Varavelpu | Mohanlal, Revathi, Sreenivasan, Murali, Jagadish - Full movie

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 450

  • @ajithmanuel156
    @ajithmanuel156 2 ปีที่แล้ว +589

    ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
    😉

    • @jayeshkumarj2987
      @jayeshkumarj2987 ปีที่แล้ว +2

      👍👌

    • @iawia7131
      @iawia7131 ปีที่แล้ว +8

      രണ്ടര മണിക്കൂർ ഭക്ഷണം കഴിക്കും ?

    • @hemz7127
      @hemz7127 ปีที่แล้ว +5

      Sathym

    • @sharonas5789
      @sharonas5789 ปีที่แล้ว +1

      സത്യം

    • @ajmalali1112
      @ajmalali1112 ปีที่แล้ว +1

      Same to you

  • @its-karun5932
    @its-karun5932 2 ปีที่แล้ว +762

    ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷമായി എന്നിട്ട് നമ്മുടെ സമൂഹത്തിന് ഒരു മാറ്റവുമില്ല

    • @shanumoviesvlogs
      @shanumoviesvlogs 2 ปีที่แล้ว +18

      Only ഇന്ത്യക്ക്

    • @ajithk2903
      @ajithk2903 ปีที่แล้ว +33

      @@shanumoviesvlogs no only in kerala

    • @PraveenKumar-ge1xs
      @PraveenKumar-ge1xs ปีที่แล้ว +7

      Yes keralam epozhum athe sthithi... Koodathal government joli.. Private Techno Park cheriya company mathram... Thottu adutha Bangalore City, Hyderabad, Pune, Mumbai.. Veliya City ayi.. Enittum Politics keralathil matam ila..

    • @jdmautomotive
      @jdmautomotive ปีที่แล้ว +8

      @@ajithk2903 നി up യിൽ ആണോ 😂😂😂😂

    • @sachinsachuz798
      @sachinsachuz798 ปีที่แล้ว

      Sathyam

  • @kollammiracles2565
    @kollammiracles2565 2 ปีที่แล้ว +226

    പച്ചയായ ഒരു കുടുംബ സ്നേഹിയായ ഒരു ഗൾഫ് കാരന്റെ സിനിമ .

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +163

    എന്നും കാണാൻ പറ്റുന്ന ഒരു ഫിലിം. ലാൽ അഭിനയിച്ചു തകർത്തു. 2022 ലും നമ്മുടെ കേരളത്തിന് ഒരു മാറ്റവുമില്ല.

    • @toms5050
      @toms5050 2 ปีที่แล้ว +6

      Mullapariar dam will change the culture and character of the people of kerala.

    • @കൈമൾമാഷ്
      @കൈമൾമാഷ് ปีที่แล้ว

      ​@@toms5050Will see in Heaven!

    • @vipintk9922
      @vipintk9922 5 หลายเดือนก่อน +1

      2024 aayii oru mattavum ellaa

    • @abdullasalami158
      @abdullasalami158 2 หลายเดือนก่อน

      2024 ലും ഒരു മാറ്റവുമില്ല

  • @Roby-p4k
    @Roby-p4k 2 ปีที่แล้ว +21

    *സമകാലിക പ്രസക്തിയുള്ള സിനിമയ്ക്ക്(വരവേൽപ്പ്)സ്ക്രിപ്റ്റ് എഴുതിയ ശ്രീനിയേട്ടനെയും അതുകാര്യഗൗരവത്തോടെ ഡയറക്ടർ ചെയ്തസത്യൻ അന്തിക്കാട് സാറിനെയും .. അതിലെകഥാപാത്രമായ മുരളിയ്ക്ക് ശക്തമായ ജീവൻ നൽകിയ ലാലേട്ടൻ ഒപ്പം വരവേൽപ്പ് സിനിമയിൽ അഭിനയിച്ചവരെയും കൂടാതെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോത്തരോടും🌹ഒരായിരം അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു*

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +78

    *വരവേല്പും പത്തേമാരിയും ഗൾഫിൽ വരുന്നതിന് മുൻപ് കണ്ടതോണ്ട് ഞാൻ ഇന്ന് എനിക്ക് വേണ്ടി ജീവിക്കുന്നു... കുടുംബവും ബന്ധുക്കളും എല്ലാം ആവശ്യത്തിന് പരിധി വിട്ടു സഹായിക്കരുത്,നമുക്ക് വേറെ ആരുമുണ്ടാവില്ല എന്നും ഈ സിനിമകളിലൂടെ പഠിച്ചു... അത്കൊണ്ട് എനിക്ക് വല്ലതും ഉണ്ടാക്കാൻ കഴിഞ്ഞു...നന്ദി പത്തേമാരി ടീംസ്, നന്ദി വരവേൽപ് ടീംസ്....*

    • @kelappan556
      @kelappan556 10 หลายเดือนก่อน +1

      ഗർശോം koodi കാണ് ❤❤

    • @AjeshPonnus
      @AjeshPonnus 10 หลายเดือนก่อน

      എന്തോന്നടെ ചളി വാരി എറിയുന്നത് 🙄🙄🙄

    • @ot2uv
      @ot2uv 6 หลายเดือนก่อน

      Poda maire ​@@AjeshPonnus

  • @ubaidubi1008
    @ubaidubi1008 3 ปีที่แล้ว +141

    അന്നത്തെ കാലഘട്ടം കാണുമ്പ തന്നെ ഒരു പ്രത്യേക ഫീലിംഗ് .....😊😊

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 ปีที่แล้ว +23

    ദൂരെ ദൂരെ സാഗരം തേടീ.... പോക്കു വെയിൽ പൊൻനാളം.... ചിത്രീകരണം അതി മനോഹരം... 👍🌹🌹🌹

  • @thegodxxxx
    @thegodxxxx 10 หลายเดือนก่อน +47

    കേരളത്തിൽ വന്നു ബിസിനസ് തുടങ്ങുന്നവർക്കും തുടങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും ഒരു റഫറൻസ് ആണ് ഈ സിനിമ, അന്നും ഇന്നും, എന്നും...

