ബഹിരാകാശനിലയത്തിൽ ഒറ്റപെട്ടു പോയാൽ എന്താണ് സംഭവിക്കുക?

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Recently, astronauts Sunita Williams and Barry Wilmore found themselves stranded on the International Space Station (ISS) due to issues with the Boeing Starliner spacecraft that was meant to bring them back to Earth. Originally scheduled for a brief mission in June 2024, their stay has been extended to early 2025. The Starliner encountered problems like helium leaks and malfunctioning thrusters, prompting NASA to plan their return via a SpaceX Crew-9 Dragon spacecraft next February. In the meantime, they continue their scientific work aboard the ISS.
    24 news live, 24 news, physics, black hole, latest news, astronomy, string theory, 3 body problem, safari, black hole malayalam, universe malayalam, interstellar explained malayalam, interstellar malayalam review, volcanos malayalam, ice age malayalam, human body malayalam, dark malayalam, asianet news, first interstellar guest in malayalam, interstellar movie explained in malayalam, oumuamua malayalam, space junks, sci fi malayalam, sunitha williams, interstellar story in malayalam, what we are made of malayalam, earth tilt malayalam, relativity theory explained in malayalam, relativity theory explained in malayalam, milankovitch cycles, dimensions explained in malayalam, jr sci talk malayalam, malayalam science, first interstellar guest in malayalam, mars travel malayalam, alien jr, pyramids malayalam, e=mc² explained in malayalam, grand canyon malayalam, moon landing quiz, m theory malayalam, what is general relativity malayalam, isro malayalam, cosmic web malayalam, physics malayalam, wayanad flood, malayalam science channel, time travel malayalam, jr studio sci talk malayalam, jr studio malayalam, jr studio, j r studio malayalam, j r studio, j r, nithin raj, jithin raj, jithinraj rs, jithinraj ra, jithinrajrs, alternate universe malayalam, antimatter explained in malayalam, antimatter malayalam, 11 dimensions malayalam, mass energy equivalence in malayalam, jithinraj, neil amstrong, led bulbs, wanda vision malayalam, latest news malayalam, morse code malayalam, animation malayalam, cinemagic malayalam, jithin raj r s, bharath benz, what is iss malayalam, dr strange malayalam, grand father paradox malayalam, time travel jr studio, interstellar movie malayalam explanation, e=mc² explained in malayalam, china malayalam, j r studio sci talk malayalam, nithin raj, telegraph malayalam, worm hole malayalam, alien spacecraft malayalam, is jyothisham true, hawking time travel party, what is string in malayalam, netflix series malayalam, nr studio, boeing airliner, van alen, cinemagic malayalam, malayalam physics channel, jrstudiomalayalam, jithin raj rs, what is antimatter in malayalam, mars travel malayalam, the great unconformity, earth revolution, neil amstrong, malayalam space channel, nasa malayalam, what is worm hole malayalam

ความคิดเห็น • 298

  • @cevarghese3537
    @cevarghese3537 17 วันที่ผ่านมา +139

    ബഹിരാകാശം, മറ്റ് ഗ്രഹങ്ങൾ ഇവ
    യാതൊരു കാരണവശാലും മനുഷ്യ
    വാസത്തിന് ഒട്ടും യോഗ്യമായ സ്ഥലം
    അല്ല എന്ന് സുനിത വില്യംസ്ൻ്റെ ശാരീരിക പ്രശ്നങ്ങൾ തെളിയിക്കുന്നു
    മനുഷ്യന് ഈ ഭൂമി തന്നെ ഇനിയും
    എന്ത് മാത്രം explore ചെയ്യാനുണ്ട്
    അതു ചെയ്യുന്നതിന് പകരം കോടാനുകോടി ഡോളർ ചെലവുചെയ്ത് ഇതുപോലുള്ള
    അതിസാഹസിത ചെയ്യുന്നതിന്
    പകരം ഈ ഭുമിയിൽ നല്ല കര്യങ്ങൾ
    ചെയ്തുകൂടെ.മനുഷ്യന് എത്രയോ
    നിസ്സരൻ ആണെന്നുള്ള ബോധത്തിന്
    പകരം നമ്മൾ ആണ് ഈ പ്രപഞ്ചത്തിൻ്റെ എല്ലാം എല്ലാം
    എന്ന് ചിന്തിക്കുന്നത് മൗഢ്യം
    ആണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്

    • @swalihmuhammed6625
      @swalihmuhammed6625 16 วันที่ผ่านมา +28

      നിങ്ങൾ ഇന്ന് ഉപയോഗിക്കുന്ന എല്ലാ ടെക്നോളജിയുംമനുഷ്ൻറ്റെ സാഹസികതയും ഇച്ഛാശക്തിയും പരിധിക്കപ്പുറമുള്ള ചിന്തയും മൂലം ഉണ്ടായതാണ്

    • @anshadedavana
      @anshadedavana 12 วันที่ผ่านมา +10

      ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഇത്തരം സാഹചര്യങ്ങളെ ഒക്കെ അഭിമുഖീകരിക്കാൻ മനക്കരുത്തുള്ളവർ ആണ്.കൃത്യമായ evaluation നടത്തിയാണ് തെരഞ്ഞെടുപ്പ്. ബഹിരാകാശ സഞ്ചാരം അപകടം നിറഞ്ഞതാണെന്നും ജീവനോടെ തിരിച്ചെത്താൻ പറ്റുമെന്ന് ഒരുറപ്പുമില്ലെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഇതിനു തയാറാവുന്നതു. ഇത്തരം ദൗത്യങ്ങളുടെ പ്രാധാന്യം ഇന്ന് നിങ്ങൾക്കു മനസ്സിലായെന്നു വരില്ല. ശരിയാണ് ഇത് നമുക്ക് പ്രയോജനപ്പെടില്ല. പക്ഷെ ഇനി വരാനിരിക്കുന്ന പല തലമുറകൾക്കപ്പുറമുള്ള മനുഷ്യരാശിക്ക് മുന്നോട്ടു പോവാൻ ഉള്ള പ്രാരംഭ ചുവടുവെപ്പ് ആണ് ISS.

