മരണാനുഭവങ്ങൾ!! Near Death Experiences & Afterlife | Podcast

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 100

  • @personalprofile1939
    @personalprofile1939 วันที่ผ่านมา +26

    Subhanallah ..!! അല്ലാഹുവേ നമ്മുടെ എല്ലാവരുടെയും ഇഹവും പരവും വിജയകരം ആക്കണേ.. ആമീൻ ..

  • @sajukasaju6248
    @sajukasaju6248 วันที่ผ่านมา +13

    Mashallah
    Sayoob, shanu, samad ഇഷ്ട്ടപ്പെട്ടു..😊
    Allahu ഇവർക്ക് ആരോഗവും, ആഫിഹത്തും, തൗഫീക്കും, ഭൗതിക-ആത്മീയ അറിവും കൊടുക്കട്ടെ... ആമീൻ..❤
    വളരെ ലളിതമായി മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിച്ചു.
    Subhanallah ❤

  • @sajukasaju6248
    @sajukasaju6248 วันที่ผ่านมา +12

    കഷ്ടപാടിലൂടെ ജീവിക്കുന്നവർക്ക് പരലോകം ഒരു പ്രതീക്ഷയാണ്. 😊

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും วันที่ผ่านมา +10

    മരണത്തോളം ആനുകാലിക പ്രാധാന്യമുള്ള മറ്റൊരു വിഷയവും ലോകത്തിലില്ല. പതിവായി കേൾക്കുന്നത് കൊണ്ട് പലരും വിസ്മരിക്കുന്നെന്ന് മാത്രം. മരണപെട്ട ആരെങ്കിലും മരണ ശേഷം എന്തന്ന് വന്ന് പറയുകയാണെങ്കിൽ പിന്നെ പ്രവാചകന്മാരെ തന്നെ നിയോഗിക്കേണ്ട ആവശ്യവുമില്ല.
    ഓരോ മരണ വാർത്തയും ഒരു ഓർമ്മപെടുത്തലാണ്.

  • @BinthAbduRaheem123
    @BinthAbduRaheem123 วันที่ผ่านมา +18

    A man asked Ahmed Deedat"How would you feel if u died and discovered that the hereafter was a lie.
    Ahmed Deedat replied
    "Note worse than when u die and discover that the hereafter is the truth. "

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +12

      Actually the Atheists' question implies that he believes innately in afterlife! (Because how would someone "find out" something after dying if there was no afterlife? 😊)

    • @BinthAbduRaheem123
      @BinthAbduRaheem123 วันที่ผ่านมา +1

      @@personalprofile1939 yah

    • @iamyourbrook4281
      @iamyourbrook4281 วันที่ผ่านมา +2

      The Rooh - Soul.
      Ibn al-Qayyim (may Allaah have mercy on him) said: The soul (al-rooh) is connected to the body in *five different ways, to which different rules* apply.
      1) Its connection to the body as a foetus in his mothers womb.
      2) Its connection to the body after a person is born.
      3) Its connection to the body when a person is asleep, when the soul is connected in one way and separated from it in another way.
      4) Its connection to the body in al-Barzakh (the period between a person's death and the Day of Resurrection), when it has departed from the body and separated from it, but is not separated completely in such a way that there is no connection at all. We have mentioned at the beginning of this reply that there are ahaadeeth and reports which indicate that the soul is returned to the body when somebody sends the greeting of salaam to a deceased person. This returning is of a special nature which does not mean that the life is restored to the body before the Day of Resurrection.
      5) Its connection to the body on the Day when bodies will be resurrected. This is the most perfect type of connection to the body, and has no comparison to the previous types, because after that the body will never die, sleep or have anything wrong with it.
      Source: Kitaab al-Rooh, 44
      When a person is asleep, his soul is in his body and he is alive, although his being alive is not the same as that of a person who is awake, for sleep is comparable to death. Similarly, when a dead person's soul is returned to his body (when the greeting is sent upon him), he is in a state between one who is alive and one who is dead, whose soul is not restored to his body. This is like the case of a sleeping person who is in a state between life and death.
      And Allah knows best.
      We should differentiate in this case between two kinds of life:
      Life like that of plants, which is different from inanimate objects, because with this life, an entity grows and increases in its presence, and it weakens and dies without it. This is a special kind of life and has nothing to do with the presence of the soul.
      Animal life, which is that which is connected to the breathing of the soul into it.
      Shaykh al-Islam Ibn Taymiyah (may Allah have mercy on him) said:
      Life is of two types: the life of animals and the life of plants. The life of animals is distinguished by senses, voluntary movement; the life of plants is growth and nourishment.
      ( Majmoo‘ al-Fataawa, 21/98)
      Once this is understood, we know that animal life is the kind of life that is is distinguished by the breathing in of the soul. As for plant life, there is no breathing in of the soul.
      The life of the foetus in the mother’s uterus is like that of plants; it grows and is nourished, and it moves involuntarily, like the movement of some plants, or like the movement of the sun, or the opening of flowers, and the like.
      *Ibn al-Qayyim* (may Allah have mercy on him) said: If it is asked: Before the soul is breathed into it, does the foetus move and feel things or not? The answer is that it has movements of growth and nourishment like plants, and these movements of growth and nourishment are not voluntary. Then when the soul is breathed into it, its senses and voluntary movements are joined to its movements of growth and nourishment.
      ( at-Tibyaan fi Aqsaam al-Qur’aan, p. 218 )

