ഇതൊക്ക കാണുമ്പോ പടച്ചോനോട് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ❤ഞങ്ങൾക് വേഗം തന്നു റബ്ബ് അൽഹംദുലില്ലാഹ്, മക്കൾ ഇല്ലാത്തവർക്ക് വേഗം മക്കളെ കൊടുക്കും ചെയ്യണേ നാഥാ...
ഇത് ഞങ്ങളുടെ കഥയാണ് എന്ന് തോന്നിപ്പോവുന്നു. Same അവസ്ഥയിലൂടെ ഞങ്ങൾ കടന്നു പോയി.ഒന്നര വർഷം ട്രീറ്റ്മെന്റ് ചെയ്തു. 3 doctors നെ കണ്ടു. Sabine ഹോസ്പിറ്റലിൽ ആണ് last പോയത്. അവിടെ ലാപ്രോസ്കോപ്പി ചെയ്തു. അതിൽ ഒരു പ്രശ്നവും ഇല്ല. 2 iui ചെയ്തു. പരാജയപ്പെട്ടു. ഒന്നര വർഷം മെഡിസിൻ എടുത്ത് ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരുന്നു. ഒന്നും ഫലം ഉണ്ടായില്ല. പ്രതീക്ഷകൾ ഒക്കെ പോയി. മെഡിസിൻ നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. കരഞ്ഞു പ്രാർത്ഥിച്ചു ഒരുപാട്. പിന്നെ പിന്നെ മസാമാസം ഉള്ള കാത്തിരിപ്പ് അങ്ങ് നിർത്തി. ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. അങ്ങനെ മെഡിസിൻ നിർത്തിയ 6 ആം മാസം ഞാൻ പ്രെഗ്നന്റ് ആയി💖💖naturally.. അങ്ങനെ 7 വർഷങ്ങൾക്ക് ശേഷം ഞാനും അമ്മയായി 🥰🥰 മോനിപ്പോ രണ്ട് വയസ് ആവാൻ പോകുന്നു. ഞാനും husband ഉം ഈ മൂവി കണ്ട് ഒരുപാട് സങ്കടപ്പെട്ടു. ഞങ്ങളെ തന്നെ ആണ് ഇതിൽ കൂടെ ഞങ്ങൾ കണ്ടത്💝💝സമയം ആകുമ്പോൾ ദൈവം കുഞ്ഞുങ്ങളെ തരും ക്ഷമയോടെ കാത്തിരിക്കുക 💖💖💖
സത്യം...ഇതു അനുഭവിച്ചവർക്കേ ആ വേദന മനസിലാക്കാൻ കഴിയു.. നീണ്ട 24 വർഷങ്ങൾ ഇപ്പോൾ twin baby girls... From sabine hospital ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ നമ്മൾ ഒറ്റക്കല്ല ഒരുപാട് പേർ കൂട്ടായി ഉണ്ടെന്നു തോന്നുന്നത്.... God is Great
എനിക്കറിയാവുന്ന ഒരു ചേച്ചിക്ക് 16 വർഷം കഴിഞ്ഞു കുഞ്ഞുണ്ടായി അവരുടെ 40s ൽ. ഒരുപാട് treatments ചെയ്തു ഇനി ഉണ്ടാവില്ല എന്ന് എല്ലാ doctors പറഞ്ഞു, ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് അവർ husband and wife ഒരു തീരുമാനം എടുത്തു. ഏതായാലും കുഞ്ഞുണ്ടാവില്ല പിന്നെ എന്തിന് കരഞ്ഞു ജീവിതം കളയണം. അതുകൊണ്ട് നമുക്ക് അടിച്ചു പൊളിച്ചു നല്ല food ഒക്കെ കഴിച്ചു യാത്രയൊക്കെ ചെയ്തു life ജോളി ആക്കാം എന്ന്. എന്തിന് sex life പോലും അവർ ആ സമയം honeymoon പോലെ enjoy ചെയ്തു തുടങ്ങി.അങ്ങനെ happy ആയി പോകുമ്പോൾ പടക്കം പൊട്ടും പോലെ ഒരു ആൺകുഞ്ഞു ഉണ്ടായി. So always be happy. നിങ്ങളുടെ മനസും ശരീരവും പാകം ആകുമ്പോൾ കുഞ്ഞുണ്ടാകും. ഇനി ഉണ്ടായില്ലെങ്കിലും Happy ആയിരിക്കുക. വിശേഷം ആയില്ലേ എന്ന് ചോദിക്കുന്നവരോടെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ പറയുക.
