Aliyans - 947 | അമ്മാവന്റെ ബ്രേക്ക്ഫാസ്റ്റ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 557

  • @anasraseena2342
    @anasraseena2342 หลายเดือนก่อน +111

    ഗിരിരാജൻ അമ്മാവനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @Aneesh.Jose250
    @Aneesh.Jose250 หลายเดือนก่อน +58

    അമ്മാവൻ ഉള്ള episodes എല്ലാം സൂപ്പർ ആണ്..❤❤❤❤

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe หลายเดือนก่อน +173

    റൊണാൾഡിന്റെ ആർത്തി ഒന്ന് കുറയ്ക്കണം

    • @merinjose1222
      @merinjose1222 หลายเดือนก่อน +8

      റൊണാൾഡ് 7:10 plate നക്കുന്നത് മൂലം ഓടിച്ചാണ് കണ്ടത്

    • @neenuaneesh
      @neenuaneesh หลายเดือนก่อน +11

      സത്യം..... മഹാ ബോറാണ്....

    • @sreedevisree4721
      @sreedevisree4721 หลายเดือนก่อน +1

      വേണ്ട

    • @nkgnkg4990
      @nkgnkg4990 หลายเดือนก่อน +1

      Blame it on his belly

    • @sabuthomas1814
      @sabuthomas1814 หลายเดือนก่อน +4

      That's too much true ronald's eating irritating us

  • @GreenLantern57
    @GreenLantern57 หลายเดือนก่อน +67

    സ്നേഹിയ്ക്കാൻ ഇതുപോലെ ഒരു കുടുംബമുള്ളവർ ഭാഗ്യവാൻമാർ...😍❤️

    • @semimolabdulaziz3655
      @semimolabdulaziz3655 หลายเดือนก่อน

      Serial il avarude real life angane aaanenu namuk ariyilalo

    • @sajeevig9544
      @sajeevig9544 หลายเดือนก่อน

      സത്യമാണ്. ഭാര്യയായാലും സഹോദരിയായാലും സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഇങ്ങിനെയൊരു സാഹചര്യം ഉള്ളതാണ് മഹാഭാഗ്യം .

    • @Nair1qq
      @Nair1qq หลายเดือนก่อน

      അമ്മാവൻ നാല് കാശ് ഇല്ലാത്തവൻ ആയിരുന്നു എങ്കിൽ, മരുമക്കൾക്ക്, ഇത്രേം സ്നേഹം കാണുമോ, ആവോ, അറിയില്ല.

    • @semimolabdulaziz3655
      @semimolabdulaziz3655 หลายเดือนก่อน

      @Nair1qq ,🤣🤣🤣🤣😜

  • @kunhikeluvinod8921
    @kunhikeluvinod8921 หลายเดือนก่อน +6

    ആ,,, ലാസ്റ്റ് സീൻ പൊളിച്ചു ആങ്ങളയും പെങ്ങളും,
    അൽപ്പമൊന്ന് കണ്ണ് നിറഞ്ഞു എന്റെയും,
    ഗിരിരാജൻ പറഞ്ഞ വാക്കിൽ നിന്നും, ❤🥰🥰🥰🥰

  • @VelamannoorSajeev
    @VelamannoorSajeev หลายเดือนก่อน +47

    മണി ഷൊർണ്ണൂർ ഒരു അസാധ്യകലാകാരൻ ആണ്... ഇത് കാണുമ്പോൾ ഞാൻ എന്റെ ചേച്ചിയോടും ആഹാരത്തിനു വേണ്ടി ചില ദേഷ്യങ്ങൾ നടത്താറുള്ളത് ഓർത്തുപോയി... അല്ലേലും ചില ആളുകൾ അങ്ങനാ... സ്നേഹമുള്ളയിടത്ത് ഒരുപാട് സ്വാതന്ത്ര്യം എടുക്കാറുണ്ട്... ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️

    • @philipkd6037
      @philipkd6037 หลายเดือนก่อน

      താങ്കൾ പറഞ്ഞത്ശരിയാണ് ഷൊർണുർ മണി കുളപ്പുള്ളി ഹെൽത്‌സെന്റർന് അടുത്ത് കലഗ്രാമം നിവാസികളുടെ അഭിമാനം മണിചേട്ടൻ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏❤❤❤❤

    • @ramadhevangopalakrishnan5977
      @ramadhevangopalakrishnan5977 หลายเดือนก่อน +1

      കുറെ സിനിമയില് അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. റൊഷാക്ക്. പ്രത്യേകിച്ച്

  • @janaki-wn4lq
    @janaki-wn4lq หลายเดือนก่อน +43

    Director, ronald നല്ലൊരു actor ആണ്. വളരെ നന്നയി എല്ലാരേം കളും നന്നായി അഭിനയിക്കുന്നു മുണ്ട്. അദ്ദേഹത്തതെ മനഃപൂർവം ഒരു തീറ്റപണ്ടാരം ആയി ചിത്രീകരിക്കരുത്. എന്നും ഈ ഇച്ഛികണക്കു പറയലും ദാരിദ്രവും ഒഴിവാക്കി നല്ല കഥകൾ കൊണ്ടുവരൂ. അമ്മാവനും അമ്മയും ഉള്ളപ്പോ അളിയൻസ് കാണാൻ ഒരു പ്രതേക ഉന്മേഷം ആണ്.

