ഒരു പാട്ട് എങ്ങനെ നല്ല പോലെ സ്വന്തമായ ശൈലിയിൽ പാടണം എങ്ങനെ കൈകാര്യം ചെയ്യണം എന്നു ഈ പാട്ട് കേട്ടാൽ മനസിലാവും ... പാട്ട് പാടാൻ മാത്രമല്ല പ്രോഗ്രാമിങ് ചെയ്യാനും ഞാനൊരു പുലിയാണ് എന്നു ഖാൻ വീണ്ടും തെളിയിക്കുകയാണ് സുഹ്രുതുക്കളെ ... vere level പാട്ടന്നെ കട്ട ഖാൻ ആരാധകൻ 😘😘❤️
Broo....... നിങ്ങള്‍ ഭാഗ്യവനാ.... നിങ്ങൾക്കു പടച്ചവൻ പാടാനുള്ള നല്ല കഴിവ് തന്നല്ലോ. Al ഹംദുലില്ലാഹ്..... 🥰 ഒരിക്കലെങ്കിലും ന്റ ഹബീബിന്റെ അടുത്ത് പൊയി ഒന്ന് പാടണോട്ടൊ 🥰🥰🥰🥰💓
കുറെ നാളുകൾക്ക് ശേഷം കേൾക്കുന്ന ഹൃദ്യവും മനോഹരവും അർത്ഥവത്തായതുമായ ഒരു ഗാനം... ഇത് എഴുതിയ ആളിനും പാടിയവർക്കും റഹുമാനയ റബ്ബ് ദീർഘായുസും ആരോഗ്യവും കൊടുക്കുമാറാകട്ടെ ആമീൻ..
love you da .. എന്റെ പഴയ ഓർമകളെ നീ ഉണർത്തിയതിൽ ... എന്റെമദ്രസ്സ പഠനത്തിൽ നബിദിന ഗാനത്തിൽ ഒരുപാടു തവണ 1st അടിച്ച ഓർമ്മകൾ സമ്മാനിച്ച എന്റെ മുത്തിന് ഒരായിരം നന്ദി 🙏🙏🙏
എന്റെ ഉപ്പാന്റെ ഇഷ്ടപ്പെട്ട ഗായകൻ AV മുഹമ്മദ് sir... Sir ന്റെ പാട്ട് വീണ്ടും ഓർമിപ്പിച്ചതിന് ഒരുപാട് thanks🥰🥰🥰🥰ഉപ്പ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല... നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗം അനുഗ്രഹിക്കണേ നാഥാ.....ആമീൻ
മഹ്ബൂബുല്‍ ബാഖിയാം
മുഹിയദ്ദീന്‍ ശൈഖിയാം
ബാഗ്ദാദില്‍ മണ്മറഞ്ഞോലിയേ
മഹാരാജ നിധിയേ മറയാത്ത മണിയേ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
മഹ്ബൂബുല്‍ ബാഖിയാം
മുഹിയദ്ദീന്‍ ശൈഖിയാം
ബാഗ്ദാദില്‍ മണ്മറഞ്ഞോലിയേ
മഹാരാജ നിധിയേ മറയാത്ത മണിയേ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
മണ്ണില്‍ ജലാലാ മൌലാദവീല
കുന്തും ബിലായത്തുള്ളോരേ
കുന്തും ബിലായത്തുള്ളോരേ
മുന്തും പുരാനേ മുഹബ്ബതിന് സീനേ
ദീനിന് അറിവിന് നിലാവേ
ദീനിന് അറിവിന് നിലാവേ
മഹ്ബൂബുല്‍ ബാഖിയാം
മുഹിയദ്ദീന്‍ ശൈഖിയാം
ബാഗ്ദാദില്‍ മണ്മറഞ്ഞോലിയേ
മഹാരാജ നിധിയേ മറയാത്ത മണിയേ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ലാഇക്കത്തോദീ ലാമലിഫില്‍ കൂടീ
ലൌഹിന്കുരുക്കഴിച്ചോരെ
ലൌഹിന്കുരുക്കഴിച്ചോരെ
