ഇജ്ജാതി നാറിയ പരുപാടി..!!

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 2 ദിവസം മുൻപ് നമ്മൾ ഷൂട്ട് ചെയ്ത കാറിന്റെ വിഡിയോ ഫേസ്ബുക്കിൽ ഇട്ടിരുന്നു..അതിന്റെ പുറകെ ഉണ്ടായത് വൻ പണികൾ ആയിരുന്നു..!!!
    FREE FEEL TO CONTACT ME ON;
    __________________________________
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arun...
    ___________________::::::___________________
    Hii
    Am Arun from Trissur,kerala, Thank u so much For u r support and love 😘
    This Video Fully Shooted and edited On My Mobile,
    EDITING SOFTWARE ;
    Power director Pro
    THUMBNAIL
    _________________
    Light room
    malayalam photo editor
    Our FB group
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______*

ความคิดเห็น • 2.2K

  • @arun_smoki
    @arun_smoki  3 ปีที่แล้ว +1482

    നമ്മുടെ ഇൻസ്റ്റാഗ്രാം 900k ആവാൻ പോവാട്ട... ആഞ്ഞു ഒന്ന് support ചെയ്തോള്ളോ ❤️
    instagram.com/Arunsmoki

  • @madmaxvlogs
    @madmaxvlogs 3 ปีที่แล้ว +1998

    ooff മാരകം🔥🔥🥰🥰

    • @adwaithp5128
      @adwaithp5128 3 ปีที่แล้ว +4

      Ningal show ittathalle

    • @Imk4r4n
      @Imk4r4n 3 ปีที่แล้ว +3

      @@adwaithp5128.enna udeshichath?

    • @HimalayanMoosa
      @HimalayanMoosa 3 ปีที่แล้ว +5

      😊

    • @blindgaming5883
      @blindgaming5883 3 ปีที่แล้ว

      Bro big fana ane randuperem

    • @adwaithp5128
      @adwaithp5128 3 ปีที่แล้ว

      @@Imk4r4n onnumilla

  • @ArunPradeepMusic
    @ArunPradeepMusic 3 ปีที่แล้ว +717

    FD Civic was way ahead of it's time..!!

  • @rijaskannur4828
    @rijaskannur4828 3 ปีที่แล้ว +97

    എല്ലാ കാർ മോഡിഫൈഡ് കാണാറുണ്ട് പക്ഷേ ഈ കാർ കിടിലൻ മോഡിഫിക്കേഷൻ ആണ്
    ഒരു മാരക ലുക്ക് 🙆😍😍😍😍😍

  • @albinputhusseryjoy9058
    @albinputhusseryjoy9058 3 ปีที่แล้ว +36

    പാവങ്ങളുടെ supra യും nissan നും Lamborghini യും എല്ലാം ആണ് modified civic 🔥🔥

  • @moto_dreams3339
    @moto_dreams3339 3 ปีที่แล้ว +919

    അവസാനം പറഞ്ഞത് കലക്കി. "സപ്പോർട്ട് ചെയ്തില്ലെങ്കിലും ഇമ്മാതിരി ചെറ്റത്തരം കാണിക്കരുത്. "🔥🔥🔥🔥👌👌👌

  • @keralashorts1321
    @keralashorts1321 3 ปีที่แล้ว +375

    Civicന് താര രാജാക്കന്മാരെകാൾ ആരാധകർ ഉണ്ട് 😍. civic ഉയിർ
    ❤️❌❤️

  • @Commando32117
    @Commando32117 3 ปีที่แล้ว +712

    അല്ലെങ്കിലും കൊറച്ചു കുരു പൊട്ടിയവർ എല്ലാവടേം ഉണ്ട് 😂😂

  • @rashid___k_
    @rashid___k_ 3 ปีที่แล้ว +42

    Civic പണ്ടേ modified ചെയ്യാൻ best ആണ് 🔥🔥❤

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +102

    ഒരു ആംബുലൻസ് പിന്നിൽ വന്നാൽ പോലും സൈഡ് കൊടുക്കാത്ത, ഗതാ ഗത നിയമങ്ങൾ ഒന്നും പാലിക്കാത്ത കുറെ ഏണ്ണങ്ങൾ ഉണ്ട് അവരെ പോലുള്ളവരാണ് ഇതു പോലെ മറ്റുള്ളവർക് പണികൊടുക്കാനായി നോക്കി നടകുന്നത് 👏👌♥️👍.

  • @Chillyfiles
    @Chillyfiles 3 ปีที่แล้ว +340

    വേറലെവൽ മോഡിഫിക്കേഷൻ 🔥❤

    • @shibili777
      @shibili777 3 ปีที่แล้ว +2

      🤟🤟🤟🤟

    • @muzic2278
      @muzic2278 3 ปีที่แล้ว +1

      Hello thallu machan

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว

      E bull jet new modified van kitti ente channel und kandu noku⚡😍⚡😍

    • @artgallery5811
      @artgallery5811 3 ปีที่แล้ว

      അതാണ്‌ ❤️ 😍 😍 😍

    • @riyas1454
      @riyas1454 3 ปีที่แล้ว

      മതിയായ മോഡിഫിക്കേഷൻ 🤩

  • @KiduMediaKannan
    @KiduMediaKannan 3 ปีที่แล้ว +418

    😍😍😍😍

    • @mbappeboy6992
      @mbappeboy6992 3 ปีที่แล้ว +1

      690 ആവാൻ സഹായിക്കുമോ..?
      സഹായിക്കണേ..?