കല്യാണം കയിഞ്ഞു ഒര് വർഷം ആയപ്പോയേക്ക് ചോദ്യം വന്നു തുടങ്ങി ,, വിശേഷം, വിശേഷം .. ചോദ്യങ്ങൾ കേട്ട് കേട്ട് മടുത് ഞാൻ ആഞ്ഞടിച്ച് നേടി എടുത്തു.. 6വർഷത്തിൽ 3 മക്കൾ❤❤ സമൂഹം 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐
, ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞാലും ഒരു പ്രേശ്നവും ആക്കേണ്ട, മക്കൾ ഇല്ലാത്ത എല്ലാവർക്കും ദൈവം പെട്ടെന്ന് മക്കളെ കൊടുക്കട്ടെ 🤲🥰🥰
ഈ അവസ്ഥയിലൂടെ കടന്ന് പോയവർ ആണ് ഞങ്ങളുo മോനെ കിട്ടി ഞങ്ങൾക്ക് sabine ഹോസ്പിറ്റലിൽ എത്രയോ പ്രാവിശ്യം ഞങ്ങൾ ഇങ്ങനെ ഇരുന്നിട്ട് ഉണ്ട് ഇപ്പോ മോനെ കൊണ്ട് അവിടെ പോകുബോൾ അവിടെ വരുന്നവർക്ക് എല്ലാവർക്കും ഈ സന്തോഷം കൊടുക്കണേ എന്ന് ഞാൻ പ്രാത്ഥിക്കറുണ്ട് 🙏🙏🙏
Oro parents avarudae baby ayittu kalichukondupokumbol manasil happiness + sad annu.Happiness aa kunjintae cuteness kandittanu,sadness akunnathu oru baby illathathukondu…After 3 years I was blessed with cute baby boy…..❤❤❤❤I prayed a lot and my MARYMATHA blessed me abduntly
ഇത് എൻ്റെ അവസ്ഥ തന്നെ ആണ്.7 വർഷം പക്ഷെ ഞങ്ങൾ വിശ്വാസം കൈവിടാതെ ഒരു ഡോക്ടറിൻ്റെ ട്രീറ്റ്മെൻ്റ് തന്നെ തുടർന്നു. Laproscopy, iui ഇതൊക്കെ ചെയ്തു. Last attempt എന്ന നിലയിൽ ivf ചെയ്തു. അവിടെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ പൊന്നുമോന് ഇപ്പൊ 3 വയസ്സായി❤❤❤.
13 varsham kathirunnu... Last Sabine hospital ill ethi... E avastha yil kude othiri kadannu poyi hospital life . Last Daivam eniku oru ponnu mone thannu.. Eppol 3 vayasu Ente ponninu❤❤❤
Unnecessary involvement in somebody else’s life is a hobby for people. To get rid of problems in their own life, people interfere with others’ life. Move on cheerfully in these situations, it is not them, but the LORD provides😊😊😊
ഞാനും ഈ അവസ്ഥയിലൂടെ4 വർഷത്തിലൂടെ കടന്ന് പോയി കല്യാണം കഴിഞ്ഞ് 6 മാസം ആയപ്പോഴേക്കും ചോദ്യം തുടങ്ങി വിശേഷം ആയില്ലേ എന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരു പേടി എന്താ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് എന്ന് പേടി മാറാൻ എൻ്റെ കാക്കു എന്നെ hospital il കാണിച്ചു അപ്പോഴാണ് pcod എന്ന വില്ലൻ ഉണ്ടെന്ന് മനസിലായത് കുറേ ട്രീറ്റ് മെൻ്റ് ചെയ്റ്റു 