    • @user-zu9uz9tl7z
      @user-zu9uz9tl7z 10 วันที่ผ่านมา +4

      In holy Quran clearly says the earth is for humans ❤❤❤❤❤

    • @dinkan7953
      @dinkan7953 9 วันที่ผ่านมา +4

      ​@@swalihmuhammed6625😂 ഇതൊന്നും മനസ്സിലാക്കാനുളള ബുദ്ധി ലങ്ങേര്‍ക്കില്ല അങ്ങേരെ കാട്ടില്‍ കൊണ്ട് വിടണം

    • @swalihmuhammed6625
      @swalihmuhammed6625 9 วันที่ผ่านมา

      @@dinkan7953 ആരുടേയും അറിവില്ലായ്മെ പരിഹസിക്കാനില്ല

  • @balachandranreena6046
    @balachandranreena6046 19 วันที่ผ่านมา +195

    3 മണിക്കൂർ എയർപോർട്ടിൽ wait ചെയ്യുന്നത് പോലും സഹിക്കാൻ ബുദ്ധിമുട്ടാണ്..

    • @dijodominic3514
      @dijodominic3514 19 วันที่ผ่านมา +5

      Airport ഉള്ളിൽ ബാർ ഉണ്ടല്ലോ..

    • @Sinayasanjana
      @Sinayasanjana 19 วันที่ผ่านมา +3

      Yes indian airlines

    • @Vishnucpk
      @Vishnucpk 2 วันที่ผ่านมา

      @@balachandranreena6046 അപ്പൊ വീട്ടിൽ പോണം

    • @Vishnucpk
      @Vishnucpk 2 วันที่ผ่านมา

      അപ്പൊ വീട്ടിൽ പോണം

    • @vishnuks9194
      @vishnuks9194 22 ชั่วโมงที่ผ่านมา

      Come on Myra, what comparison are you making? Do you know what space is? After going there and getting into it, the time for those who come back is like waiting at the airport, Myra. mother faker thayoli monea

  • @neerajv369
    @neerajv369 19 วันที่ผ่านมา +65

    സമയത്തിന്റെ ഒഴുക്കും മാനസികാവസ്ഥയുമായി വളരെയധികം ബന്ധപ്പെ ട്ടിരിക്കുന്നു

  • @akash79790
    @akash79790 19 วันที่ผ่านมา +96

    Boeing എന്നാ കമ്പനി അടുത്തിടെ airline രംഗത്തും വലിയ പിഴവുകളും അതുമുലം അപകടകളും ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കമ്പനിക്ക് ഇതുപോലുള്ള കോൺട്രാക്ട് NASA കൊടുക്കരുതായിരുന്നു.

    • @ameenaxen
      @ameenaxen 19 วันที่ผ่านมา +1

      omg

    • @peterkv
      @peterkv 19 วันที่ผ่านมา +3

      737 max 8 തുടങ്ങിയ കഷ്ട്ട കാലമാണ്

    • @JobinTensingT
      @JobinTensingT 19 วันที่ผ่านมา +2

      @@peterkv After the acquisition of another company

    • @JiniHoney-d2i
      @JiniHoney-d2i 19 วันที่ผ่านมา

      PVRD take down ചെയ്ത് കാര്യങ്ങൾ വേണ്ട രീതിയിൽ നീങ്ങുന്നുണ്ട്

    • @prem9501
      @prem9501 19 วันที่ผ่านมา +1

      സത്യം. മര്യാദയ്ക്ക് വിമാനം പോലും ഉണ്ടാക്കാൻ പറ്റുന്നില്ല. പിന്നല്ലേ space craft.

  • @fazoopfazoo
    @fazoopfazoo 19 วันที่ผ่านมา +16

    Good subject….
    മനുഷ്യൻ നിത്യ ജീവിതത്തിൽ വരുന്ന സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിനെ കുറിച്ച് ഒരു research mustaaa

  • @babythomas942
    @babythomas942 16 วันที่ผ่านมา +35

    ആദ്യമേ പോകുന്നതിനു തടസ്സം നേരിട്ടത് ഒരു ദുസൂചന ആയിരുന്നു എന്നോർക്കുക 🙏പോകരുതാരുന്നു, എത്രയും വേഗം തിരിച്ചു വരട്ടെ 🙏🙏

  • @Anishsivaraman
    @Anishsivaraman 19 วันที่ผ่านมา +76

    വളരെ ഭീകരമായ മനസികാവസ്ഥയിൽ കൂടി ആകും അവർ കടന്നുപോകുന്നത്.... 🙏

    • @Samuelkutty-xq2ym
      @Samuelkutty-xq2ym 9 วันที่ผ่านมา +3

      Enne. Marichu. Kanum. All. Drama

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 9 วันที่ผ่านมา +2

      Yes അവർ മരിക്കാനാണ് സാധ്യത

    • @Anishsivaraman
      @Anishsivaraman 9 วันที่ผ่านมา +3

      @@DeviKrishna-vn5ws No, അവരെ സുരക്ഷിതർ ആയി തിരിച്ചു കൊണ്ടുവരും എന്ന് ഉറപ്പാണ്, ഞാൻ ഭീകരം എന്ന് ഉദ്ദേശിച്ചത് 10 ദിവസ്സത്തേക്ക് അവിടെ പോയി 10 മാസത്തോളം അവിടെ നിൽക്കേണ്ടി വന്നാൽ അവരുടെ മാനസിക അവസ്ഥ ഭീകരം ആകും എന്നാണ്. പക്ഷെ ഈ scientists ഒന്നും നമ്മളെപ്പോലെ ഉള്ളവർ അല്ല, അവർക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ ഒരുപാട് training ഒക്കെ കിട്ടിയിട്ടുള്ളവർ ആണ്. ഒരുപാട് ബഹുമാനം അർഹിക്കുന്നവർ ആണ് അവർ. ❤️🙏

    • @Anishsivaraman
      @Anishsivaraman 9 วันที่ผ่านมา

      @@Samuelkutty-xq2ym No, drama ഒന്നും അല്ല... ഇപ്പോൾ അങ്ങനെയുള്ള drama ഒന്നും ചെയ്യാൻ കഴിയില്ല.

