Aliyans - 943 | പണി ചോദിച്ചു വാങ്ങി | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial - บันเทิง
അളിയൻസിന്റെ എപ്പിസോഡ് എത്ര കണ്ടാലും മതിവരത്തില്ല
ഞങ്ങളെപ്പോലുള്ള പ്രവാസികൾ
ഓരോ എപ്പിസോഡും എത്ര പ്രാവശ്യം കണ്ടെന്ന് ഞങ്ങൾക്ക് പോലും ഒരു നിശ്ചയമില്ല
കുടുംബ ജീവിതം ഒന്നു വരച്ചു വെച്ചേക്കുവാ അടിപൊളി 👍👍👍
വീട്ടമ്മമാർക്ക് സന്തോഷം തരുന്ന എപ്പിസോഡ് ആണ് ഇന്നത്തെ 😂
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ അളിയൻസിന്റെ പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്(ഗിരിജ അമ്മായി ) ഒരായിരം ജൻമദിനാശംസകൾ❤🎂🥰🥰🙏❤🙏🙏🙏🥰🥰
❤❤❤❤❤❤❤
പിറന്നാൾ ആശംസകൾ ഗിരിജ ചേച്ചി 😍
Happyyyybirthday chechyyy❤️❤️🎂🥳🍫🎉
Ethokke engane ariyunnede?❤😅😅😅
ആശംസകൾ ❤❤❤❤🎉🎉🎉🎉🎉
സത്യം പറയാമല്ലോ ലില്ലി ആ ചായ കണ്ടാൽ അറിയാം അത് കൊള്ളില്ല എന്ന് ..കടുപ്പവും ഇല്ല കണ്ടാൽ അറിയാം 😂😂😂
Athu manasilyille aarkkum kudikkan pattiyilla..chaya ngane pidichondiruppundayirunnu Lilly..😂
ആ കളർ കാണുമ്പോഴേ അറിയാം 😂
സത്യം
പാൽ കൂടുതൽ കടുപ്പം കുറവും
Palum vellam😂
സാരി ഉടുത്തു നിൽക്കുന്ന ലില്ലി..... എത്ര സുന്ദരി ആണ് 👌🏻👌🏻👌🏻
20 min 20 sec, lilly oof
❤❤
Ok
20:20
വീട്ടിലെ പുരുഷൻമാർ, സ്ത്രീകളെ അടുക്കളയിൽ സഹായിക്കുകയും മറ്റു വീട്ടു ജോലികളിൽ ഇടപെടുകയും ചെയ്യുന്നത് അൽപ്പം പോലും കുറച്ചിൽ അല്ല. മാത്രമല്ല, അത് സ്ത്രീകൾക്ക് തങ്ങളുടെ പുരുഷനോട് ബഹുമാനവും സ്നേഹവും ആദരവും കൂടുവാൻ കാരണം ആവുകയും ചെയ്യും.
സത്യം പറയാല്ലോ,, ആ ചായ കണ്ടപ്പോൾ എനിക്കും തോന്നി, ഇത് എന്ത് ചായ എന്ന് 😂
പഴയ പോലെ എല്ലാവരും ഉള്ള എപ്പിസോഡ് ഇഷ്ടം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰
ലില്ലിയുടെ ചായ കൊളളില്ലെലും സാരി സൂപ്പർ ❤
ആ ചായ ഗ്ലാസിന്റെ പുറത്ത്
ചായ എന്ന് എഴുതി വെക്കണം
ശരിയാ കടുപ്പം തീരെ യില്ല
ഉറങ്ങാൻ കിടക്കുമ്പോൾ തൊപ്പി വച്ചു കിടക്കുന്നു ഡയറക്ടർ ശ്രദ്ധിച്ചില്ല 😁😁😁
കഴിക്കാൻ സമയത്ത് ഉണ്ടാക്കി കൊടുക്കുമ്പോൾ കുറ്റം പറയുന്ന എല്ലാ ഭർത്താക്കന്മാർക്ക് ഇതുപോലെ ഒരു പണി കൊടുക്കണം സൂപ്പർ