3 വർഷം കടന്ന് പോയി ഒരു പാട് മരുന്ന് കുടിച്ചു പിന്നെ വീട്ടുക്കാരും നാട്ടുകാരും ചോദിക്കാൻ തുടങ്ങി ഇത്ര hospital കൂടെ കേറി നടന്നിട്ടും ഇവർ എന്താ pregnent ആവാത്തത് എന്ന് ചിലർ പറയും ഇവര് hospital പോവാണെന്ന് പറഞ്ഞ് കറങ്ങി നടക്കുക ആണെന്ന് ഒരു പാട് വിഷമിച്ചിരുന്നു പിന്നെ ഞാനും കാക്കും ഒരു തിരുമാനം എടുത്തു ഇനി ഞങ്ങൾ hospitai പോവില്ല എന്ന് ഓരോ പ്രാവശ്യവുംdr ൻ്റെop യിൽ നിൽക്കുമ്പോൾ 'ഉള്ള വേദന അത് പറഞ്ഞറിയിക്കാത്ത വേദനയാണ് hospital കാണിക്കൽ നിർത്തി പിന്നെ എൻ്റെ നാത്തൂൻ പറഞ്ഞു എൻ്റെ വീടിൻ്റെ അടുത്ത് ഒരു ഉസ്താദ് ഉണ്ട് മക്കളില്ലാത്തവർക്ക് അവിടെ പോയാൽ വേഗം മക്കൾ ഉണ്ടാവുമെന്ന് അങ്ങനെ ഞാൻ പറഞ്ഞു കാക്കുന്നോട് ലാസ്റ്റ് ആയി 'നമുക്ക് അതും കൂടി നോക്കാമെന്ന് അങ്ങനെ ഉസ്താദിൻ്റെ അടുത്തേക്ക് പോയി ഉസ്താദിനെ കണ്ടു ഉസ്താദ് പറഞ്ഞു അണക്ക് Pcod ഒന്നും അല്ല ശരീരത്തിൽ ഒട്ടും രക്തമില്ലാ എന്ന് ഉസ്താദ് പറഞ്ഞു ഒണക്കമുന്തിരി' ബദാം ഈത്തപ്പഴം പാൽ പഴം ഇവ ചേർത്ത് ദിവസവും ജ്യൂസ് അടിച്ച് കുടിക്കുക പിന്നെ ഓതാനും തന്നു ഉസ്താദ് പറഞ്ഞു അടുത്ത മാസം നീ എന്തായാലും ഗർഭണി ആവും ഞാൻ നിനക്ക് ഗ്യാരൻ്റി തരാ എന്ന് അങ്ങനെ ഞങ്ങൾ അവിടുന്ന് പോയി Next month check ചെയ്തു Posittive അള്ളാ വളരെ അധികം സന്തോഷം എനിക്ക് ഒരു പൊന്നുമോളേ പടച്ചോൻ തന്നു മോൾക്ക്2 വയസ് വീണ്ടും ഞാനൊരു ഉമ്മയാവാൻ പോവുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കളില്ലാത്തവ ർക്ക് എത്രയും പെട്ടെന്ന് പൊന്നോമനകളെ തരട്ടെ
5 വർഷമായി കാത്തിരിക്കുന്നു 🙂... ദൈവം എന്തിനാണാവോ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്.. ഇതു കാണുമ്പോള എത്ര പേര കുഞ്ഞുങ്ങൾ ഉണ്ടാകാതെ വിഷമിക്കുന്നത്.. ദൈവം വേഗം ഒന്ന് ശെരിയാക്കി തെരണമേ..
ഞങ്ങൾ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ.. കൂടെ നിൽക്കേണ്ട വീട്ടുകാർ പോലും കുറ്റപ്പെടുത്തു മ്പോൾ കരയാനല്ലാതെമറ്റൊന്നിനും മനോധൈര്യം കിട്ടുന്നില്ല 😢

Aameen
ഇങ്ങനെ ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് ഞാനും 6 year ആയിട്ട് അങ്ങനെ ഈ വർഷം ദൈവം രണ്ടു കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിച്ചു 😍😍🥹🥹🥹🥹
എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന നിമിഷം...
പരിഹാസം കേട്ട് മടുക്കുന്ന ദിവസങ്ങളുടെ ഒടുവിൽ ആ അത്ഭുതം സംഭവിക്കും....
