@@bhagyaraj1509 എന്നാല് നീ പോയി നിൻ്റെ അമ്മായിയെ ഊക്ക്. രാധ കൃഷ്ണൻ്റെ അമ്മായി ആയിരുന്നു. സത്യമായ കഥ ആണെന്ന് അല്ലേ നീ പറഞ്ഞത്. എന്നാല് നീ അമ്മായിയെ പിളർത്ത് സാമൂഹ്യ വിരുദ്ധൻ!!!! ഏതു ലോകത്ത് ആണെ്ടാ തെണ്ടി മരുമകൻ അമ്മായിയെ പ്രേമിക്കുന്നത്?? കഴുവേറി....
അന്നും ഇന്നും വിശുദ്ധ പ്രണയം വിരഹമാണ്.. വേർപിരിയുന്ന നിമിഷം അനിർവ്വചനീയമായ നിമിഷങ്ങളെ മാത്രം നിലനിർത്തി കൊണ്ട് വിരഹ നൗകയിൽ പ്രണയം അജയ്യമായി തുടരുകയും ചെയ്യുന്നു.. പ്രണയം യുഗാന്തരങ്ങളായി പലരിലേക്കായി പകർന്ന് കൊണ്ട് യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു..😢😢❤
ശ്രീകൃഷ്ണൻ മഹാവിഷ്ണുവിൻറെ അവതാരമാണ് 🙏🌾 രാധ മഹാമായ യുമാണ്,🙏🌾 അതായത് ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാ വസ്തുക്കളും മായയാണ്....!!🙏💖 മഹാവിഷ്ണു ഭൂമിയിൽ ശ്രീകൃഷ്ണനായി അവതരിപ്പിച്ചപ്പോൾ ഭൂമിയിലുള്ള മായയും ഒന്നിച്ചിരുന്ന് അവർ തമ്മിൽ💖 സംസാരിച്ചിരുന്നു കണ്ടിരുന്നു നൃത്തങ്ങളും💕 ചെയ്തിരുന്നു സ്നേഹിച്ചിരുന്നു💞 ആ രാധ യഥാർഥത്തിൽ മഹാമായയാണ്🙏🌿 ഇതേ മഹാമായ തന്നെയാണ് ലക്ഷ്മിയായും സരസ്വതിയായും ദുർഗയായി ഭദ്രകാളി ആയും സകല ദേവി സങ്കൽപ്പങ്ങളായും നമ്മൾ വ്യത്യസ്ത രീതിയിൽ പൂജിക്കുന്നതും ആരാധിക്കുന്നതും🎉🎉
ഒട്ടു മിക്ക പ്രണയങ്ങളും വേർപിരിഞ്ഞു വിരഹത്തിൽ ആണ് കലാശിക്കാറുള്ളത് അഥവാ വിവാഹത്തിൽ എത്തിയലാകട്ടെ പിനീട് കലഹത്തിൽ കലാശിക്കുന്നു ഈശ്വരമാരാണെങ്കിലും വ്യത്യാസമൊന്നുമില്ല
ഈ വീഡിയോ ചെയ്തിരിക്കുന്ന ആൾ അയാൾക്ക് താല്പര്യമുള്ള കഥ പറഞ്ഞു തുടങ്ങി മുഴുവൻ കഥയറിയാതെ നിങ്ങൾ ഭഗവാനെ തേപ്പുകാരൻ എന്ന് വിളിക്കുന്നു യഥാർത്ഥ ചരിത്രം മുഴുവനുമറിയാതെ അഭിപ്രായം പറയുന്നതും നിന്ദിച്ച് പറയുന്നതും മഹാ വിഡ്ഢികളുടെ ലക്ഷണം തന്നെ
നല്ലവനായ ഒരു രാജാവിനെ കഴുവെട്ടാൻ ആയിട്ട് വേഷം മാറി വന്നപ്പോൾ നാരായണൻ കരുതി എല്ലാവരും അത് അങ്ങോട്ട് അംഗീകരിക്കും എന്ന്. കാലം മാറിയത് മനുഷ്യൻ ചിന്തിച്ചു തുടങ്ങിയത് അങ്ങേർ അറിയട്ടെ
