ചിരിവേദിയിലെ എട്ടാം ബംബർ അടിച്ചു മഹാദേവൻ.. | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Click to Watch Full Episode : bit.ly/3zbxbsB
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 1.1K

  • @jithamanoj556
    @jithamanoj556 2 ปีที่แล้ว +2510

    സൂപ്പർ,സൂപ്പർ... അശ്ലീല ചുവയില്ലാതെ ചിരിപ്പിക്കുന്ന മിടുക്കൻ

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/wK67OZjDnHQ/w-d-xo.html

    • @haroonsha6247
      @haroonsha6247 2 ปีที่แล้ว +19

      Aa paranjathu sathyam 😇🙌

    • @joantreesamathew2356
      @joantreesamathew2356 2 ปีที่แล้ว +22

      Areum kaliyakkatheum chirippikan ariyavunnavan

    • @praseethasudheer7003
      @praseethasudheer7003 2 ปีที่แล้ว +6

      Mahadevan 🥰

    • @hitchhackvlogs
      @hitchhackvlogs 2 ปีที่แล้ว +1

      Gayathry suresh തെറി വിളിച്ചത് കാണാൻ വരൂ ❤️❤️❤️❤️❤️❤️❤️❤️

  • @sajuslinu6590
    @sajuslinu6590 2 ปีที่แล้ว +1466

    മഹാദേവാ പേര് പോലെ നീയൊരു മഹാ ദേവൻ തന്നെ... 👌🏻👌🏻👌🏻😄😄😄

    • @celinepaul4151
      @celinepaul4151 2 ปีที่แล้ว

      😍😍😍

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/wK67OZjDnHQ/w-d-xo.html

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 ปีที่แล้ว +1382

    Late ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്ന അപൂർവം ചിലരിൽ ഒരാൾ 🤣🤣🤣🔥🔥🔥🔥... മഹാദേവൻ th monster 🔥🔥🔥🔥

  • @Riyas_AbuDhabi
    @Riyas_AbuDhabi 2 ปีที่แล้ว +357

    ഈ പ്രോഗ്രാം കൊണ്ട് പ്രേക്ഷകർക്ക് കിട്ടിയ ഒരു മുതലാണ് - മഹാദേവൻ , ചുമ്മാ ചളിയടിക്കാതെ നല്ല തീം ഉണ്ടക്കിയിട്ടേ വരൂ 🥰🥰😍😍

  • @_srxhri._
    @_srxhri._ 2 ปีที่แล้ว +4375

    സൂപ്പർ മഹാദേവാ.... സങ്കടം വന്നിട്ട് ഇരിക്കുമ്പോൾ വെറുതെ യൂട്യൂബിൽ നോക്കിയതാ എന്റെ വിഷമം എല്ലാം ഞാൻ മറന്ന് ചിരിച്ചു... Thanks അനിയാ

    • @miznaka2910
      @miznaka2910 2 ปีที่แล้ว +17

      Same here

    • @ijasmuhaed
      @ijasmuhaed 2 ปีที่แล้ว +33

      ഇത് കണ്ട് ചിരിച്ച നിങ്ങൾക് ഒരു അവാർഡ് കിട്ടണം 👏🏻👏🏻👏🏻

    • @anjalivijayakumar9359
      @anjalivijayakumar9359 2 ปีที่แล้ว +5

      Same

    • @jeevanmichael2356
      @jeevanmichael2356 2 ปีที่แล้ว +5

      😀😀😀😀

    • @StraightenedCurve
      @StraightenedCurve 2 ปีที่แล้ว +65

      @@ijasmuhaed വേഗം ഒരു ഡോക്ടറേ കാണണം... വൈകിയിരിക്കുന്നു dear 😊

  • @tomjerry240
    @tomjerry240 2 ปีที่แล้ว +158

    Condent അവസാനിച്ചു എന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന ആൾ ആണ് യഥാർത്ഥ Comedian🔥

  • @afsalrbjas6524
    @afsalrbjas6524 2 ปีที่แล้ว +820

    അടിപൊളി നിന്നനിൽപ്പിൽ ആളുകളെ ചിരിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. നീയൊരു മഹാ..... ദേവൻ തന്നെ 👍👍👍👌🏻👌🏻👌🏻❤️

  • @deepu7694
    @deepu7694 2 ปีที่แล้ว +452

    മഹാദേവാ..... പൊളിച്ചു.....മഞ്ജു ചേച്ചി വേണമായിരുന്നു..... അട്ടഹസിച്ചു ചിരിച്ചേനെ.... മഞ്ജു ഇല്ലാത്തോണ്ട് ഒരു ഗുമ്മില്ല.....