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,

    • @Acegram
      @Acegram 3 ปีที่แล้ว

      😁

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว

      E bull jet new modified van kitti ente channel und kandu🇮🇳 noku ⚡😍⚡

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +300

    മലപ്പുറത്ത് ഉള്ളവർ ഉണ്ടോ😘❗ᴋʟ10😇❗

  • @ahammedrensin6463
    @ahammedrensin6463 3 ปีที่แล้ว +43

    MVD ക്ക് സ്ക്രീൻഷോട്ട് അയച്ച താളികൾ ആയിരിക്കും ഡിസ്‌ ലൈക്ക്👎 ചെയ്‌തത്

  • @rahulrajendra02
    @rahulrajendra02 3 ปีที่แล้ว +3

    If u think this much modifications is legal...endhina karayune whn people complain to RTO ? Get a permit, obey laws and drive safe !

  • @faisalsali3427
    @faisalsali3427 3 ปีที่แล้ว +193

    ഇത്രയും അസൂയ ഉള്ള ഒരു സമൂഹം മലയാളികൾ മാത്രം ആണ് 🙆‍♂️🙆‍♂️

    • @shineshajan561
      @shineshajan561 3 ปีที่แล้ว +4

      Aa

    • @_sony_abraham_9127
      @_sony_abraham_9127 3 ปีที่แล้ว +17

      Ath allenkkilum agane aanu bro, orall nannavunnathu matturalkk ishttam allaa athanu malayali kkall

    • @_aswin__
      @_aswin__ 3 ปีที่แล้ว +3

      Narikal

    • @remanan5579
      @remanan5579 3 ปีที่แล้ว +2

      💯💯😔

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว +1

      E bull jet new modified van kitti ente channel und kandu🇮🇳🇮noku😍⚡😍

  • @kunjanpandikkad9861
    @kunjanpandikkad9861 3 ปีที่แล้ว +358

    👍👍👍😍

  • @Asta627
    @Asta627 3 ปีที่แล้ว +360

    Suspention പൊക്കിയിട്ടാണ് കാണാൻ കൂടുതൽ രസം 🔥

  • @sahadmt8760
    @sahadmt8760 3 ปีที่แล้ว +15

    KL 10 💥🔥🔥🔥
    മലയാളിയും പൊളിയാണ് മലപ്പുറത്തെ പിള്ളേരും പൊളിയാണ് 🔥🔥

  • @hecker2.073
    @hecker2.073 3 ปีที่แล้ว +7

    വണ്ടിക്ക് തീരെ ഗ്രൗണ്ട് ക്ലിയറിൻസ് ഇല്ല. നമ്മുടെ കേരളത്തിൽ ഉള്ള റോഡിൽ കൂടെ എങ്ങനെ ഓടിക്ക😁

    • @d-zonedanceinstitute8787
      @d-zonedanceinstitute8787 3 ปีที่แล้ว

      2yer ആയി ഉപയോഗിക്കുന്നു ഇടക്കൊക്കെ തട്ടും ശ്രെദ്ധിച്ചാൽ മതി

  • @dkbusstatus
    @dkbusstatus 3 ปีที่แล้ว +363

    വാർത്തയിൽ ഇപ്പൊ ഉണ്ടല്ലോ 😍😍😍😍

    • @AMJADSAFEER
      @AMJADSAFEER 3 ปีที่แล้ว +4

      Evide link undo

    • @creativethinker3797
      @creativethinker3797 3 ปีที่แล้ว +4

      Link undo bro

    • @the_dual_stroker
      @the_dual_stroker 3 ปีที่แล้ว +2

      മാതൃഭൂമി ന്യൂസിൽ ഉണ്ട്

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว +4

      E bull jet new modified van kitti ente channel und😍 kandu🇮🇳 noku

    • @vkgamingffyt2903
      @vkgamingffyt2903 3 ปีที่แล้ว +1

      Onnu sub adikumo muthheee🤗nammalla onnum arkum venda😔😭

  • @amazil545
    @amazil545 3 ปีที่แล้ว +179

    സ്‌മോക്കി അണ്ണന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!❤️😇

  • @publitemallu6092
    @publitemallu6092 3 ปีที่แล้ว +41

    നമ്മുടെ നാട്ടിലെ മാത്രം ഒരു മൂഞ്ചിയ നിയമം... tax ഒക്കെ അടച്ചാലും റോഡിലെ കുഴികൾ അടച്ചില്ലെങ്കിലും.. മോഡിഫിക്കേഷൻ അനുവധിക്കില്ല

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +63

    Woww...
    അടിപൊളി...👌👌👌
    ഉപകാരം ചെയ്‌തില്ലെങ്കിലും മറ്റുള്ളവരെ ഉപദ്രവിക്കരുത്...