ആയിരക്കണക്കണക്കിന് വർഷത്തിനു ശേഷം വരാൻ പോകുന്ന സംഭവങ്ങ ൾ ത്രികാലജ്ഞാനമുള്ള മഹർഷിമാർ നേരത്തെ കണ്ടെഴുതി വെച്ചവയാണി തെന്നു വേണം കണക്കാ ക്കാൻ. കഥയിലത്തെതു പോലെ ഒരു കൃഷ്ണനും രാ ധയും ജീവിച്ചിരുന്നു എന്നു കരുതുന്നതിനേക്കാൾ നല്ല ത് അതാണെന്ന് ഞാൻ കരുതുന്നു. മഹർഷിമാർ മുൻകൂട്ടി
ഒരേ ഒരു പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളാണ്. രാധാകൃഷ്ണന്മാർ. ആദിപുരുഷനും. മൂലപ്രകൃതിയുമായ. അവർക്കു മരണം എന്നൊരവസ്ഥ ഉണ്ടോ. ഭാഗവാന്കൃഷ്ണൻ സാക്ഷാൽ പരബ്രഹ്മം ആണ് ഭഗവാൻ. രാധാസമേതനായി ഗോലോകത്തു.. രാധാസമേതനായി വസിക്കുന്നു. ഭഗവാൻ മനുഷ്യാവതാരം. എടുത്തപ്പോൾ രാധാദേവിയും ഭൂമിയിൽ. അവതരിച്ചു.. രാധ. കൃഷ്ണ. പ്രേമവും. അതുപോലെ രാധയുടെ വിരഹ ദുഖവും. ബ്രഹ്മവൈവർത്ത പുരാണത്തിൽ. വിശദമായി. പറയുന്നുണ്ട്
അങ്ങനെ അല്ലല്ലോ ഭാഗവതം പറയുന്നേ നാരദൻ മഹർഷി രാധയെ കണ്ടു മുട്ടുമ്പോ രാധയുടെ വിവാഹം കഴിഞ്ഞ് കുട്ടികൾ ആയിട്ട് കഴിയുന്നു എന്നറിവാണല്ലോ അതിൽ എഴുതിയിരിക്കുന്നത്. പിന്നെ ഓടക്കുഴൽ അത് ഭഗവാൻ കൃഷ്ണൻ രാധക്ക് സമ്മാനിച്ചതാണ്. ശ്രീ കൃഷ്ണ വേഷം കെട്ടി ഓടക്കുഴൽ വിളിച്ചു രസിക്കുന്നതും നാരദന്റെ വരികളിൽ കാണുന്നുണ്ട്.
ശ്രീകൃഷ്ണൻ്റെ ജനനം മുതൽ ദേഹത്യാഗം വരെ ഓരോ നിയോഗം മൂലം ആണ് സംഭവിച്ചത്. അതൊന്നും നമ്മുടെ സങ്കുചിത ബുദ്ധിയാൽ വെളിപ്പെടില്ല. ഭഗവാൻ ഗീതയിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ മനസ്സിലാക്കി അവനവനു നല്ലത് എന്താണോ അതുപോലെ പ്രവൃത്തിക്കുക. നടക്കേണ്ടത് മുൻപേ നടന്നു കഴിഞ്ഞു നമ്മൾ അഭിനേതാക്കൾ മാത്രം എന്ന്.
Thanks for the story. Very nice nd simple description Krishana te jananam muthal ulla story ithupole parayumo. Like why he Mary other two? Still why he didn't marry Radha like wise
ഒരു പക്ഷേ രാധതന്നെയായിരിക്കാം കൃഷ്ണന്റെ ഭാരൃ രുക്മിണിയായി വന്നത്.ദക്ഷന്റെ പുത്രി സതി പന്നീട് ഹിമവാന്റെ പുത്രി പാർവതിയായി വന്ന് ശിവനെ വിവാഹം കഴിച്ചതുപോലെ.ദൈവത്തിന് പലരൂപങ്ങളാകാനുള്ള കഴിവുണ്ടല്ലോ.അങ്ങനെ കരുതിയാൽ മതി.
രാധയും കൃഷ്ണനും ഒരേ ആത്മാവാണ് അവർ ഒന്നാണ്❤
പ്രണയം എപ്പോഴും സങ്കടം മാത്രം തരൂ ❤️,.....
