🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും. "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ് സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം. അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്." {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 } ഇങ്ങനെ , സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും. ഇത് യഥാ ക്രമത്തിൽ അള്ളാഹു വിശുദ്ധ ഖുർആൻ ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക് നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്. “എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം ഹിജാബ്, പുരുഷന്മാർക്ക് എന്തുകൊണ്ട് ഹിജാബ് നിഷ്കർശിക്കപ്പെട്ടില്ല” തുടങ്ങിയ ചോദ്യങ്ങൾ സയൻസ് അറിയാത്ത മരപ്പൊട്ടന്മാർ മാത്രം പറയുന്ന അശാസ്ത്രീയമായ കാര്യങ്ങളാണ് എന്നറിയുക.😂 നോക്കൂ, പഠനങ്ങൾ വ്യക്തമാക്കുന്ന കാര്യമാണിത് :👇 “സ്ത്രീ മസ്തിഷ്കത്തേക്കാൾ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ ദൃശ്യപരമായി പ്രതികരിക്കുന്ന തരത്തിലാണ് പുരുഷ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്റെ ഉത്തേജനം തന്നെ സബ്കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഘടനകളെ ആശ്രയിക്കുന്നു: അമിഗ്ഡാലയും ഹൈപ്പോതലാമസ്സും. വ്യക്തമായ, ബോധപൂർവമല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഘടനകളാണിവ. വൈകാരിക പ്രതികരണങ്ങൾക്ക് അമിഗ്ഡാല ഉത്തരവാദിയാണ്. ലൈംഗിക ഉത്തേജനത്തിന്റെ എഞ്ചിനാണ് ഹൈപ്പോതലാമസ്.....അമിഗ്ഡാലയും ഹൈപ്പോതലാമസും ചേർന്ന്, ഒരു മനുഷ്യനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു: നോക്കൂ…ആ രൂപലാവണ്യം കൊള്ളാമല്ലോ! ” “കാഴ്ച്ച പുരുഷന്മാരിൽ ആഗ്രഹം ഉണർത്തുന്നു. ഒരു ചിത്രം ഉത്തേജനം ഉണ്ടാക്കുന്നതാണെന്ന് ഒരു മനുഷ്യന്റെ മസ്തിഷ്കം തീരുമാനിക്കുകയാണെങ്കിൽ, അയാൾക്ക് ശാരീരികവും മാനസികവുമായ ഉത്തേജനം വേഗത്തിൽ അനുഭവപ്പെടുന്നു. ലൈംഗിക ഉദ്ദീപനങ്ങളുമായുള്ള സമ്പർക്കം ഉണ്ടായ ഉടനെ ഉദ്ധാരണത്തിന് കാരണമാകുന്ന മസ്തിഷ്ക മേഖലകൾ സജീവമാകുന്നു. സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരുടെ ഉയർന്ന സെക്‌സ് ഡ്രൈവിന്റെ ഭാഗികമായ കാരണം അവരുടെ ലൈംഗിക പ്രേരണാ പാതകൾക്ക് സബ്‌കോർട്ടിക്കൽ റിവാർഡ് സിസ്റ്റവുമായി കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ആണെന്ന് പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെക്കാലമായി സംശയിച്ചിരുന്നത് ശരിയാണ്: പുരുഷന്മാരുടെ തലച്ചോറ് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ത്രീകളെ പദാർത്ഥവൽക്കരിച്ചു കാണാനാണ്. സ്ത്രീകളെ വെറും ലൈംഗികതയ്ക്കുള്ള ശരീരങ്ങൾ ആയി കാണുന്ന ഈ പ്രവണത ചരിത്രാതീതകാലത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നുണ്ട്.” (A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire:Page: 74,75) ഇതാണ് പുരുഷന്റെ ബയോളജി. മറ്റെന്തു പറഞ്ഞാലും , ഒരു സ്ത്രീക്ക് അവൾ വെറുക്കുന്നവൻ അവളെ ആസ്വദിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.എന്നാൽ ഒരു സ്ത്രീ അവൾ വസ്ത്രത്തിൽ അർദ്ധ നഗ്‌നതയിലാണെങ്കിൽ/ അഴക് അളവുകൾ പ്രദർശിപ്പിക്കുന്ന വേഷത്തിലാണെങ്കിൽ അവൾ വെറുക്കുന്നവന് വരെ അവളെ ലൈംഗികമായി ഫ്രീ ആയി ആസ്വദിക്കാൻ കഴിയും.അതാണ് പുരുഷന്റെ ലൈംഗികത. അപ്പോൾ ബുദ്ധിയുള്ള സ്ത്രീകൾ നമ്മൾ പുരുഷ വർഗത്തെ സുഖിപ്പിക്കുന്ന നമ്മുടെ അടിമകളാവാതെ, ഇസ്ലാമിക വസ്ത്ര നിയമം പാലിച്ച് അല്ലാഹുവിന്റെ വിനീത ദാസിയാവുക.☺️
പ്രിവിലേജ് നടിമാർക്ക് ശരീരപ്രദർശനം ചെയ്താലും, അവർക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ കേസുകൊടുക്കാനും അത് വാർത്തയാക്കാനും സാധിക്കും. എന്നാൽ അത് സമൂഹത്തിലെ മറ്റ് സ്ത്രീകളെ ബാധിക്കുന്നത് വേറൊരു തരത്തിലാണ്. ഇവർ സ്ത്രീശരീരം objectify ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നം ബാധിക്കുക സമൂഹത്തിലെ പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെയാണ്. സൈക്കോളജിയിൽ അതിനെ displaced aggression എന്ന് പറയും. അഥവാ ഒരു ടാർഗറ്റിൽ നിന്ന് sexual stimulation ഉണ്ടാവുകയും, എന്നാൽ അത് തനിക്ക് അപ്രാപ്യവും ആകുമ്പോൾ, അതിന്റെ frustration പ്രാപ്യമായ മറ്റൊരു ടാർഗറ്റിൽ പോയി പുരുഷന്മാർ തീർക്കും. അഥവാ പ്രിവിലേജ് ഒന്നുമില്ലാത്ത സാധാരണ സ്ത്രീകളെയാണ് ഈ objectification ബാധിക്കുക. അവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുക. അതുകൊണ്ടാണ് ഫെമിനിസ്റ്റുകളിൽ ഒരു വിഭാഗം പോർണിനെതിരെ പോലും രംഗത്ത് വരാൻ കാരണം. (Copy - കടപ്പാട് : അബ്ദുള്ള ബാസിൽ.)
