Roofing Truss Work അറിയേണ്ടതെല്ലാം|Truss roofing|Roof trusses|Vertical garden making|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 199

  • @jameelaprasad7132
    @jameelaprasad7132 3 หลายเดือนก่อน +3

    പ്രദീപ്‌, 10 വയസ്സ് മുതൽ എനിക്കറിയാവുന്ന വ്യക്തി ❤️ കഠിനമായ പരിശ്രമത്തിലൂടെ പരസഹായമില്ലാതെ ജീവിത വിജയം കണ്ടെത്തിയ മിടുക്കൻ.അഭിമാനത്തോടെ പറയാം. ചെയ്യുന്ന ജോലി 100% മികവോടെ ആത്മാർത്ഥമായി ചെയ്തു തീർക്കുമെന്ന് ഉറപ്പാണ്. എന്റെ വീട്ടിലെ ജോലിയും ഭംഗിയായി ചെയ്തത് പ്രദീപാണ് 🥰

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️👍

  • @_riviya_7321
    @_riviya_7321 หลายเดือนก่อน +1

    C.A പ്രദീപ് എന്ന വ്യക്തി എല്ലാ കാര്യങ്ങളിലും ഒന്നാമതെത്താൻ ശ്രമിക്കുന്ന ആളാണ് അതുപോലെതന്നെ C A പ്രദീപ്ചേട്ടൻറെവർക്കും സൂപ്പർ ആണ് കാരണം പലയിടത്തും ഒത്തിരി ട്രസ്സ് വർക്ക് ചെയ്തിട്ടുണ്ട് ചെയ്തതെല്ലാം നല്ല രീതിയിലാണ് ഗുഡ് വർക്ക് 👍👍👍♥️♥️♥️

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @leemonantony7041
    @leemonantony7041 3 หลายเดือนก่อน +2

    എന്റെ വീടിന്റെ roofwork ചെയ്യ്തത് പ്രദീപ് ആണ് വളരെ ആത്മാർത്ഥതയോടും ഉത്തരവാദിത്തോടെയും വർക്ക്‌ ചെയ്തത്കൊണ്ട് എന്റെ അടുത്ത രണ്ട് commerical buildingന്റെയും work അദ്ദേഹത്തെ ഏൽപ്പിച്ചു. പ്രദീപിന്റെ വർക്കിൽ ഞാൻ വളരെ സംതൃപ്തൻ ആണ്.👍🏻

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤❤❤

  • @shabeerkk7336
    @shabeerkk7336 หลายเดือนก่อน +2

    My roofing was done by Pradeep 12 years back. I wish him and his son Adityan all the best for their future endeavors. Highly recommend for all types of steel fabrication jobs.

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @antonydominicchachappan3201
    @antonydominicchachappan3201 3 หลายเดือนก่อน +1

    എൻ്റെ വീടിൻ്റെ ട്രെസ് വർക്ക് , വെർട്ടിക്കൽ ഗാർഡൻ, പ്രതീപ് ആണ് ചെയ്തത് വളരെ നല്ല രീതിയിൽ ചെയ്തു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤🎉🎉

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️👍

  • @JijuSoman
    @JijuSoman หลายเดือนก่อน +2

    Super work. പൊതുവെ അനുഭവിച്ചിരുന്ന ഒരു പ്രശ്നമായിരുന്നു, ഇത്തരം വർക്ക് എടുക്കുന്നവരുടെ പ്രൊഫഷണലിസം ഇല്ലായ്മ്മ. പറഞ്ഞ സമയത്ത് വരാതിരിക്കുക, വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക ഒക്കെ കാരണം വീട് പണി കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. ഇവരെ റൂഫിംഗ് വർക്ക് ഏൽപ്പിച്ചതോടെയാണ് പണിക്കാരോടുള്ള കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടായത്..ഒരു വർക്ക് എങ്ങനെയും തീർക്കുക എന്നതിൽ ഉപരി, സംഗതി മൊത്തത്തിൽ ഉഷാറാവണം എന്നൊരു mentality, തികച്ചും പ്രൊഫഷണൽ ആയ ഇടപെടൽ ഒക്കെ ആയിരുന്നു. 10 രൂപ കൂടുതൽ ചാർജ് ചെയ്യുന്നുണ്ടെങ്കിൽ അതിൻ്റെ ഗുണം ചെയ്യുന്ന വർക്കിൽ ഉണ്ട്. I recommend

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤❤

  • @ajin3917
    @ajin3917 หลายเดือนก่อน +3

    One of the most professional and very reliable contractor.Highly recomending him if you're looking for qualitative work.