    • @mastertips-allinonebyanilg6925
      @mastertips-allinonebyanilg6925 2 ปีที่แล้ว +5

      മഞ്ചു ഇല്ലാഞ്ഞത് ഭാഗ്യം... Over ചിരിചിരിച്ചു... കുളമാക്കി.. ഒന്നും കേൾക്കാൻ പറ്റില്ല... 😄👍

    • @welkinmedia4813
      @welkinmedia4813 2 ปีที่แล้ว +2

      @@mastertips-allinonebyanilg6925 സത്യം 😄

    • @sreekuttymonichan2924
      @sreekuttymonichan2924 2 ปีที่แล้ว +1

      Pinne Manjunem ivanmaare aarem kaanaanalla aalukal chirikkaana ee prgrm kaanunnathu athu venduvolam ithil undu

  • @roopaunnimol..2383
    @roopaunnimol..2383 2 ปีที่แล้ว +1058

    തീരാറായോ എന്ന് ഇടയ്ക്കിടെ നോക്കി ഇപ്പോ തന്നെ കഴിയല്ലേ എന്നാഗ്രഹിക്കുന്നത് ചേട്ടന്റെ സ്റ്റാൻഡ് അപ്പ്‌ ആണ് 😘😘

  • @lallu006
    @lallu006 2 ปีที่แล้ว +152

    3പേരും ചിരിച്ചുന്നു കണ്ടാൽ നിർത്തണം.. വെറുതെ തമാശ പാഴി കളയരുത്... ബാക്കി അടുത്ത എപ്പിസോഡിൽ പറയണം... ☺️

    • @harithasarath5339
      @harithasarath5339 2 ปีที่แล้ว

      സമയം ല്ലേ

    • @lallu006
      @lallu006 2 ปีที่แล้ว +1

      @@harithasarath5339 nerathe nirthi enn vach kitya 50k povula 🤭..

    • @harithasarath5339
      @harithasarath5339 2 ปีที่แล้ว

      @@lallu006 അതല്ല ഇത്ര ടൈം ചെയ്യണം എന്ന് ഇല്ലേ

    • @lallu006
      @lallu006 2 ปีที่แล้ว

      @@harithasarath5339 illa.. Max 5min entho aanu.. Athil koodan patilla..

    • @harithasarath5339
      @harithasarath5339 2 ปีที่แล้ว +2

      @@lallu006 അറിയില്ല ഞാൻ അതികം കാണാറില്ല , ഇവന്റെ മാത്രമേ ഞാൻ കണ്ടിട്ട് ഉളളൂ ,

  • @faisalfaiz8361
    @faisalfaiz8361 2 ปีที่แล้ว +125

    എന്നെപ്പോലെ മഹാദേവനെയും കാത്തിരിക്കുന്നവർ ഉണ്ടോ..
    കാരണം ചിരി ഉറപ്പാണ്...
    ഇതൊക്കെയാണ് അംഗീകാരം ഉള്ള കഴിവ്...

  • @JoeJokes
    @JoeJokes 2 ปีที่แล้ว +410

    Polii😂😂😂

    • @mahadevanar07
      @mahadevanar07 2 ปีที่แล้ว +25

      ❤️❤️❤️

    • @ajasef9747
      @ajasef9747 2 ปีที่แล้ว +4

      😂💫

    • @Hulk367
      @Hulk367 2 ปีที่แล้ว +1

      Othiri nallayallo bumper chiriyil kanditt.

