ഈ വാക്കുകൾ വീൺവാക്കല്ല ചിന്തയുടെ തരംഗങ്ങൾ ഉണർത്തുന്നു. ആവശ്യമുള്ളവർക്ക് ശ്രദ്ധിക്കാം. വിമർശകർ എന്തിനെയും എപ്പൊഴും വിമർശിക്കും ഒരുവിരൽ അന്യരെ വിമർശിക്കാൻ ഉയർത്തുമ്പോൾ നാല് വിരലുകൾ തനിക്കു നേരെയാണ്
സൂപ്പർ പ്രഭാഷണം ! ഒരു കാര്യം മാത്രം ! നാട് പൊറുതിമുട്ടി ഇരിക്കുന്നത് കൂടുതലായും ദൈവങ്ങളെ കൊണ്ടല്ല ! തങ്ങൾ ദൈവത്തിന്റെ ഏജന്റുമാരാണെന്ന് അവകാശപ്പെട്ടു ദൈവത്തെ മൊത്തമായും ചില്ലറയായും എല്ലാ മതവിഭാങ്ങൾക്കും വിറ്റു കൊണ്ടിരിക്കുന്ന fraud വ്യക്തികൾ കൊണ്ടാണ് നാട് പൊറുതിമുട്ടി ഇരിക്കുന്നത് !
1:35 സന്യാസി പറഞ്ഞു എന്നു പറഞ്ഞ കഥ : കുഞ്ഞിന്റെ നിഷ്കളങ്കമായ പരിഭവവും കന്യാസ്ത്രീ യുടെ ഉൾ ബോധത്തിൽ നിന്നുണ്ടായ പ്രവർത്തിയും നിഷ്കളങ്കമാണ് . ഞാൻ എന്റേതുമല്ല , കാണുന്നതെല്ലാം മായയാണ് എന്ന ബോധത്തെ തിരുത്തി സത്യാന്വേഷണത്തിന്റെ തിരിച്ചറിവിൽ സന്യാസി ചെന്നെത്തുന്നത് " സ്നേഹം " ക്രിസ്തുവാണെന്ന് പറഞ്ഞുകൊണ്ടാണ് . ഇവിടെ കന്യാസ്ത്രീയ്ക്ക് തിരിച്ചറിവിന്റെ ആവശ്യമില്ല . ഈ ലോകത്ത് നിലനിൽക്കുന്ന എല്ലാ മാനവരാശിയുടെയും രൂപം ക്രിസ്തുവിന്റേതാണ് . " ഞാൻ എന്റെ ഛായയിൽ നിന്നെ സൃഷ്ടിച്ചു ". സ്നേഹമില്ലെങ്കിൽ എന്തു നേടി.......?
ഇജ്ജാതി വർത്താനത്തിനു നമ്മുടെ നാട്ടിൽ പറയുക ' തൊള്ളേ കൊള്ളാത്ത വർത്താനം പറയുക എന്നാണ്'. ആരും ആരെയും കഷ്ടപ്പെട്ട് സ്നേഹിക്കാൻ ശ്രമിക്കേണ്ട കാര്യമൊന്നുമില്ല, എല്ലാവരും സ്വാഭാവികമായി ജീവിച്ചാൽ തന്നെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകും. ഇത് പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്നു എന്ന രീതിയിൽ ആകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍 സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
Loka samastha sukino bhavanthu🙏🏼🙏🏼🙏🏼
wow. ...
So Informative...
Well Experienced Explanations.
Thanking You
Congrats... Congrats...
KOMUSONS.
ഇഷ്ടം
❤️❤️❤️... Kalakki❤️
ഈ വാക്കുകൾ വീൺവാക്കല്ല ചിന്തയുടെ തരംഗങ്ങൾ ഉണർത്തുന്നു. ആവശ്യമുള്ളവർക്ക് ശ്രദ്ധിക്കാം. വിമർശകർ എന്തിനെയും എപ്പൊഴും വിമർശിക്കും ഒരുവിരൽ അന്യരെ വിമർശിക്കാൻ ഉയർത്തുമ്പോൾ നാല് വിരലുകൾ തനിക്കു നേരെയാണ്
ഇല്ലാത്ത ദൈവത്തിനും കാണാത്ത സ്വർഗ്ഗത്തിനും മോഹിച്ച് അപേക്ഷിക്കാതെ ലഭിച്ച ഈ കൊച്ചു ജീവിതം നരകതുല്യമാക്കണോ !!!???