Correct
😢
എന്തിനാ പരിഹാസം
ഇത് ഞങ്ങളുടെ കഥയാണ് എന്ന് തോന്നിപ്പോവുന്നു. Same അവസ്ഥയിലൂടെ ഞങ്ങൾ കടന്നു പോയി.ഒന്നര വർഷം ട്രീറ്റ്മെന്റ് ചെയ്തു. 3 doctors നെ കണ്ടു. Sabine ഹോസ്പിറ്റലിൽ ആണ് last പോയത്. അവിടെ ലാപ്രോസ്കോപ്പി ചെയ്തു. അതിൽ ഒരു പ്രശ്നവും ഇല്ല. 2 iui ചെയ്തു. പരാജയപ്പെട്ടു. ഒന്നര വർഷം മെഡിസിൻ എടുത്ത് ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരുന്നു. ഒന്നും ഫലം ഉണ്ടായില്ല. പ്രതീക്ഷകൾ ഒക്കെ പോയി. മെഡിസിൻ നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. കരഞ്ഞു പ്രാർത്ഥിച്ചു ഒരുപാട്. പിന്നെ പിന്നെ മസാമാസം ഉള്ള കാത്തിരിപ്പ് അങ്ങ് നിർത്തി. ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. അങ്ങനെ മെഡിസിൻ നിർത്തിയ 6 ആം മാസം ഞാൻ പ്രെഗ്നന്റ് ആയി💖💖naturally.. അങ്ങനെ 7 വർഷങ്ങൾക്ക് ശേഷം ഞാനും അമ്മയായി 🥰🥰 മോനിപ്പോ രണ്ട് വയസ് ആവാൻ പോകുന്നു. ഞാനും husband ഉം ഈ മൂവി കണ്ട് ഒരുപാട് സങ്കടപ്പെട്ടു. ഞങ്ങളെ തന്നെ ആണ് ഇതിൽ കൂടെ ഞങ്ങൾ കണ്ടത്💝💝സമയം ആകുമ്പോൾ ദൈവം കുഞ്ഞുങ്ങളെ തരും ക്ഷമയോടെ കാത്തിരിക്കുക 💖💖💖
Laparoscopic cheyan ethra amount ayi
@@Trendymedia786 16000/-
@@Trendymedia786 16000/-
@Trendymedia786 16000/-
16000/-
സത്യം...ഇതു അനുഭവിച്ചവർക്കേ ആ വേദന മനസിലാക്കാൻ കഴിയു.. നീണ്ട 24 വർഷങ്ങൾ ഇപ്പോൾ twin baby girls... From sabine hospital ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ നമ്മൾ ഒറ്റക്കല്ല ഒരുപാട് പേർ കൂട്ടായി ഉണ്ടെന്നു തോന്നുന്നത്.... God is Great
Ivf ആയിരുന്നോ. എന്റെ കല്യാണം കഴിഞ്ഞിട് 9 years ആയി ഇപ്പൊ sabine ഹോസ്പിറ്റലിൽ പോയി ലാപ്രോസ്കോപ്പി ചെയ്തു. കാത്തിരിക്കുന്നു ഒരു കുഞ്ഞിനായി 😢
Ys
ഇതു ഒരു വല്ലാത്ത അവസ്ഥ ആണ്. ഇതിലൂടെ കടന്ന് പോകുന്നവര്ക്ക് മാത്രം മനസ്സിലാകുന്ന അവസ്ഥ 😔 8 വർഷം കൊണ്ട് ഞങ്ങൾ അനുഭവിക്കുന്നത് ആണ് 😔😔
സത്യം
എല്ലാം ശരിയാകുമെടോ 😊
@AVANISWORLD ശരിയാവട്ടെ 🥰
വിഷമിക്കല്ലേ എല്ലാം ശെരിയാകും കാത്തിരിപ്പിന്ന് ഇരട്ടി മധുരം തരും ആരെങ്കിലും എന്തേലും പറഞ്ഞാൽ പോയി പണിനോക്കാൻ പറയണം ❤️
@Abhimanyu_radhika 🥰🥰
എനിക്കും pcod aarunnu..😢
kunj aavuonn enik pediyaarunnu kalynm kazhnj 1 varshm kazhnja njn pregnt aayth... Athinidak orupaad tablet kazhichu.. Dr ine kandu.. Atlast preg aayi.. ❤️ daivathinu നന്ദി... ❤️ പിന്നെ എന്റെ ഡോക്ടർ ഇൻന്നും