😢😢😢😢സത്യം
പ്രണയിക്കുന്നവർക്കു ഇപ്പോഴും രാധാകൃഷ്ണ പ്രണയം വിശുദ്ധമാണ്. ലോകം ഉള്ള കാലത്തോളം രാധ കൃഷ്ണ പ്രണയം നിലനിൽക്കും. ഇതൊക്കെ സത്യം ആയ കഥകൾ ആണ് ❤️
@@bhagyaraj1509 എന്നാല് നീ പോയി നിൻ്റെ അമ്മായിയെ ഊക്ക്. രാധ കൃഷ്ണൻ്റെ അമ്മായി ആയിരുന്നു. സത്യമായ കഥ ആണെന്ന് അല്ലേ നീ പറഞ്ഞത്. എന്നാല് നീ അമ്മായിയെ പിളർത്ത് സാമൂഹ്യ വിരുദ്ധൻ!!!!
ഏതു ലോകത്ത് ആണെ്ടാ തെണ്ടി മരുമകൻ അമ്മായിയെ പ്രേമിക്കുന്നത്?? കഴുവേറി....
Nerittu Kanda pole aanallo thallunnath😂
Athe Jai Shree Radhakrishna🙏
പാവം രാധ എന്നും അത് ഒരു ദുഖകഥ തന്നെ
അന്നും ഇന്നും വിശുദ്ധ പ്രണയം വിരഹമാണ്.. വേർപിരിയുന്ന നിമിഷം അനിർവ്വചനീയമായ നിമിഷങ്ങളെ മാത്രം നിലനിർത്തി കൊണ്ട് വിരഹ നൗകയിൽ പ്രണയം അജയ്യമായി തുടരുകയും ചെയ്യുന്നു.. പ്രണയം യുഗാന്തരങ്ങളായി പലരിലേക്കായി പകർന്ന് കൊണ്ട് യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു..😢😢❤
രാധയ്ക്ക് ഭർത്താവ് ഇല്ലാരുന്നോ അയൻ അപ്പൊ എങ്ങനെ വിശുദ്ധ പ്രണയം ആവും വിശുദ്ധ പ്രണയം ആരുന്നേൽ എന്തിനു രാധ അയനെ കെട്ടി
രാധാ മാധവ ഗോപലാ
നീയേ ശരണം കൃഷ്ണാ 🙏🏻🙏🏻
ജെയ് ജെയ് രാധേ രാധേ ശ്യം ❤️❤️❤️❤️❤️🌹🌹🌹🌹🙏👍🙏
A lot of mistakes, radha never suffered loneliness, krisha never became sad in Radhas samadhi, because they were never apart
ശ്രീകൃഷ്ണൻ മഹാവിഷ്ണുവിൻറെ അവതാരമാണ് 🙏🌾
രാധ മഹാമായ യുമാണ്,🙏🌾
അതായത്
ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാ വസ്തുക്കളും മായയാണ്....!!🙏💖
മഹാവിഷ്ണു ഭൂമിയിൽ ശ്രീകൃഷ്ണനായി അവതരിപ്പിച്ചപ്പോൾ ഭൂമിയിലുള്ള മായയും ഒന്നിച്ചിരുന്ന് അവർ തമ്മിൽ💖 സംസാരിച്ചിരുന്നു കണ്ടിരുന്നു നൃത്തങ്ങളും💕 ചെയ്തിരുന്നു സ്നേഹിച്ചിരുന്നു💞
ആ രാധ യഥാർഥത്തിൽ മഹാമായയാണ്🙏🌿
ഇതേ മഹാമായ തന്നെയാണ് ലക്ഷ്മിയായും സരസ്വതിയായും ദുർഗയായി ഭദ്രകാളി ആയും സകല ദേവി സങ്കൽപ്പങ്ങളായും നമ്മൾ വ്യത്യസ്ത രീതിയിൽ പൂജിക്കുന്നതും ആരാധിക്കുന്നതും🎉🎉
രാധേ രാധേ ശ്യാം ❤
ഹരേ കൃഷ്ണാ.....❤❤🙏🙏🙏❤❤
രാധേ രാധേ ശ്യാം... 🙏🏻🙏🏻🙏🏻💙💜
Hare Krishna ❤
Jai sree Radha Rani ❤❤
Sree Radhe Radhe ❤❤❤
I love Radhakrishnaa ❤❤❤❤
ഞാൻ നിന്നെ സ്നേഹിക്കുന്നു കൃഷ്ണ
ഹരേ കൃഷ്ണ ❤️❤️❤️❤️
ഹരേ കൃഷ്ണാ 🙏🙏
