Ksrtc Ooty Trip | Palakkad To Ooty Super Fast | One Day Trip

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 391

  • @abhilashaj513
    @abhilashaj513 2 ปีที่แล้ว +63

    ഈ വീഡിയോ കണ്ടപ്പം കിലുക്കം സിനിമ ഒന്നുകൂടി കാണാൻ തോന്നി🥰

  • @maheshkumarmkmaheshmaghu3432
    @maheshkumarmkmaheshmaghu3432 ปีที่แล้ว +19

    ഞാൻ കുനൂർ ആണ് വർക്ക്‌ ചെയുന്നത്,
    ഡ്രൈവർ കൃഷ്ണേട്ടൻ, കണ്ടക്ടർ സന്തോഷേട്ടൻ പൊളിയാണ്. യാത്രക്കാരോട് നല്ല രീതിയിലാണ് പെരുമാറ്റം. യാത്ര ചെയ്യുമ്പോൾ എന്നും പാട്ടു കേൾക്കാറുണ്ട്, പാട്ട് കേട്ടു യാത്ര ചെയ്യുമ്പോൾ എന്താ ഒരു 🙏ഫീൽ ❤️ അത് വിന്ഡോ സീറ്റാണെങ്കിൽ ഉത്തമം, ഈ അവസരത്തിൽ പാലക്കാട്‌ ഊട്ടി ബസിലെ മറ്റു ജീവനക്കാർ ലിജിൽ ഏട്ടൻ, അബ്ബാസ്‌ക്ക, ലാലു ഏട്ടൻ ഇവരും സൂപ്പറാ 🙏

  • @sanumhmd1232
    @sanumhmd1232 ปีที่แล้ว +9

    എത്രയോ തവണ പോയ സ്ഥലംഎങ്കിലുംവീണ്ടും വീണ്ടും പോവാന്‍ തോന്നിപ്പിക്കുന്ന നമ്മുടെ സ്വന്തം ഊട്ടി......താങ്കളുടെ അവതരണവും ക്വാളിറ്റിയും എടുത്തുപറയേണ്ടിയിരിക്കുന്നു❤😊 thnx brthr

  • @shamsuthengumthodi3831
    @shamsuthengumthodi3831 ปีที่แล้ว +25

    നല്ല അവതരണവും കാഴ്ചകളും ഖത്തറിൽ നിന്ന് ഇത് കാണുമ്പോൾ എന്താ ഒരു ഫീൽ മഴയും കോടമഞ്ഞും എല്ലാം കൂടി അടിപൊളി thanks bro❤😊

  • @najeebkandathil
    @najeebkandathil ปีที่แล้ว +2

    നന്ദി ബ്രോ
    നേരിട്ട് ഊട്ടിയിലേക്ക് യാത്ര ചെയ്ത ഫീൽ നല്ല വിവരണം
    കിലുക്കത്തിലെ ഗാനം പശ്ചാത്തലം അതും വല്ലാത്ത ഫീൽ . നന്ദി

  • @mubashirali5055
    @mubashirali5055 2 ปีที่แล้ว +21

    ooty വരെ പോയ feeling കിട്ടി..ഇവന്മാരുടെ ഡ്രൈവിങ് 👍👍love from oman

  • @sajiup1102
    @sajiup1102 2 ปีที่แล้ว +15

    വളരെ നല്ലവീഡിയോയായിരുന്നു ഞങ്ങളുംകൂടെ ഒപ്പം യാത്രചെയ്യുന്നതുപോലെ തോന്നി പിന്നെ നല്ല കലാബോധമുള്ള ഡ്രൈവറായിരുന്നു നല്ല ഗാനങ്ങൾ മാത്രമാണ് അദ്ദേഹം വെച്ചത് 👍👍👍👍