  • @sarfrasnoushad6195
    @sarfrasnoushad6195 2 ปีที่แล้ว +99

    കാലം മാറി കോലം മാറി കഥ മാറി , നമ്മുടെ നാട്ടിലെ സിസ്റ്റത്തിന് മാത്രം ഒരു മാറ്റോം ഇല്ല , ഇനി ഒരിക്കലും മാറുകയുമില്ല..!!

    • @sasinarayanansasi2159
      @sasinarayanansasi2159 ปีที่แล้ว +2

      കാലം മാറി, പക്ഷെ എന്റെ കേരളം മാറില്ല. ഇന്നും ഇത് തന്നെ 😢ഇല്ലെങ്കിൽ 😂😂😂😂

  • @gopakumarvrvr8583
    @gopakumarvrvr8583 ปีที่แล้ว +49

    മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, തിലകൻ, ശങ്കരാടി, തിക്കുറിശ്ശി, കൃഷ്ണൻകുട്ടി നായർ, KPC ലളിത, മീനാമ്മ, ബോബി കൊട്ടാരക്കര, ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ

  • @ajiaravindhan
    @ajiaravindhan 2 ปีที่แล้ว +63

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

    • @sudheerabdulkhadar4684
      @sudheerabdulkhadar4684 ปีที่แล้ว +2

      Thenmavin kombathu ,appakaala marannu poyo

    • @godofthunder4692
      @godofthunder4692 ปีที่แล้ว +2

      Srinivasan legend

    • @IGNTTHAGGAN
      @IGNTTHAGGAN ปีที่แล้ว +3

      ചിത്രം 😎🕺💥

    • @sahilsahu1275
      @sahilsahu1275 ปีที่แล้ว

      Wdwa

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      ​@@sudheerabdulkhadar4684ചന്ദ്രലേഖയിലെ നൂറ് 😋

  • @SD-jz4fz
    @SD-jz4fz ปีที่แล้ว +65

    അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത കാര്യം... ഇങ്ങനെ എത്ര സിനിമകൾ..😢 ഒരുത്തൻ നന്നാകുന്നത് വേറൊരുത്തന് കണ്ടുകൂടാത്ത സംസ്ഥാനം... യൂണിയനുകൾ ഭരിക്കുന്ന സ്ഥാപനങ്ങൾ. നാശം അന്നും ഇന്നും എന്നും..

    • @lgharmony7112
      @lgharmony7112 ปีที่แล้ว +2

      Anu samsathanm anekil innu kudumbam thane ..valiya oru karyam ithil paranath elam achan ammamar jeevich irikum vare ullu ..

  • @RAnil-c7u
    @RAnil-c7u 10 หลายเดือนก่อน +3

    ഈ. സിനിമ. എത്രയോ തവണ ഞാൻ. കണ്ടു. ചിരിച്ചു. കരഞ്ഞു ജീവിതത്തിൽ.. ഒരിക്കലും. മറക്കാൻ പറ്റാത്ത എന്താണ് എന്ന്. ആരങ്കിലും ചോദിച്ചാൽ... അത്. വരവേൽപ്. എന്ന സിനിമയുടെ മുഴുവൻ സീനു കളുമാണ്..... ഈ. ബന്ധങ്ങൾ. അച്ഛനമ്മ മാർ ഉള്ളപ്പോൾ മാത്രമാണ്.. അതുകേൾക്കുമ്പോൾ.. വല്ലാത്തൊരു.......

  • @malavika768
    @malavika768 ปีที่แล้ว +37

    എത്ര തവണ ഈ പടം കണ്ടു എന്ന് അറിയില്ല എത്ര വട്ടം കണ്ടാലും മതിവരില്ല അത്ര ഇഷ്ടം. ഈ 2023 ഫെബ്രുവരിയിലും കണ്ടു. അവസാന ഭാഗം കണ്ണിൽ ഈറൻ അണിയും 😢ലാലേട്ടൻ 😍💪

  • @deepakkulamcherri3202
    @deepakkulamcherri3202 2 ปีที่แล้ว +111

    ഈ സിനിമയിൽ ശക്കരാടി ചേട്ടനു൦ ലാലേട്ടനു൦ മായി 3 മിനുറ്റ് നേരത്തെ സ൦ഭാഷണ൦ എല്ലാ പ്രവാസികളു൦ കേട്ടിരിക്കേണ്ടതാണ് 😊