  • @MariamJeremiahJilson
    @MariamJeremiahJilson หลายเดือนก่อน +322

    എല്ലാo ശരി സമ്മതിച്ചു പക്ഷെ ഒരിക്കലും ഭാര്യേക്കാൾ വലുത് സഹോദരിയും മക്കളുമാണെന്ന് പറയരുത്...കല്യാണം കഴിഞ്ഞാൽ ഭാര്യക്കും മക്കൾക്കും തന്നെയാണ് മുന്‍ഗണന... 🙏🏻

    • @alicejhon3900
      @alicejhon3900 หลายเดือนก่อน +19

      Yes 100%

    • @SanofarSalim
      @SanofarSalim หลายเดือนก่อน +35

      ഭാര്യ സഹോദരി ഇത് രണ്ടും രണ്ടാണ് ഒന്നല്ല നല്ല ഭാര്യ ആണെങ്കിൽ ഭർത്താവ് എന്നും സ്നേഹമുള്ളവൻ ആയിരിക്കും. സഹോദരങ്ങൾ ഇണങ്ങിയാലും പിണങ്ങിയാലും ആർക്കും അവരെ വേർപിരിക്കാൻ കഴിയില്ല മരണത്തിന് അല്ലാതെ അതാണ് രക്തബന്ധം ( മാതാപിതാക്കളോടും സഹോദരങ്ങളോടും സ്നേഹം കാണിക്കുമ്പോൾ എന്നോടും മക്കളോടും സ്നേഹമില്ല സഹോദരങ്ങളോടാണ് സ്നേഹം എന്ന് പറയുന്ന ഒരുപാടു ഭാര്യമാർ ഇപ്പോൾ സമൂഹത്തിൽ ഉണ്ട്. ആരാണ് ഭർത്താവ് എന്ന് പറഞ്ഞുപഠിപ്പിക്കാത്ത കുറവാണ് അങ്ങനെ സംഭവിക്കുന്നത് )

    • @sumakunji5064
      @sumakunji5064 หลายเดือนก่อน +2

      true

    • @Sleepyhead7896
      @Sleepyhead7896 หลายเดือนก่อน +1

      ​​@@SanofarSalim സംഭവം ശെരി ആണ്... പക്ഷേ നല്ല പാർട്ണർ അല്ലെങ്കി കഷ്ട്ടപെട്ട് കൂടെ ജീവിക്കാൻ നിൽക്കരുത്😊
      ഇത് കൂടെ നിന്നിട്ട്, പിന്നെ, നിങ്ങളെക്കാൾ എൻ്റെ വീട്ടുകാർ ആണ് ഭേദം എന്ന് ഭർത്താവോ ഭാര്യയോ പരസ്പരം compare ചെയ്ത് പറയരുത്.. അതിലും ഭേദം പിരിഞ്ഞ് ഹാപ്പി ആയി ജീവിക്കുന്നതാ

    • @ouraimca2159
      @ouraimca2159 หลายเดือนก่อน +24

      മക്കളെ പോലെ നോക്കി വളർത്തിയ സഹോദരി മാരും ഉണ്ടാവും. അവരെ സ്നേഹിക്കുകയും നോക്കുകയും തന്നെ വേണം. ഭാര്യയെ മാത്രം അല്ല.

  • @remyapravi89
    @remyapravi89 หลายเดือนก่อน +4

    എല്ലാവരും നല്ല പോലെ അഭിനയം കാഴ്ച്ച വയ്ക്കുന്നവരാണ്, എല്ലാവരെയും കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മുടങ്ങാതെ കാണുന്ന പരിപാടി ആണ്. ചിലപ്പോ ഒന്നും രണ്ടും വട്ടം ഒരുഎപ്പിസോഡ് കാണും. ഇന്ന് പാലാരിവട്ടം വെച്ച് ക്ളീറ്റോനെ കണ്ടു ഒത്തിരി സന്തോഷം യാതൊരു താര ജാടയും ഇല്ലാത്ത വ്യക്തി. നിറഞ്ഞ പുഞ്ചിരി, പോസിറ്റീവ് വൈബ് , കൂട്ടത്തിൽ ഒരു സെൽഫി എടുത്തു. ക്ളീറ്റോ ഫാൻസ്‌ 🥰

  • @jidhuponnu8361
    @jidhuponnu8361 หลายเดือนก่อน +8

    കലക്കി തിമർത്തു തകർത്തു എല്ലാവരും പ്രേതെകിച്ചു അമ്മാവനും ക്ളീറ്റൊചേട്ടനും 😍

  • @soumya7542
    @soumya7542 หลายเดือนก่อน +94

    വൈകിട്ട് അത്താഴം കഴിക്കുമ്പോൾ കാണുന്ന ഒരു സുഖം ഈ സമയത്ത് ഇല്ല. ആ.... ഇനി വൈകിട്ട് ഒന്നൂടെ കാണാം.... 😌

    • @indukumari3128
      @indukumari3128 หลายเดือนก่อน +2

      Correct

    • @Sanjini-zu6pm
      @Sanjini-zu6pm หลายเดือนก่อน

      🎉🎉🎉🎉🎉

    • @sanjaynairgopinath3538
      @sanjaynairgopinath3538 หลายเดือนก่อน +5

      അളിയൻസ് നേരത്തെ ഇടുന്നത് വളരെ നല്ല കാര്യം, ഒരു അത്യാവശ്യത്തിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങാതെ...... ഒരു ലോജിക്ക് ഇല്ല. രണ്ട് വീടുകൾ മൂന്ന് സ്ത്രീകൾ എന്നിട്ടും ഭക്ഷണം ഇല്ല, കഷ്ടം തന്നെ