  • @gafurb5160
    @gafurb5160 19 วันที่ผ่านมา +78

    ഇവരെ നാസ പരീക്ഷണത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന യാഥാർഥ്യം കാലങ്ങൾ കഴിഞ്ഞാൽ പുറത്തു വരുമായിരിക്കും😢

    • @user-gj2uy6bs1m
      @user-gj2uy6bs1m 16 วันที่ผ่านมา +6

      അവിടെയും കുത്തിത്തിരുപ്പ്😂😂

    • @adarshpathamkallu
      @adarshpathamkallu 16 วันที่ผ่านมา +1

      കറക്റ്റ്

    • @rejeeshkumar6761
      @rejeeshkumar6761 16 วันที่ผ่านมา +6

      ചേട്ടന് ഇതിനെ കുറിച്ച് വലിയ അറിവൊന്നുമില്ല... അല്ലേ..

    • @adarshpathamkallu
      @adarshpathamkallu 16 วันที่ผ่านมา

      @@rejeeshkumar6761 ഇന്നത്തെ ലോകത്തു പലതും നടക്കും. വാക്‌സിൻ എടുത്തില്ലേ 😄😄😄

    • @user-gj2uy6bs1m
      @user-gj2uy6bs1m 15 วันที่ผ่านมา

      @@rejeeshkumar6761
      ഞമ്മൻ്റെ ആളാ😂😂 തലച്ചോർ ഇല്ല

  • @human5089
    @human5089 16 วันที่ผ่านมา +16

    Galaxy ദൈവമേ.. രണ്ടു പേരെയും രക്ഷിച്ചു ഭൂമിയിൽ എത്തിക്കേണമേ 🙏

  • @anukumarpalod
    @anukumarpalod 19 วันที่ผ่านมา +20

    നാസയ്ക്ക് ബാക്കപ്പ് പ്ലാൻ ഒന്നും ഇല്ല എന്നത് തന്നെ അത്ഭുതം

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 19 วันที่ผ่านมา +14

    HER NAME IS SUNITHA WILLIAMS,WHO HELD THE RECORD FOR STAYING IN ISS FOR LONGEST TIME FOR MANY YEARS.ONLY DIFFICULTY IS THEY HAVE NO JOB TO DO NOW.BUT THEY HAVE TAHT MATURITY TO MANAGE IT🥰I 'M SURE THEY WILL RETURN TO EARTH SAFELY AND HAPPILY☺❤

  • @Asif-Fp9gR188
    @Asif-Fp9gR188 19 วันที่ผ่านมา +31

    കൊറോണ കാലം ആയിരുന്നു എന്റെ സുഖജീവിത കാലം

    • @jerinjohn3566
      @jerinjohn3566 17 วันที่ผ่านมา

      Introverted minds

    • @Asif-Fp9gR188
      @Asif-Fp9gR188 17 วันที่ผ่านมา

      @@jerinjohn3566 ✔athe . I miss that

    • @Gibiresh
      @Gibiresh 16 วันที่ผ่านมา +1

      സത്യം...

    • @Asif-Fp9gR188
      @Asif-Fp9gR188 16 วันที่ผ่านมา

      @@Gibiresh അത് പോലെ ഒന്നുകൂടെ വന്നാൽ നന്നായിരിക്കും ലെ

    • @MuraleedharanNair-yz8jy
      @MuraleedharanNair-yz8jy 13 วันที่ผ่านมา

      We can pray to God for the healthy return of our dearest Sunitha William and her friend

  • @infinitegrace506
    @infinitegrace506 19 วันที่ผ่านมา +9

    Technical issues... happening in space... how horrifying!

  • @sebastianaj728
    @sebastianaj728 19 วันที่ผ่านมา +17

    ഈ ഇടെയായി താങ്കളുടെ വീഡിയോയുടെ നിലവാരം വളരെ നല്ല നിലയിലേക് ഉയരുന്നുണ്ട്

  • @KannanRadhakrishnaPillai
    @KannanRadhakrishnaPillai 18 วันที่ผ่านมา +6

    There are other astronauts already there..I think Total 7 (not sure). They are not alone. There is plenty of food also. They are still 'stuck' there because this did not go as per the plan for those two.

  • @bevatsunil4883
    @bevatsunil4883 9 วันที่ผ่านมา +7

    സ്വകാര്യ പേടകങ്ങൾ വിശ്വസിക്കാൻ കൊള്ളില്ല. കോച്ച് നാൾ മുൻപ് വെള്ളത്തിനടിയിൽ പോയി ഒരെണ്ണം പൊട്ടിത്തെറിച്ചു.

    • @gamerz3306
      @gamerz3306 3 ชั่วโมงที่ผ่านมา

      @@bevatsunil4883 space x is trustable

  • @balakrishnank7624
    @balakrishnank7624 12 วันที่ผ่านมา +4

    ഇത് Space Science ന് നേരിടുന്ന പരാജയം അല്ലെ?

  • @shabiranstelful
    @shabiranstelful 19 วันที่ผ่านมา +60

    ബഹിരാകാശ നിലയത്തിൽ അകപ്പെട്ട ഒരാളെ കൊണ്ടുവരാൻ പറ്റാത്ത ഇവരാണോ 1969ൽ ചന്ദ്രനിൽ 10 പ്രാവശ്യം പോയത് വിശ്വസിക്കാൻ പ്രയാസമുണ്ട്

    • @bibinvinayan5793
      @bibinvinayan5793 19 วันที่ผ่านมา +10

      @@shabiranstelful ഒറ്റയടിക്ക് ഉണ്ടാക്കാൻ പറ്റുന്നെതല്ലല്ലോ പുതിയൊരു സ്പേസ് ഷിപ്പ്