🕉️ സർവ്വം ശ്രീ ബലരാമ രാധാകൃഷ്ണാർപ്പണമസ്തു
ജയ് ജയ് ശ്രീ ബലരാമ രാധേശ്യാം
🌿🌿🌿🌿❤️🙏🙏🙏🙏
ഹരേ കൃഷ്ണ
രാധാകൃഷ്ണൻ
കൃഷ്ണരാധ
രാധേകൃഷ്ണ
രാധേ രാധേ
❤️❤️🙏🙏❤️❤️🙏🙏❤️❤️
ഒട്ടു മിക്ക പ്രണയങ്ങളും വേർപിരിഞ്ഞു വിരഹത്തിൽ ആണ് കലാശിക്കാറുള്ളത് അഥവാ വിവാഹത്തിൽ എത്തിയലാകട്ടെ പിനീട് കലഹത്തിൽ കലാശിക്കുന്നു ഈശ്വരമാരാണെങ്കിലും വ്യത്യാസമൊന്നുമില്ല
ആത്മീയമായ തേപ്പിൻ്റെ ഉറവിടം ഇവിടന്ന് ആയിരുന്നു...💔
ഈ വീഡിയോ ചെയ്തിരിക്കുന്ന ആൾ അയാൾക്ക് താല്പര്യമുള്ള കഥ പറഞ്ഞു തുടങ്ങി മുഴുവൻ കഥയറിയാതെ നിങ്ങൾ ഭഗവാനെ തേപ്പുകാരൻ എന്ന് വിളിക്കുന്നു യഥാർത്ഥ ചരിത്രം മുഴുവനുമറിയാതെ അഭിപ്രായം പറയുന്നതും നിന്ദിച്ച് പറയുന്നതും മഹാ വിഡ്ഢികളുടെ ലക്ഷണം തന്നെ
😂
@@ZeenathZeenu-ok9nl ഈ തേപ്പ് രീതി എല്ലാരും follow ചെയ്യണുണ്ട്. എന്തോ ചെയ്യാൻ
😂😂😂
കർത്താവിന്റെ മണവാട്ടിമാരൊ
കൃഷ്ണൻ മരിച്ചന്നു പറയുന്നു എന്നിക്ക് വലിയ സംങ്കടമായി😢😢
കൃഷ്ണൻ്റെ ഹൃദയം ഇപ്പോഴും ഉണ്ട്. ഭഗവാൻ നമ്മുടെ കൂടെ ഉണ്ട്. 🙏🙏
കൃഷ്ണനെ പ്രണയിക്കുന്ന ഇല്ല ഗോപീഗോപന്മാരും രാധയെപോലത്തന്നെ ....ഹരേ കൃഷ്ണാ. .....
പാവം രാധ 💞🙏🏼💞
അറിയാത്ത കഥ ആയിരുന്നു ഇത് 😊
ഹരേ കൃഷ്ണാ ❤ ജയ് ശ്രീ രാധേ ശ്യാം രാധേ ❤️
ഹരേ രാധേ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
Hare krishna everything is your mayavilasam
രാധേ കൃഷ്ണ 🙏
രാധേ ..........രാധേ.....🙏
HareKrishna they are always eterna today also Raasleela going on in Vrindavan ❤❤❤❤
രാധേ ശ്യാം ❤️❤️
രാധയുടെയും കൃഷ്ണൻ്റെയും വിവാഹം ബ്രഹ്മാവിൻ്റെ നേതൃത്വത്തിൽ നടന്ന സ്ഥലം തന്നെ വൃന്ദാവനത്തിലുണ്ടല്ലോ?
കൃഷ്ണാ 🙏🙏🙏
മനുഷ്യ ജന്മം എടുത്തപ്പോയെല്ലാം ഭഗവാന് വേദനകളുണ്ടായിട്ടുണ്ട്
Travelling through the pain is one of bridge to heaven otherwise it is hell door infront of you soul.
അതേ മഹാബലിയെ ചവിട്ടി താഴ്ത്തിയപ്പോൾ അങ്ങേരുടെ തുട പിളർന്നു നടു ഒടിഞ്ഞു കാലിന് ഇടയിലെ കുല കുലക്കാതെ ആയി എന്നൊക്കെ കെട്ടിരിക്നു
നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് 😒😒😒@@കരയുംജലവുംയാത്രകളും
@@shyniberney4011 എന്തെ, നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം. എനിക്ക് എൻ്റെയും.