    • @rahelrony2914
      @rahelrony2914 หลายเดือนก่อน

      S

    • @nidanidu232
      @nidanidu232 หลายเดือนก่อน

      Correct

  • @UnniKuttan-es7iu
    @UnniKuttan-es7iu หลายเดือนก่อน +46

    അമ്മാവന്റെ കട്ട ഫാൻസ് ഇവിടെ കമോൺ ❤❤❤

  • @nammals
    @nammals หลายเดือนก่อน +169

    റൊണാൾഡിന്റെ ആർത്തി അത് കണ്ടു കണ്ടു എന്ന ഒരു മടുപ്പായി അറപ്പ് തോന്നുന്നു

    • @ranisusanitty7151
      @ranisusanitty7151 หลายเดือนก่อน +6

      സതൃം

    • @marykutty5728
      @marykutty5728 หลายเดือนก่อน +1

      സത്യം, റൊണാൾഡിനു ഇച്ചിരി സെന്റി ക്യാരാക്റ്റർ കൊടുക്കണം ഡയറക്ടർ. ഞങ്ങളൊക്കെ കരയണം.

    • @MaazlinMaazlin-mu1ek
      @MaazlinMaazlin-mu1ek หลายเดือนก่อน +1

      Sathyam,,enganeyundo oru theetti Pandaaram,,,ronald oru kashnam biscut nu vendi vare thall koodunnu,,,ronald nu nannaayi act cheyyan ariyaam,,,ee theetta kathaapaathram venda

    • @anuvarghese-q7w
      @anuvarghese-q7w หลายเดือนก่อน

      Thangal original aarthi kandittilla atha..onnu poye Ronald machambi...

    • @nasnisherif3529
      @nasnisherif3529 12 วันที่ผ่านมา +1

      Mm

  • @MuraliMandath
    @MuraliMandath หลายเดือนก่อน +48

    എന്നും ഈ റൊണാൾഡോയുടെ തീറ്റ പ്രശ്നം കഷ്ട്ടം

  • @jameelatc7712
    @jameelatc7712 หลายเดือนก่อน +112

    ഒരു കുഞ്ഞിനോടുപോലും ദയയില്ലാത്ത റൊണാൾഡ് തീറ്റക്കാര്യത്തിൽ

    • @Joy-gw2gy
      @Joy-gw2gy หลายเดือนก่อน

      ശവം വെറുപ്പിക്കൽ ആണ്

  • @cvdreams3418
    @cvdreams3418 หลายเดือนก่อน +16

    ഭാര്യയെക്കാൾ വലുത് നിങ്ങളാണ് എന്ന സ്റ്റേറ്റ്മെന്റ് നോട് ഞാൻ വിയോജിക്കുന്നു.. മരിക്കാൻ കിടക്കുമ്പോൾ കുറച്ചു വെള്ളം തരാൻ ഈ ഭാര്യയെ കാണാത്തൊള്ളൂ.. മറക്കണ്ട

    • @jisharlv4303
      @jisharlv4303 หลายเดือนก่อน +3

      Baryamaar nokkathe sahodharimar nokkunnorum unduttaa

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb หลายเดือนก่อน +111

    റൊണാൾടെ ഇങ്ങനെ തീറ്റി പണ്ടാരം ആവരുത്... ഒരു പരുതിയുണ്ട് ഞങൾ പ്രേഷകർക് 😜😂😂

    • @narendrakumars6189
      @narendrakumars6189 หลายเดือนก่อน +3

      പരിധി... പരിധി

    • @rajeswarik6068
      @rajeswarik6068 หลายเดือนก่อน

      അതെ അയാളുടെ തീറ്റ കാണുമ്പോൾ വെറുപ്പാവുന്നു

  • @venugopal2347
    @venugopal2347 หลายเดือนก่อน +59

    Ronald ന്റെ പ്ളേറ്റ് നക്കൽ വളരെ വളരെ അരോചകമായി തോന്നി. ഒഴിവാക്കാമായിരുന്നു

    • @Joy-gw2gy
      @Joy-gw2gy หลายเดือนก่อน

      സത്യം അറപ്പ് തോന്നുന്നു ശവം

    • @jisharlv4303
      @jisharlv4303 หลายเดือนก่อน

      Athu correct...oru panikkum pokandu vallavarim kondu varunnathil eattavum kooduthal thinni theerkkanum naanamilla

  • @SunithaSunitha-ii6jv
    @SunithaSunitha-ii6jv หลายเดือนก่อน +38

    അമ്മാവനും അമ്മായിയും എല്ലാവരും ഉള്ള ഒരു എപ്പിസോഡ് വേണം എന്ന് ഉള്ളവർ ലൈക്‌ അടിക്കു ❤

    • @shamnachinnu6707
      @shamnachinnu6707 หลายเดือนก่อน +1

      Yes

    • @supriyap5869
      @supriyap5869 หลายเดือนก่อน

      വേണംന്ന് മാത്രമല്ല. അവര് മാത്രമായാലും മതി

  • @jcadoor204
    @jcadoor204 หลายเดือนก่อน +43

    നമ്മൾ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നു. റൊണാൾഡോ തിന്നാൻ വേണ്ടി ജീവിക്കുന്നു😊

  • @RajanKT-c2v
    @RajanKT-c2v หลายเดือนก่อน +9

    അവസാനം അമ്മാവന്റെ ആ ചിരി അതു പൊളിച്ചു

  • @suhrakallada3874
    @suhrakallada3874 หลายเดือนก่อน +29

    അളിയൻസ് നേരത്തെ വന്നതിൽ സന്തോഷം❤😊

  • @kishorekumar-bh2or
    @kishorekumar-bh2or หลายเดือนก่อน +8

    Ronald plate nakki nakki for a long time. Ammavan made us cry.Good episode.

