ഷെമി പിണങ്ങി 🤣🤣ഷെമിനെ കൂട്ടാതെ dress എടുക്കാൻ പോയി seen 😂

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 199

  • @Ukraine-e3x
    @Ukraine-e3x 7 หลายเดือนก่อน +40

    കുവൈത്ത് അഗ്‌നിബാധ കൊല്ലപ്പെട്ട ചേട്ടന്മാർക്കും കുടുംബത്തിനും വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം😢

  • @SHAHIL_KTY5
    @SHAHIL_KTY5 7 หลายเดือนก่อน +36

    എനിക്ക് ഷെഫിന്റെയും ഷെമിന്റെയും ജാട ഇല്ലാത്ത സംസാരം ഒരുപാട് ഇഷ്ട്ടാ 😄ayshu ♥️u

  • @bindhutony4788
    @bindhutony4788 7 หลายเดือนก่อน +3

    Oru pad eshttama shefi &shemi❤❤❤❤❤❤❤❤❤

  • @NihalNihal-g4l
    @NihalNihal-g4l 7 หลายเดือนก่อน +8

    ആയിശു നെ എല്ലാം വീഡിയോസ് ൽ കാണിക്കണം എന്നല്ലേ ഒരു രസം ഉള്ളു 🥰🥰

  • @sajadp9423
    @sajadp9423 7 หลายเดือนก่อน +25

    ഷെമീ ഭർത്താവിന് ബഹുമാനം കൊടുക്കണം

  • @shemisalim6901
    @shemisalim6901 7 หลายเดือนก่อน +2

    Ayishu evide vlog cheyyumbol kuttine koodi ulpeduthu cute molanu❤❤❤❤❤❤❤

  • @rajeenas9363
    @rajeenas9363 7 หลายเดือนก่อน +18

    കുറച്ചു ദിവസത്തേക്കു ഒന്ന് നിർത്തൂ. കുറെ സഹോദരങ്ങൾ ഇല്ലാതായ വേദനയിൽ ആണ് ലോകം മുഴുവൻ. ആ കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരൂ

    • @SabiraSabi-ih5dk
      @SabiraSabi-ih5dk 7 หลายเดือนก่อน

      Video dhurandham nadakkum munb yeduthathaavum

    • @rajeenas9363
      @rajeenas9363 7 หลายเดือนก่อน

      ഇന്നലെ അല്ലെ വന്നത്

    • @femshadkk4419
      @femshadkk4419 7 หลายเดือนก่อน +1

      Than thalkalam kanathirunamathido... Varshangalaayi.. Gazayil.. Pinchu kunjungal.. Venthamarunnu.. Apozhonum nee vedio kandirunilleeee

    • @rajeenas9363
      @rajeenas9363 7 หลายเดือนก่อน

      കഷ്ടം

  • @Ranu-x5p
    @Ranu-x5p 7 หลายเดือนก่อน +3

    Mubas adipoli ❤😂

  • @ckf8623
    @ckf8623 7 หลายเดือนก่อน +25

    നിൻ്റെ ഷമി പിണങ്ങിയാലും ഇണങ്ങിയലും നമുക്കുരു പ്രശ്‌നവും ഇല്ല
    ഭാര്യാഭർത്താക്കന്മാർ പിണങ്ങുന്നതും ഇണങ്ങുന്നതും ലോകത്ത് ആദ്യമായിട്ട് നടക്കുന്ന സഭവവും അല്ല പെണ്ണാണോ അവള് പിണങ്ങും പിണങ്ങുന്നില്ലെങ്കിൽ അത് പെണ്ണല്ല എന്ന് ഉറപ്പിക്കാം
    എൻ്റെ ഇമ്മു എന്നോട് പിണങ്ങറുണ്ട് പിണങ്ങിയതിനേക്കാൾ സ്പീഡിൽ ഇണങ്ങുകയും ചെയ്യും
    പക്ഷേ അത് ലോകത്തോട് വിളിച് പറയാറില്ല
    ദാമ്പത്യ ജീവിതത്തിലെ സ്വകാര്യതകൾ പരസ്യപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല
    യോജിപ്പുള്ളവർ ചെയ്തോളൂ 👍
    ഇത് കണ്ട് കമൻ്റീനടിയിൽ എന്തിനാ പിന്നെ വീഡിയോ കണ്ടത് ചോദിക്കുന്നവരോട്
    ഒരു കാര്യം
    ഇത് പബ്ളിക് ഫ്ലാറ്റ് ഫോം അണ് അത് കൊണ്ട് കാണും അഭിപ്രായം പറയും 👍

