LD ക്ലർക് യഥാർത്ഥ സാലറി എത്ര -സാലറി സ്ലിപ് പ്രകാരം |Actual salary of LD clerk in Kerala -LDC SALARY

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 93

  • @unnikrishnan9530
    @unnikrishnan9530 2 หลายเดือนก่อน +16

    എന്റെ ദൈവമേ ഈ പൈസ കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ ചത്ത് കിടന്ന് പഠിക്കണേ 🤣🤣🤣🤮
    അടി പൊളി

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b หลายเดือนก่อน

    2000 മുതൽ 2024 വരെ ഉള്ള salary difference ksrtc kseb govt dept nte difference chart oru vedeo undo
    അതുപോലെ ഇവരുടെ pension chart

  • @praveenpraveen-r7i
    @praveenpraveen-r7i 5 หลายเดือนก่อน +7

    Lgs ജോലിയിൽ കയറിയാൽ ഒരുമാസം deduction കഴിഞ്ഞ് 21700 അല്ലേ കിട്ടുക.
    അപ്പോ ദൂരെ work ചെയ്യുന്നവർക്ക്
    HRA ആയിട്ട് 21700 നു പുറമെ 2000 (HRA )കൂടി ഓരോ മാസവും കയ്യിൽ കിട്ടുമോ?
    Please reply

    • @anandhakrishnan6707
      @anandhakrishnan6707 5 หลายเดือนก่อน +1

      No 20500

    • @anandhakrishnan6707
      @anandhakrishnan6707 5 หลายเดือนก่อน +3

      HRA ദൂരെ അടുത്ത് എന്ന് ഒന്നുമില്ല എല്ലാവർക്കും കിട്ടും

    • @suryamanasm3846
      @suryamanasm3846 5 หลายเดือนก่อน +2

      Office ullath municipalityil anenkil hra 1500 panchayath anenkil 1200. Allathe vtl ninnulla dooram nokiyalla

    • @Mani4321-i3v
      @Mani4321-i3v 5 หลายเดือนก่อน

      20500kittoo

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน +1

      ​@@Mani4321-i3vഅത് യഥാർത്ഥത്തിൽ കിട്ടും പിന്നെ ഏതെങ്കിലും ലോൺ ഒക്കെ ഉണ്ടെങ്കിൽ അതും പോയി ലാസ്റ്റ് ഒന്നും കാണില്ല

  • @divyakm8899
    @divyakm8899 2 หลายเดือนก่อน

    നിലവിൽ OA 7 yrs ആയി ജോലി ചെയ്യുന്ന ഒരാൾക്ക് by transfer അല്ലാതെ general ldc എഴുതി ജോലി കിട്ടിയാൽ നിലവിലെ salary, service എന്നിവ protect ചെയ്തു കിട്ടുമോ അതോ വീണ്ടും basic മുതൽ ആണോ കിട്ടുക

  • @anandakrishnan428
    @anandakrishnan428 หลายเดือนก่อน

    Panchayat il Panchayat employee provident fund anoo?? Apo ath GPF il lek alle pokune..🤔

  • @pscwinner935
    @pscwinner935 5 หลายเดือนก่อน +9

    ellam ithu pole cheyamo...Secretriat, University Assistant

  • @suhailshanu421
    @suhailshanu421 5 หลายเดือนก่อน +5

    Adyam joli kitteettu vende

  • @shanmuanandh1804
    @shanmuanandh1804 3 หลายเดือนก่อน +6

    Our cutting koode ille... Monthly unionkarude pirivu 😂😂

  • @UnnimayaU-ix8uv
    @UnnimayaU-ix8uv 5 หลายเดือนก่อน +3

    Lpup ith pole cheyyaamo

  • @AbhinavkunjanKunjan
    @AbhinavkunjanKunjan 5 หลายเดือนก่อน +4

    Salary increase undavo

  • @jejinjose3533
    @jejinjose3533 5 หลายเดือนก่อน +2

    Civil police officer ithupole cheyyumo

  • @mohankk9815
    @mohankk9815 5 หลายเดือนก่อน +3

    Salary of head clerk?

  • @fasilkodakkad446
    @fasilkodakkad446 5 หลายเดือนก่อน +3

    I am group d staff.8 year service . 12 hour duty. Net pay 43k .gross pay 39k.