  • @apnajamesbond
    @apnajamesbond ปีที่แล้ว +2

    ഒരു സന്തോഷ് ജോർജ് കുളങ്ങര ഇഫക്ട് ഉണ്ട് വീഡിയോയിൽ. 2007 sept ൽ ആണ് ഞാൻ അവസാനമായി ഊട്ടി സന്ദർശിച്ചത്. ഈ വിഡിയോ എന്നെ 2007 ലേക് കൊണ്ട് പോയി. വളരെ നല്ല ഒരു അനുഭവം. Thank you. ഇനി ഒരു ഊട്ടി യാത്ര പ്ലാൻ ചെയ്യണം..😊

  • @rajendrannagiah8331
    @rajendrannagiah8331 ปีที่แล้ว +2

    Thank you Bro, I really enjoyed this Video. I felt as if I myself traveled from Palakkad to Ooty. Thank you once again. Keep going.

  • @v4victory546
    @v4victory546 ปีที่แล้ว +3

    ഊട്ടി ലൊക്കേഷനിൽ കേൾക്കാൻ പറ്റിയ ഒരേയൊരു പാട്ടേയുള്ളൂ. അത് "കിലുകിൽ പമ്പരം മാത്രം "
    വല്ലാത്തൊരു ഫീലാണ്

  • @sumijaanu7819
    @sumijaanu7819 ปีที่แล้ว +8

    Bus le paattukal okke poli.... 🥰🥰👍🏻👍🏻...... Kilukkathile song tone poli❤️🥰

  • @DeiberKL14
    @DeiberKL14 ปีที่แล้ว +6

    പൊളി വീഡിയോ മച്ചാനെ😍😍😍 ദുബായ് ന്നു കാണുമ്പോ വല്ലാത്ത ഫീൽ 🥲🥰🥰

  • @santhoshkumar-iz6ji
    @santhoshkumar-iz6ji ปีที่แล้ว +3

    അടിപൊളി വിവരണം ആണ്. അഭിനന്ദനങ്ങൾ

  • @sunilvarghese2656
    @sunilvarghese2656 ปีที่แล้ว +4

    Bro very nice. God bless you. Please Give some informations about accommodation at ootty which will be very helpful people residing out of India.

  • @travellingspartan5636
    @travellingspartan5636 ปีที่แล้ว +1

    Wow, what a beauty , beautiful video 🙌

  • @afsarmm9476
    @afsarmm9476 ปีที่แล้ว +3

    ഇന്നലെ ഊട്ടിയിൽ പോയി ഫ്ളവർഷോ കണ്ടൂ.....ഒരു ദിവസം അവിടെ താമസിച്ചു. റോസ് ഗാർഡൻ,സിംസ് പർക്,ബോട്ട് ഹൗസ്,dhotta petta,എല്ലാം കണ്ടൂ....മന മില്ലാ മനസ്സോടെ തിരിച്ച് വീണ്ടും പാലക്കാടൻ ചൂടിലേക്ക് മടങ്ങി......

  • @thrillzonelasertag352
    @thrillzonelasertag352 ปีที่แล้ว +7

    What a feel Bro... I'm watching at 1am from Dubai... I will definitely take that bus from Palakkad with my family.. rain was amazing 😍

  • @sabucb3269
    @sabucb3269 ปีที่แล้ว +1

    Goid nalla vedio..

  • @unniunnikrishnan7656
    @unniunnikrishnan7656 ปีที่แล้ว +1

    Eppol thiriichhu varummm bbus

  • @BasheerpkBasheerpk-ul9qu
    @BasheerpkBasheerpk-ul9qu ปีที่แล้ว +1

    Beautiful Video 👍👍

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +4

    മികച്ച അവതരണം Bro
    Keep going...🌟🌿👍

  • @ajeeshv9671
    @ajeeshv9671 ปีที่แล้ว +2

    Very nice nostalgic video. Using a gimbal will improve your videos quality

  • @venugopal-gl8vy
    @venugopal-gl8vy ปีที่แล้ว +5

    ഞാനും ബസിൽ ഉണ്ടായിരുന്നത് പോലെ തോന്നി... 🙂🙂

  • @shajilsachin5274
    @shajilsachin5274 2 ปีที่แล้ว +3

    Subscribe cheythu , bell ikon click cheythu, oru like um.. Koduthu....
    Onnu... Palakad ninnum... OOtty vare poyi vannathalle.. Mohan lalinde kilukkam movies..
    Le... Music... Kettu.... Super

