മാതാവിനെ കുറിച്ച് ലോകം മുഴുവൻ കേൾക്കാൻ കൊതിച്ച സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 6

  • @abelalbin2015
    @abelalbin2015 13 วันที่ผ่านมา +2

    Amme Mathave ente avassyagalil thunayayirikkaname

  • @mollyjose2282
    @mollyjose2282 12 วันที่ผ่านมา +2

    Amme mathave ammayude prathishikaranathinte sthiram sakshi aki yeshu namathil enneuym nte kudumba theum uyarthaname

  • @renjinisunil9324
    @renjinisunil9324 13 วันที่ผ่านมา +1

    🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 12 วันที่ผ่านมา +1

    Amme matave ente niyogangal sadichu tare name matave

  • @Dgdjdj-tv8sx
    @Dgdjdj-tv8sx 11 วันที่ผ่านมา +1

    സഞ്ചാരിമാതാ വേ ഞാൻ ഈ മകളേപ്പോലെ വേദ നന്നനുഭവിക്കുന്നതാണ് എന്നെയും എന്റ മകനേ പോലെ കോഴ്സ് ഭർതിയാക്കി എന്നെയും കുരും സത് ഉയർത്തണം മക്കൾലി ലഗിച്ച് വിദേശ വായി ഒരു തയായ്ക്കാൻ വിട്ടും സ്ഥലവും വാങ്ങാൻ അമ്മ അനുഗഹിക്കണം
    26:01

    • @SujanRoy-hf8xr
      @SujanRoy-hf8xr 10 วันที่ผ่านมา

      Abish wedding anjali allu amen ❤❤❤❤❤❤❤❤❤❤❤❤