    • @vrk1131
      @vrk1131 4 หลายเดือนก่อน

      Thudakam ullathano

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 3 หลายเดือนก่อน

      Srrenichettante kazhivanu

  • @sudeeps1995
    @sudeeps1995 ปีที่แล้ว +33

    സന്ദേശവും, ഈ ചിത്രവും ദിവസം കൂടും തോറും പ്രസക്തി കൂടുന്നുണ്ട്

    • @abz9635
      @abz9635 5 หลายเดือนก่อน

      Communism

  • @BinubabuBinubabu-gb8cx
    @BinubabuBinubabu-gb8cx 2 หลายเดือนก่อน +3

    ഇത്രയും ദീർഘവീക്ഷണത്തോടെ കഥ എഴുതിയ കഴിവ് അപാരം 🙏

  • @PRASANTH-cg6zb
    @PRASANTH-cg6zb ปีที่แล้ว +9

    നിറയെ പ്രാവശ്യം കണ്ട സിനിമ.... ഒരിക്കലും മടിപ്പ് തോന്നുന്നില്ല... സൂപ്പർ മൂവി... നല്ല ഗ്രാമീണതയുള്ള തുളുമ്പുന്ന സ്ഥലങ്ങൾ....... ശ്രീനി ചേട്ടൻ 🙏🙏🙏❤❤❤

  • @miyamichu2301
    @miyamichu2301 ปีที่แล้ว +50

    റോബിൻ ബസ്സ് നേ വേട്ടയാടുന്നത് കണ്ട് വന്ന ഞാൻ..😕 ഇപ്പോഴും നമ്മുടെ നാടിന് ഒരു മാറ്റവും ഇല്ല..😢

  • @kollammiracles2565
    @kollammiracles2565 2 ปีที่แล้ว +13

    ഇന്നത്തെ സിനിമ വച്ച് നോക്കുക . ഒരു രക്ഷയും ഇല്ലാത്ത സിനിമ . ലാലേട്ടൻ ചിത്രത്തിൽ സൂപ്പർ ഹിറ്റ് സിനിമ . പൊളിച്ച് .

  • @chemmushamshad482
    @chemmushamshad482 2 ปีที่แล้ว +30

    ഇതൊരു യഥാർത്ഥ സ്റ്റോറി ആണ്, ശ്രീനിവാസൻ അച്ഛൻ ഇതുപോലെ ഒരു ബസ്സ് എടുത്തു വീട് ജെപ്റ്റി ചെയ്തതാണ്... ഇതുപോലുള്ള പ്രശ്നം നമ്മുടെ നാട്ടിൽ എന്നും നിലനിൽക്കും രാഷ്ട്രീയ പേകൂത്തു ഉള്ള കാലത്തോളം....

  • @pradeeppa6721
    @pradeeppa6721 ปีที่แล้ว +14

    ഈ സിനിമ ഇറങ്ങി 34 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.യൂണിയനുകളുടെ പിടിവാശി ക്ക് മുൻപിൽ പരാജയ പെട്ട് എല്ലാം നഷ്ടപ്പെട്ട് വീണ്ടും ഗൾഫിലേക്ക് പോവുന്ന മുരളി പ്രേക്ഷകർക്ക് എന്നും ഒരു നൊമ്പരമായി നിലകൊള്ളുന്നു.2023 ഇൽ കോട്ടയം ജില്ലയിലെ thiruvaarppil രാജ്മോഹൻ
    എന്ന മുൻ സൈനികൻ, സമാനമായ ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്ന് പോയപ്പോൾ വീണ്ടും
    ആ സിനിമ കാണണമെന്ന് ആഗ്രഹം തോന്നി.ശ്രീനിവാസൻ സാർ
    നിങ്ങൾ ഒരു ത്രികാലജ്ഞാനി ആണ്

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 ปีที่แล้ว +54

    2:23:45 ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാര് ജീവിച്ചിരിക്കുന്നത് വരെ ഉള്ളൂ ഹോ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി വല്ലാണ്ട് സങ്കടം തോന്നിയ നിമിഷം😥😥

  • @Mഅലിപരപ്പനങ്ങാടി
    @Mഅലിപരപ്പനങ്ങാടി 2 ปีที่แล้ว +108

    ഈ സിനിമ കണ്ട് ഒരുപാട് ചിരിക്കുകയും കരയുകയും ചെയ്തു.
    എന്റെ അനുഭവം. 23 വർഷമായി പ്രവാസി ആയിട്ട് ഇതിനിടയിൽ ഒരുപാട് പേരെ സഹാഹിച്ചു.
    മക്കളെ പഠിപ്പിച്ചു.
    ഇന്ന് ഞാൻ വീട്ടിൽ നിന്ന് പുറത്തും 😒

  • @shivanhari784
    @shivanhari784 2 ปีที่แล้ว +64

    ഒന്നര മണിക്കൂറിനു ശേഷം ഈ സിനിമ കാണാൻ തോന്നാറില്ല ഒരാളെ ഇങ്ങനെ നശിപ്പിക്കുന്നത് കാണാൻ കഴിയില്ല എന്തോ ഒരു വേദന പോലെയാണ് പിന്നീടങ്ങോട്ട്😭

  • @ashrafthenalil
    @ashrafthenalil ปีที่แล้ว +7

    2023,-ഇപ്പോഴും മലയാളിയുടെമനസ്സിൽ മായാതെനില്കുന്നു ഈസിനിമയിലെ ഓരോ രംഗങ്ങളും, പച്ചയായ ജീവിതയാഥാർത്യങ്ങൾ വിളിച്ചുപറയുന്ന സിനിമ.