    • @ashrafithikkal9862
      @ashrafithikkal9862 4 หลายเดือนก่อน

      Entha job

    • @vishnuar07
      @vishnuar07 2 หลายเดือนก่อน

      Ith risk allowance okke chernn alle

    • @fasilkodakkad446
      @fasilkodakkad446 2 หลายเดือนก่อน

      @@vishnuar07 yes

    • @fasilkodakkad446
      @fasilkodakkad446 2 หลายเดือนก่อน

      @@ashrafithikkal9862 engineering level cross gate keeper

  • @akhiljr13
    @akhiljr13 5 หลายเดือนก่อน +39

    എന്ത് കുറവ് ആണ് 😒പിടിത്തം കഴിഞ്ഞു Railway ഏറ്റവും minimum post തന്നെ 46000/- ആണ് (24working days)

    • @anushas8110
      @anushas8110 5 หลายเดือนก่อน +9

      ആത് central government

    • @Outspoken-y4x
      @Outspoken-y4x 5 หลายเดือนก่อน +7

      Group d aanu eatavum kuranja joli. Athinu 43k kitto

    • @AthulRaj96
      @AthulRaj96 5 หลายเดือนก่อน +2

      Groupd kk atrra kitla 35 oke maximum

    • @jomin2805
      @jomin2805 5 หลายเดือนก่อน +1

      ​@@AthulRaj96 Starting 35k ktmo oru group d employee kku?

    • @AthulRaj96
      @AthulRaj96 5 หลายเดือนก่อน

      @@jomin2805 atra ndavula x cityl atra kitum. Saadha citiesl 32 oke enthayalm kitum startng

  • @anoopantony5072
    @anoopantony5072 5 หลายเดือนก่อน

    Sir....Bevco Ld de video cheyamo... please

  • @sanalksajan1640
    @sanalksajan1640 5 หลายเดือนก่อน +20

    23000 രൂപ കയ്യിൽ കിട്ടും

    • @vishnuprasada.s1741
      @vishnuprasada.s1741 5 หลายเดือนก่อน

      This is too much 😮

    • @Abcd1-e989
      @Abcd1-e989 5 หลายเดือนก่อน +2

      Increment undaago

    • @vishnuprasada.s1741
      @vishnuprasada.s1741 5 หลายเดือนก่อน

      @@Abcd1-e989 yearly 700 roopa entho koodum

    • @AkashMoHaN9567
      @AkashMoHaN9567 5 หลายเดือนก่อน

      ​@@Abcd1-e989 FIRST 2 years probation period

    • @AkashMoHaN9567
      @AkashMoHaN9567 5 หลายเดือนก่อน

      Athu kazhiju Basic pay 1-2% vechu koodum

  • @pscwinner935
    @pscwinner935 5 หลายเดือนก่อน +5

    ee pidkikunna amount ellam kitunath alle

    • @Amalanand007
      @Amalanand007 5 หลายเดือนก่อน +1

      Only pension allathe onnum kittila

    • @user-rd2md5ee2z
      @user-rd2md5ee2z 4 หลายเดือนก่อน +4

      Kittum.. retirement samayath.. insurance thuka thirke kittilla.. baakki orumich kittum .

  • @pradeeshkumar9065
    @pradeeshkumar9065 5 หลายเดือนก่อน +2

    Excise inspector cheyuvoo

  • @sabitha6893
    @sabitha6893 5 หลายเดือนก่อน +8

    Ldc
    കട്ടിങ് ഇല്ലാതെ 30,325

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน +2

      കട്ടിംഗ് ഉണ്ടാകുമല്ലോ

    • @sabitha6893
      @sabitha6893 5 หลายเดือนก่อน

      @@kannankollam1711 ys

  • @Annuuzs
    @Annuuzs 5 หลายเดือนก่อน +13

    വളരെ കുറവാണ് സാലറി. പ്രൈവറ്റ് ജോബ് ഇതിൽ കൂടുതല് കിട്ടും.

    • @Achu-tv2cs
      @Achu-tv2cs 5 หลายเดือนก่อน +16

      Angane enkil private job nokku.

