താങ്കളുടെ വിവരണം വളരെയധികം ഉപകാരപ്രദമാണ് ഇനിയും ഒരുപാട് യാത്രകൾ ചെയ്ത് ഇതുപോലെ തന്നെ നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കുക വളരെയധികം നല്ല രീതിയിൽ വളരാൻ ഞങ്ങളും കൂടെ ഉണ്ടാകും
താങ്കളുടെ എല്ലാ വീഡിയോസും തിരഞ്പിടിച്ച് കാണലാണ് ഇപ്പൊ മെയിന്‍ പണി ootty travel videos എത്ര തവണ കണ്ടെന്നോര്‍മ്മയില്ല മികച്ച അവതരണം സുഹൃത്തേ.... താങ്കളുടെ ചാനല്‍ ഉയരങ്ങളിലേക്കെത്തട്ടെ😊😊
ഞാനും യാത്രയിലാണ് ബ്രോ ... പെരുമ്പാവൂർ -> തൃശ്ശൂർ -> പാലക്കാട് -> കോയമ്പത്തൂർ -> സേലം -> പളനി -> മൂന്നാർ -> പെരുമ്പാവൂർ ഇപ്പോൾ പളനിക്ക് യാത്ര ചെയ്യുന്നു.
വീഡിയോ കണ്ടത് രാത്രി 10.30 ന് ആയിരുന്നു നെറ്റ് കുറവ് ആയത് കൊണ്ട് മുഴുവൻ ആക്കാൻ പറ്റിയില്ല... vi ആയത് കൊണ്ട് 12 മണി ആയാൽ രാവിലെ വരെ ഫ്രീ നെറ്റ് ഉള്ളത് കൊണ്ട് 12 മണി വരെ വെയിറ്റ് ചെയ്ത് വീഡിയോ മുഴുവൻ ആയിട്ടും കണ്ടു.... it was so.... good.. അടിപൊളിയായിരുന്നു... ഓരോ സ്ഥലങ്ങളിലും വളരെ മനോഹരം....വീഡിയോയിൽ ഇടയ്ക്ക് വരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ വളരെ പെർഫെക്റ്റ് ആയിരുന്നു.... മികച്ച അവതരണം....ഈ ബസ്സിലെ ഒരു യാത്രക്കാരനെ പോലെ അനുഭവപ്പെട്ടു.... താങ്കൾ ഒറ്റയ്ക്കാണ് പോയതെങ്കിലും... കൂടെ പ്രേക്ഷകരെയും കൂടെ കൂട്ടിയ ഫീൽ.... ❤ വട്ടവടയിലേക്ക് ഒരു യാത്ര എന്നുള്ള സ്വപ്നം ചാർത്തി തന്ന നിങ്ങൾക്ക് ഒത്തിരി നന്ദി... 🤩 bro use ചെയ്യുന്ന cam ഏതാണ് എന്ന് പറഞ്ഞാല് വളരെ ഉപകാരം ആയിരുന്നു... , ഇനിയും ഇത് പോലുള്ള യാത്ര വിശേഷങ്ങളും വീഡിയോകളും പ്രതീക്ഷിക്കുന്നു... 🥰👍
വട്ടവടക്ക് ഒരു ബസ് മാത്രം അല്ല ഒള്ളത് 6:30 AM ഇന് വൈറ്റില നിന്നും ഒരു ബസ് ഉണ്ട് പിന്നെ അടിമാലിയിൽ നിന്നും, മുന്നാറിൽ നിന്നും വേറെയും ബസുകൾ സർവീസ് നടത്തുന്നുണ്ട്. വ്യാജ പ്രജരണം നിർത്തു
മഞ്ഞ് വീണു കിടക്കുന്നത് കാണാൻ വട്ടവടയ്ക്കല്ല പോകേണ്ടത്.. വട്ടവട പോകുന്ന വഴി ടോപ് സ്റ്റേഷൻ കഴിഞ്ഞു 2 km ആകുമ്പോൾ ഒള്ളു ഒരു പുൽ മൈതാനം പോലെയുള്ള ഭാഗത്ത് ആണ്.. but അവിടെ കാട്ടുപോത്തിൻ്റെ വിഹാരമുള്ളതിനാൽ അവിടെ ഇറങ്ങാൻ ഫോറസ്റ്റ്കാർ അനുവദിക്കില്ല.. പിന്നെ മഞ്ഞ് കാണുവാൻ സാധ്യത ഉള്ളത് ടോപ് സ്റ്റേഷൻ എത്തുന്നതിനു മുന്നേ ഉള്ള ഏതാനും പുൽമെട്കളിൽ ആണ്.. എല്ലാവരും പറയുന്നത് കേട്ട് ചാടിക്കേറി വട്ടവടയ്ക്ക് പോയവര് എല്ലാം 3G ആയിട്ടുണ്ട്.. ഇനി 0 ഡിഗ്രീ ആകുമ്പോൾ ഈ പറഞ്ഞ area ഇൽ നോക്കിയാൽ മഞ്ഞ് കാണാൻ പറ്റും .