  • @junaidjunaidm6889
    @junaidjunaidm6889 ปีที่แล้ว +6

    34 വർഷത്തിന് ശേഷവും നമ്മുടെ നാടിന് ഒരു മാറ്റവും ഇല്ല എന്നത് സങ്കടകരം ആണ് 🙁🙁പാർട്ടി യൂണിയൻ എല്ലാം ഒരേ സ്വഭാവം

  • @muhammedshamil.k7526
    @muhammedshamil.k7526 ปีที่แล้ว +6

    ഇതിന്റെ ഒക്കെ രണ്ടാം ഭാഗം ഇറങ്ങണം 🔥🔥🔥🔥

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +26

    സത്യസന്ധത സ്നേഹം ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല...ഇവിടെ ജീവിക്കണമെങ്കിൽ.. പണം കള്ളത്തരം അഭിനയം.. അനുഭവം ഗുരു... 🤗

    • @mr.pulithewholesaler2777
      @mr.pulithewholesaler2777 2 ปีที่แล้ว +2

      Chilappo. Padangal padiche . Veendum Bus vangi...100 olam Bus Ulla KPN Travels / SRT Group etc..angeneyum avallo...😊😊

  • @alexanderxd9803
    @alexanderxd9803 ปีที่แล้ว +36

    ആരെങ്കിലും നന്നാവുന്നത് കണ്ടാൽ ഇപ്പോഴും ഈ പിഴച്ച പാർട്ടി ഇങ്ങനെ തന്നെയാ.....100% ഇന്നും ഈ സിനിമ അഥവത്താണ്

    • @Jasir12345
      @Jasir12345 ปีที่แล้ว +1

      പിഴച്ച മറ്റാരു പാർട്ടി പൂജ്യേ പി

    • @ismailpsps430
      @ismailpsps430 ปีที่แล้ว +6

      എന്നാലും തല്ലി ക്കൊല്ലില്ല,
      കൂടക്കൂടെ ദേശസ്നേഹം തെളിയിക്കണ്ട, പോടാപട്ടി പാകിസ്ഥാനിലേക്ക് എന്ന
      ആക്രോശവും കേൾക്കണ്ട
      അതൊരു സമാധാനമാണ് 😋

    • @ot2uv
      @ot2uv 6 หลายเดือนก่อน +1

      Chanaka sangi spotted

    • @abz9635
      @abz9635 5 หลายเดือนก่อน

      ​@@ot2uvayal paranjath correct karyam alle... Sathyam parayunnavaroke sankikal akkan nikkalle myrre

  • @kollammiracles2565
    @kollammiracles2565 2 ปีที่แล้ว +60

    ഒരു പ്രവാസി അനുഭവിക്കുന്ന അവസ്ഥ ഇന്നു ഉണ്ട് . സൂപ്പർ സിനിമ .

  • @rinshadpoppins7219
    @rinshadpoppins7219 2 ปีที่แล้ว +20

    ഗൾഫിൽ നിന്ന് ഈ സ്‌ സിനിമ കാണുന്നവരുണ്ടോ

  • @Lucifer-el1tl
    @Lucifer-el1tl 2 ปีที่แล้ว +28

    സത്യം പറഞ്ഞാല്‍ അമ്മാവന്‍ പറഞ്ഞത് കേട്ടിരുന്നേല്‍ മോഹന്‍ലാലിന് ഈ ഗതി വരില്ലാരുന്നു തെങ്ങും പറബില്‍ നിന്ന് അമ്മാവന്‍ കുറച്ച് തേങ്ങ അടിച്ചു മാറ്റിവാണങ്കിലും മാസം കുറച്ച് പെെസ കിട്ടുവയും ചെയ്തേനെ ഭാവിയില്‍ കാശിന് വല്ല ഞെരുക്കവും വരുവാണേ ആ പറബ് വിറ്റ് കാശ് ഉണ്ടാക്കാവാരുന്നു

  • @Heroradhaa
    @Heroradhaa ปีที่แล้ว +11

    ആ പഴയ മോഹൻലാലും ഈ തരത്തിൽ ഉള്ള സിനിമകളും ഇന്നില്ല.
    ഇപ്പൊ മമ്മൂട്ടി സിനിമകൾ ആണ് ഇഷ്ടം എങ്കിലും ഒരു താരത്തോട് ഇഷ്ടം ഉണ്ടെങ്കിൽ laletan ആണ് ❤️🔥

    • @farisfaris1803
      @farisfaris1803 ปีที่แล้ว +1

      പഴയ കാലം ആണോ ഇന്ന്

  • @user-വിഷ്ണു
    @user-വിഷ്ണു 3 ปีที่แล้ว +80

    മുരളി ഇപ്പോൾ എങ്ങനെ ആയിരിക്കാം ജീവിക്കുന്നത്.. ഒരു പക്ഷെ ആയാൾ നീണ്ട പ്രവാസം ഒക്കെ കഴിഞ്ഞ് ഇപ്പോ നാട്ടിൽ സെറ്റിൽ ആയിരിക്കാം.. സമ്പാദ്യം കൊണ്ട് അയാൾ ഒരു റബ്ബർ തോട്ടവും ഒരു ഫാംമും കുറച്ചു കൃഷി സ്ഥലവും വാങ്ങി കല്യാണവും കഴിഞ്ഞു മകളുടെ കല്യാണവും കഴിഞ്ഞു (2021- 1989=32.. 32+30=64) ഇപ്പോൽ വിശ്രമ ജീവിതം നയിക്കുന്നുണ്ടാവും.. 😉