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii หลายเดือนก่อน +220

    റൊണാൾഡിന്റെ ആർത്തി ഒന്ന് കുറയ്ക്കണം വല്ലാത്ത ഭക്ഷണത്തിനോടുള്ള ഒരു ആസക്തി അത് കണ്ടു കണ്ടു എന്ന ഒരു മടുപ്പായി 😢

    • @snehakraj4755
      @snehakraj4755 หลายเดือนก่อน +11

      Oru madupumm elllaa 😅😅😅kazikatee😂

    • @HaridasanMenon-y2m
      @HaridasanMenon-y2m หลายเดือนก่อน

      അതെ. ഈ ആക്ടർ ശെരിക്കും ഒരു തീറ്റ പ്രാന്തൻ ആണെന്നുന്നു തോന്നുന്നു. ഇപ്പോൾ മടുത്തു

    • @kiranjoseph9188
      @kiranjoseph9188 หลายเดือนก่อน +3

      ചെറുപ്പത്തിൽ പട്ടിണി അനുഭവിച്ചവർക്ക് ഇതൊന്നും ഒന്നുമല്ല സഹോദരി

    • @binoythomas-z4p
      @binoythomas-z4p หลายเดือนก่อน +1

      athe. kurachu common sense okke avam enna ente abhiprayam

    • @visakhvishnupuram2784
      @visakhvishnupuram2784 หลายเดือนก่อน +3

      വെറുപ്പിക്കുന്ന അഭിനയം റോണാർഡ്

  • @Geetha-p2j
    @Geetha-p2j หลายเดือนก่อน +85

    ഈ റൊണാൾഡിന്റ തീറ്റ ഒന്ന് കുറക്കുവോ അറപ്പാകുന്നു കണ്ടിട്ട് നിങ്ങൾക്ക് ഈ കാണിക്കുന്നത് ഒരു രസം ആണ് പക്ഷെ ഞങ്ങൾക്ക് ഇത് അരോചകം ആണ്

    • @jessymathew6228
      @jessymathew6228 หลายเดือนก่อน +5

      Sathyam

    • @poojabnair5593
      @poojabnair5593 หลายเดือนก่อน +3

      Sathyam athum nuna paranju

    • @OmanaBabu-m9r
      @OmanaBabu-m9r หลายเดือนก่อน +5

      അതേ അതേ അതേ... 10000 വട്ടം അതേ ആർത്തി പണ്ടാരം' കാണുന്നതേ വെറുപ്പാണ്.

    • @saisimna2377
      @saisimna2377 หลายเดือนก่อน +2

      Aarthi pandaram

    • @thankammaraju9868
      @thankammaraju9868 หลายเดือนก่อน +2

      ഞാൻ പറയാൻ ഉദ്ദേശിച്ചത് 😭😭

  • @Chuvappan
    @Chuvappan หลายเดือนก่อน +9

    അമ്മാവൻ്റെ ക്ലൈമാക്സിലെ അഭിനയം സൂപ്പർ ..

  • @anithakumari2836
    @anithakumari2836 หลายเดือนก่อน +9

    അമ്മാവന്‍ വന്നപ്പോള്‍ Alians കാണാന്‍ സുഖമായി

  • @valsakl2921
    @valsakl2921 หลายเดือนก่อน +56

    ദേഷ്യം വരുന്നു റൊണാൾഡോവിന്റെ പ്ലേറ്റ് തുടച്ചുള്ള ഇരിപ്പ്, പിന്നെ കനകന്റെ വീട്ടിലെ അപ്പം തീറ്റയും അങ്ങനെ തട്ടിക്കൂട്ടി ഒരു എപ്പിസോഡ്

    • @kaimalanil7017
      @kaimalanil7017 หลายเดือนก่อน +2

      എന്നാ നിങ്ങൾ ഒരു സ്ക്രിപ്റ്റ് എഴുത്. ഒരു കഴിവും ഇല്ലാത്ത നിങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടിത്തരുത്. പറഞ്ഞേക്കാം

    • @Joy-gw2gy
      @Joy-gw2gy หลายเดือนก่อน

      വെറുപ്പിച്ചു ശവം

  • @RajeevNair-e9u
    @RajeevNair-e9u หลายเดือนก่อน +9

    സമയം മാറ്റി തോന്നുന്നു 🥰🥰🥰ഈ സമയത്ത് അളിയൻസ് വരും എന്ന് അറിഞ്ഞവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰