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      പ്രൈവറ്റ് ജോലി കോപ്പ് സർക്കാർ ജോലി പൈസ അല്ല മുഖ്യ സ്റ്റാറ്റസ് ആണ് ഒരു പ്രൈവറ്റ് ജോലിക്കാർക്ക് ആണോ അതോ സർക്കാർ ജോലിക്കാണ് പെട്ടെന്ന് കല്യാണം കെട്ടുന്നത് ആർക്കാണ് സർക്കാർ ജോലിക്കാർക്ക് കാണാം പ്രൈവറ്റ് ജോലിക്ക് ഒരു വിലയില്ല പുല്ലുവില ആണ് പെണ്ണ് പോലും കിട്ടില്ല

    • @Apache1970
      @Apache1970 5 หลายเดือนก่อน +8

      Job security and work life balance anu LDC clerk ezhuthunavar udheshikkune.

    • @keralafestival582
      @keralafestival582 4 หลายเดือนก่อน

      നീ പ്രൈവറ്റ് ജോലി നോക്ക്

    • @AkHiL-fe9dw
      @AkHiL-fe9dw 2 หลายเดือนก่อน

      ​@@Apache1970നല്ല തിരക്കുള്ള പഞ്ചായത്തിൽ ഒക്കെ കിട്ടിയാൽ നല്ല work load ആണ്. ലീവും കിട്ടില്ല.
      Btw im working as an Oprtr in kwa

  • @Poorapremi559
    @Poorapremi559 5 หลายเดือนก่อน +14

    വെറുതെ പഠിച്ചു സമയം കളയുന്നു

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน +9

      പൈസ അല്ല നോക്കുന്നത് സ്റ്റാറ്റസ് സ്റ്റാറ്റസ് പൈസ വരും പോകും പക്ഷേ സ്റ്റാറ്റസ് അങ്ങനെ കിട്ടില്ല സർക്കാർ ജോലിക്കാർക്ക് പ്രത്യേകമൊരു പവർ പെട്ടെന്ന് കല്യാണം കിട്ടും അങ്ങനെ എല്ലാം പെട്ടെന്ന് കിട്ടും പ്രൈവറ്റ് ജോലി ഉള്ളവർക്ക് ഈ നാട്ടിൽ പുല്ലുവിലയാണ് ആർക്കും വേണ്ട ഒരു പെണ്ണ് പോലും കിട്ടില്ല സർക്കാർ ജോലി അങ്ങനെയല്ല എവിടെയും രാജാവാണ്

    • @Apache1970
      @Apache1970 5 หลายเดือนก่อน

      @@kannankollam1711 Avasanam paranjathe ninakke adikkittathathinte kozhappamane. Nine pole kure Sarkar jolikkarke private jolikkarode pullu vilayollondane ninte okke pension epo janangal contributory akkiyathe, 3 years ayitte DA, earned leave surrender okke maravipiche kidathiyathe. Mone, nee Sarkar ethinanennu adhyam padikke enitte yemman chamayye. Ninte yemman Pinarayepole samsarikkathe. 🤣

    • @Carteblanche1809
      @Carteblanche1809 5 หลายเดือนก่อน +7

      ​@@kannankollam1711Money is Power bro😄

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      @@Carteblanche1809 സർക്കാർ ജോലിയുടെ സ്റ്റാറ്റസ് അറിയണമെങ്കിൽ ഏതെങ്കിലും വീട്ടിൽ പെണ്ണ് കാണാൻ ചെന്നാൽ മതി അപ്പോൾ അറിയാം സ്റ്റാറ്റസ്. പ്രൈവറ്റ് ജോലി ഉള്ളവർക്കും ഗൾഫിൽ ജോലി ഉള്ളവർക്കും ഇന്നത്തെ കാലത്ത് കല്യാണം കിട്ടത്തില്ല ബ്രോ സർക്കാർ ജോലി ഉള്ളവർക്ക് മാത്രമേ പെട്ടെന്ന് കല്യാണം കിട്ടുകയുള്ളൂ അത് എത്ര പണം ഉണ്ടായാലും ശരി

    • @kannankollam1711
      @kannankollam1711 4 หลายเดือนก่อน

      ​@@Carteblanche1809എത്ര പണക്കാരൻ ആയാലും സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ പെണ്ണ് കിട്ടുകയുള്ളൂ അല്ലെങ്കിൽ കടക്ക് പുറത്ത്

  • @vishnuprasada.s1741
    @vishnuprasada.s1741 5 หลายเดือนก่อน

    8936 namale salary ninnu cut cheyumbole athe paisa government um idille???

  • @prajithslibrary
    @prajithslibrary 5 หลายเดือนก่อน

    😂😂😂😂 ithilum nallat pattalam anu