    • @RevathyjrRevathyjr
      @RevathyjrRevathyjr 7 หลายเดือนก่อน +4

      Good message

    • @RevathyjrRevathyjr
      @RevathyjrRevathyjr 7 หลายเดือนก่อน +1

      Correct kaaranam avaruku chinthikkaalo enganathe paribavangalum pinakkngalum roominte ullil paranju theerkknam you tube oru public aayittu iittittalle janichappol you tube l aallolo janichathu kuzhilikku kondu povumbozhum you tube kondu povunnilla eee ariyaathavarum vendi enthinaaa eeee chaaakunne aaaaaa neram ethreyo pavangal you tube l vlog idaarundu adhu kaaaanaan neramillyaaa janagalku vendathu ippol ithokkeyaaaanu

    • @Ammu_toy
      @Ammu_toy 7 หลายเดือนก่อน +1

      👍🏻

  • @MohiUddin-ke3ch
    @MohiUddin-ke3ch 7 หลายเดือนก่อน +2

    Ayshunte vdo koodthal include cheyyanamttoo😢😢😢😢

  • @murshismiracle
    @murshismiracle 7 หลายเดือนก่อน

    🎉🎉❤ Eid Mubarak

  • @reshmakrishna1502
    @reshmakrishna1502 7 หลายเดือนก่อน +5

    എനിക്ക് TT Familye വല്യ ഇഷ്ട്ടാണ് ❤️❤️

  • @izakns7553
    @izakns7553 7 หลายเดือนก่อน +4

    ഷെമിത്തയും ഷെഫി മച്ചാനും പാവങ്ങൾ ആണ് 🥰🥰❤️❤️

  • @nidafathima2715
    @nidafathima2715 7 หลายเดือนก่อน

    Hy. Nigle 3 pereyyum inn vavad nan kand masha allah cute couple 😍😍 nnot chirich 😍😍😍 nalla rasandd ooree kanan. Nki nalla santhoshayiiiii😍

  • @fathimaliyana9447
    @fathimaliyana9447 7 หลายเดือนก่อน +6

    Aishu verum randara vayasullla molanu athine valya kuttine pole ellayidathum vidalle schoolilum vidunnu pavam mol

    • @shadow-eh5ki
      @shadow-eh5ki 7 หลายเดือนก่อน +7

      കുട്ടിക്ക് പരിഗണന ഇല്ല ഇത്രയും ചെറിയ കുട്ടിയുള്ള വീട്ടിൽ കളിപ്പാട്ടങ്ങൾ...അങ്ങനെ എന്തൊക്കെ ഉണ്ടാകും കളിച്ചു വളരേണ്ട പ്രായത്തിൽ അതിനെ സ്കൂളിൽ ആക്കി.. ആ സ്ത്രീയും ചെക്കനും ഒരു ജോലിക്കും പോകുന്നില്ല full time വീട് vlog കറങ്ങൽ എന്നിട്ടും ഇത്തിരി പോന്ന കുട്ടിയെ നോക്കാൻ അവർക്ക് പറ്റുന്നില്ല

    • @asmabi1212
      @asmabi1212 7 หลายเดือนก่อน

      😂😂👍🏻👍🏻​@@priyawarrier3160

    • @asmabi1212
      @asmabi1212 7 หลายเดือนก่อน

      ​@@priyawarrier3160ആവശ്യമുള്ള സത്യാവസ്ഥ പറഞ്ഞ കമന്റ്‌ ഒക്കെ ഇയാൾ ഡിലീറ്റ് ആക്കി

  • @praveenatr4651
    @praveenatr4651 7 หลายเดือนก่อน +8

    ഇടയ്ക്കിടെ ഒന്ന് പിണങ്ങുന്നത് നല്ലതാണ്. എന്നാലേ രസമുള്ളു. അപ്പോ
    ഒന്നും കൂടി സ്നേഹം കൂടും.
    ഒരിക്കലും പിണങ്ങാത്ത ബന്ധം അഭിനയമാവും.👍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 หลายเดือนก่อน +8

    ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ.... രണ്ടു കൈയും വിട്ടു ഇങ്ങനെ വണ്ടി ഓടിക്കല്ലേ..... 🙏🙏🙏

  • @fans4445
    @fans4445 7 หลายเดือนก่อน +18

    ഈ ഷമിൻ്റെ മക്കൾ ഇതൊക്കെ കാണുന്നുണ്ടാവില്ലെ..'... പണത്തിന് വേണ്ടി കോപ്രായം കളിക്കലന്നെ....

