2022ലും Nighty material വൻ വിലക്കുറവിൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2021
  • 2022ലും Nighty material വൻ വിലക്കുറവിൽ #Marketvibes
    Shop name : mahadev tex print
    Door no :67/9446 Sri Nivas building
    Near Malabar hotel
    Merchants union road eranakulam
    Mob:+91 81299 62104
    :+ 91 9037275133
    ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം
    നിങ്ങളുടെ സ്നേഹം നിങ്ങളുടെ സപ്പോർട്ട് ഒന്നുമാത്രമാണ് ഇതുപോലുള്ള വീഡിയോ ചെയ്യുവാൻ പ്രേരണ തരുന്നത്
    എല്ലാവർക്കും സ്നേഹത്തിൻറെ ഭാഷയിൽ നന്ദി
    ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക
    കേരളത്തിലെ നൈറ്റി മെറ്റീരിയൽ ഷോപ്പുകളിൽ ഞാൻ ഇന്ന് എത്തിയിരിക്കുന്നത് എറണാകുളം ജില്ലയിൽ Broadway മാർക്കറ്റിലേയ്ക്ക് ആണ്. അവിടുത്തെ വിശേഷങ്ങൾ ആണ് ഈ വീഡിയോ യിൽ ഉൾപെടുത്തിയിരിക്കുന്നത്
    Market vibes എന്ന ചാനൽ പുതുതായി നൈറ്റി മെറ്റീരിയൽ ബിസിനസിലേക്ക് കടന്നുവരുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.
    കേരളത്തിലെയും
    മറ്റു സംസ്ഥാനങ്ങളിലെ മാർക്കറ്റുകളിൽ നിന്നും നൈറ്റി മെറ്റീരിയൽ, ചുരിദാർ മെറ്റീരിയൽ എന്നിവ വിശ്വാസിച്ചു വാങ്ങാൻ ഈ ചാനൽ നിങ്ങള്ക്ക് സഹായകമാകും
    മൊബൈൽ നമ്പർ. 9️⃣4️⃣0️⃣0️⃣2️⃣6️⃣9️⃣2️⃣7️⃣6️⃣
    Nighty material business tips • Nighty material busine...
    Nighty material wholesale market
    • Nighty business tips 🎀...
    വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ബിസിനസ്‌
    • 1000 daily #Nightyma...
    #Marketvibes
    #Nightymaterialwholesaleinchanganacherry
    #Nightymaterialonlineshoppinginmalayalam
    #Nightymaterialwholesaleprice
    #NightymaterialwholesaleIndia
    #Nightymaterialwholesalekoduvayur
    #Nightymaterials
    #Nightymaterialbusinesstips
    #businessforwomen
    #nightymaterial
    #Nightymaterialstips
    #NightyClothWholesaleMarket
    #sewing
    malayalam vlogs
    new daily update nighty meterials
    nighty
    nighty meterials,
    nighty wholesale
    vardhdaman nighty meterial
    nighty wholesale in kerala

ความคิดเห็น • 48

  • @vinuslife2020
    @vinuslife2020 2 ปีที่แล้ว +1

    Useful video...tmrw EKM ponudu.I will go to this shop.

  • @misbah3212
    @misbah3212 ปีที่แล้ว +2

    Color പോകുമോ

  • @riyaanson8198
    @riyaanson8198 2 ปีที่แล้ว +1

    ഞാൻ വീട്ടിൽ തയ്ക്കുന്നുണ്ട് ഓർഡർ തരുമോ

  • @chinnusanal9835
    @chinnusanal9835 2 ปีที่แล้ว +3

    Trivandrum എവിടെയാണ് wholesale shop ഉള്ളത്

  • @aswathysuku2259
    @aswathysuku2259 2 ปีที่แล้ว +1

    Ethra peace edukkanam

  • @diyaaaaaahh
    @diyaaaaaahh 2 ปีที่แล้ว +2

    Shop ernamkulam eviden rate etranu

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Shop name : mahadev tex print
      Door no :67/9446 Sri Nivas building
      Near Malabar hotel
      Merchants union road eranakulam

  • @aamisvlog7542
    @aamisvlog7542 2 ปีที่แล้ว +2

    മുമ്മ്പയിപ്രിന്റിൽ പോയി ഇന്നി ഇവിടെയും പോയിനോക്കണം

  • @anandg1762
    @anandg1762 2 ปีที่แล้ว +1

    എർണാകുളത്ത് ഞായറാഴ്ച കട ഉണ്ടാകുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഞാൻ വിഡിയോ ചെയ്ത ഷോപ്പുകൾ ഞായറാഴ്ച അവധി ആണ്
      മറ്റു ഷോപ്പുകൾ ചിലത് ഓപ്പൺ ആണ്

  • @sreejamh6449
    @sreejamh6449 2 ปีที่แล้ว +3

    Retail aayitt kittumo

  • @faihanworld4900
    @faihanworld4900 2 ปีที่แล้ว

    Ethu Avideya place

  • @amanarshvlogs6808
    @amanarshvlogs6808 2 ปีที่แล้ว +5

    Hello,
    Njan ivde sthiramayi purchase cheyyarund,
    Nalla quality cloth aanu. Rate Mattu shopile nokkumbm kuravum aanu.
    Good behaviour
    Overall good.
    Visit this shop. ..