    • @happysoul7786
      @happysoul7786 2 ปีที่แล้ว +4

      @@mahadevanar07 ohoo.. ningal frends nu mathre reply kodukkullu alle.....maha........deva......

    • @mahadevanar07
      @mahadevanar07 2 ปีที่แล้ว +1

      @@happysoul7786 😂❤️

  • @DoIthuNokkiye
    @DoIthuNokkiye 2 ปีที่แล้ว +21

    മഹാദേവ......പേര് പുരാണം കലക്കി....എന്നാണ് അടുത്ത പെർഫോമൻസ് എന്ന് നോക്കിയിരിക്കുവാ... നിങ്ങളുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ KATTA WAITING for your next performance🤩🤩🤩

  • @renjusharajan9332
    @renjusharajan9332 2 ปีที่แล้ว +144

    അടിപൊളി 😁😁😁നല്ല ആശയം 🥰🥰🥰ഒരുപാട് ചിരിച്ചു.. മഹാദേവൻ പോളിയാണ് stand up കോമഡി king 💋💋✨️✨️💯💯.. ഇനിയും ചിരിപ്പിക്കാൻ പെട്ടെന്ന് അടുത്ത skit മായിട്ടു varane😍😍😍😍

  • @athiraponnus7801
    @athiraponnus7801 2 ปีที่แล้ว +47

    ഇതെല്ലാം പറഞു കഴിഞ്ഞു മഹാദേവൻ ചേട്ടൻ ഒരു ചിരി ഉണ്ട്... 😂😂🥰🥰

  • @rockstar35664
    @rockstar35664 2 ปีที่แล้ว +203

    ഇവന്റെ മാതാ പിതാക്കൾക്ക് നല്ല ദീർഘ വീക്ഷണമുണ്ട്. ശെരിക്കും ഒരു മഹാ ദേവൻ തന്നെ 🤝

  • @abhiramikbijoy302
    @abhiramikbijoy302 2 ปีที่แล้ว +4

    Harpic surya🤣🤣🤣....
    11mani kazhinjal pinne ella lovers intem peru vava nna 😂😂😂😂inn chirich chaavum njaaan🤣😹😹🤣😂😂😹🤣

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 ปีที่แล้ว +16

    പേരിനെ അന്നർത്ഥം ആക്കുന്നവൻ മഹാദേവൻ.
    ഈ കലയിലെ ആഗ്രഗണ്ണ്യൻ ❤❤

  • @manojmanu3769
    @manojmanu3769 2 ปีที่แล้ว +86

    Start എന്ന് പറയുമ്പോൾ ഇവൻ ചിരിച്ചു കൊണ്ട് തുടങ്ങുമ്പോൾ തന്നെ ഇവനെ കാണുമ്പോൾ ചിരി വരും..

  • @ushakumaric9896
    @ushakumaric9896 2 ปีที่แล้ว +96

    മഹാദേവനെ കണ്ടപ്പോൾ ഓടിവന്ന് നോക്കിയ ഞാൻ.... വെറുതെ ആയില്ല. ചിരിച്ച് ചിരിച്ച് ചത്തു.

  • @sdkechery6974
    @sdkechery6974 2 ปีที่แล้ว +81

    ഗംഭീരം . ഒരു പേരിൽ ചിരിക്കുള്ള വലിയൊരു വകയിരിപ്പുണ്ട്. ഇനിയും പുതിയ ആശയങ്ങളുമായി വരിക. സല്യൂട്ട്

  • @myvlog2195
    @myvlog2195 2 ปีที่แล้ว +28

    മഹാദേവൻ്റെ സംസാരം വേഗം തീരരുതേ എന്നാ ഗ്രഹിക്കാത്ത ആരാ ഉള്ളത് 🤣

  • @__laiba__548
    @__laiba__548 2 ปีที่แล้ว +236

    BB കണ്ട് കിളി പോയിരിക്കയിരുന്നു...dr മിസ്സ്‌ u .. മഹാദേവ മൈൻഡ് റിഫ്രഷ് ആക്കി ❤️‍🔥