    • @Mystatusvb
      @Mystatusvb 3 ปีที่แล้ว +12

      സ്നേഹവീടിൽ ചെറിയ പാർട്ട്‌ ഉണ്ട് ഇതിന്റെ 😊😊

    • @dreamshore9
      @dreamshore9 2 ปีที่แล้ว +7

      ഇല്ലിയാ രാഷ്ട്രീയക്കാർ വിഴുങ്ങിയിരിക്കും

    • @kelappan556
      @kelappan556 2 ปีที่แล้ว +12

      ആ നാട്ടിൽ നിന്നാൽ മുരളി ഇനിയും വേട്ടയാടപെടും... മുരളി മറ്റൊരു നാട്ടിലേക്ക് പോയി ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാകും 🤠🤠🤠

    • @kalariplanet7313
      @kalariplanet7313 2 ปีที่แล้ว +9

      മുരളിയുടെ പുനർപ്രവാസo ഒരു ട്വിസ്റ്റ് & ടേണിങ്ങ് ആയിരുന്നു.. ഫ്ലൈറ്റിൽ വെച്ച് അവൻ ഒരു MNC ബിസിനസ്സ് മാഗ്‌നറ്റിന്റെ കൂടെയായിരുന്നു ഫ്ലൈറ്റിൽ യാത്ര ചെയ്തത്. അവർ പരിചയപ്പെട്ടു
      മുരളി തന്റെ് കഥകളൊക്കെ അയാളൊട് പറയുന്നു. അയാൾ തന്റെ ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് മുരളിയെ ക്ഷണിക്കുന്നു.
      പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ് .......😃😃😃🤣

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +7

      *ഈകമന്റ്‌ സെക്ഷനിലെ കമന്റ്‌ വായിച്ചമ്പോൾവല്ലാത്തൊരു ഇഷ്ടം തോന്നി ❣️❣️സത്യം... 🥰🥰🥰മുരളിഇപ്പോളത്തെ അവസ്‌ഥ പേരിനു 🤩🤩🤩ഭാവനയിൽ ചിന്തിച്ചു വർണ്ണിച്ച നിങ്ങളുടെ നല്ല മനസ്സിനെ👏👏👏ഞാൻ നമിക്കുന്നു*

  • @Priti80
    @Priti80 7 หลายเดือนก่อน +1

    Ee cinema kaanumbol pazhaya kaalathekku pogunnu.. vallatha oru feel aanu. Aa kaalathe oru simplicity and life. Tv, radio allathe onnum illatha oru kaalam. Engineyo jeevichu vannu.. books and nature helped us survive ❤❤

  • @monuvarghese6527
    @monuvarghese6527 ปีที่แล้ว +7

    കോട്ടയം തിരുവാർപ്പ് സംഭവത്തിനുശേഷം ഈ സിനിമ കാണുന്ന ഞാൻ 😮

  • @astha..825
    @astha..825 10 หลายเดือนก่อน +8

    കമ്മ്യൂണിസം നാടിനാപത്തുഎന്ന്‌ എത്രവർഷം മുമ്പേ പറഞ്ഞ സിനിമ ഇപ്പോളത്തെ കേരളത്തിന്റെ അവസ്ഥയും അയൽ സംസ്ഥാനങ്ങളുടെ അവസ്ഥയും നോക്കിയാൽ മതി

    • @asifnowshad5831
      @asifnowshad5831 7 หลายเดือนก่อน +1

      തൊഴിലാളി യൂണിയൻ കമ്മ്യൂണിസ്റ് നു മാത്രം ആണല്ലോ 😂

    • @abz9635
      @abz9635 5 หลายเดือนก่อน

      Kaamikalnu preahnm ondakkaru​@@asifnowshad5831

  • @riderfaizi2558
    @riderfaizi2558 2 ปีที่แล้ว +36

    ഈ സിനിമയുടെ രണ്ടാം വരവേൽപ്പ് പ്രതീക്ഷിക്കുന്നവർ ലൈക് അടി

  • @shyjuvlog7038
    @shyjuvlog7038 ปีที่แล้ว +6

    ഏഴുവർഷമായി ഗൾഫിൽ നിന്ന് ഇതേപോലെ നാട്ടിൽ പോകാതെ 2013ലും ഈ സിനിമ കാണുന്ന ഞാൻ 😅

  • @ansadansad7102
    @ansadansad7102 2 ปีที่แล้ว +21

    ലാലേട്ടൻ ലാലേട്ടനെ ഇങ്ങനുള്ള
    വേഷങ്ങൾ ചെയ്യാൻ കഴിയൂ. എന്താ അപ്ലാസ്.

  • @noushadplkd801
    @noushadplkd801 ปีที่แล้ว +8

    എസിനിമ പാലക്കാട്‌ പിരായിരി ഗ്രാമത്തിൽ ശുഡിങ് ഞാൻ ഫുൾടൈം അവിടെതന്നെ സ്കുളിൽ പോവാതെ എന്റെ ചറുപം വെല്ലത്ത ഓർമ

    • @aadhukrmenon
      @aadhukrmenon 3 หลายเดือนก่อน +1

      annu schoolil povathathinte kaananum und ezhuthil.🤣

  • @sreejithbabu306
    @sreejithbabu306 ปีที่แล้ว +6

    ഈ സിനിമയുടെ അവസാനം കാണുമ്പോ 😢😢😢... മുരളി ക്കു 2 എണ്ണം കൊടുക്കാൻ തോന്നും

  • @mrsci-tube143
    @mrsci-tube143 ปีที่แล้ว +4

    Adhe 2023 le kaanunnavar undo. Ldf chagakal naadumudikunnadh. Eee cinemayil clear aahne. Onne kaanu. Chagakale.