  • @sunuganapathi9529
    @sunuganapathi9529 5 หลายเดือนก่อน +2

    Hi, ഈ വീഡിയോ കണ്ടിട്ടാണ് പ്രദീപ് ഏട്ടനെ വിളിക്കുന്നതും ട്രസ്സ്ന്റെ ഡീറ്റെയിൽസ് അറിയുന്നതും. സാധാരണക്കാരൻ മനസ്സിലാവുന്ന വിധം പല കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നു നിർദ്ദേശങ്ങളും തന്നു ഇപ്പൊ ഞങ്ങളുടെ വീടിന്റെ ട്രസ് വർക്ക്‌ ചെയ്തു തന്നത് പ്രദീപ് ഏട്ടനാണ് പെർഫെക്ഷൻ 100%,ക്വാളിറ്റി metrial യൂസ് ചെയ്ത് വർക്ക്‌ തീർത്തു തന്നു ഞങ്ങൾ എല്ലാവരും very happy,Thank u pradheep ettan. Now he is like a brother for me❤.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❤👍

  • @theblackstonemunnar
    @theblackstonemunnar 23 วันที่ผ่านมา +1

    A Person C.A.Pradeep is doing Jyothi engineering works.every works is exllent and when they were entrusted with the roofing work,there was changed in the attitude towards the works.he worked with great sincerity and responsibility of his works.i satisfied his works.

    • @DrInterior
      @DrInterior  23 วันที่ผ่านมา

      ❤❤❤

  • @shiluuu
    @shiluuu หลายเดือนก่อน +2

    I recently had the pleasure of working with this team for my truss and gable work, and I must say, their craftsmanship exceeded my expectations
    this team demonstrated exceptional professionalism throughout the project. Their attention to detail, precision, and commitment to delivering top-notch quality were truly impressive.
    The truss and gable work was completed to perfection. The structural integrity, design, and finishing were all impeccable.
    They maintained excellent communication throughout the project, ensuring I was informed of progress and any updates. They completed the work within the agreed-upon timeline, which was impressive considering the complexity of the project.
    Without hesitation, I highly recommend them for any truss and gable work. Their exceptional skills, professionalism, and dedication make them the ideal choice for anyone seeking top-quality work.

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤👍

  • @ajiaji-cq2wh
    @ajiaji-cq2wh 2 หลายเดือนก่อน +2

    ഞാൻ പുള്ളിയുടെ ഒരു വർക്കർ ആയിരുന്നു വീഡിയോ കണ്ടതിൽ വളരെ സന്തോഷം

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❤❤❤അടിപൊളി

    • @ajiaji-cq2wh
      @ajiaji-cq2wh 2 หลายเดือนก่อน

      💞💞💞💞

  • @MerinaSebastian
    @MerinaSebastian 3 หลายเดือนก่อน +2

    I am fortunate to have my work done by him. My dream home is being built at Mamangalam, Cochin and he has just completed the truss work at my place. He has completed the work with utmost perfection. He gives great advices not only with regard to truss work and roof tiles, but also on other aspects of home construction. I found it very helpful. He is a real veteran in his field. May you reach your 2000 homes milestone soon.

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️👍

  • @syamkumar1336
    @syamkumar1336 2 หลายเดือนก่อน +2

    I came across this video through a friend’s recommendation while searching for someone to work on my house. I contacted Pradeep directly, and he clearly explained everything, offering a more affordable solution to complete the job. I feel truly blessed to have found him for my home project. His knowledge and work were well worth both the time and money. Thank you so much

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❤👍

  • @vimalcherthala111
    @vimalcherthala111 3 หลายเดือนก่อน +1

    പ്രദീപ് ചേട്ടൻ പുലിയാണ്. എനിക്ക് അറിയാവുന്ന നാല്, സൈറ്റുകളിൽ ചേട്ടനാണ് ചെയ്തത് 10 വർഷത്തിന് മുകളിലായി ഇപ്പോഴും പുതിയ പോലെ വിശ്വസിക്കാം

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️👍

  • @hassanskylight
    @hassanskylight 2 ปีที่แล้ว +3

    സംസാരത്തിൽ മിതത്വം പുലർത്തുകയും ജോലിയുടെ കാര്യത്തിൽ പരമാവധി ക്വാളിറ്റി ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാൻ മനസ്സ് ഉള്ള ഒരു വ്യക്തിയാണ് ആണ്
    ഇദ്ദേഹത്തിൻറെ എൻറെ എക്സ്പീരിയൻസ് ആണ് അദ്ദേഹത്തിൻറെ വിദ്യാഭ്യാസം അദ്ദേഹത്തിന് ആശംസകൾ നേരുന്നു

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @Vishnu_771
    @Vishnu_771 2 ปีที่แล้ว +5