എനിക്ക് ഇത് നിലവിൽ വന്നാൽ അൽബുദം ഒന്നും ഇല്ല ട്ടോ . കാരണം പ്രവാചകൻ പറഞ്ഞത് കഴുതകൾ പരസ്യമായി ബന്ധപ്പെടുന്നത് പോലെ മനുഷ്യര് പൊതു ഇടത്തിൽ ലൈംഗിക ബന്ധത്തില് ഏറപ്പെടും എന്ന ഒരു കാലത്തിലേക്ക് ഉള്ള വ്യക്തം ആയ പോക്കാണ് ഇത്. subhaanallah തല മറച്ചു ജീവിച്ച ഒരു സമൂഹം എത്ര പെട്ടെന്നാണ് അത് തുറന്നീടുന്നത് സ്വാഭാവികം ആയത്
വസ്ത്രധാരണം മനുഷ്യ നാഗരികതയുടെ പുരോഗമനമായി ചരിത്രത്തിൽ കാണുമ്പോൾ നേരെ വിപരീതമായി എല്ലാ നഗ്നതയും കാണാൻ വേണ്ടി പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ആധുനികൻ 😂
For Women the modesty standards generally dictate that women cover their bodies, particularly the chest. The Quran advises women to "draw their head-coverings over their chests" (24:30-31)
നോക്കുന്ന എല്ലാ പൂരുഷന്മാരെയും സ്റ്റിമുലൈറ്റ് ചായ്യിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പൊഴത്തെ സ്ത്രീക്ക് വേണ്ടത് എന്ന് തോനുന്നത് . അവൻ ഉത്തേജിക്കപ്പെട്ടാൽ പിന്നെ അവൻ മിണ്ടുക പോലും ചെയ്യുകയുമരുത് . കടിച്ചൊതുക്കി മിണ്ടാതിരിക്കണം. ഇല്ലെങ്കിൽ പിന്നെ പുരുഷാധിപത്യം, പീഢനം, അവഹേളനം ....! . ഇതെന്തൊരു ലോകം . ഈ പുരുഷ പീഢനം കാണാൻ ആരുമില്ലേ എന്നാണ് ചിന്തിക്കുന്നത് .
Plane il Madhiyam(liquor) provide cheyyunnu, enthkondaanu Train il Liquor provide cheyyathath. Iddheham chodhicha oru chodhiyam aanu. Bayangara Yukthi allea.