നല്ലവനായ ഒരു രാജാവിനെ കഴുവെട്ടാൻ ആയിട്ട് വേഷം മാറി വന്നപ്പോൾ നാരായണൻ കരുതി എല്ലാവരും അത് അങ്ങോട്ട് അംഗീകരിക്കും എന്ന്. കാലം മാറിയത് മനുഷ്യൻ ചിന്തിച്ചു തുടങ്ങിയത് അങ്ങേർ അറിയട്ടെ
അവർ ഒന്നിച്ചിരുന്നെങ്കിൽപ്രണയം എന്ന മനോഹരസങ്കല്പം ഉണ്ടാ ആ മായിരുന്നില്ല
മൂലം ഭാഗവതത്തിൽ രാധ എന്ന് ഒരാൾ ഇല്ല
@@p.m.gnampoothiri8355 പിന്നീട് ഉണ്ടായ കഥ : മരുമകൻ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള സ്വന്തം അമ്മായിയെ കേളിക്കുന്നു.
Adu azhutiyavanda vivarakedu
മഹാഭാരത യുദ്ധത്തിന് ശേഷം രാധയുടെ അവസാനകാലം രുഗ്മിണി യും സത്യാഭമയും ദ്വാരകയിൽ കൂട്ടിക്കൊണ്ടു വന്നു.ദ്വാരകയിൽ ആയിരുന്നു അന്ത്യം
രാധേ.... ശ്യാം..... 🙏🏻
ആയിരക്കണക്കണക്കിന് വർഷത്തിനു ശേഷം
വരാൻ പോകുന്ന സംഭവങ്ങ
ൾ ത്രികാലജ്ഞാനമുള്ള
മഹർഷിമാർ നേരത്തെ
കണ്ടെഴുതി വെച്ചവയാണി
തെന്നു വേണം കണക്കാ
ക്കാൻ. കഥയിലത്തെതു പോലെ ഒരു കൃഷ്ണനും രാ
ധയും ജീവിച്ചിരുന്നു എന്നു
കരുതുന്നതിനേക്കാൾ നല്ല
ത് അതാണെന്ന് ഞാൻ കരുതുന്നു.
മഹർഷിമാർ മുൻകൂട്ടി
ഹരേ കൃഷ്ണാ രാധേ രാധേ
ഹരേ കൃഷ്ണ.
രാധേ ശ്യാം...
Living together ❤ ❤ ❤
രാധാറാണി അമ്മേ😢😢😢
രാധേരാധേ
Radhakrishnan 💖 💖 💖 💖
Radha Krishnante prati chaya aan, Radhakk maranam illa,hare Krishn 🙏
❤ Hare Krishna, Radheshyam ❤❤❤❤
Radhe Kannaa 🪔🪔🪔🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ...🎉
രാധേ രാധേ...
Hare Radhe..Hare krishna....🙏🙏🙏🙏🙏
രാധേ കൃഷ്ണാ❤
കണ്ണാ... 🙏🙏🙏
രാധേ ❤️❤️❤️❤️❤️🙏🏻🙏🏻
❤️❤️
Radhe Krishna ❤🙏
എന്റെ കൃഷ്ണ...