  • @MohiUddin-ke3ch
    @MohiUddin-ke3ch 7 หลายเดือนก่อน +3

    Aa blue shirt mubasin nalla match ndtooo❤

  • @sp-gf2rs
    @sp-gf2rs 7 หลายเดือนก่อน +2

    ഒരു പാട് ഇഷ്ടം ❤️❤️❤️

  • @ansiladhi5356
    @ansiladhi5356 7 หลายเดือนก่อน +3

    സെമിനേയും ഷെഫിനെയും നല്ല ഇഷ്ടം ആണ്

  • @vijithasasi6888
    @vijithasasi6888 7 หลายเดือนก่อน

    Shefi nte samsaaram nalla rasand😅

  • @MohiUddin-ke3ch
    @MohiUddin-ke3ch 7 หลายเดือนก่อน +4

    Love yu gooyss ❤❤❤❤❤❤❤❤❤❤❤❤❤❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 7 หลายเดือนก่อน +12

    ചില സമയത്ത് ശബ്ദം കുറവാണ് ഷെഫി മൈക്കിടണം 😘

  • @Shameera-ls2vv
    @Shameera-ls2vv 7 หลายเดือนก่อน +2

    Ubasinthey shart adipoly

  • @praneetha3914
    @praneetha3914 7 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്.. നിങ്ങളെയും.. ❤️❤️❤️

  • @Kabi79
    @Kabi79 7 หลายเดือนก่อน +3

    മുബാസിനു മാസം ശമ്പളം എത്രേ കൊടുക്കാറ്

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 7 หลายเดือนก่อน +5

    Ennum ബിരിയാണി തിന്നിട്ട് മടുക്കില്ലേ shefi

  • @Shiji-r1v
    @Shiji-r1v 7 หลายเดือนก่อน

    Cute നല്ല കുടുബം

  • @sujithapappan7776
    @sujithapappan7776 7 หลายเดือนก่อน +1

    Mubasine itta colour supper

  • @sajnafaiha9209
    @sajnafaiha9209 7 หลายเดือนก่อน

    Ayichuuu illlaaa❤❤❤😊😊

  • @FaseelaBanu-n7h
    @FaseelaBanu-n7h 7 หลายเดือนก่อน +4

    Ningal super annu tto❤❤❤❤

  • @Majeedkli
    @Majeedkli 7 หลายเดือนก่อน +4

    Shemi shefene da ennu velekarud bahumanm kodukanm

  • @Aasif-z7k
    @Aasif-z7k 7 หลายเดือนก่อน +17

    ശബ്ദത്തിന്റെ വെക്തത കുറവിന് മൈക്ക് ഉപയോഗിക്കുന്നത് നന്നായിരിക്കും

  • @AnithaCk-ht2gz
    @AnithaCk-ht2gz 7 หลายเดือนก่อน +3

    ഉപാസിന്റെ ഷർട്ട് അടിപൊളി ♥ഷെഫി യുടെ ഷർട്ടിന്റെ കോളർ മര്യാദക്ക് അയൺ ചെയ്തു ഇടണം പ്ലീസ് ♥♥♥

  • @AliShifa-u9o
    @AliShifa-u9o 7 หลายเดือนก่อน +34

    വയസ്സ് കൊണ്ട് ഷെഫി ഇളയതാണെങ്കിലും ഭർത്താവ് എന്ന നിലയിൽ ഒരു ബഹുമാനം ഷെമിത കൊടുക്കണ്ടേ. എപ്പോഴും നീ എന്നാണല്ലോ വിളിക്കൽ

    • @SAFWANA_SAPPA
      @SAFWANA_SAPPA 7 หลายเดือนก่อน

      നല്ല ഒരു ഫ്രണ്ട്‌സ് പോലെ കഴിയുന്നു അതിൽ ഇപ്പോ നീ എന്ന് വിളിക്കുന്നതിൽ എന്ത് തെറ്റ്. ..ഒരുതെറ്റും ഇല്ല 👍