    • @abineliaskurian6981
      @abineliaskurian6981 19 วันที่ผ่านมา +15

      space station undu ennu vishvasikunundalloo, valyla karyam😂

    • @ManHunter350
      @ManHunter350 19 วันที่ผ่านมา +4

      കിളവി മിക്കവാറും വടിയാകും

    • @francisvarghese3036
      @francisvarghese3036 18 วันที่ผ่านมา +9

      @@ManHunter350 you dont worry they are prepared for anything

    • @joeldaniel3729
      @joeldaniel3729 18 วันที่ผ่านมา

      അമേരിക്കയുടെ പ്രധാന ശത്രു രാജ്യം ആയാ റഷ്യ വരെ അമേരിക്കാ ചന്ദ്രനിൽ മനുഷ്യനെ ഇറക്കി എന്ന് അംഗീകരിച്ചിട്ടുണ്ട് പിന്നെ നീ അംഗീകരിച്ചില്ലെങ്കിൽ ഒരു കോപ്പും ഇല്ലാ....✋🤣

  • @rajmohan311
    @rajmohan311 19 วันที่ผ่านมา +30

    They are trained to survive all these mental situations!!

    • @cevarghese3537
      @cevarghese3537 17 วันที่ผ่านมา +3

      Mental അവസ്ഥ മാത്രമല്ലല്ലോ
      ശാരീരിക അവസ്ഥ ഓരോ
      ദിവസവും മോഷമായികൊണ്ടിരിക്കയല്ലേ
      Mental അവസ്ഥയൂം samaya ബോധം അതിലെ ഡിസ്റപ്ഷൻ
      നു എന്ത് പരിഹാരം

    • @athulyan100
      @athulyan100 16 วันที่ผ่านมา +2

      അത് ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടിട്ടല്ല ആരും ട്രെയിൻ ചെയ്യുന്നത്..... ഉദാഹരണത്തിന് നീന്തൽ പഠിക്കാം.... പക്ഷെ നടുക്കടലിൽ പെട്ടാൽ എത്ര നേരം നിങ്ങൾ സ്വസ്ഥമായി നീന്തും ജീവികൾ പിടിച്ചാലോ എന്നാ പേടി വരും.... കൈ കുഴഞ്ഞാലോ എന്നാ പേടി വരും.... ഭയം വലിയൊരു ഘടകമാണ്... അതിനു ചില സാഹചര്യങ്ങളിൽ എത്തി പെടണം.... Real life situations are far far different from training.... To survive that immense mental stability is needed... ഈ സാഹചര്യത്തിൽ എത്രത്തോളം ആ മാനസിക തലത്തിൽ ഉറച്ചു നിൽക്കാം എന്നത് ചോദ്യമാണ്..... ഇവിടെ വന്നു കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ വിചാരിക്കും മെന്റൽ ട്രൗമ കാരണം ഒരിക്കലും അവർ സ്പെഷ്ലേക്കു തിരിച്ചു പോകില്ലെന്ന്..... ചില ആൾക്കാർക്ക് ലൈഫ് അത്രേം adventure തരുന്ന വേറെ ഒരു സിറ്റുവേഷനും ഉണ്ടാവില്ല.... അവർ ഭൂമിയിലെത്തിയാലും life will be boring..... Aaa oru experiance തിരിച്ചു പിടിക്കാൻ അവർ വീണ്ടും പോകും അങ്ങനെ ഉള്ളവർ ആണ് യഥാർത്ഥ ധീരത ഉള്ളവർ.....

  • @juvairiyanajeeb5425
    @juvairiyanajeeb5425 19 วันที่ผ่านมา +16

    സുനിതാ വില്യംസിന് സ്പേസ് സ്റ്റേഷനിൽ പോയും വന്നും ഇനിയും മടുത്തില്ലേ. എന്തായാലും വേഗം വരാൻ അവർക്ക് കഴിയട്ടെ🤲

  • @ajilnerenz
    @ajilnerenz 2 วันที่ผ่านมา

    Well said bro

  • @muhammedajmal8069
    @muhammedajmal8069 2 วันที่ผ่านมา +1

    Connection with Supernatural things does solve this issue?

  • @FromStretfordEnd
    @FromStretfordEnd 19 วันที่ผ่านมา +5

    This will be a lesson to upcoming private space travel programs. Hoping our scientists will figure out a way to bring them back asap 😢

  • @Muhammedkutty287
    @Muhammedkutty287 19 วันที่ผ่านมา +5

    നമ്മുടെ ഭൂമിയിലൊ പുതിയ അറിവ് 😅😮നന്ദി

  • @ananda5371
    @ananda5371 19 วันที่ผ่านมา +10

    Iss ഇൽ എപ്പോഴും ഒന്നോ രണ്ടോ സോയൂസ് പേടകം ഡോക്ക് ആണല്ലോ... അഭിമാനം നോക്കണ്ട... ജീവിതം അല്ലെ വലുത്..

    • @aswinshyam7239
      @aswinshyam7239 16 วันที่ผ่านมา

      @@ananda5371 can pls e plain suyos rocket .what is the story behind it?

    • @prem9501
      @prem9501 16 วันที่ผ่านมา

      വേണമെങ്കിൽ തിരിച്ച് വരാൻ സോയൂസ് ഉണ്ട്, ഡ്രാഗൺ കാപ്സൂൾ ഉണ്ട്. എന്ത് കൊണ്ട് പരിഗണിക്കുന്നില്ല എന്നറിയില്ല.