  • @anandputhoor6203
    @anandputhoor6203 2 ปีที่แล้ว +52

    എന്തൊക്കെ content കൊണ്ടുവന്നാലും സംഗതി ക്ലാസാക്കി തരാനുള്ള കഴിവ് സമ്മതിച്ചു, തകർത്തു തിമിർത്തു 👏👏👏🙏🙏🙏👌👌👌

  • @fathimasayed1459
    @fathimasayed1459 2 ปีที่แล้ว +21

    രാമൻചേട്ടൻ മുക്കല്ല രാജപ്പൻ മുക്കാണ് 😂😂

  • @jasnaz6572
    @jasnaz6572 2 ปีที่แล้ว +172

    Super.. പൊളിച്ചു ദേവ്... ചിരിച്ചു ചിരിച്ചു... 😂😂😂 സാബു ചേട്ടൻ നെഞ്ചത്തടിച്ചു ചി രിക്കുന്നു 😄😄😄
    ദേവ് വന്നാൽ പിന്നെ ബമ്പർ ഉറപ്പല്ലേ... അടിപൊളി... 👍👍👍👍😍😍😍😍😍🥰🥰🥰❤️❤️

  • @shaabishihab1942
    @shaabishihab1942 2 ปีที่แล้ว +126

    മഹാദേവ നീ പോളിയാണ് മോനെ ചിരിച്ചു ഊപ്പാട് വന്നു 😄😄👍👍👍

  • @suniyadev3082
    @suniyadev3082 2 ปีที่แล้ว +40

    Sprrrrrrrbbbbbb........ 😂😂😂😂😂😂😂😂😂😂ചിരിക്കാൻ വയ്യ 😂😂😂simple ആയിട്ടുള്ളൊരു കാര്യം. അതൊരു വല്യ സംഭവമാക്കി മാറ്റി 👍🏻👍🏻👍🏻👍🏻no words

  • @anupamaswaminathan3738
    @anupamaswaminathan3738 2 ปีที่แล้ว +121

    Excellent 👍👍👍
    promo കണ്ട്
    എത്ര ദിവസമായി കാത്തിരിക്കുകയായിരുന്നു
    കൊട്ടിഘോഷിച്ച് കൊണ്ടുവന്ന് രണ്ടര മണിക്കൂർ bore അടിപ്പിക്കുന്ന മലയാള cinema കാണുന്നതിനേക്കാൾ എത്ര രസകരമാണ് മഹാദേവൻ്റെ ഒരു Stand up comedy കാണുമ്പോൾ കിട്ടുന്നത്
    ഈ അടുത്ത കാലത്ത് കാണുന്ന ഏറ്റവും മികച്ച TV comedy Programe ഉം
    മഹാദേവനെ തന്നെ!
    Keep going ❤️

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +35

    😂😂😂😂😂😂
    O😂രക്ഷ ഇല്ല
    ചേട്ടൻ മുക്കിയപ്പോൾ തന്നെ സ്ഥലത്തിനു പേര് ഇട്ട് കുറച്ചു കൂടി കഴിഞ്ഞേകിലോ

  • @charlidq6131
    @charlidq6131 2 ปีที่แล้ว +17

    രണ്ട് മിനുറ്റ് കൊണ്ട് ബംബർ അടിക്കണമെങ്കിൽ അയാളുടെ പേര് മഹാദേവൻ എന്നാണ് 😍😜💥
    💯💯

  • @kunhiramanpv6584
    @kunhiramanpv6584 2 ปีที่แล้ว +71

    എന്റെ മഹാദേവ, ശിവഭഗവാനെ വിളിച്ചതല്ല കേട്ടോ, ചിരിപ്പിച്ചു കരയിപ്പിച്ചു കേട്ടോ ഉഗ്രൻ, അഭിനന്ദനങ്ങൾ

  • @aedanvysakhan
    @aedanvysakhan 2 ปีที่แล้ว +28

    രാമൻ ചേട്ടൻ മുക്കിയപ്പോൾ പേരിട്ടത് നന്നായി 😂

  • @jesuschrist6112
    @jesuschrist6112 2 ปีที่แล้ว +27

    അത് കറക്റ്റ് ആണ്..... എത്ര വലിയ ഹോട്ടലിൽ കേറിയാലും ലാസ്റ്റ് ചിക്കൻ ബിരിയാണി വാങ്ങിക്കുന്ന ഞാൻ