ആരാൻ്റെ മക്കൾക്ക് ഭ്രാന്തായാൽ കാണാൻ നല്ല രസം 😂 പക്ഷെ സ്വന്തം മക്കൾക്ക് വരുമ്പോൾ അത് ടെൻഷനും സ്വകാര്യത പ്രദർശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നവർ അവർ അത് കണ്ട് ആനന്ദിക്കുകയും ചെയ്യുന്നു 😂😂😅😅
🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും. "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ് സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം. അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്." {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 } ഇങ്ങനെ , സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും. ഇത് യഥാ ക്രമത്തിൽ അള്ളാഹു വിശുദ്ധ ഖുർആൻ ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക് നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്. “എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം ഹിജാബ്, പുരുഷന്മാർക്ക് എന്തുകൊണ്ട് ഹിജാബ് നിഷ്കർശിക്കപ്പെട്ടില്ല” തുടങ്ങിയ ചോദ്യങ്ങൾ സയൻസ് അറിയാത്ത മരപ്പൊട്ടന്മാർ മാത്രം പറയുന്ന അശാസ്ത്രീയമായ കാര്യങ്ങളാണ് എന്നറിയുക.😂 നോക്കൂ, പഠനങ്ങൾ വ്യക്തമാക്കുന്ന കാര്യമാണിത് :👇 “സ്ത്രീ മസ്തിഷ്കത്തേക്കാൾ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ ദൃശ്യപരമായി പ്രതികരിക്കുന്ന തരത്തിലാണ് പുരുഷ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്റെ ഉത്തേജനം തന്നെ സബ്കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഘടനകളെ ആശ്രയിക്കുന്നു: അമിഗ്ഡാലയും ഹൈപ്പോതലാമസ്സും. വ്യക്തമായ, ബോധപൂർവമല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഘടനകളാണിവ. വൈകാരിക പ്രതികരണങ്ങൾക്ക് അമിഗ്ഡാല ഉത്തരവാദിയാണ്. ലൈംഗിക ഉത്തേജനത്തിന്റെ എഞ്ചിനാണ് ഹൈപ്പോതലാമസ്.....അമിഗ്ഡാലയും ഹൈപ്പോതലാമസും ചേർന്ന്, ഒരു മനുഷ്യനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു: നോക്കൂ…ആ രൂപലാവണ്യം കൊള്ളാമല്ലോ! ” “കാഴ്ച്ച പുരുഷന്മാരിൽ ആഗ്രഹം ഉണർത്തുന്നു. ഒരു ചിത്രം ഉത്തേജനം ഉണ്ടാക്കുന്നതാണെന്ന് ഒരു മനുഷ്യന്റെ മസ്തിഷ്കം തീരുമാനിക്കുകയാണെങ്കിൽ, അയാൾക്ക് ശാരീരികവും മാനസികവുമായ ഉത്തേജനം വേഗത്തിൽ അനുഭവപ്പെടുന്നു. ലൈംഗിക ഉദ്ദീപനങ്ങളുമായുള്ള സമ്പർക്കം ഉണ്ടായ ഉടനെ ഉദ്ധാരണത്തിന് കാരണമാകുന്ന മസ്തിഷ്ക മേഖലകൾ സജീവമാകുന്നു. സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരുടെ ഉയർന്ന സെക്‌സ് ഡ്രൈവിന്റെ ഭാഗികമായ കാരണം അവരുടെ ലൈംഗിക പ്രേരണാ പാതകൾക്ക് സബ്‌കോർട്ടിക്കൽ റിവാർഡ് സിസ്റ്റവുമായി കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ആണെന്ന് പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെക്കാലമായി സംശയിച്ചിരുന്നത് ശരിയാണ്: പുരുഷന്മാരുടെ തലച്ചോറ് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ത്രീകളെ പദാർത്ഥവൽക്കരിച്ചു കാണാനാണ്. സ്ത്രീകളെ വെറും ലൈംഗികതയ്ക്കുള്ള ശരീരങ്ങൾ ആയി കാണുന്ന ഈ പ്രവണത ചരിത്രാതീതകാലത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നുണ്ട്.” (A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire:Page: 74,75) ഇതാണ് പുരുഷന്റെ ബയോളജി. മറ്റെന്തു പറഞ്ഞാലും , ഒരു സ്ത്രീക്ക് അവൾ വെറുക്കുന്നവൻ അവളെ ആസ്വദിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.എന്നാൽ ഒരു സ്ത്രീ അവൾ വസ്ത്രത്തിൽ അർദ്ധ നഗ്‌നതയിലാണെങ്കിൽ/ അഴക് അളവുകൾ പ്രദർശിപ്പിക്കുന്ന വേഷത്തിലാണെങ്കിൽ അവൾ വെറുക്കുന്നവന് വരെ അവളെ ലൈംഗികമായി ഫ്രീ ആയി ആസ്വദിക്കാൻ കഴിയും.അതാണ് പുരുഷന്റെ ലൈംഗികത. അപ്പോൾ ബുദ്ധിയുള്ള സ്ത്രീകൾ നമ്മൾ പുരുഷ വർഗത്തെ സുഖിപ്പിക്കുന്ന നമ്മുടെ അടിമകളാവാതെ, ഇസ്ലാമിക വസ്ത്ര നിയമം പാലിച്ച് അല്ലാഹുവിന്റെ വിനീത ദാസിയാവുക.☺️
നിങ്ങളുടെ ആധുനികതയുടെ measurement വെച്ച്, സ്വതന്ത്രം വെച്ച്, ഞാൻ ഇടുന്ന pardha നിങ്ങള്‍ക്ക് എങ്ങനെ ആണ് യാഥാസ്ഥിതികമാവുന്നത്.? ചാക്കിലാക്കി പൊതിഞ്ഞത് ആവുന്നത്. മാറു തുറക്കാന്‍ പറയുന്ന അതേ വായ കൊണ്ട് നീ എനിക്ക് pardha, scaf, burqa ഇടാനും അവകാശം ഉണ്ടെന്നും അതിൽ ഒരു യാഥാസ്ഥിതികത്വവും നീ കാണുന്നില്ല എന്നും, അത് എന്റെ റൈറ്റ് ആണെന്നും ഇത് പോലെ പറ. എന്നിട്ട് ആധുനികതയുടെ പോരിശ വിളമ്പാം. 😊