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 10 วันที่ผ่านมา +10

    സ്പേസിൽ കുടുങ്ങിയ മനുഷ്യനെ പോലും രക്ഷിക്കാൻ ആവുന്നില്ല നാസക്ക് പിന്നെ എങ്ങനെയാണ് ചൊവ്വലോട്ടൊക്കെ പോകുന്നത്. അപ്പോ ഈ പ്രപഞ്ചത്തിന് മുന്നിൽ അത്രയും ദുർബലനാണ് മനുഷ്യൻ🤭🤭🤭🤭

  • @abbas1277
    @abbas1277 19 วันที่ผ่านมา +22

    ടെക്നോളജി ഇത്രയും അഡ്വാൻസ്ഡായ ഇക്കാലത്ത് കേവലം 400കിലോമീറ്റർ ഉയരത്തിൽ പോയി തിരിച്ച് വരാൻ കഴിയാത്ത ഈ പ്രതിസന്ധി ഘട്ടത്തിലും പത്തറുപത് കൊല്ലം മുമ്പ്
    അതും സ്പേസ് ടെക്നോളജി അതിന്റെ ബാലാരിഷ്ടതകളിൽ കുരുങ്ങി നിന്ന കാലത്ത്
    384000 കിലോമീറ്റർ ദൂരത്തിൽ പോയി തിരിച്ച് പൊന്തി ഭൂമിയിൽ വന്നു എന്ന് ഞാൻ വിശ്വസിക്കുകയാണ്.
    ഇല്ലെങ്കിൽ ശാസ്ത്രവിരോധി ആയാലോ..😋

    • @vijithviswa9832
      @vijithviswa9832 19 วันที่ผ่านมา +3

      Accedants can happen anywhere any time...

    • @abbas1277
      @abbas1277 19 วันที่ผ่านมา +1

      @@vijithviswa9832
      തീർച്ചയായും.. അപകടങ്ങൾ എവിടേയും സംഭവിക്കാം.
      ഇവിടെ പ്രശ്നം സാങ്കേതിക തകരാർ എന്ന രൂപത്തിൽ ഒരു അപകടം സംഭവിച്ചു എന്നതല്ല.നാനൂറ് കിലോമീറ്റർ മാത്രം അകലേയുള്ള അത് പരിഹരിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ കഴിയുന്നില്ല എന്ന അനിശ്ചിതത്വമാണ്. അപകടം തടയാൻ ആവില്ല എന്ന തത്വം അംഗീകരിച്ചാൽ തന്നെ അത് സമയബന്ധിതമായി പരിഹരിക്കാൻ പോന്ന സാങ്കേതിക മികവ് പോലും ഇന്നും നാം കൈവരിച്ചിട്ടില്ല എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിൽ വേണം പത്തറുപത് വർഷം പഴക്കമുള്ള ടെക്നോളജി ഉപയോഗിച്ച് മുന്ന് ലക്ഷത്തി എൺപത്തി നാലായിരം കിലോമീറ്റർ ദൂരത്തിൽ ദൂരമുള്ള ദൗത്യത്തെ കുറിച്ച് ചിന്തിക്കാൻ.

    • @infinitegrace506
      @infinitegrace506 19 วันที่ผ่านมา +8

      ഇങ്ങനെ പല സാധ്യതകളെ പറ്റി ചിന്തിച്ച്,കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ശാസ്ത്രബോധം, അല്ലാതെ നാസ പറയുന്നത് അതേപടി വിശ്വസിക്കാം എന്നതല്ല 👍🏼

    • @joeldaniel3729
      @joeldaniel3729 18 วันที่ผ่านมา

      1960 india vs america technology ye patti just onn research cheythitt vaa..

    • @PurplePlums2023
      @PurplePlums2023 10 วันที่ผ่านมา +2

      @@abbas1277 Manushyan chandranil poyittundennu nishkalanka nee viswasikkunno?

  • @jkj1459
    @jkj1459 4 วันที่ผ่านมา +1

    ENTHINANU ITHOKKE ?BHOOMIYIL JEEVICHAAL PORE ?

  • @meccart
    @meccart 18 วันที่ผ่านมา +2

    Good info jithin sir

  • @abiisaac1953
    @abiisaac1953 19 วันที่ผ่านมา +3

    Leadership of Boeing was taken over by commercial and marketing teams and afterwards the company is in a downturn

  • @pradeepramuk
    @pradeepramuk 12 วันที่ผ่านมา

    വളരെ കൃത്യമായ നിരീക്ഷണം,

  • @nikhiljacob2055
    @nikhiljacob2055 19 วันที่ผ่านมา +5

    Parity symmetry യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @TEACHING363
    @TEACHING363 วันที่ผ่านมา +4

    ആരും ഈ ലോകത്ത് ഇതുവരെ ചന്ദ്രനിൽ പോയിട്ടില്ല.. വേണമെങ്കിൽ വിശ്വാസച്ചോളൂ..കാലം ഒരിക്കൽ അതു വിളിച്ചു പറയും..മൂന്നു ദിവസം കൊണ്ടു 1969 ൽ ചന്ദ്രനിൽ പോയി തിരുച്ചു വന്ന കഥ വിശ്വസിക്കുന്ന പാവം അധ്യാപകരും കുട്ടികളും.. 👍🏻

  • @amal6031
    @amal6031 15 วันที่ผ่านมา +1

    Bermuda triangle ne കുറിച്ച് വീഡിയോ ചെയ്യാമോ

  • @VJ38
    @VJ38 16 วันที่ผ่านมา +2

    നാസയുടെ മാനുഷിക മാനദണ്ഡങ്ങൾ എവിടെയാണ്? ഇന്നേവരെ മനുഷ്യത്വത്തിൽ കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തി...സുനിത വില്യംസിനെ അവിടെ ഉപേക്ഷിച്ച് പോകുന്ന ക്രൂരവും കുറ്റകരവുമായ പ്രവൃത്തി.

  • @JiniHoney-d2i
    @JiniHoney-d2i 19 วันที่ผ่านมา +25

    ഒരു ഫോണും അൺലിമിറ്റഡ് ഡാറ്റയും ഫുഡും ഉണ്ടെങ്കിൽ ബോയ്യിങ് ഇനിയിപ്പോ തിരിച്ചു വന്നില്ലെങ്കിലും ഞാൻ ഹാപ്പിയാണ് 🙂,

    • @jensonj25
      @jensonj25 19 วันที่ผ่านมา +7

      Oxygen vende 😁

    • @preethuu9625
      @preethuu9625 19 วันที่ผ่านมา +2

      Food, water,muscle wasting.....