  • @shanojasmin7954
    @shanojasmin7954 ปีที่แล้ว +2

    Aa connoor kazhinjulla Wellington stop il aanu njan thaamassikunnathu☺️

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 ปีที่แล้ว +2

    Total നന്നായിട്ടുണ്ട്. പക്ഷേ വീഡിയോയുടെ സൗണ്ടിൽ ഉടനീളം ഒരു മൊബൈൽ ഫോണിന്റെ വൈബ്രേഷൻ കേൾക്കുന്ന പോലെ തോന്നി.

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 2 ปีที่แล้ว +1

    നല്ല വീഡിയോ Good Luck

  • @highgrown3566
    @highgrown3566 9 หลายเดือนก่อน +1

    Super 👍

  • @YohannanNazareth
    @YohannanNazareth ปีที่แล้ว +2

    Bro oro sthalam ethumbol detail ayittu parayunnathu poliya

  • @vishnuvicky1966
    @vishnuvicky1966 2 ปีที่แล้ว +8

    22:50 മുതൽ എന്താ feel😍😍😍😍🥰

  • @yaseengafoor3854
    @yaseengafoor3854 ปีที่แล้ว +1

    Very nice

  • @sarathb5553
    @sarathb5553 3 หลายเดือนก่อน +1

    Super

  • @arunsethumadhavan614
    @arunsethumadhavan614 ปีที่แล้ว +1

    Busile songs oru movie kki ilayaraja okke bgm cheythapole ...super

  • @joydebghosh6685
    @joydebghosh6685 ปีที่แล้ว +1

    Good presentation

  • @rafeequemohamed3728
    @rafeequemohamed3728 2 ปีที่แล้ว +4

    Wish you the first time. Congratulations. Pls. focus more on cabin ride visuals and with sync sound.