    • @TharaManoj1986
      @TharaManoj1986 หลายเดือนก่อน +1

      Sathyam illa arinjilla

  • @HaridasanMenon-y2m
    @HaridasanMenon-y2m หลายเดือนก่อน +11

    അവസാനം ആങ്ങളയും പെങ്ങളും പൊളിച്ചു. മണി അഥവാ അമ്മാമൻ പ്രേത്യകിച്ചു. നല്ല ഒരു ആക്ടർ ആണ്. ക്ലിയർ ഡയലോഗ്, നല്ല ശബ്ദം. സിനിമയിൽ ചാൻസ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @abinayaaahh
    @abinayaaahh หลายเดือนก่อน +5

    റൊണാൾഡോ പോലെ ഫുഡ്‌ കഴിക്കുന്നവർ ഇഷ്ടം പോലെ ഉണ്ട് നമ്മുടെ നാട്ടിൽ

  • @saraswathysiby1111
    @saraswathysiby1111 หลายเดือนก่อน +49

    ഒരു കാര്യം പറയാൻ ഉണ്ട്. ദൈവത്തെ ഓർത്ത് റൊണാൾഡി ന്റെ ആർത്തി ഒന്ന് കൊറക്കാമോ. മഹാ ബോർ ആണ്.

    • @rajprad9120
      @rajprad9120 หลายเดือนก่อน

      Sherikkum.. Ronald ine veruthe pogum. Thettu writer inte aanu

    • @Ishaan-u7j
      @Ishaan-u7j หลายเดือนก่อน +1

      Ithu serial aanu athu manasilaakku

    • @lakshmisajesh61brothers
      @lakshmisajesh61brothers หลายเดือนก่อน

      ന്റര് ഡധ MW Z

  • @123lovingsoul2
    @123lovingsoul2 หลายเดือนก่อน +9

    Ithinu addicted aanu ippo. Kaanaathe pattinilla. Pani cheyyumpo kandit cheyyaan super aanu

  • @kishen4u
    @kishen4u หลายเดือนก่อน +3

    AMAZING SERIAL. WHICH GIVES GOOD VIBES. THANK YOU TEAM!!!

  • @SasiKumar-jg6vl
    @SasiKumar-jg6vl หลายเดือนก่อน +60

    റൊണാൾഡിന്റെ യി തീറ്റി കണ്ടിട്ട് അറപ്പും വെറുപ്പും തോന്നുന്നു ആഹാരം കഴിക്കാൻ പോലും തോന്നുന്നില്ല അതുപോലെ ലില്ലി എപ്പോഴും ഓവർ

    • @durodenny3542
      @durodenny3542 หลายเดือนก่อน +1

      Correct. Lilly kure overaakunnu

  • @West2WesternGhats
    @West2WesternGhats หลายเดือนก่อน +66

    ആർത്തി പണ്ടാരം റൊണാൾഡിനെ കാണുമ്പൊ അറപ്പ് തോന്നുന്നു...😡

    • @shamlahamsa3456
      @shamlahamsa3456 หลายเดือนก่อน +4

      സത്യം 🤦‍♀️

    • @arszz7080
      @arszz7080 หลายเดือนก่อน +4

      അതെന്നേയ് 🥴🙏

    • @valsakl2921
      @valsakl2921 หลายเดือนก่อน +3

      ഞാൻ എഴുതി എഴുതി മടുത്തു

    • @rb483
      @rb483 หลายเดือนก่อน +2

      Athe

    • @aswinidileep
      @aswinidileep หลายเดือนก่อน +3

      Kai nakki nakki irikkumbo serikkum arakkunnu

  • @Alludevi198
    @Alludevi198 หลายเดือนก่อน +3

    റൊണാൾഡിന്റെ ആർത്തി കണ്ടു കണ്ടു മടുത്തു, ഇപ്പൊ കാണുന്നതേ മടുപ്പായി, അമ്മാവനേം, അമ്മായിയേം, അൻസാർ, നടരാജൻ ഇവരെ ഒക്കെ എന്നും വേണം, ronald വേണ്ട, പഴയ episodes എന്ത് നല്ലതായിരുന്നു.

  • @sajanskariah3037
    @sajanskariah3037 หลายเดือนก่อน +9

    ഇന്നത്തെ എപ്പിസോഡ് നന്നായി
    അമ്മയും അമ്മാവനും ❤❤

  • @chandranmancheyil254
    @chandranmancheyil254 หลายเดือนก่อน +5

    മാമൻ ആഘോഷമാണ് എപ്പിസോഡ് സന്തോഷ❤

  • @VisanthVisanth-il3ow
    @VisanthVisanth-il3ow หลายเดือนก่อน +22

    വെറുപ്പിക്കൽ അങ്ങേയറ്റം ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ഇന്ന് റൊണാൾഡോ കാണിച്ച വൃത്തികേട് അസഹനീയം തന്നെയായിരുന്നു പരമ ബോർ

  • @eyecameras9847
    @eyecameras9847 หลายเดือนก่อน

    Soooooooooooooopperb🎉🎉🎉🎉🎉...
    അവസാനം ശരിക്കും കരയിപ്പിച്ചു..... 😢😢😢
    പിന്നീടുള്ള ചിരിയും...
    😅😅😅😂😅😅😂😅😂😅😂😅😂

  • @molyjames5620
    @molyjames5620 หลายเดือนก่อน +22

    റൊണാൾഡിന് കുറച്ചുകൂടി decent ആയ വേഷം കൊടുക്കുക. എപ്പോഴും ഭക്ഷണത്തോട് ആർത്തി കാണിക്കുന്നത് കണ്ടു മടുത്തു.😢