    • @JiniHoney-d2i
      @JiniHoney-d2i 19 วันที่ผ่านมา +4

      @@preethuu9625 exercises ചെയ്യും.. 6 month കഴിഞ്ഞാൽ വരാലോ... പിന്നെ നാസ അതിനുള്ള പരിഹാരം കണ്ടോളും isro പോലെയല്ലല്ലോ.. Dont worry

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 19 วันที่ผ่านมา +29

      അര മണിക്കൂർ ഒരു ലിഫ്റ്റിൽ കുടുങ്ങി കിടന്നാൽ തീരാവുന്നതേയുള്ളൂ ഈ confidence! 😂😂😂

    • @lijokgeorge7094
      @lijokgeorge7094 19 วันที่ผ่านมา +1

      ​@@ഊക്കൻടിൻ്റു2 മണിക്കൂര്‍ toilet il കുടുങ്ങിയ ഞാന്‍ 😏

  • @YYuhdrKhmuib
    @YYuhdrKhmuib 18 วันที่ผ่านมา +1

    ടീഗാർഡൻ B എന്നാ ഭൂമിക്ക് സമാനമായ ഗ്രഹത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ 😊

  • @mercybabychen7377
    @mercybabychen7377 วันที่ผ่านมา

    നല്ല അറിവ്

  • @prasadgvr7768
    @prasadgvr7768 18 วันที่ผ่านมา +10

    മലം കോട്ടെ വാലിബൻ കണ്ട് ബോറടിച്ച അത്രയും സുനിതക്കും വിൽ മോറിനും അനുഭവിക്കേണ്ടി വരില്ല😢😢😮

    • @anjusss598
      @anjusss598 14 วันที่ผ่านมา

      @@prasadgvr7768 😂😂😂

  • @jkj1459
    @jkj1459 4 วันที่ผ่านมา +1

    JUST STAY ON EARTH AND MAKE THE EARTH LIKE HEAVEN . THATS ALL WE NEED . WE ARE NOT MADE FOR SPACE LIFE .

  • @davidkandath8808
    @davidkandath8808 3 วันที่ผ่านมา +1

    Without God , men can't do much,

  • @peterkv
    @peterkv 19 วันที่ผ่านมา +4

    Boieng ഒരു ദുരന്ത കമ്പനിയായി മാറി:
    അതിൽ കയറാൻ തന്നെ ഇപ്പോൾ പേടിയാണ്

  • @mohammedjasim560
    @mohammedjasim560 19 วันที่ผ่านมา

    Informative 👌 Thanks ❤

  • @JaromKizhakkanudan
    @JaromKizhakkanudan 16 วันที่ผ่านมา +2

    ഇന്ത്യൻ വംശയ ആയതിനാൽ, അറിവുകൾ അറിവുകൾ നഷ്ടപെടാതിരിക്കാൻ, മാനസ്സിക സമനില തെറ്റിയാൽ മാത്രം, തിരിച്ചു കൊണ്ടു വരൂ, അല്ലായെങ്കിൽ സംഭവിക്കാൻ പോകുന്നത് ദു:ഖകമായിരിക്കും

  • @thanfeez369
    @thanfeez369 19 วันที่ผ่านมา +7

    ഈ സംഭവത്തെ അടിസ്ഥാനമാക്കി ഒരു മൂവി ഇറങ്ങും.....

    • @surajvn5733
      @surajvn5733 19 วันที่ผ่านมา +2

      Already the movie is there

    • @SJ-yg1bh
      @SJ-yg1bh 18 วันที่ผ่านมา

      @@thanfeez369 gravity

    • @santhoshmk295
      @santhoshmk295 14 วันที่ผ่านมา

      @@surajvn5733 which movie?

  • @AnanduRavindraNadh
    @AnanduRavindraNadh 19 วันที่ผ่านมา +15

    റഷ്യൻ ഫെഡറേഷനോട് റിക്വസ്റ്റ് ചെയ്ത് സോയുസ് അയക്കുക.

    • @reneeja5470
      @reneeja5470 12 วันที่ผ่านมา +1

      @@AnanduRavindraNadh എന്നാ പിന്നെ ഒരു റീത് കൂടെ മേടിച്ച പോരെ

    • @AnanduRavindraNadh
      @AnanduRavindraNadh 8 วันที่ผ่านมา +2

      ​​​@@reneeja5470 എൻ്റെ പൊന്നു മോനേ ഇത്രയും കാലം സുനിതയും ബാക്കി അമേരിക്കൻ austonutsും ISS ൽ പോയതും വന്നതും റഷ്യൻ ഫെഡറേഷൻ്റെ സോയൂസിൽ തന്നെ ആണ്.. അല്ലാതെ നാസക്ക് ഇതിന് ഉള്ള tecnology ഒന്നും കയ്യിൽ ഇല്ല.

    • @AnanduRavindraNadh
      @AnanduRavindraNadh 8 วันที่ผ่านมา

      ​@@reneeja5470 for ur information അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്നത് തന്നെ 1998-ൽ ഓർബിറ്റിൽ കൊണ്ട് സ്ഥാപിക്കുന്നത് റഷ്യൻ ഫെഡറേഷൻ (റോസ്കോസ്മോസ്) ആണ്. അതിന് ശേഷം ആണ് നാസ, ജാക്‌സ, എസ്സ, സിഎസ്എ എന്നിവരുടെ പാർട്ട് അതിനോട് ചേർക്കുന്നത് ഇപ്പോളും ഒരു പാർട്ട് പൂർണമായും റഷ്യയുടെ കീഴിലും രണ്ടാമത്തെ പാർട്ട് നാല് രാജ്യങ്ങളുടെ സംയുക്ത ഉടമസ്ഥതയിലും ആണ്.

  • @dmagics7181
    @dmagics7181 12 วันที่ผ่านมา +1

    ഈ വീഡിയോ വളരെ അപൂർണമാണ്. അവിടെ time മാത്രമല്ല പ്രശ്നം.ഗ്രാവിറ്റി, ഫിസിയോളജിക്കൽ, സയ്‌ക്കോളജിക്കൽ, lose of bone density... തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ട്‌

  • @muhammedkp159
    @muhammedkp159 16 วันที่ผ่านมา +1

    മരണം മുന്നിൽ കണ്ടുകൊണ്ടായിരിക്കും അവർ നിമിഷങ്ങളെണ്ണിക്കഴിയുന്നത്.