എന്തൊക്കെ ആയാലും, സൗമ്യയുടെ സാരി കലക്കി. പച്ചയും, മെറൂണും, അതിനോട് ചേർന്ന കസവും, എന്താ ഭംഗി. ലില്ലി അതീവ സുന്ദരി ആയിരിക്കുന്നു. ആരാണാവോ സെലക്ട് ചെയ്തിരിക്കുന്നത് 🌹👍🙏
ആ ചായ കണ്ടാൽ അറിയാം വാട്ട വെള്ളം ആണെന്ന്. തേയില വഴിയേ പോയിട്ടില്ല. ചായ കുടിക്കുന്നതിന് പകരം പാലും വെള്ളം കുടിച്ചാൽ മതിയോ
Crt👍🏻
കനകൻ ഉറങ്ങുമ്പോഴും തൊപ്പി ഇടുമോ മുടി ഇല്ലേലും ഞങ്ങൾക്ക് കനകനെ ഇഷ്ടമാണ് ആ തൊപ്പി വേണ്ട ഒരു വല്ലാത്ത വിമ്മിഷ്ടം
വളരെ ശരിയായ കാര്യം
കനകൻ പറഞ്ഞ കാര്യം സത്യമാണ്.. പാചകം ചെയ്യുമ്പോൾ അതിൽ ഇത്തിരി ആത്മാർഥത കലർത്തി കഴിക്കുന്നവർക്ക് സ്വാദ് ഉണ്ടാവണം എന്ന് കരുതി ഉണ്ടാക്കിയാൽ മാത്രമേ ആഹാരം രുചി ഉള്ളതാകൂ... ലില്ലിയുടെ ചായ പാലും വെള്ളം പോലെ തോന്നി..
സത്യം.. ചായപ്പൊടി ഇട്ട് നല്ലവണ്ണം ഇളക്കി ഇളക്കി കടുപ്പം ഇറക്കി ചായ ഇടണം... അതാണ്. സൂപ്പർ ചായ...
കനകൻ പറഞ്ഞത് വളരെ ശരിയാ ഇത് എന്തോന്ന് ചായ പാലും വെള്ളം എന്ന് വേണ മെങ്കിൽ പറയാം. ലില്ലിടെ സാരി കൊള്ളാം' നല്ല ഭംഗിയുണ്ട്.
ഒരിക്കലും വീട്ടു ജോലി യെ ചെറുതായി കാണരുത്. അതിന്റെ ബുദ്ധിമുട്ട് അത് ചെയ്യുന്നവർക്ക് മാത്രമേ അറിയൂ
ആ ചായ കണ്ടാൽ അറിയാം കൊള്ളാതില്ലെന്ന് 😁
അതിനെ ചായ എന്നല്ല പറയുന്നത് പാലും വെള്ളവും
😂@@jayasivaraman7020
പണ്ട് മുതലേ ലില്ലിയുടെ ചായ ഭയങ്കര ലൈറ്റ് ആണ് 😊
പാൽ കൂടുതൽ ആണ് 😀😀
അത് എന്താ ലൈറ്റ് ചായ കുടിക്കാൻ പാടില്ലേ...
ചായയിൽ പാല് കൂടുതലു തന്നെയാലില്ലി മോളെ
Strong കുറച്ച് കൂട്ടണം
കുറ്റമല്ല
😂😂aaro undakki kodutha chaya...
ചായ കണ്ടാലറിയാം കടുപ്പമില്ല 😊
ഈ റൊണാൾഡ് പുതിയൊരു ഷർട്ട് എടുത്ത്.. പിന്നെ കുറച്ചു ഡേയ്‌സ് അത് തന്നെ 😂😂😜
ലില്ലി: ദേ ദേ.... തങ്കം: ദെ ദെ ദേ...
😅😅😅😅
😂
Randym bore
😂😂
ഇങ്ങനെ ഒരു പോലീസ്കാരൻ കേരളത്തിൽ വേറെ ഉണ്ടോ....? ഇഷ്ടം പോലെ ലീവ്....... സ്വസ്ഥം, സമാധാനം........😂😂😂😂
അയ്യേ.... പാലും വെള്ളമോ . ഇതിനെ ചായ എന്നുപറയില്ല
Athu horlicks anu
പാൽ ചായ എന്നാൽ പാലൊഴിച്ച ചായ എന്നാണ് പൊതുവെ അർത്ഥമാക്കാറ് പക്ഷെ പാലും വെള്ളത്തിന് പാൽ ചായ എന്ന് ചില സ്ഥലങ്ങളിൽ പറയുന്നതു കേട്ടിട്ടുണ്ട്!
അമ്പത്തി ഏഴ് എപിസോഡ് കൂടി ആയാൽ,
1000 തികയും..!!