  • @jithinppjithu7028
    @jithinppjithu7028 2 ปีที่แล้ว +11

    കിലുക്കം മൂവി ഓർമ വന്നു ജോജി❤️💯😌

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว +1

    നിലംബൂർ to ഊട്ടി വീഡിയോ ചെയ്തിട്ടുണ്ടോ

  • @abhilashvoices9817
    @abhilashvoices9817 2 ปีที่แล้ว +4

    സൂപ്പർ ഫാ സ്റ്റിന്റെതായ ഒരു വേഗം ഫീൽ ചെയ്യുന്നില്ല, വീഡിയോ പൊളപ്പൻ 👍👍

  • @sandhyakuttan1415
    @sandhyakuttan1415 2 ปีที่แล้ว +1

    Super... Kude yathra cheytha polle usually😍

  • @gladsonayana9531
    @gladsonayana9531 ปีที่แล้ว +1

    Super video bro

  • @adnockashkar
    @adnockashkar ปีที่แล้ว +1

    Super video ❤❤

  • @Stranger123ff
    @Stranger123ff 11 หลายเดือนก่อน +2

    ❤🥶🤍

    • @travelwithnaveenabi
      @travelwithnaveenabi  11 หลายเดือนก่อน +1

      😍

    • @Stranger123ff
      @Stranger123ff 11 หลายเดือนก่อน +2

      @@travelwithnaveenabi nigal evideya sthalam

    • @travelwithnaveenabi
      @travelwithnaveenabi  11 หลายเดือนก่อน +1

      Palakkad

    • @Stranger123ff
      @Stranger123ff 11 หลายเดือนก่อน

      @@travelwithnaveenabi പാലക്കാട്‌ എവടെ

  • @VARAMOZHIVLOGS
    @VARAMOZHIVLOGS ปีที่แล้ว +1

    Nice video 👍

  • @babyr8686
    @babyr8686 2 ปีที่แล้ว +4

    ഞങ്ങളുടെ വീട് കുന്നൂരാണ് എന്നാലും അടിക്കടി നാട്ടിൽ വരാറുണ്ട് എന്നാലും ഇ വീടീയോ കാണാൻ നന്നായിട്ടുണ്ട് ഞങ്ങൾ യാത്ര ചെയ്യുന്ന സമയത്ത് ഉറക്കം വരും അതിനാലെ സ്ഥലം ഒന്നും ശ്രദ്ധിക്കാതെ വരും ഇ വീടീയോ കാണുമ്പോൾ യാത്ര ചെയ്യുന്ന പോലെ തോന്നി

  • @aboobackermelethil7776
    @aboobackermelethil7776 2 ปีที่แล้ว +1

    എല്ലാം സൂപ്പർ ഗാനങ്ങൾ

  • @MohammedAli-yf8mw
    @MohammedAli-yf8mw 2 หลายเดือนก่อน +1

    ഹലോ my dear 'എന്താ വിശേഷം സുഖമാണെന്ന് വിശ്വസിക്കുന്നു നിങ്ങൾ ഇപ്പോൾ vedeo ചെയ്യാറില്ല എന്ന് കരുതുന്നു. നിങ്ങൾ ഇനിയും നല്ല വീഡിയോ ചെയ്യണം അപേക്ഷയാണ് അതിന് കാരണം എനിക്ക് നിങ്ങളുടെ വീഡിയോക്ക് കൂടെ പറയുന്ന വാക്കുകളും അതിൻ്റെ രീതിയും ഈണവും നിങ്ങൾക്ക ആർക്കും കിട്ടാത്ത ഭാഗ്യം ദൈവം നിങ്ങൾക്ക് തന്നിട്ടുണ്ട് അത് നിങ്ങൾ തന്നെ അറിയാതെ പോകരുത്. നിങ്ങൾക്ക് ഈ ജോലിയിൽ നല്ല ഭാവിയുണ്ട് അതെനിക്ക് ഉറപ്പാണ് 100 % നിങ്ങൾ ഇന്ത്യമൊത്തം സഞ്ചരിച്ച് വീഡിയോ ഇതേ ഡയലോഗിൽ ചെയ്യണം ഇന്ത്യ കഴിഞ്ഞാൽ വിദേശം സ്വിസ്റ്റർ ലാൻ്റ് ext .....❤❤❤❤

  • @villagevibesirshad
    @villagevibesirshad 2 ปีที่แล้ว +4

    കൂടെ യാത്ര ചെയ്‌ത ഫീൽ കിട്ടി 👍👍

  • @M2AMTECH
    @M2AMTECH 2 ปีที่แล้ว +3

    Best traveling videos I ever sean

  • @abdulraheemabdulraheem4146
    @abdulraheemabdulraheem4146 2 ปีที่แล้ว +1

    Bro നല്ല ഒരു വീഡിയോ

  • @salimmilas9169
    @salimmilas9169 ปีที่แล้ว +2

    മനോഹരം

  • @vijayv5272
    @vijayv5272 ปีที่แล้ว +1

    Reaching conoor was awesome

  • @saleemnv4481
    @saleemnv4481 ปีที่แล้ว +1

    ഊട്ടിയിൽ പോയത് പോലെ ഉണ്ട് ..👍🌷

  • @resheedya6550
    @resheedya6550 2 ปีที่แล้ว +2

    Hi speed train around India steam engine????

