@@jkracademy sr clerk typist ini vilikumo... government order varunath vare njn poya coaching centre nirthi vechekuvanu clss...ini vilikan sadhyatha ondo?
@@jkracademy sir ഒരു doubt നോട്ടിഫിക്കേഷൻ site ൽ വന്നിട്ടു അത് കഴിയുന്ന time നു ഇടക്കായാലും കുഴപ്പം ഇല്ലേ.. എനിക്കു മോനു 1.5 month ആയുള്ളൂ.. അതുകൊണ്ടാ ഞാൻ ഒരു centre ൽ ചോദിച്ചിട്ടുണ്ട്.. മലയാളം, ഇംഗ്ലീഷ് lower 3 month കൊണ്ട് complete ആകുമോ
@jkracademy first of all typist nu maths ila 2nd only water authority ku mathre maths vechulu athu degree based ayathu kondanu but most of the typist posts are 10th based so athilonum maths ila. Gk 10, malayalam 20, English 20, computer 40 and type 10 ithanu type syllabus so pls don't spread fake infos
20 വർഷത്തിന് മുകളിൽ ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകനാണ് ഞാൻ Typist സിലബസ് വന്ന മാറ്റം PSC തുടരാൻ സാധ്യത കൂടുതലാണ് കാരണം Govt dept പല മാറ്റങ്ങളും Typist തസ്തികയിൽ വരുത്താൻ പോകുന്നു.
Kgte യുടെ മലയാളം ടൈപ്പ്&word pass ആണ്, പക്ഷേ ഇംഗ്ലീഷ് word process pass, ഇംഗ്ലീഷ് type pass അല്ല. എനിക്ക് ldc typist നോട്ടിഫിക്കേഷൻ വന്നാൽ അയക്കാൻ പറ്റുമോ sir
191/2023 (Statewide) - LD TYPIST (KERALA KERA KARSHAKA SAHAKARANA FEDERATION (KERAFED)) എനിക്ക് DCA മാത്രമേ ഉള്ളൂ ഞാൻ ഈ പോസ്റ്റിൽ apply ചെയ്തു ഞാൻ ലിസ്റിൽ വന്നാൽ ജോലി കിട്ടുമോ
@@jkracademyകുറെ കൊല്ലം കഴിഞ്ഞു ആണ് സർ പ്രൊമോഷൻ ഓകെ നടക്കുന്നത്, മിക്ക ആൾക്കാരും ടെസ്റ്റ് പോലും പാസ്സ് ആവാതെ ഇരിക്കുന്നുണ്ട് അവരെ എങ്ങനെ കൂട്ടായി പ്രവർത്തിച്ചു പുതിയ വാക്കാൻസി കണ്ടെത്താൻ പറ്റും? കാറ്റഗറി change ഉം നടക്കുന്നില്ല, revenue ഒഴിച്ച്, വളരെ കുറച്ചു ഡിപ്പാർട്മെന്റ് ലെ ഈ പോസ്റ്റ് ഉള്ളു
@@AllInOne-vb2vbno eattavum kooduthal promotion nadakunna post anu ith mattula typist post kalekal also vacancy kuravanu but ningal padikunna pole irikum , vacancy ila chance ila enum paranju padikkathe kuthi irunnal ennum avide irikkathe ullu athe samayam baki ulla pillar padich kerukayum cheyum lol chance illa enu paranju irikunnavar chori kuthi irikukayum cheyum njn typist padikunna oralanu nte koottathilulla Mike ullavarum keri njn list undu but back il anu enik ee pravashyam keranm
@@theerthaa.s557 ningalod ethoke aara parayunne, njn ee listil ullath aan, evde 5, 10 kollathinu mukhalil clerk typist aayit erikuvannavar 10 il mukhalil und. Ningl thettidharippikunna reethiyil samsarikaruth🙏🏻. Ee post ne kurach nannayi manasilakiyit samsariku Ld typist aan pettan promotion akunnath when compared to clerk typist
സർ വന്നിട്ട് എന്ത് കാര്യം? നിലവിലെ ക്ലാർക്ക് ടൈപ്പിസ്റ്റ് ലിസ്റ്റിൽ ഉള്ള ആൾ ആണ്. ഒരു ജില്ലയിലും പകുതി പോലും വാക്കാൻസി പോലും പല ജില്ലയിലും ജില്ലയിലും വാക്കാൻസി ഇല്ല, 5, 10 വർഷത്തിന് മുകളിൽ ജോലി ചെയുന്ന ക്ലാർക്ക് ടൈപ്പിസ്റ്റ് കാർ ഒരുപാട് പേര് ഉണ്ട് പ്രൊമോഷൻ, test ഒന്നും പാസ്സ് ആവാതെ അങ്ങനെ ഉള്ള അവസ്ഥയിൽ ഇനി ഒരു നോട്ടിഫിക്കേഷൻ വിളിച്ചിട്ട് എന്ത് കാര്യം പോരാത്തതിന് കുറെ എടുത്തും abolishum ചെയ്തു.. P&ard 89 order follow cheyynnath കൊണ്ട് പല ഡിപ്പാർട്മെന്റ്ലും 5 ,10 കൊല്ലം ക്ലാർക്ക് ടൈപ്പിസ്റ്റ് ആയിട്ട് ഇരിക്കുന്നു, നിലവിൽ ഉള്ള ലിസ്റ്റ് ഉള്ളവർക്ക് നിയമനം നടക്കുന്നുമില്ല 🤷🏻♂️
Confidential assistant ini epo vlikum..sir?
