മോയിൻകുട്ടിവൈദ്യരുടെ 25 അമൂല്ല്യഗാനങ്ങൾ | Moyinkutty Vaidyar Mappila Pattukal Old Is Gold Songs

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 425

  • @afsalea817
    @afsalea817 2 ปีที่แล้ว +29

    മൊയ്‌ൻകുട്ടി വൈദ്യരുടെ പാട്ട് സാഹിത്യം ധാരാളം ഉണ്ടാവും അങ്ങനെയുള്ള പാട്ട് എക്കാലവും നിലനിൽക്കും 💐💐💐

  • @abdullamh6642
    @abdullamh6642 3 ปีที่แล้ว +1

    manoharam yethra ketalum madhivarilla

  • @sureshponnan8088
    @sureshponnan8088 2 ปีที่แล้ว

    Hai good good good song song song nice nice nice nice nice song

  • @jaleelvadakkel
    @jaleelvadakkel 4 ปีที่แล้ว +48

    മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.

    • @shibukhans6403
      @shibukhans6403 4 ปีที่แล้ว +2

      Super songs

    • @rasheedec5912
      @rasheedec5912 2 ปีที่แล้ว +1

      @@shibukhans6403 a¹

    • @hussainvm8523
      @hussainvm8523 2 ปีที่แล้ว

      💪🏻💪🏻💪🏻💪🏻

    • @mdfaisal5223
      @mdfaisal5223 2 ปีที่แล้ว +1

      സൂപ്പർ

    • @musthafa.v2245
      @musthafa.v2245 ปีที่แล้ว +1

      kondotty muhammad sha valiyullante madad.. avar sufi saraniyil... ninnan ithokke neediyath

  • @ishaqpmnaponniyakurssi177
    @ishaqpmnaponniyakurssi177 5 หลายเดือนก่อน

    Very സൂപ്പർ ഗുഡ് 😄😄

  • @muhammednp2471
    @muhammednp2471 4 ปีที่แล้ว +24

    ഈ പാട്ടുകളിലെ സമ്മിശ്ര ഭാഷയെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും പഠനവും പ്രചാരണവും നടക്കണം

  • @tkmedia803
    @tkmedia803 3 หลายเดือนก่อน +2

    പാട്ടുകൾ പഴയതാണ് - തനിമ ചോരാത്ത നല്ല പാട്ടുകൾ - സന്തോഷം - പക്ഷേ ......കൂടുതൽ പാട്ടുകളും വൈദ്യരുടേതല്ല.....

  • @musthafap8175
    @musthafap8175 7 ปีที่แล้ว +25

    മറക്കാൻ കഴിയില്ല ഈകവിയെ

  • @sanaismail1395
    @sanaismail1395 3 ปีที่แล้ว +8

    മാപ്പിള പാട്ടുകൾ നന്നായിട്ടുണ്ട്

  • @hydressnoottangattil4888
    @hydressnoottangattil4888 4 ปีที่แล้ว +5

    കുട്ടിക്കാലം ഓർമയിൽ വന്നു

  • @abdulmajeedrk4981
    @abdulmajeedrk4981 6 ปีที่แล้ว +49

    വാദ്യോ പകരണങ്ങളുടെ ശബ്ദാധിക്യം പഴയ ഗാനങ്ങമുടെ സൗകുമാര്യം ചോർത്തിക്കളഞ്ഞു.

  • @m.akadher652
    @m.akadher652 ปีที่แล้ว

    ഒരു നല്ല നീല ചന്ദ്രൻ ഉദിത്തൊളി പരത്തുമ്പോൾ

  • @subaidhaparapalakamsubaidh8622
    @subaidhaparapalakamsubaidh8622 2 ปีที่แล้ว +2

    welcome thanks you

  • @syedhm4972
    @syedhm4972 10 หลายเดือนก่อน +2

    Supreme songs i very very happy Allah bless you and your family and your team supreme sound sister