Ekm south KSRTC lu 3 am ക്ക് എങ്ങനെ എത്തി? ആ നേരത്ത് അവിടെ എത്താൻ bike ല് ആണോ അവിടെ വരെ വീട്ടിൽ നിന്നു വന്നത്? അതൊ nearby room എടുത്തോ ബ്രോ? റൂം ന് എത്ര ആയി? എനിക്ക് സോളോ പോണം ന് ഉണ്ട് same trip. തൃശ്ശൂർ ആണ് എൻറെ വീട്?
അവിടെ താമസിക്കാൻ ലോഡ്ജുകൾ കിട്ടുമോ. ഒരു ദിവസം രാവിലെ എത്തി പിറ്റേദിവസം ഉള്ള കെഎസ്ആർടിസി ബസ്സിൽ തിരികെ പോരാം എന്ന് വിചാരിക്കുന്നു അവിടെ കാൽനടയായി നടന്ന കാണാൻ പറ്റിയ കാഴ്ചകൾ ഉണ്ടോ അതോ അവിടെ ഓട്ടോറിക്ഷയോ കാറോ കിട്ടുമോ
ഒരു വ്യർത്തിയും ഇല്ലാത്ത കുറെ കള്ളൻമാർ നടത്തുന്ന ഹോട്ടൽ തോന്നിയ ബിൽ എന്റെ മകൾക്ക് തന്നുപ്പ് കൂടിയപ്പോൾ സുഖം ഇല്ലാതെ ആയി അവിടെ ഹോസ്പിറ്റലിൽ പോയി TA TA ചീട്ടിൽ ടൂറിസ്റ്റ് എഴുതി ഒരു മണിക്കൂർ ട്രീറ്റ്മെന്റ് പിന്നെ മൂന്നാർ ടൗണിൽ നിന്നും മരുന്ന് വാങ്ങിച്ചു ( ഹോസ്പിറ്റലിൽ അങ്ങനെ ഒരു രണ്ടായിരം ആയി ) , അങ്ങനെ നാട്ടിൽ വന്നു ആ മരുന്ന് വാങ്ങിയപ്പോൾ 105 രൂപ മൂനാറിൽ വാങ്ങിയത് 300 കൊള്ളക്കാരെ ഒരു സഘം മ: please careful 🙏
താങ്കളുടെ വിവരണം വളരെയധികം ഉപകാരപ്രദമാണ് ഇനിയും ഒരുപാട് യാത്രകൾ ചെയ്ത് ഇതുപോലെ തന്നെ നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കുക വളരെയധികം നല്ല രീതിയിൽ വളരാൻ ഞങ്ങളും കൂടെ ഉണ്ടാകും
Thank u😍
@@travelwithnaveenabi adutha trippinu pokumbo nammaleyum koode kootumo😅😅
Vannolu👍🙌
@@travelwithnaveenabi give your contact details 👍
Dm on instagram👍
താങ്കളുടെ എല്ലാ വീഡിയോസും തിരഞ്പിടിച്ച് കാണലാണ് ഇപ്പൊ മെയിന്‍ പണി ootty travel videos എത്ര തവണ കണ്ടെന്നോര്‍മ്മയില്ല മികച്ച അവതരണം സുഹൃത്തേ.... താങ്കളുടെ ചാനല്‍ ഉയരങ്ങളിലേക്കെത്തട്ടെ😊😊
Thank u😍
KSRTC tour package njan family aayi പോയിട്ടുണ്ട്. താങ്കളുടെ ചാനൽ ല് full ksrtc യാത്രകൾ ആണല്ലോ.