ആദമിനേയും അവ്വയുടേയും കാലത്ത് വസ്ത്രദാരണമൊന്നുമുണ്ടായില്ല വസ്ത്രമേ ഉണ്ടായില്ല അവർക്ക് ദേഹബോധമേ ഉണ്ടായില്ല അത്കൊണ്ട് നാണവുമില്ല ദേഷ്യവുമില്ല ഇതൊക്കെ ദേഹബോധത്തിലേക്ക് കടന്നപ്പോഴാണ് വസ്ത്രം വേണ്ടിവന്നത് പണ്ടൊക്കെ മ്രിഗതോലുകളും,മരത്തൊലികളും, ഇലകളുമൊക്കയായിരുന്നു പുരോഗമിച്ചപ്പോൽ തുണികളുമായി 😂 കാരണം സ്രിഷ്ഠാവ് തന്റെ രൂപത്തിൽ സ്രിഷ്ഠിച്ച അ രൂപമേതന്ന് മറന്ന്പോയാൽ എന്താ ചയ്യാ? ഇത്പോലെ കലപില ചർച്ചചയ്യാ❤❤❤
@Qatar_32 പുറത്ത് ഇറങ്ങാൻ പറയാനെ നിങ്ങൾക്ക് പറ്റു കാരണം അകത്ത് എനിക്ക് മാത്രം നടക്കാൻ അവകാശവും നിയമവും അനുവദിക്കുന്നുണ്ട് പുറത്ത് അതില്ലാത്തത് കൊണ്ട് ഇറങ്ങാൻ പറയുന്നതിലെന്ത് യുക്തിയാണുള്ളത്? ചുമ്മ കലപില പറഞ്ഞട്ട് കാര്യമുണ്ടൊ?
നിങ്ങൾ ഈ പറഞ്ഞ വിഷയം ഏതായാലും ഇസ്ലാമിക വിശ്വാസം അല്ല വേറെ എവിടെ നിന്നെങ്കിലും കേട്ടത് ഞങ്ങളുടെ തലയിൽ കെട്ടി വെക്കാൻ നോക്കണ്ടാ ഇസ്ലാമിൽ അല്ലാഹു മനുശ്യനെ സൃഷ്ടിച്ചു എന്നത് ദൈവത്തിന്റെ രൂപത്തിൽ അല്ല ദൈവം ഒരിക്കലും മനുശ്യനെ പോലെ അല്ല ബാക്കിയുള്ള കാര്യങ്ങളും അങ്ങനെ തന്നെ
കുറുക്കനെയും കോഴിയേയും വച്ചുള്ള example പൊളി😂
🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
"സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ് സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
{മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
ഇങ്ങനെ ,
സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
ഇത് യഥാ ക്രമത്തിൽ അള്ളാഹു
വിശുദ്ധ ഖുർആൻ
( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക് നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.
“എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം ഹിജാബ്, പുരുഷന്മാർക്ക് എന്തുകൊണ്ട് ഹിജാബ് നിഷ്കർശിക്കപ്പെട്ടില്ല” തുടങ്ങിയ ചോദ്യങ്ങൾ സയൻസ് അറിയാത്ത മരപ്പൊട്ടന്മാർ മാത്രം പറയുന്ന അശാസ്ത്രീയമായ കാര്യങ്ങളാണ് എന്നറിയുക.😂
നോക്കൂ, പഠനങ്ങൾ വ്യക്തമാക്കുന്ന കാര്യമാണിത് :👇
“സ്ത്രീ മസ്തിഷ്കത്തേക്കാൾ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ ദൃശ്യപരമായി പ്രതികരിക്കുന്ന തരത്തിലാണ് പുരുഷ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്റെ ഉത്തേജനം തന്നെ സബ്കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഘടനകളെ ആശ്രയിക്കുന്നു: അമിഗ്ഡാലയും ഹൈപ്പോതലാമസ്സും. വ്യക്തമായ, ബോധപൂർവമല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഘടനകളാണിവ. വൈകാരിക പ്രതികരണങ്ങൾക്ക് അമിഗ്ഡാല ഉത്തരവാദിയാണ്. ലൈംഗിക ഉത്തേജനത്തിന്റെ എഞ്ചിനാണ് ഹൈപ്പോതലാമസ്.....അമിഗ്ഡാലയും ഹൈപ്പോതലാമസും ചേർന്ന്, ഒരു മനുഷ്യനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു: നോക്കൂ…ആ രൂപലാവണ്യം കൊള്ളാമല്ലോ! ”
“കാഴ്ച്ച പുരുഷന്മാരിൽ ആഗ്രഹം ഉണർത്തുന്നു. ഒരു ചിത്രം ഉത്തേജനം ഉണ്ടാക്കുന്നതാണെന്ന് ഒരു മനുഷ്യന്റെ മസ്തിഷ്കം തീരുമാനിക്കുകയാണെങ്കിൽ, അയാൾക്ക് ശാരീരികവും മാനസികവുമായ ഉത്തേജനം വേഗത്തിൽ അനുഭവപ്പെടുന്നു. ലൈംഗിക ഉദ്ദീപനങ്ങളുമായുള്ള സമ്പർക്കം ഉണ്ടായ ഉടനെ ഉദ്ധാരണത്തിന് കാരണമാകുന്ന മസ്തിഷ്ക മേഖലകൾ സജീവമാകുന്നു. സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരുടെ ഉയർന്ന സെക്‌സ് ഡ്രൈവിന്റെ ഭാഗികമായ കാരണം അവരുടെ ലൈംഗിക പ്രേരണാ പാതകൾക്ക് സബ്‌കോർട്ടിക്കൽ റിവാർഡ് സിസ്റ്റവുമായി കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ആണെന്ന് പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെക്കാലമായി സംശയിച്ചിരുന്നത് ശരിയാണ്: പുരുഷന്മാരുടെ തലച്ചോറ് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ത്രീകളെ പദാർത്ഥവൽക്കരിച്ചു കാണാനാണ്. സ്ത്രീകളെ വെറും ലൈംഗികതയ്ക്കുള്ള ശരീരങ്ങൾ ആയി കാണുന്ന ഈ പ്രവണത ചരിത്രാതീതകാലത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നുണ്ട്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire:Page: 74,75)
ഇതാണ് പുരുഷന്റെ ബയോളജി.