  • @saleemppandarapetty2358
    @saleemppandarapetty2358 9 หลายเดือนก่อน

    പൊളിച്ചു

  • @sureshponnan8088
    @sureshponnan8088 2 ปีที่แล้ว +1

    Supper song nice song werry nice song buttifull song nice

  • @muhammedkunhi5571
    @muhammedkunhi5571 11 หลายเดือนก่อน

    Nice songs👍👍👍

  • @juvairiyajubi822
    @juvairiyajubi822 2 ปีที่แล้ว +9

    ഈ കവിയുടെ ഒരുപാട് പാട്ട് ഞാനും പടിയിട്ടുണ്ട്.ഫസ്റ്റ് കിട്ടിയിട്ടും ഉണ്ട്

    • @farfar5440
      @farfar5440 2 ปีที่แล้ว +1

      adipoli

    • @earth5966
      @earth5966 ปีที่แล้ว

      നമ്പർ തരു .. ഹിജ്റയിലെ പാട്ടുട്ടോ

    • @earth5966
      @earth5966 ปีที่แล้ว

      lam lady

  • @tjolelagan20
    @tjolelagan20 2 ปีที่แล้ว +29

    Moinkutty Vaidyar is my Grand mothers Grand fathers brother. I live in Kondotty

    • @bavaktkarimbi7487
      @bavaktkarimbi7487 2 ปีที่แล้ว +3

      വളരെ അടുത്ത ബന്ധം

    • @tjolelagan20
      @tjolelagan20 2 ปีที่แล้ว +9

      @@bavaktkarimbi7487 Edo Moinkutty vadiyar lived long back...so vallimma yude valyyapa okke aakoo..Adutha bandam ennokke paranju ..Kaliyakkaan varunnathinu munpu kurachokke common sense upayogikku....

    • @exploreworld3961
      @exploreworld3961 ปีที่แล้ว

      Ayin

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 6 หลายเดือนก่อน

    Super allthebeste goodmoring 💯💯💯✔️✔️✔️✔️

  • @Aneesa7474
    @Aneesa7474 7 ปีที่แล้ว +5

    very nice

  • @noufelparalath9691
    @noufelparalath9691 5 ปีที่แล้ว +3

    Adipoly

  • @kunjumuhammedka1229
    @kunjumuhammedka1229 3 ปีที่แล้ว +1

    Thi all song is veri nice

  • @abdulla.m.a.5142
    @abdulla.m.a.5142 3 ปีที่แล้ว +6

    Very good mapila songs. My favorite songs of my childhood.

  • @basheervayalilakath8966
    @basheervayalilakath8966 6 ปีที่แล้ว +9

    ഓർക്കുന്നു ഞാനെന്റെ കൊച്ചു പ്രായം ഹാർമണിയും തബലയും ഡോലക്കും

  • @mohammedsuhail4309
    @mohammedsuhail4309 ปีที่แล้ว +47

    മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @sooppyk9302
      @sooppyk9302 10 หลายเดือนก่อน +1

      താങ്ക് യു

    • @novshadchekku5141
      @novshadchekku5141 9 หลายเดือนก่อน

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍qq😊😊😊😊😊😊

    • @sainabakunchahmmad5566
      @sainabakunchahmmad5566 7 หลายเดือนก่อน

      00000⁰⁰

    • @akathsatharakath6126
      @akathsatharakath6126 6 หลายเดือนก่อน

      😂

    • @Timemultiplication
      @Timemultiplication 3 หลายเดือนก่อน

      ഹൗ... ഒരു വെറൈറ്റി അഭിമാനം ആയിപ്പോയി അത്...

  • @DJ-df8ur
    @DJ-df8ur 3 ปีที่แล้ว +1

    സൂപ്പർ

  • @kmkuttykuttymannarkkad1931
    @kmkuttykuttymannarkkad1931 ปีที่แล้ว +4

    എന്നുമെപ്പോഴും കേൾക്കാൻ താൽപര്യം, ഓരോ കാവ്യങ്ങളും പ്രത്യേകം, പ്രത്യേകം പ്രക്ഷേപണം ചെയ്താൽ നല്ലത്

  • @sharafskk7844
    @sharafskk7844 3 ปีที่แล้ว

    Pettitte koottathi attavum manoharapatt anikk good good

  • @navazma7230
    @navazma7230 ปีที่แล้ว

    Good songs

  • @sheebasheebamuneer6608
    @sheebasheebamuneer6608 2 ปีที่แล้ว

    Nostu songs... perunnal vannapole..