സൂപ്പർ ആണ്.
സാധാരണ ക്കർക്ക് പറ്റിയ യാത്രകൾ.
Thank u bro😍
Contact no. Undo
Before 1 year i am traveled this rout on ksrtc, its amazing bro, thankyou.
Thank u😍
ഹൃദ്യമായ വിവരണം. അഭിനന്ദനങ്ങൾ 🙏
Thank u😍
Gud vlogs ✌️✌️brother നന്നായി hard works ചെയ്തിട്ടുണ്ട് gud information ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ❣️
Thank u😍
അഭിമന്യുവിന്റെ വട്ടവട,,,,സൂപ്പർ വീഡിയോ ❣️❣️❣️
ഞാൻ കാറിൽ പോയിട്ടുണ്ട് 😍😍👍🏻👍🏻👍🏻
👍🙌
നവീൻ അബി നല്ലൊരു വീഡിയോ വട്ട വടപോയൊരു അനുഭൂതി നന്ദി
Thank u😍
വളരെ ഇഷ്ടപ്പെട്ടു
നല്ല ചന്തമുള്ള വീഡിയോ കാഴ്ചകൾ.സൂപ്പർ
Thank u😍
ഞാനും യാത്രയിലാണ് ബ്രോ ... പെരുമ്പാവൂർ -> തൃശ്ശൂർ -> പാലക്കാട് -> കോയമ്പത്തൂർ -> സേലം -> പളനി -> മൂന്നാർ -> പെരുമ്പാവൂർ
ഇപ്പോൾ പളനിക്ക് യാത്ര ചെയ്യുന്നു.
😍🙌
valare manoharam 😍🤝🤲 ethu pole enium pala sthalagalum poy video etu tharanam 👍
Thank u😍
Sure🙌
Poli.. ksrtc l ulla yaatra polichu..ente swantham nadu...nice video 👍👌
Thank u😍
Idaku parayunna onnurand sthalaperum vivaranavum kilometre um thetund, moonrilek vellathooval vazhiyum, itheroot irutukanam chennu anachal vazhi pogam, vivaranam, viewsallam kollam sooper
Thank u😍
ഞാൻ സ്ഥിരം ജോലിക്ക് പോകുന്ന കോവിലൂർ ബസ് 😌✨️💯
👍👍
സത്യമാണോ?
Lucky boy...munnar aano job?