    Rate parayunnatha ningalude video de oru valiya positive

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️താങ്ക്സ് ബ്രോ

  • @hemaraj6371
    @hemaraj6371 2 ปีที่แล้ว +2

    Pradeep very good presentation കാണാൻ ഒരുപാട് വൈകിപ്പോയി wish you all the best

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +5

    Well experienced entrepreneur and his work seems to be very qualitative. Wish him all the sucess for his works.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @shibuthomas3431
    @shibuthomas3431 26 วันที่ผ่านมา +1

    Pradeep and his son Aadityan completed the truss work, roof staircases, balcony railings, and car park roofing at our Villa in Chokolas Bougain Villa, Thevara with remarkable skill and attention to detail. Their work stands out for its quality and craftsmanship. I was particularly impressed by their professionalism and commitment. I wholeheartedly recommend them for any future projects, as I can confidently vouch for their expertise and reliability. Regards, Shibu

    • @DrInterior
      @DrInterior  26 วันที่ผ่านมา

      ❣️❣️❣️

  • @arjunajith6991
    @arjunajith6991 26 วันที่ผ่านมา +1

    Most professional and reliable work
    Highly recommended for all kinds of roofing works

    • @DrInterior
      @DrInterior  26 วันที่ผ่านมา

      ❣️❣️❣️

  • @vijaydanial2797
    @vijaydanial2797 3 หลายเดือนก่อน +1

    I know this company 👍🏻they did many works.every work is wonderful and well experienced.they work is sincerely achieving and successful in 100%.

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Yes, you are right❣️👍

  • @bijupillai7760
    @bijupillai7760 หลายเดือนก่อน +2

    Excellent work with full dedication

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks a lot❣️👍

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +3

    വളരെ ഉപകാര പ്രധാന മായ വീഡിയോ, വളരെ നന്ദി 🙏,
    Truss വർക്കിന് യഥാർത്ഥത്തിൽ ഏത് മെറ്റീരിയൽ ആണ്(purling, Span)ഉപയോഗിക്കേണ്ടത് എന്ന് അദ്ദേഹം പറഞ് തീരും മുമ്പേ വേറെ വിഷയത്തിലേക്ക് കടന്നു 😟

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️ഇനിയും ചെയ്യാം വർക്ക്‌ ചെയ്യുന്നിടത്

  • @arjunmu4793
    @arjunmu4793 หลายเดือนก่อน +2

    Excellent people to contact for truss working they are doing a quality work in my ongoing home.
    The key advantages i got is adithyan who s in charge is always approachable and they will try their best to fabricate the truss according to the architect design. He is ready to accept suggestions and correct minor mistakes for the project. And they are on time also Thanks ajay brother to recommend adithyan and their company to me. I would definitely recommend him for all the persons who are looking for quality and dedicated truss and gable working company

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @krishnakanth1805
    @krishnakanth1805 2 ปีที่แล้ว +2

    Good to see yours vedios and please make it in English language and it's comfortable and easy to understand for other regionals