എന്ന്, എല്ലാ എപിസോഡും കണ്ട
ഒരു ബിഗ് ഫാൻ:.il
ചായയ്ക്ക് തേയിലകുറവാണ്, കണ്ടാൽ അറിയാം
സ്ഥിരം പ്രേഷകർ ഇവിടെ വരൂ 😂😂😂
❤😊
🙋😊🙋
എന്താ, ബിരിയാണി കൊടുക്കുണ്ടോ😁😁
വന്നു
ചായ കടുപ്പം ഇല്ലെങ്കിൽ കൊള്ളില്ല
ഞാൻ ഓർത്തത് ലില്ലി പായസം ആണ് കൊണ്ടുവരുന്നതെന്ന്
ഈ റൊണാൾഡ് ഇല്ലെങ്കിൽ തന്നെ ഈ പരിപാടി സൂപ്പർ ആകും..😮
നീ പോ. കാണണ്ട 😡😡😡
തങ്കം പുറത്ത് പോയി വന്നിട്ട് കൈ പോലും കഴുകാതെ 🤮ടേസ്റ്റ് നോക്കുന്നു 🙆♀️
റൊണാൾഡിനെ ഏല്പിച്ചപ്പോഴെ ഒരുകാര്യം ഉറപ്പായി ........ കനകൻ്റെ കാര്യം കട്ടപ്പുക ആകുമെന്ന് .പവനായി ശവമായി.😂😂😂❤❤❤
ലില്ലി എന്നാണ് വീട് തുടയ്ക്കുന്നത്. രണ്ടാളും കൊതിയും നുണയും പറയാനല്ലേ സമയം ചിലവാക്കുന്നത്
🎉🎉🎉🎉🎉🎉🎉ചായ ഇഷ്ടം ഉള്ളവർ ഇവിടെ കൂടു 🥰🥰🥰
ചായ സ്ട്രോങ്ങായിട്ടു വേണം പുറത്തു നിന്നു വരുന്ന വർക്കു കൊടുക്കുവാൻ അതിൻ്റെ ഗുണം പോലിരിക്കും ശേഷം കാര്യങ്ങൾ
ചായ കണ്ടാൽ അറിയാം കൊള്ളില്ല ennu
പുറത്തു പോയി വന്നിട്ട് ഒറ്റയെണ്ണം കൈ കഴുകാതെയാണ് food ടേസ്റ്റ് ചെയ്യുന്നത്... 😡😡😡😡
ലില്ലിയുടെ ചായ കണ്ടാൽ അറിയാം വായിൽ വയ്ക്കാൻ കൊള്ളില്ലെന്ന് 😀
വീട്ടിൽ ആകെ ഉരുളക്കിഴങ്ങും സവാളയും മാത്രമേ ഉള്ളു പിന്നെ എങ്ങനെ സാമ്പാറും,, ബീറ്റ്റൂട്ട് തോരനും വച്ചു എന്ന് ലില്ലിക്ക് ചോദിക്കാൻ പാടില്ലേ....
സ്ത്രീകളെ കൊണ്ട് മാത്രമേ പറ്റു കനകൻ വെല്ലുവിളികൾ ആകാം പക്ഷേ അവനവന് ചേരുന്നവരോട് മാത്രം... 😀
Kanakan❤❤
Lilly❤❤❤
Thangam❤❤
Kuttis❤❤
Ronald 😂😂😂❤
കനകൻ പറഞ്ഞത് 100% ശരി. ആ ചായ കൊള്ളില്ല. കടുപ്പമില്ലാതെ പാൽ കൂടുതൽ ചേർത്താൽ വളു വളാന്നിരിക്കും. പിന്നെ മറ്റവൻ വന്നപ്പോഴേ മനസ്സിലായി കുളമാക്കാൻ വരുന്നതാണെന്ന്. ഇങ്ങനെ ഒരു പാഴ് ജന്മം.
