Vishesham Malayalam Movie | Anand gains the motivation to achieve the challenge ! | Anand | Chinnu

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 28

  • @sanalkumarn.k8266
    @sanalkumarn.k8266 26 วันที่ผ่านมา +17

    ജീവിതത്തിന്റെ കുറെ വർഷങ്ങൾ ഇതുപോലെ കടന്ന് പോയതാണ്,എല്ലാ ചികിത്സയും മരുന്നും പരാജയപെട്ടു സാമ്പത്തികമായി തകർന്നു എന്നാലും അവസാനം ഞങ്ങളുടെ പ്രതീക്ഷ ജയിച്ചു.12-മത്തെ വർഷം ഞങ്ങളുടെ കുഞ്ഞു ജനിച്ചു 🥰

  • @dreamcatcher2523
    @dreamcatcher2523 2 หลายเดือนก่อน +60

    1:33 le ഗവണ്മെൻ്റ് നഴ്സ്: നീ പോലീസ് ആണെങ്കിൽ ഞാൻ കളക്ടറാടി 😂😂

  • @shahanamansoor-t2i
    @shahanamansoor-t2i 2 หลายเดือนก่อน +85

    ഹോ ഇതൊക്കെ ഒന്ന് അനുഭവിച്ച് നോക്കണം. ആ സമയത്തെ മാനസികാവസ്ഥ. 😢😢

    • @RamshiGafoor
      @RamshiGafoor หลายเดือนก่อน +1

      Allah orkaan vayya

    • @Fathi-x4p
      @Fathi-x4p หลายเดือนก่อน +1

      Athu anubavichark ariyaam

    • @computersalathur132
      @computersalathur132 หลายเดือนก่อน +1

      Sathyam

    • @shahanamansoor-t2i
      @shahanamansoor-t2i หลายเดือนก่อน +3

      @@Fathi-x4p അനുഭവിച്ചിട്ടുണ്ട്. 8 കൊല്ലമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു

    • @muhammedshafi3914
      @muhammedshafi3914 หลายเดือนก่อน

      അപ്പൊ മരണം എന്തായിരിക്കും അല്ലെ

  • @Muha-h5y
    @Muha-h5y 2 หลายเดือนก่อน +43

    Nurse super😂

  • @MasterQueen1995
    @MasterQueen1995 หลายเดือนก่อน +11

    ഇതൊക്കെ അനുഭവിച്ചവർക്കെ മനസ്സിലാവൂ

  • @kalidasanpb2985
    @kalidasanpb2985 2 หลายเดือนก่อน +23

    Adipoli nurse❤❤

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +23

    പണഠ ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @PraveenaPraveena-vc1fg
      @PraveenaPraveena-vc1fg หลายเดือนก่อน +15

      Panam illengilum kuttikalanu ettavum valiya sambadyam

    • @shajithashaji4778
      @shajithashaji4778 หลายเดือนก่อน +2

      ഈ പുള്ളി ഇവിടെയും vanno

    • @LathaSanthosh-b6l
      @LathaSanthosh-b6l หลายเดือนก่อน +3

      പണം വരാനും പോകാനും അധിക സമയം വേണ്ട

    • @magicman003
      @magicman003 หลายเดือนก่อน +3

      What he was said was right

    • @rakhimohan1155
      @rakhimohan1155 หลายเดือนก่อน

      നിങ്ങൾ ഇങ്ങനെ അല്ലല്ലോ ഓരോ കമൻ്റിലും പറഞ്ഞത് കുട്ടികൾ ശല്യമാണ് എന്നല്ലേ

  • @MuhammadsalsalTp
    @MuhammadsalsalTp หลายเดือนก่อน

    Ithokke anubhavichu athokke oru kalam

  • @neerajarunkumar8814
    @neerajarunkumar8814 26 วันที่ผ่านมา

    4.19🤣

  • @techmantra2526
    @techmantra2526 หลายเดือนก่อน

    Le patient: nurse onnu akathottu varumo? Njan nokeettu shariyavunnilla

  • @sreelekshmymurali
    @sreelekshmymurali หลายเดือนก่อน +3

    Typical infertility clinic

  • @ChillTimewithHoney
    @ChillTimewithHoney 2 หลายเดือนก่อน +9

    അങ്ങേര് സെമെനും കൊണ്ട് പോയതിനു ബാക്കി എല്ലാരും അഭിമാനത്തോടെ എഴുന്നേറ്റഅതെന്തിനാ

    • @kavyarahul474
      @kavyarahul474 หลายเดือนก่อน +4

      Q
      Chair mari irunnatha. Adutha aal keriyappol

    • @anpuselvi5823
      @anpuselvi5823 หลายเดือนก่อน

      😅

  • @sreek3283
    @sreek3283 หลายเดือนก่อน

    🤣🤣🤣🤣🤦‍♂️