിട്ട് വല്ലാത്തവിഷമായി എന്നാലും സാരമില്ല ഇപ്പൊ എല്ലാം റെഡിയായല്ലോ 🥰👍❤️

  • @jayasree191
    @jayasree191 4 หลายเดือนก่อน +23

    Strong lady divine...കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്❤

    • @sanketrawale8447
      @sanketrawale8447 4 หลายเดือนก่อน +1

      സത്യം, നല്ല ഭാഷയാണ് divint ൻ്റെ 👌 സാധാരണ കോട്ടയം ഭാഷ വെറുപ്പിക്കലാണ് , but ഈ കുട്ടിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്😊👍 ഞാൻ ഈയടുത്താണ് videos കാണുന്നതും, comment ഇടുന്നതും🙏

  • @Saithu245
    @Saithu245 4 หลายเดือนก่อน +5

    ഡിവൈനെ വിഷമിക്കല്ലേ. ഡിവൈന്റെ മനസ്സ് നല്ലതാണ്, അതാ ദൈവം എപ്പോഴും കൂടെനിൽക്കുന്നത്, വിഷമങ്ങൾ ഒക്കെ ജീവിതത്തിന്റെ ഭാഗമാണ് അതെല്ലാം തരണം ചെയ്ത് ഇത്രയും എത്തിയില്ലേ, ഇനിയും ദൈവം നല്ലത് മാത്രം വരുത്തുള്ളൂ ഡിവൈനെ നിനക്ക്, എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Love u divine god bless you love u more dear😊

  • @saranyasaranya219
    @saranyasaranya219 4 หลายเดือนก่อน +17

    എല്ലാം കഴിഞ്ഞില്ലേ dear😊😊ഇപ്പോൾ നല്ലൊരു life കിട്ടിയില്ലേ 😘😘hugs for uuu 😘😘love u dear 🥰🥰🥰ഒരുപാട് ഇഷ്ടം 🥰🥰

  • @vinuzworld8990
    @vinuzworld8990 4 หลายเดือนก่อน +4

    Ekadesham 1 hr undayirunnu ee video....normally youtube kanumpol angane irunnu povum...Time kure povum....Ath kazhinjalum ayyo time poyallonulla regression varum.....But ee video 1 hr kandapol enikk aa oru feel vannillya.....Bcoz life il athikam budhimuttukal onnum anubhavikkanjittum cheriya cheriya karyangalk vishamich ellam nashtapetta pole irikkuna njan ulpade ullavark ith oru motivation thannayrnu....Thank u so much❤Nalloru happy life undavatte....Aa parents nu orupadu karyangal cheithkodukkanulla avasaram thanikk kittattedo😘Happyayi irikkuto....U deserve more❤God bless you daa🥰

  • @sreekalasrk9112
    @sreekalasrk9112 2 หลายเดือนก่อน

    ഫസ്റ്റ് നിന്നെ കണ്ടപ്പോൾ ഞാൻ ആദ്യമായി ചോദിച്ചത് എന്താണ് ഇങ്ങനെയൊരു പേരെന്നാണ്... അന്ന് ഭയങ്കരമായി ചിരിച്ചു കൊണ്ട് പോയതിന്റെ പിന്നിൽ ഇങ്ങനെ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിഞ്ഞില്ല ❤️ ഏതു ടൈംയിൽ കണ്ടാൽ ചിരിച്ചു മാത്രം കണ്ടുകൊണ്ടിരുന്ന മുഖത്തിന്‌ പിറകിൽ ഇങ്ങനെയൊരാൾ ഉണ്ടെന്ന് ഇപ്പോളാണ് മനസിലായത് ❤️❤️

  • @jordanzworld
    @jordanzworld 4 หลายเดือนก่อน +3

    Ithu thanne same aarunnu ente weddingum divine..😢😢😢..ipo nammal jeevichu kaanikuka..athre ullu😊

  • @sujajacob4126
    @sujajacob4126 4 หลายเดือนก่อน +4

    Don't worry, always smile and happy, your amma is really a superwoman with good moral values, I always wish you and your family will achieve happiness for ever, and a big salute and love for your mother.