വർഷാവസാനം പ്രതീക്ഷിക്കാം
Sir njan Kerala State Rutronix ll ninn DCA um CWPDE um pass aaya aal aanu. Enikk LD typist or matt Typist postukalkk apply cheyyan saadhikkumo??
KGTE ആണ് യോഗ്യത അതിന് തുല്യത ഉണ്ടെങ്കിൽ അപേക്ഷിക്കാം
@jkracademy തുല്യത യോഗ്യതകൾ എതൊക്കെയാ?
Sir KGTE result എപ്പോൾ വരും എന്ന് അറിയോ ✋🏼
അറിയില്ല
Njan VHSE aanu padichathu sir athintekoode typewring crtificate marklistinte koode aadu chaithitundaayirunnu eni vere typewriting pono sir
KGTE ആണ് PSC പറയുന്ന യോഗ്യത അതിന് തുല്യത വേണം
🚨Sir please reply 🚨enik typewriting padikan ponam enund ,Typist nu vaccancy pothuve kuravalle athukond padikan pono vendayo enoru pedi 😢
പോകുന്നത് നല്ലതാണ് വേക്കൻസി വരും
Sir njan type writing padhichittilla ini padhichal avasarangal undakumo
പ്രതീക്ഷിക്കാം
DCA water authority LD typist ്ന് അണ്... അത് പണ്ടും അങ്ങനെ അണ് സിലബസ് യം വേറെ അണ്
Lets See
Sir assistant sales man examinu prelims kanumo.. Pls reply..
സാധ്യത കുറവാണ്
Kgte lower,word processing undu apply cheyyan pattumo sir
DCA പുതിയ Notification -ൽ ചോദിക്കുന്നുണ്ട്
@@jkracademy ഏത് notification അണ്? വാട്ടർ അതോറിറ്റി ആണോ? അത് already ഉള്ളത് അല്ലേ
@@jkracademyഏതിനാണ് DCA chothichath
TYPE UND. DCA pakaram data entry operator pattumo
മതിയാവും
Sir എനിക്ക് lower ഇംഗ്ലീഷ് ഉണ്ട് apply ചെയ്യാൻ പറ്റോ
malayalam ഇല്ലേ
@jkracademy ഇല്ലാ..
@@ajithkumarcp5221 malayalam lower must
Sir,typist category age limit athrayanu
18 - 36 General
Clerk typist various nu dca veno ?
No
Nope english malayalam lower and wordprocessing
പുതിയ Notification ൽ DCA ആവശ്യപ്പെടുന്നുണ്ട്
@@jkracademy അത് ഏത് ആണ്?
@@jkracademy clerk typist various ano?
Sr dca kku pakaram +2 computer padichitunal mathiyo
തുല്യത മതി
@@jkracademy sr clerk typist ini vilikumo... government order varunath vare njn poya coaching centre nirthi vechekuvanu clss...ini vilikan sadhyatha ondo?