എനിക്കറിയാവുന്ന ഒരു ചേച്ചിക്ക് 16 വർഷം കഴിഞ്ഞു കുഞ്ഞുണ്ടായി അവരുടെ 40s ൽ. ഒരുപാട് treatments ചെയ്തു ഇനി ഉണ്ടാവില്ല എന്ന് എല്ലാ doctors പറഞ്ഞു, ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് അവർ husband and wife ഒരു തീരുമാനം എടുത്തു. ഏതായാലും കുഞ്ഞുണ്ടാവില്ല പിന്നെ എന്തിന് കരഞ്ഞു ജീവിതം കളയണം. അതുകൊണ്ട് നമുക്ക് അടിച്ചു പൊളിച്ചു നല്ല food ഒക്കെ കഴിച്ചു യാത്രയൊക്കെ ചെയ്തു life ജോളി ആക്കാം എന്ന്. എന്തിന് sex life പോലും അവർ ആ സമയം honeymoon പോലെ enjoy ചെയ്തു തുടങ്ങി.അങ്ങനെ happy ആയി പോകുമ്പോൾ പടക്കം പൊട്ടും പോലെ ഒരു ആൺകുഞ്ഞു ഉണ്ടായി. So always be happy. നിങ്ങളുടെ മനസും ശരീരവും പാകം ആകുമ്പോൾ കുഞ്ഞുണ്ടാകും. ഇനി ഉണ്ടായില്ലെങ്കിലും Happy ആയിരിക്കുക. വിശേഷം ആയില്ലേ എന്ന് ചോദിക്കുന്നവരോടെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ പറയുക.
കല്യാണം കയിഞ്ഞു ഒര് വർഷം ആയപ്പോയേക്ക് ചോദ്യം വന്നു തുടങ്ങി ,, വിശേഷം, വിശേഷം .. ചോദ്യങ്ങൾ കേട്ട് കേട്ട് മടുത് ഞാൻ ആഞ്ഞടിച്ച് നേടി എടുത്തു.. 6വർഷത്തിൽ 3 മക്കൾ❤❤ സമൂഹം 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐
, ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞാലും ഒരു പ്രേശ്നവും ആക്കേണ്ട, മക്കൾ ഇല്ലാത്ത എല്ലാവർക്കും ദൈവം പെട്ടെന്ന് മക്കളെ കൊടുക്കട്ടെ 🤲🥰🥰
ഈ അവസ്ഥയിലൂടെ കടന്ന് പോയവർ ആണ് ഞങ്ങളുo മോനെ കിട്ടി ഞങ്ങൾക്ക് sabine ഹോസ്പിറ്റലിൽ എത്രയോ പ്രാവിശ്യം ഞങ്ങൾ ഇങ്ങനെ ഇരുന്നിട്ട് ഉണ്ട് ഇപ്പോ മോനെ കൊണ്ട് അവിടെ പോകുബോൾ അവിടെ വരുന്നവർക്ക് എല്ലാവർക്കും ഈ സന്തോഷം കൊടുക്കണേ എന്ന് ഞാൻ പ്രാത്ഥിക്കറുണ്ട് 🙏🙏🙏
എവിടെ ഈ ഹോസ്പിറ്റൽ
Muvattupuzha
@@KezaKenza-em1hpഇപ്പൊ മലപ്പുറം താനൂരും ഉണ്ട്
ഇതില്ലാം കഴിഞ്ഞ് കുട്ടികളെ കിട്ടിയിട്ട് പിന്ന് നമ്മൾ അവരെ കൊണ്ട് സന്തോഷം മാത്രമാണോ അനുഭവിക്കുന്നത് പിന്നെയാണ് യദാർത്ഥ വലച്ചിൽ😂
Oro parents avarudae baby ayittu kalichukondupokumbol manasil happiness + sad annu.Happiness aa kunjintae cuteness kandittanu,sadness akunnathu oru baby illathathukondu…After 3 years I was blessed with cute baby boy…..❤❤❤❤I prayed a lot and my MARYMATHA blessed me abduntly
ഇത് എൻ്റെ അവസ്ഥ തന്നെ ആണ്.7 വർഷം പക്ഷെ ഞങ്ങൾ വിശ്വാസം കൈവിടാതെ ഒരു ഡോക്ടറിൻ്റെ ട്രീറ്റ്മെൻ്റ് തന്നെ തുടർന്നു. Laproscopy, iui ഇതൊക്കെ ചെയ്തു. Last attempt എന്ന നിലയിൽ ivf ചെയ്തു. അവിടെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ പൊന്നുമോന് ഇപ്പൊ 3 വയസ്സായി❤❤❤.
