നാട്ടിൽ നിന്നും റോമാനിയയിലേക്ക് ഇപ്പോൾ നാട്ടിൽ നിക്കുന്നവർക്ക് ഏതു ഏജൻസി ആകട്ടെ cash മേടിക്കാതെ എംബസി ഇന്റർവ്യൂ കഴിഞ്ഞു വിസ പാസ്സ് പോർട്ടിൽ അടിച്ചതിനു ശേഷം service ചാർജ് ചോദിക്കാൻ പറ്റുമോ...ഒരിക്കലും ഇല്ല 🤣.പിന്നെ നാട്ടിൽ നിന്നും റോമാനിയയിലേക്ക് വിസ അടിക്കുന്നുണ്ടോ എന്ന് നല്ലതുപോലെ തിരക്കണം എന്നിട്ടുവേണം ഇതിനൊക്കെ ഇറങ്ങി തിരിക്കാൻ.അല്ലേൽ ട്രാവെൽസ് cash മുക്കും അല്ലേൽ വിസ rejection ആക്കാം 👍.റൊമാനിയ മുന്പേ Schengen അല്ലായിരുന്നു ഇപ്പോൾ ആയ്യി.നല്ലതുപോലെ തിരക്കി ഇതിനായി ഇറങ്ങുക.
ഞാൻ പോകുന്ന സൂപ്പർ മാർക്കറ്റിൽ..... കടുക്... കായം.. അങ്ങനെ ഉള്ളതൊന്നും ഇല്ല... ഇന്ത്യൻസ് സൂപ്പർ മാർക്കറ്റിൽ കിട്ടും... എനിക്ക് ഒരുപാടു ദൂരം ഉണ്ട് അങ്ങോട്ട്...നിലവിൽ റൊമാനിയിൽ ഉള്ളവർ എല്ലാവരും.. മസാല ഐറ്റംസ് കൊണ്ട് വരാറുണ്ട് നാട്ടിൽ പോയിട്ട് വരുമ്പോൾ... 🥰
👍🏻good information
റൊമാനിയിലേക്ക് വരാൻ താൽപ്പര്യം ഉള്ളവർക്കു സ്വാഗതം ❤️സംശയങ്ങളും എന്നേ കൊണ്ട് പറ്റുന്ന ഹെല്പും ഞാൻ ചെയിതു തരാം 🫂
Bro
Avide unskilled job setakki tharo
Whatsapp number tharavo
Bro avde b pharm kazhinj jobinu apply cheyan patuo
@@antonyvr7372groupil keru ittittondu
Bro avide driver or unskilled job kitto@mallueurope
Edhu agency for work visa
നാട്ടിൽ നിന്നും റോമാനിയയിലേക്ക് ഇപ്പോൾ നാട്ടിൽ നിക്കുന്നവർക്ക് ഏതു ഏജൻസി ആകട്ടെ cash മേടിക്കാതെ എംബസി ഇന്റർവ്യൂ കഴിഞ്ഞു വിസ പാസ്സ് പോർട്ടിൽ അടിച്ചതിനു ശേഷം service ചാർജ് ചോദിക്കാൻ പറ്റുമോ...ഒരിക്കലും ഇല്ല 🤣.പിന്നെ നാട്ടിൽ നിന്നും റോമാനിയയിലേക്ക് വിസ അടിക്കുന്നുണ്ടോ എന്ന് നല്ലതുപോലെ തിരക്കണം എന്നിട്ടുവേണം ഇതിനൊക്കെ ഇറങ്ങി തിരിക്കാൻ.അല്ലേൽ ട്രാവെൽസ് cash മുക്കും അല്ലേൽ വിസ rejection ആക്കാം 👍.റൊമാനിയ മുന്പേ Schengen അല്ലായിരുന്നു ഇപ്പോൾ ആയ്യി.നല്ലതുപോലെ തിരക്കി ഇതിനായി ഇറങ്ങുക.
Aa chettan ethu kattumukilannnnu... Ella sthalthum lidel. Penny und. Avide mikka items kittum
ഞാൻ പോകുന്ന സൂപ്പർ മാർക്കറ്റിൽ..... കടുക്... കായം.. അങ്ങനെ ഉള്ളതൊന്നും ഇല്ല... ഇന്ത്യൻസ് സൂപ്പർ മാർക്കറ്റിൽ കിട്ടും... എനിക്ക് ഒരുപാടു ദൂരം ഉണ്ട് അങ്ങോട്ട്...നിലവിൽ റൊമാനിയിൽ ഉള്ളവർ എല്ലാവരും.. മസാല ഐറ്റംസ് കൊണ്ട് വരാറുണ്ട് നാട്ടിൽ പോയിട്ട് വരുമ്പോൾ... 🥰
@@Mallueurope840 evide bro nte sthalam
Ethrayee pokann chilav
Shengan ntha bro
Brw ware house job engane und avda
ഏത് agency contact ചെയ്യണം
Agency etha?
Bro nalloru ഏജൻസി പറഞ്ഞു താരോ
Etavum kooduthal time edukunnath Romania aanu. Baaki oru country kum ellatha demand aanu.
Bro നിങ്ങൾ കോൺടാക്ട് ചെയ്ത ഏജൻസി ദുബായ് ബേസ് ആണോ
Un skilled work overtime kittumo
Over time kutti Rs save chayan pattum
Job kittial alle overtime kittu. Agencies full fake annu. Ente 1 lakh poyi
എനിക്ക് romania യെ കുറിച്ചു എന്ത് സംശയം ചോദിച്ചാലും അനന്തു പറഞ്ഞു തരാറുണ്ട് .🤝
🥰
@@anusha7118 എനിക്ക് മനസിലായി ആളെ 😄
@@KLTOEuropeഎന്നാ പറ ആരാ 😅
@@Mallueurope840 hai
അനന്തു നമ്പർ കിട്ടോ
Romania in Itly?
Romania 🙏🙏🙏
What happen bro