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 หลายเดือนก่อน +25

    എനിക്ക് ronaaldinte തീറ്റ കാണുമ്പോള്‍ അവനെ കൊല്ലാന്‍ തോന്നുന്നു

  • @sreekumargopinathannair2973
    @sreekumargopinathannair2973 หลายเดือนก่อน +4

    എന്റെ മണി അണ്ണാ ഇന്നത്തെ എപ്പിസോഡ് നിങ്ങൾ പൊളിച്ചു 🙏🏼

  • @shobhanaag3935
    @shobhanaag3935 หลายเดือนก่อน +6

    അമ്മാവനെ സങ്കടപ്പെടുത്തരുത് എപ്പിസോഡ് പൊളിച്ചു

  • @minisreekumar6074
    @minisreekumar6074 หลายเดือนก่อน +28

    അളിയൻസിന്റെ ഐശ്വര്യം അമ്മാവൻ ആണ്

    • @alicejhon3900
      @alicejhon3900 หลายเดือนก่อน +1

      So true 😊

  • @alexandergeorge2587
    @alexandergeorge2587 หลายเดือนก่อน +13

    കൊള്ളാം. കഥ വളരെ നന്നായിരുന്നു .

  • @joicy3345
    @joicy3345 หลายเดือนก่อน +21

    റൊണാൾഡിനെ ഒരു ഭക്ഷണ പ്രിയൻ ആക്കി കാണിക്കരുത് ശരീര ഭാരം ഉണ്ടെന്നു വെച്ച് അപമാനിക്കരുത്

  • @user-yy4uc5db2k
    @user-yy4uc5db2k หลายเดือนก่อน +38

    എല്ലാ ദിവസവും പറയേണ്ടി വരുന്നു ഈ റൊണാൾഡിന്റെ ആർത്തി കണ്ടു മടുത്തു. സ്ക്രിപ്റ്റ് എഴുതുന്നവർ ശ്രദ്ധിക്കൂ. അയാൾ പ്ലേറ്റ് നക്കുന്നത് കണ്ട് അറപ്പാകുന്നു

    • @alicejhon3900
      @alicejhon3900 หลายเดือนก่อน +2

      Yes

    • @ReenaPT-w3c
      @ReenaPT-w3c หลายเดือนก่อน

      അറപ്പ്

  • @yaminijc5238
    @yaminijc5238 หลายเดือนก่อน +7

    Nerathe varunathu kaaranam noki irikukayarunu... 😍😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 หลายเดือนก่อน +2

    4:02 ലില്ലി ചിരി സൂപ്പർ ഞാൻ ചെറുതായിട്ട് കള്ളകളി കളിച്ചു😂😂💞💞🙏🙏

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 หลายเดือนก่อน +31

    എന്തിനാണ് എല്ലാ എപ്പിസോഡിൽ Ronald ആർത്തിപ്പണ്ടാരം ആയി ചിത്രീകരിക്കുന്നത് ,ദയവായി അത് ഒഴിവാക്കു

  • @siyadaboobacker1368
    @siyadaboobacker1368 หลายเดือนก่อน

    Super episode.
    Manju,Ammavan,cleeto,lily
    Ellavarum polichu.
    Bandangalude vila ariyikkunna episode.
    Manju and cleeto orginal husband and wife anennu vishwasichu pokunnu.
    Ammavanum ammayum thammilulla scenes super.
    Adipoly 👌 👌

  • @sathyanandakiran5064
    @sathyanandakiran5064 หลายเดือนก่อน

    നമസ്തേ
    ഇത്രയും സ്നേഹമുള്ള കുടുംബം ഇങ്ങനെയാണ് ഇണക്കവും പിണക്കവുമെങ്കിൽ പിണങ്ങാൻ തന്നെ ഒരു സുഖമാവും

  • @Anjaliprincehomevlog
    @Anjaliprincehomevlog หลายเดือนก่อน +7

    പ്ലീസ് ജോലി ഓക്കേ തീർത്തു കാണാൻ ഇരിക്കുന്നത് ആണ് സുഖം ഇതിപ്പോൾ നേരത്ത് നേരത്തെ എന്ത് പറ്റി ❤️‍🔥

    • @ShijiShiji-v3p
      @ShijiShiji-v3p หลายเดือนก่อน +1

      Yes

    • @VKLAKSHMANAN-pc1rp
      @VKLAKSHMANAN-pc1rp หลายเดือนก่อน +1

      നല്ല എപ്പിസോഡ് ❤❤❤❤❤

    • @OmanaBabu-m9r
      @OmanaBabu-m9r หลายเดือนก่อน

      അന്നേരം കണ്ടാ മതി. ആരേലും നിർബന്ധിച്ചോ?

    • @Anjaliprincehomevlog
      @Anjaliprincehomevlog หลายเดือนก่อน +1

      കൗമുദിയോട് ആണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് താങ്കളോട് അല്ല അവരുടെ ആരേലും ആണോ എനിക്കു മറുപടി തരാൻ

  • @rajeshramachandranpillai648
    @rajeshramachandranpillai648 หลายเดือนก่อน

    ഗിരിരാജനും അമ്മയും വേറേ ലെവൽ 👏👏👏👏👏

  • @Kunjuzz-d4j
    @Kunjuzz-d4j หลายเดือนก่อน +6

    ഒരു ghost episode വേണം ❤👻

    • @supriyap5869
      @supriyap5869 หลายเดือนก่อน +1

      അതെ വേണം

  • @lillysebastian915
    @lillysebastian915 หลายเดือนก่อน +6

    Last Scene Super.