സ്നേഹിക്കൂ ജീവിതം ആഘോഷമാക്കൂ ?!!!!.
സൂപ്പർ പ്രഭാഷണം ! ഒരു കാര്യം മാത്രം ! നാട് പൊറുതിമുട്ടി ഇരിക്കുന്നത് കൂടുതലായും ദൈവങ്ങളെ കൊണ്ടല്ല ! തങ്ങൾ ദൈവത്തിന്റെ ഏജന്റുമാരാണെന്ന് അവകാശപ്പെട്ടു ദൈവത്തെ മൊത്തമായും ചില്ലറയായും എല്ലാ മതവിഭാങ്ങൾക്കും വിറ്റു കൊണ്ടിരിക്കുന്ന fraud വ്യക്തികൾ കൊണ്ടാണ് നാട് പൊറുതിമുട്ടി ഇരിക്കുന്നത് !
Sri sri is sponsored by the central government!
Super😂❤❤❤❤
അന്യനധ്വാനിച്ചു നൽകീടിൽ
ഉദ്‌ബോധനം തന്നെ പരമസുഖം !
Super
❤
ഇദ്ദേഹം ഇപ്പോൾ എവിടയാണ് ആശ്രമം, ഒന്ന് പറയാമോ?
Ukdhivakalanu ippol nattil arajakatham vidhakunna vurgeeyavadhikal.
Sneham,oralekondum,cheyyipikan,kazhiyilla,
1:35 സന്യാസി പറഞ്ഞു എന്നു പറഞ്ഞ കഥ : കുഞ്ഞിന്റെ നിഷ്കളങ്കമായ പരിഭവവും കന്യാസ്ത്രീ യുടെ ഉൾ ബോധത്തിൽ നിന്നുണ്ടായ പ്രവർത്തിയും നിഷ്കളങ്കമാണ് .
ഞാൻ എന്റേതുമല്ല , കാണുന്നതെല്ലാം മായയാണ് എന്ന ബോധത്തെ തിരുത്തി സത്യാന്വേഷണത്തിന്റെ തിരിച്ചറിവിൽ സന്യാസി ചെന്നെത്തുന്നത് " സ്നേഹം " ക്രിസ്തുവാണെന്ന് പറഞ്ഞുകൊണ്ടാണ് .
ഇവിടെ കന്യാസ്ത്രീയ്ക്ക് തിരിച്ചറിവിന്റെ ആവശ്യമില്ല . ഈ ലോകത്ത് നിലനിൽക്കുന്ന എല്ലാ മാനവരാശിയുടെയും രൂപം ക്രിസ്തുവിന്റേതാണ് . " ഞാൻ എന്റെ ഛായയിൽ നിന്നെ സൃഷ്ടിച്ചു ".
സ്നേഹമില്ലെങ്കിൽ എന്തു നേടി.......?
Nun is a crook
ബാക്കി എല്ലാം മൈയ്രു, എൻ്റെ ദൈവം ഉയിർ
ഇസ്ലാം വിശ്വാസികൾക്ക് മാത്രമേ സ്വാർഗമുള്ളു എന്ന് ഞാൻ എപ്പോഴും എല്ലാവരോടും ചോദിക്കും എപ്പഴും ചിന്തിക്കും 😂
ഇജ്ജാതി വർത്താനത്തിനു നമ്മുടെ നാട്ടിൽ പറയുക ' തൊള്ളേ കൊള്ളാത്ത വർത്താനം പറയുക എന്നാണ്'.
ആരും ആരെയും കഷ്ടപ്പെട്ട് സ്നേഹിക്കാൻ ശ്രമിക്കേണ്ട കാര്യമൊന്നുമില്ല, എല്ലാവരും സ്വാഭാവികമായി ജീവിച്ചാൽ തന്നെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകും. ഇത് പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്നു എന്ന രീതിയിൽ ആകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
അതേ...ല്ലേ..😊
👍 👍 👏👏👏
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
❤❤❤
❤
❤❤