  • @shylajakumaris9513
    @shylajakumaris9513 7 หลายเดือนก่อน +2

    Shemi .....illathe.......poyo
    Mosam

  • @Shameera-ls2vv
    @Shameera-ls2vv 7 หลายเดือนก่อน +1

    Shefinthey samsaram kelkan nalla ishtaman

  • @muhammedrafeek4924
    @muhammedrafeek4924 7 หลายเดือนก่อน

    കോഴിക്കോട് സ്ലാങ് തന്നെ മതി. അതാത് നാട്ടിലെ സംസാര രീതിയാണ്. ജനങ്ങൾക്കിഷ്ടം.
    കൂടുതൽ ശുദ്ധ മലയാള മൊന്നും വേണ്ടന്നർത്ഥം

  • @sameeraali3990
    @sameeraali3990 7 หลายเดือนก่อน

    Hai shefi shemi❤❤❤❤

  • @rafeenaap
    @rafeenaap 7 หลายเดือนก่อน +7

    Mubasne chayakodkathath mosham

  • @FathimaAjmal90
    @FathimaAjmal90 7 หลายเดือนก่อน

    Njn ippo eppzhum videos ennum kanurund enik orupad istamanu love you ikka&itha 😊❤

  • @meenujayaprakash1761
    @meenujayaprakash1761 7 หลายเดือนก่อน +3

    ഷഫീ മൈക്ക് വാങ്ങൂ.. വോയ്സ് ക്ളാരിറ്റി ഇല്ല

  • @zayandreams2867
    @zayandreams2867 7 หลายเดือนก่อน

    Vedio evide waiting?nan nigalude aduthanu kunnamangalam arudeyum comments kandu thalareda ororutharudeyum sahajarryam vethyasthamanu adanusarich ellarum jeevikkunu Adinu chodyam cheyyan arkum avakashamila .

  • @Shameera-ls2vv
    @Shameera-ls2vv 7 หลายเดือนก่อน +1

    Shemithayum shefiym nalla snehamullavaran. Supper family

  • @salmabasheer4776
    @salmabasheer4776 7 หลายเดือนก่อน

    Mubasinoda nthayedo ankoru ili😂😂😂😂😂😂😂😂

  • @saleenanazeer9394
    @saleenanazeer9394 7 หลายเดือนก่อน +3

    ആയിശു നെ കൂടി ഉൾപ്പെടുത്തണം

  • @JasuJasmin-ej5zm
    @JasuJasmin-ej5zm 7 หลายเดือนก่อน +2

    നിങ്ങൾ പലഹാരം കൊണ്ട് വന്നപ്ലാസ്റ്റിക് കവർ ഇങ്ങനെ കീറിയത് ശെരി അല്ല... അയ്യേ എന്താ ഇത് കെട്ട് മുറുകി എങ്കിൽ കീറിയ കൈ കഴുകാമായിരുന്നു

  • @Shameera-ls2vv
    @Shameera-ls2vv 7 หลายเดือนก่อน

    Semithayim shefiyum nalla snehamullavaran.enik ningal randu perayum ishtaman. Supper family

  • @Easytips77
    @Easytips77 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤❤

  • @MinnuP-vd2ug
    @MinnuP-vd2ug 7 หลายเดือนก่อน

    പല വട്ടം ഞാൻ കമെന്റ് ഇട്ടിരുന്നു. ഷെഫിക്ക് ഭർത്താവ് എന്നുള്ള പരിഗണന കൊടുത്തൂടെ ഷെമി