  • @SherinSherinVarghese
    @SherinSherinVarghese 10 หลายเดือนก่อน

    എനിക്ക് 12 പീസ് വേണം. എത്ര ആകും പ്രൈസ്

  • @diyaaaaaahh
    @diyaaaaaahh 2 ปีที่แล้ว +1

    Hlo

  • @sreehari5069
    @sreehari5069 2 ปีที่แล้ว +1

    One പിസ് എത്ര ആകും

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      115 മുതൽ അവിടെ ഉണ്ട്
      എല്ലാ wholesale ഷോപ്പുകളിലേയും പോലെ ഇവിടെ യും രണ്ടു price ഉണ്ട്

  • @mumthasmumthas9085
    @mumthasmumthas9085 ปีที่แล้ว +1

    Phon no

  • @chinchuk5825
    @chinchuk5825 ปีที่แล้ว +1

    നൈറ്റി മെറ്റീരിയൽ ഉണ്ടോ.. Retail ഉണ്ടോ

  • @chinchuk5825
    @chinchuk5825 ปีที่แล้ว +1

    Retailundo

  • @rejuvr781
    @rejuvr781 ปีที่แล้ว +1

    Nighty ready made undo

  • @changeyourlifewithselma826
    @changeyourlifewithselma826 2 ปีที่แล้ว +2

    Eya ഫാഷൻ നിങ്ങളുടേതല്ലേ അപ്പൊ ഓൺലൈൻ ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ താങ്കളുടെയെടുത്തു നിന്നെ വാങ്ങുന്നതാണോ അതോ മുംബൈയിൽ പ്രിന്റ് പോലുള്ള ഷോപ്പിൽ നിന്നെ വാങ്ങാന്നതാണോ നല്ലത്.

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Eya fashion ഞാൻ നടത്തുന്ന ഷോപ്പ് ആണ്
      ഒരു രൂപ എവിടെ കുറവ് കിട്ടുന്നുവോ അവിടെ നിന്നും വാങ്ങുന്നതാണ് ഈ ഒരു ഫീൽഡിൽ നല്ലത്
      കേരളത്തിലെ നല്ല കുറച്ചു wholesale ഷോപ്പുകളെ ഞാൻ പരിചയപ്പെടുത്തുമ്പോൾ ഒരു രൂപ കുറവ് എവിടെ ആണോ അത് തെരഞ്ഞെടുക്കുക

    • @changeyourlifewithselma826
      @changeyourlifewithselma826 2 ปีที่แล้ว

      Ok thanks for your valuable reply.

  • @changeyourlifewithselma826
    @changeyourlifewithselma826 2 ปีที่แล้ว +1

    ഈ company കേട്ടിട്ടേയില്ലലോ ഇത് good ക്വാളിറ്റി ഇത് എത്ര gsm anu

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว +1

      നല്ല ക്വാളിറ്റി മെറ്റീരിയൽ ആണ്
      എല്ലാ കമ്പനികളുടെയും മെറ്റീരിയൽ ടെസ്റ്റ്‌ ചെയ്തു നോക്കുക
      1000 മുകളിൽ കമ്പനി കളുടെ മെറ്റീരിയൽ ഉണ്ട്
      നമ്മൾ മൂന്ന് നാല് കമ്പനികൾ മാത്രാണ് കൂടുതലായും ഉപയോയിക്കുന്നത്

    • @changeyourlifewithselma826
      @changeyourlifewithselma826 2 ปีที่แล้ว

      @@Marketvibes25 അത് നല്ലതായതു കൊണ്ടാകുമല്ലോ അങ്ങനെ. സ്റ്റിച് ചെയ്ത് കൊടുക്കുമ്പോൾ എന്നും കാണുന്നവർക്കല്ലേ കൊടുക്കുക ക്വാളിലിറ്റി ഇല്ലാന്നുള്ള പരാതി കേൾക്കേണ്ടി വരും അതുകൊണ്ടാ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      തീർച്ചയായും
      നല്ല മെറ്റീരിയൽ എന്ന് ഉറപ്പുള്ളത് കൊണ്ടു ആണ് ഞാൻ ഇതു പറയുന്നത്
      പതിനഞ്ചോളാം കമ്പനികളുടെ മെറ്റീരിയൽ സെയിൽ ചെയ്യൂന്നാ ആൾ എന്നാ നിലയിൽ ആണ് ഞാൻ പറയുന്നത്

    • @faheemhena588
      @faheemhena588 2 ปีที่แล้ว

      @@Marketvibes25 ഇതൊക്കെ cambinkaludethan നിങ്ങൾ sale ചെയുന്നത്

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@faheemhena588 അത് ഇവിടെ പറയുന്നത് നല്ലതല്ലല്ലോ
      ഇതിന്റെ
      description ഒന്ന് ചെക്ക് ചെയ്യൂ

  • @faheemhena588
    @faheemhena588 2 ปีที่แล้ว

    Online shooping ഉണ്ടോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Yes അവരെ വിളിച്ചാൽ മതി

    • @ummuhabeeba2104
      @ummuhabeeba2104 2 ปีที่แล้ว

      Avarude numberundo

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@ummuhabeeba2104 description ഒന്ന് ചെക്ക് ചെയ്യാമോ