  • @sajitharetheesh4498
    @sajitharetheesh4498 4 หลายเดือนก่อน

    ഒട്ടും skip ചെയ്യാണ്ട്, എന്തിനോ കണ്ണു നിറഞ്ഞാണ് full കണ്ടത്. നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼

  • @princythomas375
    @princythomas375 4 หลายเดือนก่อน +9

    എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലീലാമ്മയെ കാണാൻ തോന്നി ലീലാമ്മയെ 'ലീലാമ്മയുള്ള വീഡിയോ ഞാൻ കണ്ടു. നമ്മുക്ക് അതല്ലേ പറ്റു. ഡിവൈൻ അടുത്ത് എടുക്കുന്ന വിഡിയോയിൽ അമ്മയെ വിഡിയോ കോൾ വിളിക്കുന്ന വീഡിയോ ഇടാമോ അതിലൂടെ ലീലാമ്മയെ കാണാല്ലോ. ലീലാമ്മയോട് എൻ്റെ അന്വേഷണം പറയണം. അമ്മയായാൽ ഇങ്ങനെ വേണം❤❤❤❤🙏🙏🙏🙏

  • @jewelsworld6754
    @jewelsworld6754 4 หลายเดือนก่อน +5

    I love u Divine ❤❤ഡിവൈൻ നല്ലൊരു ആളാണ്. ദൈവം എന്നും കൂടെ ഉണ്ടാവും. ഇനി divine വിഷമിക്കേണ്ടി വരില്ല. 🥰🥰

  • @JhrhdxbJhrhdxb
    @JhrhdxbJhrhdxb 4 หลายเดือนก่อน +2

    Aarendh paranjalum never mind
    U r so lucky to have husband like don
    U r good mother
    U r good wife
    Good daughter in law,and good sister in law

  • @tweetytoes8636
    @tweetytoes8636 4 หลายเดือนก่อน +7

    You took a brave decision of marrying a business man after seeing the downside of your dad’s business.. I would have never done that.. You are a nice girl, Divine.. be happy

  • @bincywilson2206
    @bincywilson2206 4 หลายเดือนก่อน +3

    Open ആയി സംസാരിച്ചു ❤

  • @riyababu8483
    @riyababu8483 4 หลายเดือนก่อน +5

    Njanum ee video kandu karaju... Vishamikanda divine daivam ellam thannu anugrahikum athrakum nalloru aalanu divine. Ithupole thanne strong ayit nilkuka. Bad comments idunnavare mind cheyanda parayunnavar parayate.. Mol strong ayit ninn happy ayit munnot videos iduka mold videos kanan kaathirikunna orupad perund.

  • @gopikaashok1033
    @gopikaashok1033 4 หลายเดือนก่อน +5

    Story കേട്ടപ്പോൾ എനിക്ക് entte ammane orma vannu. Amma enne vittu poyittu 2 years ayi.eppozhum nammude role model ennu parajal nummude parents thanneya.God bless you chechi. First time annu njan comment idunnathe.

  • @rajalekshmigopan1607
    @rajalekshmigopan1607 4 หลายเดือนก่อน +2

    ഹായ് divine, ഞാനും പൂരുരുട്ടാതിയാണ്. മനസ്സിനെ വിഷമിപ്പിക്കാൻ ആണ് ആൾക്കാർ കൂടുതൽ മനസ്സിനെ സന്തോഷിപ്പിക്കാനും ആരും തന്നെ ഇല്ല. divine നല്ല കുട്ടിയാണ് . dency ചേച്ചിക്ക് ഇത്രയും നല്ല ഒരു മരുമകളെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാണ്. divine ന് നല്ലൊരു അമ്മായി അമ്മ,നല്ലൊരു ഭർത്താവ്, നല്ല രണ്ടു കുഞ്ഞുങ്ങളെ ദൈവം തന്നു. ഇനിയും ഒരു പാട് ഒരു പാട് സന്തോഷങ്ങൾ ഈശ്വരൻ തരും. Love you divine