  • @SaheeraNoufal-y6f
    @SaheeraNoufal-y6f 7 หลายเดือนก่อน +2

    Nammude naad onnake veadanikunna divasam niggale ee vlog emthin kananam

  • @susheelap3498
    @susheelap3498 7 หลายเดือนก่อน +1

    പെരുന്നാൾ നന്നായി ആഘോഷിക്കുക

  • @shuhaibathameem7664
    @shuhaibathameem7664 7 หลายเดือนก่อน +1

    Enikum ningale orupad ishttaman

  • @harismuhammad6813
    @harismuhammad6813 7 หลายเดือนก่อน +1

    Shami ❤❤❤

  • @faseelafasi4071
    @faseelafasi4071 7 หลายเดือนก่อน +1

    Aishu ഷഫീഖ് ടെ കുട്ടി ആണോ

  • @kumarikumari6666
    @kumarikumari6666 7 หลายเดือนก่อน +1

    Adipoli.shefi.and.shemi

  • @hennafthma8419
    @hennafthma8419 7 หลายเดือนก่อน

    Adipoli❤❤

  • @maharoofvaliyakam2121
    @maharoofvaliyakam2121 7 หลายเดือนก่อน

    Nintey photo frame chayuvan kayiukaila

  • @KochumolJoseph-hb2cb
    @KochumolJoseph-hb2cb 7 หลายเดือนก่อน

    Makalu kanumennupolum vijaramillaa.kastem

  • @Nechi_namshi
    @Nechi_namshi 7 หลายเดือนก่อน +1

    Shemi ilatha video rasamilla ❤

  • @rugminick3124
    @rugminick3124 7 หลายเดือนก่อน +1

    കാറ് വാങ്ങിയോ?

  • @Newsongs-l7g
    @Newsongs-l7g 7 หลายเดือนก่อน

    Mubas shefinte camera manannooo

  • @shakkira2136
    @shakkira2136 7 หลายเดือนก่อน +1

    Mubasinte uniform ano athu😅

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 7 หลายเดือนก่อน

    Ajjoooda pinaghiyo ru ummmam kodu ❤❤❤❤❤

  • @Praveena-cp7wy
    @Praveena-cp7wy 7 หลายเดือนก่อน

    മൈക്ക് വാങ്ങു ഷെഫി ചില സമയത്തു സംസാരം കേൾക്കുന്നില്ല

  • @rafeenaap
    @rafeenaap 7 หลายเดือนก่อน +1

    Pajarakuttappan

  • @annumohan9206
    @annumohan9206 7 หลายเดือนก่อน

    Mubas super.ottakalaril

  • @kessiamolxavier3031
    @kessiamolxavier3031 7 หลายเดือนก่อน +2

    Otta colur shirt mubas nu kollam

  • @ramlaramla2349
    @ramlaramla2349 7 หลายเดือนก่อน +1

    സെഫി നീ ഒരു മൈക്ക് വാങ്ങു എന്നിട്ട് ഷർട്ട് വാങ്ങാൻ കാരണം ഞാൻ ഒന്നും കേൾക്കുന്നില്ല

  • @ashwin5394
    @ashwin5394 7 หลายเดือนก่อน

    👌💖👌💖👌💖

  • @nasarp4334
    @nasarp4334 7 หลายเดือนก่อน

    Mubas adipoli

  • @saleena9643
    @saleena9643 7 หลายเดือนก่อน +1

    ഇത് T S Y ഉള്ളzudio ആണോ

  • @Ammu_toy
    @Ammu_toy 7 หลายเดือนก่อน +2

    Hi Aanty

  • @Mehzaaa
    @Mehzaaa 7 หลายเดือนก่อน +110

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയ്ക്ക് കമെന്റ് ചെയ്യുന്നത്..,ആരുടെ കൂടെ ജീവിക്കണം,എങ്ങനെ ജീവിക്കണം എന്നതൊക്കെ ഓരോരുത്തരുടെ choice ആണ്..,അത് ഞാൻ റെസ്‌പെക്ട് ചെയ്യുന്നു..,പക്ഷെ കുറെ comments ഞാൻ കണ്ടിരുന്നു,നിങ്ങളുടെ ആദ്യ വിവാഹത്തിലെ പെണ്‍കുട്ടികളെ കുറിച്ചുള്ളത്..,ഞാനും അതെ പ്രായത്തിലെ ഒരു പെൺകുട്ടി ആണ്..,നിങ്ങളുടെ ഈ daily വ്ലോഗ്‌ ഒന്നും എനിയ്ക്ക് accept ചെയ്യാൻ കഴിയുന്നില്ല,നിങ്ങളെ പരിഹസിക്കുന്നതിനെക്കാൾ കൂടുതൽ പരിഹാസം ആ കുട്ടികൾ കേൾക്കുന്നുണ്ടാകും,പ്രത്യേകിച്ചും അതിൽ വിവാഹിത ആയ പെൺകുട്ടി..,ചിലപ്പോൾ അവളുടെ ഭർത്താവും കുടുംബവും അവളെ മനസിലാക്കുന്നവര് ആകും,ഒരുപക്ഷെ അങ്ങനെ അല്ലെങ്കിൽ..?നിങ്ങൾ മറ്റൊരു വിവാഹം ചെയ്തതോ,അയാൾ നിങ്ങളെക്കാൾ പ്രായം കുറഞ്ഞതോ അല്ല പ്രശ്നം..,നിങ്ങളുടെ പരിധിയിൽ അധികം ആയുള്ള യൂട്യൂബ് വീഡിയോസ്/reels ഇതൊക്കെ നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടാകും..,പക്ഷേ ഉറപ്പായും അവർക്ക് അങ്ങനെ ആയിരിക്കില്ല(ഞാൻ ഒരു സധാചാരവാദിയോ കുലസ്ത്രീയൊ അല്ല,so എന്റെ മെക്കിട്ട് കയറാൻ ആരും വരണ്ട,അങ്ങനെ വരുന്നതിനു മുൻപ് നിങ്ങളുടെ ഉമ്മയോ അമ്മയൊ ആണ് ആ സ്ഥാനത്തുല്ലതെങ്കിൽ എന്നൊന്നു ചിന്തിച്ചാൽ മതി,പറയാൻ എല്ലാർക്കും എളുപ്പമാണ്,സ്വന്തം ലൈഫിൽ അങ്ങനെ വരുമ്പോൾ അറിയാം ആ pain)