  • @nipunraj1989
    @nipunraj1989 3 ปีที่แล้ว +35

    നിങ്ങള്‍ക്കു മോഹമുള്ളൊരു വസ്തു, ഇനിയൊരാളുടെ കയ്യില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കയാളോടു തോന്നുന്ന അസഹിഷ്ണുതയാണ് അസൂയ 😠

  • @dontdm8199
    @dontdm8199 3 ปีที่แล้ว +166

    Mvd ക്ക് ഓണവും പെരുന്നാളും ഒരുമിച്ചു വന്ന സന്തോഷം ആയിരിക്കും 🤣😂😂

  • @christycharly
    @christycharly 3 ปีที่แล้ว +127

    വണ്ടി ഡെ number plate ഒന്ന് hide ചെയ്യർന്ന് ഇനി ഭാവി il ഒരു പ്രശ്നം പുള്ളിക്ക് വരാണ്ട് ഇരിക്കട്ടെ

    • @Curious__facts
      @Curious__facts 3 ปีที่แล้ว +3

      No problem 🤗

    • @christycharly
      @christycharly 3 ปีที่แล้ว +1

      @@Curious__facts ok bro 👍

    • @thesoloman8175
      @thesoloman8175 3 ปีที่แล้ว +2

      E bull jet new modified van kitti ente channel und kandu🇮🇳🇮🇳🇮🇳 noku

    • @Iamautomotivecrazer
      @Iamautomotivecrazer 3 ปีที่แล้ว +1

      Problem aneee

  • @motonavigator4382
    @motonavigator4382 3 ปีที่แล้ว +164

    Modification is an art it's not a crime 😔

  • @shibil-qf5uy
    @shibil-qf5uy 3 ปีที่แล้ว +16

    Aa vandiyude sound ishtapettavar etra perunnde
    Ejathii🔥🌠

  • @junus1313
    @junus1313 3 ปีที่แล้ว +42

    മറ്റേ അസുഗമുള്ളവർ plz step back
    ഇതൊക്കെ കല ആണ് കലാകാരൻമാർകേ അത് മനസ്സിലാകൂ 🤗🤗🥰😍❤️❤️❤️❤️❤️❤️❤️

  • @avatar1272
    @avatar1272 3 ปีที่แล้ว +114

    അങ്ങനെയുള്ള ഞരമ്പൻമാരെ കയ്യികിട്ടിയ അവന്മാരെ ചൊറിച്ചിൽ തീർക്കണം😤

  • @irfadvm7138
    @irfadvm7138 3 ปีที่แล้ว +38

    Modification ഒരു കലയാണ്! 🏎️🏎️

  • @shmsmhd8525
    @shmsmhd8525 3 ปีที่แล้ว +100

    കണ്ണി കടി അസൂയ എല്ലാം കൂടെ പിറപ്പായി കൊണ്ട് നടക്കുന്നവന്മാർ കൂടുതലുള്ള നാടാണ് കേരളം🥴🖕

    • @nizamuddin-1802
      @nizamuddin-1802 3 ปีที่แล้ว +2

      സത്യം

    • @chandini7156
      @chandini7156 3 ปีที่แล้ว +1

      Ninte achante naad aayipoyille..

    • @mryrk2865
      @mryrk2865 3 ปีที่แล้ว +1

      രക്ഷപ്പെടണമെങ്കി നാടുവിട്ടുപൊക്കൊ.ഈ നശ്ശിച്ച നാട്ടിൽ നിന്നാൽ ഒരിക്കലും നല്ലകാലംവരില്ല...
      വെറുപ്പുതോന്നുന്നു ഈ നാടിനോട്.

  • @anaghp
    @anaghp 3 ปีที่แล้ว +2

    "ഇതിലെന്താണ് തെറ്റ് എന്നെനിക്കു മനസ്സിലാകുന്നില്ല" എന്ന് പറഞ്ഞത് കൊണ്ട് പറയുന്നു.
    "റോഡ് ലീഗൽ" എന്ന് കേട്ട് കാണും. ഒരു വാഹനം റോഡിൽ ഇറക്കാൻ ഓരോ വാഹന നിർമ്മാതാക്കളും R&D-ക്ക് വേണ്ടി കോടികളാണ് മുടക്കുന്നത്. Crash safety മനസ്സിൽ കണ്ടു നിർമ്മിക്കുന്ന chassis-ഉം, pedestrian safety മനസ്സിൽ കണ്ടു നിർമ്മിക്കുന്ന bumper-ഉം, stability-ക്കും handling-നും വേണ്ടി weight distribution-ഉം, suspension-ഉം tune ചെയ്യുന്നതും എല്ലാം പല മാനദണ്ഡങ്ങളും വച്ചാണ്. ഇതൊക്കെ പോട്ടെന്നു വച്ച് അശാസ്ത്രീയമായ modifications ചെയ്യുന്നതാണ് തെറ്റ്.
    Auto show-ക്ക് കൊണ്ടുപോകുന്നതിന് നിയമതടസങ്ങൾ കാണില്ല. റോഡിൽ ഇറക്കുന്നതിനേ അത് കാണു. അതുകൊണ്ടു auto show-ക്കു കൊണ്ടുപോകണേൽ ഒരു flat bed truck വിളിക്കേണ്ടി വരും. Off road modification-ഉം ഇത് തന്നെ കാര്യം. എങ്ങനെ വേണേലും modify ചെയ്യാം, പക്ഷെ റോഡിൽ ഇറക്കരുത് എന്ന് മാത്രം. "Off road" എന്ന് പറയുന്നതിൽ തന്നെ ഉണ്ട് ആ കാര്യം.
    അതുകൊണ്ടു "സാധനം വിൽക്കാം, സർക്കാരിന് tax മേടിക്കാം, പക്ഷെ നമ്മക്ക് ഉപയോഗിക്കാൻ പറ്റില്ല" എന്ന ന്യായീകരണം തെറ്റാണ്.
    Ban ചെയ്യാത്തതും ഇത് തന്നെ ആകണം കാരണം. Legal race-കളും stunting ഒക്കെ ചെയ്യാവുന്നതാണ്. അതിനു വേണ്ടി modification ചെയ്യാവുന്നതും ആണ്. പക്ഷെ ആ വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്നു മാത്രം.