  • @shilpasurendran7694
    @shilpasurendran7694 2 ปีที่แล้ว +59

    ന്റെ പൊന്ന് ബമ്പർ സേട്ടാ 😂😂.. നിങ്ങൾ പൊളിയാണ് 🥳

  • @razeenasajad2542
    @razeenasajad2542 2 ปีที่แล้ว +32

    എൻ്റെ മഹാദേവ🤣🤣🤣🤣🤣.... ചിരിച്ച് ഒരു വഴിക്കായി ,,,,

  • @sunilcheramangalam6751
    @sunilcheramangalam6751 2 ปีที่แล้ว +100

    മച്ചാന്റെ എല്ലാവിടെയൊയും പൊളിയാ 👍👍👍👍🙏🙏🙏😄😄😄😄

  • @nehamol7533
    @nehamol7533 2 ปีที่แล้ว +1

    Bigg boss dr evict ആയ വെഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയൊ കണ്ടത് . കൊറച്ച് നേരമെന്കിലും മനസ്സറിഞ്ഞ് ചിരിച്ചു

  • @shanshanz7433
    @shanshanz7433 2 ปีที่แล้ว +26

    രാമൻ ചേട്ടൻ മുക്ക്... എജാതി... 🤣🤣🤣

  • @ameerasinnazeer3009
    @ameerasinnazeer3009 2 ปีที่แล้ว +13

    സ്വന്തം കോമഡി ഇത്രേം ആസ്വദിച്ച് ചിരിച്ച് പറയുന്ന വേറെ ആരേം ഞാൻ കണ്ടില്ല

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +28

    ആകെ ഒരു സമാദാനക്കേടിൽ ഇരിക്കുമ്പോഴാ വീഡിയോ കണ്ടത് ട്ടോ.. Thanks കുറച്ചു ചിരിപ്പിച്ചതിനു

  • @rajeevvp9238
    @rajeevvp9238 2 ปีที่แล้ว +55

    നിങ്ങൾഒരു പുലി ആണ് ഒറ്റക്ക് ചിരിപ്പിക്കാനും വേണം ഒരു കഴിവ് 👌👍👌👌👌

  • @imok7258
    @imok7258 2 ปีที่แล้ว +16

    Those who agree with me like
    I only watch performances of 3 teams
    1. Mahadevan
    2. Shaji and vinod
    3. Ashwin and amma
    Evar 3 perdeyum aan enik ishtam
    Edhil shaji and vinodhinte skit okke nalla well done, well practiced and good performance aan
    Baaki kore teams double meaning ulla comedy vech sankranthiye chiriyippikm

  • @krupashaji5913
    @krupashaji5913 9 หลายเดือนก่อน +2

    അവതരണം അടിപൊളി # so simple ❤

  • @SULTHAANMEADIA
    @SULTHAANMEADIA 2 ปีที่แล้ว +24

    പേര് കൊണ്ടും..
    പെരുമ കൊണ്ട്...
    നി ഒരു മഹാദേവൻ തന്നെ മുത്തേ 😘💯

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +60

    ഗോൾഡൻ ബമ്പർ കൊടുക്കേണ്ട ഐറ്റം ആയിരുന്നു . വേറെ ലെവൽ സാദനം uff 🔥♥️

  • @pradeepkrishnan7401
    @pradeepkrishnan7401 2 ปีที่แล้ว +26

    എന്റെ മഹാദേവ....... 🥰🥰🥰🥰
    നീ മുത്താണ് ബമ്പർ ചിരിയുടെയും....
    ഞങ്ങളുടെയും...

  • @abhijithr2741
    @abhijithr2741 2 ปีที่แล้ว +53

    വെറും 3 counter കൊണ്ട് bumber അടിച്ച ചേട്ടൻ 🔥🔥

  • @SuperMSJ
    @SuperMSJ 2 ปีที่แล้ว +30

    Decent stand-up comedy. We can watch with family. Thank you Mahi.