അയിനില്വുജൂദ് അനുഗ്രഹദൂത്
ദുനിയാവില് ഷൌക്കഴിച്ചോരെ
ദുനിയാവില് ഷൌക്കഴിച്ചോരെ
മഹ്ബൂബുല്‍ ബാഖിയാം
മുഹിയദ്ദീന്‍ ശൈഖിയാം
ബാഗ്ദാദില്‍ മണ്മറഞ്ഞോലിയേ
മഹാരാജ നിധിയേ മറയാത്ത മണിയേ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
മഹ്ബൂബുല്‍ ബാഖിയാം
മുഹിയദ്ദീന്‍ ശൈഖിയാം
ബാഗ്ദാദില്‍ മണ്മറഞ്ഞോലിയേ
മഹാരാജ നിധിയേ മറയാത്ത മണിയേ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
ശാഹിദെ അബ്ദുല്‍ ഖാദിര്‍ ഒലിയെ
Kunthum ennaano Ella munthum aano
ഇത് വച്ചു നോക്കുമ്പോൾ അക്ബർ പാടിയത് ചില വരി തെറ്റുണ്ട്
ഒരു പാട്ട് എങ്ങനെ നല്ല പോലെ സ്വന്തമായ ശൈലിയിൽ പാടണം എങ്ങനെ കൈകാര്യം ചെയ്യണം എന്നു ഈ പാട്ട് കേട്ടാൽ മനസിലാവും ... പാട്ട് പാടാൻ മാത്രമല്ല പ്രോഗ്രാമിങ് ചെയ്യാനും ഞാനൊരു പുലിയാണ് എന്നു ഖാൻ വീണ്ടും തെളിയിക്കുകയാണ് സുഹ്രുതുക്കളെ ... vere level പാട്ടന്നെ കട്ട ഖാൻ ആരാധകൻ 😘😘❤️
പുലി 😂
Patturumal fahiz Hamza ❤
Mamade friend anu idheham.mikkathum kaanum veetil varumbol😊
Mashallah
നിന്റെ പാട്ട് എനിക്ക് നല്ല ഇഷ്ടാണ്
❤❤സരിഗമപ മുതൽ തുടങ്ങിയതാണ് നിന്റെ പാട്ടിനോടുള്ള ഇഷ്ടം ❤❤
Sheriyannu 👍👍
❤❤
Masha allha
❤
സത്യം
Broo.......
നിങ്ങള്‍ ഭാഗ്യവനാ....
നിങ്ങൾക്കു പടച്ചവൻ പാടാനുള്ള നല്ല കഴിവ് തന്നല്ലോ. Al ഹംദുലില്ലാഹ്..... 🥰
ഒരിക്കലെങ്കിലും ന്റ ഹബീബിന്റെ അടുത്ത് പൊയി ഒന്ന് പാടണോട്ടൊ 🥰🥰🥰🥰💓
ഈ songs ഒന്നിൽ കൂടുതൽ കണ്ടവർ like അടി poli👌🏻
പഴയ പാട്ടുകൾ ഇനിയും പുതുക്കിപാടണം.🎶👍✌️
ഞാൻ ഒരുപാട് തവണ കേട്ടു പൊളി 👌👌👏👏
കുറെ നാളുകൾക്ക് ശേഷം കേൾക്കുന്ന ഹൃദ്യവും മനോഹരവും അർത്ഥവത്തായതുമായ ഒരു ഗാനം... ഇത് എഴുതിയ ആളിനും പാടിയവർക്കും റഹുമാനയ റബ്ബ് ദീർഘായുസും ആരോഗ്യവും കൊടുക്കുമാറാകട്ടെ ആമീൻ..
നമ്മൊളൊക്കെ ആഗ്രഹിക്കുന്ന പോലെ arjith sing മാപ്പിളപ്പാട്ടു പാടിയെങ്കിൽ ..... അതുപോലെ ഒരു feel....🥀🥀 machaaa ne pwoliyada...😍
മാഷാ അള്ളാ,അതിസുന്ദരം...ഇത് പോലുള്ള ഗാനങ്ങൾ ഒരു പാട് ചെയ്യണം ❤
ഈ പാട്ട് ഇത്രെയും ഫീലിൽ ഇതുവരെ കേട്ടിട്ടില്ല...