    • @DrInterior
      @DrInterior  2 ปีที่แล้ว

      Will try bro ❣️❣️❣️

  • @phchandran4335
    @phchandran4335 2 ปีที่แล้ว +9

    ചെയ്യുന്ന ജോലി എയിം ചെയ്ത് 100% വിജയം നേടി സത്യസന്തതയിൽ പ്രവർത്തിക്കുന്ന ഈ ജ്യോതി എഞ്ചിനയറിങ്ങ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർ CA പ്രതീപ് എന്നയാൾ എൻ്റെ അടുത്ത ആത്മാർത്ത സുഹൃത്തും എല്ലാം മാണ് എന്നിരുന്നാലും എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ ഈ വീഡിയോ ഇപ്പോഴാണ് ശ്രദ്ധിക്കാൻ കഴിഞ്ഞത് ഈ വിഡിയോ CA പ്രതീപ് എന്ന വ്യക്തി ഒരു പരസ്യത്തിനായ് യൂട്യൂബിൽ ഇട്ടതല്ല എന്ന് എനിക്ക് ബോധ്യമുണ്ട് കാരണം കേരളത്തിൽ ഒട്ടാകെ ഈ മാസം തന്നെ 11 ഓളം സൈറ്റ് വർക്ക് നടന്നുക്കൊണ്ടിരിക്കുന്നു അങ്ങേർക്ക് വീട്ടിൽ നിൽക്കാൻ സമയം പോലും കിട്ടാറില്ല 24 വയസ് മാത്രം പ്രായമുള്ള പ്രതീപിൻ്റെ മകൻ അദിത്യൻ ഊണും ഉറക്കവുമില്ലാതെ സൈറ്റിൽ നിന്നും സൈറ്റിലേക്ക് പായുന്നു ... ശരിക്കും വീഡിയോയുടെ ലക്ഷ്യം പ്രതീപ് ഉദ്ദേശിച്ചത് ജനങ്ങളിലേക്ക്‌ ഓരോ കാര്യം മനസ്സിലാക്കിക്കൊടുക്കാൻ ഒരു സംവിധാനം അത്രയേ മനുഷ്യൻ ഉദ്ദേശിച്ചിട്ടുണ്ടാകു എന്ന് ഞാൻ കരുതുന്നു ഈ വ്യക്തിയെ പൂർണ്ണമായ് എനിക്ക് അറിയാവുന്നത് കൊണ്ട് മാത്രം ഞാൻ ഇതിൽ കമൻ്റ് ചെയ്യുന്നു വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൻ്റെഒരു റിട്ടയേർഡ് സൈനികൻ്റെ മകനായി ജനിച്ച പ്രതിപ് വളരെ ചെറുപ്രായം മുതൽ കഷ്ടപ്പെട്ട് ബിസ്ന ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന എൻ്റെ ഓർമ്മയിൽ ചിലത് കപ്പ വണ്ടിയും തള്ളി കുമ്പളയിങ്ങിയിലെ തെരുവോരങ്ങളിൽ പഴയ വസ്ത്രങ്ങൾ കീറിയതാണെങ്കിലും അത് വളരെ വൃത്തിയിൽ ധരിച്ച് കപ്പ വണ്ടിയും തള്ളി നടന്ന കാലം ഓർമ്മ വരുന്നു ... അന്ന്റിട്ടയേർഡ് സൈനികർക്ക് കിട്ടുന്നതു ച്ചമായ വരുമാനം കൊണ്ട് ജീവിക്കാൻ പൊറുതിമുട്ടുമ്പോൾ സുകുചേട്ടൻ്റെ കടയിലെ പറ്റ് ഏകതണൽ ചെറിയ ജോലികൾ ചെയ്ത കിട്ടുന്ന കാശ് വളരെ കൃത്യമായ് സുകുട്ടന് പറ്റ് തീർത്ത്‌ ജീവിക്കുന്ന കാലം എനിക്ക് ഓർമ്മയുണ്ട്, കാലങ്ങൾ കഴിഞ്ഞ് ചേർത്തലയിലെ TMMC എന്ന സ്ഥാപനത്തിൽ ജോലിക്ക് കയറി അവിടെയും ആത്മാത്ഥയിൽ പ്രതീപിന് മുറിവേറ്റു കൈ മെഷിനിൽ കുടുങ്ങി വിരലുകൾ അറ്റു .... വിരലുകൾ അറ്റ് പോയിട്ടും അവിടേയും തോൽക്കാൻ തെയ്യാറാകാതെ ഈ മനുഷ്യൻ വിരലുകൾ അറ്റ കൈകളുമായ് ഒരു ചെറിയ വെൽഡിങ്ങ് മിഷിയനുമായ് ഒരു പഴയ ബജാജ് ചേതക്ക് സ്കൂട്ടറിൽ ചെറിയ ചെറിയ വർക്കുകൾക്കായ് അലഞ്ഞുനടന്നു കഷ്ടപ്പാടുകളുടെ വേതനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു സിനിമ കാണുവാൻ പോലും അവസരം ലഭിക്കാതിരുന്ന ആ ചെറുപ്പക്കാരൻ നല്ല ആഹാരം പോലും കഴിക്കാൻ ദൈവം അന്ന് അവസരം കൊടുത്തിരുന്നില്ല ദൈവത്തിൻ്റെ ഓരോ പരീക്ഷണവും പ്രതീപ് അവസരമാക്കി മുന്നേറി ചെറിയ ചെറിയ പണികൾ സ്വന്തമായ് പിടിക്കാൻ അവസരങ്ങൾ വന്നു തുടങ്ങിയ കാലം പ്രതിപ് തൊട്ടവർക്കുകൾ എല്ലാം പൊന്നാക്കി മുന്നേറി ദൈവം പരീണങ്ങൾ അവസാനിപ്പിച്ച് ഈ ചെറുപ്പക്കാരന് അവസരങ്ങൾ നൽകാൻ തുടങ്ങി കാലങ്ങൾ കടന്നു പോയി തമിഴ്നാട്ടിലെ ശിവഗംഗ മുതൽ കന്യാകുമാരി വരെ തൊട്ടവർക്കുകൾ എല്ലാം പൊന്നാക്കി CA പ്രതീപ് എന്ന ചെറുപ്പക്കാരൻ പ്രയാണം തുടങ്ങി എൻ്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ എൻ്റെ നാട്ടിലെ നല്ലവരേയും ചീത്തവരേയും തിരിച്ചറിയാനുള്ള കഴിവുണ്ടായത് കൊണ്ട് മനസ്സാക്ഷിയും സത്യസന്തതയും ഉള്ളവരെ ഞാൻ അംഗീകരിക്കുകയുള്ളു, ലോക പ്രശസ്ത സെലിബ്രിറ്റി ഷൈജു ദാമോദർ CA പ്രതീപിൻ്റെ സഹോദനാണ് പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ച ധീരനായ പ്രതിപിനൊപ്പം ഇന്നും ബിസിസിൻ്റെ തേര് തെളിയിക്കാൻ പ്രതിനൊപ്പം ഭാര്യ വിജി നിൽക്കുന്നു കഷ്ടപ്പാടുകളുടെ വേതന അറിഞ്ഞവന് വർക്ക് ഏൽപ്പിച്ചാൽ അവൻ ചതിക്കില്ല എന്ന ഉത്തബോധ്യമുള്ളത് കൊണ്ട് മാത്രം തേടി വരുന്ന കസ്റ്റമർമാരെ തൃപ്തിപ്പെടുത്താൻ ഡിസ്കൗണ്ടിൻ്റെ ആവശ്യമില്ലല്ലൊ സത്യസത്യമായ് നിർമ്മാണ പ്രവർത്തി ചെയ്യാൻ ഇന്ന് നാട്ടിൽ CA പ്രതീപിനെ വെല്ലാൻ ആളില്ല എന്നു മാത്രം ഓർപ്പിച്ചു കൊണ്ട് PH ചന്ദ്രൻ (ഇത് എൻ്റെ ഫ്രണ്ട് ആയത് കൊണ്ട് പറഞ്ഞതല്ല കൊള്ളില്ലാത്തവൻ ആരായിരുന്നാലും കൊള്ളില്ലാ എന്നു പറയാൻ ആർജ്ജവം ഉള്ള ആളാണ് ഞാൻ )