  • @ahamadmubashir8112
    @ahamadmubashir8112 3 ปีที่แล้ว +10

    Support ചെയ്തില്ലെങ്കിലും ചെറ്റത്തെരം കാണിക്കരുത് ❣️👍😂പൊളി.....

  • @snp-zya
    @snp-zya 3 ปีที่แล้ว +38

    Games ല് മാത്രം ഇതുപോലുള്ള ഐറ്റങ്ങൾ കണ്ടിട്ടുള്ള ലെ ന്യാൻ !😅

    • @chefuad181
      @chefuad181 3 ปีที่แล้ว

      Ayyey poooyyy😬😬😬😬
      Njanum😁

    • @nikitha__nikki
      @nikitha__nikki 3 ปีที่แล้ว

      Vandi modify cheyyan pattunnath kond mathram NFS kalikkunna le njn 😁

    • @chefuad181
      @chefuad181 3 ปีที่แล้ว

      @@nikitha__nikki 🤣🤞

  • @ameenashraf4460
    @ameenashraf4460 3 ปีที่แล้ว +5

    അരുൺ ചേട്ടാ ഈ ജാതി തെണ്ടിത്തരങ്ങൾ ചെയുന്ന നേരബുകളെ (nvd ക്ക് അയച്ചു കൊടുത്ത വരെ ) ഇത്ര നല്ല ഭാഷയിൽ വിശേഷിപ്പിക്കേണ്ട കാര്യമില്ല
    വണ്ടി കണ്ടു കടി പൊട്ടുന്ന അവരോട് എനിക്ക് പറയാനുള്ളത്
    ഒരു ഇത്തിരി ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇത് ചെയ്യില്ലായിരുന്നു 😡😡😡😡

  • @user-vy6tc6lz8z
    @user-vy6tc6lz8z 3 ปีที่แล้ว +42

    ഇല്ലാത്തവരെ കാണുമ്പോൾ ഉള്ള ഒരു കണ്ണുകടി ആണ്

  • @engineer446
    @engineer446 3 ปีที่แล้ว +41

    Remembering JD's words about modified civic .

  • @carmadnezzzz7866
    @carmadnezzzz7866 3 ปีที่แล้ว +2

    Honda Civic Irangiyadhu Mudhal Pwoli Ann Japanese Car alle pwoli Allaadhirikko

  • @rifan___
    @rifan___ 3 ปีที่แล้ว +38

    നല്ലൊരു വണ്ടി വാങ്ങണം അതാണ് എന്റെ firs t dream insha allah😍😍

    • @vkgamingffyt2903
      @vkgamingffyt2903 3 ปีที่แล้ว

      Onnu sub adikumo muthheee🤗nammalla onnum arkum venda😔

  • @agisha8832
    @agisha8832 3 ปีที่แล้ว +108

    അരുൺ മച്ചാൻ്റെ സ്ഥിരം പ്രേക്ഷകർ 😍😍

  • @RANID-g5d
    @RANID-g5d 3 ปีที่แล้ว +26

    അതെ, സപ്പോർട്ട് ഇല്ലെങ്കിലും ചെറ്റത്തരം കാണിക്കാതിരിക്കുക 😂

  • @sunilkumarkp1
    @sunilkumarkp1 3 ปีที่แล้ว +2

    പല മോഡിഫിക്കേഷനും കണ്ടിട്ടുണ്ട്.. പലതും വെച്ചുകെട്ടൽ ആയിട്ടാണ് തോന്നിയിട്ടുള്ളത്.. പക്ഷെ ഇത് പൊളിച്ചു.. ഇതൊക്കെയാണ് മോഡിഫിക്കേഷൻ.. 🔥🔥🔥

  • @sumeshps6259
    @sumeshps6259 3 ปีที่แล้ว +1

    തെറ്റ് ഒന്നും ayal ചെയ്തിട്ടില്ലെങ്കിൽ MVD ye പേടിക്കേണ്ട കാര്യം എന്താ ??