  • @swarajkrishna8045
    @swarajkrishna8045 3 ปีที่แล้ว +82

    അന്ന് ഈ പടം അവറേജിൽ ഒതുങ്ങി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +22

      നായകൻ തോറ്റു പോകുന്ന പടങ്ങൾ ആളുകൾക്ക് ദഹിക്കില്ല....

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +7

      @@AngelVisionKerala പഴയ സിനിമകളിൽ ഒരു മനുഷ്യന്റെ മനസ്സിൽ തട്ടുന്ന പോലെ ഉള്ള ക്ലൈമാക്സ് ആയിരുന്നു...
      ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ആയിരുന്നു... ഇന്ന് അതല്ല അവസ്ഥ (ചിലത് ഉണ്ട് )
      ഒരു സാധാരണക്കാരനായ പ്രവാസിയുടെ നേരനുഭവം ആയിരുന്നു ഈ സിനിമ.

    • @Ren_-zl3dt
      @Ren_-zl3dt 2 ปีที่แล้ว +5

      22.5 ലക്ഷം ബഡ്ജറ്റിൽ ഇറക്കിയ സിനിമ 74.6 ലക്ഷം ബോക്സോഫീസ് കളക്ഷൻ ഉണ്ട് ...

    • @rajeshcr4163
      @rajeshcr4163 ปีที่แล้ว +1

      Avarage എങ്കിലും ഓടിയല്ലോ... ഇന്നാണ് ഇറങ്ങിയതെങ്കിൽ നിരോധനം ഉറപ്പ്

  • @AnishMarlboro
    @AnishMarlboro 9 หลายเดือนก่อน +1

    സൂപ്പർ മൂവി ഇതിന്റെ ക്ലൈമാക്സ്‌ രംഗം സന്തോഷവും സങ്കടവും ഒരുപോലെ തരുന്നു

  • @meenakshimakkuva5272
    @meenakshimakkuva5272 3 ปีที่แล้ว +41

    Very nice movie... So relevant even now.

  • @shadhilks9837
    @shadhilks9837 ปีที่แล้ว +6

    EEE padam kanumbo actor muralikkitt randennam kodukkan thonnum😅... acting 🔥👌

  • @anandhutk9492
    @anandhutk9492 11 หลายเดือนก่อน +6

    2024ൽ കാണുന്നവർ ഉണ്ടോ??

  • @badasaab6959
    @badasaab6959 11 หลายเดือนก่อน +3

    ശങ്കരാടി ചേട്ടൻ പറഞ്ഞത് കെട്ടിരുന്നെങ്കിൽ ❤️

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 6 หลายเดือนก่อน +1

    തിക്കുറിഷി, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി, ബോബി കൊട്ടാരക്കര, മാമുക്കോയ, മീന, kpc ലളിത, ഇന്നസെന്റ്, മുരളി, കൃഷ്ണൻ കുട്ടി ഇതിൽ അഭിനയിച്ച 95 ശതമാനം ആൾക്കാരും മരണപെട്ടു 😔😔🌹🌹🌹🌹🌹

  • @bhabinsikha
    @bhabinsikha ปีที่แล้ว +2

    Enikku Orupaadu ishttam❤ Ulla Film... ❤

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES ปีที่แล้ว +22

    2023 Viewers common ...

  • @its_incognito
    @its_incognito ปีที่แล้ว +7

    2023il chorunumbo കാണുന്നൊരുണ്ടോ !

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp ปีที่แล้ว +8

    1989 മൂവി 2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧❤️👩‍👧‍👧👩‍👧‍👧❤️❤️👩‍👧‍👧👩‍👧‍👧👩‍👧‍👧❤️❤️❤️❤️❤️🌹💯💯🌹💯💯💯💯