എത്ര തവണ കേട്ടെന്ന് പോലും അറിയില്ല...❤❤❤💖💖
പടച്ചവൻ സഹോദരന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ
Vallahi nhanum same
Njanum😊
Ennem koottavo
Enneyum
പൊളി ശബ്ദം മോനെ.... ആരും ഇഷ്ടപെടും ❤
അനുഗ്രഹീതം ❤ ആ പഴയ കാലത്തിലേക്കെത്തിച്ചു ❤നന്നിയുണ്ട് മാഷേ ❤❤❤
Masha allah.....അല്ലാഹു ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ...ആമീൻ
ആമീൻ
അക്ബർക്കാ....പഴയ പാട്ടുകൾ വരട്ടെ.... അടിപൊളി 👍👍👍👍👍
മുജീബ് കല്ലായിനേക്കാൾ മധുരം നീ പാടിയതിനാണ് നല്ല ശബ്ദം❤❤ ❤❤❤❤❤❤❤❤
മനോഹരം..
പാട്ടിനേകാൾ music കേൾക്കുന്നു.
എത്ര തവണ കേട്ടാലും മതി വരാതെ 💐💐💐
My heart fallen in love with this beautiful song❤❤❤
അക്ബർ ബ്രോ എത്ര തവണ കേട്ടാലും മതിവരില്ല... ഇനിയും പാടണം.... ❤️❤️❤️
Awesome voice.... God bless u ... Expecting more songs
Hi Akbar i like your songs very nice voice keep it up...
ഒടുക്കത്തെ ഫീൽ...
🎉
My favourite song അടിപൊളിയായി പാടി... All the bst👍👍👍
Addicted to this song.... ♥️♥️♥️
Soooprb presentation.. Awesome... 👌👌👌
അടിപൊളി what a singing ❤❤❤🥰🥰🥰
അല്ലാ ......
മൈലാഞ്ചി മുതൽ
Childhood Memories💚
Akbar Khan 👌
MashaAllah MashaAllah wonderful. Amazing singing and orchestration. Jazakumullah khair 💖🌹
AV ക്ക യുടെ നിത്യ ഹരിത ഗാനം
അക്ബർ വേർഷൻ❤
Hi
ഇക്ക polichu 👌👌❤️ ഉസാർ ആയി ട്ടോ
മാഷാഅള്ളാഹ് മച്ചാനെ സൂപ്പർ നന്നായി പാടി..👌👌👌💐💐💐💐
ഏത് തരത്തിലുള്ള പാട്ടുകളും ഈ കരങ്ങളിൽ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ടെയിരിക്കുന്നു....🔥🔥
Favorite song&,favorite singer..❤
Othiri uyarangalil ethatte.. insha allah
വല്ലാത്തൊരു ഫീലിംഗ്....
അടിപൊളിയായിട്ടുണ്......
Masha allah polichu ikka 👍👍👍👌👌👌👏👏👏
what a singing .All the best your entire life
Mashah Allah, wonderful singing and very good music recomposition 🎉
Masha allah.manoharamayitt paadi.enikk oru paad ishtamulla pattanu.oru paad kettittund.pakshe Akbar padiyapol athinu kurachu koodi feel vannu.onnum prayanilla.super ennu paranjal super.eniyum uyarangalil ethatte ennu prarthikkunnu
സൂപ്പർ rendition 👌👌👌
love you da .. എന്റെ പഴയ ഓർമകളെ നീ ഉണർത്തിയതിൽ ... എന്റെമദ്രസ്സ പഠനത്തിൽ നബിദിന ഗാനത്തിൽ ഒരുപാടു തവണ 1st അടിച്ച ഓർമ്മകൾ സമ്മാനിച്ച എന്റെ മുത്തിന് ഒരായിരം നന്ദി 🙏🙏🙏
പൊന്നെ പൊളിച്ചു.... പറയാൻ വാക്കുകൾ ഇല്ല.....
Khalbe...... Nna feeladaa.... ♥️♥️♥️My Fa♥️rite..Kettipidichoru Mutham tharam...😘😍😍
Addicted to this one, loved it ❤
mehboobul baqiyaa
muhiyudheen shaikhiya
bagdhadhil mann maranjoliyeeee....
maharaja nidhiye..
marayatha maniyeee...
shahid abdul khaderoliyeeee
shahid abdulnkadheroliyeeee....