  • @ashrafdon3519
    @ashrafdon3519 วันที่ผ่านมา +5

    നിങ്ങള ജീവിതം മനോഹരമാണെങ്കിൽ മരണവും മനോഹരമാകും

  • @shereefchonari3277
    @shereefchonari3277 วันที่ผ่านมา +5

    മരണം തന്നെയാണ് പുനർജന്മം ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് ഏതൊരു മനുഷ്യനും മരണത്തെ ആഗ്രഹിക്കുന്നില്ല ഏതൊരുവനും ആഗ്രഹിക്കുന്നത് നല്ലതുപോലെ ആസ്വദിച്ച് ജീവിക്കുവാനാണ് അതിൽ ചിലർ ഇവിടെ ആസ്വദിച്ചു ഭൂമിയിൽ ജീവിക്കുന്നു അവർക്ക് അതിന് അറുതി വരുന്നത് മരണമാണ് മറ്റുചിലർ ജീവിതം ആസ്വദിക്കാൻ കഴിയാതെ ആകുന്നു കാരണം അവർക്ക് ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുംമാണ് അവർക്കും അതിന് അറുതി വരുന്നത് മരണമാണ്,തീർച്ച ഈ രണ്ട് വിഭാഗത്തിനും അതായത് 100% മനുഷ്യന്മാർക്കും ഇനിയെങ്കിലും ജീവിതം ആസ്വദിച്ച് ജീവിക്കണമെന്ന് മനസ്സിന്റെ ഉള്ളിൽ നിന്ന് ആഗ്രഹം വരുന്നു, അത് പുനർജന്മം ഉള്ളതുകൊണ്ടാണ് നമുക്ക് അങ്ങനെ ഒരു ചിന്ത വരുന്നത് അതുകൊണ്ട് പുനർജന്മത്തിലേക്ക് വേണ്ടി നമ്മുടെ കർമ്മങ്ങൾ നന്നാക്കൽ അനിവാര്യമാണ് ☝️

    • @MuhammedK-qj4qh
      @MuhammedK-qj4qh วันที่ผ่านมา

      @@shereefchonari3277 എന്നാൽ താങ്കളുടെ അഭിപ്രായം... ജീവിതം ആസ്വാതമാക്കുക എന്നത് ദൈവത്തിന്റെ അർപ്പിക്കുന്നമനോഭാവം അധികരിപ്പിക്കുന്നതിലൂടെഅവമല്ലോ...

  • @slaveof1allah
    @slaveof1allah วันที่ผ่านมา +8

    Sayoobka.. super presentation.

  • @MashhoodAli-js2zk
    @MashhoodAli-js2zk วันที่ผ่านมา +8

    Interesting topic 😊❤

  • @thahirc4434
    @thahirc4434 วันที่ผ่านมา +4

    Ma Sha allah thabaarakallah

  • @Thoufeeque-vh6qs
    @Thoufeeque-vh6qs วันที่ผ่านมา +10

    Subhanallah🎉❤

  • @muhammed6248
    @muhammed6248 วันที่ผ่านมา +1

    Good presentation ❤

  • @sanmargamjannah6786
    @sanmargamjannah6786 วันที่ผ่านมา +1

    Great thoughts ❤❤❤❤❤ love and respect only

  • @basheerkung-fu8787
    @basheerkung-fu8787 วันที่ผ่านมา +5

    Al Hamdu Lillah 🎉❤🎉

  • @RafiAhamed-li5ru
    @RafiAhamed-li5ru วันที่ผ่านมา +5

    Masha allah
    Alhamdulillah ❤️❤️❤️👍👍

  • @justonetime8939
    @justonetime8939 21 ชั่วโมงที่ผ่านมา

    കൃത്യമായി പറഞ്ഞു 👍👍👍

  • @rekham4232
    @rekham4232 วันที่ผ่านมา +2

    If you want to know more about afterlife, read "Many Lives, Many Masters" by Dr. Brian Weiss. There are several books and authors. But start with this one.