  • @mahinvisalasasimahin1936
    @mahinvisalasasimahin1936 2 ปีที่แล้ว +3

    Well explained njanum oru 8yrs aayi ee field il ullathaanu
    Pakshe ellaarkkum paisa kurav undo nnu mathre anneshikkunnullu athukond work kittan vendi ellarum valare kurav rate nu meterial eduth cheyyunnu valare churukkam chilar mathrame rate problem illa nnu paranj varunnullu avarodokke paranju koduthu cheyyarund

  • @noushadbabu8326
    @noushadbabu8326 2 ปีที่แล้ว +2

    Thank you for introducing Mr. Pradeep.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @mixongeorge58
    @mixongeorge58 หลายเดือนก่อน +2

    സൂപ്പർ

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @augustinenikhilk.x
    @augustinenikhilk.x 2 ปีที่แล้ว +2

    Very detailed explanation. Great work Pradeep chetta 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @ravindrannairp2332
    @ravindrannairp2332 2 ปีที่แล้ว +3

    Very useful, informative, education

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @deccanbelltechnologies6783
    @deccanbelltechnologies6783 2 ปีที่แล้ว +4

    Hello Sir, Your videos were excellent. I believe your videos are watching by other states viewers also other than Kerala. Requesting you to add subtitles in your videos. It will be so helpful. Thanks🙏

  • @ahammed_suhail_
    @ahammed_suhail_ 2 ปีที่แล้ว +3

    Truss work ആണോ നല്ലത്, concrete slop roof ആണോ... Long lasting ഏതാണ്?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Lasting Concrete roof aan 👍

    • @ayoobpallipath8244
      @ayoobpallipath8244 2 ปีที่แล้ว +1

      ഏറ്റവും നല്ലത് ഫ്ലാറ്റ് ടെറസ് ചെയ്ത് അതിൽ ഡ്രമ്മുകളിൽ വെജിറ്റബിളും ഫ്രൂട്ടും കൃഷി ചെയ്ത് ചൂട് കുറക്കുകയും വിഷ രഹിത ഭക്ഷണം കഴിക്കുകയും ചെയ്ത് ആരോഗ്യത്തോടെ ആനന്ദിച്ച് ജീവിക്കുക.

  • @ayoobpallipath8244
    @ayoobpallipath8244 2 ปีที่แล้ว +5

    Well explained, but my suggestion is flat roof and terras farming.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @devashishmarskoley2892
    @devashishmarskoley2892 ปีที่แล้ว +2

    Your videos are informative, please add subtitles for better communication.