ലില്ലി യുടെ സാരി സൂപ്പർ ❤👍🏻👍🏻
ഇതുപോലത്തെ എപ്പിസോഡ് വേണ്ട ബ്രോ ഞാൻ നാളെ അടുക്കളയിൽ കേറണം എന്ന്.... My വൈഫ് 😔😔😔😔
😂
മോളെ ലില്ലി ചായക്ക് കുറച്ചു കടുപ്പം കുറവ് തന്നെ യാണ് 😄
ജിത്തു ആ കസേരയിൽ ഇരുന്നതിന് പ്രശ്നമുണ്ടാക്കിയ ലില്ലിയാണ്, ഇപ്പോഴോ
ലില്ലി ചായകൊണ്ട് വരുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി കൊള്ളില്ലാത്ത ചായ ആണെന്ന്
അതെ അത് കണ്ടാലേ അറിയാം തീരെ കൊള്ളില്ല പാലും വെള്ളം പോലുണ്ട്
അത് അങ്ങനെ ഉണ്ടാക്കിയതല്ലേ എപ്പിസോഡിന് വിഷയം വേണ്ടേ
കുറച്ചു എപ്പിസോഡ് ആയിട്ടു ഭക്ഷണത്തിന്റെ സർപ്രൈസ് ആണല്ലോ എപ്പോഴും ഒരേ കഥ മാറ്റി പിടിക്കു.
തങ്കം സാരിയിൽ ഇന്ന് ഒരു പാട് സുന്ദരി ആയിട്ടുണ്ട്
ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാ..
ഇതേ condent മുൻപ് രണ്ടു പ്രാവശ്യം ഉണ്ടായിരുന്നത് ആണ്...
സ്ഥിരം പ്രേക്ഷകരെ പറ്റിക്കല്ലേ 😂
👍
ശരിയാണ്, അന്ന് മുത്ത് ആയിരുന്നു കൂട്ട്
എന്നാ താൻ ഒരു സ്ക്രിപ്റ്റ് എഴുത്
Script illenkil ithu nirthanam
Sathyam
ലില്ലിയുടെ സാരി സൂപ്പർ ❤❤❤
കനകൻ: ലില്ലി
ലില്ലി : എന്തോ
ഇങ്ങനെ വിളി കേൾക്കുന്ന ഏതെങ്കിലും പെണ്ണ്കേരളത്തിലുണ്ടോ😇🤔
ഞാൻ 👍.
എന്തോ എന്നാണ് വിളികേൾക്കണ്ടത് 👍😂
വളരെ കുറവാണ്
എന്തേ.... എന്നാണ്
Njan
അടുത്തിടെ ആയി തട്ടിക്കൂട്ട് എപ്പിസോഡുകൾ ഇടുന്നുണ്ട്... എഴുതാൻ ആളില്ലെങ്കിൽ പ്രേക്ഷകരോട് കഥ ആവശ്യപ്പെടൂ... കഴിവുള്ള എത്രയോ പേര് അവസരം കാത്തിരിക്കുന്നു...
Food ഉണ്ടാക്കൽ ചില്ലറ പണിയല്ല kanakaa പ്രവാസികളോട് ചോദിക്ക് 😂😂
ലില്ലി : ചായ കുടിച്ചിട്ട് സ്വയം പറയുന്നു. നല്ല ചായ ഒരു കുഴപ്പമില്ല 😂😂😂😂
ലില്ലി എപ്പോ ചായ ഇട്ടാലും കടുപ്പം ഇല്ല ചായ ഇടാൻ അറിയില്ല
കനാകൻ ചേട്ടൻ ന് എട്ടിന്റെ പണിയാണ് കിട്ടിയത്
ലില്ലി സാരി ഉടുത്തപ്പോൾ സുന്ദരി ആയിട്ടുണ്ട് എന്ന് തോന്നിയവർ ഉണ്ടോ 😂😂😂❤
ഞാനും ചിന്തിക്കാറുണ്ട്, ഇവരുടെ ചായ എന്താ ഇങ്ങനെ എന്ന്. കലക്ക വെള്ളം പോലെ തോന്നാറുണ്ട്. കളർ കാണുമ്പോൾ തന്നെ അറിയാം ചായ നന്നല്ല എന്ന്.