Malayalam higher and DCA veno
Notification വന്നാലെ പറയാൻ സാധിക്കു
Sir നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞുള്ള typewritting സർട്ടിഫിക്കറ്റ് valid ആണോ
Notification കാലാവധിക്കുള്ളിൽ ഉണ്ടായാൽ മതി
@jkracademy thanks for your reply
@@jkracademy sir ഒരു doubt നോട്ടിഫിക്കേഷൻ site ൽ വന്നിട്ടു അത് കഴിയുന്ന time നു ഇടക്കായാലും കുഴപ്പം ഇല്ലേ.. എനിക്കു മോനു 1.5 month ആയുള്ളൂ.. അതുകൊണ്ടാ ഞാൻ ഒരു centre ൽ ചോദിച്ചിട്ടുണ്ട്.. മലയാളം, ഇംഗ്ലീഷ് lower 3 month കൊണ്ട് complete ആകുമോ
Clerk typistnu higher veno
സാധ്യത കൂടുതലാണ്
Venda
Sir ld typist examinte kode aano computer assistant grade 2 exam nadakunney
സാധ്യത കുറവാണ്
Thank you sir for the informations dca venam ennu parayalle😢 plzz , lab attender homeopathy cutt off ethraya sir
DCA പുതിയ Notification ൽ PSC ആവിശ്യപ്പെടുന്നുണ്ട്
Sir kgte lower alle....apo DCA vendi varumo....njan cheythitillla😢....ipo ella typist num DCA vendi varumo
Sir kgte thanne veno athoo dca matram mathiyo
KGTE വേണം
Sir kgte undankil clerk typist nu ayakamo dca venamo
Notification വന്നാലെ യോഗ്യത തീരുമാനമാകുകയുള്ളു
Sir btech computer science nu DCA venamo
തുല്യത ഉണ്ടെങ്കിലും മതിയാവും
No.....
Niyamanam onnum illallo.ullath thanne report cheyeyathe vech ozhivakkukayam cheyyunnu.
ഒരുമിച്ച് പ്രവർത്തിക്കുക ഒഴിവുകൾ Report ചെയ്യിക്കുക
Sir, higher secondary commerce group ൽ computer application ഒരു subject ആയി പഠിച്ചിട്ടുണ്ടെങ്കിൽ അത് DCA ക്ക് equivalent ആയി PSC അംഗീകരിച്ചിട്ടുണ്ടോ..
DCA യുടെ Package -ൽ ഉൾപ്പെടുന്നതെല്ലാം ഉണ്ടെങ്കിൽ മതിയാവും
Sir obc kku apply chayamo
ചെയ്യാം
Sir DCA course eduthal mathiyo
KGTE വേണം
Computer assistant exam eni enna notification varuka
വർഷാവസാനം ഉണ്ടാകും
2027
Enikk type ella. Eni padikan poyal nxt university Assistant notification varumbozhekk qualify aakumo? Apply cheyyan sadikkumo?
സാധിക്കും
Iti - copa (computer operater and programming assistant)trade Dca eqvalnt ano
DCA യുടെ Package ൽ ഉൾപ്പെടുന്നതെല്ലാം ഉണ്ടെങ്കിൽ ok
കോൺഫോർമേഷൻ കൊടുത്തിട്ട് പോകാതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ
പ്രശ്നമാകും
@@divyal8194 illa ith vare problem illa
ഇന്നു സെന്റർ ൽ വന്നു absence note ചെയുന്നത് കണ്ടു. Maximum attend cheyaan shramikuka
Plus two VHSE Office secretaryship ഉള്ളവർക്ക് പറ്റുമോ സർ
തുല്യത ഉണ്ടെങ്കിൽ ok
Clerk typist mental ability maths question kanumo
Clerk typist vaccancy etra und sir
Notification വരട്ടെ
Clerk typist notification varunnath state wide anno atho districts anno
District wise
Ithinu skill test undo
സാധ്യത കുറവാണ്
Dca veno
Notification വന്നാലെ അറിയാൻ സാധിക്കു
DCA must ano
സാധ്യത കൂടുതലാണ്
Ld typist various syllabus nganan
പുതിയ മാറിയ സിലബസാവാനാണ് സാധ്യത കൂടുതലാണ്
@@jkracademy putiya syllabus English math Malayalam ullatano
@@kavyaprakash1401 അതെ
@jkracademy first of all typist nu maths ila 2nd only water authority ku mathre maths vechulu athu degree based ayathu kondanu but most of the typist posts are 10th based so athilonum maths ila. Gk 10, malayalam 20, English 20, computer 40 and type 10 ithanu type syllabus so pls don't spread fake infos
20 വർഷത്തിന് മുകളിൽ ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകനാണ് ഞാൻ Typist സിലബസ് വന്ന മാറ്റം PSC തുടരാൻ സാധ്യത കൂടുതലാണ് കാരണം Govt dept പല മാറ്റങ്ങളും Typist തസ്തികയിൽ വരുത്താൻ പോകുന്നു.