  • @mohammedkaif389
    @mohammedkaif389 3 ปีที่แล้ว +16

    6:52 മലയാളി ചെറ്റകളുടെ പൊതു സ്വഭാവം ആണ് അത്

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +62

    Ente Nadu ahnalo 😍🤍
    ചങ്ങരംകുളം, മലപ്പുറം 😍💥

  • @arjunc8416
    @arjunc8416 3 ปีที่แล้ว +56

    Modification Legal ആക്കിയാൽ കൊറേ കലാകാരൻ മാരുടെ കഴിവ് റോഡിൽ കാണാം 😍😍😍😍

  • @AKgaming-xx6ie
    @AKgaming-xx6ie 3 ปีที่แล้ว +2

    നമ്മടെ വീടിന്റെ അടുത്തുള്ള വണ്ടി ആണ് സൂപ്പർ വണ്ടിയാ

  • @vishnulal8091
    @vishnulal8091 3 ปีที่แล้ว +3

    MVD ku video ayich kodutha korach 🎆ngal dislike cheythittund😅

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 3 ปีที่แล้ว +39

    ഏറ്റവും നന്നായി മോഡിഫിക്കേഷൻ ചെയ്തു.എത്ര കഷ്ടപ്പെട്ടാണ് ഇതൊക്കെ ചെയ്യുന്നത്.....

  • @shareef_mc8822
    @shareef_mc8822 3 ปีที่แล้ว +48

    Modification ഇഷ്ടപെട്ടുന്നവർ ഉണ്ടകിൽ ലൈക്‌ അടി 🔥

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 3 ปีที่แล้ว +38

    മലപ്പുറം പൊളി അല്ലെ 😍😍👌

  • @muhammedmurshidulhaqe1827
    @muhammedmurshidulhaqe1827 3 ปีที่แล้ว +1

    ഏതവനാണ് modified car❤️❤️❤️ ഇഷ്ടമില്ലാത്തവൻ.
    MVD ഫോട്ടോ അയാകുന്നവൻ 😠അസൂയയുള്ളവനാകും .
    ഏത് തെണ്ടി ആണെങ്കിലും ഞങ്ങൾ ഇനിയും ഇറക്കും modified car🔥🔥🔥🔥

  • @princemathew2368
    @princemathew2368 3 ปีที่แล้ว +1

    vehicle Modify ചെയ്താൽ അത് legaly endorse cheyth കിട്ടും. modification ARAI ൽ നിന്ന് approval വാങ്ങി Endorsed registration certificate എടുത്താൽ ഒരു കുഴപ്പവും ഇല്ല..ഇത്രയും cash മുടക്കുനവർക്ക് അത് കൂടി ചെയ്യാൻ പറ്റില്ലേ...അതൊന്നും ചെയ്യാതെ MVD പിടിച്ചേ...നാട്ടുകാര് കാണിച്ച് കൊടുത്തേ...എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...🤨

  • @Instatrendingkerala
    @Instatrendingkerala 3 ปีที่แล้ว +5

    First

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +23

    Aj kichuttan Roasting unboxing dude,M4tech, Mallu Traveler, Sanju techy😜Comedy video ititunde🤭kand nokane🙌

  • @milky__view4085
    @milky__view4085 3 ปีที่แล้ว +26

    വണ്ടി ഇറക്കാൻ കഴിയുന്ന എല്ലാരും മല്ലു ട്രാവലർ ഇറക്കിയ പോലെ പുറത്ത് നിന്നും വണ്ടി ഇറക്കുക... അങ്ങനെയേ ഇതിനോട് പ്രതികരിക്കാൻ കഴിയുക ഉള്ളൂ...

    • @sangz07
      @sangz07 3 ปีที่แล้ว

      Done👍🏻❤️

  • @statusworld-rv7gz
    @statusworld-rv7gz 3 ปีที่แล้ว +1

    വണ്ടി പ്രാന്തന്മാരുടെ പുളിമട arunsmoki ചേട്ടന്റെ ചാനൽ

  • @adarshkgopidas1099
    @adarshkgopidas1099 3 ปีที่แล้ว +1

    Showroom, Custom അങ്ങനെ രണ്ട് രീതിയിൽ വണ്ടി register ചെയ്യാനുള്ള സൗകര്യം ചെയ്ത്
    RC Book ൽ വണ്ടിയുടെ photo ഉൾപടെ കൊടുത്തിട്ട് അവനവൻ്റെ ആഗ്രഹത്തിന് അനുസരിച്ച് graphics ചെയ്തു, colour ചെയ്തു വണ്ടി ഇറക്കാനുള്ള അനുമതി കൊടുത്തു കൂടെ... 🙄🤦🤦🤦🤦 😭😭😭

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 3 ปีที่แล้ว +7

    12 ലക്ഷം രൂപയുടെ modification + കാറിന്റെ വിലയും ഉണ്ടെങ്കിൽ അത്യാവശ്യം നല്ല ഒരു സൂപ്പർ കാർ വാങ്ങിച്ചുകൂടെ? 🤔🤔🤔🤔

    • @shaikh4695
      @shaikh4695 3 ปีที่แล้ว +2

      Settanu ithine kurichu vallya pidi illa alle...