വീഡിയോ കണ്ടത് രാത്രി 10.30 ന് ആയിരുന്നു നെറ്റ് കുറവ് ആയത് കൊണ്ട് മുഴുവൻ ആക്കാൻ പറ്റിയില്ല... vi ആയത് കൊണ്ട് 12 മണി ആയാൽ രാവിലെ വരെ ഫ്രീ നെറ്റ് ഉള്ളത് കൊണ്ട് 12 മണി വരെ വെയിറ്റ് ചെയ്ത് വീഡിയോ മുഴുവൻ ആയിട്ടും കണ്ടു.... it was so.... good.. അടിപൊളിയായിരുന്നു... ഓരോ സ്ഥലങ്ങളിലും വളരെ മനോഹരം....വീഡിയോയിൽ ഇടയ്ക്ക് വരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ വളരെ പെർഫെക്റ്റ് ആയിരുന്നു.... മികച്ച അവതരണം....ഈ ബസ്സിലെ ഒരു യാത്രക്കാരനെ പോലെ അനുഭവപ്പെട്ടു.... താങ്കൾ ഒറ്റയ്ക്കാണ് പോയതെങ്കിലും... കൂടെ പ്രേക്ഷകരെയും കൂടെ കൂട്ടിയ ഫീൽ.... ❤ വട്ടവടയിലേക്ക് ഒരു യാത്ര എന്നുള്ള സ്വപ്നം ചാർത്തി തന്ന നിങ്ങൾക്ക് ഒത്തിരി നന്ദി... 🤩 bro use ചെയ്യുന്ന cam ഏതാണ് എന്ന് പറഞ്ഞാല് വളരെ ഉപകാരം ആയിരുന്നു... , ഇനിയും ഇത് പോലുള്ള യാത്ര വിശേഷങ്ങളും വീഡിയോകളും പ്രതീക്ഷിക്കുന്നു... 🥰👍
Thank u😍.. Redmi note 10 pro anu use cheyunne👍
Very good explanation...and I really enjoyed the trip along with you...Keep it up..
Thank u😍
നല്ല വിവരണം ബൈക്കിൽ പോയിട്ടുണ്ട് ബസിൽ ഇത് വരെ പോയിട്ടില്ല ഇത് കേട്ടിലെ പോയി നോക്കാം
Thank u😍
താങ്കളുടെ വിവരണം വളരെ ഉപകാരപ്രദമായി
Thank u😍
Nannayi vishadeekarikkunnund. Good job!
Thank u😍
Kerala realy God's own country 🎉
The most beautiful munnar vedeo I have ever seen.
Thank u😍
Omg 😮 superb ❤️👏 thanks bro
Thank u😍
Nalla bhangiyulla avatharanm. Nalla oru anubhavam ayrunnn. Keep doing this✨. Alappuzha SWTD boat pathiramanel kumarakom okke kond pokunna oru parupadi ond. Pattuvenkil onn poy nokk.
Thank u 😍
Nokam👍
Fascinating scenaries.
😍👍🏻
എത്ര തവണ പോയാലും പിന്നെയും പിന്നെയും പോകാൻ തോന്നുന്ന ഒരേയൊരു സ്ഥലം..
പലവട്ടം പോയതാണ് എന്നാലും കാണുമ്പോ ഒരു പ്രത്യേകത
😍🙌
Nice bro..thankalude ella videosum kanalanu ...super 11.43 ,23.41,25.48music onnu parayumo
Thank u😍
Narration pwoli ann
Thank u😍
Have you done video on visit to Kolukkumalai (via Suryanelli)? Expecting your video on this.
👍🏻
വട്ടാവാടയെലക്കു ഒരു യാത്ര ചെയ്‌ത അനുഭവം ലീബിച്ചു, നന്ദി
Thank u😍
Boss, Its a mesmerising scenaries with nice presentation. Thanks
Thank u😍
പാലക്കാട്,തമിഴ് നാട് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Varunnud👍
Thank u😍
3 pravishyamayi songs kanan venna njan ninte videos kandu madanghunnu
Thank u😍
அருமை super
👍🏻
നന്നായിട്ടുണ്ട് നൈസ് പ്രസന്റേഷൻ
Thank u😍
K. S. R. T. C. Bus engine sound 👌👌❤❤❤❤
😍😍
Suprrr presentation.....
Thank u😍
It is so very very impressive and unlimited natural scenery I love your video's
Thank u😍
What a commedy snow in Vattavada it temperature never settled below 10 degree
👍
Beautiful 🌳 Nature superb 👌 👏
Thank u😍
Njangal vattavada kandu thirike vannath e busil ayirunnu. Annu bhayankara thirak ayirunnu, 5 Mani kazhinju moonnar ethiyappo
Weekend il nalla block indavun
Nice vidio❤
Thank u😍
🥰🥰🥰🥰🥰nalla video 📷📸
Thank u😍
E vedio edukuna timil njnum busil undayirunu❤️
🙌😍
Enik vattavada oru divasam stay cheyanam appo stay adichu kazhinatu pinne epolo return bus Ernakulathilaku ennu kudi parayamo
മനോഹരം ❤
Thank u😍
KSRTC stand l bike park cheyyan pattillallo?