Krshn😢😢😢🙏🙏🙏🙏
Bagavane krishnaa guruvayoor appa.kathidene kanna,🙏🙏🙏🙏🙏
രാധേ രാധേ 🥰🙏🙏🙏
Radhe Radhe Krishna🙏🌹🙏
ഒരേ ഒരു പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളാണ്. രാധാകൃഷ്ണന്മാർ. ആദിപുരുഷനും. മൂലപ്രകൃതിയുമായ. അവർക്കു മരണം എന്നൊരവസ്ഥ ഉണ്ടോ. ഭാഗവാന്കൃഷ്ണൻ സാക്ഷാൽ പരബ്രഹ്മം ആണ് ഭഗവാൻ. രാധാസമേതനായി ഗോലോകത്തു.. രാധാസമേതനായി വസിക്കുന്നു. ഭഗവാൻ മനുഷ്യാവതാരം. എടുത്തപ്പോൾ രാധാദേവിയും ഭൂമിയിൽ. അവതരിച്ചു.. രാധ. കൃഷ്ണ. പ്രേമവും. അതുപോലെ രാധയുടെ വിരഹ ദുഖവും. ബ്രഹ്മവൈവർത്ത പുരാണത്തിൽ. വിശദമായി. പറയുന്നുണ്ട്
Radhe Krishnaa 🪔🪔🪔q
Hare Krishna 🎉
ഹരേകൃഷ്ണ
അങ്ങനെ അല്ലല്ലോ ഭാഗവതം പറയുന്നേ നാരദൻ മഹർഷി രാധയെ കണ്ടു മുട്ടുമ്പോ രാധയുടെ വിവാഹം കഴിഞ്ഞ് കുട്ടികൾ ആയിട്ട് കഴിയുന്നു എന്നറിവാണല്ലോ അതിൽ എഴുതിയിരിക്കുന്നത്. പിന്നെ ഓടക്കുഴൽ അത് ഭഗവാൻ കൃഷ്ണൻ രാധക്ക് സമ്മാനിച്ചതാണ്. ശ്രീ കൃഷ്ണ വേഷം കെട്ടി ഓടക്കുഴൽ വിളിച്ചു രസിക്കുന്നതും നാരദന്റെ വരികളിൽ കാണുന്നുണ്ട്.
ഭാഗവതത്തില്‍ രാധയെക്കുറിച്ചു പറയുന്നില്ല എന്ന് ഈ പോസ്റ്റിനു താഴെ ഒരാള്‍ കമന്‍റ് ഇട്ടിട്ടുണ്ട്....
Bhagavathathil Radhaye Kurich paramarsham illa
കറക്ട്
@@BaijuT-o2s മൂലം ഭാഗവതത്തിൽ രാധ ഇല്ല
@@BaijuT-o2sഇല്ല
🙏🌻🌼🕉️🌾 Krishna radhe ❤️🙏🌻🌼🕉️🌾
Radha and Krishnan twinflame s ayirunnu
😢😢😢😢 radhe shyam 🙏🙏❤️❤️❤️❤️
Radhe radhe❤
Krishna kannu niranju.
Radhaye krishnan swargathil vach vivaham kazhichu enanu paraya pedunnath.
❤❤
ഹരേ കൃഷ്ണ 🙏
ശ്രീകൃഷ്ണൻ്റെ ജനനം മുതൽ ദേഹത്യാഗം വരെ ഓരോ നിയോഗം മൂലം ആണ് സംഭവിച്ചത്. അതൊന്നും നമ്മുടെ സങ്കുചിത ബുദ്ധിയാൽ വെളിപ്പെടില്ല. ഭഗവാൻ ഗീതയിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ മനസ്സിലാക്കി അവനവനു നല്ലത് എന്താണോ അതുപോലെ പ്രവൃത്തിക്കുക. നടക്കേണ്ടത് മുൻപേ നടന്നു കഴിഞ്ഞു നമ്മൾ അഭിനേതാക്കൾ മാത്രം എന്ന്.
അപ്പൊൾ ഈ ലോകത്ത് നടക്കുന്ന സകലതും ഓരോ നിയോഗം അല്ലേ?? അതോ..
നിൻ്റെ വിശാല ചിന്ത കാരണം ഓരോ പ്രശ്നങ്ങൾ ഉണ്ടായി വീട്ടുകാർ തലയിൽ തുണി ഇട്ടു നടക്കേണ്ട അവസ്ഥ നാട്ടുകാർ പറയുന്നുണ്ട്.😮😢
@@കരയുംജലവുംയാത്രകളും ആണോ, പെണ്ണോ, അതോ നപുംസകമാണോ എന്നൊന്നും വ്യക്തമാക്കാത്തവനോട് എന്തിന് മറുപടി പറയണം ? സ്വയം ചിന്തിക്കുക.
@@sreenivasabaliga7782 അപ്പോൾ other gender നോട് നിങ്ങളുടെ സമീപനം ദേശവിരുദ്ധവും നിയമ വിരുദ്ധവും ആണ് എന്ന് വ്യക്തം??
@@കരയുംജലവുംയാത്രകളും പറഞ്ഞത് വ്യക്തമായില്ല എന്ന് മനസ്സിലായി. എന്ത് ജീവി ആണെന്ന് വ്യക്തമല്ല എന്നാണ് പറഞ്ഞത്. മറഞ്ഞിരുന്നല്ല ചോദ്യം ചോദിക്കേണ്ടത്.