  • @martialartsteamkizhisseri6244
    @martialartsteamkizhisseri6244 3 ปีที่แล้ว

    Good

  • @shereefibrahim1064
    @shereefibrahim1064 7 ปีที่แล้ว +16

    എത്ര കേട്ടാലും മതിവരില്ല ഈ പഴയ പാട്ടുകൾ

  • @abbasalivpareekode1563
    @abbasalivpareekode1563 6 ปีที่แล้ว +5

    എത്ര മാനോഹര ഗാന കേട്ടാൽ

  • @shakkeelac6320
    @shakkeelac6320 4 ปีที่แล้ว +6

    ഇരു ലോകം ഫാസീലതാ പാടിയത് seenath ഒന്ന് ഇരുന്നു കേൾക്കണം സമയമുള്ളപ്പോൾ. പാട്ടു കുളമാക്കി

    • @farfar5440
      @farfar5440 2 ปีที่แล้ว

      ooh shari,,, ithe dialog njaan faseelanod paranjirunnu

  • @ismailhussain9688
    @ismailhussain9688 ปีที่แล้ว

  • @assainarma7033
    @assainarma7033 3 ปีที่แล้ว

    Super

  • @GafoorRayyan
    @GafoorRayyan 6 หลายเดือนก่อน

    മോയിൻകുട്ടി വൈദ്യർ സമ്പുഷ്ടമാണ് കേരളമോപിള സാഹിത്യ സംസ്കാരം

  • @RajeenaRaji-g1g
    @RajeenaRaji-g1g 3 หลายเดือนก่อน

    നല്ല ശബ്‌ദം.❤❤❤💯🥰🥰

  • @Citizen435
    @Citizen435 3 ปีที่แล้ว +1

    Very good attempt. Thankyou

  • @kgodavarma2238
    @kgodavarma2238 2 ปีที่แล้ว

    🙏

  • @musthafapk9161
    @musthafapk9161 3 ปีที่แล้ว +1

    👍👌

  • @smakoyaaboobackerkoya
    @smakoyaaboobackerkoya 2 ปีที่แล้ว +2

    Good lyrics, best music, bapere bap,what else you need,don't stop keep singing

  • @Mumthaz-er9qd
    @Mumthaz-er9qd 11 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍mumthaz

  • @malarmediachittar4136
    @malarmediachittar4136 6 ปีที่แล้ว +4

    സൂപ്പർബ്

  • @muhammedp.k3917
    @muhammedp.k3917 3 ปีที่แล้ว

    Verygoodsongs

  • @faisaluedappal3108
    @faisaluedappal3108 7 ปีที่แล้ว +9

    മനോഹരമായ പാട്ടുകൾ.,,,

  • @ashrafvarkala6953
    @ashrafvarkala6953 4 ปีที่แล้ว +3

    നല്ല പാട്ടുകൾ

  • @najumanajuma5090
    @najumanajuma5090 3 ปีที่แล้ว +2

    Very good 😍😍

  • @shihabudheenmachingal5089
    @shihabudheenmachingal5089 ปีที่แล้ว +1

    രണ്ടാമത്തെ പാട്ട് മോയിൽ കുട്ടി വൈദ്യരുടേതല്ല. ആലിക്കുട്ടി കുരിക്കൾ എടരിക്കോടിന്റെ യാണ്

  • @basheerchithari8693
    @basheerchithari8693 7 ปีที่แล้ว +10

    മനോഹരം ....

  • @shakkeernanishakkeernani3646
    @shakkeernanishakkeernani3646 6 ปีที่แล้ว +5

    Old super songs veri nice😍😍😍

  • @sabink8903
    @sabink8903 ปีที่แล้ว

    കതിലു മുഴുവനും ഒട യിടാൻ പടച്ചവൻ പറഞ്ചിട്ടുണ്ടോ
    Egane.variyulla mappila patt undo

  • @roohalathubeevi2925
    @roohalathubeevi2925 3 ปีที่แล้ว

    👌

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 11 หลายเดือนก่อน

    Endaanuaaleluyya

  • @showkathaliek4515
    @showkathaliek4515 5 ปีที่แล้ว +1

    വളരെ മാന്യത പുലർത്തുന്നഅഭിപ്രായങ്ങൾ. നന്ദി

  • @PaatshaalaHindi
    @PaatshaalaHindi 4 ปีที่แล้ว

    Nice songs

  • @mazinridhu6396
    @mazinridhu6396 5 ปีที่แล้ว +3

    padappattu venam nalla rasamund inshah allah

    • @mazinridhu6396
      @mazinridhu6396 5 ปีที่แล้ว +1

      ee ganangal nalla maduramund INI varumpol nalla padappatt venam inshah Allah assalamu alaykum varahmathullahi vabarakathu

  • @shareefshareef1797
    @shareefshareef1797 4 ปีที่แล้ว +9

    സീനത്തിന്റെ വിറ പറ്റില്ല എന്നാൽ പാട്ട് നന്നാവും

    • @pavezparvez6593
      @pavezparvez6593 11 หลายเดือนก่อน

      സത്യമാണ്- എനിക്കും പലപ്പോഴും പറയണമെന്ന് തോന്നിയതാണ് എന്തിനാണിങ്ങിനെ വിറപ്പിക്കുന്നത്?