മറ്റെന്തു പറഞ്ഞാലും ,
ഒരു സ്ത്രീക്ക് അവൾ വെറുക്കുന്നവൻ അവളെ ആസ്വദിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.എന്നാൽ ഒരു സ്ത്രീ അവൾ വസ്ത്രത്തിൽ അർദ്ധ നഗ്‌നതയിലാണെങ്കിൽ/ അഴക് അളവുകൾ പ്രദർശിപ്പിക്കുന്ന വേഷത്തിലാണെങ്കിൽ അവൾ വെറുക്കുന്നവന് വരെ അവളെ ലൈംഗികമായി ഫ്രീ ആയി ആസ്വദിക്കാൻ കഴിയും.അതാണ് പുരുഷന്റെ ലൈംഗികത.
അപ്പോൾ ബുദ്ധിയുള്ള സ്ത്രീകൾ നമ്മൾ പുരുഷ വർഗത്തെ സുഖിപ്പിക്കുന്ന നമ്മുടെ അടിമകളാവാതെ, ഇസ്ലാമിക വസ്ത്ര നിയമം പാലിച്ച് അല്ലാഹുവിന്റെ വിനീത ദാസിയാവുക.☺️
പ്രിവിലേജ് നടിമാർക്ക് ശരീരപ്രദർശനം ചെയ്താലും, അവർക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ കേസുകൊടുക്കാനും അത് വാർത്തയാക്കാനും സാധിക്കും.
എന്നാൽ അത് സമൂഹത്തിലെ മറ്റ് സ്ത്രീകളെ ബാധിക്കുന്നത് വേറൊരു തരത്തിലാണ്. ഇവർ സ്ത്രീശരീരം objectify ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നം ബാധിക്കുക സമൂഹത്തിലെ പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെയാണ്.
സൈക്കോളജിയിൽ അതിനെ displaced aggression എന്ന് പറയും. അഥവാ ഒരു ടാർഗറ്റിൽ നിന്ന് sexual stimulation ഉണ്ടാവുകയും, എന്നാൽ അത് തനിക്ക് അപ്രാപ്യവും ആകുമ്പോൾ, അതിന്റെ frustration പ്രാപ്യമായ മറ്റൊരു ടാർഗറ്റിൽ പോയി പുരുഷന്മാർ തീർക്കും. അഥവാ പ്രിവിലേജ് ഒന്നുമില്ലാത്ത സാധാരണ സ്ത്രീകളെയാണ് ഈ objectification ബാധിക്കുക. അവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുക. അതുകൊണ്ടാണ് ഫെമിനിസ്റ്റുകളിൽ ഒരു വിഭാഗം പോർണിനെതിരെ പോലും രംഗത്ത് വരാൻ കാരണം.
(Copy - കടപ്പാട് : അബ്ദുള്ള ബാസിൽ.)
ആദിമ മനുഷ്യരുടെ കാലഘട്ടത്തിലേക്ക് നമ്മെ തിരിച്ചു നടത്തിക്കൊണ്ടരിക്കുന്നു , അതാണ് "പുരോഗമനം."
@@MohamedZainudeen-zh2lk appo Aram nootand niyamangal follow cheyyunnathil kuzhapam illayo..🙄 adukalk jaalakam vekkaruth polathe kadan niyamangalum kozhapamilla Alle.
@@Akhi-b7hനിനക്ക് തന്നെ നീ പറഞ്ഞത് മനസ്സിലായോ 🤔
എന്തു പറയുന്നു എന്നതിലല്ല. മറിച്ചു എങ്ങിനെ പറയുന്നു എന്നതിലാണ് കാര്യം.
ആ കാര്യത്തിൽ UA team അടിപൊളിയാണ്.