Masha allah yes magical voice and magical lines
കിടുവേ പൊളി vibe 🔥🔥🔥🔥
3:50 !!wahhhsuperbb🔥🎤🥰
ഒരു രക്ഷയും ഇല്ല ബ്രോ you are awesome❤❤❤
What a feel ... sweet memories of AV
മാഷാഅല്ലാഹ് സൂപ്പർ
വീണ്ടും വീണ്ടും കേൾക്കുന്ന song 👍
സൂപ്പർ മ്യൂസിക്
Voice ❤
Ningale thappi njan nadakkuarunnu...🥰🥰
Aiwaa😍 awzom. Bro❤️ singing and visualization rly mermrzng 💐
Avക്കായുടെ all time classic നോട് നീതി പുലർത്തി .എവിക്കായുടെ കവർ വേർഷൻസിനായ് കാത്തിരിക്കുന്നു
കേട്ടിട്ട് മതിയാവുന്നില്ലല്ലോ... പലവട്ടം കേട്ടു... ♥️
ഞാൻ ഈ പാട്ട് ഒരു 50 വട്ടം കേട്ടു 🥰
Misjad Sabu Mixing powli 🔥🔥🔥👌
Nte ponnu akbare ee paattu inganeyokke feel thannu padaan ninnekonde pattu❤
എനിക്ക് നന്നായി ഇഷ്ടപെട്ട ഒരു പാട്ടാണ്... അതു അടിപൊളി ആയി പാടി 👍
നിങ്ങൾ ഈ പാട്ടിൽ നിങ്ങളുടേതായി നൽകിയ ആ "സംഗതികൾ"
Excellent ❤️
Wonderful song ithupoola Veenam kore songs
Kidilan👍🏻👍🏻
ഈ പാട്ട് അടിപൊളി
Eee patu inganem❤ padaaale
Masha Allah ❤🎉
അടിപൊളി ❤
പൊളിച്ചു മുത്തേ 😍❤👏🏻👏🏻
Unique quality of vocals love it hearing ❤
Super song selection
My uppaa's fav song.. 🥰🤩 ketappo uppaane orma vannu.. 🙂
wow❤❤
What a feel when we listen it. Àmazing... 👌🏻
Voice തിജ്ജ്ജ്ജ് ❤❤❤
Top reminder song...akbarkaaa❤
ഈ പാട്ടിനു ഒരു ഫീൽ ഉണ്ട് അത് വേറെ levalanu ✌🏻❣️
Masha Allah ❤🎉👏👏👏🔥🔥🔥👌
അടിപൊളി, എത്ര പ്രാവശ്യം കേട്ടെന്ന് കണക്കില്ല. A moving song....!!!
All the best dr for your future endovers
പറയാന്‍ വാക്കുകളില്ല.
സൂപ്പര്‍.....❤❤❤
ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ പ്രധീക്ഷിക്കുന്നു super
Awesome bro, background music also excellent
Akbar Really Love you man, Feeling Maher Zain works
Super എനിക്ക് വളരെ ഇഷ്ടപ്പെട്ട സോങ്ങ്
اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ
Mundhum vilayathulllore😍😍😍😍😍
Wow sprrrrb ❤❤❤❤❤️👍👍👍
Ikka polichu onnum parayan illa wonderfull
ഒരുപാട് കേൾക്കാൻ കൊതിച്ച song ❤
എന്താ പറയണ്ടേ അറിയില്ലാ.... എമ്മ ഫീൽ ആണെടോ... great ഖാൻ 🥰🥰🥰🥰
എന്റെ ഉപ്പാന്റെ ഇഷ്ടപ്പെട്ട ഗായകൻ AV മുഹമ്മദ് sir... Sir ന്റെ പാട്ട് വീണ്ടും ഓർമിപ്പിച്ചതിന് ഒരുപാട് thanks🥰🥰🥰🥰ഉപ്പ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല... നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗം അനുഗ്രഹിക്കണേ നാഥാ.....ആമീൻ
ആമീൻ
Aameen
Ameen
ആമീൻ
Aameen ya rabbul aalameen
Varatte qawali songs akbar bhai nyzz sing
മാഷാ അല്ലാഹ്..
സുന്ദര ശബ്ദം
Mashaallah Akbar verey level money🫂🫂❤️🩹❤️🩹❤️🩹❤️🩹
Fvrt song…loved it❤
Wonderful song&voice❤
Amazing man. you made this song into a different level. ❤
Mashaallah.what a feel❤
ഒരുപാട് ഒരുപാട് ഇഷ്ടായി