  • @sajeersiraj992
    @sajeersiraj992 20 ชั่วโมงที่ผ่านมา +1

    ❤masha❤️allah❤️barakallah❤️ ❤️swallallahu❤️alaihiwasallama❤️ ❤️yaa❤️habeebi❤️seyyidhi❤️sanadhi❤️yaa❤️rasoolallah❤️❤️

  • @ashrafdon3519
    @ashrafdon3519 วันที่ผ่านมา +4

    നിങ്ങളെ ഹൃദയത്തിൽ ദൈവിക വെളിച്ചം കടന്നാൽ പിന്ന ഭൂമിയിലെ എല്ലാ വസ്തുക്കളും അതിലെ അലങ്കാരങ്ങളും നിങ്ങൾക്കൊന്നുമല്ലാതായിത്തീരും

    • @ArT_LiKeR
      @ArT_LiKeR 18 ชั่วโมงที่ผ่านมา

      @@ashrafdon3519 💯

    • @ArT_LiKeR
      @ArT_LiKeR 18 ชั่วโมงที่ผ่านมา

      💯

  • @lathusauju4119
    @lathusauju4119 วันที่ผ่านมา +1

    Chindhikunnavar kaichalakum allathavar avasanamillatha jevvithathil prayasathiloode kadannu pokum !

  • @jamsheerjsr8614
    @jamsheerjsr8614 วันที่ผ่านมา +3

    ശുകൂർക്ക എവിടെ കാണാനെ ഇല്ലല്ലോ ഇപ്പോൾ

  • @ashrafdon3519
    @ashrafdon3519 วันที่ผ่านมา +2

    ഒരിക്കൽ ഏഗൽസ് ഒരു ഡോക്ടറോഡ് ചോദിച്ച് നിങ്ങൾ ഹൃദയം ഓപ്പറേഷൻ ചെയ്യുമ്പോൾ ആത്മാവിനെ കണ്ടിരുന്നോ? ഡോക് : പറഞ്ഞു ഇല്ല
    ഡോക്ടർ എൻഗൽസിനോട് ചോദിച്ചു: നിങ്ങൾക്ക് മനസ്സാച്ചിയുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്
    ഡോക്ടർ പറഞ്ഞു ഞാൻ heart operation ചെയ്യുമ്പോൾ മനസ്സാച്ചി കണ്ടില്ലല്ലോ
    സോക്രട്ടീസ് പറഞ്ഞിരുന്നു :
    "എനിക്കൊന്നും അറിയില്ല അതാണെൻ്റെ അറിവ്"

    • @muhammedjaseem5838
      @muhammedjaseem5838 วันที่ผ่านมา

      ayinu ee manasakshiyum baakkiyulla emotionsum okke create aavunnathu brainil alle allatha hridyathil onnum allallo

  • @hafsatv4862
    @hafsatv4862 วันที่ผ่านมา +1

    ❤❤

  • @marakkarkavungal
    @marakkarkavungal วันที่ผ่านมา +2

    ❤❤❤❤❤

  • @shameerbabuak4136
    @shameerbabuak4136 วันที่ผ่านมา +2

    🔥🔥🔥

  • @lonely527
    @lonely527 วันที่ผ่านมา +1

    👍👍👍

  • @Lahiz_nabhan
    @Lahiz_nabhan วันที่ผ่านมา +1

    🎉

  • @lathusauju4119
    @lathusauju4119 วันที่ผ่านมา +1

    👍🏿👍🏿

  • @sidhiqvs9227
    @sidhiqvs9227 วันที่ผ่านมา

    1. എല്ലാവരും ഒരു കാര്യത്തിൽ വിശ്വസിക്കുന്നു അതുകൊണ്ട് അത് മറ്റൊരു കാര്യത്തിന് എങ്ങനെ തെളിവാകും.( after life വിശ്വാസം)
    2. ചെറുപ്പം മുതൽ മനസ്സിൽ സ്റ്റിക്ക് ചെയ്ത ഒരു കാര്യം, അത്ര എളുപ്പം മാറ്റാവുന്നത് അല്ലാലോ ( ghost experiment)
    3. As far as the knowledge of the researchers allows, no systematic analysis has been designed in this field so far. Due to the fact that different studies have reached different results and the results of these studies have not been certain, so it is necessary to search for a definite result for a correct understanding of this phenomenon.
    ആർട്ടിക്കിൾ ഉള്ള മറ്റൊരു ഭാഗം 👍,not so scientific
    4. Again point 1 ( കൊടുത്താൽ കൊല്ലത്തും കിട്ടും )