Eranakulam pay &park indavan chance ind., but confrm alla. Depo il vilichal ariyam👍
Bro stay book cheyand poyal avde ethumbo kitumo
Yes
Very beautiful ❤️🎉
Thank u😍
Mann kananamengil sunrice nu thottu munne ethana… and only on peaks
🙌👍
Ithil vatavadel ethuna vara ulathaley ethi kazhija enthoka explore cheyan und
Avide ulla villages, avrde farm angane kure ind
@@travelwithnaveenabi staying facilities undo??
Yes.. Ishtam pole ind🙌
Kerala drivers super
Thank you so much....
Thanku 😍
And if ksrtc ll ann poyathenkil aa spotilekoka ethipedan ula vehicle facilities avada undo
Nadannu povan ulla distnce mathre ullu..
മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് private bus ഉണ്ടോ
കൊതിയാവുന്നു 🥺
😍🙌
വട്ടവടക്ക് ഒരു ബസ് മാത്രം അല്ല ഒള്ളത്
6:30 AM ഇന് വൈറ്റില നിന്നും ഒരു ബസ് ഉണ്ട്
പിന്നെ അടിമാലിയിൽ നിന്നും, മുന്നാറിൽ നിന്നും വേറെയും ബസുകൾ സർവീസ് നടത്തുന്നുണ്ട്. വ്യാജ പ്രജരണം നിർത്തു
Vere pvt bus ulla kaaryam video il parayunnund.. Ksrtc yude e bus maathram ennanu udeshichath 👍🙌
Video edukune eth phone il a
Redmi note 10 pro👍
😮@@travelwithnaveenabi
നിങ്ങൾ പോയതു ഏതു മാസം ആണു ❓
Super video ❤
Thank u 😍
Bgm oke poliya 👌
Thank u😍
മഞ്ഞ് വീണു കിടക്കുന്നത് കാണാൻ വട്ടവടയ്ക്കല്ല പോകേണ്ടത്.. വട്ടവട പോകുന്ന വഴി ടോപ് സ്റ്റേഷൻ കഴിഞ്ഞു 2 km ആകുമ്പോൾ ഒള്ളു ഒരു പുൽ മൈതാനം പോലെയുള്ള ഭാഗത്ത് ആണ്.. but അവിടെ കാട്ടുപോത്തിൻ്റെ വിഹാരമുള്ളതിനാൽ അവിടെ ഇറങ്ങാൻ ഫോറസ്റ്റ്കാർ അനുവദിക്കില്ല.. പിന്നെ മഞ്ഞ് കാണുവാൻ സാധ്യത ഉള്ളത് ടോപ് സ്റ്റേഷൻ എത്തുന്നതിനു മുന്നേ ഉള്ള ഏതാനും പുൽമെട്കളിൽ ആണ്..
എല്ലാവരും പറയുന്നത് കേട്ട് ചാടിക്കേറി വട്ടവടയ്ക്ക് പോയവര് എല്ലാം 3G ആയിട്ടുണ്ട്..
ഇനി 0 ഡിഗ്രീ ആകുമ്പോൾ ഈ പറഞ്ഞ area ഇൽ നോക്കിയാൽ മഞ്ഞ് കാണാൻ പറ്റും .
👍🙌
Pampadumshola
Machaan 🤩🥰👌
😍🙌
Skip cheyth pokan irunnatha kurach kand kazhinj pokan thonniyillah full kand
Thank u😍
Bro ഈ bus 11:30 ന് അല്ലെ തിരിച്ചു എടുക്കുന്നത്? മുന്നാർ ഈ bus തിരിച്ചു എത്ര മണിക്ക് എത്തും? പറയാമോ
2hrs te aduth edukum..