    • @Asnavavachi
      @Asnavavachi 7 หลายเดือนก่อน +44

      മക്കൾ ഉണ്ട് എന്ന് കരുതി. അവരുടെ സന്തോഷം.. ഇല്ലാതെ വീടിനു ഉള്ളിൽ കഴിയണം എന്ന് ഉണ്ടോ....14വർഷം അത് ഒറ്റക് കഴിഞ്ഞു ഇല്ലേ. ഇനി എങ്കിലും സന്തോഷിക്കട്ടെ. മക്കൾക്കു അവര്ക് ഭർത്താവ് മക്കൾ കുടുംബം എല്ലാം ഇല്ലേ.

    • @Mehzaaa
      @Mehzaaa 7 หลายเดือนก่อน +18

      @@Asnavavachiആദ്യം ഞാൻ എഴുതിയത് എന്താണെന്ന് മനസിലാക്കൂ,അവർ വീടിനുള്ളിൽ പൂട്ടി ഇരിക്കാനോ,അവരുടെ സന്തോഷം ഉപെക്ഷിക്കാനൊ ആണോ പറഞ്ഞത്..?

    • @Asnavavachi
      @Asnavavachi 7 หลายเดือนก่อน +7

      @@Mehzaaa പിന്നെ എങനെ അത് മനസ്സിലാക്കേണ്ട..

    • @MubiMubaraq
      @MubiMubaraq 7 หลายเดือนก่อน +9

      @@Asnavavachiorotta question ithrayum vishala manasulla ningalde ummayanu shemiyude sthanathenkil ningal happy aayi vlogoke kand share cheyth like cheyth irikumo.?venamnkil ivide jayikan ningal parayum cheyyumennu,pakshe reality anganakilla,sure..,bcoz aarante ammayk bhranth varumbozhe kanan rasamundakullu

    • @niya143
      @niya143 7 หลายเดือนก่อน +6

      അയ്നിപ്പോ ഇവിടെന്താ ഇത്രയും വല്യ തെറ്റ്

  • @ayishafilnakk5096
    @ayishafilnakk5096 7 หลายเดือนก่อน +1

  • @aflahsiya5
    @aflahsiya5 7 หลายเดือนก่อน

    🎉🎉

  • @rekha6663
    @rekha6663 7 หลายเดือนก่อน

    Njaanum ennekkaal ilaya ale kettiya sthree anu. Ente husband ennekkal 5 vayassinu ilayathaanu. Njan padichu job cheyumbo same companyil vech parichayappett ishtappettu kallyanm kazhichu. Prayathil mootha pennine kettunnathalla ividuthe preshnam. Anaayikkotte, pennaayikkotte, swantham utharavadhithangal marannu kond Swarthatha kaanikkaruth. Ee sthreekk 2 penmakkal und. Avar randu perum achante koode anu. Oru penkuttikk amma koode undaavendathinte avashyam ethrayaanenn ningalkk manassilaavumo enn enikk ariyilla. Achan ayalum angane thanne. Pakshe ivide achan avare kaivittilla . Pakshe ee sthree aa kuttikale thirinhu nokkunnilla. Ee interview l thanne parayunnund ivar, makkal achante koode santhoshamayi jeevikkunnu enn. Santhosham polum... Aa kuttikalude manassile vedana avar marikkunnidatholam pokilla.. Undaakkiya makkale nokkaan avillenkil oru aano penno jeevichirunnitt karyamilla. Pinne makkalekkalm valuth swantham sugam anenkil makkale undaakkan pokaruth. Ee sthreeyod pucham mathram. Ivarude makkale orkkumbol vedanayum😢