  • @ShankarIyer-yx3zc
    @ShankarIyer-yx3zc หลายเดือนก่อน +2

    ക്ലൈമാക്സ്‌ ഇൽ അനിയനും ചേച്ചിയും കസറി
    ബ്യൂട്ടിഫുൾ.

  • @ashkrizz
    @ashkrizz หลายเดือนก่อน +11

    കെഎസ്എഫ്ഇയിൽ സർക്കാർ ജോലി ഉണ്ടായിട്ടും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്ന കീറസിന് അഭിനന്ദനങ്ങൾ

    • @ShariAdhi-ec5zr
      @ShariAdhi-ec5zr หลายเดือนก่อน

      അപ്പോ അയാള് advacate alle

    • @ashkrizz
      @ashkrizz หลายเดือนก่อน

      @ShariAdhi-ec5zr അല്ല

    • @SaraSara-xu5hu
      @SaraSara-xu5hu หลายเดือนก่อน +1

      കീറസോ?

  • @salimvs3768
    @salimvs3768 หลายเดือนก่อน +1

    ക്ലൈമാക്സ്‌ 👌 അമ്മാവൻ 🥰❤️അമ്മ 🥰❤️❤️❤️

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy หลายเดือนก่อน +2

    അമ്മാവൻ അതു തിമിർത്തു 🎉😊😊😊❤

  • @syamsankar9969
    @syamsankar9969 หลายเดือนก่อน +1

    Ammavan onnu kannu nirachu kalanju 😢❤❤❤❤

  • @sreemalu
    @sreemalu หลายเดือนก่อน

    അമ്മാവൻ ഒരു കുടുംബ കാരണവരായ അടിച്ചു തകർക്കുകയാണ്

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +4

    റൊണാൾഡോ കോകോ പുഴു ആക്ട് കിടിലം ഉടായിപ്പ് ക്ലറ്റോ അമ്മാവൻ ❤️❤️❤️

  • @ajaykumargopal7990
    @ajaykumargopal7990 หลายเดือนก่อน +21

    റോണാൺഡ് ഭക്ഷണ ത്തിനെ പറ്റിയുള്ള സംസാരം ഒന്നു നിർത്താവോ വളരെ മോശം ആയി വരുന്നു

  • @elsyjohn7713
    @elsyjohn7713 หลายเดือนก่อน +2

    Ammavan and chechi last scene super ❤

  • @snehalathanair427
    @snehalathanair427 หลายเดือนก่อน +1

    Lovely family!!wish I too had one like this ❤❤❤❤❤❤❤

  • @Padmini1712
    @Padmini1712 หลายเดือนก่อน

    Adi poli. Innu Pazhaya Aliyans kaanaan kitty😂😂😂❤❤❤❤❤❤❤❤❤❤❤

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 หลายเดือนก่อน +37

    ആ റൊണാൾഡ് ദരിദ്ര വാസിയെ ഓടിച്ചാൽ എല്ലാർക്കും ഭക്ഷണം കഴിക്കാം.

    • @Ani-tz9nc
      @Ani-tz9nc หลายเดือนก่อน +2

      ചില സമയത്ത് സത്യം

  • @binuthomas4773
    @binuthomas4773 หลายเดือนก่อน +3

    Ammavan ulla episode adipoliya

  • @SunilKumar-xo3gj
    @SunilKumar-xo3gj หลายเดือนก่อน +4

    എല്ലാവരും റൊണാൾഡിനെ ചീത്ത പറയുന്ന കേട്ടു. അതല്ലേ ആ കഥാപാത്രത്തിന്റെ വിജയം. എല്ലാവരും നന്നായാൽ കഥ എങ്ങനെ എഴുതും.

    • @jubimathew3169
      @jubimathew3169 หลายเดือนก่อน +1

      Athu paranju maduthu

  • @UnniKuttan-es7iu
    @UnniKuttan-es7iu หลายเดือนก่อน +5

    അമ്മാവൻ @ 11:34: ഈ മുട്ട.പൊട്ടിയതിനാണാ നീ മരണ വീട്ടിൽ കിടന്ന് കരയണ പോലെ കരയണെ?😂😂😂

  • @remakrish7884
    @remakrish7884 หลายเดือนก่อน +1

    അമ്മാവൻ തുടക്കം മുതൽ super

  • @GafoorMp-nl3kb
    @GafoorMp-nl3kb หลายเดือนก่อน +22

    കുറേക്കാലത്ത് നല്ലൊരു എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ചു

  • @ashokanchambayil1960
    @ashokanchambayil1960 หลายเดือนก่อน +4

    Ammavanteyum ammayteyum endile chri 👌

  • @DileepkumarOv
    @DileepkumarOv หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ്..👍

  • @romikuttymathew9015
    @romikuttymathew9015 หลายเดือนก่อน +12

    റൊണാൾഡിന്റ കയ്യ് നക്ക് സഹിക്കാൻ വയ്യ

    • @jubimathew3169
      @jubimathew3169 หลายเดือนก่อน

      Worse is thankam eating

  • @rekhano1613
    @rekhano1613 หลายเดือนก่อน

    Ronald kuttyudae
    Bhashnam koodi enthina kazhikunathu.Ammyum
    Ammavanum .koottu kudumbam super 👌 👍 😍 .