  • @joelbjose2335
    @joelbjose2335 19 วันที่ผ่านมา +1

    Avide vanchanayum chathiyumano nadakkunnathu.

  • @hashadachu4443
    @hashadachu4443 19 วันที่ผ่านมา

    Informative 🙌

  • @favaspalat1
    @favaspalat1 19 วันที่ผ่านมา

    please correct the lip moment
    thanks for sharing knowledge

  • @beenamarakkar8450
    @beenamarakkar8450 3 วันที่ผ่านมา

    Why take risk?

  • @jejifrancis6268
    @jejifrancis6268 16 วันที่ผ่านมา +1

    ട്രിവാൻഡ്രം ലുലുവിൽ പോയാൽ ബുദ്ധിമുട്ട് കൂടുതൽ ആകും. കാരണം തിരക്കും ഇല്ല കടകളും കുറവാണ്. ആകെ ഒരു വിജനത. കൊച്ചിയിൽ ആ പ്രശ്‌നം ഇല്ല. ഫുൾ ഓൺ വൈബ് ആണ്.

  • @varughesegeorge5408
    @varughesegeorge5408 16 วันที่ผ่านมา

    May God bring them bk safely!

  • @srudevmadhu
    @srudevmadhu 18 วันที่ผ่านมา +1

    ❤ ഓ എനിയ്ക്ക് ഇവിടെ ബോറടിച്ചു തുടങ്ങിയിരിക്കുന്നു വല്ല ചൊവ്വായ്ലേക്കോ സ്ഫെക്സിലേക്കോ പോയെങ്കിൽ ഒരു ചെയ്ഞ്ചിംഗ് ആയേനെ❤...✍️

  • @Aadikara..
    @Aadikara.. 17 วันที่ผ่านมา

    ആശാനേ... കൊള്ളാം ✌️

  • @sameerk
    @sameerk 18 วันที่ผ่านมา +1

    സമയം എത്ര രൂപത്തിൽ എന്ന് മനസ്സിലാക്കാൻ പറ്റി

  • @Baratheon369
    @Baratheon369 19 วันที่ผ่านมา +1

    ഇതൊരു വലിയ എക്സ്പരിമെന്റ് ന്റെ ഭാഗമാണ്

  • @FyodorDostoevsky1
    @FyodorDostoevsky1 18 วันที่ผ่านมา +1

    Spacex 🔥

  • @themaxpa
    @themaxpa 18 วันที่ผ่านมา +1

    Jr squad 🌟

  • @afuaboobacker5395
    @afuaboobacker5395 8 วันที่ผ่านมา +2

    Nammude arjune kandu pidikkaan pattaatha aalakkaara

  • @sreedharanpraveen6629
    @sreedharanpraveen6629 19 วันที่ผ่านมา +2

    Hyper sleep

  • @Krishnakumar-dk6be
    @Krishnakumar-dk6be 8 วันที่ผ่านมา

    Well done bro

  • @AdarshAT-u4f
    @AdarshAT-u4f 14 วันที่ผ่านมา

    Bro antimatter movie ile science part onn parayamo

  • @erayipradeep5521
    @erayipradeep5521 17 วันที่ผ่านมา

    Why can't they use Soyuz to bring them back ??

  • @anshadedavana
    @anshadedavana 12 วันที่ผ่านมา

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വാസ്തവം ആണെങ്കിലും സുനിതയെ സംബന്ധിച്ച് അതത്ര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. അവർ വളരെ experienced ആയ, നല്ല മനുക്കരുത്തുള്ള സ്ത്രീയാണ്. 1998 മുതൽ അവർ നാസയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. 2007 മുതൽ പല പ്രവാശ്യം ISS ൽ പോയി ,മടങ്ങി വന്നിട്ടുണ്ട്. ഇതിലെ റിസ്ക് എല്ലാം നന്നായി അറിയാവുന്ന സീനിയർ astronaut ആണവർ. 6 മാസം അവിടെ കഴിയാനൊക്കെ അവർക്കു പറ്റും.

  • @beenamarakkar8450
    @beenamarakkar8450 3 วันที่ผ่านมา

    Earth and space difference out of mind

  • @sharfushanaaz4512
    @sharfushanaaz4512 13 วันที่ผ่านมา +2

    I hope help Russia soon

  • @LVrJ100
    @LVrJ100 18 วันที่ผ่านมา

    Interstellar പോലെ സുനിത വില്യംസിനും സമയം ഓടുന്നുണ്ടോ.

  • @binish_uthupp
    @binish_uthupp 17 วันที่ผ่านมา

    NASA said that their return is not possible untill start of 2025

  • @anandarajk6368
    @anandarajk6368 18 วันที่ผ่านมา

    പേടകത്തിൽ ഹിലിയും എന്തിനാനാണ് എന്ന് വിശദീകരിക്കാമോ..

  • @addressefor4352
    @addressefor4352 3 วันที่ผ่านมา

    ഏരിയ 51 ൽ നിന്ന് ആരും കാണാതെ ഒരു Gmc യിൽ പുറത്ത് വരിക

  • @christyantony9290
    @christyantony9290 19 วันที่ผ่านมา +3

    Njaghal pravasikal naattilekku varan theerumanichu date confirmed aayathinushesham thirikevarunna divasathinu thalennu Boss vannuparayum "cancel your ticket, let me check better date for you " oru vallatha avastha aayirikkum annuthottu naattil ethumvare .

  • @bit-priority
    @bit-priority 18 วันที่ผ่านมา

    why wrong headline for this video?,

  • @sreejithsreejithbaiju4689
    @sreejithsreejithbaiju4689 19 วันที่ผ่านมา +2

    Verygoodvedeo

  • @vishnusanil5700
    @vishnusanil5700 18 วันที่ผ่านมา

    Keep going brother, don't stop. You just sparked already someone mind just spark again.😊.