Evidnn ayirunnu.
13 varsham kathirunnu... Last Sabine hospital ill ethi... E avastha yil kude othiri kadannu poyi hospital life . Last Daivam eniku oru ponnu mone thannu.. Eppol 3 vayasu Ente ponninu❤❤❤
Najum avidya
Unnecessary involvement in somebody else’s life is a hobby for people. To get rid of problems in their own life, people interfere with others’ life. Move on cheerfully in these situations, it is not them, but the LORD provides😊😊😊
Same.. ഇതുപോലെ തന്നെ ആണ് ലൂക്കും ഞാനും husband ഉം
ഞാനും ഇത്തരത്തിൽ അനുഭവിച്ചിട്ടുണ്ട്. എൻ്റെ ഭർത്താവിൻ്റെ സപ്പോർട്ടുകൊണ്ട് മാത്രമാണ് ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോകാതിരുന്നത്
ഈ ചങ്ങാതി നല്ല ആക്ടറാണ് ട്ടോ
ഇത് സിനിമയാണ് ആരും അത് മറന്ന് മനസ്സ് വിഷമിക്കേണ്ട----- തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനയിച്ച രണ്ടു പേർ മാറി നിന്ന് ചിരിക്കുന്നത് കണ്ടില്ലേ😅
ഇതു അനുഭവിച്ചവർക്കേ മനസ്സിലാവൂ
11 വർഷം ആയി ഇതുവരെ ഒന്നും ആയില്ല. ഇത് കാണുമ്പോൾ സങ്കടം ആണ്
Don't worry. Be positive
Vishamikanda urappaum kittum. 100%sure. Nokkiko kittum.
സത്യം ഇത് വല്ലാത്തൊരു അവസ്ഥ ആണ്. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ. എനിക്ക് pcod, thyroid ഉണ്ട്.ഞങ്ങളും ഒരു കുട്ടിക്ക് വേണ്ടി കാത്തിരിക്കാ
എനിക്ക് ഈ പ്രശ്നം ഉണ്ട്.. ഞാൻ dr കാണിച്ചു ഇപ്പോൾ ഞാൻ 3 month പ്രഗ്നന്റ് ആണ് 🙂
@@amanzayan5655 ഞാനും dr. കാണിക്കുന്നുണ്ട്
Im waiting to become a mother again
10 yrs ayi😢😢😢doctors kandu,,,onnum prashnamilla nattukark prashnam❤❤❤❤❤😢😢😢😢
ഞാനും ഈ അവസ്ഥയിലൂടെ4 വർഷത്തിലൂടെ കടന്ന് പോയി കല്യാണം കഴിഞ്ഞ് 6 മാസം ആയപ്പോഴേക്കും ചോദ്യം തുടങ്ങി വിശേഷം ആയില്ലേ എന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരു പേടി എന്താ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് എന്ന് പേടി മാറാൻ എൻ്റെ കാക്കു എന്നെ hospital il കാണിച്ചു അപ്പോഴാണ് pcod എന്ന വില്ലൻ ഉണ്ടെന്ന് മനസിലായത് കുറേ ട്രീറ്റ് മെൻ്റ് ചെയ്റ്റു 3 വർഷം കടന്ന് പോയി ഒരു പാട് മരുന്ന് കുടിച്ചു പിന്നെ വീട്ടുക്കാരും നാട്ടുകാരും ചോദിക്കാൻ തുടങ്ങി ഇത്ര hospital കൂടെ കേറി നടന്നിട്ടും ഇവർ എന്താ pregnent ആവാത്തത് എന്ന് ചിലർ പറയും ഇവര് hospital പോവാണെന്ന് പറഞ്ഞ് കറങ്ങി നടക്കുക ആണെന്ന് ഒരു പാട് വിഷമിച്ചിരുന്നു പിന്നെ ഞാനും കാക്കും ഒരു തിരുമാനം എടുത്തു ഇനി ഞങ്ങൾ hospitai പോവില്ല എന്ന് ഓരോ പ്രാവശ്യവുംdr ൻ്റെop യിൽ നിൽക്കുമ്പോൾ 'ഉള്ള വേദന അത് പറഞ്ഞറിയിക്കാത്ത വേദനയാണ് hospital കാണിക്കൽ നിർത്തി പിന്നെ എൻ്റെ നാത്തൂൻ പറഞ്ഞു എൻ്റെ വീടിൻ്റെ അടുത്ത് ഒരു ഉസ്താദ് ഉണ്ട് മക്കളില്ലാത്തവർക്ക് അവിടെ പോയാൽ വേഗം മക്കൾ ഉണ്ടാവുമെന്ന് അങ്ങനെ ഞാൻ പറഞ്ഞു കാക്കുന്നോട് ലാസ്റ്റ് ആയി 'നമുക്ക് അതും കൂടി നോക്കാമെന്ന് അങ്ങനെ ഉസ്താദിൻ്റെ അടുത്തേക്ക് പോയി ഉസ്താദിനെ കണ്ടു ഉസ്താദ് പറഞ്ഞു അണക്ക് Pcod ഒന്നും അല്ല ശരീരത്തിൽ ഒട്ടും രക്തമില്ലാ എന്ന് ഉസ്താദ് പറഞ്ഞു ഒണക്കമുന്തിരി' ബദാം ഈത്തപ്പഴം പാൽ പഴം ഇവ ചേർത്ത് ദിവസവും ജ്യൂസ് അടിച്ച് കുടിക്കുക പിന്നെ ഓതാനും തന്നു ഉസ്താദ് പറഞ്ഞു അടുത്ത മാസം നീ എന്തായാലും ഗർഭണി ആവും ഞാൻ നിനക്ക് ഗ്യാരൻ്റി തരാ എന്ന് അങ്ങനെ ഞങ്ങൾ അവിടുന്ന് പോയി Next month check ചെയ്തു Posittive അള്ളാ വളരെ അധികം സന്തോഷം എനിക്ക് ഒരു പൊന്നുമോളേ പടച്ചോൻ തന്നു മോൾക്ക്2 വയസ് വീണ്ടും ഞാനൊരു ഉമ്മയാവാൻ പോവുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കളില്ലാത്തവ ർക്ക് എത്രയും പെട്ടെന്ന് പൊന്നോമനകളെ തരട്ടെ
Evdeyan sthalam?
Sthalam evade
Panddikkad melatoor road(Hamza musliyar)
@@Shahala-v4o eath district?
Malappuram
Sajitha shiju onnume parayan Ella adipoli❤❤❤❤❤❤❤❤❤
Movieyode full link idu pls
Alochich sagada pett kore varsham kadan poyi .....eni elel ella athra thanne we r happy and positive 😊
സൂപ്പർ movie
Full movie upload cheyamo
Upload ayittund
Full movie upload cheyyamo❤🎉
Njane kandathil valiya moovi🎉🎉🎉🎉🎉🎉🎉🎉🎉🎉
Beautiful...❤
5 വർഷമായി കാത്തിരിക്കുന്നു 🙂... ദൈവം എന്തിനാണാവോ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്.. ഇതു കാണുമ്പോള എത്ര പേര കുഞ്ഞുങ്ങൾ ഉണ്ടാകാതെ വിഷമിക്കുന്നത്.. ദൈവം വേഗം ഒന്ന് ശെരിയാക്കി തെരണമേ..