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +33

    മഹാദേവാ...നിങ്ങ പൊളിയാണ് 😂😂❤
    സൂപ്പർ 😍👌

  • @wayanadinlandviews
    @wayanadinlandviews 2 ปีที่แล้ว +12

    ഇനിമുതൽ നീ ബംബർ മഹാദേവൻ എനറിയപ്പെടുന്നതായിരിക്കും😅😊✋🙌🙌

  • @sabnanazer2195
    @sabnanazer2195 2 ปีที่แล้ว +17

    എന്റെ അനിയാ നിന്നെ ഒന്ന് നേരിട്ട് കാണണം 🥰🥰😍😍😍ചിരിച്ചുകൊണ്ട് ചിരിപ്പിക്കുന്ന മഹാദേവൻ ❤❤❤

  • @drama_queen7126
    @drama_queen7126 2 ปีที่แล้ว +34

    Chettayide stand up indenn arinjappo thott waiting arunn. Chirippikkanum chinthippikkanum chettayine kazhinjitte alollu.. I'm a big fan of u. Keep rocking chettayii....

  • @aadilkumarkavalam2315
    @aadilkumarkavalam2315 2 ปีที่แล้ว +17

    മഹാദേവാ..., നീ ഒരു കുട്ടനാട്ട്കാരൻ ആയതിൽ അഭിമാനിക്കുന്നു.

  • @vtvinu7135
    @vtvinu7135 2 ปีที่แล้ว +25

    "Chatti choru" counter polichu

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +12

    ഇതാണ് ശുദ്ധമായ ഹാസ്യം ,ഇക്കാലത്ത് അപൂർവമായതും ,അക്ബർ കക്കട്ടിലിൻെ ഇതു പോലുള്ള നർമ്മങൾ ഓർത്തു പോയി ,,സൂപ്പർ ഭായ് ,,

  • @shalinigladys2424
    @shalinigladys2424 2 ปีที่แล้ว +5

    11 മണിക്ക് ശേഷം ഒരു പേരെ ഉള്ളു വാവ 🤣🤣🤣🤣

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +16

    എന്റെ മോനെ നിന്നെ സമ്മതിച്ചു എന്ന് പറഞ്ഞാൽ പോരാ.. എന്താ പറയേണ്ടത് അറിയില്ല... ചിരിച്ചു 😆😆😆😆മടുത്തു... 👍👍👍👍🌹🌹👍👍🥰🥰🌹

  • @dr_tk
    @dr_tk 2 ปีที่แล้ว +30

    😂😂😂
    Mahadevante kalyanaalochana vannaal
    Chekkenenthaa joli...
    Chekkan Mazhavil Manorama il Bumper Chiriyil alle
    Maasam 50000 aanu salary
    😅😅👏👏❤

  • @prophetmittu
    @prophetmittu 2 ปีที่แล้ว +21

    Kenny like substance in Malayalam... Amazing... No akward referances... To the point... Thoughtful...

  • @irfanepirfan6178
    @irfanepirfan6178 2 ปีที่แล้ว +3

    ഫ്രഷ് ഐറ്റംസ്‌ ആണ് ഇയാളുടെ പ്രത്യേകത...

  • @asnak9963
    @asnak9963 2 ปีที่แล้ว +1

    1:50 enikkum same experience undayitund.Entho aalochich menu paranjatha "3 Magic oven" 🤣😂Athanu kadayude peru Pinne aake vashalayi😜

  • @arshadmohammed5540
    @arshadmohammed5540 2 ปีที่แล้ว +30

    "രാമൻ ചേട്ടൻ മുക്കിയപ്പോ തന്നെ ഈ സ്ഥലത്തിന് പേരിട്ടത് ഭയങ്കര കാര്യായി കുറച്ച് കൂടെ കഴിഞ്ഞിരുന്നെങ്കി ഇതിന് എന്ത് പേരിടുന്ന്..."
    ന്റെ പൊന്നോ ഇജ്ജാതി 🤣🤣🤣🤣🤣🤣🤣