    • @politecat3299
      @politecat3299 3 ปีที่แล้ว +2

      Vangaan pattum BMW second hand

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 ปีที่แล้ว +2

      @@shaikh4695 സെക്കന്റ്‌ ഹാൻഡ് ആണ് ഉദ്ദേശിച്ചത്

    • @shaikh4695
      @shaikh4695 3 ปีที่แล้ว

      @@കുമ്പിടിസ്വാമികൾ alla..bro..modification cheyyan vendi aanu civik oke edukunnenn aanu udheshiche..👍👍

    • @shameena6045
      @shameena6045 3 ปีที่แล้ว +3

      Ithu supercar enna udheshathode matram cheyyunna onnalla.
      Oru art and passion aanu.
      Athukondanu oru secondhand vandi thanne vangi modify cheyyunne

  • @Bijulal555
    @Bijulal555 3 ปีที่แล้ว +51

    ഇത്ര അധികം ചെറ്റത്തരം നടക്കുന്ന നാട്ടിൽ സ്വന്തം ഇഷ്ടത്തിന് വണ്ടി modify ചെയ്താൽ കുറ്റം, നാറിയ പ്രക്രിയ മാറണം ഈ നിയമങ്ങൾ

  • @travelerbeatraveler9701
    @travelerbeatraveler9701 3 ปีที่แล้ว +7

    08:14 🤠bro ഏത് കാലത്തും ഉണ്ടാകും മനുഷ്യ ശരീരമുള്ള കുറേ മൃഗങ്ങൾ ❗️

  • @sarathkumarps2107
    @sarathkumarps2107 3 ปีที่แล้ว +1

    പൊതുവേ ഈ particular കിറ്റും സിസർ ഡോറും ഇഷ്ടമുള്ള mod അല്ല, എന്നിരുന്നാലും അദ്ദേഹത്തിന്റെ എഫർട്ട് അംഗീകരിചേ പറ്റു, വാഹനത്തിനും യാത്രികർക്കും മറ്റു റോഡ് യൂസേഴ്സ്നും ദോഷം വരാത്ത ഏത് modum ഉപാദികളോടെ നിയമ വിധേയം ആക്കണം

  • @modified_kerala_
    @modified_kerala_ 3 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ തന്നെ ഇതുപോലെ ഉള്ള ഒരു രക്ഷ ഇല്ലാത്ത മോഡിഫൈഡ് വണ്ടി ഉള്ളതിൽ അഭിമാനിക്കുന്നതിന് പകരം ചില നാറികൾ അസൂയ കാരണം ഈ ഒരു മോഡിഫൈഡ് സൊസൈറ്റിയെ തന്നെ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് 😤😤... എന്താലേ 🚶

  • @mohammedfahim5958
    @mohammedfahim5958 3 ปีที่แล้ว +14

    Exhaust sound vere level💥😻

  • @mythicpharaoh7592
    @mythicpharaoh7592 3 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോൾ BABS Monster Truck ഓർമ വന്നവർ ഉണ്ടോ😶😶😶

  • @efc_ktym
    @efc_ktym 3 ปีที่แล้ว +1

    Chorichil ullavar angottu mari irunnu choriyan para. SAVE MODIFICATION 🤩

  • @justrandomstuff-007
    @justrandomstuff-007 3 ปีที่แล้ว +1

    👎😡
    മിസ്റ്റർ അരുൺ സ്‌മോക്കി, നിയമം എല്ലാർക്കും പാലിക്കാൻ ഉള്ളതാണ്. മോഡിഫിക്കേഷൻ നിയമവിരുദ്ധം ആണെങ്കിൽ നിങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് ഭൂരിഭാഗം ആളുകളെയും പോലെ.

    മോഡിഫിക്കേഷൻ നിയമവിരുദ്ധം ആക്കിയത് ഇന്ത്യയിലെ അല്ലെങ്കിൽ നമ്മുടെ കേരളത്തിലെ മിക്ക വാഹങ്ങളും സേഫ്റ്റിയിൽ വളരെ പിന്നിലാണ് എന്നതുകൊണ്ടാണ്. 100 പേർ മോഡിഫിക്കേഷൻ ചെയ്യാൻ തുനിഞ്ഞാൽ അതിൽ 30 പേർ ക്വാളിറ്റി ഉള്ള പാർട്സ് ഉപയോഗിക്കും ബാക്കി ഉള്ള 70 പേരും നിലവാരം ഇല്ലാത്ത പാർട്സ് ഉപയോഗിക്കും. ഈ 70 പേരിൽ ചിലർ പിന്നെയും ഉപായിപ്പു പണികൾ കാണിക്കും. അതുകൊണ്ടാണ് എല്ലാവർക്കും ആയി ഒരൊറ്റ നിയമം കൊണ്ടുവന്നത്.
    ഈ അടുത്തകാലത്താണ് ABS, airbags..എന്നീ 'ബേസിക്' സേഫ്റ്റി features നിർബന്ധം ആക്കിയത് തന്നെ. സേഫ്റ്റിടെ കാര്യത്തിൽ നമ്മുടെ നാട് വളരെ പിറകിൽ ആണല്ലോ.
    നിങ്ങൾ മോഡിഫിക്കേഷൻ സപ്പോർട്ട് ചെയ്യുന്നു എന്നിരിക്കെ, നിങ്ങളുടെ സപ്പോർട്ട് കണ്ടു ഒരാൾ വാഹനം മോഡിഫിക്കേഷൻ നടത്തി ആക്സിഡന്റ് ഉണ്ടായാൽ ആ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം. ഇനി നിയമത്തെ ചലഞ്ചു ചെയ്യാൻ ആണെങ്കിൽ അരുൺ സ്‌മോക്കിടെ കാർ മാക്സിമം മോഡിഫൈ ചെയ്തു റോഡിൽ ഇറക്കുക. അല്ലാതെ subscribers ന്റെ എണ്ണം കണ്ടു ആളാവാൻ ശ്രമിക്കാതെ! 😒😒😒