  • @nas868
    @nas868 5 ปีที่แล้ว

    Great

  • @abdullaalavi56
    @abdullaalavi56 4 ปีที่แล้ว +3

    Masha Allah old is gold

  • @badushaibrahim7843
    @badushaibrahim7843 3 ปีที่แล้ว +1

    Edhil ulla oru song um moinkuty vaydarudadhalla

  • @happyhappy2134
    @happyhappy2134 7 ปีที่แล้ว +8

    v good

  • @mehaboobahmed9122
    @mehaboobahmed9122 ปีที่แล้ว

    യവ്വർ തുണയും തന്റരുൾ റഹ്മാനെ ഇത് വരിക്ളോടെ പോസ്റ്റ് ചെയ്യുമോ...?

  • @muhammedpksakeenapalath4346
    @muhammedpksakeenapalath4346 6 ปีที่แล้ว +3

    പാട്ടിന് രീതിയുണ്ട്. പഴയ ഇൻട്രുമെൻറ് തന്നെയാണ് നല്ലത്.ഇരു ലോകം ജയമണി.. -

  • @hameedh.khameedh6907
    @hameedh.khameedh6907 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @zainudheenzainu3793
    @zainudheenzainu3793 7 ปีที่แล้ว +1

    ente ishta gaanangal

  • @mujeebvk4219
    @mujeebvk4219 ปีที่แล้ว +3

    മലപ്പുറം പതിത്തന്നിൽ എന്നാ പാട്ടു ഉണ്ടോ

  • @ajithchithralatha1079
    @ajithchithralatha1079 4 ปีที่แล้ว +13

    Ethra kettalum mathivarilla😍😍😍

  • @sidhikpp8090
    @sidhikpp8090 7 ปีที่แล้ว +6

    , എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും

  • @kajarkader1
    @kajarkader1 7 ปีที่แล้ว +35

    ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല

  • @maboobakker7072
    @maboobakker7072 4 ปีที่แล้ว

    Old song is very very dificult i like it

  • @ansar_koduvally
    @ansar_koduvally 7 ปีที่แล้ว +5

    Superb Collections

  • @babumamu8818
    @babumamu8818 6 ปีที่แล้ว +8

    Beautiful song and siging

  • @hashabm.h2833
    @hashabm.h2833 3 ปีที่แล้ว +1

    Tharam enduturachavan song indavuo

  • @mustafap3087
    @mustafap3087 6 ปีที่แล้ว

    വളരെ..അർതമുളപ...ട്

  • @mohammeduppala7194
    @mohammeduppala7194 7 ปีที่แล้ว +2

    singer nta per valipaduthanam

  • @hamzamuttil1868
    @hamzamuttil1868 3 ปีที่แล้ว +6

    പഴയ കാലം ഓർമ വരുന്നു

  • @sabukoonanvengafoodvlog
    @sabukoonanvengafoodvlog 6 ปีที่แล้ว +8

    അമൂല്യ രത്നങ്ങൾ

  • @muhammedafsalap9394
    @muhammedafsalap9394 3 ปีที่แล้ว

    2021SeprlKelkkunnavarUndo?

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 3 ปีที่แล้ว +2

    Moinkutty vaidyar Athulya prathiba
    Kondotty kkaran👍👍👍👍

  • @abdulabdultampin2740
    @abdulabdultampin2740 6 ปีที่แล้ว +2

    Old is Gold

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 4 ปีที่แล้ว +2

    Good song√√√

  • @musthafak369
    @musthafak369 7 ปีที่แล้ว +4

    supar

  • @kalanadabdulla5971
    @kalanadabdulla5971 7 ปีที่แล้ว +2

    heele house nice

  • @anjumnujoom6117
    @anjumnujoom6117 6 ปีที่แล้ว +3

    Sooper aan

  • @sakkeerhussain2005
    @sakkeerhussain2005 7 ปีที่แล้ว +1

    Nalla erady

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 6 ปีที่แล้ว +9

    old is gold!......