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 2 ปีที่แล้ว +5

    innocent. Bus driving scen was excellent...😆😆🙏🙏🙏🙏

  • @alhubal6321
    @alhubal6321 ปีที่แล้ว +9

    @29:20 ellarkkum oru paadam aanu ith👍👍

  • @Ribinsudhakar
    @Ribinsudhakar 3 ปีที่แล้ว +22

    Lalettan😍❤️

  • @midlajkp2824
    @midlajkp2824 2 ปีที่แล้ว +86

    2022ൽ കാണുന്നവരുണ്ടോ

  • @adhils9633
    @adhils9633 5 หลายเดือนก่อน +1

    Ithra entertaining aaya oru padam❤️ ethra thavana kandenn enikkm ariyilla

  • @alhubal6321
    @alhubal6321 ปีที่แล้ว +8

    ബസ് മുതലാളി മറ്റുള്ളവരോട് അമിതമായി ദയവ് കാണിച്ചത് ആണ് പ്രശ്നമായത്
    ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചേട്ടന്മാർക്ക് വെറുതെ കൊടുത്തു. ആക്സിഡന്റ് ആയ പെണ്ണിന്റെ അവസ്ഥ അന്വേഷിക്കാതെ ചുമ്മാ അവൾക് പണം കൊടുത്തോണ്ടിരുന്നു. കണ്ടക്ടറോട് ഡെപ്പോസിറ് മേടിക്കാതെ ജോലിക്ക് വെച്ചു. കാശിന്റെ കണക്ക് അയാളോട് ചോദിച്ചതേ ഇല്ല. പോരാത്തതിന് ക്യാഷ് അയാളുടെ കയ്യിൽ തന്നെ വെച്ചോളാൻ പറയുകേം ചെയ്തു. കണ്ടക്ടർ പൈസ കട്ടിട്ട് അയാളുടെ എതിരെ പോലീസിൽ പരാതിയും കൊടുത്തില്ല.പോരാത്തതിന് സ്വന്തം മുതൽ കട്ടവന്റെ അപ്പനോടും അമ്മയോടും പാവം തോന്നുന്നു എന്ന് പറയുകേം ചെയ്യുന്നുണ്ട്.

    • @underworld2770
      @underworld2770 ปีที่แล้ว +1

      അയാൾ വളരേനിഷ്കളങ്കനായ.. നേരെവാ നേരെപോ എന്ന ഒരു നിലപാട് ഉള്ള ആളുമാണ്.... അത്തരം ആളുകൾക്ക് ഇവിടെ ഒരു രക്ഷയുമില്ല.. എന്നാണ് ഇതിലെ ഗുണപാഠം....

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +6

    വരവേൽപ്പ് (1989) ♥️

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว +4

    എന്ത് മനോഹരമായ ചിത്രം..

  • @vimalsnair9188
    @vimalsnair9188 ปีที่แล้ว +4

    This is more than entertaining movie. Kerala should throw this type of system- notkoli, hartals, unions, erta kuli, return charges

  • @RaviShankar-oh4is
    @RaviShankar-oh4is 6 หลายเดือนก่อน

    എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ പഴയ ലാലേട്ടന്റെ നിഷ്കളങ്കമായ മുഖവും ഒട്ടും അതിഭാവുകത്വം ഇല്ലാത്ത അഭിനയവും

  • @sachinsachuz798
    @sachinsachuz798 ปีที่แล้ว +4

    നല്ലൊരു മൂവി ഇതിലെ എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചതാണെന്ന് പറയില്ല ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന് പറ്റിയ മൂവി

  • @tastytask9034
    @tastytask9034 ปีที่แล้ว +7

    വീടും oru വരവേൽപ്പിനായി കാത്തിരിക്കുന്നു 🥲

  • @manuchandran6399
    @manuchandran6399 2 ปีที่แล้ว +53

    ഇപ്പൊൾ വികസനം എന്ന് പറഞ്ഞു തള്ളുന്നു. എത്ര പേരെ കുത്ത് പാള എടുപിച്ച ടീം ആണ്...

  • @muneerc721
    @muneerc721 ปีที่แล้ว +2

    ROBIN BUS Fans ❤❤ഉണ്ടോ

  • @ChandranThathayil
    @ChandranThathayil 7 หลายเดือนก่อน +4

    ഇതിന്റെ രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹിച്ചിരിന്നു

  • @adarshudayan187
    @adarshudayan187 2 ปีที่แล้ว +13

    23:25 Lalettan😍😍

  • @faris9196
    @faris9196 2 ปีที่แล้ว +8

    Superb performance and script, real life

  • @AntiNatalAtheist
    @AntiNatalAtheist ปีที่แล้ว +3

    This movie sums up Kerala. The latest bus owner selling lottery tickets brought me here.

  • @user-oe4cp7eg2v
    @user-oe4cp7eg2v 2 ปีที่แล้ว +8

    skip adikkand kanan thonunna padam💞🙌

  • @sandeepj3716
    @sandeepj3716 ปีที่แล้ว +2

    super movie... evergreen

  • @sajilaka7648
    @sajilaka7648 2 ปีที่แล้ว +5

    ധ്യൻ ശ്രീനിവാസന്റെ ഇൻവ്യു കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ

  • @arshadabdul1927
    @arshadabdul1927 ปีที่แล้ว +7

    അന്നത്തെ ആ ഇടവഴികൾ ,പാടങ്ങൾ തെങ്ങിൻ തോപ്പുകൾ വീതികുറഞ്ഞ റോഡുകൾ ... അതിന്റെ ഭംഗിയൊന്നും ഇന്നത്തെ ഫ്ലാറ്റിനും ആറുവരിപ്പാതക്കൊന്നും കിട്ടില്ല ...
    ആ കാലതേക് ടൈമ് ട്രാവൽ ചെയ്ത് പോകാൻ പറ്റണമായിരുന്നു