Sir dca yum degreeyum undenkil ethokke postinu kodukkam ... Data entry operator aduthenganum vilikkumo
സാധ്യത കൂടുതലാണ്
Dca mathram mathiaakumo... Malayalam type seperate eduthund
KGTE ആണ് PSC പറയുന്നത് പ്രസ്തുത Course ൻ്റെ Package -ൽ ഉൾപ്പെടുന്നത് എല്ലാം വേണം
New vacancy onum varunila ee postinea
വരും കൂട്ടായ പ്രവർത്തനത്തിലൂടെ സാധ്യമാകും
MSc computer science undkl apply chyn pattumo? Lower typing qulfctns illa
No kgte must aan
Typewriting വേണം
Sir, clerk typistnum, L D typist num same qualification mathiyo? English higher veno?
Notification വന്നാലെ അറിയാൻ സാധിക്കു
Sir, njan PGDCA passayi, English malayalam typewriting lower exam ezhuthi nilkkuva, enikk apply cheyyan patto,
യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കുക
Result vannale apply cheyan pattolu
Cwpd padichamathiyo
KGTE Course ൽ ഉൾപ്പെടുന്നതെല്ലാം വേണം
Enik data entry and office automation certificate mathram ann ullath.. ith vech exam ezuthan patto
Typewriting വേണം
Kgte യുടെ മലയാളം ടൈപ്പ്&word pass ആണ്, പക്ഷേ ഇംഗ്ലീഷ് word process pass, ഇംഗ്ലീഷ് type pass അല്ല. എനിക്ക് ldc typist നോട്ടിഫിക്കേഷൻ വന്നാൽ അയക്കാൻ പറ്റുമോ sir
KGTE Package എല്ലാം വേണം
@@aiswaryaravikumar648 no
Kgte lower um MCA um undenkil clerk typist nu apply cheyyan pattumo?
സാധ്യത കൂടുതലാണ്
No mal kgte lower koodevenam
Co&pa kazhinjavarkku pattumo
സാധ്യത കുറവാണ്
191/2023 (Statewide) - LD TYPIST (KERALA KERA KARSHAKA SAHAKARANA FEDERATION (KERAFED)) എനിക്ക് DCA മാത്രമേ ഉള്ളൂ ഞാൻ ഈ പോസ്റ്റിൽ apply ചെയ്തു ഞാൻ ലിസ്റിൽ വന്നാൽ ജോലി കിട്ടുമോ
Athin type venam
@@arsharaju8061 പിന്നെ
എന്തുകൊണ്ട് അയക്കാൻ പറ്റി
സാധ്യത കുറവാണ് കാരണം Typewriting നിർബന്ധമാണ്
Frst rank vaangiyaal polum porathaakkum.. Pinne veruthe endhinaanu
Ningalokke endhinaan baakii ullavare ingane budhimoottikkunnath..
Sir athil or DCA ennundallo..... Appol apply cheyyan pattille.....
Sir computer assistant notification next year varumo
Let me check
2018 dec notification
2020 exam
2021 rank list
2022 - dec notification
2023- exam
2024 rank list
So new notification 2025 dec il പ്രതീക്ഷിക്കാം 👍
BCA Patumo
Typewriting വേണം
Data entry operator certificate ullavarkk ithin apply cheyyan kazhiyumo
Typewriting വേണം
Age limit koottan chance undo
സാധ്യത കുറവാണ്
സർ 14/04/1985 date of birth.. Ee examinu അപേക്ഷിക്കാമോ??
എത് കാറ്റഗറി ആണ്
English KGTA lower und.. Clerk typist @@jkracademy
Sir I'm obc 40 years completed eligible aano
call me
Dtp pato ?
Typewriting വേണം
Promotion ille ee postinu
ഉണ്ടല്ലോ
@@jkracademyകുറെ കൊല്ലം കഴിഞ്ഞു ആണ് സർ പ്രൊമോഷൻ ഓകെ നടക്കുന്നത്, മിക്ക ആൾക്കാരും ടെസ്റ്റ് പോലും പാസ്സ് ആവാതെ ഇരിക്കുന്നുണ്ട് അവരെ എങ്ങനെ കൂട്ടായി പ്രവർത്തിച്ചു പുതിയ വാക്കാൻസി കണ്ടെത്താൻ പറ്റും?