  • @KhaleelullahChemnad
    @KhaleelullahChemnad 7 ปีที่แล้ว +93

    "ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല... ശിശു ഹസ്സന്‍ എന്നയാളാണ്‌ അതെഴുതിയത്...

    • @bsheerbasheer1267
      @bsheerbasheer1267 6 ปีที่แล้ว +2

      KhaleelullahChemnad Calligrapher ok

    • @Shafeeqsm73
      @Shafeeqsm73 6 ปีที่แล้ว +2

      100 % ശരിയാണ്

    • @junaiznalakath1360
      @junaiznalakath1360 6 ปีที่แล้ว

      KhaleelullahChemnad Calligrapher പഞ്ചി പാട്ട്

    • @abdurazzaqeareekode3164
      @abdurazzaqeareekode3164 6 ปีที่แล้ว

      KhaleelullahChemnad Calligrapher 👍👍👍👍👍

    • @alavikoorad9776
      @alavikoorad9776 6 ปีที่แล้ว

      KhaleelullahChemnad Calligrapher

  • @beenashehab4502
    @beenashehab4502 4 ปีที่แล้ว +3

    Ethintee dj annu polii 😔😳😳

  • @mubashirmubu8597
    @mubashirmubu8597 4 ปีที่แล้ว

    Superatooo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 ปีที่แล้ว +1

    ഈ കോമാളിച്ചിറ്റീവനത്തിന്റെ പാട്ട് ഇതിന്നൊഴിവാക്കണം

  • @mishabch1480
    @mishabch1480 11 หลายเดือนก่อน

    Moyinkutty vidyarude oru song ethra nokkiyittum kittiyilla onnu sahaayikkumo

    • @mishabch1480
      @mishabch1480 10 หลายเดือนก่อน

      ഇശൽ.ഓഷക്കൾ ഇടചായിൽ ചാട്ടമുറുക്കം
      തലമിനുകത്തവർ ഒത്തുചികയ്തവർ പത്തോട് പത്തൊട് പാഞ്ച്.. kittumo ennu nokkane please

  • @mirshadck9625
    @mirshadck9625 6 ปีที่แล้ว +8

    Migandiday nabiyaaril pugandadaay aboodikal ennu tudangunna patti idumo? Plse

  • @HamzakoyaManmel-oe7tr
    @HamzakoyaManmel-oe7tr 11 หลายเดือนก่อน

    1950

  • @iqbaliqbal6254
    @iqbaliqbal6254 4 ปีที่แล้ว +4

    Masha.allha

  • @NoorudheenK-b5i
    @NoorudheenK-b5i หลายเดือนก่อน

    Uy

  • @kunjabdullakuniyil1896
    @kunjabdullakuniyil1896 4 ปีที่แล้ว +1

    Kunjabdulla kuniyil

  • @shameemshamee9543
    @shameemshamee9543 3 ปีที่แล้ว

    ✌️❤️🌹🌹✌️✌️

  • @sikanthersikanther9280
    @sikanthersikanther9280 5 ปีที่แล้ว +5

    1921 ലെ മുത്ത് നവരത്ന മുഖം കത്തിടും മയിലാളെ സോങ്ങ് ആര് എഴുതിയതാണ്,?

    • @m.s.jvithura6734
      @m.s.jvithura6734 5 ปีที่แล้ว +1

      Moyinkutty vidyar

    • @m.s.jvithura6734
      @m.s.jvithura6734 5 ปีที่แล้ว +1

      Ethile chila pattukal adhehathinte alla....😃😃

    • @abdulsamadch999
      @abdulsamadch999 5 ปีที่แล้ว

      The Maha Kavi Moyinkutty VaidyarSmarakam (Malayalam: മഹാ കവി മോയി൯കുട്ടി വൈദ്യ൪ സ്മാരകം) is a memorial building dedicated to Moyinkutty Vaidyar (1852-1892), often referred to as Mahakavi (great poet), who is historically considered as one of the most renowned poets of the Mappila pattu genre ofMalayalam language.

    • @ayyoobthrasseri2945
      @ayyoobthrasseri2945 4 ปีที่แล้ว

      മോഴിൻ കുട്ടി വൈദ്യര്