ഷൂട്ടിന്റെ വീട് ആണെങ്കിൽ പോലും ഷൂ പുറത്തിടാമായിരുന്നു. പിന്നെ ഒന്നും വിചാരിക്കരുത് കാരണം വീട്ടിലെത്തിയാൽ ഏത് ആളുകൾ ആണെങ്കിലും തൊപ്പി ഒഴിവാക്കും ഇതിപ്പോ കിടക്കുമ്പോഴും ഒഴിവാക്കുന്നില്ല.😅😅😅😅
എന്തെങ്കിലും ഒക്കെ പാചകം ചെയ്തു കാണിക്കണം അല്ലാതെ ഹോട്ടലിൽ നിന്ന് വാങ്ങി ചേ മോശമായി പോയി സാറെ 😂😂👌👌👌👌👍👍
ഇത്രയും item കണ്ടാൽ മനസ്സിലാകില്ലേ വീട്ടിൽ ഇത്രയും പച്ചക്കറി ഇല്ലായിരുന്നല്ലോ
Vangichkanim
Yess tea 🍵 don't looks good 😊🤩😊😆😄😃 🙋🤗🙋
ചായ കണ്ടാലറിയാലോ വാട്ട ചായ ആണെന്ന് 🙃
ലില്ലി സാരി പൊളി
തങ്കത്തിന്റെയും ഡ്രെസ് പൊളി
റൊണാൾഡിനെ സഹിക്കാ൯ വയ്യാതായി തുടങ്ങി
ഞാൻ ഇത് പറഞ്ഞപ്പോൾ എന്റെ പുറത്ത് കുറച്ചുപേർ കുതിരകയറി. ഇത് നശിപ്പിച്ചിട്ടേ അവൻ പോകുകയുള്ളു.
ഇപ്പോൾ മനസിൽ ആയോ വീട്ടു ജോലി സുഖം അല്ലെന്ന് 😂
വണ്ടി ഓടിച്ചോണ്ട് ഒരുത്തൻ bike odichond പോകുന്നു😅
Finally officially agreed accepted and declared that no one can replace House Wife . She is a woman, wife , and a mother who can keep the House neat and clean, can make tea, tiffin and lunch and dinner for all, and also can manage house expenses like CA . Yes it is right, a woman is always a Jyoti in every house spread light and happiness gives comfort when it is needed whether it is husband or parents or kids.
കണ കുണ കണ കുണ
ലില്ലിയെ, ആ ചായ കാണുമ്പോൾ തന്നെ മനസ്സിലാകുന്നു വെറും പാലുംവെള്ളം ആണെന്ന്.ചായ കടുപ്പത്തിൽ കുടിക്കണം...
ഇങ്ങനെയുള്ള തല്ലിപ്പൊളി എപ്പിസോഡ് ഇടരുത് രാജേഷ് ഏട്ടാ
ഒരു ചായയുടെ കാര്യം പറഞ്ഞു പകുതി വീഡിയോസ് ഇതാണോ നിങ്ങളുടെ പരിപാടി😁
പറക്കും ലല്ലുവിനെ കൊണ്ടു വാ❤❤❤
ഇത് polichu🙏👌👌🥰🥰
അളിയൻസ് കാണാൻ രസമുണ്ട്. പക്ഷെ ഈ ലില്ലിയുടെ കാരക്റ്റർ എന്തിനാണ് എത്ര വായിട്ടു അടിക്കുന്നത്?
വെറുപ്പിക്കൽ ആണ് മൊത്തം ജോലി.
Athanne ipo entho
@@mubeenaav6931 അതെന്നെ
Aavasyamillathapo overayi samsarikunnath arochakamaan😊
എല്ലാം കൊണ്ടും Super ലില്ലിയാണ്❤
@saniazeez195 Not the mistake of the actress Saumya. She has acted in mostly comedy clips and her character has been moulded to talk like this.
ഇത്രയും പ്രായമായ നല്ലു വിനെയൊക്കെ ഇപ്പോഴും കൂടെയാണോ കിടത്തുന്നേ😮
ഒരു day ഫുൾ ആയിട്ട് അല്ലല്ലോ. നമ്മൾ കാണുമ്പോ മാത്രല്ലേ ഉള്ളു 😂
Enthanu inganeyulla coment kanathathu ennu alochikkukayayirunnu
ലില്ലി ഇട്ട ചായ കടുപ്പം ഇല്ല... അത് സത്യം...പക്ഷേ ചായ ഇടൽ മാത്രം അല്ല അടുക്കള ജോലി. അടുക്കളയിൽ പെണ്ണുങ്ങൾ തന്നെ വേണം
ഉവാ.. ഉവാ..
കഴിവില്ലാത്ത ആണുങ്ങളെ കണ്ടത് കൊണ്ടാണ് സുഹൃത്തേ..