കാറ്റഗറി change ഉം നടക്കുന്നില്ല, revenue ഒഴിച്ച്, വളരെ കുറച്ചു ഡിപ്പാർട്മെന്റ് ലെ ഈ പോസ്റ്റ് ഉള്ളു
@@AllInOne-vb2vbno eattavum kooduthal promotion nadakunna post anu ith mattula typist post kalekal also vacancy kuravanu but ningal padikunna pole irikum , vacancy ila chance ila enum paranju padikkathe kuthi irunnal ennum avide irikkathe ullu athe samayam baki ulla pillar padich kerukayum cheyum lol chance illa enu paranju irikunnavar chori kuthi irikukayum cheyum njn typist padikunna oralanu nte koottathilulla Mike ullavarum keri njn list undu but back il anu enik ee pravashyam keranm
@@theerthaa.s557 ningalod ethoke aara parayunne, njn ee listil ullath aan, evde 5, 10 kollathinu mukhalil clerk typist aayit erikuvannavar 10 il mukhalil und. Ningl thettidharippikunna reethiyil samsarikaruth🙏🏻.
Ee post ne kurach nannayi manasilakiyit samsariku
Ld typist aan pettan promotion akunnath when compared to clerk typist
@@theerthaa.s557 ath pole ethra Peru promotion venda ennu paranju erikkunnavarum und. Avare nirbandham pidichu cheyippikenda avastha aan
സർ വന്നിട്ട് എന്ത് കാര്യം? നിലവിലെ ക്ലാർക്ക് ടൈപ്പിസ്റ്റ് ലിസ്റ്റിൽ ഉള്ള ആൾ ആണ്. ഒരു ജില്ലയിലും പകുതി പോലും വാക്കാൻസി പോലും പല ജില്ലയിലും ജില്ലയിലും വാക്കാൻസി ഇല്ല, 5, 10 വർഷത്തിന് മുകളിൽ ജോലി ചെയുന്ന ക്ലാർക്ക് ടൈപ്പിസ്റ്റ് കാർ ഒരുപാട് പേര് ഉണ്ട് പ്രൊമോഷൻ, test ഒന്നും പാസ്സ് ആവാതെ അങ്ങനെ ഉള്ള അവസ്ഥയിൽ ഇനി ഒരു നോട്ടിഫിക്കേഷൻ വിളിച്ചിട്ട് എന്ത് കാര്യം പോരാത്തതിന് കുറെ എടുത്തും abolishum ചെയ്തു..
P&ard 89 order follow cheyynnath കൊണ്ട് പല ഡിപ്പാർട്മെന്റ്ലും 5 ,10 കൊല്ലം ക്ലാർക്ക് ടൈപ്പിസ്റ്റ് ആയിട്ട് ഇരിക്കുന്നു, നിലവിൽ ഉള്ള ലിസ്റ്റ് ഉള്ളവർക്ക് നിയമനം നടക്കുന്നുമില്ല 🤷🏻♂️
Hlo ithn dca veno?
Clerk typistinu promothion ille appo
@@arsharaju8061 venoo
103/2019 dca onnumilayrunnu.. Kgte lower (eng, mal)
Promotion oke nadakanm enikil nalla tym edukum oke edukum ethil category change ennoru sambhavam und athu ullath kond.. 5,10 varsham erikunna aalkar und..
Athukond ee listil ullavark oru gunavum illa,
Eni ee listil ninn keriyavark promotion, category change oke avan tym edukum.
Apol puthiya list oke vannit enth karyam
2019 vilicha notification prelim, main oke kazhinja list vannapol 2023 aayi apozhekk pala department um ee post convert, abolish oke cheyth
@@AllInOne-vb2vb ano syllabus Ld typist nte same ano?
Typewriting English lower and higher veno?? Clerk exam nu apply cheyyan??
സാധ്യത കൂടുതലാണ്
@jkracademy listil vannal verification time mathiyo ee qualification certificates. Atho apply cheyyumbol veno??
@@AjayAchu-cs3wo before notification last date
Sir..company board typist notification ini ennakum vilikkuaa??
List കാലാവധി അവസാനിക്കാറാകുമ്പോൾ