രാധ വളർന്നു ലക്ഷ്മിയും കൃഷ്ണൻ വളർന്നു നാരായണനുമായി, അവരുടെ വിവാഹ ശേഷം പേരുമാറ്റിയതാണ്, സത്യം അറിയാതെ.............. ഓം ശാന്തി
രാധയും വിവാഹം കഴിച്ചിരുന്നു. രാധയുടെ കർത്ഥവ്യങ്ങൾ എല്ലാം ചെയ്തു വച്ചാണ് കൃഷ്ണനെ കാണുവാൻ രാധ ദ്വാരക യിലേക്ക് പോകുന്നത്.🙏
😔❤
Radha tanne Anu rukminiyum❤
Alate krishnan radhaye upeshichatala
🙏🙏🙏
Hare krishna
👏🏻👏🏻👏🏻
Thepinteyum chathiyudeyum inspiration krishnan😢
Thanks for the story. Very nice nd simple description Krishana te jananam muthal ulla story ithupole parayumo. Like why he Mary other two? Still why he didn't marry Radha like wise
parayaam 👍 thank you for your valuable feedback 🥰
😔😔😔
Niggalk thetti chetta Vivaham kayichitt ind radhakrishnan ( bhramav ayirunu sahayi ) Google nokkk plzzz😮😮😮
രണ്ടു പേരുടെയും വിവാഹം ബ്രഹ്മാവ് നടത്തി കൊടുത്തുവെന്ന് കേൾക്കുന്നുണ്ടല്ലോ
രാധ വിവാഹിതയും അമ്മയുമായിരുന്നു. അവൾക്കങ്ങനെ ഓടി പോകാൻ പറ്റില്ലല്ലോ
😭🙏
ഒരു പക്ഷേ രാധതന്നെയായിരിക്കാം കൃഷ്ണന്റെ ഭാരൃ രുക്മിണിയായി വന്നത്.ദക്ഷന്റെ പുത്രി സതി പന്നീട് ഹിമവാന്റെ പുത്രി പാർവതിയായി വന്ന് ശിവനെ വിവാഹം കഴിച്ചതുപോലെ.ദൈവത്തിന് പലരൂപങ്ങളാകാനുള്ള കഴിവുണ്ടല്ലോ.അങ്ങനെ കരുതിയാൽ മതി.
ഭഗവാനെ അവൻ്റെ എന്ന് പറയാമോ മാടാ
അങ്ങനെ പൊതുവെ പറയാറുണ്ട് പലരും, അത്രയും ആരാധനയോടെ തന്നെയാണ് പറയുക.
കൃഷ്ണൻ ചെയ്തത് ഒട്ടും ശരിയല്ല വലിയ തെറ്റ് തന്നെ വലിയ തെറ്റ് തന്നെ
Thettukal sambavikkum.. Ath sahajamanu.. Sahacharyangal angane okke kondethikkum..
ഹരേ കൃഷ്ണ 🙏🙏
@@shee2374aval agrahichathum snehichathum Krishnane aanuu bharthav enna aalu perin thali ketti enn oluu aval orukalum ayale snehichatila
@@shee2374 aaru paranju gopiamaru kalikootukaranu bendam onnum ilaa
@@shee2374പക്ഷേ രാധയോളം കൃഷണൻ ആരെയും സ്നേഹിച്ചിട്ടില്ല ❤
കൃഷ്ണ നു രാധ ഒരു തോന്നേൽ ആയിരുന്നു. മറ്റുള്ളവരിൽ കിട്ടാത്ത എന്തോ എന്ന് അതിനു രാധ എന്ന് പേരിട്ടു. Thiscis my opinion. Pl dont fight with me
😂😅
No she is real 😂 but krishan ath hide akki vachu 12th century vare
Radha Ayanumayi vivaham alochichu vachirunnu
Appo odakuzhalano radha😊
Kannante radha serialil ingane allaloo🙂
Radha shyam
Vrindavan il Krishnan Radha vivaha sthalam undallo athenthanu .. Brahmav anu vivaham nadathith ennamu parayappedunnath
എല്ലാമറിയുന്ന കണ്ണന് ഇതും അറിയാമായിരുന്നിരിക്കും. എന്നിട്ടും എന്തെ ഇങ്ങനെ ??
🤔...
Bhayankaram thanne
രാധേ ശ്യാം 🙏❤️