    • @manjusharavi7422
      @manjusharavi7422 4 หลายเดือนก่อน +1

      Hi divine njanum pooruruttathi aane

  • @akshayalekshmivlogs
    @akshayalekshmivlogs 4 หลายเดือนก่อน +3

    Divine, arinju itta peru.. and ur amma she z a gem 💎 ❤❤❤❤
    Adyam muthale video kanunna oral aanu njan vallapozhume pakshe comment idu.. e video kandit enik comment idathe irikkan pattillaaaa ❤❤❤

  • @Rahnasik
    @Rahnasik 4 หลายเดือนก่อน +4

    Hiii... ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളി ആണ്.... ആവശ്യമുള്ളത് ഇടാറുള്ളു കുറെ വാരിവലിച്ചു വീഡിയോ ചെയ്യാറില്ല... ഈ വീഡിയോ കണ്ടപ്പോ ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു.... ആ ഇഷ്ട്ടം വെച്ചിട്ട് തന്നെ പറയട്ടെ ചേച്ചി പറന്നില്ലേ don ചേട്ടനെ കല്യാണം കഴിക്കാൻ ഫാമിലി എതിർത്തപ്പോ ചേച്ചി പറഞ്ഞ reason ചേച്ചിക്ക് pcod ആണ് എന്ന്.... അത് പറയണ്ടായിരുന്നു. Pcod പറയുന്നത് ഒരു life style disorder ആണ്.. Nalla workout food controll ചെയ്ത മാറുന്ന ഒന്ന്... ചേച്ചി ഇങ്ങനെ പറഞ്ഞപ്പോ may ഇത് കാണുന്നവർ pcod എന്തൊക്കെയോ ഒരു വല്യ prblem ആണ്... Pcod ഉള്ള പെണ്ണുങ്ങൾക്ക് കുറെ കുഴപ്പങ്ങൾ ഉണ്ട് എന്നൊക്കെ കരുതും..... ഇത് എനിക്ക് തോന്നിയ kryam പറഞ്ഞതാണ് 😊

  • @jithugeorge4698
    @jithugeorge4698 4 หลายเดือนก่อน +4

    Achachaneyum ammayeyum Thrissur konduvaram ennu njan manasil vicharichappolee... Divine paraju...

  • @HumlinsWorld
    @HumlinsWorld 4 หลายเดือนก่อน +2

    Nalloru kutti valare thirannu samsarichu oru friendinodu samsarikunnapole ❤

  • @sheebapaul2618
    @sheebapaul2618 4 หลายเดือนก่อน +5

    ഡിവൈൻറെ അതെ അല്ലെങ്കിൽ അതിൽ കൂടുതൽ അവസ്ഥ യിലൂടെ കടന്നുപോയ ആളാണ് ഞാനും
    തന്റെ ജീവിതം എനിക്ക് നന്നായി മനസിലാകും
    എന്റെ അപ്പൻ 3ഏക്കർ സ്ഥലം, തെങ്ങും, റബറും, കശുമാവും ഉണ്ടായിരുന്ന സ്ഥലം നാടകട്രൂപ് ഉണ്ടാക്കി എല്ലാം നശിപ്പിച്ചു അവസാനം 3മക്കളെയും എന്റെ അമ്മയെയും കനാൽ തിണ്ടതു ചെറ്റകുടിലിൽ ആക്കി നാടക നടിയുടെ കൂടെ പോയി 😢😢
    1985കാലം ആണത്
    അവിടുന്ന് ഇതുവരെ ജീവിച്ച ജീവിതം 2സിനിമ പിടിക്കാം
    ഇന്നും അതിന്റെ പേരിൽ പരിഹാസം കേൾക്കുന്നു
    അതുകൊണ്ട് ഡിവൈൻ വിഷമിക്കേണ്ട,
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @anjuajithanjuajith7407
    @anjuajithanjuajith7407 4 หลายเดือนก่อน +5

    ഡിവൈൻ ഞാൻ കരഞ്ഞു പോയി 😭 സത്യം God bless you ഡിവൈൻ love you

  • @sheenap5126
    @sheenap5126 4 หลายเดือนก่อน +7

    Sarikkum karanju poyi...onnum parayanilla...eniyum youtubil oru pad nalla contentukal kondu vannu Kure cash undakkuka...leelammaye nallapole nokkuka...eniyum oru pad ezhuthanam ennund...God bless u dear❤❤❤

  • @AfeeasRiyas-gu8fq
    @AfeeasRiyas-gu8fq 4 หลายเดือนก่อน +2

    Divine ninne poloru magale janmam nalgiye aa amma baagyavadhiya❤❤❤❤ orupaad ishttamanu ippo ishttam kuditte illu

  • @anushapradeesh1180
    @anushapradeesh1180 4 หลายเดือนก่อน +1

    Ee story kettitte Njan subscribe cheithu to, all the best, be with Mamma always

  • @mallumanga1
    @mallumanga1 4 หลายเดือนก่อน +2

    Ulla satyam parayamallo . Anyone who watches all 3 channels knows divine is a very good kid . I don’t know dons family knows the value this girl brings to the table . They seem to have forgotten the pain that Meghana bought . I like sdimple also , but ansons lack of presence as a husband has an impact on this girls life . Dimple has no choice but ends up spending most of her time at her parents place due to her husbands lack of presence in their life . If anson grows up and takes ownership of his wife and kid , then it will bring lot more joy to dimple and don . Dimple is a nice girl she puts up with everything with a smile . I watch dencu Auntys videos . I have mixed opinion on her - usually marumakal with not much money is always not always treated well at in laws place . Anyway I hope divine is treated well she deserves it .😊

  • @faseelanizar2388
    @faseelanizar2388 4 หลายเดือนก่อน +1

    വീഡിയോ full കണ്ട് കഴിഞ്ഞപ്പോൾ ഒരു കൂടപ്പിറപ്പിനെപ്പോലെ ഒന്ന് മുറുക്കി കെട്ടിപിടിക്കാനാ തോന്നിയത🫂 സത്യം 🥰❤

  • @sweetstyle3566
    @sweetstyle3566 25 วันที่ผ่านมา

    ഒരിക്കലും coment ഇടാറില്ല. ഈ വീഡിയോ കണ്ടു ഒരുപാടു എന്തൊക്കെയോ പറയാൻ തോന്നുന്നു 🥰🥰🥰🥰🥰🥰
    Devinenu അമ്മയുണ്ടായിരുന്നു എനിയ്ക്കു രണ്ടുപേരും ഒരിക്കലും സപ്പോർട് ആയിരുന്നില്ല. അവർക്കു അവരുടെ സുഖം ആയിരുന്നു പ്രധാനം. 😥😥😥തോറ്റു മുന്നേ കു‌ടി ചിന്തിച്ചു ചത്ത് കളഞ്ഞാലൊന്നു. അപ്പോളാണ് തന്ടെ വീഡിയോ കണ്ടത്. സത്യം പറയാലോ എനിക്കിനി ജീവിക്കണം. വരുന്നത് നല്ലതാണേലയും ചീത്തയാണേലും. ❤️❤️❤️❤️

  • @Arlinchinnu
    @Arlinchinnu 4 หลายเดือนก่อน +10

    Divine chechi Don chettante life lekk vannappol annu njan divine chechine kurichu koodathal videosil kannune annu thott anik othiri ishta leellama polliyatto l u all❤

  • @jessygeorge-2014
    @jessygeorge-2014 4 หลายเดือนก่อน +5

    Once a Queen,always a Queen.
    You were born as the Queen of your father’s family ❤
    So carry the grace and wisdom of Queen 😊
    Best wishes for your future!