ലില്ലി യിട്ട ചായ കോളില്ല തന്നെ പാൽ ആണോ ചായ ആണോ... കുടിച്ചു നോക്കണ്ട കാണുന്പോൾ തന്നെ അറിയാം ചായക്ക് കടുപ്പം വേണം കനക്കൻ പറഞ്ഞ ഒള്ളത് തന്നെ ഇപ്പോഴും പല പെണ്ണുങ്ങൾ ക്കും ചായ യിടാൻ അറിയില്ല അത് സത്യം ആണ്
ഇയാൾ ഉറങ്ങുമ്പോഴും തൊപ്പി വെച്ചിട്ടാണോ ഉറങ്ങാറ്?? 🤔
ആശയദാരിദ്ര്യം... കണ്ട് കണ്ട് മടുത്ത കഥ...😢
Aaa chaya kollilla Lilly. Ottum kaduppam illa. Palu pole😅😅
കർണൻ്റെ കവച കുണ്ഡലം പോലെ കനകനൊരു തൊപ്പി!!!
കുളിക്കുമ്പോൾ എങ്കിലും ഊരുമോ ആവോ😁
ഇതെ തീം വേറെ രീതിയിൽ അളിയൻസിൽ വന്നിട്ടുണ്ട് 🤪🤪🤪
രണ്ടുദിവസമായി ലോജിക്കില്ലാത്ത എപ്പിസോഡ് ആണ്
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. Same content നേരത്തെ വന്നതാണ്.
കഥയിലെ വീടുമായിട്ട് ഇഴു കീ ചേർന്ന കഥാപാത്രങ്ങൾ .
കഥാപാത്രവുമായി ഇഴു ചേർന്ന അഭിനേതാക്കൾ തീർത്തും ഒറിജിനൽ
സ്ത്രീകളെ പോലെ വീട് നോക്കാൻ പുരുഷന്മാർക്ക് സാധിക്കില്ല
എന്ന് ആര് പറഞ്ഞു 😂😂
ഞാൻ എന്തോ എന്നാണ് വിളി കേൾക്കുന്നത്, ആര് വിളിച്ചാലും
അങ്ങിനെ വിളി കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക സുഖമാണ്
@@sreedevid2247 👍
ഞാനും
ഞാനും njn ജോലി ചെയുന്നിടത് അവർ അത് കേൾക്കാൻ ഇടക് ഇടക് എന്റെ peru വിളിച്ചോണ്ടിരിക്കും 😂😂
പാവം കനകൻ എന്നാണ് ഒരു വണ്ടി വാങ്ങുന്നത്.... പിന്നെ ആാാ ചായ കണ്ടാൽ അറിയാം ചായ കൊള്ളില്ല എന്ന് 😂😂
18:52- Kalathu dosha kai kazhuviyillaa. Ippozhum edathay kaiyilittu kazh8chu. Pinnay enthinnu kai kazhuvanam???😂😂😂😂😂😂😂😂
ലില്ലി യും തങ്കവും ഇന്ന് അടിപൊളി ആയിരുന്നു
ലില്ലി യുടെ ചായ മാത്രം അല്ലപകലുടും അടിപൊളിയാ
അമ്മായി മാരുടെ കാര്യം 😂😂സൗമ്യ 😂മഞ്ജു ലെജന്റ്സ് സീരിയൽ 😂😂
ചായ കണ്ടാൽ അറിയാം കൊള്ളില്ലന്ന് ലില്ലി
Horlicks pole kandal
Athe
സത്യം
കഥക്ക് വേണ്ടി അങ്ങനെ ഇട്ടു വച്ചത് അല്ലേ
വരുന്ന സമയം ചായ കിട്ടുന്ന ...മായാജാലം
വെള്ള ചായ കാണാത്തവർ കണ്ടോ
ഇത് ചായ അല്ല പാലും വെള്ളം പോലെയുണ്ട് 😂
ഇത് മോഷണം ആണ്. പഴയ കാര്യം നിസ്സാരത്തിൽ ഇങ്ങനെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു.
Lilli chechy... Super saree🥰🥰🥰
അത് ചായയല്ല പാലും വെള്ളം ennitt നാത്തൂനും നാത്തൂനും ഒന്നിച്ചു 😢😢😢
ലില്ലി യുടെ ചായ കൊള്ളില്ല കണ്ടാൽ അറിയാം ലില്ലി ഇച്ച രി ഒ വർ ആണ്
Kanakan പറഞ്ഞത് കറക്റ്റ് ആണ്... ആ ചായ കാണുമ്പോൾ തന്നെ അറിയാം... പിള്ളേർ ക്ക് കൊടുക്കാൻ നല്ലതാ.. ആണുങ്ങൾ ഒക്കെ നല്ല strong ചായ കൊടുക്കണം.
ഉറങ്ങുമ്പോളും തൊപ്പി വക്കുവോ കനാകൻ 😂