  • @vinodsanthosh4986
    @vinodsanthosh4986 2 ปีที่แล้ว +2

    Bb Kanda വിഷമത്തിൽ irikkumbozha ഇത് കണ്ടത് മനസ്സ് ഒന്ന് ഫ്രഷ് ആയി

  • @hamzav1986
    @hamzav1986 2 ปีที่แล้ว +23

    Super..... ഒന്നും പറയാനില്ലാ.... മജ്ജു ചേച്ചി പറയുന്ന പോലെ പോരുന്നോ കൂടെ .....😂😂

  • @nobruekff1476
    @nobruekff1476 2 ปีที่แล้ว +2

    Super .ee mahadevan vannal tbanne chirikkanulla content undavim theercha

  • @mayamanilal5409
    @mayamanilal5409 2 ปีที่แล้ว +8

    മിടുമിടുക്കൻ ചിരിച്ച് ഒരു വഴിയായി 🤣🤣🤣🎉🎉

  • @gamingmachan9707
    @gamingmachan9707 2 ปีที่แล้ว +2

    അയ്യോ ഈ മഹാദേവനെ കൊണ്ട് തോറ്റു ചിരിച്ചു ചിരിച്ചു മടുത്തു

  • @mrambroz3953
    @mrambroz3953 2 ปีที่แล้ว +20

    ചിരിച്ചു ചിരിച്ചു വെള്ളം മൂക്കിൽ കേറി പോയി 🤣 അയ്യോ😂💥

  • @amnashamna9171
    @amnashamna9171 2 ปีที่แล้ว +1

    ഞാൻ fb യിലും you tube ലും കാണുന്ന വീഡിയോ മഹാദേവൻ ✌️

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว +22

    Golden bumber കൊടുക്കാമായിരുന്നു ..superb...

  • @jessumedia9215
    @jessumedia9215 2 ปีที่แล้ว +23

    മഹാദേവൻ പൊളിയാണ് .... Hats off for the new innovations

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +9

    എന്റെ മഹാദേവാ നീ ഒരു സംഭവം തന്നെ ഈ എപ്പിസോഡ് കാണുമ്പോൾ എന്താണ് അടുത്ത് പറയുന്ന തെന്ന്.. ഞാൻ എന്റെ നാവിൽ വരുന്നത് താൻ പറയും....
    ഈ പ്രോഗ്രാമിന്റെ തുടിപ്പായ കുറച്ചു പേരിൽ താനും എക്കാലവും ഉണ്ടാകും 👍👌👌

  • @subins5833
    @subins5833 2 ปีที่แล้ว +1

    Sambhavam polich enthayalum Chechik alli enna peru idanje nannay😝😂😂😂😂pavam koch

  • @kiranktm8992
    @kiranktm8992 2 ปีที่แล้ว +17

    ഇങ്ങേര് വന്നു നിന്ന മതി ചിരിക്കാൻ തൊടങ്ങും 😂😂😂

  • @sarithakrishnan105
    @sarithakrishnan105 2 ปีที่แล้ว +1

    Hello Maha deva,
    Njan tamilnadil ninnanu e program kanunnathu
    Enikku mahadevante stand-up comedy orupadu ishtamanu
    Iniyum nalla topic eduthu melum valaruka Ashamsakal

  • @archanapuruahothaman4384
    @archanapuruahothaman4384 2 ปีที่แล้ว +4

    നസീർക്ക ആകെ ചിരിക്കുന്നത് കണ്ടിട്ട് ഉള്ളത് ഈ ചേട്ടന്റെ performance ആണ് 💞

  • @aadhucreatione255
    @aadhucreatione255 2 ปีที่แล้ว +1

    സുദർശനൻ മാമൻ ഈ പ്രോഗ് ജിമ്മി ജോൺ വർകെ എടുക്കുന്നു ന്ന് അറിഞ്ഞു അങ്ങനെ ആണെങ്കിൽ മമൂര#
    നന്മ ബ്ബ്ബി
    മനോരമ ക്ചൻ നേൽ കി ജയ്😀😎❤️🔥👍🏻👍🏻🙏🏼മ ചന്നേൽ കി ജയ്