  • @ajinkp9316
    @ajinkp9316 ปีที่แล้ว +1

    Manjoor vazhi pass cheyyuoo

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Illa

    • @ajinkp9316
      @ajinkp9316 ปีที่แล้ว +1

      @@travelwithnaveenabi bro ee manjoor kk povan coimbathore il ninnu bus indavuoo
      Timings ngana

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Small bus ind, but time ariyilaa

  • @pratishk2583
    @pratishk2583 ปีที่แล้ว +3

    മലപ്പുറം -ഊട്ടി റൂട്ടിൽ ksrtc superfast ബസിൽ ഒരു യാത്രചെയ്യ്

  • @endergaming323
    @endergaming323 2 ปีที่แล้ว +2

    Poli video bro kanan nalla Rasam und 🥰🥰

  • @gokulbalakrishnan8967
    @gokulbalakrishnan8967 2 ปีที่แล้ว +1

    Bus starting tym and return tym.

  • @joshimathew5821
    @joshimathew5821 ปีที่แล้ว +1

    Adipwolii bro 👍

  • @Riverkhan
    @Riverkhan 2 ปีที่แล้ว +3

    Super ayirunnu avathranam ❤👍👍

  • @resminishan7502
    @resminishan7502 2 ปีที่แล้ว +1

    നല്ല അവതരണം

  • @rajasreepk4304
    @rajasreepk4304 2 ปีที่แล้ว +1

    Video nalladhayirunu.oru correction undu ettimadi kazhinjanu madhukarai.bus nde time chetan parayunadhu kurachide vyakthamayi parayamayirunu nu thoni.

  • @harikuttan1167
    @harikuttan1167 ปีที่แล้ว +1

    സൂപ്പർ അടിപൊളി ✨️

  • @stevenkbabu
    @stevenkbabu ปีที่แล้ว +1

    Nice bro

  • @jacobsk
    @jacobsk 2 ปีที่แล้ว +1

    Great video!

  • @yuvagamer777
    @yuvagamer777 2 ปีที่แล้ว +2

    സൂപ്പർ ബ്രോ

  • @sabiqahammed2825
    @sabiqahammed2825 2 ปีที่แล้ว +1

    Super...bgm poli

  • @naveenjose8549
    @naveenjose8549 ปีที่แล้ว +1

    👏👏

  • @vijipradeep5538
    @vijipradeep5538 2 ปีที่แล้ว +1

    Nalla avatharanam

  • @adnockashkar
    @adnockashkar ปีที่แล้ว +1

    Bro, Ooty to palakkad ksrtc bus time ariyamo?

  • @akhileshachu12345
    @akhileshachu12345 ปีที่แล้ว +1

    Ooty to coimbatore last bus eppol aanu

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      8:30 pm vare ind 👍 pinne may be idak oronnu indavum👍

  • @vijayv5272
    @vijayv5272 ปีที่แล้ว +1

    Bro etha camera

  • @RajanR-ec4iv
    @RajanR-ec4iv ปีที่แล้ว +2

    Palakkad to ootty Bus time
    6.30,7.30,8.30am,1.30,2.30pm
    Areyathe parayale bro

  • @shaijushaiju8114
    @shaijushaiju8114 2 ปีที่แล้ว +2

    കൊള്ളാം supper🤩🥰🥰🥰🥰🥰

  • @maharajamac
    @maharajamac ปีที่แล้ว +1

    you mentioned about your college. curious to know which college and what major ?

  • @shibinashibi2463
    @shibinashibi2463 ปีที่แล้ว +2

    My fav place oootty ❤️

  • @raheemvpm3550
    @raheemvpm3550 2 ปีที่แล้ว +1

    27:30 left road, Attappadi mulli Ooty road

  • @chikkubusfan9283
    @chikkubusfan9283 ปีที่แล้ว +1

    Tnstc ooru ride vannum bro

  • @susmithak7402
    @susmithak7402 ปีที่แล้ว +1

    Palakkad ninu ethra timene anu e bus start cheyunath eppozhum odunudo e bus

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว +1

    Otty travel veru nice!