@@travelwithnaveenabi ok bro 💚
Thank you for your informations.
...
😍🙌
❤❤❤❤awesome bro❤❤❤❤❤
Thank u😍
Bro use ചെയ്യുന്ന ക്യാമറ ഏതാണ്
Redmi note 10 pro👍🏻
കായംകുളം മൂന്നാർ ksrtc ബസ് ന്റെ ഒരു വീഡിയോ ചെയ്യു ബ്രോ
Sure👍
Dm on instagram👍 naveen abi
eranakulam eth bus stand anu ith??
South👍
Bro, nammal bus ticket enganeya book cheyyandath?
Book cheyyenda avashymilla... Direct poyi eduthal mathi👍
Bro direct busil vach ticket eduthal side seat kittumo atho reservation undo
No booking
ആലുവയിൽ നിന്ന് കയറിയാൽ സീറ്റ് കിട്ടുമോ , ഫുൾ തിരക്ക് ആണോ ബസിൽ
Weekend il nalla crwd ayirikum
Which Device you used for shooting?😊
Redmi note 10 pro👍
അഭിമന്യു ന്ന് ആണ് വട്ടവട ന്നു കേൾക്കുമ്പോൾ ഓർമ വരുക
Supper video poyi vannapole thonni
Thank u😍
Still Ee Bus service undoo ??
Nice video.copy right music നു വരാറുണ്ടോ
Copyrght illatha music anu👍
Thank u😍
അടിപൊളി നിങ്ങൾ ഏതു മാസം ആണ് പോയത്
Thank u😍... January
Ekm south KSRTC lu 3 am ക്ക് എങ്ങനെ എത്തി? ആ നേരത്ത് അവിടെ എത്താൻ bike ല് ആണോ അവിടെ വരെ വീട്ടിൽ നിന്നു വന്നത്? അതൊ nearby room എടുത്തോ ബ്രോ? റൂം ന് എത്ര ആയി?
എനിക്ക് സോളോ പോണം ന് ഉണ്ട് same trip.
തൃശ്ശൂർ ആണ് എൻറെ വീട്?
Thrissur il ninnum eranakulathekku ishtam pole ksrtc bus undavum.. 👍
Bro ee ksrtc bus ooty,munnar iganeyokke pokkan time aganeya ariyunne bus time ariyan valla app undo
Avidathe ksrtc depo il vilich chodichal maathi
@@travelwithnaveenabi ok Bro njan evide TVM anu njan depoyil chithikkam
Ok.. Thank u😍
വീഡിയോ ക്കു ലെങ്ത് ഉണ്ടേൽ എന്താണ് മിഷ്ട്ടർ പ്രശ്നം? മനോഹരമായ വീഡിയോ അതും ആന വണ്ടിയിൽ അപ്പൊ ഇത്തിരി കൂടിയാലും ഒരു കുഴപ്പവുമില്ല 💕
Ok.. Thank u😍
@@travelwithnaveenabi ഇപ്പൊ പൊള്ളാച്ചി വല്പാറ വീഡിയോ കാണുന്നു സിമ്പിൾ അവതരണം 💕
Thank u👍
ലെങ്ത് കൂടിയാൽ രണ്ടാമത് ഒരു എപ്പിസോഡ് കൂടി ചേർക്കൂ ☺️👍
Ok.. 😍🙌
Bro തിരിച്ചു പ്രൈവറ്റ് ബസ് ഉണ്ടെന്ന് പറഞ്ഞില്ലെ അപ്പോൾ പൈസ എത്ര ആവും ഒന്ന് പറയുവോ എറണാകുളത്തിക്
200+ avum ayirikum.. Crct arylaa..