  • @jpz6650
    @jpz6650 3 ปีที่แล้ว +11

    Notification വന്നേമ്പാട് ഓടി വന്നവർ ആരൊക്കെ

  • @keralatrendshorts2226
    @keralatrendshorts2226 3 ปีที่แล้ว +9

    സ്വന്തമായി കാർ ഇല്ലാത്തവർ..!!😞🙂

  • @jkjithinkrishna7663
    @jkjithinkrishna7663 3 ปีที่แล้ว +33

    ഇങ്ങനെത്തെ കാര്യങ്ങൾ സപ്പോർട് ചെയ്യാൻ പറ്റില്ലെങ്കിലും ...
    ചെറ്റത്തരം കാണിക്കാതെ ഇരിക്കുകാ....😬😡

  • @littlemaster1010
    @littlemaster1010 3 ปีที่แล้ว +1

    Modification നല്ലതാണ് പക്ഷെ നിയമം എല്ലാർക്കും ഒരേപോലെ ആണ്...അതിപ്പോ എന്ത് കല ആയാലും...അപകടം ഉണ്ടാകുന്നത് കൊണ്ട് അല്ല mvd ban ചെയുന്നത്..ഇന്ന് ഒരുത്തൻ ഇതുപോലെ ചെയ്താൽ ഇതിന്റെ അപ്പുറം ചെയ്യാൻ വേറെ ഒരുത്തൻ വരും !

  • @msuhaib198
    @msuhaib198 3 ปีที่แล้ว +1

    മോഡിഫൈഡ് ചെയ്ത പൈസ വല്ല പാവപ്പെട്ടവർക്കും കൊടുത്തൂടെ എന്ന കമന്റ്‌ വന്നോ എന്ന് നോക്കാൻ വന്ന ഞാൻ 😜😜

  • @123musiq7
    @123musiq7 3 ปีที่แล้ว +13

    സംഭവം ലുക്ക് ആയിട്ടുണ്ട് ❤️❤️❤️

  • @smithkj8861
    @smithkj8861 3 ปีที่แล้ว +3

    ഫോട്ടോസ് എടുത്ത് MVD ക് അയച്ചുകൊടുക്കുന്നവരുടെ മുഖം പിടിച് തെക്കാത്ത ചുമരിൽ അങ്ങോട്ടും എങ്ങട്ടും ഒരകണം എന്നാലേ ഇവർ പടിക്കു

  • @vasudev9050
    @vasudev9050 3 ปีที่แล้ว +11

    ആ കാർ കണ്ടപ്പോൾ ഗ്രാഫിക്സ് പോലെ തോന്നിയവർ ഉണ്ടോ 🙄🙄

    • @poochasir272
      @poochasir272 3 ปีที่แล้ว

      @ധൃഷ്ടദ്യുമ്നൻ ` ninta profil linta vedio njan kandityund romantic vedio 😁😆😆😆

  • @___firospk____514
    @___firospk____514 3 ปีที่แล้ว +1

    ഇത് എൻ്റെ വീടിൻ്റെ അടുത്താണ്
    പക്ഷേ നിങ്ങളെ കാണാൻ വരാൻ കഴിഞ്ഞില്ല😭🥺

  • @alibilaval6389
    @alibilaval6389 3 ปีที่แล้ว +1

    എന്താണേലും നിയമത്തിനു ഉള്ളിൽ നിൽക്കുക. നിയമവിരുദ്ധമായി ചെയ്തിട്ട് കിടന്നു നായികരിക്കരുത്.