  • @sadikmohammed5827
    @sadikmohammed5827 2 ปีที่แล้ว +1

    ഡ്രൈവർ ചേട്ടൻ സൂപ്പറാ

  • @mubasmubumubu2272
    @mubasmubumubu2272 2 ปีที่แล้ว +1

    Poli bro

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว +1

    സൂപ്പർ 👌

  • @AK-ez8df
    @AK-ez8df ปีที่แล้ว +1

    epozhum ii bus odun ondo🙄

  • @sujithsujith5033
    @sujithsujith5033 ปีที่แล้ว +1

    Ente sthalam palakkad

  • @abdulrashidvp2373
    @abdulrashidvp2373 2 ปีที่แล้ว +1

    Adipowli 👍🏻👍🏻

  • @raheemchachu1649
    @raheemchachu1649 ปีที่แล้ว +1

    Ksrtc Tym eppozha palakkad ninnum

  • @Joekrtking
    @Joekrtking ปีที่แล้ว +2

    Welcome to TamilNadu ✨✌️❤️

  • @brahmanandanj8141
    @brahmanandanj8141 2 ปีที่แล้ว +6

    ഇതേ സാറന്മാരുടെ ഇതേ ബസിൽ ഞാൻ ഊട്ടിയിൽ നിന്ന് പാലക്കാട് വന്നു കഴിഞ്ഞ മാസം നല്ല ജീവനക്കാർ🥰🥰🥰

  • @abh_156
    @abh_156 ปีที่แล้ว +1

    Bro edhu collegil aanu padichadhu

  • @ramshadkadoor10
    @ramshadkadoor10 2 ปีที่แล้ว +3

    💕👍സൂപ്പർ

  • @Briogus
    @Briogus ปีที่แล้ว +1

    eppo purappettu eppo evde ethi ithokke venam bro

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Ellam video il parayunnund bro👍🙌

    • @Briogus
      @Briogus ปีที่แล้ว +1

      @@travelwithnaveenabi when u reached mettupalayam ?

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      8:55am

    • @Briogus
      @Briogus ปีที่แล้ว

      @@travelwithnaveenabi These key things are missed.

  • @villagevibesirshad
    @villagevibesirshad 2 ปีที่แล้ว +3

    പൊളി ❤️❤️

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    Bus time starts from palghat?!
    Staying hotel economic details?;

    • @travelwithnaveenabi
      @travelwithnaveenabi  2 ปีที่แล้ว +1

      Ksrtc from palakkad 6:30am
      It was a day trip so I didn't have to stay, but you have rooms available there 👍👍

  • @riyasriyas_Kl
    @riyasriyas_Kl ปีที่แล้ว +1

    Bro coimbatore bus stand എത്ര മണിക്ക് reach ആക്കും?

  • @vandiholic451
    @vandiholic451 ปีที่แล้ว +2

    Ashok Leyland ❤️

  • @moorthyp.n1502
    @moorthyp.n1502 ปีที่แล้ว +1

    Attappallam aanu njan

  • @arunvlogs9641
    @arunvlogs9641 ปีที่แล้ว +1

    Bro സ്റ്റേ ചെയ്തത് എവിടെ യാണ് റൂം ന് റേറ്റ് എത്ര യായി nxt week ഊട്ടി പോകുന്നു ഡീറ്റെയിൽസ് പറയാമോ

  • @subairj9330
    @subairj9330 ปีที่แล้ว +1

    Bus return time evening aano. Time??

  • @endergaming323
    @endergaming323 2 ปีที่แล้ว +1

    Palakkad il minutes ksrtc onnu mathrame Ullo but tnstc palakkad IL ninu 3 or 4 bus und 🥰

  • @mkdmkd9891
    @mkdmkd9891 2 ปีที่แล้ว +1

    Thirichu palakkad kk veruna bus time??