  • @Dailynewsofindustry
    @Dailynewsofindustry 4 หลายเดือนก่อน +5

    I personally love divines characters because i knew she suffered a lot in past thats there in her character ❤

  • @bincyjohn6774
    @bincyjohn6774 4 หลายเดือนก่อน +7

    Parents ne trissur kku konduvaranam.You can do it with God 🙏

  • @anjuraj1922
    @anjuraj1922 4 หลายเดือนก่อน +9

    Heart touching video dear❤❤god bless you❤❤Hats off to leelamma aunti and ammamma❤❤

  • @stenomathew1927
    @stenomathew1927 4 หลายเดือนก่อน +4

    ❤❤❤❤❤😢😢 I herad this story I am very sad but dont sad this time because you are very happy😊😊 you have two boy Bobby s

  • @mariancreations8111
    @mariancreations8111 3 หลายเดือนก่อน

    Dimple nte ചാനെൽ കണ്ടു divinte vedio kanan തുടങ്ങി ❤. ഒരുപാട് ഇഷ്ടം

  • @muneerashameer9986
    @muneerashameer9986 4 หลายเดือนก่อน +3

    Givithathinte aadyathil oru padu kashtapedu nallathanu divine pinnidudulla givithathil vijayam undavum

  • @bencyshinoop
    @bencyshinoop 4 หลายเดือนก่อน +5

    Nammal anubhavikaatha jeevitham mattullavarkku verum kathakal aanu!! God bless you dear❤❤❤

  • @arathyretheesh2489
    @arathyretheesh2489 4 หลายเดือนก่อน +5

    Nannay relate cheyyaan pattunnund Divine. Videos kaanaarundenkilum first comment manassarinj. Eppozhum ammakk thaangaay nilkkaan kazhiyatte.

  • @bismynazar9289
    @bismynazar9289 4 หลายเดือนก่อน +1

    Mothiram kanichu Amma parayunnathu ellam vangichu tharum ennu paranjapol vallatha vishamam ayi poyi. Ente ammayum ithupoleyanu. Enthu paranjalum pattunnathoke vangichu tharum.

  • @sarithasureshsaru2918
    @sarithasureshsaru2918 4 หลายเดือนก่อน +4

    Hii🥰🥰chechi 👌👌👌 chechiye ഒരുപാട് ഇഷ്ടമാണ് 🥰🥰🥰❤️❤️

  • @hannahsvlog214
    @hannahsvlog214 4 หลายเดือนก่อน +4

    എല്ലാം ദൈവം നടത്തി തരും

  • @tiasebastian7724
    @tiasebastian7724 4 หลายเดือนก่อน +6

    Divine you are a wonderful woman. So happy to see you transform your life so beautifully. God bless you and the family. Lots of love.❤ Stay strong girl! There is nothing we women can't do.

  • @deepujoseph345
    @deepujoseph345 4 หลายเดือนก่อน +1

    E life story keattu mathram njan e channel subscribe chaithu...

  • @SonaSona-wc3xw
    @SonaSona-wc3xw 4 หลายเดือนก่อน +8

    Enik orupade ishttam anne divineyum familyum❤

  • @renitavincent8449
    @renitavincent8449 4 หลายเดือนก่อน +5

    Hats off to you divine for opening up urself and inspiring many woman...❤😊

  • @jincegregorios4902
    @jincegregorios4902 4 หลายเดือนก่อน +1

    Hearts of you വല്യമ്മച്ചി &lysammanty 💜❤️❤️

  • @haripriyanair9142
    @haripriyanair9142 4 หลายเดือนก่อน +5

    Love your personality and your whole family ❤ God bless you always ❤

  • @anjaliajayan4251
    @anjaliajayan4251 4 หลายเดือนก่อน +4

    Othiri vishamam ayi❤❤❤ love you dear

  • @aaryaminisureshnair
    @aaryaminisureshnair 4 หลายเดือนก่อน +2

    Your Are Unique As Your Name ❤.....#Motherhood has made you beautiful ...!!!

  • @shmnashanu1655
    @shmnashanu1655 4 หลายเดือนก่อน

    Hert touch❤️❤️❤️❤️ love u divain dhavam anugrahikkum👍🏻