Daivam anugrahikatte
Commnt box muzhuvan sabine hosptl pr aanallo.. 😂
Avrde ad anenn thonunu.....something fishy
അവിടെ നിന്ന് ഒരുപാട് പേർക് ആകുന്നുണ്ടെടാ. ഈ കമന്റ്സ് ഒക്കെ കണ്ടപ്പോ ശരിക്കും സന്തോഷം ആയി.9 വർഷായി aviduthe ട്രീറ്റ്മെന്റഇൽ ആണ് ഇപ്പോൾ
എൻ്റെ കൃപാസനം മാതാവ് കുട്ടികൾ ഇല്ലാത ആളുകൾക്ക് ആലപ്പുഴ കൃപാസനം മാതാവ് ഉടബടി പ്രാർതഥാന യിൽ ലൂടെ കുട്ടികൾ നൽക്കും ഉറപ്പ് ആണ്. 🙏🙏🙏🙏🌹🌹🌹🌹
ഉടമ്പടി എടുക്കാതെ മാതാവിനോട് പ്രാർത്ഥിച്ചൽ കുഞ്ഞുങ്ങളെ കിട്ടും, അതിന്റെ ഒരു തെളിവാണ് ഞാൻ,
🙏🙏🙏
അതിന് പ്രാർഥിച്ചിട്ട് കാര്യമില്ല
അന്ധവിശ്വാസം
Chilappo andhamayi onnuil viswasikkumbo namuk confidence kittum....oru apath varumbo athil ninn rakshapedanamenne vicharikkullu...viswasam adhaviswasam angne onnuilla@@hassan6024
ഞാനും ഈ avasthaylude പോയി 6 വർഷം അവസാനം sabine hospitalil poyi 2 iui cheythu ayila then ivf cheythu. Ipo ente molk 1 vayasayi. Thank uu sabine sir🙏
ഞാനും അവിടെ ആണ്..
Amazing movie..great actors
Karathavine visyasam ullavar 3 am enittu avanthe karunakkaye pray cheyu god help cheyzm😊
5 വർഷം ആയി കാത്തിരിക്കുന്നു 😓
Ethrayoo ratrikal karanjutheerthittundu
Same
ഈ നടന്റെ പേര് എന്താ
ചിലരുടെ തൊലിഞ്ഞ ചോദ്യങ്ങൾ കേക്കുമ്പോ ആണ്..... 😡😢.....
😢
ഞങ്ങൾ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ.. കൂടെ നിൽക്കേണ്ട വീട്ടുകാർ പോലും കുറ്റപ്പെടുത്തു മ്പോൾ കരയാനല്ലാതെമറ്റൊന്നിനും മനോധൈര്യം കിട്ടുന്നില്ല 😢
Painful days😢
❤
ഇവർക്ക് doctor ആവാൻ നല്ലോണം പറ്റും
Go mannarasala temple
Yes iam the pain in my life
Emanushare kondu thottu
Toyching story...
Its my story😢
Keralathil ullaver kke eganathey problem undagil Muvatupuza Sabine Hospital poguuu eallaam ok agum 6 month konde ❤
Adopt cheythoode
Njngalm anubhavichutto. Sherikkm fl ayi. Oro scn kanumbozhum njngalethanneuan athil kandath. Ippo 5th year. Njgalkk oru kunj undayii
Idhupole oru husband adhe edhoru penindeyum sopnam aane
Ente ketyon ingane aanu❤ ellathinum koode nikum😊
നിങ്ങൾക് കുട്ടികൾ ഇല്ലെങ്കിൽ ദിവസം ദൈവത്തോട് പ്രാർത്ഥിക്കു
ഈ മൂവി ഫുൾ കിട്ടാൻ എന്ത് ചെയ്യണം
ആമസോൺ prime ഇൽ ണ്ട്
Thanks 😊
ഹോസ്പിറ്റലിൽ പോകരുത്
എന്റെ അനുഭവം
ഹോസ്പിറ്റലിൽ പോവാതെ tretment edukkathe ദൈവത്തെ മാത്രം നോക്കി ഇരിന്നിട്ട് കാര്യം ഇല്ല ❤️
Treatment with pray 🥰
Pray garbharakshambikai temple in Tamilnadu and welcome your child😊
നേച്ചിക്കോട് ഉസ്താദിന്റെ പേരിൽ ബൈത് ചെല്ലുക അല്ലെങ്കിൽ അവിടെ പോയി ദുആ ചെയ്യുക
❤❤❤❤❤❤
❤❤❤
❤❤❤❤❤❤