E bus kalady or angamaly koodi ahno pone
Rate ethraya
Aluva -perumbavoor-kothamngalm vazhi anu.. Eranakulm to vattvda bus chrge 241
Video il ellam parayunnud👍
Hey Bro
ഇത് online ticket book cheythu pono
Venda👍
ബുക്ക് ചെയ്തില്ലെങ്കിൽ സീറ്റ് കിട്ടാതെ പോകുമോ
അവിടെ താമസിക്കാൻ ലോഡ്ജുകൾ കിട്ടുമോ. ഒരു ദിവസം രാവിലെ എത്തി പിറ്റേദിവസം ഉള്ള കെഎസ്ആർടിസി ബസ്സിൽ തിരികെ പോരാം എന്ന് വിചാരിക്കുന്നു അവിടെ കാൽനടയായി നടന്ന കാണാൻ പറ്റിയ കാഴ്ചകൾ ഉണ്ടോ അതോ അവിടെ ഓട്ടോറിക്ഷയോ കാറോ കിട്ടുമോ
ബസ്സ് ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല 👍
അവിടെ ചെന്നാൽ ജീപ്പ് കിട്ടും 👍
@6.15 ന് സിനിമ പാട്ട് എങ്ങനെ വെച്ചു? Copy right strike കിട്ടിയില്ലേ!!!!!🤔🥹
Illa.. Cpyrght illatha song anu🙌👍
Travalista by Santos
Night time il pokan pattumo? In car.
6am to 6pm ennanu parayunne.. But avide stay book cheythit undenkil epo venelum povan patum thonunnu👍🙌
Nice bro
Thank u😍
bro... ee song ettittu copyright varunnille
Copyrght illatha song anu🙌
Beautiful
Thank u😍
bro ippol ee bus eth timil ann enn ariyo?
Same time thanne anu👍
നേര്യമംഗലത്ത് റൂം എടുക്കാൻ സൗകര്യം ഉണ്ടോ
Yes
Bro. ക്യാമറ ഏതാ use ചെയ്യുന്നത്... And gimbel ഉണ്ടോ
Yes..und👍🙌
Camere ഏതാണ്
Redmi note 10 pro
Total expense ethrayii bro
Ekm eppo bus eadukkumm ella divasavum undoo
4 am.. Daily ind👍🙌
Thank you❤
Evide thanuppkuduthal ulla masam
Dec, jan, feb
Bro song copy right കിട്ടില്ലേ??
Copyrght illatha song anu👍
Travalista by Santos channel Song ..
Copyrght illa👍
ഗുഡ്
Thank u😍
Bro eth standila vattavada bus ullath
Eranakulm south👍🙌
ഒരു വ്യർത്തിയും ഇല്ലാത്ത കുറെ കള്ളൻമാർ നടത്തുന്ന ഹോട്ടൽ തോന്നിയ ബിൽ എന്റെ മകൾക്ക് തന്നുപ്പ് കൂടിയപ്പോൾ സുഖം ഇല്ലാതെ ആയി അവിടെ ഹോസ്പിറ്റലിൽ പോയി TA TA ചീട്ടിൽ ടൂറിസ്റ്റ് എഴുതി ഒരു മണിക്കൂർ ട്രീറ്റ്മെന്റ് പിന്നെ മൂന്നാർ ടൗണിൽ നിന്നും മരുന്ന് വാങ്ങിച്ചു ( ഹോസ്പിറ്റലിൽ അങ്ങനെ ഒരു രണ്ടായിരം ആയി ) , അങ്ങനെ നാട്ടിൽ വന്നു ആ മരുന്ന് വാങ്ങിയപ്പോൾ 105 രൂപ മൂനാറിൽ വാങ്ങിയത് 300 കൊള്ളക്കാരെ ഒരു സഘം മ: please careful 🙏
പിന്നെ ചൂരം കയറുന്നതിന് :
. മുൻപ് തന്നെ ഫൂഡ് കഴിക്കാൻ ശ്രമിക്കുക:
👍
Ee busil ticket book cheyyano??
Venda👍