വിശ്വാസിച്ച് വാടകക്ക് കൊടുക്കാൻ പറ്റില്ല. പിന്നെ എല്ലേ കറൻ്റ് ഉണ്ടാക്കാം കൊടുക്കുന്നത് ആദ്യം നിയമം കർശ്ശനമായിരിക്കണം വക്കീലിനെ വെച്ച് കേസിന് പോയാൽ. പിച്ച എടുക്കണ്ടിയവരും പിന്നെ വെങ്കുന്ന വക്കീൽ. തണുപ്പനാണങ്കിൽ. കേസ് ജയിക്കുകയും മില്ല. ചുരുക്കം പറഞ്ഞാൽ. വീടും പോയി വല്ല. പീടികയുടെ കോലായിൽ കിടക്കണ്ടിയവരും ഇപ്പോൾ. ആരോടും മിണ്ടാംപററാത്ത ഒരു കാലം മാണ് മിക്കവരും ലഹരിലാണ് മിണ്ടിയാൽ കത്തി കൊണ്ട് കുത്തും എന്തിന് പൊല്ലാപ്പിന് പോകണം
സാർ, അഞ്ച് വർഷത്തിന്ന് ' കമ്പനികൾക്ക് മാടകക്ക് കൊടുത്താൽ കമ്പനി സ്ഥാപിക്കുന്ന Solar Panel 5 വർഷം കഴിഞ്ഞാൽ പിന്നെ Power എടുക്കുകയില്ല. 5 വർഷത്തിന്ള്ള Power കാത്ത Panel മാത്രമാണ് കമ്പനി വെക്കുക - അത് കഴിഞാൽ അവര് ഇട്ടേച്ച് പോവുകയാണല്ലോ
നല്ല നല്ല വാർത്ത അറിയിക്കുന്ന സാറിന് എല്ലാ അനുഗ്രഹവും നാഥൻ നൽകട്ടെ ആമീൻ ❤❤❤
നല്ല വാർത്ത Thank you Sir God Bless u and your family
നല്ല പദ്ധതി. കേന്ദ്ര ഗവൺമെൻറ് നന്ദി
നല്ല അവതരണം നല്ല ശബ്ദം
നല്ല വിഷയം
മനുഷ്യർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന വ്യക്തി
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
നമസ്കാരം പ്രിയ ബിജു
വിശ്വാസിച്ച് വാടകക്ക് കൊടുക്കാൻ പറ്റില്ല. പിന്നെ എല്ലേ കറൻ്റ് ഉണ്ടാക്കാം കൊടുക്കുന്നത് ആദ്യം നിയമം കർശ്ശനമായിരിക്കണം വക്കീലിനെ വെച്ച് കേസിന് പോയാൽ. പിച്ച എടുക്കണ്ടിയവരും പിന്നെ വെങ്കുന്ന വക്കീൽ. തണുപ്പനാണങ്കിൽ. കേസ് ജയിക്കുകയും മില്ല. ചുരുക്കം പറഞ്ഞാൽ. വീടും പോയി വല്ല. പീടികയുടെ കോലായിൽ കിടക്കണ്ടിയവരും ഇപ്പോൾ. ആരോടും മിണ്ടാംപററാത്ത ഒരു കാലം മാണ് മിക്കവരും ലഹരിലാണ് മിണ്ടിയാൽ കത്തി കൊണ്ട് കുത്തും എന്തിന് പൊല്ലാപ്പിന് പോകണം
സാർ, അഞ്ച് വർഷത്തിന്ന് ' കമ്പനികൾക്ക് മാടകക്ക് കൊടുത്താൽ കമ്പനി സ്ഥാപിക്കുന്ന Solar Panel 5 വർഷം കഴിഞ്ഞാൽ പിന്നെ Power എടുക്കുകയില്ല. 5 വർഷത്തിന്ള്ള Power കാത്ത Panel മാത്രമാണ് കമ്പനി വെക്കുക - അത് കഴിഞാൽ അവര് ഇട്ടേച്ച് പോവുകയാണല്ലോ
ഇതിനു kseb സമ്മതിക്കുമോ 😂