    • @VKP-i5i
      @VKP-i5i ปีที่แล้ว +1

      Asugam vannal 😂

    • @arshad4142
      @arshad4142 ปีที่แล้ว +1

      @@VKP-i5i asugam was barely then

  • @timetravel099
    @timetravel099 9 หลายเดือนก่อน +9

    വരവേൽപ് രണ്ടാം ഭാഗം sample കഥ. മുരളി ലീവിൽ വന്നു രമയെ കല്യാണം കഴിക്കുന്നു. വീട് വെക്കുന്നു. രണ്ടു ആൺ മക്കൾ. ഒരാൾ padichu ബാംഗ്ലൂർ settle ആവുന്നു.ഒരാൾ യൂറോപ്പ് പോയി പഠിച്ചു അവടെ settle ആവുന്നു. മുരളി ഇടക്ക് യൂറോപ്പും ബാംഗ്ലൂരെയും പോവുന്നു.മക്കൾ ഒരാൾ ഹിന്ദിക്കാരിയേം മറ്റേ ആൾ മദാമ്മയേം കെട്ടുന്നു. കേരളം ആയിട്ടുള്ള എല്ലാ കണക്ഷൻ വിടുന്നു.രണ്ടു മക്കളും നാട്ടിലേക്ക് ഇനി ഇല്ല എന്ന നിലപാട്. അവസാനം മുരളിയും ഭാര്യയും നാട്ടിൽ തനിച്. The end

    • @MrAneesh-pe4dh
      @MrAneesh-pe4dh 3 หลายเดือนก่อน

      സൂപ്പർ കഥ എനിക്ക് ഇഷ്ടമായി.
      ഇപ്പോൾ ആശ പത്രിയിൽ ചിക്ത്സ യിൽ ആണോ

  • @toms5050
    @toms5050 2 ปีที่แล้ว +10

    So..... painful to see the ending 😭

  • @aadithaadi1336
    @aadithaadi1336 ปีที่แล้ว +5

    Vintage mohanlal 😍❤️

  • @shadhilks9837
    @shadhilks9837 ปีที่แล้ว +6

    Mohanlal look🔥

  • @abhinandb6390
    @abhinandb6390 5 หลายเดือนก่อน +1

    ബന്ധങ്ങൾ അച്ഛൻ അമ്മമാർ ജീവിച്ചു ഇരിക്കുന്നത് വരെയുള്ളു 😢

  • @SIDDIQ-1989
    @SIDDIQ-1989 2 ปีที่แล้ว +2

    Yetra kandalum madhivaratha movie
    Ippozhum kandukondirikkunnu❤ 25-10-2022

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว +6

    Old is gold,

  • @cmsmedia1887
    @cmsmedia1887 ปีที่แล้ว +4

    കേരളത്തിൽ ഇപ്പോഴും ഇങ്ങനെ ആണ്

  • @IjlalIju
    @IjlalIju 11 หลายเดือนก่อน +2

    ഒരുപാട് വിഷമം തോന്നുന്ന മൂവി ❤

  • @abdullasalami158
    @abdullasalami158 2 หลายเดือนก่อน +1

    പോത്തിന്റെ ചെവിയിൽ വേദമോതിട്ട് കാര്യമില്ല എന്ന് പറയുന്നത് എത്രയോ നല്ല ഉദാഹരണമാണ് തൊഴിലാളി നേതാവ്

  • @fasilct9595
    @fasilct9595 2 ปีที่แล้ว +6

    super 👍

  • @zerin.
    @zerin. 2 ปีที่แล้ว +8

    2:01:50 Lulu

  • @Meandmore77
    @Meandmore77 2 ปีที่แล้ว +11

    1:11:46 ബസ്സിന്റെ പുറകെ ഒരുപാട് ആളുകള്‍ ഓടി വരുന്നു

  • @jegatheeseg121
    @jegatheeseg121 2 ปีที่แล้ว +8

    Nice movie

  • @Majeeestoris
    @Majeeestoris ปีที่แล้ว +3

    2023ഇൽ കാണുന്നവരുണ്ടോ 🤗

  • @noufal.02
    @noufal.02 ปีที่แล้ว +2

    Eppazhum kanunnavar undooo ❤

  • @AnishMarlboro
    @AnishMarlboro 9 หลายเดือนก่อน

    ഞങ്ങൾ എല്ലാം ഒന്നല്ലേ അമ്മാവാ... അല്ല നിങ്ങൾ മൂന്നും മൂന്ന് മൂന്നുപേരാണ് ശുദ്ധനായ ഒരു മനുഷ്യന് ജീവിതത്തിൽ നേരിട്ടേണ്ടിവരുന്ന കാര്യങ്ങൾ ആണ് ഇത് എല്ലാം ഈ മൂവി എല്ലാവർക്കും ഒരു പാഠമായിരിക്കണം 😢

  • @abdullasalami158
    @abdullasalami158 2 หลายเดือนก่อน +1

    35 കൊല്ലമായിട്ടും നമ്മുടെ സമൂഹത്തിനു ഒരു മാറ്റവുമില്ല

  • @muneer4230
    @muneer4230 ปีที่แล้ว +7

    Enta achan chodhichu muthalaliyude oru photo ...
    Veetil thookkan...😂😂

  • @aswinjashok6841
    @aswinjashok6841 2 ปีที่แล้ว +8

    Murali ude abhinayam waaw

  • @parissbound8535
    @parissbound8535 2 ปีที่แล้ว +4

    58:00 time schedule expect ചെയ്തിട്ടുണ്ടോ ?പാർട്ടി പെർമിറ് ? no സർ , nonsense കുറെ ആൾക്കാരെയും കേറ്റി ടിക്കറ്റും കൊടുത്തു ഓടുവാണല്ലേ ,ഈ വണ്ടി നിരത്തിൽ ഓടിയിട്ട് യാതൊരു പ്രയോജനവും ഇല്ല ,sreeni outstanding 😂😂😂

  • @bazi8242
    @bazi8242 ปีที่แล้ว +4

    No change,The political drama always going on...😷😷😷