  • @kukufmofficial5460
    @kukufmofficial5460 19 วันที่ผ่านมา

    Sure they will Return..
    Alive or live idk..
    But only soil can digest humans.

  • @user-yp7mq2iw2k
    @user-yp7mq2iw2k 19 วันที่ผ่านมา

    Jr❤

  • @BhaskarSharma_n
    @BhaskarSharma_n 18 วันที่ผ่านมา

    enthaanu ingane oru title? not mentioned in video..who betrayed?

  • @kappalmulakaparambil8740
    @kappalmulakaparambil8740 18 วันที่ผ่านมา

    BEFORE GOING WAIT FOR KERALA PSC WAITTING THE BEST TRAINING 👌

  • @Muhammedkutty287
    @Muhammedkutty287 19 วันที่ผ่านมา +1

    പാവം ഇതാണല്ലൊ കൊട്ടി ഘോഷികുന്നത്.😮

  • @deniljose32
    @deniljose32 19 วันที่ผ่านมา +2

    video gone out of topic

  • @De-tw7by
    @De-tw7by 7 วันที่ผ่านมา

    Nobody is compelling us to go to space.

  • @mychannel8676
    @mychannel8676 19 วันที่ผ่านมา +1

    👍

  • @DevaOffical-oe7wz
    @DevaOffical-oe7wz 19 วันที่ผ่านมา +2

    Hi bro

  • @USA6rz
    @USA6rz 19 วันที่ผ่านมา +1

    ❤❤❤❤

  • @hassanfazil8395
    @hassanfazil8395 19 วันที่ผ่านมา

    We say that human are evolved and developed…unfortunately the truth is nope…. We are proactive in so many aspects but We couldn’t even explore the mother 100%…

  • @varghesemk2999
    @varghesemk2999 12 วันที่ผ่านมา

    ബഹിരാകാശ യാത്രയെപ്പറ്റിയും അതിന്റെ റിസ്ക്കും അറിയാവുന്നവർ ഭാഗ്യപരീക്ഷണത്തിന് തയാറാവുന്നതാണ് മനസ്സിലാവാത്തത്. താൻ ചത്തു മീൻ പിടിക്കരുതെന്ന് പഴമൊഴി ഓർമ്മവേണം.

  • @Sidheek-qt1kz
    @Sidheek-qt1kz 16 วันที่ผ่านมา +1

    ചാകാൻ നേരത്ത് എന്തുണ്ടാക്കാനാ ആ കിളവി അങ്ങോട്ട്‌ പോയത് ഇനി ഏതായാലും അവിടെത്തന്നെ കുഴിച്ചിട്ടാളാ 😂😂

  • @samathmaja5390
    @samathmaja5390 วันที่ผ่านมา

    ' God is the Creator' He created everything good But we wants to be greater than God. So these things happen what God has done that is final and absolute ' ''

  • @freethinker3323
    @freethinker3323 18 วันที่ผ่านมา

    Thanks for the video

  • @mpsibi
    @mpsibi 18 วันที่ผ่านมา +2

    Moonil poyi thirichu vanna team anu😂😂

    • @joeldaniel3729
      @joeldaniel3729 18 วันที่ผ่านมา +2

      എന്ന് പറഞ്ഞു അപകടം ഉണ്ടാവില്ലാ എന്ന് ഉണ്ടോ🙄 പൊട്ടൻ ആണോ..

  • @Love55w
    @Love55w 18 วันที่ผ่านมา +1

    അമേരിക്ക അല്ലേ നമ്മൾ സഹിച്ചു ...
    😂😂😂😂

  • @greenpanthervlogs9261
    @greenpanthervlogs9261 19 วันที่ผ่านมา

    Einstein was right 👍

  • @venugopal3188
    @venugopal3188 18 วันที่ผ่านมา +4

    ഭാവിയിൽ ഇത്തരം പ്രായം കൂടിയവരെ അവോയ്ഡ് ചെയ്യുക

  • @keralavibes1977
    @keralavibes1977 18 วันที่ผ่านมา +2

    Humanity,human rights ലോകം മുഴുവൻ അറിഞ്ഞിട്ടും അവഗണിക്കപ്പെടുന്നു.....കഷ്ടം....

  • @rajthkk1553
    @rajthkk1553 19 วันที่ผ่านมา

    അവർ, ഇതിന് മുമ്പ് ഒന്ന് പോയതാണ്. ഇത് രണ്ടാം തവണയാണ് ബഹിരാകാശ യാത്ര. ഈ യാത്ര തന്നെ ഒരു പ്രാവശ്യം മാറ്റി വച്ചതാണ്. അവർ ബഹിരാകാശ ശാസ്ത്രജ്ഞ ഒന്നുമല്ലം.കോസ്മോനോട്ടിനും, ആസ്ട്രോനോട്ടിനും ശാരീരിക ക്ഷമതയാണ് പ്രധാനം. കാണാൻ കൊളളാവുന്ന ശാരീരിക ക്ഷമതയുളളവരെയാണ്, ബഹിരാകാശ യാത്രയ്ക്കായ് തെരഞ്ഞെടുക്കാറ്. അത് യൂറി ഗഗാറിൻ ആയാലും, വാലന്റീന തെരഷ്ക്കോവ ആയാലും, സുനിത വില്ല്യംസ് ആയാലും, രാകേശ് ശർമ്മയായാലും.

  • @mgsivadasannair9577
    @mgsivadasannair9577 13 วันที่ผ่านมา

    Baba, please help them🙏🙏🙏

  • @mathewkuttydaviddavid993
    @mathewkuttydaviddavid993 2 วันที่ผ่านมา

    ഇവർ എന്താണ് പോയത്. കോടികൾ മുടക്കി പോയതിന്റെ പേരിൽ രണ്ടു മനുഷ്യർ അദ്തൃത്തിലേക്കാണോ......ആവോ

  • @mathew38
    @mathew38 18 วันที่ผ่านมา

    Veliyil Irunna pampu , vazhiye poya vayya veli
    Ennu okeyum parayam .