  • @techcreation6525
    @techcreation6525 3 ปีที่แล้ว +31

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all❤😌😌🤗❤😘❤❤❤

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +12

    👈ഇവിടെ ഞെക്കി ആ ചുവന്ന ബട്ടൺ അമർത്തുക 🥰 നിർബന്ദിക്കുന്നില്ല🥰🙏

    • @sha__mmas__4323
      @sha__mmas__4323 3 ปีที่แล้ว +5

      നിർബന്ദിക്കുന്നില്ലങ്കിൽ ചെയ്യുന്നില്ല

    • @SIBIKS-dh1nl
      @SIBIKS-dh1nl 3 ปีที่แล้ว +4

      നിർബന്ധിച്ചാലും ചെയ്യില്ല 😬

    • @gokul9696
      @gokul9696 3 ปีที่แล้ว +2

      @@sha__mmas__4323 😂

  • @nabzz_tube
    @nabzz_tube 3 ปีที่แล้ว +39

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all😘😘🤗🤗

  • @amarnathamar4445
    @amarnathamar4445 3 ปีที่แล้ว +1

    എൻ്റെ പോന്നു അരുൺ ചേട്ടാ ഇവിടെ രാത്രി 10 മണി കഴിഞ്ഞാൽ അവരുടെ വണ്ടികളുടെ മത്സരഒട്ടമാണ് ഒരു സൗര്യം എന്ന് പറയുന്നത് കിട്ടില്യ മൂന്നും നാലും ചലോക്കെ ഇവിടെ ഇട്ടു അങ്കക്കെട്ട് ഉണ്ടാകും എൻ്റെ ഒക്കെ വീട്ടുകാർ ചില നേരങ്ങളിൽ അവരുടെ ഒക്കെ അച്ഛനമ്മമാരെ സ്മരിക്കാറുണ്ട് അയാള് മാത്രമല്ല അതിനെക്കാൾ പ്രന്തുള്ള ഒരുത്തൻ വരാറുണ്ട് പെരുമ്പിലാവ് നിന്നു ഇപ്പൊ അയാള് ഷിപ്പിലാ അത് കൊണ്ട് കുറവുണ്ട്

  • @halladallu5888
    @halladallu5888 3 ปีที่แล้ว +1

    മോഡിഫിക്കേഷൻ പോലീസ് പിടിക്കും സൂക്ഷിക്കുക ഫൈനലിനു വേണം പണി അങ്ങോട്ട് കിട്ടും

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +11

    മലപ്പുറം 💥

  • @Ronavfx
    @Ronavfx 3 ปีที่แล้ว +30

    എന്റെ ഡ്രീം കാറാണ് സിവിക് ❤❤❤❤❤

    • @vkgamingffyt2903
      @vkgamingffyt2903 3 ปีที่แล้ว +1

      Onnu sub adikumo muthheee🤗nammalla onnum arkum venda😔

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +6

    ഭയങ്കര ground clearance. ആണല്ലോ
    Anyway nice one💥💥
    Modification is also an art💕💯💯

  • @bikersfamily4689
    @bikersfamily4689 3 ปีที่แล้ว +2

    Save modifications 🙏🥰 modifications ishttamullawar like cheyyuka🥰🥰

  • @urcristianoJR-7-t4p
    @urcristianoJR-7-t4p 3 ปีที่แล้ว +1

    arun bro paranjath sheriya car craze illathavar video kaananda..........karanam aa bro kore kashtapett 10 lakh okke mudakki cheythitt ath povuka enn paranja.........immathiri paripadi cheyyana aalukalkoke devashaapam kittum.....karanam athrem effort allengil time ivarokke spend cheythittund.....enthayalum cheythavar valare moshamaayi...😔😔

  • @adhithyans218
    @adhithyans218 3 ปีที่แล้ว +7

    Nte moneeeeeee peverrrrrrrrr vandiiiiiiii sound vere lvllllllll uff🔥🔥🔥🔥save modification

  • @amresh204
    @amresh204 3 ปีที่แล้ว +30

    നിങ്ങളെ പോലുള്ള യൂട്യൂബർമാരെകൊണ്ട് അതൊരു തീരുമാനം ആയി 🙏

    • @vktech202
      @vktech202 3 ปีที่แล้ว +1

      💯✔️

  • @anoobanu5110
    @anoobanu5110 3 ปีที่แล้ว +44

    എത്ര മോഡിഫിക്കേഷൻ ചെയ്താലും നിന്റെ കയ്യിലിരിക്കണ മൊതല് mass

  • @mcbegins3321
    @mcbegins3321 3 ปีที่แล้ว +1

    Chorichilullavanmare paranjitt karyamilla... Itha nammude nadinte prashanam...
    Nice video and nice car

  • @gpgamer644
    @gpgamer644 3 ปีที่แล้ว +1

    Enthayalum njan irakkum oru safhanam atun brokk review cheyyam ഒരു 6 years wait cheyy kerqlqm muzhuvan nettunna killadi sadhanam

  • @motivation-47558
    @motivation-47558 3 ปีที่แล้ว +3

    Arun smoki poli 😍😍

  • @Perfumoss
    @Perfumoss 3 ปีที่แล้ว +4

    5:58 Exhaust sound ariyennengin use headphone for more experience 💥💥

  • @joeroy4253
    @joeroy4253 3 ปีที่แล้ว +5

    7:36 💯💯

  • @EMUHAMMADBILALKK
    @EMUHAMMADBILALKK 3 ปีที่แล้ว +1

    Bro mubashir Daniyude car next videoyil kanikkumo malappuram anu

  • @shugharvannumarichaurumb5668
    @shugharvannumarichaurumb5668 3 ปีที่แล้ว +1

    Dislike adichavar veettil plaine modification cheythavar ayirikkum alle

  • @muhannadkodinhi334
    @muhannadkodinhi334 3 ปีที่แล้ว +5

    ഉഫ് മൂഡ് സാനം scene💥