  • @smithasuresh7975
    @smithasuresh7975 7 หลายเดือนก่อน

    👍🥰❤️

  • @ktskts4473
    @ktskts4473 7 หลายเดือนก่อน

    അറിയാതെ ഉമ്മയോം മകനും ആണ്യോ എന്ന് കമന്റ് ചോദിച്ചു പൊരുത്തപ്പോത്ത്തരണം

  • @denasunil6482
    @denasunil6482 7 หลายเดือนก่อน

    👍🏻👌🏻👍🏻👍🏻👌🏻❤❤❤❤❤❤❤❤

  • @licyalex7100
    @licyalex7100 7 หลายเดือนก่อน +2

    Shefi hair style not looking good fr ur face

  • @sachushamon
    @sachushamon 7 หลายเดือนก่อน

    ഷമിത്ത ഹായ്

  • @babythomas3162
    @babythomas3162 7 หลายเดือนก่อน

    Good video

  • @Thanooja-gj3bs
    @Thanooja-gj3bs 7 หลายเดือนก่อน

    Adipoli family

  • @sooryanarayanan0078
    @sooryanarayanan0078 7 หลายเดือนก่อน +1

    നിറുത്തുന്നു എന്ന് പറഞ്ഞതോ

  • @Shimli-wx6sn
    @Shimli-wx6sn 7 หลายเดือนก่อน

    Shemine vilikkunnadh kettappo orupad sandhoosham

  • @rajeenak3980
    @rajeenak3980 7 หลายเดือนก่อน

    Jettakall annu villikarut

  • @mohammadjasirkk8201
    @mohammadjasirkk8201 7 หลายเดือนก่อน +2

    ഹായ്

  • @aflahsiya5
    @aflahsiya5 7 หลายเดือนก่อน

    ❤😅😅

  • @illiaskallingal5323
    @illiaskallingal5323 7 หลายเดือนก่อน

    ഇവന് എന്തിന്റെ കേടാ

  • @lizylizy5347
    @lizylizy5347 7 หลายเดือนก่อน +1

    Ennu thalla.vannille

  • @user-xi4fl7myt
    @user-xi4fl7myt 7 หลายเดือนก่อน +2

    Valla panikm podey aaraa edoke

  • @silumol4592
    @silumol4592 7 หลายเดือนก่อน +2

    എന്നും ഇങ്ങനെ ഫുഡ് കഴിക്കുന്ന വീഡിയോ കാണുന്ന ത് ഇത് വാങ്ങി കഴിക്കാൻ കയ്യിൽ കാശ് ഇല്ലാത്ത എന്റെ പോലെ എത്ര ആളുകൾ ഉണ്ട് അല്ലങ്കിൽ ഒരു ദിവസം വാങ്ങാൻ കാശ് തരൂ

    • @Mehfutty
      @Mehfutty 7 หลายเดือนก่อน

      Nettum kayatti ivarude video kanunna samayam cashum mathi kadayil poyi biriyani vangi thinnan

  • @asmabi1212
    @asmabi1212 7 หลายเดือนก่อน

    Mubas ivarde aara

  • @Rafeeque-q6e
    @Rafeeque-q6e 7 หลายเดือนก่อน

    Hai shafimubas

  • @geoily
    @geoily 7 หลายเดือนก่อน

    Super

  • @SunilS-qe6es
    @SunilS-qe6es 7 หลายเดือนก่อน

    Shefi othiri paavemaa alle enikishttaanu ningale

  • @HAJARAMUSTHAFA-t1b
    @HAJARAMUSTHAFA-t1b 7 หลายเดือนก่อน

    അടിപൊളി

  • @davoodmp9652
    @davoodmp9652 7 หลายเดือนก่อน

    പറി പറി 😂