അല്പ വസ്ത്രധാരണം കാരണം അവിഹിതം കൊടികുത്തി വാഴുകയാണ് 💯എവിടെയും ഡിവോഴ്‌സ് കുടുംബം തകർന്നു 👍
എനിക്ക് ഇത് നിലവിൽ വന്നാൽ അൽബുദം ഒന്നും ഇല്ല ട്ടോ . കാരണം പ്രവാചകൻ പറഞ്ഞത് കഴുതകൾ പരസ്യമായി ബന്ധപ്പെടുന്നത് പോലെ മനുഷ്യര് പൊതു ഇടത്തിൽ ലൈംഗിക ബന്ധത്തില് ഏറപ്പെടും എന്ന ഒരു കാലത്തിലേക്ക് ഉള്ള വ്യക്തം ആയ പോക്കാണ് ഇത്. subhaanallah തല മറച്ചു ജീവിച്ച ഒരു സമൂഹം എത്ര പെട്ടെന്നാണ് അത് തുറന്നീടുന്നത് സ്വാഭാവികം ആയത്
വസ്ത്രധാരണം മനുഷ്യ നാഗരികതയുടെ പുരോഗമനമായി ചരിത്രത്തിൽ കാണുമ്പോൾ നേരെ വിപരീതമായി എല്ലാ നഗ്നതയും കാണാൻ വേണ്ടി പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ആധുനികൻ 😂
Al Hamdu Lillah 🎉❤🎉
وعليكم السلام ورحمة الله وبركاته....
ماشاء الله......جزاكم الله خيرا و جزاء......
മൈത്രേയപുത്രി ശ്രീമതി കനി ആദ്യം ചെയ്തു മാതൃക കാട്ടട്ടെ
Yes
മാറ് മറക്കണം,,, മാറ് മറയ്ക്കണം,,
Assalamualaikum brother's...
Wa Alykumussalam Wa Rahmathullah
നല്ലവരായ സ്ത്രീകൾ
ചിന്ദിക്കട്ടെ. Inshallah
This need to share allover very well said
Example is right, women have learn how to escape from this kind of people
Well said basil sir
Well said!
Well said 🙌 keep going
കോഴി ശാക്‌തീകരണം 😂
👍👍👍
Ultimate swatantram
👍🏻👌🏻
Oru naanam illaadhe adh freedom aanu ennu parayan avar ethrethollam brainwashed aanu😢
Neeritt maitreyane vilich oru episode koodi cheyyan pattuvo. We are waiting onnu cheyyu
Kurukkante karyam shorts aayi idaamoo😅
For Women the modesty standards generally dictate that women cover their bodies, particularly the chest. The Quran advises women to "draw their head-coverings over their chests" (24:30-31)
നോക്കുന്ന എല്ലാ പൂരുഷന്മാരെയും സ്റ്റിമുലൈറ്റ് ചായ്യിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പൊഴത്തെ സ്ത്രീക്ക് വേണ്ടത് എന്ന് തോനുന്നത് . അവൻ ഉത്തേജിക്കപ്പെട്ടാൽ പിന്നെ അവൻ മിണ്ടുക പോലും ചെയ്യുകയുമരുത് . കടിച്ചൊതുക്കി മിണ്ടാതിരിക്കണം. ഇല്ലെങ്കിൽ പിന്നെ പുരുഷാധിപത്യം, പീഢനം, അവഹേളനം ....! . ഇതെന്തൊരു ലോകം . ഈ പുരുഷ പീഢനം കാണാൻ ആരുമില്ലേ എന്നാണ് ചിന്തിക്കുന്നത് .
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
🔥🔥🔥
🎉
👌
Plane il Madhiyam(liquor) provide cheyyunnu, enthkondaanu Train il Liquor provide cheyyathath. Iddheham chodhicha oru chodhiyam aanu. Bayangara Yukthi allea.
👍🏿
"You both explained that topic so well. It was really insightful!"
Ok. ennaa aadhyam ayaalude veetil ulla aarodelum maar marakkaadhe nadakkan parayoo anghane alle maadhrka kaanikkendadh😂😂
Mashallah keep going ❤❤
Maithrayente agraham kollalo…😂 kochu kallan
❤
👍
Mythreyan himself well dressed 😂😂😂😂. But ladies he want undressed
കോഴി സമ്മേളനം കോഴി ശാക്‌തീകരണം 😂 exmpl 😂😂😂
പ്രിവിലേജ് നടിമാർക്ക് ശരീരപ്രദർശനം ചെയ്താലും, അവർക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ കേസുകൊടുക്കാനും അത് വാർത്തയാക്കാനും സാധിക്കും.
എന്നാൽ അത് സമൂഹത്തിലെ മറ്റ് സ്ത്രീകളെ ബാധിക്കുന്നത് വേറൊരു തരത്തിലാണ്. ഇവർ സ്ത്രീശരീരം objectify ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നം ബാധിക്കുക സമൂഹത്തിലെ പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെയാണ്.
സൈക്കോളജിയിൽ അതിനെ displaced aggression എന്ന് പറയും. അഥവാ ഒരു ടാർഗറ്റിൽ നിന്ന് sexual stimulation ഉണ്ടാവുകയും, എന്നാൽ അത് തനിക്ക് അപ്രാപ്യവും ആകുമ്പോൾ, അതിന്റെ frustration പ്രാപ്യമായ മറ്റൊരു ടാർഗറ്റിൽ പോയി പുരുഷന്മാർ തീർക്കും. അഥവാ പ്രിവിലേജ് ഒന്നുമില്ലാത്ത സാധാരണ സ്ത്രീകളെയാണ് ഈ objectification ബാധിക്കുക. അവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുക. അതുകൊണ്ടാണ് ഫെമിനിസ്റ്റുകളിൽ ഒരു വിഭാഗം പോർണിനെതിരെ പോലും രംഗത്ത് വരാൻ കാരണം.