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +6

      31:45
      1. എല്ലാവരും സ്വതവേ വിശ്വസിക്കുന്ന കര്യങ്ങൾ വെച്ചാണ് മാത്സും സയൻസും ഒക്കെ വര്ക്ക് ചെയ്യുന്നത്. അതിനെ ആണ് ഇൻ്റ്യൂഷൻ എന്ന് വിളിക്കുന്നത്. അത് പ്രയർ ആണ്. അഥവാ something we know already. കൂടുതൽ പഠിക്കുക എന്നെ പറയാനുള്ളൂ .
      2. ചെറുപ്പം മുതൽ സ്റ്റിക്ക് ചെയ്തത് കൊണ്ടാണ് എന്ന നിങ്ങളുടെ വാദം തെളിയിക്കൂ .
      3. ബ്രോ ആ വായിച്ച ഭാഗം മനസ്സിലായില്ല എന്ന് പറ.. NDE എങ്ങനെ എന്ന് ശാസ്ത്രീയമായി (naturalistic ആയി) വിശദീകരിക്കാൻ കൂടുതൽ പഠിക്കണം എന്നാണ് പറയുന്നത്. അല്ലാതെ NDE എന്ന അനുഭവം സാർവത്രികമാണ് എന്നതിനെ (well reported in scientific literature) നിഷേധിക്കുകയല്ല...
      4. Same as 1. Learn more about basic intuitions in math science etc

  • @MashhoodAli-js2zk
    @MashhoodAli-js2zk วันที่ผ่านมา +3

    Need more 😊

  • @narayansaindhav1708
    @narayansaindhav1708 วันที่ผ่านมา

    First 10 minutes ok

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +6

      ബാക്കിയും ഒക്കെയാണ്, പക്ഷെ conclusion നിങ്ങൾക്ക് ഇഷ്ടായില്ല എന്ന് മാത്രം അല്ലെ?

  • @ashrafdon3519
    @ashrafdon3519 วันที่ผ่านมา

    ആത്മാവ്
    അതൊരു കൂട്ടിലെ തത്തയാണ് ഒരു ദിനം കൂട് വിട്ട് പറക്കും ആരോട് ഒന്നും ചോദിക്കാതെ

  • @binoymvmanjaly2129
    @binoymvmanjaly2129 วันที่ผ่านมา

    All these arguments you have placed to prove life after life may help the uneducated or uneducated followers.

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +4

      Yes. We are educating the uneducated. Why do you resist getting educated?

  • @sathyanathanpalakkara7630
    @sathyanathanpalakkara7630 วันที่ผ่านมา +3

    അസ്ത്യേഷ്യയ്ക്ക് വിധേയനായ ഒരാളുടെ 'അത്മാവിൻ്റെ, അവസ്ഥ എന്തായിരിക്കും.