  • @abhinav9123
    @abhinav9123 2 ปีที่แล้ว +3

    Harpic soorya ketit chirich marich😅😂😂😂😂🤣🤣

  • @deepakdeepu7929
    @deepakdeepu7929 2 ปีที่แล้ว +2

    Super.. Bro🖤🖤🖤🖤

  • @edwinharvey2226
    @edwinharvey2226 2 ปีที่แล้ว +25

    He is the real standup comedian in malayalam

  • @devikashaju3323
    @devikashaju3323 2 ปีที่แล้ว +2

    😂😂

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว +10

    കലക്കിട്ടോ 🙋‍♂️🙋‍♂️😂😂 എന്താ വൈകുന്നധ് 👍👍👍കുറെ നാളായല്ലോ വന്നിട്ട്

  • @akhilabaiju9094
    @akhilabaiju9094 2 ปีที่แล้ว +1

    Polichu moneee👍

  • @sujithbabu6168
    @sujithbabu6168 2 ปีที่แล้ว +8

    മഹാദേവൻ എന്ന പേര് ഇപ്പോഴാണ് അതിന്റെ ഫുൾ പവറിൽ എത്തിയത്.
    അഭിനന്ദനങൾ..
    .

  • @FinsiFinsir-bh5tk
    @FinsiFinsir-bh5tk 9 หลายเดือนก่อน +1

    Adipoli ..diavam ennum anugrahikattey orupad uyarangalil ethattey

  • @shibikp9008
    @shibikp9008 2 ปีที่แล้ว +11

    Hara hara mahadeva ഇതൊക്കെ അവിടുന്ന് കിട്ടുന്നു. കിടു❤️❤️👍👍👍

  • @babyjasminpm8841
    @babyjasminpm8841 2 ปีที่แล้ว +1

    Pwoli performance,mukk oyike ellam perfect ok

  • @snehamol6096
    @snehamol6096 2 ปีที่แล้ว +3

    ഒരു രക്ഷ ഇല്ല 😂😂😂

  • @jnn1441
    @jnn1441 2 ปีที่แล้ว +1

    Mahadeva polichu 👍👍😁😁😁😁😄😄😄😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @parvathy1259
    @parvathy1259 2 ปีที่แล้ว +10

    ഞാൻ ഇപ്പോൾ തന്നെ രണ്ടു തവണ കണ്ടു 🤣🤣

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 2 ปีที่แล้ว +1

    ദേവാധി ദേവൻ മഹാദേവൻ. സ്റ്റാൻഡ്പ്പിന്റെ ദേവൻ.അതും മഹാദേവൻ...

  • @pradeeeplearn
    @pradeeeplearn 2 ปีที่แล้ว +6

    ഗോൾഡൺ ബമ്പർ അർഹതയുള്ള ഒരു പെർഫോമൻസ്

  • @nandhukrishnan1601
    @nandhukrishnan1601 2 ปีที่แล้ว +15

    എന്റെ മോനെ ഇത് മാസ്സ് അല്ല മരണ മാസ്സ്... 🔥🔥🔥

  • @sherinthomas3160
    @sherinthomas3160 2 ปีที่แล้ว +10

    മഹാദേവ ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട് എത്ര കണ്ടാലും മതിവരില്ല 🥰

  • @aksasagi8608
    @aksasagi8608 2 ปีที่แล้ว +2

    Mahadeva enta ponno🤣😂😅

  • @akhileshambadi5271
    @akhileshambadi5271 2 ปีที่แล้ว +15

    ഇതൊരു അവതാരം തന്നെയാണ്‌🤣🤣🤣

  • @maleficent6974
    @maleficent6974 2 ปีที่แล้ว +2

    mahadeva, u are really talented.....praasam opich parayuka ennath oru kazhivu thanneyanu....

  • @vinayak7602
    @vinayak7602 2 ปีที่แล้ว +5

    3:57 harpic surya😂😂😂

  • @nandanavinod9007
    @nandanavinod9007 2 ปีที่แล้ว +1

    Chettan veedm vanilalo en noki noki irikuvayiunu ❤️