(Copy - കടപ്പാട് : അബ്ദുള്ള ബാസിൽ.)
Pulli enthinanu dress ittathu...pullide makalum
Body reveal chyyunna dress edunnath freedom aanen karuthunnavaraanu !
Maru maraykkanam but chakkinte akathu kannu mathram purathu kanichu kazhiyukayalla 😂😂😂
എന്റെ കമൻറ് നീക്കിയതാണോ എറ-റാണോ?
Azadhi,Azhadhi, kapadomse azadhi
ചതിയാന്ന് അവരുടെ സ്വാതന്ത്ര്യം...
ആരാൻ്റെ മക്കൾക്ക് ഭ്രാന്തായാൽ കാണാൻ നല്ല രസം 😂 പക്ഷെ സ്വന്തം മക്കൾക്ക് വരുമ്പോൾ അത് ടെൻഷനും സ്വകാര്യത പ്രദർശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നവർ അവർ അത് കണ്ട് ആനന്ദിക്കുകയും ചെയ്യുന്നു 😂😂😅😅
🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
"സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ് സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
{മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
ഇങ്ങനെ ,
സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
ഇത് യഥാ ക്രമത്തിൽ അള്ളാഹു
വിശുദ്ധ ഖുർആൻ
( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക് നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.
“എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം ഹിജാബ്, പുരുഷന്മാർക്ക് എന്തുകൊണ്ട് ഹിജാബ് നിഷ്കർശിക്കപ്പെട്ടില്ല” തുടങ്ങിയ ചോദ്യങ്ങൾ സയൻസ് അറിയാത്ത മരപ്പൊട്ടന്മാർ മാത്രം പറയുന്ന അശാസ്ത്രീയമായ കാര്യങ്ങളാണ് എന്നറിയുക.😂
നോക്കൂ, പഠനങ്ങൾ വ്യക്തമാക്കുന്ന കാര്യമാണിത് :👇
“സ്ത്രീ മസ്തിഷ്കത്തേക്കാൾ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ ദൃശ്യപരമായി പ്രതികരിക്കുന്ന തരത്തിലാണ് പുരുഷ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്റെ ഉത്തേജനം തന്നെ സബ്കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഘടനകളെ ആശ്രയിക്കുന്നു: അമിഗ്ഡാലയും ഹൈപ്പോതലാമസ്സും. വ്യക്തമായ, ബോധപൂർവമല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഘടനകളാണിവ. വൈകാരിക പ്രതികരണങ്ങൾക്ക് അമിഗ്ഡാല ഉത്തരവാദിയാണ്. ലൈംഗിക ഉത്തേജനത്തിന്റെ എഞ്ചിനാണ് ഹൈപ്പോതലാമസ്.....അമിഗ്ഡാലയും ഹൈപ്പോതലാമസും ചേർന്ന്, ഒരു മനുഷ്യനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു: നോക്കൂ…ആ രൂപലാവണ്യം കൊള്ളാമല്ലോ! ”
“കാഴ്ച്ച പുരുഷന്മാരിൽ ആഗ്രഹം ഉണർത്തുന്നു. ഒരു ചിത്രം ഉത്തേജനം ഉണ്ടാക്കുന്നതാണെന്ന് ഒരു മനുഷ്യന്റെ മസ്തിഷ്കം തീരുമാനിക്കുകയാണെങ്കിൽ, അയാൾക്ക് ശാരീരികവും മാനസികവുമായ ഉത്തേജനം വേഗത്തിൽ അനുഭവപ്പെടുന്നു. ലൈംഗിക ഉദ്ദീപനങ്ങളുമായുള്ള സമ്പർക്കം ഉണ്ടായ ഉടനെ ഉദ്ധാരണത്തിന് കാരണമാകുന്ന മസ്തിഷ്ക മേഖലകൾ സജീവമാകുന്നു. സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരുടെ ഉയർന്ന സെക്‌സ് ഡ്രൈവിന്റെ ഭാഗികമായ കാരണം അവരുടെ ലൈംഗിക പ്രേരണാ പാതകൾക്ക് സബ്‌കോർട്ടിക്കൽ റിവാർഡ് സിസ്റ്റവുമായി കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ആണെന്ന് പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെക്കാലമായി സംശയിച്ചിരുന്നത് ശരിയാണ്: പുരുഷന്മാരുടെ തലച്ചോറ് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ത്രീകളെ പദാർത്ഥവൽക്കരിച്ചു കാണാനാണ്. സ്ത്രീകളെ വെറും ലൈംഗികതയ്ക്കുള്ള ശരീരങ്ങൾ ആയി കാണുന്ന ഈ പ്രവണത ചരിത്രാതീതകാലത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നുണ്ട്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire:Page: 74,75)
ഇതാണ് പുരുഷന്റെ ബയോളജി.