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u & sure 👍

  • @opconquerorgaming3411
    @opconquerorgaming3411 23 วันที่ผ่านมา +1

    Amazing video! Great work👌

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +1

    Absolutely amazing video!! Great 👍👍👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @jacboyfinland
    @jacboyfinland 10 หลายเดือนก่อน +1

    Will there be leakage issue with truss work with no concrete ceilings underneath?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      👍❣️

  • @jeweljohngeorge3516
    @jeweljohngeorge3516 10 หลายเดือนก่อน +1

    Ivrekond truss work cheyyicha aarelm undel pls reply 🤔

    • @DrInterior
      @DrInterior  10 หลายเดือนก่อน

      🌟

  • @basheebashi1866
    @basheebashi1866 2 ปีที่แล้ว +2

    ചെങ്കല്ല് ഉപയോഗിച്ച് തറ കെട്ടിയാൽ ഉണ്ടാകുന്ന പ്രശ്നമാണ് ക്യാപ്പിലറി തറ കരിങ്കല്ല് ആണെങ്കിൽ ഈ പ്രശ്നം ഒരു പരിധിവരെ കുറക്കാൻ കഴിയും
    അല്ലെങ്കിൽ നല്ല hardest വെട്ടുകല്ല് ആണെങ്കിലും ഈ സിൻഡ്രം കുറയും
    ഇത്തരം ഉൽപ്പന്നങ്ങൾ ചെലവാകാനുള്ള ഓരോരോ .....ല്ലേ

  • @sijuthomas24
    @sijuthomas24 3 หลายเดือนก่อน +1

    Very useful vedio

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️❣️❣️

  • @SalamSalam-of2mn
    @SalamSalam-of2mn ปีที่แล้ว +1

    Aa kudeya epoxy ethannavo bakeyulla pannekararum Athu kanndettundavilla

    • @DrInterior
      @DrInterior  ปีที่แล้ว

      🙄

    • @SalamSalam-of2mn
      @SalamSalam-of2mn ปีที่แล้ว

      Negalude Chila videos kandal thonum parasiamanno enu

  • @ashokanpr9726
    @ashokanpr9726 26 วันที่ผ่านมา +1

    Nice work👍

    • @DrInterior
      @DrInterior  26 วันที่ผ่านมา

      Thanks ✌️❣️

  • @avinashmv8328
    @avinashmv8328 2 ปีที่แล้ว +1

    Truss work roof ittal ac വെക്കാൻ പറ്റുമോ

  • @tomarun
    @tomarun ปีที่แล้ว +1

    Camera vere level

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @viseshmohan
    @viseshmohan 2 ปีที่แล้ว +2

    Hi Ajay, I am from Ettumanoor and I have spoken to you over the phone few months ago. This video is very useful for me now since my Truss work is in progress at my project site. I wish you posted this video one month ago so I could have had Mr.Pradeep to do my work. Truss work is half way done for my project but let me see I can have Mr.Pradeep as a consultant to get his best suggestions if that is possible. Thank you.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes, ആളെ വിളിച്ചാൽ മതി no prb ❣️👍

  • @sarunjithcs
    @sarunjithcs 23 วันที่ผ่านมา +1

    Excellent

    • @DrInterior
      @DrInterior  23 วันที่ผ่านมา

      Thanks❣️

  • @gnraj8840
    @gnraj8840 2 ปีที่แล้ว +1

    പ്രദീപ് 👍🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @najmaparayil13189
    @najmaparayil13189 2 ปีที่แล้ว +2

    മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ കാറ്റിന്റെ പ്രശ്നമില്ലാതെ ചെയ്യാൻ പറ്റിയ truss work ഏതാണ്??

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      എല്ലാം കാറ്റിന്റെ പ്രശ്നം വരും but അത് wind direction നോക്കി ചെയ്‌താൽ മതി 👍

    • @najmaparayil13189
      @najmaparayil13189 2 ปีที่แล้ว +1

      @@DrInterior thankyou 💝

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@najmaparayil13189 ❣️👍

  • @sreehari3127
    @sreehari3127 2 ปีที่แล้ว +4

    Dhim tharikida thom

  • @wayanadinlandviews
    @wayanadinlandviews 2 ปีที่แล้ว +1

    ചൂട് കൂടുമ്പോൾ മുകളിൽ നിലയിൽ ബുദ്ധിമുട്ട് ആവുമോ🤔 ഇത്തരത്തിലുള്ള റൂഫിംങ് ഇഷ്ടപ്പെടുന്നു പക്ഷേ ഈ സംശയം മാറുന്നില്ല വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  2 ปีที่แล้ว

      Plz call me 👍

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 7 หลายเดือนก่อน +1

    GP or GI , which is best, he was explaining it, but you blocked it. I was eagerly waiting for the reply ...pls reply.