  • @RemaDevi-s2z
    @RemaDevi-s2z หลายเดือนก่อน +2

    Ammavan amma❤❤❤

  • @jishaambu2233
    @jishaambu2233 หลายเดือนก่อน

    രണ്ടു പേരുടെയും ലാസ്റ്റ് ചിരി അടിപൊളി ❤

  • @RaginideviMR
    @RaginideviMR หลายเดือนก่อน +24

    ലില്ലി കള്ളക്കളി കളിക്കുന്നത് ഞാൻ കണ്ടു് അമ്മാവാ... ലില്ലിക്ക് ലില്ലിടെ സഹോദരങ്ങളാണ് വലുത്. വിട്ട് കൊടുക്കരുത് അമ്മാവാ...😂😂

  • @Nidhi-n2u
    @Nidhi-n2u หลายเดือนก่อน +14

    ഗോതമ്പു പൊടിയോ അരിപൊടിയോ ഇല്ലാത്ത വീടുകൾ ഉണ്ടാകുമോ,. അതെടുത്തു ഉണ്ടാക്കി കൊടുത്താൽ പോരെ 😂😂😂

    • @padmanabhan-o9j
      @padmanabhan-o9j หลายเดือนก่อน

      , അമ്മാവനായി അഭിനയിക്കുന്ന ഷൊർണൂർ മണി അഭിനയത്തിൽ ഉന്നത നിലവാരം പുലർത്തുന്നു തികച്ചും സ്വാഭാവികമായ അഭിനയം

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน +7

    Thakkudu's maman Ronald?? Father's brother is called maman??

  • @mukeshk9639
    @mukeshk9639 หลายเดือนก่อน

    അവസാനം കലക്കി ❤️❤️❤️

  • @SaraSara-xu5hu
    @SaraSara-xu5hu หลายเดือนก่อน +7

    ഒരു കുറ്റി പുട്ട് ഏതേലും വീട്ടിൽ ഉണ്ടാക്കാനുള്ള അരിപൊടി or ഗോതമ്പ് പൊടി ഇല്ലാറുന്നോ

  • @rosethomas9189
    @rosethomas9189 หลายเดือนก่อน +4

    വീട്ടിൽ ഇല്ലെങ്കിൽ ഒരു ദിവസം hotel ൽ നിന്ന് കഴിച്ചാൽ പോരെ. ഇത്ര tension അടിക്കേണ്ട കാര്യമൊന്നുമില്ല വെറുതെ ഒരു episode ഉണ്ടാക്കി. അത്രയേ ഉള്ളൂ

  • @ShariAdhi-ec5zr
    @ShariAdhi-ec5zr หลายเดือนก่อน +16

    ഈ റൊണാൾഡ് ന്റെ തീറ്റി ഭ്രാന്തു. ഇങ്ങനേം undo

  • @viji4917
    @viji4917 หลายเดือนก่อน +2

    അമ്മാവൻ വന്നൂ...... 🤣 👍👍👍👍👍

  • @shahimem1
    @shahimem1 หลายเดือนก่อน +2

    Beautiful episode

  • @padmamani6776
    @padmamani6776 หลายเดือนก่อน

    Adipoli episode.

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp หลายเดือนก่อน +3

    സൂപ്പർ ❤️❤️❤️❤️

  • @SumayyaAsharaf-hr6zq
    @SumayyaAsharaf-hr6zq หลายเดือนก่อน +4

    റൊണാൾഡ് തീറ്റനിർത്തണം ഭക്ഷണം ആവശ്യത്തിന് കഴിക്കണം മടുപ്പ് വന്നു തുടങ്ങി

  • @sekarchandru6462
    @sekarchandru6462 หลายเดือนก่อน +1

    Ammavan thakarthu ❤😂🎉

  • @binuthomas4773
    @binuthomas4773 หลายเดือนก่อน

    Ammavan ulla episode adipoliya😊😊

  • @Jacobps-yv9uc
    @Jacobps-yv9uc หลายเดือนก่อน

    brilliant actors.. 🎉all of them ❤

  • @abhilashkerala2.0
    @abhilashkerala2.0 หลายเดือนก่อน +2

    Ammavan❤❤❤😢😂
    Amma❤❤❤
    Thangam vs lilly❤❤
    Ronald❤❤
    Cleeto ❤❤
    Kannan❤❤

  • @AnimayMol
    @AnimayMol หลายเดือนก่อน +1

    ലില്ലിയുടെ chiri സൂപ്പർ ❤

  • @Chuvappan
    @Chuvappan หลายเดือนก่อน +17

    രാജേഷ് തലച്ചിറ.... മലരൻ റൊണാൾഡിൻറെ ആർത്തി ഓവർ ആണ്...

    • @alicejhon3900
      @alicejhon3900 หลายเดือนก่อน +3

      ആ മനുഷ്യന്റെ വില ഇങ്ങിനെ കളയല്ലേ 😏

  • @Meenus1078
    @Meenus1078 หลายเดือนก่อน +1

    Amma ammavan👌🏻👌🏻❤❤❤