മറ്റെന്തു പറഞ്ഞാലും ,
ഒരു സ്ത്രീക്ക് അവൾ വെറുക്കുന്നവൻ അവളെ ആസ്വദിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.എന്നാൽ ഒരു സ്ത്രീ അവൾ വസ്ത്രത്തിൽ അർദ്ധ നഗ്‌നതയിലാണെങ്കിൽ/ അഴക് അളവുകൾ പ്രദർശിപ്പിക്കുന്ന വേഷത്തിലാണെങ്കിൽ അവൾ വെറുക്കുന്നവന് വരെ അവളെ ലൈംഗികമായി ഫ്രീ ആയി ആസ്വദിക്കാൻ കഴിയും.അതാണ് പുരുഷന്റെ ലൈംഗികത.
അപ്പോൾ ബുദ്ധിയുള്ള സ്ത്രീകൾ നമ്മൾ പുരുഷ വർഗത്തെ സുഖിപ്പിക്കുന്ന നമ്മുടെ അടിമകളാവാതെ, ഇസ്ലാമിക വസ്ത്ര നിയമം പാലിച്ച് അല്ലാഹുവിന്റെ വിനീത ദാസിയാവുക.☺️
nale muthal arum vasthram darkanda 😂😂😂
React if anything new in atheist salmanul farrisi
😂😂😂😂
, നിങ്ങളുടെ യാഥാസ്തിക മറച്ച് വച്ച് ആധുനികതയ തടഞ്ഞ് ചെക്കാൻ നോക്കണ്ട
മാറുതുറക്കൽ വാദിയാണോ?
Define ആധുനികത.
നിങ്ങളുടെ ആധുനികതയുടെ measurement വെച്ച്, സ്വതന്ത്രം വെച്ച്, ഞാൻ ഇടുന്ന pardha നിങ്ങള്‍ക്ക് എങ്ങനെ ആണ് യാഥാസ്ഥിതികമാവുന്നത്.? ചാക്കിലാക്കി പൊതിഞ്ഞത് ആവുന്നത്. മാറു തുറക്കാന്‍ പറയുന്ന അതേ വായ കൊണ്ട് നീ എനിക്ക് pardha, scaf, burqa ഇടാനും അവകാശം ഉണ്ടെന്നും അതിൽ ഒരു യാഥാസ്ഥിതികത്വവും നീ കാണുന്നില്ല എന്നും, അത് എന്റെ റൈറ്റ് ആണെന്നും ഇത് പോലെ പറ. എന്നിട്ട് ആധുനികതയുടെ പോരിശ വിളമ്പാം. 😊
മാറടക്കൽ വാദിയാണോ @@UnmaskingAnomalies
@@luhar1998 അതേ
വിവരക്കേടിനു ഒരു പരിധിയില്ലേ ബേസിലെ
എന്താ ബ്രോ, സ്ത്രീകൾ ഇത് കണ്ടു സത്യം മനസ്സിലാക്കിയാൽ പിന്നങ്ങോട്ട് പാവാട മണത്തു നടക്കാൻ കഴിയില്ല എന്നോർത്തിട്ടാണോ ഈ വിഷമം
@@Muadh_114😂
@@syamkrishnansyamkrishnan9161 എന്തെ നിനക്ക് ഇതൊന്നും പറ്റിയില്ലേ
@@Muadh_114 😅
ആദമിനേയും അവ്വയുടേയും കാലത്ത് വസ്ത്രദാരണമൊന്നുമുണ്ടായില്ല വസ്ത്രമേ ഉണ്ടായില്ല
അവർക്ക് ദേഹബോധമേ ഉണ്ടായില്ല അത്കൊണ്ട് നാണവുമില്ല ദേഷ്യവുമില്ല
ഇതൊക്കെ ദേഹബോധത്തിലേക്ക് കടന്നപ്പോഴാണ് വസ്ത്രം വേണ്ടിവന്നത് പണ്ടൊക്കെ
മ്രിഗതോലുകളും,മരത്തൊലികളും, ഇലകളുമൊക്കയായിരുന്നു
പുരോഗമിച്ചപ്പോൽ തുണികളുമായി 😂 കാരണം
സ്രിഷ്ഠാവ് തന്റെ രൂപത്തിൽ
സ്രിഷ്ഠിച്ച അ രൂപമേതന്ന് മറന്ന്പോയാൽ എന്താ ചയ്യാ? ഇത്പോലെ കലപില
ചർച്ചചയ്യാ❤❤❤
Enna nale muthul neeyum veetukaarum thuniyudukath purath iragu 😂
@Qatar_32 പുറത്ത് ഇറങ്ങാൻ
പറയാനെ നിങ്ങൾക്ക് പറ്റു കാരണം അകത്ത് എനിക്ക് മാത്രം
നടക്കാൻ അവകാശവും നിയമവും അനുവദിക്കുന്നുണ്ട്
പുറത്ത് അതില്ലാത്തത് കൊണ്ട്
ഇറങ്ങാൻ പറയുന്നതിലെന്ത് യുക്തിയാണുള്ളത്? ചുമ്മ കലപില പറഞ്ഞട്ട് കാര്യമുണ്ടൊ?