  • @PrabeenkpKp
    @PrabeenkpKp 3 หลายเดือนก่อน +1

    Good vedio

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️❣️❣️

  • @mithunvirgo
    @mithunvirgo หลายเดือนก่อน +1

    Super. 🎉

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @visionvlog6536
    @visionvlog6536 2 ปีที่แล้ว +1

    Well explained 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @lijujoy39
    @lijujoy39 2 ปีที่แล้ว +1

    Trivandrum Mall of Travancore il vertical garden ithilum height undennu thonnunnu.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Und അറിയാം ഇടക്കൊരു word വിട്ടുപോയി residential എന്ന് ഒരു വീട്ടിൽ ഉള്ള ഏറ്റവും വലുത് 😀❣️🙏

  • @Aradhya-m2772
    @Aradhya-m2772 2 ปีที่แล้ว +1

    Kindly reply is HDHMR is better than marine plywood

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Never, hdhmr ഒരു moisture resistant product മാത്രമാണ്

    • @Aradhya-m2772
      @Aradhya-m2772 2 ปีที่แล้ว

      @@DrInterior thank you so much

  • @moseskp1780
    @moseskp1780 2 ปีที่แล้ว +1

    പ്രതികൂലമായ കമന്റുകൾ ഡിലീറ്റ് ചെയ്തു

    • @DrInterior
      @DrInterior  2 ปีที่แล้ว +8

      ആകെ വരുന്ന പ്രതികൂല കമന്റ്‌ തന്റെയാണ്, അത്‌ തന്റെ വിവരക്കേടാണെന്ന് കരുതി അങ്ങ് ക്ഷമിക്കും, അല്ലേലും ഇത് തന്റെ കുറ്റമല്ല, പേര് moses അതാണ് comedy 😂😂😂

  • @SalamSalam-of2mn
    @SalamSalam-of2mn ปีที่แล้ว +1

    Pandukalathe m s pudeya m s Thamel orupadu Mattamud bro

  • @sajvif1866
    @sajvif1866 2 ปีที่แล้ว +1

    Roofine nadan oodanno ceramic oodu Anno nallathe

  • @shijithamkavu8167
    @shijithamkavu8167 ปีที่แล้ว

    Good vedio❤

  • @rashikjob1819
    @rashikjob1819 2 ปีที่แล้ว +1

    Pradeep uncle 💥💥💥

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @veddoctor
    @veddoctor 6 หลายเดือนก่อน +1

    ഒരു പഴയ ഓട് വീട് പൊളിച്ച മരം ഓട് വേടിച്ചു നമ്മളും Tress ഇട്ടു. പരമ ലാഭം. ചൂട് 70% കുറഞ്ഞു

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❤❤❤👍

  • @Anonymous-nn9ej
    @Anonymous-nn9ej 2 ปีที่แล้ว +1

    Ee veed nte work cheydhe architect nte name ndha.??

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചോദിച്ചിട്ട് പറയാം 👍

    • @Anonymous-nn9ej
      @Anonymous-nn9ej 2 ปีที่แล้ว

      Ok...Thankyou😉

    • @capradeep3113
      @capradeep3113 2 ปีที่แล้ว +1

      Arc. Jibu. (Jibu and thomson)

    • @capradeep3113
      @capradeep3113 2 ปีที่แล้ว

      Arch. Jibu.

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@capradeep3113 ❤❤❤

  • @geojosephantony7172
    @geojosephantony7172 3 หลายเดือนก่อน +1

    👍❤

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️❣️❣️

  • @gowrisankarr4737
    @gowrisankarr4737 2 ปีที่แล้ว +1

    Looking buityful.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️👍

  • @gigijamal007
    @gigijamal007 2 ปีที่แล้ว +3

    എപ്പോഴും structural engineer ന്റെ ഉപദേശത്തിൽ അല്ലാതെ ഒരു സ്റ്റീൽ വർക്കും ചെയ്തിരിക്കുന്നതാണ് നല്ലത്.. 🙏🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @parvathypanicker3962
    @parvathypanicker3962 2 ปีที่แล้ว +1

    Polii

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @prasadoman9617
    @prasadoman9617 2 ปีที่แล้ว +1

    👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @user-yd9kq7lq2o
    @user-yd9kq7lq2o 2 ปีที่แล้ว +2

    😍💖

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

  • @adv.p.s.suraraj5462
    @adv.p.s.suraraj5462 2 ปีที่แล้ว +1

    ❤️❤️👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️🙏

  • @mrt3623
    @mrt3623 2 ปีที่แล้ว +1

    Evare gate work cheyyoo

  • @vigneshkt7633
    @vigneshkt7633 ปีที่แล้ว +1

    😮

  • @intjarmalik766
    @intjarmalik766 23 วันที่ผ่านมา +1

    Me intjar joyti campni me 8.yer ho gya he me abhi bhi ye campni me kam pr hu aajbhi

    • @DrInterior
      @DrInterior  23 วันที่ผ่านมา

      ❤👍

  • @samee8232
    @samee8232 2 ปีที่แล้ว +1

    👍❤️❤️❤️❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @pavanssiv4209
    @pavanssiv4209 2 ปีที่แล้ว +7

    Bro, you spoiled a detailed talk regarding a benchmark opinion from this great man. He would have explained more about the advantages of MS Tubes over GP & GI for Truss work.....you interrupted his flow and even messed up while editing the video !!!!