    • @yuse661
      @yuse661 วันที่ผ่านมา +2

      അപ്പോൾ ആത്മാവ് ഉണ്ട് എന്ന് നിങ്ങൾ belive ചെയ്യുന്നുണ്ടോ

    • @sathyanathanpalakkara7630
      @sathyanathanpalakkara7630 วันที่ผ่านมา

      നിങ്ങൾ ചോദിച്ച കാര്യത്തിന് ഉത്തരം പറയൂ

    • @iamyourbrook4281
      @iamyourbrook4281 วันที่ผ่านมา +3

      ജീവനും - ആത്മാവും ഒന്നല്ല. ജീവൻ വേറെ , ആത്മാവ് വേറെ.
      ഗർഭസ്ഥ ശിശുവിൽ 120 ദിവസം എത്തുന്ന കാലയളവിലാണ് റൂഹ്-ആത്മാവ് നിക്ഷേപിക്കപ്പെടുന്നത്.അപ്പോഴാണ് നമ്മിൽ ഹയാത്ത് പൂർണ്ണമാവുന്നത്. റൂഹ് നിക്ഷേപിക്കും വരെയുള്ള ഗർഭസ്ഥ ശിശുവിന്റെ ഹയാത്ത് സസ്യങ്ങളുടെ ഹയാത്തിന് തുല്യമാണ്.വളരാനും, പോഷണം സ്വീകരിക്കാനുമൊക്കെ പോലെയുള്ള കഴിവാണത് ഉൾക്കൊള്ളുന്നത്.ഇതിനെ ഹയാത്തുന്നാമിയ എന്ന് വിളിക്കുന്നു.(ഹദീസ് Muslim :1528 നോക്കുക).
      Ibn al-Qayyim (may Allah have mercy on him) said:
      "If it is asked: Before the soul is breathed into it, does the foetus move and feel things or not? The answer is that it has movements of growth and nourishment like plants, and these movements of growth and nourishment are not voluntary. Then when the soul is breathed into it, its senses and voluntary movements are joined to its movements of growth and nourishment."
      ( at-Tibyaan fi Aqsaam al-Qur’aan, p. 218 )
      ഓർക്കുക,സസ്യങ്ങൾക്ക്‌ ഈ ജീവനുണ്ട് എന്നാൽ ആത്മാവ് ഇല്ല. പിന്നീട് റൂഹ് നിക്ഷേപിക്കുന്നതോട് കൂടി ശിശുവിൽ മനുഷ്യാസ്ഥിത്വത്തിലേക്കുള്ള പ്രയാണം തുടങ്ങുന്നു.ഈ പൂർണ്ണമായ ഹയാത്തിനെ വിളിക്കുന്നത് ഹയാതുൽ ആഖില എന്നാണ്.
      We should differentiate in this case between two kinds of life:
      Life like that of plants, which is different from inanimate objects, because with this life, an entity grows and increases in its presence, and it weakens and dies without it. This is a special kind of life and has nothing to do with the presence of the soul.
      Animal life, which is that which is connected to the breathing of the soul into it.
      Ibn Taymiyah said:
      "Life is of two types: the life of animals and the life of plants. The life of animals is distinguished by senses, voluntary movement; the life of plants is growth and nourishment."
      ( Majmoo‘ al-Fataawa, 21/98)
      Once this is understood, we know that animal life is the kind of life that is is distinguished by the breathing in of the soul. As for plant life, there is no breathing in of the soul.
      The life of the foetus in the mother’s uterus is like that of plants; it grows and is nourished, and it moves involuntarily, like the movement of some plants, or like the movement of the sun, or the opening of flowers, and the like.
      അങ്ങനെ ഗർഭാനന്തരം ദുനിയാവിൽ എത്തുന്ന നാം ഒരു നിശ്ചിത കാല ജീവിതത്തോടെ മരിച്ച് പോകുന്നു. ശരീരത്തിൽ നിന്നും റൂഹ് പോകുന്നതാണ് മരണം.കണ്ണുകളിൽ കൂടിയാണ് റൂഹ് എടുക്കപ്പെടുക , നമ്മുടെ കൃഷ്ണമണി അവസാന നിമിഷം അതിനെ പിന്തുടർന്ന് നിശ്ചലമാവും.നബി (സ) പറഞ്ഞിട്ടുണ്ട്: "When the soul is taken, the eyes follow it." (Reported by Muslim, 1528).മരിക്കുമ്പോൾ റൂഹ് പോയി ആദ്യം ഹയാതുൽ ആഖില അവസാനിക്കും ശേഷം അവയവങ്ങളിൽ കുറച്ച് നേരം നില നിൽക്കുന്ന ഹയാത്തുന്നാമിയയും അവസാനിക്കുന്നു.

    • @fourdebates6653
      @fourdebates6653 วันที่ผ่านมา +4

      അനസ്തേഷ്യ കൊടുത്താൽ ആത്മാവിനു എന്താ പ്രശ്നം?

    • @h11mbr54
      @h11mbr54 วันที่ผ่านมา +1

      @@sathyanathanpalakkara7630 From your question, it seems you believe that the soul exists. Otherwise, there would be no need to ask about what happens to the soul of a person under anesthesia. According to the Quran:
      "It is Allah who takes away the souls at the time of their death and those that do not die during their sleep. He keeps those for whom He has decreed death and releases the others for a specified term." (Surah Az-Zumar 39:42)

  • @call_me-jo
    @call_me-jo วันที่ผ่านมา +1

    I expected shanu to be more evidence or arguments
    Here host just asserted freewill
    Freewill mostly entails the soul. If the soul exists then the soul mostly will not die when the body dies ??
    What about in libertarian view ? What if the soul can't exist without the body ??
    Taking afterlife as axiom , so common beliefs can be taken as axioms ??
    Aren't all social species more justice oriented ?? Without justice or fairness in a group , how can the group coexist ?? In groups of apes , orcas, etc .