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      അങ്ങനെ തോന്നിയെങ്കിൽ ഒരു കാര്യം ചെയ്‌താൽ മതി. Discription boxil number und നേരിട്ട് വിളിച്ചിട്ട് ആ ബെഞ്ച് മാർക്ക് മനസിലാക്കുക, ok അങ്കിൾ 👍

    • @dennyvarghese3736
      @dennyvarghese3736 9 หลายเดือนก่อน

      Exactly

    • @yamini007ify
      @yamini007ify 7 หลายเดือนก่อน

      Nee endhinaanu choidavunnathu..he was right​@@DrInterior

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അയിന് നീ ഏതാ

    • @vader94
      @vader94 6 หลายเดือนก่อน +1

      ​@@DrInteriorEdo thann ee pattishow enthina kanikunath viewers alle ningale ee level konduvannath.stay humble brother you only need a misstep to come crashing down

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 ปีที่แล้ว +1

    198❤️❤️🌷

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @babuv2977
    @babuv2977 2 ปีที่แล้ว +1

    Bro,ചുവന്ന ഉടുപ്പ് അത്ര ശരിയായില്ല.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok ബ്രോ ❣️❣️❣️🙏

  • @rajeevs7644
    @rajeevs7644 2 ปีที่แล้ว +2

    ട്രാവൻകോർ മാള് വെറുടിക്കൽ ഗാർഡൻ താങ്കൾ കണ്ടുകാണില്ല

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Residential ആണ് ഉദ്ദേശിച്ചത്. താങ്കൾ പറഞ്ഞത് ഒരു mall ൽ അല്ലെ 👍

    • @adithyanp2668
      @adithyanp2668 หลายเดือนก่อน

      Nalla marupadi

    • @DrInterior
      @DrInterior  หลายเดือนก่อน

  • @keralacafe1947
    @keralacafe1947 ปีที่แล้ว +1

    20 mint video 100 addsum🤣

    • @DrInterior
      @DrInterior  ปีที่แล้ว

      കാണണ്ട 👍

  • @devandevanadan8399
    @devandevanadan8399 6 หลายเดือนก่อน

    ഇവന്റെ വർത്തമാനം ഇത്തിരി കൂടുതൽ ആണ്, അയാളെ പറയാൻ അനുവദിക്കില്ല 😊

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Oooo ഓഓഓ മ്ബ്ര

  • @lijoythottippal
    @lijoythottippal 2 ปีที่แล้ว +1

    Contact no of Mr Pradeep?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Discription boxil und 👍

    • @capradeep3113
      @capradeep3113 2 ปีที่แล้ว

      9946406811...pradeep.

  • @hamzapkhamzapk472
    @hamzapkhamzapk472 2 ปีที่แล้ว +1

    അയാൾ അവിടെ തന്നെ നിൽക്കുന്നതാണ് നല്ലത് മൂപ്പർക്ക് ഉള്ള പണി അവിടെ തന്നെ കാണും

  • @amarjithsajeevv3560
    @amarjithsajeevv3560 23 วันที่ผ่านมา +1

    very informative video 👍

    • @DrInterior
      @DrInterior  23 วันที่ผ่านมา

      ❤👍

  • @aparnachandran8534
    @aparnachandran8534 หลายเดือนก่อน +1

    Well explained 🥰👏

    • @DrInterior
      @DrInterior  หลายเดือนก่อน

      Thank you 🙂

  • @remeshpt
    @remeshpt หลายเดือนก่อน +1

    very informative..

    • @DrInterior
      @DrInterior  หลายเดือนก่อน

      Glad you think so!❣️

  • @PreciseEngineering17
    @PreciseEngineering17 3 หลายเดือนก่อน +1

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤👍

  • @harikrishnannr3074
    @harikrishnannr3074 23 วันที่ผ่านมา +1

    Well explained 👍🏻

    • @DrInterior
      @DrInterior  23 วันที่ผ่านมา

      ❣️❣️❣️

  • @NikhilNr-j9g
    @NikhilNr-j9g 23 วันที่ผ่านมา +1

    • @DrInterior
      @DrInterior  23 วันที่ผ่านมา

      ❤❤❤