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +1

      Freewill is self evident. It can just be asserted. A soul distinct from the body is more expected if afterlife exists. Therefore it acts as evidence.
      They didn't actually say it should be taken because it is a common belief, what they mean is it is shared intuition of human beings, which can be taken as the prior knowledge. (As we do in every field).
      Survival of the fittest is the direction of evolution, and it doesn't need to result in imminent justice reasoning. Also see this part 31:45.

    • @call_me-jo
      @call_me-jo วันที่ผ่านมา

      @personalprofile1939 freewill is self evident ?? Seriously ?
      As far as I know only less than 15% of philosophers take there is freewill . So apparently it's NOT self evident.
      I can say the opposite is self evident.
      You're taking a common belief as a shared institution but unfortunately it's an assertion about reality(or the world around us) . Hence it's like saying our common intuition is earth is flat or most people have an intuition of God existing hence we can apriori take god to exist.
      For social pack animals like orcas and apes and dolphins forming groups and maintaining groups. Many forms of fairness and justice has been shown and studies extensively. I am not saying it's equivalent to humans but the behavior has been shown. Question is how do you explain it with your soul concept ?? Are you saying animals have souls ?
      You have opened a full Pandora's box of questions . What is the ontology of souls ? How is the interaction with the physical world ? Why hasn't science been able to detect it ? When does the soul form ? When does it come inside a human body ? So on .

    • @call_me-jo
      @call_me-jo วันที่ผ่านมา +1

      @@personalprofile1939 freewill is self evident ?? Seriously ?
      As far as I know only less than 15% of philosophers take there is freewill . So apparently it's NOT self evident.
      I can say the opposite is self evident.
      You're taking a common belief as a shared institution but unfortunately it's an assertion about reality(or the world around us) . Hence it's like saying our common intuition is earth is flat or most people have an intuition of God existing hence we can apriori take god to exist.

    • @call_me-jo
      @call_me-jo วันที่ผ่านมา

      ​@@personalprofile1939 For social pack animals like orcas and apes and dolphins forming groups and maintaining groups. Many forms of fairness and justice has been shown and studies extensively. I am not saying it's equivalent to humans but the behaviour has been shown. Question is how do you explain it with your soul concept ?? Are you saying animals have souls ?
      You have opened a full Pandora's box of questions . What is the ontology of souls ? How is the interaction with the physical world ? Why hasn't science been able to detect it ? When does the soul form ? When does it come inside a human body ? So on .

    • @call_me-jo
      @call_me-jo วันที่ผ่านมา

      @@personalprofile1939 For social pack animals like orcas and apes and dolphins forming groups and maintaining groups. Many forms of fairness and justice has been shown and studies extensively. I am not saying it's equivalent to humans but the behavior has been shown. Question is how do you explain it with your soul concept ?? Are you saying animals have souls ?
      You have opened a full Pandora's box of questions . What is the ontology of souls-How is the interaction with the physical world-Why hasn't science been able to detect it-When does the soul form-When does it come inside a human body-So on .

  • @robinalex5537
    @robinalex5537 วันที่ผ่านมา

    Karthik ayitulla debate evide

    • @personalprofile1939
      @personalprofile1939 วันที่ผ่านมา +3

      Check Live section

    • @UnmaskingAnomalies
      @UnmaskingAnomalies  วันที่ผ่านมา +1

      ഇതാ th-cam.com/users/livel0fSathdEyI?si=KoqYRZpwec71-bVU

  • @ashrafdon3519
    @ashrafdon3519 วันที่ผ่านมา +3

    നിങ്ങളെ ഹൃദയത്തിൽ ദൈവിക വെളിച്ചം കടന്നാൽ പിന്ന ഭൂമിയിലെ എല്ലാ വസ്തുക്കളും അതിലെ അലങ്കാരങ്ങളും നിങ്ങൾക്കൊന്നുമല്ലാതായിത്തീരും

  • @shijilmuhammedk5311
    @shijilmuhammedk5311 วันที่ผ่านมา +2

    ❤❤

  • @MuhammadFiyas
    @MuhammadFiyas 21 ชั่วโมงที่ผ่านมา

  • @Xcxc-kf8wl
    @Xcxc-kf8wl วันที่ผ่านมา +1

    ❤❤❤